ബുംറയുടെ ബൗളിം​ഗ് പോലെ മോദിയെ രാഹുൽ ഗാന്ധി മലർത്തിയടിച്ചു | Dr Arun Kumar

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Watch full video - • പ്രതിപക്ഷത്തിൻ്റെ ചൂടറ...
    ബുംറയുടെ ബൗളിം​ഗ് പോലെ മോദിയെ രാഹുൽ ഗാന്ധി മലർത്തിയടിച്ചു; ഡോ. അരുൺ കുമാർ | Meet The Editors | Dr Arun Kumar | Rahulgandhi | Narendramodi
    #Rahulgandhi #Narendramodi #meettheeditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 1,1 тыс.

  • @Super_Hero1111
    @Super_Hero1111 3 месяца назад +1912

    ഒരു പ്രതിപക്ഷ നേതാവിന്റെ ജോലി എന്താണെന്ന് രാഹുൽ ഇന്ന് പാർലമെന്റിൽ കൃത്യമായി കാണിച്ചു കൊടുത്തു..✌️✌️

    • @SathaaSathaa
      @SathaaSathaa 3 месяца назад +56

      മോഡിയെ രാഹുൽ ചുരുട്ടി കൂട്ടി.... ഇനി എന്തല്ലാം കാണണം...

    • @RejiKovilakathuparambil
      @RejiKovilakathuparambil 3 месяца назад +3

      Paraju koduthu padipichada ishtapetto.

    • @nchl5340
      @nchl5340 3 месяца назад

      @@RejiKovilakathuparambil Ennaalum padichallo

    • @maheshwarypraj4150
      @maheshwarypraj4150 3 месяца назад +3

      Entha Joli Hindukkale Apamanikkalo?

    • @leo-1222
      @leo-1222 3 месяца назад

      ​Athinu evideya hindukkale apamanichath? "Hindukkal enna perril chilar" ennalle paranjath? Ath modiyem RSS ineyum aanennu adheham vyakthamaakkukayum cheythallo. Ithrem kaalam modi sarkkar bharicha pala sthalathum mattu madhasthar neritta kroorathakaleppattiyum athinu BJP, RSS kodutha pinthunayeppattiyum vanna news onnum iyaal kandilla alle?

  • @hyderalipullisseri4555
    @hyderalipullisseri4555 3 месяца назад +1317

    ഉജ്ജ്വലമായി കാര്യങ്ങൾ അവതരിപ്പിച്ച രാഹുൽ ഒന്നാംതരം നേതാവായി ഉയർന്നിരിക്കുന്നു❤🎉

    • @RejiKovilakathuparambil
      @RejiKovilakathuparambil 3 месяца назад +8

      Paraju koduthu padipichada ishtapetto .pakshe abhinayichapo.aroda parayandenu parajukodukan vitupoyi speaker paraju igote thiriju ninnu parayan .enthale .

    • @nishad749
      @nishad749 3 месяца назад +18

      @@RejiKovilakathuparambilnallooom kondittundalle😂😂😂maaaripppyi karanjooolu ..kooottinu mongijiyeem kooottikko😂😂😂

    • @BabuIype-qb2il
      @BabuIype-qb2il 3 месяца назад

      ​@@RejiKovilakathuparambilyou haven't hear his speech sometimes he looks some one back of him

    • @leo-1222
      @leo-1222 3 месяца назад

      ​@@RejiKovilakathuparambilmongiji thenj otti chammi naariyathil nalla sangadam ondalle sanghi chaanakame? Ezhuthi koduthal ath nokki vayikkan polum ariyatha modi alle PM appo padippichu vittath orth paranja rahul thanneya bhetham

    • @paultom8905
      @paultom8905 3 месяца назад

      @@RejiKovilakathuparambilaraaado padichooo parayanath ooole ….. oru press meet vekkadooo

  • @kareemch496
    @kareemch496 3 месяца назад +782

    നല്ല സഖാക്കളും ഉണ്ടെങ്കിലും അഭിപ്രായത്തിൽ ലൈക് അടിക്കാം രാഹുൽ ഗാന്ധിയുടെ പ്രസംഗത്തെ🇮🇳👌🏻

    • @jinilaa217
      @jinilaa217 3 месяца назад

      നല്ല സഗാക്കാളും ചീത്ത സഗാക്കളും ഉണ്ടോ

    • @lookaround2737
      @lookaround2737 3 месяца назад +3

      @@jinilaa217und ellam cheetha sakhakal ella 😊

    • @moto-doc
      @moto-doc 3 месяца назад

      കൃപേഷ് & ശരത് ന്റെ like ഇതിൽ അടിച്ച മതിയ?😊

    • @ranjith7kumaro201
      @ranjith7kumaro201 3 месяца назад

      അതെ വേഗം ലൈക്‌ അടി ഹിന്ദുക്കൾക്കെതിരെ നല്ലോണം പറഞ്ഞിട്ടുണ്ട്, സുടാപ്പി പാക്കി ന്ന് വന്നിട്ടുണ്ട് സഗാക്കളെ കൂട്ട് പിടിക്കാൻ 😂

    • @Sansspace
      @Sansspace 3 месяца назад

      ചെക്കൻ ഷൈൻ ചെയ്യാൻ നോക്കിയതാ ഇപ്പോൾ നടു നിക്ക് കേസ് 🎊😂😂😂

  • @AnoopKumar-nr2xd
    @AnoopKumar-nr2xd 3 месяца назад +938

    രണ്ടുതവണ പ്രധാനമന്ത്രിയായ മോഡി അല്ല ഇത്തവണ പാർലമെൻറിൽ ഉള്ളത് മുഖത്ത് വല്ലാത്ത വിഷമം ഉണ്ട്

    • @Mr-X_xj5
      @Mr-X_xj5 3 месяца назад +5

      Rahul inn Mathaam paranju athil pett modi😂😂😂

    • @mohammeduppala7194
      @mohammeduppala7194 3 месяца назад +21

      മോഡി ( ദൈവത്തിന്റെ പുത്രൻ )ന്റെ
      കാറ്റ് പോയി

    • @somlata9349
      @somlata9349 3 месяца назад +7

      എപ്പോൾ വേണമെങ്കിലും പൊട്ടി പൊളിയും അതാ പേടി

    • @Veerabadran1
      @Veerabadran1 3 месяца назад +1

      😂😂😂

    • @renjithbose654
      @renjithbose654 3 месяца назад

      @@somlata9349noki iruno😂

  • @BasheerC-rf8cw
    @BasheerC-rf8cw 3 месяца назад +876

    രാഹുൽ ഗാന്ധിക്ക് അഭിനന്ദനങ്ങൾ!

  • @anandakumar5006
    @anandakumar5006 3 месяца назад +741

    ആദ്യമായി ഒരു സമഗ്ര നിരീക്ഷണം കണ്ടു, അരുൺ 👍🏻👍🏻👍🏻

    • @manjuxavier6945
      @manjuxavier6945 3 месяца назад

      കമ്മി 😂

    • @vijaybalan2459
      @vijaybalan2459 2 месяца назад

      @@anandakumar5006 Ivan kurrey kalamayi KH AN GRESS iney pukazthan um Sujaya parvathi ivaney adichu nirathanum😀😀Sujaya parvathi ullathu kond Reporter Malayalikal kanunnu...3 mandanmarum oru Shakthi yum thammil ulla porattam ... Mrigesh ini CPM il poyi avareyum nattikkan.😜😜😜

  • @sajid4349
    @sajid4349 3 месяца назад +278

    യഥാർത്യത്തിൽ ചെങ്കോലു oകിരീടവും ലഭിച്ചത് രാഹുലിനാണ്

  • @AbdulRasheedMK-pd7kd
    @AbdulRasheedMK-pd7kd 3 месяца назад +484

    രാഹുൽ അർഹിക്കുന്ന അംഗീകരം. നന്ദി

  • @sidharth385
    @sidharth385 3 месяца назад +346

    അടുത്ത കാലത്ത് കണ്ട അരുണിന്റെ മികച്ച വിശകലനം. ഗംഭീര പ്രകടനം ആയിരുന്നു രാഹുൽ ഗാന്ധി യുടേത്. ഏറ്റവും ഇഷ്ടം സ്പീക്കർക്ക് കൊടുത്ത പ്രഹരം തന്നെ

    • @vijaybalan2459
      @vijaybalan2459 3 месяца назад

      Ivantey um DNA nokkanam..
      Eda mottey nee ethra parranhalum Hindukkaley convince cheyyan kazhiyilla.😂😂

    • @josemcbs
      @josemcbs 3 месяца назад

      Speaker is the best slave

  • @mathew9390
    @mathew9390 3 месяца назад +460

    രാഹൂൽ തന്നെ കരുത്തനായ നേതാവ്. ധൈരൃശാലി.❤

  • @bava2933
    @bava2933 3 месяца назад +72

    കഴിഞ്ഞ 10 വർഷവും മോദി എന്ന ക്യാൻസർ ജനാധിപത്യത്തെ കാർന്നു തിന്നുമ്പോഴും മനസ്സിൽ പ്രതീക്ഷയുടെ ഇത്തിരിവെട്ടം അവശേഷിക്കുന്നുണ്ടായിരുന്നു അതാണ് രാഹുൽ

  • @sheebathilak8681
    @sheebathilak8681 3 месяца назад +162

    പരിഭാഷ ഇനിയും ചെയ്യണം.. കേട്ടിരുന്നു പോകും ഡോക്ടർ അരുൺ 👍👍👍

  • @jayaprasadsreekrishnagadha6659
    @jayaprasadsreekrishnagadha6659 3 месяца назад +161

    ആത്മാവിൽ നിൻരാഗ സ്പന്ദനമില്ലെങ്കിൽ ഈ വിശ്വം ചേതനാ ശൂന്യമല്ലോ ? രാഹുൽ ഗാന്ധി ജയ് 🎉🎉🎉

  • @choice14
    @choice14 3 месяца назад +260

    ഇന്ന് ലോക്സഭയെ നടന്നത് തീപാറും പ്രസംഗമാണ്
    സമ്മതിക്കാതിരിക്കാൻ വയ്യ
    ഇന്ത്യയിലെ ജനങ്ങൾ ഇത് കാണുമെന്ന് ഉറപ്പ്
    ചർച്ചയിലെ ഹൈലൈറ്റ്
    രാഹുൽ തന്നെയായിരുന്നു

  • @Vinod-jy1hl
    @Vinod-jy1hl 3 месяца назад +493

    രാഹുൽ വരച്ച വരയിൽ തെന്നി വീണ മോഡി കാ പരിവാർ

    • @Abd-i4b
      @Abd-i4b 3 месяца назад +4

      Crct 👍👍👍

    • @jayankk6056
      @jayankk6056 3 месяца назад +6

      Wayanad pm 😂😂

    • @viking5457
      @viking5457 3 месяца назад +13

      @@jayankk6056 karayalla kuttaaa

    • @mucizenuri7824
      @mucizenuri7824 3 месяца назад

    • @INDIA_240
      @INDIA_240 3 месяца назад

      ​@@jayankk6056കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കോമാളി നരബോജി ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾക്ക് ദൈവമാണ് 😇

  • @irshadirshu5846
    @irshadirshu5846 3 месяца назад +422

    തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്ന ഭരണകൂടത്തെ ഞെട്ടിച്ചു രാഹുൽഗാന്ധി🎉🎉🎉🎉❤

    • @pranavrayan9405
      @pranavrayan9405 3 месяца назад

      എന്ന് സിഖ് കാരെ കൂട്ടക്കൊല ചെയ്ത ഏകാധിപതി ഇന്ദിരയുടെ മക്കൾ.

    • @vijaybalan2459
      @vijaybalan2459 3 месяца назад

      Athu randum Pappu ganti yudey agendakal .. Mamma madhyamangal eppolum echil thinnunna Swabhavam.....

    • @Sansspace
      @Sansspace 3 месяца назад +1

      അതു rahul. മോഡിജി ദൈവം മെല്ലെ

    • @kishorekumarn6229
      @kishorekumarn6229 3 месяца назад

      നീയൊക്കെയെന്താ ആളുകളെ വിഡ്ഡികളാക്കുകയാണോടാ..? ഈ രാജ്യം മുഴുവൻ മതത്തിന്റെ പേരിൽ ബോംബ് പൊട്ടിച്ച് നിരപരാധികളെ കൊന്നൊടുക്കിയ ജിഹാദി മലരുകളെ വിളിക്കേണ്ട പേരാണ് നീയിപ്പോൾ ഈ രാജ്യത്തിന്റെ യഥാർത്ഥ അവകാശികളായ ഹിന്ദുക്കളെ അഭിസംബോധന ചെയ്തത്. ജീഹാദി പ്രവർത്തനങ്ങളും കൊതം ഉപയോഗിച്ചുള്ള കളളക്കടത്തും ഈ രാജ്യത്തിപ്പോൾ വളരെയധികം കുറഞ്ഞിട്ടുണ്ട്. അതിന് കാരണം മോദിയുടെ ഭരണമികവ് മാത്രമാണ്

    • @sidharthbino4429
      @sidharthbino4429 3 месяца назад +1

      Ada monee

  • @sunnygeorge7570
    @sunnygeorge7570 3 месяца назад +33

    പപ്പു എന്ന് വിളിച്ച് ഒതുക്കാൻ നോക്കിയവർക്ക് മനസ്സിലായി. രാഹുൽ പപ്പു അല്ല ലയൺ ആണ് എന്ന്😂.

  • @sathyanpalladan6787
    @sathyanpalladan6787 3 месяца назад +65

    ഒരൊറ്റദിവസംകൊണ്ട് ലോകജനഹൃദയം കീഴടക്കി . പാവപ്പെട്ടവൻ്റെ ഭയം ഇല്ലാതായി ആത്മവിശ്വാസം വർദ്ധിച്ചു. നമുക്കും ഇവിടെ ജീവിക്കാൻ ഇടമുണ്ട് എന്ന വിശ്വാസം .

    • @vijaybalan2459
      @vijaybalan2459 2 месяца назад

      @@sathyanpalladan6787 Vayanad ukarudey Hridayam keezhadakki ennu parra moaney..😂😂 Mattullavar,Komaliye aanu kandath Paramashivaneyum Gurunanakineyum allahu vineyum pokki nilkkunna oru Manushyan Lokasabhayil Mathramalla kandavareyum Viddikal aakki... KINDI munnanikkar mathram kayyadichu...Idakkidey KINDI munnani kkar pinnil undoo ennum nokkunnathum kandu..😜😜

  • @azziadoorofficial
    @azziadoorofficial 3 месяца назад +129

    ഇന്നത്തെ രാഹുൽ ഗാന്ധിക്ക് 👍🏻

  • @AbhiAbhi-kp8gr
    @AbhiAbhi-kp8gr 3 месяца назад +28

    പൂർണമായും രാഹുൽ ജീകൊപ്പം, കാരണം മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം. ഇനി ഇന്ത്യയുടെ ഒരെ ഒരു നേതാവ് രാഹുൽ ഗാന്ധി🔥🔥💪

  • @ajanjkurian3807
    @ajanjkurian3807 3 месяца назад +208

    രാഹുൽ ഗാന്ധി പാർലമെന്റിൽ ഒരു ലീഡർ എന്ന നിലയിലേക്ക് ഉയർന്നിരിക്കുന്നു..👍

    • @MrMbalachandran
      @MrMbalachandran 3 месяца назад

      അപ്പൊ ഇത്രയും കാലം അതു പാഴായിരുന്നു എന്ന് സമ്മതിച്ചു അല്ലെ, അതറിയാതെ എത്ര കൊങ്ങി സുടാപ്പി ഇവനെ പൊക്കി നടന്നു

  • @abcdefg-yp8iq
    @abcdefg-yp8iq 3 месяца назад +79

    നികേഷ് പോയപ്പോൾ റിപ്പോർട്ടർ ജനകീയമാകുന്നുണ്ട്... നന്നായി.

  • @m_shafi441
    @m_shafi441 3 месяца назад +55

    "ശരിക്കു പറഞ്ഞാൽ പ്രതിപക്ഷം ഭരണപക്ഷവും ഭരണപക്ഷം പ്രതിപക്ഷവുമായ കാഴ്ച..!😲

  • @nithinjose3629
    @nithinjose3629 3 месяца назад +302

    രാഹുൽ ഗാന്ധി great ലീഡർ ❤️❤️

  • @aashi-o7s
    @aashi-o7s 3 месяца назад +146

    ❤️ രാഹുൽ മഹുവാ പുലികൾ ആറാടി , വോട്ട് ചെയ്ത ജനങ്ങൾക് തെറ്റിയില്ല

  • @jamaljamal8339
    @jamaljamal8339 3 месяца назад +110

    രാഹുലിൻ്റെ പ്രസംഗം മുഴുവനായും കേട്ടൂ.very intersting,talk of a matured polititian .Todayse performance has proved that he is a good orator with immense potential.ശൈലിയിലും ഉള്ളടക്കത്തിലും ഗംഭീരം തന്നെ.

  • @saithalviempee9279
    @saithalviempee9279 3 месяца назад +262

    ഭരണപക്ഷത്തെ ഞെട്ടിച്ച് രാഹുൽ ഗാന്ധി ❤️❤️💞

  • @Lipton481
    @Lipton481 3 месяца назад +63

    അമിത് ഷാ ഒക്കെ കൈ കാലുകൾ വിറക്കുന്നു തൊണ്ട മരവിക്കുന്ന കാഴ്ച , സത്യം വിളിച്ച പറയുമ്പോൾ വിളറി പൂണ്ട എഴുന്നേൽക്കുന്ന ഭരണ കക്ഷി മന്ത്രിമാർ ,തൻ നിർമിച്ച പുക മാറാ പൊളിക്കാൻ പോരാളി ഇറങ്ങിയെന്നു മനസിലാക്കിയപ്പോൾ പേടിച്ചു നിലവിളിക്കുന്ന മോഡി അണ്ണൻ …
    എത്ര മനോഹരമായ നിമിഷങ്ങൾ ഇന്ത്യൻ ജനാതിപത്യം ആർക്കും തീറെഴുതിക്കൊടുത്തിട്ടില്ലെന്നു തെളിയിച്ച ഒറ്റയാൾ പോരാട്ടം … ഒറ്റ പേര്
    രാഹുൽ ഗാന്ധി ❤️🇮🇳✨

    • @MuhammadAliBaqavi-pt8xv
      @MuhammadAliBaqavi-pt8xv 3 месяца назад +1

      മനുഷ്യത്വം അളന്നാൽ രാഹുലിനോളം ഉയരത്തിൽ - എനിക്ക് തോന്നുന്നു, സോറി ഇന്ന് നമ്മുടെ ഇന്ത്യയിൽ മറ്റൊരാളില്ല.

  • @mohamedbasheer8589
    @mohamedbasheer8589 3 месяца назад +274

    ജനാധിപത്യത്തിന്റെ ഇത്തിരി വെട്ടം തെളിഞ്ഞുതുടങ്ങി...... RG....❤

  • @bijuskariah3706
    @bijuskariah3706 3 месяца назад +101

    രാഹുലിന്റെ പ്രസംഗം കേട്ടിട്ട മതിയാവുന്നില്ല, അതകൊണ്ട് വീണ്ടും കേൾക്കുന്നു, Mr, മോദി ഇയാൾക്ക് പറ്റൂമോ, അതിനു വിവരം വേണം,

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 3 месяца назад +6

      നെഞ്ച് വിരിച്ചുള ആ പ്രസംഗം അത് കാണേണ്ടത് തന്നെയാണ് ഓരോ ഭാരതീയനും. ആ മുഖത്തേക്ക് നോക്കിയാൽ തന്നെ എന്തൊരു തേജസ്‌. ആരെയും നോക്കി പേടിപ്പിക്കില്ല ആർക്കും എന്തും ചോദിക്കാം അടുത്ത അഞ്ചു വർഷം കഴിഞ്ഞാൽ പുതു യുഗം ആയിരിക്കും ഇന്ത്യയിൽ 💪💪

    • @user-xh3jy9su4w
      @user-xh3jy9su4w 3 месяца назад

      ​@@ശൂന്യാകാശത്തിലെജിന്ന് ആർക്കും എന്തും ചോദിക്കാം.. പക്ഷേ ചോദിക്കേണ്ടത് ആദ്യം സ്ക്രിപ്റ്റ് ചെയ്ത് കൊടുക്കും

    • @sreedharv2006
      @sreedharv2006 3 месяца назад

      രാഹുൽ ഗാന്ധി പ്രധാനമന്ത്രി ആയത് ഞാൻ അറിഞ്ഞില്ല
      പുറകോട്ട് തിരിഞ്ഞാണ് സംസാരിച്ചത്
      ജനാഭിമുഖ പ്രസംഗമാണ്
      വലിയ സംഭവം തന്നെയെന്ന് സ്വയം വിലയിരുത്തി.

  • @jacobpanicker9439
    @jacobpanicker9439 3 месяца назад +64

    എനിക്ക് അത്ഭുതം തോന്നിയത്. പാർലിമെന്റ്ൽ സ്പീക്കറുടെയും, റിപ്പോർട്ടർ ചാനലിൽ സുയയ പാർവതിയും, ഇഞ്ചി കഴിച്ച ചിലരുടെ അവസ്ഥയിലാണ് ഇരുന്നത് എന്ന് കാണുമ്പോഴാണ്..... എല്ലാം നമ്മുടെ ദൈവത്തിന്റെ കാലികളാണേ.....

    • @aslam353
      @aslam353 3 месяца назад +4

      സൂചയ തലക്കു അടികിട്ടിയ പോലെയാണ് ഇരിപ്പ് 😂😂

    • @mystical-w4m
      @mystical-w4m 3 месяца назад

      😂😂

    • @balkeespk5260
      @balkeespk5260 Месяц назад

      😂😂😂

  • @noufinnavas9926
    @noufinnavas9926 3 месяца назад +86

    രാഹുൽ ❤️❤️
    ഇന്ന് വല്ലാത്തൊരു പ്രസംഗം ആരുന്നു 💥💥

  • @Rawagent.007
    @Rawagent.007 3 месяца назад +31

    ഇന്ന് കണ്ട വീഡിയോ തന്നെ കണ്ടുകൊണ്ടിരിക്കുന്നു എന്തൊരു ആർജവം ഗാർജിക്കുന്ന സിംഹത്തെ കണ്ടു
    ഒരുഭാട് സന്തോഷം.... രോമാഞ്ചം സത്യം 🤍

  • @jacobipe1936
    @jacobipe1936 3 месяца назад +262

    ഡോ. അരുൺ സമഗ്ര വിശകലനം. അഭിനന്ദനം

    • @vijaybalan2459
      @vijaybalan2459 3 месяца назад +1

      Echil thinnunna jhanthu Arun...😮😮

  • @muhammedchchirammalh3365
    @muhammedchchirammalh3365 3 месяца назад +57

    ആദ്യത്തെ കൊട്ട് സ്പീക്കർക്ക് തന്നെ കൊടുത്തത് നന്നായ് എന്തൊരു ബുദ്ധിയാ രാഹൂലിന്റെത്😅😅

  • @arunv961
    @arunv961 3 месяца назад +125

    Modi ദൈവം എന്ന് പറയുമ്പോൾ സ്പീക്കർ മുഖം പെട്ടന്ന് ചുളിയുന്നുണ്ട്

    • @INDIA_240
      @INDIA_240 3 месяца назад

      കോളേജിൽ പോവാതെ കള്ള സർട്ടിഫിക്കറ്റ് ഉണ്ടാക്കിയ കോമാളി നരബോജി ഗോഡ്‌സെയെ പൂജിക്കുന്ന സങ്കി വിഷങ്ങൾക്ക് ദൈവമാണ് 😇

  • @abdulla.m5978
    @abdulla.m5978 3 месяца назад +14

    ഒരുപക്ഷെ ഇന്ത്യ ഭരണം പിടിച്ചിരുന്നെങ്കിൽ മറ്റൊരു തരത്തിൽ ഉയർന്നു വരുമായിരുന്നു മോദി... കാലം നീതി എഴുതി വെച്ചത് ഇങ്ങനെയാണ്.. പത്തു വർഷത്തെ ചോദ്യങ്ങൾ നേരിടാതെ മോദിക്ക് പൊതു രംഗം വിടാൻ കഴിയില്ല... അതിനായി കാലം കാത്തു വെച്ച ആയുധമാണ് ഇയാൾ 🔥

  • @AzeezKodiyil
    @AzeezKodiyil 3 месяца назад +55

    രാഹുൽ ഈ നാടിന്റെ പ്രതീക്ഷ

  • @arunk-kq1ye
    @arunk-kq1ye 3 месяца назад +238

    അരുൺ സാറ് പറയുമ്പോൾ രോമാഞ്ചം അനുഭവപ്പെടുന്നു.👏👏👏👏

    • @maheshwarypraj4150
      @maheshwarypraj4150 3 месяца назад +2

      Antham Kammiku Romancham Varum😂😂😂

    • @leo-1222
      @leo-1222 3 месяца назад +10

      ​@@maheshwarypraj4150indiakkarkk okke romancham varum chaanaka sanghikk varoolla

    • @ശൂന്യാകാശത്തിലെജിന്ന്
      @ശൂന്യാകാശത്തിലെജിന്ന് 3 месяца назад

      നെഞ്ച് വിരിച്ചു രാഹുൽ നിൽകുമ്പോൾ അത് ഒരു കാഴ്ച തന്നെയാണ് അമിട്ട് ഷാജി നില്കുമ്പോ ചിരി വരും . ജയ് raahul എന്തൊരു തേജസ്‌ ആണ് മുഖത്തേക്ക് നോക്കുമ്പോ. ആരെയും നോക്കി പേടിപ്പിക്കില്ല. ആർക്കും എന്തും ചോദിക്കാം. അതാണ് രാഹുൽ. 💪💪

    • @mohamedthaha1538
      @mohamedthaha1538 3 месяца назад +2

      @@maheshwarypraj4150 ninakku daily shampalamo? atho monthly yo? Veruthe ellaayidathum, odinadannu chaanakam thelikkunnathu kandu chothicchathaa😂

    • @babyvarghese5466
      @babyvarghese5466 3 месяца назад

      ​@@maheshwarypraj4150Chanakam

  • @varghesedavis1931
    @varghesedavis1931 3 месяца назад +30

    “കുനിഞ്ഞു നില്ക്കുന്ന സ്പീക്കറ്!!” സൂപ്പറ് അറ്റാക്ക്!! രാഹുല്ജി െപാളിയാണ്. We are proud of you. You are the ‘Leader’

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 3 месяца назад +18

    തട്ടിപ്പ് ആശാനെ പൊളിച്ചു അടക്കി രാഹുൽ ഗാന്ധി..... സൂപ്പർ....
    മോദി പഴയ മോദി തന്നെ.... രാഹുൽ അടപടലം മാറി....real hero RG🎉🎉🎉🎉🎉🎉

  • @navasummar2174
    @navasummar2174 3 месяца назад +81

    രാഹുൽ 💚❤️💚

  • @aboobackerwestian8220
    @aboobackerwestian8220 3 месяца назад +15

    ഇങ്ങൾ പറയുമ്പോൾ തന്നെ രോമാഞ്ചം pinne രാഹുലിന്റെ live പെർഫോമൻസ് കണ്ടിരുന്നേൽ 🔥🔥🔥

  • @majeedkk8485
    @majeedkk8485 3 месяца назад +9

    10 വർഷം മിണ്ടാൻ അവസരം കൊടുത്തില്ല, പപ്പു എന്നും മറ്റു പലതരത്തിലും രാഹുലിനെ കളിയാക്കി, സ്‌മൃതി ഇറാനിയും നന്നായി കളിയാക്കി, അതിനു നല്ല മറുപടി സ്‌മൃതിക്ക് കിട്ടി 😄പപ്പടം പൊട്ടിയ പോലെ പൊട്ടിതകർന്നു സ്മൃതി 😅രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകും

  • @sophysebastian3275
    @sophysebastian3275 3 месяца назад +37

    അരുൺ ന്റെ അവതരണം സൂപ്പർ

  • @Srees-my4uu
    @Srees-my4uu 3 месяца назад +22

    സുജയക്ക് അണ്ണാക്കിൽ കിട്ടി...കടുപ്പം കൂടിയ കാരണം മിണ്ടാട്ടം മുട്ടിയ അവസ്ഥ...

  • @razimisbu58
    @razimisbu58 3 месяца назад +19

    ഇന്ന് രാഹുൽ ഫുൾ സിക്സറാണ് അടിച്ചത്❤❤❤❤

  • @mohamedthaha1538
    @mohamedthaha1538 3 месяца назад +102

    RAHUL GANDHI 🦁🔥 CONGRATULATIONS ❤❤❤🕉️☪️✝️🤝

  • @josephEc-im5zn
    @josephEc-im5zn 3 месяца назад +58

    അവിടെ പാർലമെന്റിലാണ് rahul ഗാന്ധി കാർപെറ്റ് ബോംബ് പോലെ മോദിയെയും ഭരണപക്ഷത്തിന്റെ നയങ്ങളെയും തകർത്തെറിഞ്ഞു നമ്മവിശേഷമാക്കിയത്, പക്ഷെ അതിന്റെ വേദനയും, കഷ്ടതയും ഇവിടെ സുജയുടെ മുഖത്തായി പോയി.. മോദിജിയുടെ ദുഃഖത്തിൽ നൊമ്പരപ്പെടുന്ന മനസിന്റെ ഉടമയാണെന്ന് നിരീചില്ല ട്ടോ....!!!

    • @jayankk6056
      @jayankk6056 3 месяца назад

      Thalli marakalle 😂 Pappu lifelong prathipakshathe irikkum 😂

    • @AdarshPrasad-nh6cg
      @AdarshPrasad-nh6cg 3 месяца назад

      Nikeshettan undayirunnel chechikk anganeyelum ashwasikayirunnu...😂😂

    • @jobykurian9425
      @jobykurian9425 3 месяца назад

      സുജയെ എന്തു പരിഗണിക്കാൻ? സത്യത്തിൻ്റെ നേരെ കണ്ണടച്ചുപിടിച്ച് വാചകക്കസർത്തു നടത്തി കൈയടി വാങ്ങാൻ ശ്രമിക്കയല്ലെ.

  • @abdulrahmann.p53
    @abdulrahmann.p53 3 месяца назад +29

    രാഹുൽ എന്തെന്ന് അറിയാൻ പോവുന്നതേ ഉള്ളു. അദ്ദേഹത്തിന്റെ dna നെഹ്‌റു.. ഇന്ദിരാ.. കുടുംബത്തിന്റേത്... പെരുമാറ്റ ശൈലി യൂറോപ്യൻ നിയമ സഭാ സാമാജ കാരുടെത്തിനു തുല്യം..!അന്തസ്സാർന്ന രാഷ്ട്രീയക്കാരന്റെ ഉദയമാണ് ഇന്ന് പാർലമെന്റിൽ ഉണ്ടായത്. ഈ യാഗാശ്വാതെ പിടിച്ചു കെട്ടാൻ ആരെ കൊണ്ടും കഴിയില്ല

    • @tastyfood1248
      @tastyfood1248 3 месяца назад +1

      ഉവ്വ് ഇപ്പോ ഗാന്ധി ഫാമിലി പോയോ അതുകൊണ്ടാണ് ആ യാഗേശ്യത്തെ ജനങ്ങൾ മൂന്നാമതും തോൽപ്പിച്ചത് പപ്പു എന്നും പപ്പു തന്നെ😅😅

    • @mubashiraparambil
      @mubashiraparambil 3 месяца назад +2

      @@tastyfood1248 chorchaaagi fan boy spotted 😂

    • @tastyfood1248
      @tastyfood1248 3 месяца назад +2

      @@mubashiraparambilചോർച്ച ഉണ്ടെങ്കിൽ അത് മോദി പരിഹരിച്ചോളും പപ്പു മോൻ്റെ കവല പ്രസംഗത്തിനുള്ള മറുപടി നാളെ പലിശ സഹിതം കിട്ടും

    • @truthmedia7279
      @truthmedia7279 3 месяца назад

      ​@@tastyfood1248കരയാതെ

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +3

      @@tastyfood1248 😂😂😂😂കൊല്ലങ്ങളോളം കോടികൾ തുലച്ചു ഇപ്പോഴിതാ ആ പപ്പുവിന്റെ കൂടെ അഭിപ്രായം ആരായണം എന്ന രീതിയിൽ പപ്പു എത്തി
      രാജ്യത്തിന്റെ ഇന്സ്ടിട്യൂഷൻസിന്റെ ബലം ഇല്ലെങ്കിൽ ഈ 56"(😂) വെറും വെള്ളം നിറച്ച ബലൂണാണ് 😂😂😂

  • @vinayantb4474
    @vinayantb4474 3 месяца назад +81

    Rahul gandhi shines like a polished diamond

  • @vishnudas_a
    @vishnudas_a 3 месяца назад +3

    ബാഹുബലി 2 ഇൽ ബാഹുബലി സേനാധിപതി ആയി ചുമതലയേൽക്കുന്ന സീൻ പോലെ ആയിരുന്നു അത് 🔥🔥🔥

  • @spsainu3647
    @spsainu3647 3 месяца назад +73

    രാജ്യം തിരിച്ച് വരുന്നു

  • @jafarjafarch3852
    @jafarjafarch3852 3 месяца назад +66

    എന്ത് പറഞ്ഞത് എന്നല്ല എന്ത് പറഞ്ഞാലും അത് വേറേ ലെവലാക്കുക അതാണ് മോദി.മോദി ക്കും അമിട്ടും അത് ഇനിയും നടക്കുമോ ജനങ്ങൾ മണ്ടൻ മാരാണോ...

    • @sanjunlmbr4577
      @sanjunlmbr4577 3 месяца назад +3

      അങ്ങേരുടെ കപട ഹിന്ദുസ്നേഹം തുറന്നു കാണിക്കാൻ തന്നെയാണ് എല്ലാം വഴിവഴിയായി ഒരുക്കിക്കൊണ്ട് രാഹുൽജി എത്തിയത്
      മോദിജി കൊളുത്തിൽ കുടുങ്ങുകയും ചെയ്തു 😂😂😂

  • @safiyamk356
    @safiyamk356 3 месяца назад +22

    Rahul Gandhi സാറിന് അഭിനന്ദനങ്ങൾ

  • @sreejapp9039
    @sreejapp9039 3 месяца назад +5

    1 രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ കുറെ ഭാഗങ്ങൾ മലയാളത്തിൽ അവതരിപ്പിച്ച അരുൺ സാറിന് അഭിനന്ദനങ്ങൾ

  • @ismailkk3661
    @ismailkk3661 3 месяца назад +12

    റിപ്പോർട്ട് ചാനൽ ഇപ്പൊ എന്റെ ഒഴിച്ച് കൂടാൻ കഴിയാത്ത ഒന്നായി മാറി 😅❤❤

  • @Fahad-Tk
    @Fahad-Tk 3 месяца назад +55

    പ്രതിപക്ഷം പണി ആരഭിച്ചു മക്കളെ 🔥

  • @rvr447
    @rvr447 3 месяца назад +35

    കരുത്തനായ പ്രതിപക്ഷ നേതാവ് ബി ജെ പി ക്ക് ഒരു മുതൽക്കൂട്ടാണ്. ഇങ്ങിനെ തന്നെ boomra മുന്നോട്ട് പോകട്ടെ

    • @knarayanankuttymenon6003
      @knarayanankuttymenon6003 3 месяца назад +2

      As long as RG is leader BJP need not worry
      Don’t what is he is telling and doing

  • @ahammedulkabeerck648
    @ahammedulkabeerck648 3 месяца назад +5

    ഇന്ത്യൻ ജനാധിപത്യത്തിന്റെ സൗന്ദര്യം രാഹുൽജിയിലൂടെ പ്രതിഫലിച്ചു. സത്യവും ധർമ്മവും കൂടെയുണ്ടെങ്കിൽ കൂടെ ദൈവവുമുണ്ടാകും. സധൈര്യം മുന്നോട്ട് കുതിക്കൂ... 💪🏼

  • @syedfaisal3558
    @syedfaisal3558 3 месяца назад +5

    ഷാരൂഖ് ഖാൻ്റെ പടം പോലെ രണ്ട് പ്രാവശ്യം കണ്ടാൽ ബോറടികത്ത പോലെ രണ്ടുപ്രാവശ്യം കേട്ടാലും മടുകഅത അവതരണം❤❤❤

  • @NaseerBacker-jl8zz
    @NaseerBacker-jl8zz 3 месяца назад +27

    രാഹുൽ ഗാന്ധി 😘😍😍❤️

  • @kunhappukerala7377
    @kunhappukerala7377 3 месяца назад +12

    താങ്കളുടെ വിലയിരുത്തൽ 100% true

  • @muneerpunnad5161
    @muneerpunnad5161 3 месяца назад +43

    RG😍🔥

  • @abuka7126
    @abuka7126 3 месяца назад +49

    U are right

  • @a.r.rajeevramakrishnan8197
    @a.r.rajeevramakrishnan8197 3 месяца назад +18

    For the first time in the history of the parliament, Modi, Amit Shah, and all other ministers stood and tried to disturb Rahul's stunning speech. This is the best example of Rahul's speech, which has been fulfilled to perfection.

  • @kfcsyed5074
    @kfcsyed5074 3 месяца назад +5

    രാഹുൽ ഗാന്ധി എല്ലാവർക്കും വേണ്ടി സംസാരിച്ചു

  • @soorajnandana7477
    @soorajnandana7477 3 месяца назад +4

    ഇപ്പോൾ മനസ്സിലായ രാഹുൽഗാന്ധി പപ്പു അല്ലെന്ന്പിണറായി വിജയൻ ഇനി എന്തു പറയും😂😂😂

  • @actm1049
    @actm1049 3 месяца назад +34

    അരുൺ സർ നിങ്ങൾ സൂപ്പർ ആണ്

  • @MuhammadRashid-mp5ox
    @MuhammadRashid-mp5ox 3 месяца назад +23

    സുജയ 😂

  • @Marathmuneer
    @Marathmuneer 3 месяца назад +4

    വയനാടൻ ജനതക്ക് തെറ്റിയില്ല.. 👍 ഇത് ഇന്ത്യക്ക് വേണ്ടി വയനാടിന്റെ എം പി.

  • @cvsmoorthy4551
    @cvsmoorthy4551 3 месяца назад +10

    Arun.. Innane thankal oru heero aayathu👌👌👌

  • @sasithaabdullah707
    @sasithaabdullah707 2 месяца назад +1

    ഭരണത്തിൽ ഇരിക്കുന്നതിനേക്കാൾ ഏറ്റവും നല്ലത് പ്രതിപക്ഷത്ത് ആണ്. ആ പദവിയ്ക്ക് 100%നീതി പുലർത്തിയിരിക്കുന്നു.ഭരണ പക്ഷത്ത് ഇരിക്കുമ്പോൾ പലതിനും മറുപടി കൊടുക്കേണ്ടി വരും ചോദിക്കാൻ അധികാരമുണ്ടാകില്ല. അധികാരം കിട്ടിയില്ലെങ്കിലും ചെങ്കോലും കിരീടവും രാഹുൽ ഗാന്ധിയുടെ കയ്യിൽ ഭദ്രം. 🙌🏻🙌🏻🙌🏻

  • @jabbarvkm
    @jabbarvkm 3 месяца назад +15

    ഞാൻ രാഹുലിൻ്റെ പ്രസഗം കേട്ടിട്ട് രാഹുൽ ലിൻ്റെ അടുത്ത് ഭരണപക്ഷത്ത് നിൽക്കുന്ന 290 പേർക്കും ഒരു രാഹുൽ മതി

  • @shiyadcbshiyadbasheer543
    @shiyadcbshiyadbasheer543 3 месяца назад +1

    ശരിക്കും ഒരു മനുഷ്യൻ ആണെന്ന് പറയാം ശരിക്കും ഒരു ഇന്ത്യൻ ആണെന്ന് പറയാം രാഹുൽ രാഹുൽ

  • @sanjunlmbr4577
    @sanjunlmbr4577 3 месяца назад +30

    രാജ്യത്തിന്റെ സത്യാവസ്ഥ വിളിച്ചു പറയാൻ ഇതെന്റെ ജനാധിപത്യ ഇന്ത്യയാണ് എന്ന ഒറ്റ ചിന്ത മതി
    രാജാവായി നടിയ്ക്കുന്നവർക്ക് താൻ ജനങ്ങളുടെ വേലക്കാരനാണ് എന്ന ചിന്ത ഉണ്ടാക്കിക്കൊടുക്കാൻ ഇന്ത്യ എന്തെന്ന് ചെറുപ്പം മുതൽ ഈ അമ്പത്തിനാലാം വയസ്സ് വരെ എല്ലാം രീതിയിലും കണ്ടു മനസ്സിലാക്കിയ രാഹുലിനോളം ഇന്ന് വേറൊരാളില്ല
    ജയ് ഹിന്ദ്
    ജയ് സംവിധാൻ

  • @rasakbovikanam2445
    @rasakbovikanam2445 3 месяца назад +5

    വരും രാഹുൽ ഞാൻ ഒർജിനൽ സിപിഎം വരണം രാഹുൽ വരണം സന്തോഷം വരണം സ്‌നേകം

  • @jpworld8306
    @jpworld8306 3 месяца назад +25

    രാഹുൽ ഗാന്ധി ❤️

  • @safvanpp4152
    @safvanpp4152 3 месяца назад +2

    യഥാർത്ഥ ഇന്ത്യ രാഹുൽ ഗാന്ധിയിലൂടെ തിരിച്ചു വരും 🇮🇳❤️‍🔥🇮🇳🇮🇳Raga🇮🇳

  • @Kk-dt9ph
    @Kk-dt9ph 3 месяца назад +9

    Yes.. Go ahead my RAGA♥️♥️♥️ to save India, for serving people of India.. Our Prayers with you

  • @true2393
    @true2393 3 месяца назад +1

    വർഗ്ഗീയ വാദികളുടെ തലയിൽ അവസാനത്തെ ആണിയും അടിച്ചിട്ടേ രാഹുൽ ഇന്ത്യ ഭരിക്കൂ...?

  • @vigo6452
    @vigo6452 3 месяца назад +20

    Rahulji ♥️♥️♥️♥️

  • @MuhammadaliPalara
    @MuhammadaliPalara 3 месяца назад +18

    King of king that's Rahul ❤❤❤

  • @georgemathew8455
    @georgemathew8455 3 месяца назад +20

    Big salute RG ❤❤❤❤❤

  • @MJRtechiphone
    @MJRtechiphone 3 месяца назад +1

    മേരാ നാം രാഹുൽ സവർക്കർ നഹീഹേ… മേരാ നാം രാഹുൽ ഗാന്ധി ഹേ 🙌🏼🔥🔥 ഉറപ്പിച്ചോ രാഹുൽ ഗാന്ധി ഇന്ത്യ ഭരിക്കുന്ന കാലം വിദൂരമല്ല..

  • @Democracy369
    @Democracy369 3 месяца назад +6

    Sujaya evide..😂😂😂Avalkum enthenkilum parayan avasaram kodukku😢😢

  • @babyantony5432
    @babyantony5432 3 месяца назад +4

    പ്രതീക്ഷയുടെ ഇത്തിരി വെട്ടം തെളിഞ്ഞു കാണാം

  • @shijuind5696
    @shijuind5696 3 месяца назад +18

    Abhi vadiyamgal Rahul🔥🔥🔥🇮🇪

  • @aprilborn8199
    @aprilborn8199 2 месяца назад +1

    രാഹുൽ ഗാന്ധിയുട പ്രസംഗത്തിന്റെ ഇടക്ക്, മോഡിയും അമിട്ടും രാജനാഥ് സിങ്ങും ഒക്കെ എഴുന്നേറ്റു നിന്ന് പ്രതിരോധിക്കണമെങ്കിൽ, രാഹുൽ ഒരു നേതാവായി എന്ന് തന്നെ ആണ് അർത്ഥം.

  • @nikhildivakar7299
    @nikhildivakar7299 3 месяца назад +12

    Observation & presentation 🔥 @Dr.Arun🔥

  • @true2393
    @true2393 3 месяца назад +1

    അപ്പുറത്ത് ഒരു സംഗിണിച്ചി അന്തം വീട്ടിരിക്കുന്നത് കാണുമ്പോൾ 🤔?

  • @Abdulkarim-r5y9e
    @Abdulkarim-r5y9e 3 месяца назад +9

    ജയ് രാഹുൽജി 🌹

  • @rasheedm7942
    @rasheedm7942 3 месяца назад +1

    രാഹുൽ 148കോഡി ജനങ്ങളുടെ പ്രതീക്ഷ

  • @jahfark2230
    @jahfark2230 3 месяца назад +14

    Rahul❤

  • @kottappurathhouse20Kottappuram
    @kottappurathhouse20Kottappuram 3 месяца назад +1

    ശക്തമായ ഒരു പ്രതിപക്ഷം ഇപ്പോൾ ഉണ്ട് എന്നുള്ളതിൽ സന്തോഷമുണ്ട്🌹

  • @bindugirijakumari7482
    @bindugirijakumari7482 3 месяца назад +14

    Rahul❤❤❤

  • @jayasreepillai3792
    @jayasreepillai3792 3 месяца назад

    രാജ്യത്തിൻ്റെ,,,പ്രശ്നം,,അവതരിപ്പിക്കുമ്പോൾ,,,,arayalum,,,,support,,cheiyyum,,അതിൽ,,raaashtreeeyamundakilla,,,രാജ്യസ്നേഹം,,,എന്നത്,,,ചെറുപ്പത്തിലേ,,,ഉണ്ടാക്കണം,,, അല്ലേല്,,,,,,പലതും,,,പലരെയും,,പലരും,,parayukayille,,,,

  • @NasserAli.M
    @NasserAli.M 3 месяца назад +18

    RG ❤❤❤❤

  • @shihabudheenckp6584
    @shihabudheenckp6584 3 месяца назад +2

    ഒരുത്തി എന്താണ് ഒതളങ്ങ വിഴുങ്ങിയത് പോലെ ഇരിക്കുന്നത്

  • @kadeejakachu4271
    @kadeejakachu4271 3 месяца назад +3

    നമ്മുടെ വോട്ട് പാഴായില്ല
    ശരിയാണ് നമ്മുടെ വോട്ട്
    രാഹുൽ ഗാന്ധി താങ്കൾക്ക് എല്ലാ വിധ പിന്തുണയും .....❤❤❤

    • @aysha8721
      @aysha8721 2 месяца назад

      രാഹുൽ. ഗാന്ധി.❤❤❤❤ജി. Jay