അപ്പയെയും അമ്മയെയും ഒരുപോലെ കുഴപ്പിച്ച മകളുടെ ആ ചോദ്യങ്ങൾ കേട്ടോ 😃😃 Q&A with Appa n Amma 💕

Поделиться
HTML-код
  • Опубликовано: 12 июл 2023
  • Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Pls Watch Our Previous Q&A with Appa & Amma 👉 • അപ്പയെ ഇന്ന് Hot Seat💺...
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513
  • ХоббиХобби

Комментарии • 230

  • @elzabiju2203
    @elzabiju2203 Год назад +6

    Watching this channel from the very beginning..glad to know that you have covered 2 lakhs subscribers and have come upto this extent inspite of all the negative comments..reminds me of the old saying "payye thinnal panayum thinnam" God bless you more to scale greater heights

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  Год назад +1

      Thankyou very much for your great support and understanding 😊🙏 God Bless You and your family 🎊🎊

  • @jalajavijayan1014
    @jalajavijayan1014 Год назад +12

    ഈ കുടുബത്തിൻ്റെ സന്തോഷവും ഐശ്വര്യവും എന്നും ഇതേ പോലെ നിലനിൽക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ🙏🙏🙏 ചോദ്യവും ഉത്തരവും സൂപ്പർ 💞💕💞💕💞💕

  • @sudheeshmareneesh6790
    @sudheeshmareneesh6790 Год назад +4

    അപ്പയുടെയും അമ്മയുടെയും സംസാരം വളരെ മനോഹരമാണ് ഇനിയും നിങ്ങൾ മകളുടെ job, education etc..... അങ്ങനെയൊരു Q&A ചെയ്യുമോ

  • @vimalal8664
    @vimalal8664 Год назад +14

    വളരെ ഇഷ്ടം തോന്നിയ കുടുംബം, mom ഇപ്പഴും തന്റെ Grandmother ഉൾപ്പെടെ എല്ലാപേരെയും നന്ദിയോടെ ഓർക്കുന്നു, ❤️

  • @ansilaas1295
    @ansilaas1295 Год назад +8

    എനിക്ക് ഒത്തിരി ഇഷ്ടം ആയി ee വീഡിയോ. അപ്പയും അമ്മയും നല്ല കാര്യങ്ങൾ പറഞ്ഞ് തന്നു. നമ്മുടെ കുടുംബം നല്ല രീതിയിൽ കൊണ്ടുപോകാൻ പറ്റിയ ഓരോ കാര്യങ്ങൾ പറഞ്ഞ് തന്നതിൽ സന്തോഷം.. ഞങ്ങളെ പോലെ ഉള്ള പുതിയ തലമുറക്ക് അത് വളരെ ഗുണം ചെയ്യുന്ന കാര്യങ്ങൾ ആണ്... അമ്മയും അപ്പയും മകളും എപ്പോഴും സന്തോഷം ആയി ഇരിക്കട്ടെ.. ❤❤❤

  • @anjuannmathew
    @anjuannmathew Год назад +9

    Just wanted to say you are a blessed family- such a great positive video ❤

  • @premalathasaju7597
    @premalathasaju7597 Год назад

    Awesome,Simply awesome vlog. You are blessed to have such lovely parents and they too are blessed to have you.What a wonderful family. Nice questions and perfect and honest replies. Would love to see more parts of it. God bless you all. 💖 😊❤

  • @usdevm6328
    @usdevm6328 Год назад +18

    അപ്പ നടൻ തിലകൻ സാറിനെ പോലെ തോന്നുന്നു.

  • @revathybaiju9003
    @revathybaiju9003 Год назад +5

    അപ്പയുടെ ഓഹോ പറയുന്നത് കേൾക്കാൻ നല്ല രസമാണ് 😂🤩🥰🥰

  • @anjukunjappan4119
    @anjukunjappan4119 Год назад +1

    നല്ലൊരു Q and A 🙏, ഹൃദയസ്പർശിയായി തോന്നി അപ്പയുടെയും അമ്മയുടെയും വാക്കുകൾ . ജീവിതാനുഭവങ്ങൾ ഉൾക്കൊണ്ട് അത് മറ്റുള്ളവർക്കും പ്രയോജനമാകും വിധം പകർന്നു നൽകുന്ന അപ്പയ്ക്കും അമ്മയ്ക്കും ഒരുപാട് നന്ദി ഒരു പാട് സ്നേഹം , ഇനിയും മനോഹരമായ QandA പ്രതീക്ഷിക്കുന്നു. fan ന്റെ ചെറിയ disturbance ഉണ്ടായിരുന്നു ട്ടോ .

  • @divyanair5560
    @divyanair5560 Год назад

    Part2 video vekene amma achen speak beautiful thanku so much 🥰🥰🥰🙏🙏🙏

  • @rishmaniyas9929
    @rishmaniyas9929 Год назад

    Woww superb Q&A ,engane venom nalla kudumbangal aayi munnotte pogaan elaavarkum nalla maathrga thenne masha Allah ❤

  • @radhalakshmiadat132
    @radhalakshmiadat132 Год назад +4

    പരസ്പരവിശ്വാസം, സ്നേഹം, അഡ്ജസ്റ്റ്മെന്റ് ഇതെല്ലാം ചേർന്നതാണ് നല്ലൊരു കുടുംബജീവിതം എന്ന് സ്വന്തം ജീവിതത്തിൽ പകർത്താൻ കഴിഞ്ഞ അമ്മയും അച്ഛനും ധന്യരാണ്. മോൾക്കും അതേ പോലെ മാതൃകാപരമായ ഒരു ജീവിതം ആശംസിക്കുന്നു.
    "വളയ്ക്കാം ,പക്ഷേ ഒടിച്ചു കളയരുത് " എന്ന അച്ഛൻറെ വാക്കുകൾ വളരെ പ്രസക്തമാണ്. നിർബന്ധങ്ങൾ അടിച്ചേൽപ്പിയ്ക്കുന്നത് കുടുംബജീവിതം വളരെ ദുസ്സഹമാക്കും.

  • @geethakv3872
    @geethakv3872 Год назад +5

    ഇന്നത്തെ തലമുറ യിലെ കുട്ടികൾ ഈ വീഡിയോ ഒന്ന് കാണട്ടെ. ഞാൻ ഒരു ടീച്ചർ ആണ്. പക്ഷെ നിങ്ങളുടെ ഈ ചാനൽ കണ്ടു തുടങ്ങിയതിനു ശേഷം അമ്മ എന്നെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കൃത്യ നിഷ്ഠ , അമ്മയുടെ നല്ലൊരു ഗുണമാണ്. അതുപോലെ തന്നെ അടുക്കള കൈകാര്യം ചെയ്യുന്ന രീതി, എല്ലാം മറ്റുള്ളവർക്കൊക്കെ ഒരു അനുഭവം തന്നെയാണ്. കുടുംബത്തിന്റെ ഐശ്വര്യം ennumennum🎉 നിലനിൽക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @sensibleactuality
      @sensibleactuality Год назад

      Byest !

    • @sheebajoseph4341
      @sheebajoseph4341 Год назад

      എല്ലാ ജോലിയും അമ്മയെ കൊണ്ടാണല്ലൊ ചെയ്യിക്കുന്നത് കുറച്ച് ജോലികൾ നിങ്ങൾ രണ്ടു പേരും ചെയ്യൂ😊

  • @joseyjubin8608
    @joseyjubin8608 Год назад

    ഒത്തിരി അറിവുള്ള കാര്യങ്ങള്‍ പറഞ്ഞു തന്നതിന് നന്ദി 👍🥰

  • @Ishal_Naisha
    @Ishal_Naisha Год назад +1

    എത്ര നല്ല സംസാരം❤️. Q& A Next part ന് വേണ്ടി waiting

  • @shahananoushad8459
    @shahananoushad8459 Год назад +3

    ammayude organized life thenneyan ammayude eettavum valiya quality🥰

  • @spicedup4726
    @spicedup4726 Год назад +1

    Ann your parents are great we r similar great 👍🏼 I love your videos ♥️

  • @parvathynair7118
    @parvathynair7118 Год назад +1

    Ammayodum appayodum chechiyodum orupadu bahumanam thonunu.kanan orupadu agraham koodi varunu.ethanu kudumbam engane anu jeevikendath. Enu namude vtl ulavar onu mukhathu nokan polum maranu pokuna kalam anu.njan angane ula sahacharyangal kadanu varunu.ningale kanumbol orupadu santhosham.parasparam ula understanding sneham karuthal elam elarum kandu padikatae. Elavareyum daivam enum anugrahikatae.enum video edanam chechi elarem kanumbl enik vendapetta areyokayo kanuna poleya enik.

  • @rathik.p6516
    @rathik.p6516 Год назад +2

    ഇനിയും ഇങ്ങനെ ഉള്ള ആശയങ്ങൾ പറഞ്ഞു വീഡിയോ ചെയ്യണം നല്ല പോസിറ്റീവ് എനർജി ആണ്

  • @sonyranjith3655
    @sonyranjith3655 5 месяцев назад

    May God Abundantly bless this family..lots to learn from u Amma and Appa❤

  • @sumabalachandran4139
    @sumabalachandran4139 Год назад +6

    മനസ്സിന് സന്തോഷം തരുന്ന നല്ലൊരു വീഡിയോ, ഈ കുടുംബത്തിന് എല്ലാവിധ ഐശ്വര്യങ്ങളും സർവേശ്വരൻ നൽകട്ടെ

  • @prabhakark9891
    @prabhakark9891 Год назад +3

    New generation മക്കൾക്ക് കൊടുക്കാൻ upakarapredhamya answers❤❤❤❤❤ God Bless u Dears 🤗🤗🤗🤗🤗 😘😘😘😘😘

  • @sivank.s7040
    @sivank.s7040 Год назад +2

    നിങ്ങളുടെ കുടുംബത്തിനെ ഒരു ബിഗ് ഹായ്. സമൂഹത്തിനെ നല്ല നല്ല കാര്യം പറഞ്ഞു തന്നതിന്. അമ്മയുടെ കല്യാണആൽബം കണ്ടു അമ്മ എന്തു സുന്ദരി ആയിരുന്നു.മോളുടെ പേര് എന്താണ്.

  • @mathewchacko9562
    @mathewchacko9562 Год назад

    Mom look like my aunt, her smile(laugh) ,her talk, her walk,movements ,everything ,and my aunt was skinny like her,she always wear nightly at home, She passed away last year,I missed her ,she was my favorite aunt❤

  • @jomasworld
    @jomasworld Год назад

    Super video👍it's enough and more👌🙏❤️🙏

  • @minibiju9922
    @minibiju9922 7 месяцев назад

    Very good Questions & Answers

  • @joseyjubin8608
    @joseyjubin8608 Год назад +7

    ഒരു ചെറിയ സന്തുഷ്ട കുടുംബം. 👨‍👩‍👧അമ്മ ഒത്തിരി ഇഷ്ട്ടം ❤എല്ലാവരും സൂപ്പര്‍ ആണ് 🥰💞🙏

  • @Good-food-g9w
    @Good-food-g9w Год назад

    Nice video.. You are so blessed to have such parents....We value your advice . Love from Reshmi Nair (Mumbai)

  • @stenphyshibu8456
    @stenphyshibu8456 Год назад +1

    Njan ella divasavum kanum coment edarilla. Pakshe enikk valare eshttamanu e family. Amma, appa, anna ellavarum super &simple. God bless dears

  • @sheebaprakash5740
    @sheebaprakash5740 Год назад

    Super parents god bless both of u

  • @Bindu_Madhu
    @Bindu_Madhu Год назад

    Q&A എല്ലാം ഇഷ്ടപ്പെട്ടു. പുതിയ തലമുറ കാണേണ്ട ഒരു വീഡിയോ. Part two ഇടണം ട്ടോ. Moluuu ❤❤ u. 🥰🥰🥰🥰❤❤❤

  • @nivedithagopakumar9009
    @nivedithagopakumar9009 Год назад

    Appa follow cheythirunna job ethics and personal philosophy ariyan thalparyamund...I would love to watch Appa's interview ❤

  • @meenaram8055
    @meenaram8055 Год назад +7

    I always like Q &A with Appa n Amma....mutual respect between them is the great message in this video...annamol you looks so beautiful..appa talks beautifully...moma very pleasing as always...May God bless this family👌👌👍❤

  • @rinceyabraham873
    @rinceyabraham873 Год назад

    Pls continue this kind of video.thank you.

  • @geethats4525
    @geethats4525 Год назад +2

    Molu nu all the best and may god bless her with all prosperity

  • @rathnachandran2182
    @rathnachandran2182 Год назад +2

    Nice Q&A....Adutha Q &A Anna molod aavatte... achanum ammayum chodikku ...Molude visheshangal ariyan aagraham und ❤❤..God bless 👍👍

  • @bajiphilip9771
    @bajiphilip9771 Год назад

    Super family God bless

  • @nishamanu200
    @nishamanu200 11 месяцев назад

    Pappa and mummy superb.God bless.

  • @jencekurian4995
    @jencekurian4995 Год назад +6

    Blessed family 🙏😇.. Expecting more videos like this 😊

  • @rekhasanalrekha9302
    @rekhasanalrekha9302 Год назад

    അമ്മ, അമ്മയെ എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ട്ടമാണ്.... സൂപ്പർ ഫാമിലി.....

  • @maya.9287
    @maya.9287 Год назад +2

    നല്ല കുടുംബം....❤❤❤❤ ... ഗംഭീര മറുപടികൾ👌👌👌

  • @nivetithaghosh9238
    @nivetithaghosh9238 Год назад +2

    അപ്പനും അമ്മയും മോളും സൂപ്പറാണ് നിങ്ങളുടെ വിഡിയോ ഒരുദിവസംപോലും മുടക്കാറില്ല നിങ്ങളുടെ ഫാമിലിയെ വളരെ ഇഷ്ടമാണ് ❤️

  • @sobhav390
    @sobhav390 Год назад +1

    Beautiful presentation 💖

  • @GayathriVKVK
    @GayathriVKVK Год назад +9

    Nalla oru family 😊 eni vere oru Q and A vekkanam appa and amma chechiyodu questionschodhikkanam angane oru Q and A 😁 Ellarem othiri ishtam ❤

  • @spicedup4726
    @spicedup4726 Год назад +1

    Sure we I would like to see more videos like this ❤ from Germany 🇩🇪

  • @sandhyasomaraj1548
    @sandhyasomaraj1548 Год назад

    Second part venam.ഒത്തിരി ഇഷ്ടപ്പെട്ടു.ഞാൻ ഈയിടെയാണ് ഇത് കാണാൻ തുടങ്ങിയത്.

  • @ushavasudevan1810
    @ushavasudevan1810 Год назад +4

    Very good. ഞാൻ കുറച്ചു നാളായി നിങ്ങളുടെ videos കാണാൻ തുടങ്ങിയിട്ട്. നിങ്ങളൊക്കെ എന്റെ family members പോലെ ആയി.

  • @ziyazayanworld285
    @ziyazayanworld285 Год назад

    Nthoru ishtamaanu e famliy ye prathegich Ammaye❤❤❤❤❤love yuuuuu

  • @roseplacid6208
    @roseplacid6208 Год назад

    Haii..well said..nice family.. Keep going..😊

  • @thebeautifulworld5943
    @thebeautifulworld5943 Год назад +1

    വളരെ സന്തോഷം തോന്നി... വീഡിയോ കണ്ടപ്പോൾ... ഇപ്പോഴത്തെ തലമുറയ്ക്ക്.... നിങ്ങൾ നൽകിയ... ഈ സന്ദേശം.. എത്രയോ... വലുതാണ്.... നല്ല ഒരു ഫാമിലിആയി.. ഇനിയും നല്ല നല്ല.. വീഡിയോകളുമായി.... കുടുംബസമേധംbവരണം...... വല്ലാത്ത ഒരു ബഹുമാനം നിങ്ങളോട് ❤️❤️❤️❤️❤️❤️

  • @sissybejoy2905
    @sissybejoy2905 Год назад

    Ee kochu kudumbathina ❤annum daivum anugrahilkatae anne njan prathekunnu🙏🏻 Molke nalla kalyanum nadakatae annum prarthelunnu🙏🏻
    Linoya valartheya aa nalla velyammachidae ❤ photo kanan aneke agrahamunde 💕

  • @sumayyak3725
    @sumayyak3725 Год назад +4

    മാഷള്ളാ🤲 നല്ല തറവാടിത്തമുള്ള Q & A ആന്റി പറഞ്ഞത് വളരെ ശരിയാണ് ഒരു വീട്ടമ്മയെ സംബന്ധിച്ച് ആന്റി 100 % തൃപ്തയാണ്. ... മോള് അങ്കിൽ തന്നെയാ മോൾക്കും നല്ല ഒരു കുടുംബജീവിത കിട്ടട്ടേ🤲🤲 അപ്പ പറഞ്ഞത് വളരെ ശരിയാണ് കുടുംബം ജീവിതം യുദ്ധ കളമാവരുത്....... അത് പൊളിച്ചു അങ്കിൾ പറഞ്ഞതൊകെ വളരെ ശരിയാണ് ..........🤲🤲🤲🤲 ഇന്നു മുതൽ ഞാനും ഉണ്ടേ ...... ഈ കുംടുംബത്തിലേക്ക്❤❤❤❤

  • @lallygeorge153
    @lallygeorge153 8 месяцев назад

    Nice and very happy family. God bless

  • @sobhav390
    @sobhav390 Год назад

    Very nice and beautiful video and good family 💞🤩💞

  • @tincyajith5376
    @tincyajith5376 Год назад

    Hello..njan ningalde new subscriber aanuu..veidos ellam super aannuuttoo....naadum veedum otiri miss cheyyunnuu....😢

  • @habeebasalim
    @habeebasalim Год назад +2

    Dear ammagrand mother nea ennum snehom ai orku nnu amma congrats

  • @ligijoseph240
    @ligijoseph240 Год назад

    Cute family othiri ishttayi

  • @rojianeesh5450
    @rojianeesh5450 Год назад +1

    ❤ Expecting more videos from Appa..And Amma .(Dear Ur blessed child....)big,big big big fan of Appa,..Amma.....God bless you all....stay Happy ..stay healthy....Njn oru Nurse Anu Currently working in Saudi.....Duty kazhiyumbol....Eagerly waiting aa for Ur videos...... Basically from Kakkor (Koothattukulam) Ekm .....Samsarithil tone enikku manasilayi,....Ente Near Natives pole.....Appayil ninnum...videos Expect cheyyunnnu...Life experience.,.,Life success....etc....Tq Anna.....❤

    • @rojianeesh5450
      @rojianeesh5450 Год назад

      Subscribe cheyyunneaa...Eppol anenneyulu... but vallya ishtama....Amma's....Way of talk.. Excellent..also Appa....othiry sneham.....

  • @retnapk5754
    @retnapk5754 Год назад

    Super family👪❤❤

  • @sindhugopal9655
    @sindhugopal9655 Год назад

    Super and simple ❤

  • @lukmanasaba4505
    @lukmanasaba4505 Год назад

    U look so beautiful. Natural look ❤

  • @jesiyasajeesh2965
    @jesiyasajeesh2965 Год назад

    നല്ല വീഡിയോ കണ്ടതിൽ കേട്ടതിൽ സന്തോഷം

  • @neha_04
    @neha_04 Год назад

    Good family nalla appa ammaaa❤❤❤

  • @mariaabraham1940
    @mariaabraham1940 Год назад +2

    Nice Family !! ❤

  • @mykitchen6925
    @mykitchen6925 Год назад

    അച്ഛനും അമ്മയും സൂപ്പർ ഒരുപാട് ഇഷ്ടമുള്ള ഫാമിലി ❤❤❤❤🥰🥰🥰🥰🥰🥰

  • @sajimol8668
    @sajimol8668 Год назад +4

    നല്ല വീഡിയോ ഈ കുടുംബത്തിന് നൂറു മാർക്ക്‌ 😊

  • @prassyvijayan5359
    @prassyvijayan5359 Год назад

    Good family i like all of you ❤❤❤

  • @shebajai1722
    @shebajai1722 6 месяцев назад

    Superb

  • @smithaprince7981
    @smithaprince7981 Год назад

    Adipoli video....

  • @abhishamb
    @abhishamb Год назад

    Hi chechi please do a lengthy video like this ❤

  • @abanisathianarayanan658
    @abanisathianarayanan658 4 месяца назад

    Othiri eshtam ❤

  • @rochellefrancis3895
    @rochellefrancis3895 Год назад

    Happy family

  • @nizwaayrin7506
    @nizwaayrin7506 Год назад

    Me frm palakkad.... Ninghale 3 peryume othiri eshttamanu..... 😍😍😍😍

  • @sibysarathomas4508
    @sibysarathomas4508 6 месяцев назад

    ❤Nalla Appa,Ammayum molum.

  • @nisybini5303
    @nisybini5303 Год назад +1

    Supper👍

  • @noushinnazar2864
    @noushinnazar2864 Год назад

    Super

  • @jishajayesh3859
    @jishajayesh3859 Год назад

    Nalla. Oru video anutto

  • @ushavijayan1454
    @ushavijayan1454 Год назад

    Super family

  • @shazamehreen449
    @shazamehreen449 Год назад +1

    Impressive.. ❤ from 🇦🇪

  • @naseemakanharatt7359
    @naseemakanharatt7359 Год назад

    Super❤

  • @divyanair5560
    @divyanair5560 Год назад +1

    Beautiful family Anna and amma,achen 🥰♥️💓❤❤❤❤

  • @sindhusureshrao5840
    @sindhusureshrao5840 Год назад

    Appa Amma & Anna molu Super ❤❤❤

  • @sajnasajna2206
    @sajnasajna2206 Год назад

    Simple family😍

  • @geethats4525
    @geethats4525 Год назад +1

    Super fly
    Live long life happily

  • @merlyvarkeyachan2674
    @merlyvarkeyachan2674 Год назад

    Nice family good advice Expecting more videos like this

  • @sethumadhavanleelahemlata336
    @sethumadhavanleelahemlata336 Год назад +3

    Lovely family ❤

  • @geetharaghu5187
    @geetharaghu5187 Год назад +1

    Ideal family.

  • @user-ze1ib9ky1w
    @user-ze1ib9ky1w Год назад +1

    Hi Beautiful family

  • @renibinoj3917
    @renibinoj3917 Год назад +1

    Sweet family

  • @zerinprestee1952
    @zerinprestee1952 Год назад

    Good family❤️❤️❤️

  • @baijuibrahim7899
    @baijuibrahim7899 10 месяцев назад

    ആദ്യത്തെ ചോദ്യത്തിൻ്റെ മറുപടി കേട്ടപ്പോൾ സത്യമായും ഞാൻ കരഞ്ഞു പോയി

  • @bindubindu3523
    @bindubindu3523 Год назад

    ഒത്തിരി ഇഷ്ട്ടം ❤♥️❤

  • @wearecreative979
    @wearecreative979 Год назад +1

    Hii dears... Ela divasavum miss cheyathe kaanum... Love you ❤

  • @farzeenanasrin6285
    @farzeenanasrin6285 Год назад +1

    Well said❣️

  • @staywithme1383
    @staywithme1383 Год назад

    Super👍🏼🥰

  • @rinceyabraham873
    @rinceyabraham873 Год назад +1

    Hi appa.Amma deserves 90 marks or morethan 90 in my view.please consider.thnx

  • @sheebasai6865
    @sheebasai6865 7 месяцев назад

    Love u Amma😍

  • @revathybaiju9003
    @revathybaiju9003 Год назад

    Q and A യിൽ full ഇരുന്ന് കാണുന്നത് ചേച്ചിക്കുട്ടിയുടെ വീഡിയോ മാത്രം ആണ് കാരണം അത്രയ്ക്കു ഇഷ്ട്ടം ആണ് എനിക്ക്..... ഏതായാലും ഇന്നത്തെ Q and A എനിക്കൊത്തിരി ഇഷ്ട്ടം ആയി.... അതിൽ അപ്പയുടെ ഭാഗത്തു നിന്നുള്ള പേഴ്‌സ് സൂക്ഷിക്കുന്ന കാര്യം 🤩🥰😍😍😍😍😍❤❤❤❤

  • @rekhasasikumar2007
    @rekhasasikumar2007 Год назад +2

    വളരെ നല്ല advice for next generation ❤