ഞാൻ രോഗിയായത് ഇങ്ങനെ 😌😌😌എല്ലാവർക്കും ഉള്ള മറുപടി✌️😊

Поделиться
HTML-код
  • Опубликовано: 6 сен 2024
  • #malayaliyoutuber #malayalifoodvlogger #foodiesofinstagram #illnesses #sick #malayali #youtuber
    Disclaimer : The methods of cooking used in this video are based on our own style which is gained through lots of practice.Please make your own research and make your own decision before adopting any style /methods.We are not responsible for any damages/losses/health issues.
    The content publishesd in this channel is subject to copyright . The content in this channel should not reproduce without prior consent of the owner.
    Hi ☺️
    Pls watch, hit likes & subscribe to Moma's Kitchen| Be a part of our jackfruit special episode...16 Recipes with jackfruit..With a rich of tradition...Pls click the link & susbcribe
    • Video
    Follow us on Facebook :
    / momaskitchen65
    Follow us on Instagram : momas.kitchen65
    Pineapple Custard Recipe : • Our Special Summer Ser...
    Yummy tharavu (duck Curry) starts from 22:30 : • Easter nu ഞങ്ങൾ എന്തൊക...
    Newly Launched Website : keralavillagecafe.com
    Our 2nd channel : / @keralavillagecafe2513
    #vlog

Комментарии • 208

  • @gigithomas6698
    @gigithomas6698 Год назад +8

    അമ്മയെയും മകളെയും അപ്പയെയും ഒത്തിരി ഇഷ്ടം ❤💗❤‍🩹♥️🤍🫂💙❤️🧡💛🖤💛💛💛🧡❤️❤️💙♥️❤‍🩹🫂🤍💜

  • @rosymoris3925
    @rosymoris3925 2 года назад +9

    പഴയത് പോലെ സുന്ദരിയായി കണ്ടതിൽ സന്തോഷം😘😘😘
    ഇത് വരെയും ഒരു ഹായ് കിട്ടില്ലാട്ടോ ....❤️❤️❤️

  • @ambilyramachandran9673
    @ambilyramachandran9673 Год назад +4

    നല്ല അടുക്കും ചിട്ടയും ഉള്ള സംസാരം, പാചകം..നല്ല ഒരു അമ്മ.. ഒരു ടീച്ചർ ആവേണ്ടതാരുന്നു ട്ടോ..

    • @honeyajeesh7012
      @honeyajeesh7012 Год назад +1

      എനിക്കും തോന്നുന്നു

    • @NaseemaSinan
      @NaseemaSinan Год назад

      ​@@honeyajeesh7012എം എസ് സി മാക്സ് ആണ് മാഡം

  • @aji11549
    @aji11549 2 года назад +3

    Eniku aunty de samsaram valye ishta. Athu kelkan vendit njan old videos oke kanarundu. Aunty kum familykum enum daivanugraham undavatte.

  • @eldhoissac265
    @eldhoissac265 2 года назад +7

    Thankyou so much momma for remembering me ...we are like a family...Praise the Lord for saving momma from stomach infection God Bless you wishing all success in your life and family...Stay Happy and Blessed. ..

  • @susanalexander8756
    @susanalexander8756 Год назад

    ഞാനും ബംഗ്ലാവിലും MKM ലും St. Joseph ലും പഠിച്ചതാണ്. അന്ന് പിറവത്താണ് ഞങ്ങള് താമസിച്ചിരുന്നത് ❤

  • @bijithaprabhath4050
    @bijithaprabhath4050 2 года назад +3

    Ammakku 100 % um udane marum Amma. Njan Prarthikkum Amma.May God Bless You Today and Always 😍😍🥰

  • @shyamaladevi8519
    @shyamaladevi8519 2 года назад +3

    എനിക്കും ഇതെ അവസ്ഥ ആയിരുന്നു ഇപ്പോൾ മാറി weight വീണ്ടെടുത്തു കൊണ്ടിരിക്കുന്നു വിഷമം വേണ്ട കേട്ടോ ഇപ്പോൾ ക്ഷീണം മാറിയിട്ടുണ്ട് കേട്ടോ

  • @amieskuttikalavara1646
    @amieskuttikalavara1646 Год назад +3

    ഹായ്.... ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസമേ ആയിട്ടുള്ളൂ... ഒരുപാടിഷ്ടമായിട്ടോ.... Love u so much mamma ❤️❤️❤️

  • @damodaranjyothi
    @damodaranjyothi 2 года назад +1

    Hi ചേച്ചീ - അസുഖമൊക്കെ പൂർണ്ണമായി മാറിയിട്ടുണ്ടാവും ല്ലേ...
    ഞാൻ ജ്യോതി, ഡൽഹി യിൽ നിന്നാണ് - ഞാൻ നിങ്ങളുടെ video കാണാറുണ്ട് ' എനിക്ക് മോളുടെ ഇടക്കിടക്കു ആ ചിരി അത് കേൾക്കാൻ നല്ല ഇഷ്ടമാ - ചേച്ചിയുടെയും മോളുടെയും വർത്തമാനം കേൾക്കാൻ നല്ല രസാ ട്ടോ -
    പുതുവത്സരാശംസകൾ - നേരത്തെത്തന്നെ അറിയിക്കുന്നു മൂന്നുപേർക്കും

  • @nishajeneesh6468
    @nishajeneesh6468 2 года назад +4

    അമ്മക്ക് സുഖം ആയല്ലോ അത് മതി God bless you amma love you so much

  • @sumikishore8064
    @sumikishore8064 2 года назад +2

    Mamma pazhayathilum strong ayit thirichuvaru...god bless..

  • @AmbujakshyAmmu-ri9ee
    @AmbujakshyAmmu-ri9ee Год назад +2

    Aunty body weight koottan ulla food chart paranju tharoo

  • @rajijohn1569
    @rajijohn1569 Год назад +1

    Sun flower oil use ചെയ്യണ്ട

  • @gibysanthosh6714
    @gibysanthosh6714 Год назад +2

    Hi ഞാൻ നിങ്ങളുടെ വീഡിയോസ് കാണാൻ തുടങ്ങിട്ടു കുറച്ചയുള്ളൂ അമ്മക്ക് ഒരു മകൾ ഒള്ളോ

  • @aaranyaramesh2537
    @aaranyaramesh2537 2 года назад +4

    മമ്മ പേടിക്കണ്ട ഞങ്ങടെ പ്രാർത്ഥന ഉണ്ട് കേട്ടോ ഇപ്പോൾ കുറച്ചു മിടുക്കി ആയിട്ടുണ്ട് ഇനി പൂർണമായും മാറും ഓക്കേ 🙏🙏🙏🙏🙏🙏👌👌👌👌💯💯💯💯♥️♥️♥️♥️♥️♥️

  • @leelarajan6926
    @leelarajan6926 2 года назад +2

    After all Lino..in life v have ups & downs. Anyway u have recovered. U look fresh now. God bless you dear. I am from kolençherry that's why I always ask you this & that.

  • @cicilysunny5941
    @cicilysunny5941 2 года назад +3

    Hi dear, ഞാൻ video ഇടക്ക് കാണാറുണ്ട് ട്ടോ, ഞാൻ മഹാരാഷ്ട്രയിൽ നിന്നാണ്, എനിക്കും ഇതേ same situation ആയിരുന്നു. Tention എടുക്കാനുള്ള പ്രശ്നമൊന്നുമില്ല ട്ടോ, ഞാൻ ഇവിടെ ഡോക്ടറെ കണ്ടു, docter പറയുന്നത് നമ്മുടെ പ്രായത്തിനനുസരിച്ചുള്ള ശാരീരിക വ്യത്യാനങ്ങൾ നമുക്കുണ്ടാവും. നമ്മുടെഭക്ഷണ രീതിയിൽ ഉള്ള വ്യത്യാസമാണ്. പ്രത്യേകിച്ച്, south indian food ഒഴിവാക്കണം എന്ന്‌ പറഞ്ഞു, സ്പെഷ്യലായി, പുളിപ്പിച്ച ഭക്ഷണം ഒഴിവാക്കണം, (ഇഡലി, ദോശ, അപ്പം etc.) ഫ്രിഡ്ജിൽ വെച്ച ഭക്ഷണം ഒഴിവാക്കണം. അപ്പപ്പോൾ വേണ്ടുന്ന ഭക്ഷണം ഉണ്ടാക്കി fresh ആയി കഴിക്കണം, nonveg. കഴിവതും കുറക്കണം. പച്ചക്കറി, methi, palak, ഷേപ്പു, (ചതകുപ്പ ) ഇത് കൂടുതൽ കഴിക്കണം. എനിക്ക് ഡോക്ടറെ പറഞ്ഞുതന്നത് ഞാൻ പറഞ്ഞു എന്നെയുള്ളു. ഒന്നും തോന്നല്ലേ. എന്റെ സോഹോദരി ആയികണക്കാക്കി പറയുകയാണ്. കഴിവതും ചപ്പാത്തി ഉണ്ടാക്കി കഴിക്കാൻ നോക്കണം. ഇവിടെ ഇരുന്ന് നാട്ടിലെ ഭക്ഷണം കാണുമ്പോൾ കൊതി തോന്നും. പക്ഷെ നിവൃത്തി ഇല്ലല്ലോ (ചക്ക ഇഷ്ടമാണ് പക്ഷെ കിട്ടാനുമില്ല, gas stock കൂടും 😄) പെട്ടെന്ന് സുഖമാവട്ടെ... God bless you...

  • @jennysamuel2647
    @jennysamuel2647 2 года назад +1

    Hi..🙋‍♀️Amma...waitingil aerunu videok vendi.....God bless you amma🧡🧡🧡🧡🧡pine Amma looking so beautiful...
    Epozum ethu pole healthy ayit erikatte...epozum smile ayit erikatte amma.....

  • @sindhubiju4186
    @sindhubiju4186 2 года назад +8

    Praying for ur complete recovery 🙏 Take care Mumma...

  • @lalitarassmann4678
    @lalitarassmann4678 2 года назад +2

    You will be fine sister everyone's prayers r always with you
    Luv u soooooooooo much

  • @gamergirl10325
    @gamergirl10325 2 года назад +9

    Dr. Binoy and Dr Sunil k Mathai, both of them are very good in Medical trust hospital. I completed my nursing in Medical trust hospital. I know them very well. Moma, Pls take care of your health and get well soon ❤️

  • @geethaxavier4257
    @geethaxavier4257 2 года назад +1

    Hi Chechi
    ചേച്ചിയെ ഒത്തിരി ഇഷ്ട്ടമായി
    Love You..
    ഞാൻ പുതിയ Subscriber ആണ്
    ചേച്ചിയുടെ സൗമ്യമായ സംസാരം ഒത്തിരി ഇഷ്ടം..
    Love You Chechi ♥️
    God bless You 🙏🏻

  • @leenaharidas1137
    @leenaharidas1137 2 года назад +1

    Eppo smart ayallo thank God valare natural ayittulla samsaram anu vedios athupole thanne God bless you take care & stay healthy 👍

  • @jencytharakan3050
    @jencytharakan3050 2 года назад +2

    Get well soon God Bless U🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🧡❣️💓💓💓❤️💙💙💛💛🤭🤭🤭🤭🤭💗💗💔💕💕💜💛💛💛💙💙❤️❤️🤭🙋‍♀️🙋‍♀️🙋‍♀️

  • @najmanizar9779
    @najmanizar9779 Год назад

    God bless...now you are more beautiful...you are very simple

  • @sherlyravindran9833
    @sherlyravindran9833 2 года назад

    Njan 1st time anu channel kanunnathu.Ammayude samsaram ishtayi.Asugham pettannu sughamakatte ennu prarthikunnu

  • @nithinmathew3180
    @nithinmathew3180 2 года назад +12

    Aunty as a medico i think it's Gastroesophageal reflux disease ( GERD).. Take care..ഡയറ്റ് നോക്കി നന്നായി food കഴിക്കൂ.. Check ur Hb ലെവൽ inbetween.. Orikkalum anemic avathe നോക്കുക..Get we'll soon aunty.. God blz u.. Advance Merry Christmas & Happiee new year..🎄🎅🏻

    • @lalitarassmann4678
      @lalitarassmann4678 2 года назад

      U r correct Nithin

    • @merlijoyish561
      @merlijoyish561 2 года назад

      എന്റെ hus നു same പ്രോബ്ലം GERD.. Endoscopy ചെയ്തപ്പോൾ ആണ് കണ്ടു പിടിച്ചത്

  • @tommats
    @tommats 2 года назад +4

    praying for your complete recovery and health..not to worry about unpleasant comments which may have been done unknowingly...

  • @reemaroy8202
    @reemaroy8202 Год назад +1

    Mamma we all love 😘 u ..ok u don't worry..
    Stay calm , don't panic ....njagal prarthikunudu ketto..tc of yourself, health 😢...okk

  • @lalitarassmann4678
    @lalitarassmann4678 2 года назад +4

    You are simple n beautiful person n above all God is always with you

  • @riyaasebu878
    @riyaasebu878 2 года назад +1

    Mummayude talk,molum super 👌 👍 😍

  • @nisharajan224
    @nisharajan224 19 дней назад

    Ammaa.. Sooooo chweeet❤❤❤😊😊

  • @renukajphn7511
    @renukajphn7511 Год назад

    എനിക്ക് ഒരു പാട് ഇഷ്ടം ആണ് വീഡിയോ സ്

  • @sulekhaprabhakaran8578
    @sulekhaprabhakaran8578 Год назад

    Cinema star Sukumarichechi, violet colour saree yil you are so beautiful ❤️

  • @reemaroy8202
    @reemaroy8202 Год назад

    Momaa❤❤❤❤love 😘😘😘 you lot.......❤❤❤miss u edakku edakku video edane

  • @gigibeegum7833
    @gigibeegum7833 Год назад +4

    Nice to know about your health mom May God keep you healthy and safe My prayers are with you moma😊❤ you are the center piece for your family ❤❤❤

  • @73leoajc
    @73leoajc 2 года назад +4

    Good presentation 👍 get well soon and eat well too!!!!

  • @suryasusmith
    @suryasusmith 2 года назад

    Ushaaraayi varunnundallooo.............😍😍😍😍 enthupatti ennu ariyaan nokkiyirikyaayirunnu........

  • @vasanthakumari3617
    @vasanthakumari3617 10 месяцев назад

    ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🥰

  • @shinykuruvila919
    @shinykuruvila919 2 года назад +3

    Thank you mama for sharing your experience

  • @chandral5979
    @chandral5979 Год назад

    Enikum undayi ammea eth pole oats nte puttu kazhichapo problem ayi kure divasam padupettu

  • @ashlyshaji199
    @ashlyshaji199 Год назад +1

    Maygod bless u aunty

  • @sindhuv9274
    @sindhuv9274 Год назад

    Amma nannai bhakshanem kazhichu midukki ayitturukku❤❤❤

  • @ponnipraveen5874
    @ponnipraveen5874 2 года назад +1

    Ammayude health vegham ready akatte😍God bless you dearzz😍

  • @anuradhaharikumaran8566
    @anuradhaharikumaran8566 2 года назад +1

    Get well soon mamma.

  • @thansi859
    @thansi859 2 года назад +1

    Alla ammamarkkum aroghyavum ayusum kodukkatta aameen

  • @salvationkuwait5992
    @salvationkuwait5992 Год назад

    Thks Lino great job
    Congratulations nice

  • @sujaskitchen2463
    @sujaskitchen2463 2 года назад +1

    God bless momma.

  • @user-em8sm3kc5x
    @user-em8sm3kc5x 4 месяца назад

    Amma super

  • @Razque
    @Razque Год назад

    Yenik yelavardeyum samsaram valare ishttamanu

  • @adithyanm.v.2281
    @adithyanm.v.2281 2 года назад +21

    ഇപ്പം ക്ഷീണമൊക്കെ മറിവരുന്നുണ്ടല്ലോ മുഖം കണ്ടാൽ അറിയാം 😊🥰 പെട്ടന്ന് മാറട്ടേ പ്രാർത്ഥിക്കാം 🙏

    • @maryjoe8979
      @maryjoe8979 Год назад +1

      അമ്മ ഏറണാകുളത്ത് ഗ്യാസിന്റെ ഏതു ഡോക്ടറെയാണു കാണിചതെന് പറയുമോ ?

    • @UshaRani-yw3im
      @UshaRani-yw3im Год назад

      ​@@maryjoe8979😢😊❤ 😂t

  • @ppc7521
    @ppc7521 2 года назад +1

    Get well soon Amma 🙏

  • @rayzzrayzz8699
    @rayzzrayzz8699 Год назад +1

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം നല്ല സംസാരം ❤❤❤❤😂😂

  • @sharisanoop7969
    @sharisanoop7969 2 года назад +1

    God bless u momaaaa

  • @beelageorge1258
    @beelageorge1258 2 года назад +1

    ഞാൻ ഓർത്തിട്ടുണ്ട് ഈ ചേച്ചി ഒത്തിരി unhealthy ആണല്ലോ എന്ന്, ഇപ്പോൾ സുന്ദരി ആയിട്ടുണ്ട്

  • @maalathivs4850
    @maalathivs4850 Год назад

    Get well soon Amma❤

  • @elizabethkoshy7120
    @elizabethkoshy7120 Год назад

    Ente mon ee problem und.marunn kazhichukondirikkukaya.ethokke food anu kazhichath,food chart il ethokke food aanenn parayamo

  • @latheefettumana5916
    @latheefettumana5916 Год назад

    Get well soon...Amma ❤

  • @bindhuvr5613
    @bindhuvr5613 Год назад

    ഒരുപാട് ഇഷ്ടം 😍

  • @krishnaindira5806
    @krishnaindira5806 2 года назад

    Get well soon aunty

  • @ajithakk2245
    @ajithakk2245 Год назад

    ഏത്ഡ്ഡ്രസ്സിട്ടാലുംഎത്രസംസാരിച്ചാലും ഞങ്ങൾക്കിഷ്ടമാചേച്ചിയെ കണ്ടതിൽ വച്ച് നമ്മുടെവീട്ടിലുള്ളോരുചെയ്യുപോലുള്ളവീടിയോചേച്ചിയുടെത് മാത്രമാണ് .ജാടയില്ലാത്തവീടിയോസ്.ചേച്ചിഅസുഖത്തെകുറിച്ചൊന്നുംചിന്തിക്കണ്ട അതൊക്കെ മാറിലെ ഞങ്ങളെയെല്ലാവരെയുംപ്രാർത്ഥനയുണ്ട്❤❤❤

  • @aleyammaabraham8021
    @aleyammaabraham8021 Год назад

    Prawns are allergic for maney people doñt eat especially in the night .

  • @sheelaradhakrishnan3072
    @sheelaradhakrishnan3072 2 года назад

    Chechi ente veedu ramamangalathanu njan chechiyude videos kanarund

  • @sukoiths
    @sukoiths Год назад +1

    Take care lov u

  • @lissyjacob163
    @lissyjacob163 2 года назад +2

    Orupaadu vannam vechillengilum asugamonnumillathirikkatte.God bless you.😊👍

  • @kvsurendran5777
    @kvsurendran5777 2 года назад +1

    God is great..Sugamayallo..May God bless moma and family....sobha..

  • @anithaa1549
    @anithaa1549 Год назад

    Thankyou

  • @jincybinoy3730
    @jincybinoy3730 2 года назад +2

    ഗോഡ് ബ്ലെസ് you മമ്മ

  • @sujasara6900
    @sujasara6900 2 года назад

    Take care Amamma

  • @CURRYwithAMMA
    @CURRYwithAMMA 2 года назад +2

    Nice watching u chechy... Loved ur innocence... Hope u r back to normal health.. Prayers with u.. By the way.. R u from veliyanadu? I mean from kuttanad?

  • @sumim615
    @sumim615 Год назад

    Food നന്നായി കഴിക്കാത്തവർക്ക് ഉണ്ടാകുന്ന പ്രശ്നങ്ങൾ ആണ് aunty ക്ക്

  • @nimmyadr7720
    @nimmyadr7720 2 года назад +1

    Take care Amma. God Bless You

  • @lalitarassmann4678
    @lalitarassmann4678 2 года назад +1

    I can understand your pblms plsss take care of yourself
    Praying for your speedy recovery n gud health
    Plssss avoid oily food, salt, sugar n spicy food/ red meat is not gud

  • @marythomas8230
    @marythomas8230 2 года назад +2

    Wish you the best to stay healthy.

    • @minibaby9541
      @minibaby9541 2 года назад

      Praying pray for ur complete recovery. 🙏. Which hospital kanikunnathu

  • @jayalakshmic6322
    @jayalakshmic6322 2 года назад

    Momma yute.pandathe.samsaram.kettappol.santhosham..

  • @faisalkk9164
    @faisalkk9164 Год назад

    Family ishtam❤

  • @bijirpillai1229
    @bijirpillai1229 Год назад +1

    എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് 💓

  • @gibyabraham1034
    @gibyabraham1034 2 года назад +1

    Dr name parayamo . Consult cheyananu

  • @sindhuraj6736
    @sindhuraj6736 Год назад

    എല്ലാം ശരിയാകും കേട്ടോ

  • @marysubramanian8514
    @marysubramanian8514 2 года назад

    Get well soon.

  • @teresa965
    @teresa965 Год назад +1

    Saree udukkumbol enthoru eduppa 👌😍

  • @resmiresmi5832
    @resmiresmi5832 2 года назад +1

    Love you mamma 😍😘

  • @taara2707
    @taara2707 2 года назад

    Sooooo cute samsaaram

  • @sukoiths
    @sukoiths Год назад

    Get well soon.we r enjoying ur cooking

  • @minishaji6606
    @minishaji6606 Год назад

    Aunty addipoli❤❤❤🥰🥰🥰

  • @blessythomas2239
    @blessythomas2239 2 года назад +1

    Get well soon aunty , l am from piravom

  • @leenaantony-jg3vg
    @leenaantony-jg3vg Год назад

    God. blees you❤❤

  • @KrishneduJayesh
    @KrishneduJayesh Год назад

    God bless you

  • @annammacherian338
    @annammacherian338 2 года назад +2

    God bless you sister you look super thank you for sharing this message Happy holidays 🎁

  • @vinithaharidas7022
    @vinithaharidas7022 Год назад

    Amma super...

  • @chitramenon8566
    @chitramenon8566 2 года назад +2

    Ethu doctor aanu? Ethu hospital? Onnu parayuo? Aarkengilum upakaram aavum. Dheerghayussum asrogyom undavatte🙏

  • @bijinisumeshp9989
    @bijinisumeshp9989 2 года назад

    എനിക്കും അങ്ങന തന്നെ യാണ് നെഞ്ച് പുകച്ചിൽ വയറുകാളിച്ച എപ്പോഴും എബക്കവും

  • @shabanaanas3994
    @shabanaanas3994 Год назад

    Love you ammaa❤

  • @abhiramicherukulath5611
    @abhiramicherukulath5611 2 года назад

    Ammayude foodum ammayude hi eshtamanu adhondu parayam marakarudhu plsssss

  • @meenugeorge4988
    @meenugeorge4988 2 года назад

    Moma why you have not extented a HAI to me. Wish you merry Christmas and a cheerful 2022.
    Regards
    Meenu George Ambat

    • @MomasKitchen-oruNaadanadukkala
      @MomasKitchen-oruNaadanadukkala  2 года назад

      Hai dear meenu aunty , our special regards to U & uncle from our family. Thankyou & Merry X'mas & a Happy Newyear 😍

  • @susanvarghese3222
    @susanvarghese3222 2 года назад +1

    God be with you and bless you 🙏❣️

  • @vineetharanjith250
    @vineetharanjith250 2 года назад +2

    Hi mamma Next time ante name koodi 🥰

  • @rajamvalsa4929
    @rajamvalsa4929 2 года назад +1

    Stay blessed.

  • @asha3991
    @asha3991 Год назад

    Love you mam ❤❤❤💋💋💋from California