കോഴിക്കോട്ടെ കശ്മീർകുന്ന്; സന്ദർശകരെ ആകർശിക്കുന്നത് മലഞ്ചെരുവിൽ മഞ്ഞ് പെയ്യുന്ന കാഴ്ച..!

Поделиться
HTML-код
  • Опубликовано: 27 июн 2024
  • കോഴിക്കോട്ടെ കശ്മീർകുന്ന്; സന്ദർശകരെ ആകർശിക്കുന്നത് മലഞ്ചെരുവിൽ മഞ്ഞ് പെയ്യുന്ന കാഴ്ച..!
    #kozhikode #kashmirkunnu #ridingreporter #24news

Комментарии • 94

  • @RaviK-hr2rs
    @RaviK-hr2rs 3 дня назад +98

    Kozhikode kar like adiii

  • @FathimaZuharaKannur
    @FathimaZuharaKannur 2 дня назад +16

    ഞങ്ങളെ കണ്ണൂർകാർക്ക് കണ്ണൂർ ജില്ലയിൽ തന്നെ ഇഷ്ട്ടം പോലെ കാണാനുണ്ട്... കുന്നും മലയും വെള്ളച്ചാട്ടവും ഒക്കെ...😍😍😍....

  • @redlover7208
    @redlover7208 3 дня назад +33

    കേരളം ദൈവത്തിന്റെ സ്വന്തം നാട് മനോഹാരിത തേടി പുറത്തു പോകാതെ, കേരളത്തിന് ഉള്ളിൽ സഞ്ചാരിക്കൂ ഇനിയുമുണ്ട് ഒരു പാട് ❤

  • @Seetha787
    @Seetha787 2 дня назад +13

    കാരന്തൂർ കാർ like അടി.

  • @shajeerm9277
    @shajeerm9277 3 дня назад +5

    Wow എന്റെ നാട് കുട്ടിക്കാലത്ത് എത്ര ഫുട്ബാൾ ക്രിക്കറ്റ്‌ കളിച്ചിരുന്നു അതിന്റെ തായേ ആണെന്റെ വീട് ചെലവൂർ ചോലയിൽ കണ്ടപ്പോ സന്തോഷം തോന്നി ♥️♥️♥️♥️♥️

  • @Shibinbasheer007
    @Shibinbasheer007 3 дня назад +15

    2:57 😁🔥🌧️

  • @Sonafathima12344
    @Sonafathima12344 3 дня назад +11

    Our calicut❤

  • @yaseen1993
    @yaseen1993 2 дня назад +1

    Location correct evideyanu

  • @ananduvinod1860
    @ananduvinod1860 2 дня назад +4

    ഞങ്ങളുടെ സ്വന്തം നാട് ❤

  • @AiRa677
    @AiRa677 3 дня назад +5

    എന്റെ വീടിന് അടുത്താണ് കശ്മീർ കുന്ന്

  • @sahlshezilvlogs6721
    @sahlshezilvlogs6721 3 дня назад +25

    ഇത് കാണുന്ന കാലിക്കറ്റ്കാരി
    യായ ഞാന്..❤❤❤❤

    • @bro_bra
      @bro_bra 3 дня назад +2

      അയിന്?

    • @sreesobhmk3635
      @sreesobhmk3635 3 дня назад +3

      അതെന്തു കറി

    • @anilmavungal
      @anilmavungal 3 дня назад +1

      കറിയോ 😂

    • @sahlshezilvlogs6721
      @sahlshezilvlogs6721 3 дня назад

      @@bro_bra onnulla

    • @muhsinnp8043
      @muhsinnp8043 2 дня назад

      "കോയിക്കോട്ടുകാരി" അത്ര മതി ❤

  • @nisanisanisa2059
    @nisanisanisa2059 2 дня назад +2

    Beautiful 👍👍👍🌱🌲🌳🌴

  • @sreejithak6136
    @sreejithak6136 День назад

    ചെലവൂർ ഏത് ഭാഗത് ആണ് കുന്നു കയറേണ്ടത്

  • @Villanelle210
    @Villanelle210 2 дня назад +5

    അവതാരകൻ SKN ന്റെ ന്യൂ version

  • @rafsheed7095
    @rafsheed7095 2 дня назад

    ഇത് കറക്റ്റ് എവിടെയാണ്

  • @Dilshaa973
    @Dilshaa973 3 дня назад +2

    Orikal Njanum poyirunnu evade,, adada mazhaida song irangiya samayathu 2010,, nte ponnoo nnaa vaibe aayirunnu..

  • @Swadiq.n.k
    @Swadiq.n.k 3 дня назад +6

    വേങ്ങരയും ഉണ്ട് കാശ്മീർ എന്ന സ്ഥലം❤

    • @TheCheroor
      @TheCheroor 2 дня назад

      Cherur അല്ലെ

  • @saleenasakeer7636
    @saleenasakeer7636 3 дня назад +17

    26 വർഷം മുമ്പ് എന്റെ വെഡിങ് video എടുത്തി ഇവിടെ നിന്ന്

    • @Qulb22
      @Qulb22 3 дня назад

      Kallm😂

    • @mindplah
      @mindplah 2 дня назад

      ഇത്രയും പ്രശസ്തനായ തന്റെ കല്യാണം നടന്നത് കാരണമാണ് ഈ സ്ഥലം 26 വർഷം ആരും അറിയാതെ കിടന്നത് .😂

    • @fathimashabna7011
      @fathimashabna7011 16 часов назад

      @@mindplahangeru prakrithi snehi ayondu arodum paranjilla… iniyippo plastic bottlum coverum kondu nirayum. Njan kozhikotukariyanu, kalyanam kazhichath malappuram. Job avashyartham palakkadu thamasikkunnu. Ippo ividathe kollenkode enna gramam alkarudr sradha akarshichu varuvanallo… ennodu arenkilum chodichal njan avare prothsahippikkilla, ini varanam ennu nirbhandamanenkil kuppiyum coverum kondidaruthennu prathyekam parayum. Karanam ippo kollankodinte soudaryam touristukal karanam nashichondirikkukaya… enikku orupad nalla ormakal ulla oru sthalamanath….

    • @mindplah
      @mindplah 8 часов назад

      @@fathimashabna7011 ഞാൻ ഒരു സഞ്ചാരി ആണ്. ഞാൻ എവിടെയും അനാവശ്യമായി പ്ലാസ്റ്റിക്ക് കളയില്ല. എന്നെപ്പോലെയുള്ള ആൾക്കാരാണ് 90 ശതമാനവും ബാക്കി 10 ആണ് പ്രശ്നക്കാർ. അത് കൊണ്ട് നമ്മൾ അവിടെ വന്നാൽ ഒരു പ്രശ്നവും ഉണ്ടാവില്ല ഇത് സത്യം സത്യം സത്യം .

  • @soudasouda3047
    @soudasouda3047 3 дня назад +1

    Waaww....🍀🍀

  • @abdullapv855
    @abdullapv855 3 дня назад +34

    ഇനി അവിടെയും മാലിന്യം നിറയും.

  • @sirajrkara786
    @sirajrkara786 21 час назад +1

    അങ്ങനെ ആ സ്ഥലത്തിൻറെ കാര്യത്തിൽ തീരുമാനം ആയി ഇനി കുപ്പികളുടെ ചാകര ആയിരിക്കും...

  • @Shifaasif-w7f
    @Shifaasif-w7f 3 дня назад +3

    Avide ini plastic bottils and lys covers

  • @bro_bra
    @bro_bra 3 дня назад +4

    എന്റെ വീടിന്റെ അടുത്ത് ആണ് ഈ സ്ഥലം.. പക്ഷെ ഈ മലയുടെ അടുത്ത് ഉള്ള നാട്ടുകാർ അറിയാൻ അടിച്ചു പല്ല് പൊളിക്കും അവിടേക്ക് വരുന്ന ആൺകുട്ടികളെ കൂടെ പെൺകുട്ടികളെ കാണുമ്പോൾ ഉള്ള നിങ്ങളുടെ കൃമി കടിക്ക് 😡

  • @shib131
    @shib131 3 дня назад +1

    കാരന്തൂർ റൂട്ടിൽ എവിടെയാണ് ഇത്

    • @Seetha787
      @Seetha787 2 дня назад

      കാരന്തൂർ ചെലവൂർ റൂട്ട്.

  • @pkyassar
    @pkyassar 3 дня назад +3

    മഞ്ഞ് എവിടെ🤔

  • @jumana431
    @jumana431 2 дня назад

    ഞങ്ങളുടെ നാട്ടിലും ഇത് പോലെ ഉണ്ട് 🎉

  • @hameedh623
    @hameedh623 3 дня назад

    Hai, supar

  • @arifplr8335
    @arifplr8335 3 дня назад +1

    കാരന്തൂർ എവിടെയാണ്

    • @naheshsaju3465
      @naheshsaju3465 2 дня назад

      Kozhikode to Kunnamangalam via Medical College

    • @harismkharismk7403
      @harismkharismk7403 2 дня назад

      ചിലവൂരിന്റെയും കാരന്തൂറ്റെയും ഇടക്ക് ചിലവൂർ നിന്നും അര കിലോമീറ്റർ പോയി വലത്തോട്ട് പോക്കറ്റ് റോഡ്. ഉച്ച സമയത്ത് ഒന്നും ഒറ്റക്ക് പോകാത്തത് ആണ് നല്ലത് എന്റെ നാട് ആണ്

  • @mckck338
    @mckck338 3 дня назад +5

    മഞ്ഞെവിടെ ????
    പിന്നെ സീ സൈഡിൽ നിന്നും വെറും 12 കിലോമീറ്റർ ദൂരമുള്ള സ്ഥലത്ത്‌ എങ്ങനെയാണു കാലാവസ്ഥക്ക്‌ വത്യാസം വരിക ???
    പിന്നെ ആളുകൾ കൂടുന്നതിനനുസരിച്ച്‌ പ്ലാസ്റ്റികും കൂടുന്നത്‌ ബല്യ നല്ല കാര്യമല്ല

  • @sjsj1319
    @sjsj1319 День назад +1

    ഇതോടെ മലപ്പുറം മൊണ്ണകളുടെ കുത്തൊഴുക്ക് ആയിരിക്കും ഇവിടേക്ക് 😪😪😪😪... Full ബ്ലോക്ക്‌ 🙏🏼🙏🏼

  • @user-dy3dm4kz6i
    @user-dy3dm4kz6i 3 дня назад +2

    കോഴിക്കോട് എവിടെ ആണ് ഇത്

  • @naheshsaju3465
    @naheshsaju3465 2 дня назад

    Supper👍👍

  • @HibuMichu-og6bh
    @HibuMichu-og6bh День назад

    Nammale maadayi paara yum sundhariyaanu... Kannur❤❤

  • @shajudheens2992
    @shajudheens2992 2 дня назад

    It's a normal place with low elevation we can't see mist there

  • @saherss261
    @saherss261 3 дня назад

    Super

  • @shajudheens2992
    @shajudheens2992 2 дня назад

    Donot expect more from this place it's normal low elevated mountain rara to see mist there

  • @Fathu902
    @Fathu902 2 дня назад +2

    കേരളത്തിലെ എല്ലാ നല്ല സ്ഥലങ്ങളും ഇപ്പൊ സോഷ്യൽ മീഡിയ യിൽ കാണിച്ചു നശിപ്പിക്കും 😕😕😕

  • @ameenaameena4283
    @ameenaameena4283 3 дня назад

    Positive vib

  • @sharinsha
    @sharinsha 3 дня назад

    Chealavoor calicut

  • @samasktr288
    @samasktr288 2 дня назад

    എന്റെ വീടിന്റെ അടുത്താണ്

  • @rahmathullacv3828
    @rahmathullacv3828 3 дня назад +5

    Eni evideyum koodi kaanichal Ellavarum avide poyi road block aakkum

    • @minnu571
      @minnu571 День назад

      Inn full block ayin... or manshyanu I'll illatha ivede ippo full aaa😮‍💨

  • @harshadmp7405
    @harshadmp7405 3 дня назад +1

    ഇവിടേക്ക് bus rout ഉണ്ടോ... എങ്ങനെ വരണം

    • @cksmayanad
      @cksmayanad 3 дня назад

      Calicut നിന്നും waynad റൂട്ട് karanthoor ഹര ഹര ക്ഷേത്രം stop ബസ് ഇറങ്ങി ഓപ്പോസിറ് സൈഡ് roadin oru കയറ്റം കയറിയാൽ ഞമ്മളെ കശ്മീർ കുന്നു

  • @Abdukka703
    @Abdukka703 15 часов назад

    ഇത് ഇനി വൃത്തികേടിൻ്റെ കേന്ദ്രമാവാൻ അധിക കാലം വേണ്ടി വരില്ല.

  • @hmm254
    @hmm254 3 дня назад +2

    360° kaycha😂🚶🚶

  • @user-hw6wg4nk9j
    @user-hw6wg4nk9j 3 дня назад +5

    Dubaile choodath irunnu ithu kannunna njan ❤

  • @Sha6034
    @Sha6034 3 дня назад

    ഇനി ഇപ്പൊ എല്ലാരുടേം status ഉം റീൽസ് ഉം അവിടന്ന് ആകും...

  • @cuteboy3879
    @cuteboy3879 День назад

    വൈകാതെ ഇതിൻ്റെ കാര്യത്തിൽ തീരുമാനമാകും മലപ്പുറം കോട്ടക്കുന്ന് ഇത് പോലെ ആയിരുന്നു ഇപ്പോൾ എല്ലാം കച്ചവടമാക്കി അവിടത്തെ ഭംഗി കളഞ്ഞു

  • @ha_uk8698
    @ha_uk8698 20 часов назад +1

    മഞ്ഞെവിടെ?? മഞ്ഞെവിടെ??

  • @mhdsinan_m_
    @mhdsinan_m_ 3 дня назад

    Nammale sthiram sthalam .....😂❤

  • @aparnasnair29
    @aparnasnair29 3 дня назад

    Ee vartha kandal...annu muthal fee idakum namuda tourisum

  • @shameerwahab
    @shameerwahab 3 дня назад

    Ini avideyum nashippikkaruth plzzzzz

  • @kamjipaasha9003
    @kamjipaasha9003 2 дня назад

    കാസർകോട്ടിക്കാർക്ക് കുളിർമ തന്നെ അധോലോകം 😂

  • @user-bw6nv3cp9b
    @user-bw6nv3cp9b 2 дня назад

    ഇടുക്കിയിൽ ഇതേ പോലുള്ള എത്ര കുന്നുകൾ

  • @eyesopticalseyeclinic1519
    @eyesopticalseyeclinic1519 День назад

    Ithreyum visitors ulla oru divasam aadyaaytaan enn oru pradeshavasi

  • @shabeebnt1497
    @shabeebnt1497 3 дня назад

    Evide nokkiyalum muslimgal kozhikkode ippo muslim booribaksha jilla aayo

    • @mithun2667
      @mithun2667 3 дня назад

      Nope 60 %hindus..38% muslims

    • @shabeebnt1497
      @shabeebnt1497 3 дня назад +1

      @@mithun2667 ath 12 varsham mumbathe cences data aan ippo demograpics maariyittund

    • @sreeragsr878
      @sreeragsr878 2 дня назад

      Yes

    • @mithun2667
      @mithun2667 2 дня назад

      @@shabeebnt1497 chumma enthelm parayathe ...putye data enthelm undo muslims majority ayi parayan?2001 thott 2011 vare muslim population oru 2 lakh koodi...athe kalayalavil hindu populationm 1 lakhinaduth koodi....2011il hindu population 17 pakhm muslim population 12 lakhm aan..2011 thott 2024 vare muslim populatin growth oru 4 lakh koodi ennu karuthyal polm hindus aayrkum majority

    • @rosinarose236
      @rosinarose236 День назад

      ആ കാണുന്നത് മുസ്ലിം ഹിന്ദു എന്നുള്ളത് ഒഴിവാക്കി വെറും മനുഷ്യർ ആയി കണ്ടാൽ.. മനസ്സിന് nalla❤️സമാദാനം ഉണ്ടാകും.... " അകിട്ടിൽ നല്ല പാലുണ്ടായാലും പശു ഇടുന്ന ചാണകം തന്നെ ഈച്ചക്ക് കൗതുകം... "..😂 ( പുതിയ ചൊല്ലാണ് )

  • @Corazon_KAIZOKU_IN
    @Corazon_KAIZOKU_IN 3 дня назад +10

    ഇന്നി ഇത് പാക്കിസ്ഥാൻ വേണം എന്ന് പറഞ്ഞു വരുമോ ആവോ 😂😂

    • @mallunurses8371
      @mallunurses8371 3 дня назад +8

      നമുക്കതു നേപ്പാൾ ആക്കാം എന്താ.. പോടാ താഴോളി 👍👍

    • @hameedh623
      @hameedh623 3 дня назад +9

      Nee, orikkalum, nannavilla
      Ninte, ninte, manassil
      Rss

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN 3 дня назад +1

      ithra sneham swontham rajyathodu indaayirunenkil .

    • @lndkl8695
      @lndkl8695 3 дня назад +3

      Sankika oru divasam Pakistan, Muslim annu 40+40 pravashyam parayum😮, India 🇮🇳 ♥ yuday peru parayukayum ella😢

    • @Corazon_KAIZOKU_IN
      @Corazon_KAIZOKU_IN 3 дня назад +2

      @@lndkl8695 Jai Hind , Bharat Matha ki jai .

  • @AshrafAshra-e2f
    @AshrafAshra-e2f 3 дня назад

    ഇത് സർക്കാർ കാണണ്ട ഇത് അവരെ ഏറ്റെടുത്ത് പൈസ വാങ്ങാൻ തുടങ്ങും ടൂറിസം മേഖല എന്ന് പറഞ്ഞിട്ട്

    • @minnu571
      @minnu571 День назад

      Illla ith privet aaa may be ee aduth avide nthelu Varun Athinu vendi road Vidi kuttunnund

  • @sindhumn6927
    @sindhumn6927 3 дня назад +4

    അവിടെയും ബ്ലാ സ്റ്റിക് കൊണ്ടിടാതിരുന്നാൽ നല്ലത്