പേർളി മാളവികയുടെ ജീവിതം തകർത്തോ, യാഥാർഥ്യം ഇതാണ്

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 188

  • @Minnu758
    @Minnu758 17 дней назад +87

    സത്യം തെറ്റ് ശ്രീനി യുടെ അടുത്ത് പാവം മാളവിക തകർന്നു പോയിട്ടുണ്ടാവും 😢😢

  • @haridasharsha3776
    @haridasharsha3776 17 дней назад +191

    ചതി ചെയ്തത് ശ്രീനിഷ് ആണ്.. അയാൾ പേർളി ടെ fame and money കണ്ടു കെട്ടിയത് ആയിരിക്കണം.. ചതി എന്നും ചതി ആണ്.. ഒരാൾക്കു മോഹം കൊടുത്തു അവരെ വഞ്ചിക്കുന്നത് നല്ലൊരു വെക്തി ചെയ്യില്ല..

    • @shyamaretnakumar5868
      @shyamaretnakumar5868 14 дней назад

      She didn't have that money at that time. After starting utube channel& insta page she's getting huge money & promotions

    • @glaxypj8054
      @glaxypj8054 3 дня назад

      Sreeniku cheriya istam undaayirunnu ennum avalude vtkarkku sreeniye ottum eshtamsayirunilla ennaanu sreeni bigbossil parayunnathu pinne pelyekkal rich anu apenkuttiiii . veruthe chumathe oronnu paranjundaakkune enthinaa avar sathoshmaayiii jeevikkatte

  • @MoniSjose
    @MoniSjose 17 дней назад +154

    പേർളിക്കു ആദ്യ പ്രണയം ഉണ്ടായിരുന്നു അവൻ കളഞ്ഞിട്ടുപോയി. പേർളിക്ക് ഡിപ്പറഷൻ ആയി വലിയ പ്രശനങ്ങൾ ആയി അതൊക്കെ കഴിഞ്ഞാണ് പേർളി ബിഗ്‌ബോസിൽ വന്നത്. പേർളി ശ്രീനിഷിനോട് പ്രണയം പറയുകയായിരുന്നു. അതുകൊണ്ട് എന്തുപറ്റി ശ്രീനിഷ് പാവാട യായി വെറും പാവാട

    • @Sriyasreekuty
      @Sriyasreekuty 16 дней назад

      അവൻ രക്ഷപെട്ടു. ശ്രീനിയെ ഭരിക്കുന്ന പോലെ ഭരിക്കാൻ ശ്രമിച്ചു കാണും. നട്ടെല്ലുള്ളവർക്ക് അവളുടെ friend ആയിരിക്കാൻ പോലും പറ്റില്ല. ശ്രീനിയെ പോലെ റാൻ മൂളി നിൽക്കുന്നവർക്കേ പറ്റൂ

    • @jincysaju2764
      @jincysaju2764 16 дней назад +4

      Sreenish annu Perly Yodo ishtamannu parayunne. Shiaz hamsam aerunnu evarkidail. Bigg boss 1 Njan kandathanu.

    • @sarithak6760
      @sarithak6760 16 дней назад +19

      അല്ല പേർളി ആണ് പ്രണയം പറഞ്ഞത് അവനെ ഇരിക്കാനും നടക്കാനും സമ്മതിച്ചിരില്ല പേർളി

    • @m2boutplayz761
      @m2boutplayz761 16 дней назад

      ​@@jincysaju2764njangalum kandatha

    • @m2boutplayz761
      @m2boutplayz761 16 дней назад

      ​@@jincysaju2764pearlykkayirunnu pranayam

  • @sruthysasi3265
    @sruthysasi3265 16 дней назад +48

    ഒരു പെണ്ണിനെ വേദനിപ്പിച്ചവന് ദൈവം രണ്ടു പെണ്മക്കളെ കൊടുത്തു. ദൈവം നമ്മൾ ചെയ്യുന്നതെല്ലാം കണക്കാക്കിയാണ് നമുക്ക് ഓരോന്ന് തരുന്നത്. ഇനി അവനു തിരിച്ചറിവിന്റെ നാളുകളാണ്.

  • @Neenu_A
    @Neenu_A 17 дней назад +181

    ജാസ്മിൻ ചെയ്തപ്പോൾ ഓഹോ😏 ശ്രീനിഷ് ചെയ്തപ്പോൾ ആഹാ 🤩രണ്ടും ഒന്ന് തന്നെ ചെറ്റത്തരം.. എന്നിട്ടും ഒരാൾ പോക്ക് കേസും മാളവിക വാങ്ങികൊടുത്ത ഡ്രെസ്സും ഇട്ടു വേറെ പെണ്ണിന്റെ പിന്നാലെ പോയവൻ പുണ്യാളനും. വല്ലാത്ത ലോകം

    • @DrLsb
      @DrLsb 17 дней назад +14

      അന്ന് live ഇല്ലായിരുന്നു. അതുകൊണ്ട് രക്ഷപെട്ടു

    • @Notes-vn5bd
      @Notes-vn5bd 16 дней назад +3

      Sreenishinte kaaryam annu viewers nu ariyillayirunnu.

    • @m2boutplayz761
      @m2boutplayz761 16 дней назад +2

      ​@@Notes-vn5bdannu kanda ellavarkkum ariyamayirunnu

    • @Notes-vn5bd
      @Notes-vn5bd 16 дней назад +1

      @@m2boutplayz761 njanum kandatha. Doubt undayirunnennaland malavikayanu lover enno sincere aayirunnenno onnum season kandal manasilakilla. Innu social media ithra popular aayond jasminte sambavam purath arinju

  • @ranjithanu7999
    @ranjithanu7999 17 дней назад +122

    ബട്ട്‌ ഭംഗി മാളവിക ആണ് ❤എന്താ.... Hw

    • @shyamaretnakumar5868
      @shyamaretnakumar5868 14 дней назад +5

      Yess! Pearly full putty+ enhancing fairness processes😂

  • @Raneez_yousuf
    @Raneez_yousuf 17 дней назад +117

    കല്യാണം കഴിഞ്ഞു വര്ഷങ്ങളായി രണ്ടു കുട്ടികളുമായി അവർ ഹാപ്പി ആയി പോകുന്നു. മറ്റേ നടിയും സജീവമായി മുന്നോട്ടു പോകുന്നു .ഇപ്പോൾ ഇത് കുത്തിപ്പൊക്കി കൊണ്ട് വന്നു രണ്ടു കൂട്ടരുടെയും സമാധാനം കളയുന്നതെന്തിനാ. Multiple relationship ഉണ്ടാകാത്തവർ ആരാണുള്ളത്. ചിലതു വർക്ക്‌ ഔട്ട്‌ ആകും ചിലതു ഫെയിൽ ആകും. ഇതിപ്പോൾ കുത്തി പൊക്കിയവർക്ക് ശ്രീനിഷ് പേർളിയെ ഡിവോഴ്സ് ചെയ്തിട്ട് മറ്റേ കുട്ടിയെ കെട്ടണോ 😂

    • @siljavasudev9931
      @siljavasudev9931 17 дней назад +16

      മാളവിക സന്തോഷമായി ആണ് ജീവിക്കുന്നതെന്നു തന്നോട് ആരാണ് പറഞ്ഞത്.....

    • @Raneez_yousuf
      @Raneez_yousuf 17 дней назад +7

      @ സന്തോഷം അല്ലെന്നു നിങ്ങളോട് ആരു പറഞ്ഞു .അവർ ആക്റ്റീവ് ആയി ഫീൽഡിൽ ഉണ്ടെന്നു ആണ് ഞാൻ പറഞ്ഞത്.സന്തോഷം വേണോ വേണ്ടയോ എന്ന് അവർ തീരുമാനിച്ചോളും .

    • @siljavasudev9931
      @siljavasudev9931 17 дней назад +13

      @@Raneez_yousuf
      ആ അതെ , ഒരാൾ ആക്റ്റീവ് ആയി പുറത്തും മറ്റേ ആൾ അടിമയായി അകത്തും......

    • @Raneez_yousuf
      @Raneez_yousuf 17 дней назад +5

      @@siljavasudev9931 നിങ്ങൾക്കിപ്പോൾ ശ്രീനിഷിനെ കൊണ്ട് പേർളിയെ ഡിവോഴ്സ് ചെയ്തിട്ട് മറ്റേ കുട്ടിയെ കെട്ടിക്കണോ 😂
      Its over .thats it .

    • @Anuz598
      @Anuz598 17 дней назад +1

      ​@@siljavasudev9931 അവൾക് prblm ഉണ്ടെങ്കിൽ അവൾ പറയും അല്ലാതെ വല്ലവനും പറയുന്നേ kettt dialogue അടിക്കാൻ കുറെ alavalathykal

  • @shalini434
    @shalini434 17 дней назад +82

    Perly love combo പിടിച്ചതാണ്
    അത് perly ക്ക് ഇമേജ് പോകുമെന്ന് ആയി..അപ്പോൾ perly sreenish ne കെട്ടി.
    Sreenish ശരിക്കും malavika ye സ്നേഹിച്ചിരുന്നു.. പക്ഷേ അവന്‍ ചതിച്ചു...അതാണ് സത്യം.

    • @maladathhouse12
      @maladathhouse12 16 дней назад +3

      100% correct

    • @sneharoy353
      @sneharoy353 16 дней назад +1

      No srini cheat cheudilla cri I palavattam patch up cheyyan yry cheydu but nadanilla

    • @bhoomi2645
      @bhoomi2645 16 дней назад +1

      100% true

    • @m2boutplayz761
      @m2boutplayz761 16 дней назад

      Athanu ramsan paranjath avante introyil lpve combo pidichal ishtamillathe kettendi varum pearlye ookkiyathanu avan

  • @SS-un6lt
    @SS-un6lt 16 дней назад +46

    പേളി മാണി ശ്രീനിഷ് കല്യാണം കഴിഞ്ഞിട്ട് അഞ്ച് വർഷം അവർക്ക് രണ്ടാക്കും രണ്ടു കുട്ടികളും ഉണ്ടായി ഇനി എന്തിനാ ചേട്ടാ അവരുടെ കുടുംബം കലക്കുന്നത് അവരൊരു കുടുംബമായി ജീവിച്ചു പൊയ്ക്കോട്ടെ

    • @aadhilssworld9206
      @aadhilssworld9206 16 дней назад +2

      👍

    • @BANGTAN-ARMY.969
      @BANGTAN-ARMY.969 16 дней назад +2

      👍

    • @JishithaTp-iv5bf
      @JishithaTp-iv5bf 16 дней назад

      Correct

    • @itsmereni
      @itsmereni 15 дней назад +3

      ഉപ്പ് തിന്നവൻ വെള്ളം കുടിക്കണ്ടേ അതാ ഇപ്പോൾ ഇത് വെളിയിൽ വന്നത് ഒരാളെ ഒരിക്കലും വഞ്ചിക്കരുത് 😥 അവരുടെ വിഷമം മനസിലാക്കണ്ടേ ഇപ്പോളും മാളവിക കല്യാണം കഴിച്ചിട്ടില്ല ആത്മാർത്ഥമായ സ്നേഹം ആയതുകൊണ്ടല്ലേ അത് മാളവികയോടൊപ്പം ❤❤

  • @rose1431115
    @rose1431115 17 дней назад +37

    പേർളി ആണോ ചേട്ടാ ചോദിച്ചത്. പേർളി പ്രണയിച്ചപ്പോൾ എന്തിന് നിന്ന് കൊടുത്തു. അവന് പറയാൻ പാടില്ലാരുന്നോ എനിക്ക് വേറെ പെണ്ണുണ്ടെന്നു. പേർളി ചതി നടത്തിയാൽ ശ്രീനിഷ് അതിന് നിന്ന് കൊടുക്കാമോ?

  • @aadhilssworld9206
    @aadhilssworld9206 16 дней назад +8

    ഏതെങ്കിലും ഒരു കുടുംബം ആത്മഹത്യാ ചെയ്യും. അതോടെ കുടുംബത്തെ റിയാക്ട് ചെയ്യുന്ന വീഡിയോസ് ചെയ്യുന്നത് നിൽക്കും (എല്ലാരേയും ഉദ്ദേശിച്ചാണ് കേട്ടോ )ഞാൻ ഒരു വിരോധിയല്ല കേട്ടോ 😊

  • @rightway1006
    @rightway1006 17 дней назад +50

    ഇതെന്ന് പറഞ്ഞ കാര്യം ആണ്, season 1 കഴിഞ്ഞപ്പോൾ തന്നെ പറഞ്ഞത്, ഇപ്പോൾ പൊക്കിക്കൊണ്ട് വന്നു കുടുംബം തകർക്കത്തക്ക വിധത്തിൽ ഉള്ള വ്യക്തി അധിക്ഷേപങ്ങൾ നടത്തുന്നു. വിവാഹം കഴിഞ്ഞു വർഷങ്ങൾ ആയി രണ്ടു കുട്ടികളും ആയി happy ആയി കഴിയുന്നു. അർച്ചന അന്നത്തെ ഭർത്താവിനെ divorce ചെയ്തിട്ട് അടുത്താളെ കെട്ടി US ഇൽ പോയി ഒരു കുഞ്ഞുമായി. Past എടുത്തോണ്ട് വരുന്നു. അതിന്റെ ഇടയിൽ ego workout ആക്കി തമ്മിൽ അകറ്റാൻ തക്ക രീതിയിൽ കുറേ comments. Sreenish സീരിയലിൽ അഭിനയിക്കുന്നില്ല പോലും, main നായകൻ ആയി വരുന്ന സകല നായകന്മാരും ഒറ്റ സീരിയൽ കൊണ്ട് field out ആകും. ഒരു പണിയുമില്ല ഒരെണ്ണത്തിനും. കുടുംബം കലക്കികൾ

    • @jinoos2.0
      @jinoos2.0  17 дней назад +6

      അതു point ആണ് സീരിയൽ life less ആണ് 😆

    • @fasnasirajmk7217
      @fasnasirajmk7217 16 дней назад +6

      Chathi eppoyum chathi thanne. Sreeni mosham

  • @womensarea4792
    @womensarea4792 17 дней назад +24

    Pearly and sreenish പ്രണയം ആയിരുന്നു. അതു അവർ നാട്ടുകാരുടെ മുൻപിൽ accept ചെയ്തു . പിന്നെ malavika ആണെന്ന് ആരും പറഞ്ഞട്ടില്ല. ഒരു സീരിയൽ ചെയ്തോണ്ട് അത് ഉറപ്പിക്കാൻ പറ്റുമോ ..പിന്നെ ജാസ്മിൻ and ഗബ്രി തമ്മിൽ ഫേക്ക് love ട്രാക്ക് പിടിച്ചു..ജാസ്മിൻ വിചാരിച്ചു അഫ്സൽനോട് പറഞ്ഞാൽ മനസിലാകും .but അഫ്സൽ ജാസ്മിൻ ബിബിയിൽ നിന്ന് വരുന്നേ മുന്നേ breakup ചെയ്തു

  • @SemnaUmmer
    @SemnaUmmer 16 дней назад +37

    ആര്യ ,വീണ,മഞ്ജു പത്രോസ് ഇവരെല്ലാം Bigbossമൂലം റിലേഷൻ തകർന്നവരാണ്

    • @achunandhu1693
      @achunandhu1693 16 дней назад +5

      Also അപ്സര

    • @BayouTottedHue
      @BayouTottedHue 16 дней назад

      @@achunandhu1693 apsarayum bharthavum pirinjo?

    • @seemasuresh9589
      @seemasuresh9589 16 дней назад

      ​@BayouTottedHue no only rumours innale koody albyde koode video ittittundu

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 16 дней назад

      ​@@achunandhu1693 Mookala Mullappu Mol *Jasmine* Jaffer ??

    • @maamoos3626
      @maamoos3626 15 дней назад +2

      അന്ന് ഒരു ഫുക്ക്രു ആയിരുന്നു ഇവരുടെ പെറ്റ്.😅അവനെവിഠെപ്പോയി😂

  • @Malusrajeev
    @Malusrajeev 16 дней назад +39

    പേളിയും ശ്രീനിഷും അടിച്ചു പിരിയുവാരുന്നേൽ എല്ലാർക്കും ഇഷ്ടം ആരുന്നു അതുണ്ടായില്ലലോ അവര് നല്ല ഹാപ്പി ആയിട്ട് പോകുന്നത് കണ്ണിൽ പിടിക്കുന്നില്ല അതിനു ഓരോന്ന് പൊക്കി കൊണ്ട് വരുന്നത് അത്ര നല്ലതല്ല

    • @sruthysasi3265
      @sruthysasi3265 16 дней назад

      🤮

    • @fariskhaleel3693
      @fariskhaleel3693 16 дней назад

      ഇനി pearlish അടിച്ചു പിരിഞ്ഞാൽ അവരെ ജനം അടിക്കും😂😂

    • @Sush445
      @Sush445 15 дней назад

      Sherikum. Adyam kalyanam nadakilla, pinne divorce aavum, athu 2um nadannilla.

  • @HealthTips-s5g
    @HealthTips-s5g 17 дней назад +20

    പേർളിയുടെ സമയം ശരിയല്ല 🤣

  • @sivanya8278
    @sivanya8278 17 дней назад +18

    Karma ennonnund cheta .chathik ennelim kanak parayendi varum

  • @dreamwouldshorts2348
    @dreamwouldshorts2348 17 дней назад +22

    Srenish angana chaithitt untenkil ath chathi ane karanm purath oru penkutti ayalk vendi wait chaithitt untenkil chathi ane pinna ipam srenish peliyuda underil jevikunu😂pavam srenish ayal fully peliyuda adima pola alla ipol

  • @jinuromal3605
    @jinuromal3605 13 дней назад +4

    ദൈവം ചേർക്കേണ്ടവരെ എന്നായാലും ചേർക്കും ❤️😘😘😘😘

  • @Happywithmesoorya
    @Happywithmesoorya 17 дней назад +8

    ഇതു ഇനി കുത്തി പോക്കേണ്ട ആവശ്യം ഉണ്ടോ... അയാൾ ഇപ്പോൾ വിവാഹിതനാണ്... 2 കുഞ്ഞുങ്ങളുടെ അച്ഛൻ ആണ്.... ആരെയും ഒരു രീതിയിലും ബുദ്ധിമുട്ടിക്കാറില്ല താനും.... പിന്നെന്തിനാണ്.... പ്രണയം എല്ലാവർക്കും ഉള്ളതല്ലേ.... നമ്മൾ ഒക്കെ first love ചെയ്ത ആളിനെ ആണോ വിവാഹം ചെയ്തത്....

  • @pathu-zt3bm
    @pathu-zt3bm 17 дней назад +5

    Selfish aya alkar kooduthal materialistic aya nettamgalk vendi endhum cheyyum atharakare lifel ninnum akatti nirthuka

  • @mohammednishan5546
    @mohammednishan5546 17 дней назад +50

    പേളിയെ ആദ്യം ഒന്നു തകർക്കാൻ നോക്കി അത് വർക്ക്‌ ആവുന്നില്ല എന്ന് കണ്ടപ്പോൾ അടുത്ത പണിയുമായി ഇറങ്ങിയിരിക്കുവാ ചിലർ ഒരിക്കൽ പ്രണയിച്ചവർ വേറെ ആരെയും പ്രണയിക്കാനോ കല്യാണം കഴിക്കാനോ പാടില്ലേ...ശ്രീനിഷ് മാളവികയെ കല്യാണം കഴിച്ചിട്ട് ഒഴിവാക്കിയതല്ലല്ലോ അർച്ചനെയെപ്പോലെ സത്യത്തിൽ പേളിയും ശ്രീനിഷും സന്ദോഷത്തോടെ ജീവിക്കുന്നത് ആർകൊക്കെയോ സഹിക്കുന്നില്ല അതാണ്‌ സത്യം

    • @jinoos2.0
      @jinoos2.0  17 дней назад +1

      👍🥰

    • @sunshinesunshine2514
      @sunshinesunshine2514 17 дней назад

      😂😂😂

    • @susheelas5043
      @susheelas5043 16 дней назад +2

      Yes അസൂയ

    • @rauter828
      @rauter828 16 дней назад +8

      അതൊന്നും അല്ല..പേളി വല്ലാത്ത ജാഡ ഈയിടെ കാണിച്ചു.. അതുകൊണ്ട് ഇതു എല്ലാരും ഇത് കുത്തി പൊക്കി.. പക്ഷെ സത്യം ഇതാണ്..ചതി എന്നും ചതി.. ശ്രീനിയാണ് ചതിയൻ..പേളി ഒന്നും അറിഞ്ഞിട്ടില്ല എന്നും പറയരുത്.. അർച്ചന മുഖേന എല്ലാവർക്കും അറിവുള്ളതാണ്.. പിന്നെ പേളിയോട് ആർക്കും അസൂയപ്പെടാൻ മാത്രം എൻതു തേങ്ങയാ അവൾക്ക് ഉള്ളത്? സോഷ്യൽ മീഡിയയിൽ വലിയ ഷോ കാണിക്കാതെ സമാധാനമായി ജീവിക്കുന്ന കുടുംബവും കുട്ടികളും ഉള്ളവർ ഉണ്ട്.അപ്പുറത്ത് മാളവിക എന്ന് പാവം പെൺകുട്ടി ആയതിനാൽ ആളുകൾ സപ്പോർട്ട് ചെയ്യുന്നു.പക്ഷേ ഈ ശ്രീനിതെൺടടി ഇപ്പഴേ പോയത് നന്നായി.പേളി ഒന്ന് സൂക്ഷിച്ചോ..അവനിനിയും ചാടും.

  • @roja.848
    @roja.848 12 дней назад +11

    റോബിൻ ദിൽഷയെ ആത്മാർത്ഥമായി സ്നേഹിച്ചു. ദിൽഷ കപ്പ് കിട്ടാൻ വേണ്ടി സ്നേഹം അഭിനയിച്ചു.

  • @zuhrazuhra-j7m
    @zuhrazuhra-j7m 17 дней назад +16

    പേർളി മാണിക്ക് അറിയില്ലല്ലോ പിന്നെ അവരെ കുറ്റം പറയുന്നത് ശെരിയല്ല . ശ്രീനീഷ് അല്ല എല്ലാം അറിയുന്നവൻ അപ്പൊ അവനല്ലേ കുറ്റക്കാർ . പേർളി നല്ലൊരു ആള് ആണെന്ന് എന്റെ അപിപ്രായം.

    • @chithrasekharan5700
      @chithrasekharan5700 17 дней назад

      Pearly ക്കും അറിയമായിരുന്ന്.
      Episodes sts vdo കളിൽ കണ്ടിരുന്നു.
      അതുപോലെ അർച്ചന,രഞ്ജിനി ഇവർക്കും... ലാലേട്ടൻ ചോതികുമ്പോൾ പറയുന്നുണ്ട്.

  • @ruhaimanwar5799
    @ruhaimanwar5799 17 дней назад +12

    Aryade lover aval biggbossil poyappo avalde frdine kondu poyi ellam kanakka😂

  • @jayathajayatha4408
    @jayathajayatha4408 16 дней назад +8

    Perly yenikku ishtam illa.

  • @jaikishas7318
    @jaikishas7318 15 дней назад +2

    Sreeni thanne parayunnundalloo parents oke kure thavana samaarichh response onnum thannilla ennu.. Bb l kayarumbolum chilapol sreeni vendannu vechitindavilla.. But work avilla ennum ariyam.. So athavum pettennu pearle atitu connect ayathum..

    • @rajashreedamu6448
      @rajashreedamu6448 15 дней назад +1

      Best വെളുപ്പിക്കൽ... വീട്ടുകാർ സമ്മതിച്ചില്ലേലും മാളവിക പുറത്തു കാത്തിരിക്കുന്നുണ്ടെന്ന് ശ്രീനിഷിന് അറിയില്ലേ...

    • @jaikishas7318
      @jaikishas7318 15 дней назад +1

      @rajashreedamu6448 angane ready ayitu nikunnundenkil ingane cheyyinnu thonnunnilla.. Pine velupikal onnum alla athil paranja karyam anu.. Pine veetukar ethrayo thavana poyitum avar ready aavunnilla ennum paranjitindu.. Pine ithra valya issue aakkan marriage kazhinjitu ittu pouathonnum allalloo.. Pine malavika vannu paranjoo avan cheatccheythunnhu

    • @SujithaRajesh-sm4te
      @SujithaRajesh-sm4te 13 дней назад

      Athe. ഒരു brkup എന്ന് പറഞ്ഞാൽ കാത്തിരിക്കുന്ന പെൺകുട്ടി അറിയേണ്ടേ brkup ആണെന്ന് . Love strategy ആണ് എന്ന് അവർ കരുതിയെങ്കിലോ?വാതില് വരെ അവരോടൊപ്പം ചെന്നിട്ട് തിരിച്ചിറങ്ങുമ്പോൾ വേറൊന്നിനെയും കൊണ്ടിറങ്ങുമ്പോൾ എവിടെയാ അവരോട് brkup പറഞ്ഞെ

  • @ChrisvinVarghese-t3p
    @ChrisvinVarghese-t3p 16 дней назад +17

    *JASMINE JAFFER* 💗Marriage / Boyfriend List : =
    • *SIYAD*
    • *MUNNAKKA*
    • *AFZAL*
    • *ARJUN*
    • "Kozhi 🐓 Veeran" *GABRI Mon* ❤️
    • Who is Next Katta Waiting ?? 💥🔥 !!

    • @siljavasudev9931
      @siljavasudev9931 16 дней назад +2

      @@ChrisvinVarghese-t3p
      കത്തിച്ചു 🌟

  • @fezwastoys
    @fezwastoys 16 дней назад +12

    തേങ്ങ 😂😂
    അവർ break-up ആയപ്പോ ആണ് ശ്രീനിഷ് bigboss il poyath അവൻ അത് bigg Boss il vech പറഞ്ഞിട്ടുണ്ട്

  • @Anu124-p8s
    @Anu124-p8s 17 дней назад +13

    എന്തിനാ ഇങ്ങനെ ഹെഡിംഗ് ? പ്രേമിച്ച ആളെ കിട്ടിയില്ലെങ്കിൽ ഉടനെ ജീവിതം അങ്ങ് തകരുമോ?അങ്ങനാണേൽ ഈ മാളവിക വീട്ടിൽ അടച്ചിരിക്കുവാണല്ലോ ചെയ്യേണ്ടത്? അവർ തമ്മിൽ പ്രേമത്തിൽ ആയിരുന്നെങ്കിൽ പോലും അവർ എവിടെയും ശ്രീനിഷിനെ കുറ്റം പറഞ്ഞ് കണ്ടിട്ടില്ല.അവർക്കില്ലാത്ത എന്ത് വിഷമം ആണ് മറ്റുള്ളവർക്ക്? പ്രേമിച്ച പെണ്ണിനെ കെട്ടാത്ത ലോകത്തെ ആദ്യത്തെ ആളാണോ ശ്രീനി

    • @renjuravi7810
      @renjuravi7810 17 дней назад +2

      Avar kuttam parayathatu avarude quality athinartham averknvishamam illa ennano.

    • @Anu124-p8s
      @Anu124-p8s 17 дней назад +4

      @renjuravi7810 ശരി വിഷമം ഉണ്ട് പക്ഷേ അവർ പറഞ്ഞുനടക്കാത്ത എന്തിനാണ് മറ്റുള്ളവർ എടുത്തലക്കുന്നത് അതും ഇത്രയും വർഷം കഴിഞ്ഞ്? കുറെ യൂട്യൂബർമാർക്ക് കാശൂണ്ടാക്കാം വല്ലവന്റെയും ലൈഫ് ആണല്ലോ എനിക്കും നിങ്ങൾക്കും കമൻറിടാം അവരിതൊക്കെ കാണുന്നെങ്കിൽ കൂടുതൽ വിഷമിക്കും അല്ലാണ്ട് വേറെ കുഴപ്പം ഒന്നുമില്ല 😏

    • @renjuravi7810
      @renjuravi7810 17 дней назад

      @Anu124-p8s ellarum orupole allallo.chilar enikilum empathy ullavar aeikkum.ipol anu enganeyo ee karyam pongi vannatu.alkkar swabhavikamayim discuss cheyyum.ingane ulla karyangal onnum discuss cheyyatha area allalo social media

    • @Anu124-p8s
      @Anu124-p8s 17 дней назад +1

      @renjuravi7810 🤣 അതുതന്നെ അല്ലേ ഞാൻ പറഞ്ഞത് വല്ലവരുടെയും പേഴ്സണൽ കാര്യത്തിൽ തലയിടുന്നത് എന്തിനാ? സ്വന്തം കാര്യം നോക്കാൻ നേരമില്ലാത്തവർ ആയിരിക്കും ഇതെല്ലാം 😂

    • @renjuravi7810
      @renjuravi7810 17 дней назад +1

      @Anu124-p8s athe angane ullavar arikkum.ennit vannu social medial il comment ittu nanma maram chamayuvem cheyyum🤣🤣🤣🤣

  • @bindukr-zl6sz
    @bindukr-zl6sz 7 дней назад

    ശരിയായാലും തെറ്റായാലും കഴിഞ്ഞ് പോയത് കീറിമുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞ് ഇരിക്കുന്നതും സമയം കളയുന്നതും എന്തിനാണ് എന്തെങ്കിലും ഒരു പ്രയോജനം ഉണ്ടോ..? ഒന്ന് ചിന്തിക്കു. നല്ലതായ എത്ര കാര്യങ്ങൾ ഉണ്ട് ചിന്തിക്കാനും പറയാനും..🙏

  • @Athira-r1r
    @Athira-r1r 15 дней назад +1

    ഇതിപ്പോ അവര് രണ്ടു മിടുക്കി കുഞ്ഞുങ്ങളും ആയി നന്നായിരിക്കുന്നു. RUclips എടുത്താൽ ഇപ്പോ ഇതേ ഉള്ളു. മറ്റൊരാളുടെ ലൈഫ് ൽ ഇത്രേം കൊല്ലത്തിനു ശേഷം എല്ലാരും ഈ ഇഷ്യൂ എടുത്തിട്ട് സ്വസ്ഥത കളയുന്നത് എന്തിനാണ്.
    ആരെ ലൈഫ് ൽ ചൂസ് ചെയ്യണം എന്ന് ഓരോരുത്തരുടെ അവകാശമല്ലേ .

  • @HealthTips-s5g
    @HealthTips-s5g 17 дней назад +5

    Prithwiraj From RUclips.. Jinu❤️😂😂😂😂

  • @_Black_11
    @_Black_11 15 дней назад +1

    എന്തായാലും തഴഞ്ഞു പോയതാണെങ്കിലും തട്ടിപ്പറിച്ചതാണെങ്കിലും നേരത്തെ പോയത് നന്നായി ആ പെണ്ണ് രക്ഷപ്പെട്ടു... പിന്നേ മാനസികമായി വല്ലാതെ സ്ട്രഗ്ഗ്ൾ ചെയ്തു കാണും... ചിലപ്പോ ആത്മാർത്ഥ പ്രണയത്തിന്റെ മുറിവ് ജീവിതാവസാനം വരെ നിൽക്കും..
    ഓപ്പോസിറ് ഉള്ളോരാൾ നല്ലതാണെങ്കിൽ ആര് വന്നാലും എത്ര സാമ്പത്ത് മുന്നിൽ വെച്ചാലും എത്ര വശീകരിച്ചാലും അവർ പോകില്ല... ഒൾക്ക് പകരം മറ്റൊരാൾ ആ സ്ഥാനത് വരില്ല...
    മാളവിക മാത്രം അല്ലാ അതുപോലെ ധാരാളം ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്... ഏതായാലും...അവർക്ക് നല്ലപോലെ തിരിച്ചു വന്നു ജീവിതത്തിൽ വിജയിക്കാൻ കഴിയട്ടെ...അല്ലാതിപ്പോ എന്ത് പറയാൻ...

  • @priyamanasam
    @priyamanasam 3 дня назад

    Pahayanum pahaythiyum
    Viseshanam kollam

  • @deepthybilan8042
    @deepthybilan8042 17 дней назад +8

    ജാസ്മിൻ, ശ്രീനി ഒക്കെ ഒരേ പോലെ അല്ലേ

  • @fousiShajahan
    @fousiShajahan 17 дней назад +38

    പേർളിക്ക് ഇപ്പോ സമയ ദോഷമാണല്ലോ😂😂😂😂 കല്യാണം കഴിഞ്ഞ് രണ്ട് പിള്ളേരും ആയി കിട്ടിയ തേപ്പിൻ്റെ ഡേറ്റും കഴിഞ്ഞ് ഇനി പറഞ്ഞിട്ട് എന്ത് കാര്യം 😕😕

  • @mollythomas2806
    @mollythomas2806 17 дней назад +22

    ബിഗ്ഗ്ബോസ്സില്‍ വച്ച് പേളി എങ്ങനെ അറിയും മാളവികയും ആയി കടുത്ത പ്രണയം ആണെന്ന്.
    ശ്രീനിഷ് ഒരിക്കല്‍ ബിഗ്ഗ്ബോസ്സില്‍ വച്ച് ഈ നടിയോടെ പറയുകയുണ്ടായി. ''വിവാഹാലോചനയുമായി ശ്രീനിഷിന്‍റെ അച്ഛന്‍ ആ മാളവികയുടെ വീട്ടില്‍ 2പ്രാവശ്യമായി പോയിരുന്നു റെസ്സപോണ്‍സ്സ് ചെയ്തില്ലയെന്നാണ്'' ആ പ്രണയം ബ്രെയ്ക്ക് അപ്പ് ആയിട്ടാ വന്നൊന്നൊക്കെയാണ് ശ്രീനിഷ് ബിഗ്ഗ്ബോസ്സില്‍ കൂടെയുണ്ടായിരുന്ന നടിയോടു സംസാരിച്ചത്. അന്ന് ആ നടി തലയാട്ടി സമ്മതിച്ചതും ഓര്‍ക്കുന്നുണ്ട്. പിന്നെന്തിനാണ് ഇവര്‍ തിരിച്ചു എല്ലാവരും അടുത്തുവന്ന് ഇങ്ങനെ പറയുന്നത്.
    ഇവരൊക്കെയായിരുന്നു ബിഗ്ഗ്ബോസ്സില്‍ പേളിയോടു യുദ്ധം നടത്തിയിരുന്നവര്‍.
    ഈ സാഹചര്യത്തില്‍ ഒരുകാരണവശാലും പേളി ആരെയും ചതിച്ചിട്ടില്ല, പ്രണയം തകര്‍ത്തിട്ടില്ലയെന്നു ഇത്തിരി കോമണ്‍സെന്‍സ്സ് ഉള്ള ആര്‍ക്കും അറിയാം.
    പിന്നെയു ജിനു പറയുന്നതുപോലെ ശ്രീനീഷിനു യഥാര്‍ത്ഥത്തില്‍ പേളിയോടുള്ള അനുരാഗം .. അവിടെ ചെറിയ ഒരു സംശയം. പ്രണയം ആര്‍ക്കും ആരോടും തോന്നാമെല്ലൊ അത് ബിഗ്ഗ്ബോസ്സുപോലുള്ള സാഹചര്യത്തില്‍.

    • @jinoos2.0
      @jinoos2.0  17 дней назад

      ഓഹോ 🙄🙄🙄🥰

    • @Anuz598
      @Anuz598 17 дней назад

      Exactly

    • @RahmathunisaNisa
      @RahmathunisaNisa 15 дней назад

      Njaaanum orkkunnund, achan date chodichu chodichu maduthu yenn, sreeni paranjirunnu

  • @merrinjames8664
    @merrinjames8664 16 дней назад +1

    Ente ponnu chetta.. Ithokke kazhinjitt ethreyo varsham aayi.. Avarkk rand kuttikalum aayi.. Pranayikkunna ellarem kalyanam kazhikkan pattumo.. Adhyamayi cheat cheyth kalyanam kazhichath srinish aanenn thonunn.. Srinish nu better option kittiyappo mariyatharikkam. Athokke ororutharde karyangal alle.. Nammal endhina abhiprayam parayunne..

  • @rijnasjanna
    @rijnasjanna 17 дней назад +10

    നിങ്ങളുടെ വീഡിയോസ് എല്ലാം നല്ലതാണ് എല്ലാം കാണുന്നുണ്ട്🎉🎉

    • @jinoos2.0
      @jinoos2.0  17 дней назад

      ❤️❤️🥰താങ്ക്സ്

  • @SEEMASHAJAHAN-mq8eb
    @SEEMASHAJAHAN-mq8eb 15 дней назад +1

    Asooya kond kannu kaanaatha manusyavarham.... Avarude jeevitham thakarkkanam alle.... Athinu koottu ninnu dialogue adikkunnavar mukalil daivam undennu koody ariyanam....

  • @SivarajanPM
    @SivarajanPM 15 дней назад +1

    Jasmine and srinish cheythathe ore karyam aane പുളികൊമ്പ് നോക്കി പിടിച്ചു but successful ആയത് srinish ആണ് 😂gabri and Pearly ഇവിടെ കുറ്റകാർ അല്ല

    • @faiham2920
      @faiham2920 12 дней назад

      But jasmin aan more successful and popular.
      Ath pole Gabri ye patti jasmin onnum arillayrnu show kk mumb

  • @ShahiShahi-h4p
    @ShahiShahi-h4p 17 дней назад +2

    Sathym ethra moodi vechalum oru naal ath purath thanne varum athinte oru udhaharanam maanallo ipol sreenishum malavikaum thammilulla issues pavam malavika allengilum chathiyanmaarkaanallo rajyayogam

  • @Suryasurendran802
    @Suryasurendran802 11 дней назад

    Pearlyum ശ്രീനിഷും ചതിച്ചു എന്ന് പറഞ്ഞു മാളവിക വന്നോ....അവർ സോഷ്യൽ മീഡിയ യിൽ വന്നു പറഞ്ഞോ ഇതൊക്കെ ചർച്ച ആവണം എന്ന് ....എന്തിനാണോ എന്തോ വർഷങ്ങൾ മുന്നേ നടന്ന കാര്യങ്ങൾ എടുത്തിട്ട് ഓരോ ......കഷ്ട്ടം....അങ്ങനെയെങ്കിൽ ഇത്തരത്തിൽ ഒരാളെ സ്നേഹിച്ചിട്ടു മറ്റൊരാളെ കല്യാണം കഴിച്ച എല്ലാവരുടെയും കാര്യങ്ങൽ നിങൾ പറഞ്ഞു തീർപ്പാക്കി കൊടുക്കുവോ.....സന്തോഷത്തോടെ മുന്നോട്ടു പോകുന്ന പോകുന്ന ഫാമിലിയെ എന്തിനിങ്ങനെ upadravikkunnu

  • @khaderap4230
    @khaderap4230 17 дней назад +6

    ഇതൊക്കെ പഴയത് ആ സമയത്ത് പ്രണയാമൊക്കെ ഉണ്ടായിക്കാണും

  • @indzz1637
    @indzz1637 16 дней назад +1

    Ipm entha ee karyangal viral avan karanam. Ithreyum kalam illathe. But ipo ithentha ingane over ayit kelkkunnallo. Serikm athentha. Enik manasilavanjit chodikknne. Any reasons?????

  • @diyaworld8036
    @diyaworld8036 17 дней назад +10

    മാളവിക യോട് വേറെ ചെക്കനെ നോക്കാൻ പറ. ലോകത്ത് വേറെ ആണുങ്ങൾ ഇല്ലാത്ത പോലെ. ഹല്ല പിന്നെ.

  • @minsaelizabath
    @minsaelizabath 14 дней назад

    തെറ്റ് ശ്രീനിയുടെ ഭാഗത്താണെങ്കിൽ പേളിയുടെ ഭാഗത്താണ് എങ്കിലും ഇതൊന്നും ഈ പറഞ്ഞ വ്യക്തികളെ ആരും ബാധിക്കുന്ന കാര്യമല്ല... ഈ പറഞ്ഞ മാളവിക ആണെങ്കിലും പ്രൊഫഷനിൽ വളരെ നല്ല രീതിയിൽ മുന്നോട്ടുപോകുന്ന വ്യക്തികളാണ് ... ശ്രീനിയും പേളിയും കല്യാണം കഴിഞ്ഞ് അവരെ അവരുടേതായ ലൈഫിൽ ഒട്ടും പോയി... പിന്നെ ഇവിടെ ആർക്കാണ് പ്രശ്നം ജനങ്ങൾക്കോ അവരവരുടെ കാര്യം നോക്കി ജീവിക്കട്ടെ നമ്മൾ നമ്മുടെ കാര്യങ്ങൾ നോക്കാം .... അല്ലാതെ ഇവരുടെ കാര്യത്തിൽ ആദി വെച്ച് നമ്മൾ ഇരുന്നിട്ട് ഒരു കാര്യവുമില്ല അത് ജനങ്ങൾ ആദ്യം ഒന്നു മനസ്സിലാക്കൂ ... ഓരോരോ കുടുംബത്തിൽ ഇതിനെക്കാളും പ്രശ്നങ്ങൾ ആയിട്ടാണ് പൊയ്ക്കൊണ്ടിരിക്കുന്നത് പിന്നെ മറ്റുള്ളവരുടെ ജീവിതം നോക്കിയിട്ട് ഇതിൽ ഒരു കമൻറ് അടിച്ചിട്ട് പ്രത്യേകിച്ചൊരു കാര്യവുമില്ല...

  • @dhanyasijo5136
    @dhanyasijo5136 17 дней назад +2

    👍

  • @reenareynold8572
    @reenareynold8572 16 дней назад

    Ithokke ippol eduthu vivarikkan entho oru durudhesham und. Because avarude life adipoliyayi povunnathu kand kurupottunna chilar issue undakkan avare thammil thettikkan minakeytirangiyatha. Inganeyulla karyangal charcha cheythvideo itt enthina jinoo famous avunne?

  • @seethalarun9026
    @seethalarun9026 16 дней назад

    Jinu chetoii...ningal vishayam analo😂

  • @rightway1006
    @rightway1006 17 дней назад +22

    മാളവിക അടുത്ത season biggboss ഇൽ പോകുന്നുണ്ടാരിക്കും, അതിനു ഹൈപ്പിനു വേണ്ടി എടുത്തോണ്ട് വരുന്നതാണ്. ഒരു കുടുംബം തകർത്തോണ്ട് sentiments work out ആക്കാൻ. Sreenish മാളവികയോട് sincere അല്ലെങ്കിൽ പോട്ടെ എന്ന് വെയ്ക്കണം.

    • @jinoos2.0
      @jinoos2.0  17 дней назад

      👍🥰

    • @sreeyaanksh
      @sreeyaanksh 17 дней назад

      Malavika evideyum oru interview il polum.vann srinish ine patty paranjittilla..bigboss il poi srinish avale chathich thenditharam kaanichit polum malavika mindiyittilla..palarum pala video cheyunnu enn paranj malavika cheyippikunatha enn ningalk ezhuth vanno. Veruthe ang parayuva

    • @rightway1006
      @rightway1006 17 дней назад +1

      ​@@sreeyaanksh​@sreeyaanksh മാളവിക എങ്ങും പറയാത്ത ഒരു കാര്യം "sreenish കാണിച്ച തെണ്ടിത്തരം " എന്ന് താങ്കൾക്ക് ഉറപ്പിച്ചു എങ്ങനെ പറയാൻ പറ്റും????? അങ്ങനെ ഉറപ്പിച്ചു ഇയാൾക്ക് പറയാമെങ്കിൽ എനിക്ക് ഒരു ഊഹം പറയാനും സാധിക്കും.

    • @nibiya8090
      @nibiya8090 16 дней назад +1

      മാളവിക ഒന്നും പറഞ്ഞിട്ടില്ല വേറെയുള്ളവർ പൊക്കിക്കൊണ്ട് വരുന്നതിനു അവർ എന്തു ചെയ്യാനാ ?

  • @sameerasemi8939
    @sameerasemi8939 17 дней назад +7

    അതുകൊണ്ടാ പറയുന്നേ നിങ്ങൾ ബിഗ് ബോസ്സിൽ പോവരുത്

    • @jinoos2.0
      @jinoos2.0  17 дней назад +5

      ഞമ്മൾ മാരീഡ് ആണ് പഹയത്തി 🙄

    • @jovannaandrions7174
      @jovannaandrions7174 17 дней назад

      Athukodu orikkalum pokaruthu eni poyal nalla chutta adi kittum ketto​@@jinoos2.0

    • @AnzelnaAnish
      @AnzelnaAnish 17 дней назад +1

      😂😅

  • @subaidakp6976
    @subaidakp6976 16 дней назад +1

    Shreenish sadhuvil vilanjhavan anne thonnyad enikkano

  • @AnithkumariAG
    @AnithkumariAG 15 дней назад

    അവർ സീരിയലിൽ ആക്റ്റീവ് ആണലോ. പിന്നെ ഡിപ്രെഷൻ എങ്ങനെ?

  • @goodthink9830
    @goodthink9830 16 дней назад

    Ningal yenthu paranjalum sreeni pearly (piriyilla) athu nigal ayittu pirikkanda

  • @lathasasilatha5962
    @lathasasilatha5962 16 дней назад

    ബംഗിയിലൊന്നും കാര്യമില്ല. പേളിയും ശ്രീനിഷും സന്തോഷത്തോടെ കസീയുന്നുണ്ടല്ലോ അത് പോരെ. പിന്നെ പെൺ മനസ് നോവിച്ചിട്ടുണ്ട് എങ്കിൽ അതിനു ദൈവം കൊടുത്തോളും. ആവിശ്യമില്ലാത്ത കമെന്റും മറ്റും ഇട്ടു വെറുതെ അവരെ നോവിക്കുന്നത് സെരിയാണോ.

  • @jessyjohn848
    @jessyjohn848 16 дней назад

    Ee malavika alla sreenish nte girl friend aayirunnathu ennu kttu

  • @bindhu773
    @bindhu773 16 дней назад +1

    Nee bigboss kandittilla enkil entinu
    Evarude compo opinion parayanem😅

  • @sreejak3753
    @sreejak3753 17 дней назад +1

    Enno kazhinja kaaryathinu eppol endha prathyekatha🙄🙄🙄

  • @deepavarma8233
    @deepavarma8233 17 дней назад +5

    Genuine facts

  • @yesteryears336
    @yesteryears336 15 дней назад

    Onnu podey...pearley nannayi jeevikunnathu kandu arkum angotu dhahikunnilla .....adyam mareenaye thookiyiraki... athu etilla appo pinne aduthathu malavikaye iraki..... avaru anthoshathode jeevikunnu.avarude koode avarude kudumbam ondu ....athum paranju kurachu per ari medikunnu....

  • @goodthink9830
    @goodthink9830 16 дней назад

    Sreeni malavikaye kalliyanam kazhichittallalllo

  • @mithram2182
    @mithram2182 13 дней назад

    Veruthe alla p normal ayit veednte program ella nadathiyath

  • @seenathomas6755
    @seenathomas6755 17 дней назад +2

    Appo lovers ne doubt ullavar ,test cheyanam yennuthonal undengil nirbhandhichu big boss lottu ayakku.3 months kondu nellum pathirum verthirichu kittum😅... but padicha kallan kalli yithil arennariyaamo..??

  • @shilpasudhakaran7191
    @shilpasudhakaran7191 16 дней назад +1

    Onnu nirthittu podo....avar kalyanam kazhichu 2 piller aayi enni oronnu pokkikondu varum

  • @RejaniBinni-em9cd
    @RejaniBinni-em9cd 16 дней назад +1

    ഒരു പണിയുമില്ലേ

  • @AmalzidhAmalzidh-go3sm
    @AmalzidhAmalzidh-go3sm 17 дней назад +2

    Avarude kallyanam kainju avark randu makkalumayi, ennit ippola oaronnu kuttipokki varunnath, anganeyanenkil enik sreenishine pranayam seriyal muthal nalla ishtayitunnu but aaru kanan😌

  • @Mridula_Dinesan
    @Mridula_Dinesan 15 дней назад

    😂😂😂

  • @haseenavc9236
    @haseenavc9236 17 дней назад +2

    Enthena ippol ithe parayounnath avar family aitt jeevikumpol

  • @santhamohan1516
    @santhamohan1516 17 дней назад +3

    Please jinu jasmineyum Sreenishneyum oru pole kanaruthu

    • @Rasha-j9f
      @Rasha-j9f 16 дней назад +1

      Aaninu enthum aavam pennu cheythal thettu aan ennano?

  • @Anbeashivam815
    @Anbeashivam815 17 дней назад

    Annu vloggers atra ella...

  • @jasmineliginligin6704
    @jasmineliginligin6704 14 дней назад

    പൂർളി മാണി 😏😏😏

  • @shinesahadevan220
    @shinesahadevan220 3 дня назад

    What language u r udung.pahayathi.very bad

  • @jisssaman8819
    @jisssaman8819 17 дней назад +5

    Why u are trying to broke that family they have two girl kids please stop doing this