ഇത്രേം ഒക്കെ ആയിട്ടും മാളവിക ഒരു ഇൻ്റർവ്യൂവിലും ശ്രീനിഷിനെ പറ്റിയോ relationship പറ്റിയോ ഒന്നും ഇതുവരെ പറഞ്ഞിട്ട് ഇല്ല. അതല്ലേ ശെരിക്കും അവളുടെ ക്വാളിറ്റി. She doesn't want to spoil anyone's life❤
സത്യത്തിൽ ശ്രീനി പേർളിയുടെ husband എന്ന ടാഗ് ലേക്ക് മാത്രം ആയി ചുരുങ്ങുവാണ്.. But പേർളി ആണേൽ ഓരോ ദിവസം കഴിയും തോറും അവരുടെ കരിയറിൽ ഓരോന്ന് acheive ചെയ്തോണ്ടിരികുന്നു...🙂
@@thaara.r3900 sathyam sharikum pavam thonnum pealryekaal ethrayo talent ulla aal aanu .avarde avastha series kandal thanne manassilavum..ippo oru thantha look um servant life um aayi... pearly de oro achievements nte post kalil ellathilum comments idaan vendi maathram oru jeevitham pole..ellarem motivate okke cheyth ellam achieve cheyyanam ennepole enn parayunna pealry sreenide kaaryam maathram marann poy..angne enkil husband ne alle aadhyam successful aakkuka...ithu avane vach ival uyarangalilek pova... atleast avanu oru talent und ennenkilum orkande...rand per koode aanu ellam enn paranjalum youtube channel pearly de .. pealry maaney production company pealry de ..ellam sreenish nem use cheyth pealry varumaanam undaakkunnu...rand per koode aanu ellam enkil pealry maathram engne successful aayi
Srinish oo.... Enik ariyillayirinnu ith...... അതാകും BB House le മറ്റു കണ്ടെസ്റ്റാന്റ്സ് പറഞ്ഞത് പേർളി ആയിട്ട് timepaas റിലേഷൻഷിപ് ആണ്.... ഇവനു പുറത്ത് സീരിയസ് അഫ്ഫയർ ഉണ്ടെന്ന് പറഞ്ഞത് ഇവരെ ആയിരുന്നോ....
അതൊക്കെ വെറും തോന്നൽ മാത്രമാണ്, കർമ്മ സത്യമാണ്, ഇന്നല്ലെങ്കിൽ നാളെ അത് കിട്ടുക തന്നെ ചെയ്യും, , അത് ചിലപ്പോ നമ്മൾ അറിയണം എന്നില്ല, ചിലപ്പോ വർഷങ്ങൾ എടുത്തേക്കാം But കിട്ടാതെ പോവില്ല, കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല ഇനി പോവേം ഇല്ല്യ, 👍👍👍, തെറ്റ് ചെയ്തട്ടുണ്ടെങ്കിൽ, സ്നേഹം കൊടുത്ത് ആരും ആരേം ചതിക്കരുത്,,
Bigbossil വെച്ച് ഒരിക്കൽ ശ്രീനി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു തനിക് ഒരു girlfriend ഉണ്ട് എന്ന്.. ഞാൻ കണ്ടതാണ് ആ എപ്പിസോഡ്.. But പിന്നെ നോക്കുമ്പോൾ പേർളിയും ശ്രീനിയും പ്രേമത്തിലായി.. അന്ന് മുതൽ ഈ വീഡിയോ കാണുന്നവരെ എന്റെ doubt ആയിരുന്നു ആരായിരിക്കു ആ കുട്ടി.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോ എന്നൊക്കെ.. എന്തായാലും ഇപ്പോ ആ doubt clear ആയി 😄🙏
@@batool---7255 aano, sreenish nu dress ayach koduthathum airport l kond aakiyathum vare Malavika aayirunnu, marriage nu vendi kurach cash nu aanu bb l vannath ennuvare paranja aal , rich aaya pearly kandappol ellam marannu 👌
@@batool---7255 athu kallam annen manasilakukude. ayalk swapnadanam undayath ano. true love allengil marriage fund undakan vendi vannath annen open ayi parayumo, athu hide cheyille?.
മാളവിക ഇയാൾ വിഷമിക്കേണ്ട ഒരു കാര്യവുമില്ല ശ്രീനിഷിനെ പോലെയുള്ള ഓരാൾ മാളവികയ്ക്ക് ഒരിക്കലും ചേരില്ല ഇയാൾക്ക് അതിലും എത്ര ബെറ്റർ ആയിട്ടുള്ള പയ്യനെ കിട്ടും പോയത് നന്നായി എന്ന് വിചാരിക്കുക
@@Achumeenu108 sabumon od sreenish smoking roomil vach malavika de karyam parayund. Airport il Bigboss nu vendi pokumbol aval undayirunatre😂😂 Sabuvum archana onnum ivarude relationship vishwasichirunila.
ബിഗ്ഗ് ബോസ്സിൽ വെച്ച് രഞ്ജിനി ഹരിദാസും അർച്ചനയും എല്ലാം പലവട്ടം പറഞ്ഞിട്ടുണ്ട്, ശ്രീനിഷിന് പുറത്ത് ഒരു കാമുകി ഉണ്ടെന്നും BB ഹൗസിന്റെ ഉള്ളിലേക്ക് കയറുന്ന വരെ അവൾ ശ്രീനിയുടെ കൂടെ ഉണ്ടായിരുന്നു എന്നും, എല്ലാവർക്കും അറിയുന്ന കാര്യമാണത്, പാവം മാളവിക, അവൾ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്ന് ഇപ്പോൾ ആണ് അറിയുന്നത്. കൂടുതൽ സ്മാർട്ട് ആയ പേർളിയെ കിട്ടിയപ്പോൾ ശ്രീനി മാളവികയെ നൈസ് ആയിട്ട് തേച്ചു.
Pearlikum അവരെ pamper ചെയ്ത് അനുസരിച്ചു അവരുടെ താളത്തിന് തുള്ളുന്ന ഒരാളെ ആണ് വേണ്ടതെന്നു തോനുന്നു.. ഇവരുടെ അപ്പൻ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞു കണ്ടു പേർളി handle ചെയ്യാൻ പാടുള്ള character ആണെന്ന്.. ശ്രീനിഷ് അവളെ വളരെ ക്ഷമയോടെ handle ചെയ്യുന്നുണ്ടെന്ന് 😅
Appo malavika aayirunno bb time paranjirunna relation...Malavika orikkalum ayale thechottikan sramichilla...gem of a person...Nalloru life kittatte...❤
Truee. Ee biggboss seasonile arjunum ithe pole oru gf undarunu purathu 6 years ayitt. I know him personally. But he was clever he never mentioned that anywhere in biggboss from the beginning . His ex gf is under depression right now. It’s sad to see people supporting the sreejun combo blindly without knowing the backstory.
@@Aswathyn3 എന്നിട്ടാണോ bb ഹൗസിൽ പോയ സമയത്ത് അയാൾക്ക് വേണ്ട സാധനങ്ങൾ ആപെൺകുട്ടി select ചെയ്തത് അയച്ചിരുന്നത്. ഇതൊക്കെ ജാസ്മിൻ ന്യായീകരിച്ച് മെഴുകുന്നത് പോലെയേ ഉള്ളൂ.
Ithippo malavikayude story alle athkondalle angane parayunnath pand bigbossilullappo athile archana parayunnundayirunu sreenishinu lover und aaranennoke ariyam Ivante fake love anennoke 🙄🙄appo aa timel sharikum lover undayirunnu alle
ഷൊ കാണിപ്പ്കൂടിയപ്പോഴേ കരുതിയതാ ഉഡായിപ്പാണെന്ന്. മാളവിക രക്ഷപ്പെട്ടു എന്ന് വിചാരിക്കുക.കല്യാണം കഴിഞ്ഞ ശേഷമാണെങ്കിലോ ഇതിലും വിഷമമായേനേ. മാളവിക സന്തോഷം മുന്നോട്ട് പോകൂ അയാൾ അവിടെ ഭർത്താവ് ഉദ്യോഗം ചെയ്യട്ടെ ഇത്രയും എഴുതുമ്പോഴും നിങ്ങളുടെ വേദന അത് മറക്കാൻ പറ്റില്ല .ദൈവം നിങ്ങളെ രക്ഷിച്ചതാണെന്ന് മാത്രം കരുതുക❤
Rahul alla💯sure 😌Karanam avarru ippozhum follow cheyyunn ond post okke like cheyyar ond rahulnta sis okke malavikaye follow cheyyunn ond Rahul ayittu ayirunn affair enghil ath break up ayi kazhinj follow cheyyilla ath urappa ath mathram alla rahulnta marriagenu pullikariye invite cheythirunn but shoot ullond povan pattiyillennum oru interviewil pullikari paranjirunn but still avarru contact ond sreeni ayittu relation iggane oru news adhyam ayi kekkua🙄 ann relationa indennum paranju ippo ith kuthi pokkikond varunna oru channel🤦 past is past😌randalum avarrude reethiyil happy ayittu munnot povunn🙌
ചതിക്കുന്നവർക്ക് ചതിച്ചു പോയ മതി. അതിന് അനുഭവിക്കേണ്ടി വരുന്നത് ചതി കിട്ടിയവർക്കാകും. Trust issues, relationship anxiety ഒക്കെ ഉണ്ടാകും പിന്നീട്. അല്ലാതെ അവനെ മാത്രേ കല്യാണം കഴിക്കു എന്ന് വാശി പിടിച്ചു കല്യാണം കഴിക്കാത്തതല്ല
@@arsha5651 unfollow cheythal ex aayirunu enn meaning indo... Nandhini serial interview undayirunu tamil il.. Ath kandal manasilaavum rahul ravi and malavika aayirunu relationship il enn
Jasmine, afsal ine ittitt gabride koode irunnappo ettra peraa avale nannaakkaan irunnath. Ee parayunnavarde okke ideal couple aanu pearly um sreenish um aa sreenish kaanichath appo thenditharam alle. Penn cheythaal maathram thett.
@@ayshamajida2167 aaha appo ningalde husband vere muslim lady de koode ningale cheat cheythaal ath ningalk ok aano. Hindu lady oo christian lady oo aanenkil mathre problem ullu alle. Lucky husband
@@ayshamajida2167 appo husband maatti bf aakkaam bf same caste il ulla vere penninte koode poyaal happy aavumalle. Bf inte oru yogam 😂😂. Also jasminte yum kalyanam onnm kazhinjittundaayirunnilla sreenish inte dress vare select cheyth ayachu koduthond irunnath Avan thechitt poya ex aarnnunn Avan thanne bigboss il parenjittund. Eni Jasmin um Sreenish um thammil enth vethyasam undennaa parayunnath. Mandatharathinum oru boundary okke ille
ഞാൻ അത് ഒരു വീഡിയോ കകത് കമന്റ് ചെയ്തു..... അത് കണ്ട് പേർളി എന്നെ ബ്ലോക്ക് ചെയ്തു 😂....(വേറെ അക്കൗണ്ടിൽ വന്ന വീഡിയോ ആയിരുന്നു അതിലാണന് കമന്റ് ചെയ്ത് )
@@__-fu5vz അതെങ്ങനെ രണ്ടും രണ്ടാകും... പുറത്ത് വേറെ ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കേ പേർളിയെ കണ്ട് മറ്റേതിനെ സ്പോട്ടിൽ തേക്കുന്നു.....24ലൈവ് അന്ന് ഉണ്ടായിരുന്നെകിൽ എന്തൊക്കെ കാണേണ്ടി വന്നേനെ.... എല്ലാം ഒന്നുതന്നെ....
ഇതെല്ലാം മറ്റൊരു ചാനൽ ഷോയിൽ ഇവരുടെ സുഹൃത്തായ നടി വെളിപ്പെടുത്തിയിരുന്നു (ഗേളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അഞ്ജലി എന്നാണെന്നു തോന്നുന്നു പേര്) വഞ്ചനയായിപ്പോയി. അയാൾക്ക് ബമ്പർ ലോട്ടറിയാണല്ലോ അടിച്ചത് പാവം മാളവിക😢
HOW BAD IS THIS CAPTION ...MALAVIKA IS HAPPY ....SHE IS NOT IN A DEPRESSION OR LONELY ...SHE HAVE A BEAUTIFUL FAMILY....PLEASE RESPECT HER ......BY MAKING THESE KIND OF VEDIOS YOU YOU GUYS ARE TARNISHING HER IMAGE TOO ....PLEASE LEAVE HER ALONE .....
ഇതൊക്കെ ഇപ്പൊ കുത്തിപ്പൊക്കി വെറുതെ എന്തിനാ അറിയാത്തവരെ കൂടി അറിയിക്കുന്നത്...അവരുടെ ജീവിതം അവരുടെ ചോയ്സ്..2 പേരും അവരവരുടെ ലൈഫ് ആയി മുൻപോട്ട് പോകുന്നു..വെറുതെ അതെല്ലാം ചികഞ്ഞ് എടുത്തോണ്ട് വന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം🤌🏻
@@RSSN4173oh ഭയങ്കരം 😤ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഒന്നും അല്ലല്ലോ reach കൂട്ടുന്നത്.. അതുകൊണ്ട് ചതിയന്മാരോട് അത്രയ്ക്ക് സിമ്പതി കാണിക്കേണ്ട കാര്യം ഇല്ല... മറ്റുള്ളോരുടെ ഫീലിംഗ്സ്ന്നു പുല്ലു വില kodukkunnorodu ഇങ്ങനെ തന്നെ പെരുമാറണം.. ഒന്നും വേണ്ടന്നു വെക്കേണ്ട കാര്യം ഇല്ല
Srini chetanu bb ku munpu ulla ee relationship te karyam njan kettitudu, bb il vannapo vere relationship il ku poy, anne enikithu seriyalla nu thoniyirunu, pinne pearly chechide fans nu enthaayalum kuzhapam ulla, engane aayalum full support aanu. But srini chetan cheytha ee karyam mosham aayirunu. Paavam malavika chechi.
Sreenish (bb1 malayalam contestant )cheated Malavika whale after entering bb and he married pearly maney(contestant in bb1 malayalam)... It was a huge shock for her.. At that tym... Het father also died... This 2 incidents occur her life in same tym...
Endh mosham manassan ningde.😊.. orale snehikendath look kanditaano.ivdathe case enik ariyilla.but whatver in love there is no room for looks.premikunnavarude kannil avrude kamukano kamukiyo aayrkum ettavum sundari or sundaran..snehaman avde soundaryam...ethra nannayi jeevikunnu ennathilaan...ee parayunna soundaryam oke oru prayam kazhiyumbo pokum.ath orikalum life long undakilla.apo partner ne itech pokuo.love should not rise upon beauty.it should always come from love to the person.soundaryam kand koode porunnavar nale athilum soundaryam ulla are kandal pokilla enn endha urapp..ivde aayalum soundaryathekal sreenish pearly yil attracted aakan matenthelum reason kanum.may be her energy may be her superb character.we don't know that.whatevr she doesn't have haters at that time.she was everyone's favourite.. Pinne ee videoyil parayunne Sathyam aano allayo enonm enikariyilla.angane oraale chathichitikil aa cheythath thetan.pinne may be avrk ithoke clear aaya clarification kanum.we don't know their personal matters
നിങ്ങള പറയല് കേട്ടാൽ ശ്രീനി ഇവള കല്യാണം കഴിച്ചു ഉപേക്ഷിച്ചു പോലെ ഉണ്ടല്ലോ ശ്രീനിഷിൻ്റെ ഭാഗ്യത്തിൽ പേർളി ആയിരുന്നു. അവർക്ക് രണ്ട് പെൺകൊച്ചുങ്ങളായി എനിയും ശ്രീനിയുടെ ആദ്യ പ്രണയത്തെ കുറിച്ച് പറയാൻ നാണമില്ലേ ദിലീപിനെ കൊണ്ട പറയരുതോ അയാള് മറ്റൊരുത്തിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. അതാണ് ചെറ്റത്തരം 'വിവാനത്തിന് മുന്നേ പ്രണയിക്കാത്തവർ ആരുമില്ല. വിവാഹം കഴിഞ്ഞാൽ പിന്ന ചീറ്റ് ചെയ്യുന്നതാണ് തെറ്റ് പ്രണയം തോന്നാത്ത ആരെങ്കിലും ഈ ലോകത്ത് ഉണ്ട് തന്ന വേണ്ടാണ് പറഞ്ഞവനെ മറന്ന് പുതിയ ജീവിതം നയിക്കുകയാണ് വേണ്ടത്.
ഇത്രേം ഒക്കെ ആയിട്ടും മാളവിക ഒരു ഇൻ്റർവ്യൂവിലും ശ്രീനിഷിനെ പറ്റിയോ relationship പറ്റിയോ ഒന്നും ഇതുവരെ പറഞ്ഞിട്ട് ഇല്ല. അതല്ലേ ശെരിക്കും അവളുടെ ക്വാളിറ്റി. She doesn't want to spoil anyone's life❤
@@gangakrishnan8563 അങ്ങനെ ഉള്ളവരുടെ life ആണ് എല്ലാവരും spoil ചെയ്യാറ്. സുഹാന ബഷീർ തന്നെ ഉദാഹരണം.
@@gangakrishnan8563 she is more elegant but he doesn't deserve her
@@gangakrishnan8563 yes.she deserves a better guy not this cheat😀
❤❤💯💯💯💯
Pashe avar parayathe ellarum ellam ariju
സത്യത്തിൽ ശ്രീനി പേർളിയുടെ husband എന്ന ടാഗ് ലേക്ക് മാത്രം ആയി ചുരുങ്ങുവാണ്.. But പേർളി ആണേൽ ഓരോ ദിവസം കഴിയും തോറും അവരുടെ കരിയറിൽ ഓരോന്ന് acheive ചെയ്തോണ്ടിരികുന്നു...🙂
Last sreeni takarnnu pokum
@@thaara.r3900 sathyam sharikum pavam thonnum pealryekaal ethrayo talent ulla aal aanu .avarde avastha series kandal thanne manassilavum..ippo oru thantha look um servant life um aayi... pearly de oro achievements nte post kalil ellathilum comments idaan vendi maathram oru jeevitham pole..ellarem motivate okke cheyth ellam achieve cheyyanam ennepole enn parayunna pealry sreenide kaaryam maathram marann poy..angne enkil husband ne alle aadhyam successful aakkuka...ithu avane vach ival uyarangalilek pova... atleast avanu oru talent und ennenkilum orkande...rand per koode aanu ellam enn paranjalum youtube channel pearly de .. pealry maaney production company pealry de ..ellam sreenish nem use cheyth pealry varumaanam undaakkunnu...rand per koode aanu ellam enkil pealry maathram engne successful aayi
Sathym
അതിനു എന്താ..ഒരു ഫാമിലിയിൽ രണ്ടു പേരും career oriented ആയാൽ പിന്നെ എന്തു ലൈഫ്
@@fathimairfan7254 pine oral oralude career sacrifice cheyano?adano life?
അല്ലെങ്കിലും മാളു നു ഇതിനേക്കാൾ നല്ലത് കിട്ടും ❤️❤️🥰
My respect for Malavikaa📈🙏🏻>>>>>>
ഇതിപ്പൊ ഓരോന്നു പൊന്തിവരുകയാണല്ലോ... ശ്രീനിഷ്, പേർളിയ്ക്കും നല്ല സമയം അല്ല തോന്നുന്നു 😊 എന്തായാലും മാളവികയെ അന്നും ഇന്നും ഒരുപാട് ഇഷ്ടം 😘😍❤️
ആരെയും അധികമായി സ്നേഹിക്കരുത്... ദൈവത്തെ യല്ലാതെ
💯
അല്ലെങ്കിലും ചില ആണുങ്ങൾക്കു അങ്ങനെ ആണ്.... നല്ലത് നായക്കു പറ്റില്ല.. എന്ന് കേട്ടിട്ടില്ലേ
paavam malavika…..malavikaykku nalloru life partnerine kandethaan sadikkatee enn aathmarthamayi prarthikkunnu…❤
പാവം മാളവിക....അവനോട് പോകാൻ പറ...
Srinish oo.... Enik ariyillayirinnu ith...... അതാകും BB House le മറ്റു കണ്ടെസ്റ്റാന്റ്സ് പറഞ്ഞത് പേർളി ആയിട്ട് timepaas റിലേഷൻഷിപ് ആണ്.... ഇവനു പുറത്ത് സീരിയസ് അഫ്ഫയർ ഉണ്ടെന്ന് പറഞ്ഞത് ഇവരെ ആയിരുന്നോ....
Yes ..Even Swetha was mentioning that ...he has a beautiful girl outside
Athe
Anittu sriniyodo pearly ettittu pokum annu paranju kuttam paranjukondirunnu bb
Yes enikkum
ടൈം പാസ്സ് പക്ഷെ മാളവിക ആയി പോയി 💔
Ippol manassilayille...theppu karkkum vanjichavarkkum onnum oru kuzhappavum illa...avarku shiksha kittum anubavikum ennokke paranju aashwasikyane pattullu ..avar life adichu polichu...pokum...aalmardhathayum sathyasandhathayum pularthunnavaru... depression adich..life le happiness nashttapettu kashttapettu jeevikum🥹🥹🥹
Sathyam
സത്യം
സത്യം
Allengilm ipo thett cheythavar okke adich polich jeevikkunnu...aathmarthamayit aareyum drohikathe jeevikunorkk pani kitunnu...athre ulu😅
അതൊക്കെ വെറും തോന്നൽ മാത്രമാണ്,
കർമ്മ സത്യമാണ്, ഇന്നല്ലെങ്കിൽ നാളെ അത് കിട്ടുക തന്നെ ചെയ്യും, , അത് ചിലപ്പോ നമ്മൾ അറിയണം എന്നില്ല, ചിലപ്പോ വർഷങ്ങൾ എടുത്തേക്കാം
But കിട്ടാതെ പോവില്ല,
കണക്കു ചോദിക്കാതെ ഒരു കാലവും കടന്നു പോയിട്ടില്ല ഇനി പോവേം ഇല്ല്യ,
👍👍👍, തെറ്റ് ചെയ്തട്ടുണ്ടെങ്കിൽ,
സ്നേഹം കൊടുത്ത് ആരും ആരേം ചതിക്കരുത്,,
മാളവിക മണ്ണുണ്ണിയെ കെട്ടാതിരുന്നത് നന്നായി.. മാളവികക്ക് വേറെ നല്ല ചെക്കനെ കിട്ടും..
സത്യം 😂
Illenkil ivane pottendi varum 😂
Yes😅
😂👍🏻
Right answer
Bigbossil വെച്ച് ഒരിക്കൽ ശ്രീനി തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു തനിക് ഒരു girlfriend ഉണ്ട് എന്ന്.. ഞാൻ കണ്ടതാണ് ആ എപ്പിസോഡ്.. But പിന്നെ നോക്കുമ്പോൾ പേർളിയും ശ്രീനിയും പ്രേമത്തിലായി.. അന്ന് മുതൽ ഈ വീഡിയോ കാണുന്നവരെ എന്റെ doubt ആയിരുന്നു ആരായിരിക്കു ആ കുട്ടി.. അങ്ങനെ ഒരാൾ ഉണ്ടായിരുന്നോ എന്നൊക്കെ.. എന്തായാലും ഇപ്പോ ആ doubt clear ആയി 😄🙏
Enikkum😂
Noo avalkk aa relationship nod thaalparyam illa mrg n sammadam alla ennokke malavika parannjath
@@batool---7255apo paranju?. bb houseil vechu urakkathilo? gf und paisa akkan vannathan marriageinu
next pearly propose cheythapo avalude veetukark ishtala ennu paranju, ath epozhan sreenish athin idakk veetil poye?.
oru karanam paranjathan
veetukarude sammatham noki ano love marriage, gf und ennum avale marriage cheyanam athinu paisa undakkan vana aal pettan oru reason paranju.
@@batool---7255 aano, sreenish nu dress ayach koduthathum airport l kond aakiyathum vare Malavika aayirunnu, marriage nu vendi kurach cash nu aanu bb l vannath ennuvare paranja aal , rich aaya pearly kandappol ellam marannu 👌
@@batool---7255 athu kallam annen manasilakukude. ayalk swapnadanam undayath ano. true love allengil marriage fund undakan vendi vannath annen open ayi parayumo, athu hide cheyille?.
Srini oru self respect illatha alanu pulliku prethekichu oru lekshyam onum illa pearle parayunathu anusarikuka acting polum ippo cheyyunilla
സത്യം 👍
ഇതൊക്കെ കൊണ്ടായിരിക്കും പേർളി എവിടെയും വിടാതെ അടിമയെപ്പോലെ കൊണ്ട് നടക്കുന്നത്
Yes enikm thoni pearly yude underil jeevich poya mathi enanu srinik😂
Ithe oru karyam oru sthree cheythal .. ath sacrifice... Oru purushante purakile vijayam sthree aann ennokke😂.... Nalla best aalkkar
@psycho_data orikalum alla aarum arku vendiyum ishtangal onum sacrifice cheyyaruthu kurachoke randuperum angottum ingottum adjust cheythamathi
Enthayaalum pearlyiye kaalum bhangi und malavika😢 panavum prashasthium ullond avan malavikaye thechitt pearliye ketti ennit pearliude adimayayi jeevikunnu😅
Correct
Yes ,athanu .Malavika enthayalum Pearlye kalum nalla bangi undu
@@ushac.v3908yes.. സൗന്ദര്യം മാത്രം അല്ല.. എന്തോ ഒരു പ്രതേകതയും ഉണ്ട്
beauty even matters???
Sathyam
മാളവിക ഇയാൾ വിഷമിക്കേണ്ട ഒരു കാര്യവുമില്ല ശ്രീനിഷിനെ പോലെയുള്ള ഓരാൾ മാളവികയ്ക്ക് ഒരിക്കലും ചേരില്ല ഇയാൾക്ക് അതിലും എത്ര ബെറ്റർ ആയിട്ടുള്ള പയ്യനെ കിട്ടും പോയത് നന്നായി എന്ന് വിചാരിക്കുക
ശരിക്കും ഒരാളെ സ്നേഹിച്ചിട്ടു വേറെ ഒരുത്തിയെ കാണുമ്പോൾ അങ്ങനെ പ്രണയിക്കാൻ തോന്നുന്നു 🙄
അതാണ് bigg boss. ജാസ്മിൻ ജാഫർ ഒക്കെ എന്തായിരുന്നു കാണിച്ചത്. പുറത്ത് ഒരുത്തനുമായി റിലേഷൻ. അകത്ത് വേറൊരുത്തനും
Sreenish nalloru Theppukaran ayorunno🤔Chey..Paavam Malavika
Bigbossil vanapo actress archana susheelan paranjitund sreenishine purath vere affair und.. Enik ariyam avale ennu. Perly valach eduth avane.
@@Achumeenu108 sabumon od sreenish smoking roomil vach malavika de karyam parayund. Airport il Bigboss nu vendi pokumbol aval undayirunatre😂😂
Sabuvum archana onnum ivarude relationship vishwasichirunila.
@@Achumeenu108athe nhanum ipo athey comments ittirunu shariyaanu
@@Achumeenu108pearlye enthinu kuttam prayunnu. pearly propose cheythapo sreenish appo thanne yes paranju. athu pearlyude kuttam alla ennalum gf ulla orale premichath chathi thanne annu.
marriageinu fund kandethan bbyil vanna sreenish pettan marukandam chaadi
ബിഗ്ഗ് ബോസ്സിൽ വെച്ച് രഞ്ജിനി ഹരിദാസും അർച്ചനയും എല്ലാം പലവട്ടം പറഞ്ഞിട്ടുണ്ട്, ശ്രീനിഷിന് പുറത്ത് ഒരു കാമുകി ഉണ്ടെന്നും BB ഹൗസിന്റെ ഉള്ളിലേക്ക് കയറുന്ന വരെ അവൾ ശ്രീനിയുടെ കൂടെ ഉണ്ടായിരുന്നു എന്നും, എല്ലാവർക്കും അറിയുന്ന കാര്യമാണത്, പാവം മാളവിക, അവൾ ഇപ്പോഴും വിവാഹം കഴിച്ചിട്ടില്ലെന്ന് ഇപ്പോൾ ആണ് അറിയുന്നത്. കൂടുതൽ സ്മാർട്ട് ആയ പേർളിയെ കിട്ടിയപ്പോൾ ശ്രീനി മാളവികയെ നൈസ് ആയിട്ട് തേച്ചു.
മാളവിക 🎉❤
ശ്രീനിക്ക് ഇപ്പൊ എന്ത് identity ആണ് ഉള്ളത് pearle യുടെ ഭർത്താവ് എന്നല്ലാതെ 🤭 അതു കൊണ്ട് നിങ്ങളോട് ചെയ്തതിനുള്ളത് അയാൾക്കു കിട്ടും ഭാവിയിൽ
She will be a good match for Unni mukundan
True, avalk ath pole orale kittanam......
ശെരിക്കും ശ്രീനിഷിന് മാച്ച് മാളവിക ആയിരുന്നു 🥰
Avar munp lovers ayirunno🤔🤔
@@dhanishalinesh2235aanenn parayunn
Ayye , avalkku athilum nalla payyane kittum , nalla bangi ulla kutty alle Malavika
യെസ്
Aarku venam aa paandiye , malavikaku nalla malayali payyane kittum
ശ്രീനിഷ് ഇങ്ങനെ ഒരുത്തൻ ആയിരുന്നോ.... ചെ
Pearlikum അവരെ pamper ചെയ്ത് അനുസരിച്ചു അവരുടെ താളത്തിന് തുള്ളുന്ന ഒരാളെ ആണ് വേണ്ടതെന്നു തോനുന്നു.. ഇവരുടെ അപ്പൻ ഒരു ഇന്റർവ്യൂ ഇൽ പറഞ്ഞു കണ്ടു പേർളി handle ചെയ്യാൻ പാടുള്ള character ആണെന്ന്.. ശ്രീനിഷ് അവളെ വളരെ ക്ഷമയോടെ handle ചെയ്യുന്നുണ്ടെന്ന് 😅
😂 വേറെ vazhi illallo
വേട്ടവളിയനെ കെട്ടാത്തത് നന്നായി. അവന് ഇപ്പൊ നല്ലൊരു ഭർത്താവ് ഉദ്യോഗം കിട്ടിയിട്ടുണ്ട്
Sreenish ingane oru theppukaran arunno😮
Appo malavika aayirunno bb time paranjirunna relation...Malavika orikkalum ayale thechottikan sramichilla...gem of a person...Nalloru life kittatte...❤
ശ്രീനിഷ് ഒരടിമ കണ്ണൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്😂😂😂. But pearly is 😊😊ഗ്രേറ്റ്
Oh pinne, enthonnu great😂oru knappane ketti, kure mandanmar fans avarude veetil nadakunath kanan irikunath kond you tube channel revenue, fame ellam kitti athreyullu
പേളിക്ക് കണാപ്പൻ തന്നെ ചേരൂ..
എന്താണ് പേർലിയുടെ greatness??
@user-dv9se4tw3c she is very positive,she loved her self
she is making herself happy
Ivale kurichano archana bb yil vech paranjath
Yes
Avare ideal couples aalkunnavar okke onn thirichariyuka..reel is not real..ivde nadannokke pakka cheating alle....ee kutty oru pavam aayathukond vallya issue aayilla
Nop... Avan paranjirunnu... Aa relationshipil orupad problems undennu...
@@aksharaabhi9888 nthina ingane illathath parayunne🤦, avn marriage nu vendi kurach cash ondakkanum movie chance nu vendiyanu BB l vannath enn avn sabu nod paranjittund, kurach serial actors num ivarude relation ariyayirunnu. Malavika family athyavashyam rich aanu, ivane airport l kond aakiyathum, frst okke dress ayach koduthath vare Malavika aanu pinne rich aaya pearly kandappol ellam marannu 💯
@@sidnaaz8911 enk avan bb il paranja karyame ariyuu.. Athil nokki nokkuu... Paranjittund.... Allathe ഞാൻ kallam paranjathalla... Ini athil kooduthal enthelum undonn enk ariyilla... Ningalk avare parijayamundel ok... Angane aavam
@@sidnaaz8911 ayal paranjathanu ithokke....Ippo ayal oru prashnom illand nalla reethik jeevikkunnu.rand familyum oru verthirivum kanikkathe avare snehikkunnu... Ennittm enthinu aa family issue aakkan oronn parayunnu... Avark rand cheriya pillerund ippo.... 🤌
Truee. Ee biggboss seasonile arjunum ithe pole oru gf undarunu purathu 6 years ayitt. I know him personally. But he was clever he never mentioned that anywhere in biggboss from the beginning . His ex gf is under depression right now. It’s sad to see people supporting the sreejun combo blindly without knowing the backstory.
ഇതിപ്പോ ജാസ്മിൻ തേച്ച പോലെ ആയല്ലോ. ജാസ്മിനെയും ശ്രീനിഷിനെയും ഒരു നുകത്തിൽ കെട്ടാം.
😂
Sreenish nte father proposal ayi chennirunu but avar sammathichila. Bb time le sreenish paranj ketitund
@@Aswathyn3 എന്നിട്ടാണോ bb ഹൗസിൽ പോയ സമയത്ത് അയാൾക്ക് വേണ്ട സാധനങ്ങൾ ആപെൺകുട്ടി select ചെയ്തത് അയച്ചിരുന്നത്. ഇതൊക്കെ ജാസ്മിൻ ന്യായീകരിച്ച് മെഴുകുന്നത് പോലെയേ ഉള്ളൂ.
@@Aswathyn3athin real love anengil athoke convince cheyan nokkum. sreenish ithu paranjath later annu pearly propose cheythapo archana chodichu about his relation. apol paranja reason annu ith.
athinu munne paranjath avale egne engilum marry cheyanam, marriagein fund undakanam veetukare impress cheyanam ennan.
pearly propose cheythapo udene yes paranju so athinte artham enthan?
@@Boo-wv7qdathe sreenish pearly propose cheythapo udene yes paranju archana athu question cheythapo sreenish avalude veetukark okay allan paranaju thadi thappi
athinu munne bbyil sreenish paranajth avale marriage cheyan fundin annu bbyil vannath ennan.
ethra pettan sreenish plate matti
വെറുതെയല്ല അവനെ ippol ലവൾ അഭിനയിക്കാൻ പോലും വിടാതെ പിടിച്ചു വെച്ചിരിക്കുന്നത്,അനുഭവിക്കട്ടെ അവൻ😂
@@WhoIam-n8u hey. Abhinayichittokkend. Athra click ayittillann mathram
Alla, ayal oru vazha aanu, ingane pokunathanu ayalk vendath ennu thonnunu
33വയസ് അല്ല 100വയസ് ആയാലും ചതിക്കുന്ന e ലോകത്തിൽ ഒറ്റയ്ക്കു ജീവിക്കുന്നത് തന്നെ ആണ് നല്ലത് 🙏🏻അവർ എങ്ങനെ എങ്കിൽ ജീവിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻
മാളവിക രക്ഷപെട്ടു എന്ന് കരുതിയാൽ മതി.....നട്ടെല്ല് ഇല്ലാത്ത ഒരുത്തൻ കൂടെ ഇല്ലാത്തത് ആണ് നല്ലത്
Ayalu pokatte ...molke ettavum nalla oral varum....Ayal chathichathe thettayi poyi...
നല്ല ക്യൂട്ട് ആണ് കാണാൻ 💖
Malavika❤❤❤
ഈ കാര്യം ബിഗ് ബോസിൽ ചർച്ച ആയകാര്യം ആണ്പ്രർളിയുമായി സ്റ്റേ ഹമായ സമയത്ത്
No
S archanaa prnjarunu
@@Sarangi-o6x അത്, ആരാ🤔
@@salyjoy5705 enth no
Ys
Ithrem varsham kazhinju, srinish nu 2 makkalum aayi .... ippo ithu parayenda kaaryamundo.... avarde marriage time il parayathe ippo enthina....
Malavika arodum paranj nadannitila aval vicharichal preshnam undakam ayirunnu.. Bcz kalyanam vare urapichit cheating anu sreenish cheythath..
Ithippo malavikayude story alle athkondalle angane parayunnath pand bigbossilullappo athile archana parayunnundayirunu sreenishinu lover und aaranennoke ariyam Ivante fake love anennoke 🙄🙄appo aa timel sharikum lover undayirunnu alle
@@dhanishalinesh2235ys lover und...bt sreenish paranjath just Frnds ennanennu
@@utharath9498 ammo aarkariyam eni ipo satyam thanne anenkilum thekkanulla mentality anenkil athey parayu😁pearlyum sreenishum love drama kalikumbo ath mattulavare kandu pidichappo pearlyum Kure thavana nhangal frndsanennu paranjthalle 🤣🤣laletta nhanum sreeniyum nalla frndsanenu ath pole ithum aakam 🤭🤭
@@dhanishalinesh2235exactly pearly sreeni Pakka fraud💩
Ithoke kanumblo Jasmine ne orthu pavm thonunnu ippo😢😢avl oru penn ayond kurevanubhvichu.sreenish chythapo ahaaa Jasmine chythppo thepp😮😮😮😮
Sreenish pearly marg cheythu jasmin gabrio caste perum paranu mughi
Alla, ayal cheythath Malavika paranjal ayalk neg varum
Makavika രക്ഷപ്പെട്ടു
bigbossl vech parayunundairunu sriniyk ore girlfrnd und enn oke mrge urapichu ennoke.. .... love is all about money hmmm
Athey
Yes
Enik eshtapetta nadi anu nalla oru life partner ne kandethi jeevikkanam
ഷൊ കാണിപ്പ്കൂടിയപ്പോഴേ കരുതിയതാ ഉഡായിപ്പാണെന്ന്. മാളവിക രക്ഷപ്പെട്ടു എന്ന് വിചാരിക്കുക.കല്യാണം കഴിഞ്ഞ ശേഷമാണെങ്കിലോ ഇതിലും വിഷമമായേനേ. മാളവിക സന്തോഷം മുന്നോട്ട് പോകൂ അയാൾ അവിടെ ഭർത്താവ് ഉദ്യോഗം ചെയ്യട്ടെ ഇത്രയും എഴുതുമ്പോഴും നിങ്ങളുടെ വേദന അത് മറക്കാൻ പറ്റില്ല .ദൈവം നിങ്ങളെ രക്ഷിച്ചതാണെന്ന് മാത്രം കരുതുക❤
Srinishn Ingne oru background undairunno 😮 nannayi malavika k srisnish cherillayirunnu😅
Pearly cherunnundo?aluvem mathikareem pole nd
@@Sunshiiineee111😂
33 ageil unmarried aayirikunnath actress avark pattiya praposal avar accept cheyathondu koodi aanu.allathe love failure aanu ennu onnum eduth parayaan paadillaaa...adu oru pavam girl Alle? Public figure aanennu karuthi...public aayi enthum parayamo?Love affair undairunnu engil...sreenish aano rahul ravi aano? 2 perum pair aayit act cheythitundu...
@@Jrthkjuyhukj srini ayirunu bb munne avaru Instagram follow oke cheyyunundayirunu but bb kazhinjappo unfollow cheythu pinne archana paranjitundu pullikaride koode act cheytha pennanu srini de lover ennu
@serahjames1191 oook....angine aano?appol ith true aanalle news? sreenish cheat cheythath thanne ano?
archana yude koode malavika act cheythitundo eathelum project il?
Rahul alla💯sure 😌Karanam avarru ippozhum follow cheyyunn ond post okke like cheyyar ond rahulnta sis okke malavikaye follow cheyyunn ond Rahul ayittu ayirunn affair enghil ath break up ayi kazhinj follow cheyyilla ath urappa ath mathram alla rahulnta marriagenu pullikariye invite cheythirunn but shoot ullond povan pattiyillennum oru interviewil pullikari paranjirunn but still avarru contact ond sreeni ayittu relation iggane oru news adhyam ayi kekkua🙄 ann relationa indennum paranju ippo ith kuthi pokkikond varunna oru channel🤦 past is past😌randalum avarrude reethiyil happy ayittu munnot povunn🙌
ചതിക്കുന്നവർക്ക് ചതിച്ചു പോയ മതി. അതിന് അനുഭവിക്കേണ്ടി വരുന്നത് ചതി കിട്ടിയവർക്കാകും. Trust issues, relationship anxiety ഒക്കെ ഉണ്ടാകും പിന്നീട്. അല്ലാതെ അവനെ മാത്രേ കല്യാണം കഴിക്കു എന്ന് വാശി പിടിച്ചു കല്യാണം കഴിക്കാത്തതല്ല
@@arsha5651 unfollow cheythal ex aayirunu enn meaning indo... Nandhini serial interview undayirunu tamil il.. Ath kandal manasilaavum rahul ravi and malavika aayirunu relationship il enn
Jasmine, afsal ine ittitt gabride koode irunnappo ettra peraa avale nannaakkaan irunnath. Ee parayunnavarde okke ideal couple aanu pearly um sreenish um aa sreenish kaanichath appo thenditharam alle. Penn cheythaal maathram thett.
Athu sariyanu😅. Ippo palarum parayunne avaru kalyanam kazhich kuttykalayi,ini athokke vittude ennu. But oru pennanel arum ingane parayilla. Maximum attack cheyyum
Jasminum gabriyeyumpole aano Ivar ,jasmin gabri different religion aanu" not support Muslim"
@@ayshamajida2167 aaha appo ningalde husband vere muslim lady de koode ningale cheat cheythaal ath ningalk ok aano. Hindu lady oo christian lady oo aanenkil mathre problem ullu alle. Lucky husband
Enda chodikkunne,orale maathram premikkanamennundu,pinne vivaahathinu shesham allalo sreenish mattoraale premikkunnad.ennod ningal chodichadinte rpl(ente husband.....)adinum njan married alla 😂😂😂😂
@@ayshamajida2167 appo husband maatti bf aakkaam bf same caste il ulla vere penninte koode poyaal happy aavumalle. Bf inte oru yogam 😂😂. Also jasminte yum kalyanam onnm kazhinjittundaayirunnilla sreenish inte dress vare select cheyth ayachu koduthond irunnath Avan thechitt poya ex aarnnunn Avan thanne bigboss il parenjittund. Eni Jasmin um Sreenish um thammil enth vethyasam undennaa parayunnath. Mandatharathinum oru boundary okke ille
മാളു ♥️♥️♥️♥️
Sreeeni aannu kamukanekil Ivan cheyyithath 💯 thett cheyyithavanannuuuuu
❤ Anjana (collector)
എന്നിട്ടാണ് ജാസ്മിനെ എല്ലാരും കുറ്റം പറയുന്നത്
ഞാൻ അത് ഒരു വീഡിയോ കകത് കമന്റ് ചെയ്തു..... അത് കണ്ട് പേർളി എന്നെ ബ്ലോക്ക് ചെയ്തു 😂....(വേറെ അക്കൗണ്ടിൽ വന്ന വീഡിയോ ആയിരുന്നു അതിലാണന് കമന്റ് ചെയ്ത് )
@😂😂AromaVijay-op4xz
Athipol Jasminte karyam ivde parayanda karym entha? Jasmine cheythe athe karayan Srinish and pearly cheythond Jasmine cheythath Sheri aanenn ellarum parayano ini? Ee parayunna Malavika enn vykthi aano ithoke ee channel karode paranjath allalo.Avar evdeyum Ithonnum paranju aarum kettitilla.Veruthe irunn ingne ororuthare patti apavadham paranju cash undakan nadakunna kure channels
അവൾക്ക് കാമം ഇവിടെ പ്രേമത്തിന്റെ കാര്യം ആണ് പറയുന്നേ 😂😂😂
@@__-fu5vz അതെങ്ങനെ രണ്ടും രണ്ടാകും... പുറത്ത് വേറെ ഗേൾ ഫ്രണ്ട് ഉണ്ടായിരിക്കേ പേർളിയെ കണ്ട് മറ്റേതിനെ സ്പോട്ടിൽ തേക്കുന്നു.....24ലൈവ് അന്ന് ഉണ്ടായിരുന്നെകിൽ എന്തൊക്കെ കാണേണ്ടി വന്നേനെ.... എല്ലാം ഒന്നുതന്നെ....
I like Malavika ( only one serial actress)
Sreenish thepukaran ano? 🤔
Ys
Yes......അയൺ മാൻ 😂
അമല പോളും ശ്രീനിക്ക് ക്രഷ് ആയിരുന്നു അത്രേ. പേളിയെ കാണുന്നതിന് മുൻപ് ആയിരുന്നെങ്കിൽ എന്ന് ഒരു വീഡിയോയിൽ പറഞ്ഞിരുന്നു.😂
Perlyude paisakand oppamkoodiyadha.... Appopo kaanunnavane appannu vilikkunna swabavam😂
Multiple daddy disorder
ശ്രീനിഷിന് അല്ലെങ്കിലും എന്ത് ഐഡന്റിറ്റി ആണ് ഉള്ളത്. ഭാര്യ പറയുന്നത് കേട്ട് നടക്കുന്ന ഒരു മണകൊണാജെൻ ഭർത്താവ് 😂
ഇതാണോ sitautionship... കഷ്ടം
Nalla penkutty anu.Good Character as well as talented and have a clestial beautiful face. Apsara ❤
Ahha.. Da srinisheee... Ayye
Perli manyyum srenishum swantham kary netathinayitanu orumichathu epo RUclips nu vedio nalla pilla chamayunnu ,avarde katikutal kadale ariyam paisaku vediyulla abinayichu jevikunavar anenu ,
True, avar fake aanu veetil nadakunath ellam eduth ittu you tube revenue undakunu kanan kure mandanmar ullath kond mathram paisa, fame ellam kitti athreyullu
@@Meenunewexactly 💯😅
പാവം മാളു ❤❤❤❤
ഇതെല്ലാം മറ്റൊരു ചാനൽ ഷോയിൽ ഇവരുടെ സുഹൃത്തായ നടി വെളിപ്പെടുത്തിയിരുന്നു (ഗേളി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അഞ്ജലി എന്നാണെന്നു തോന്നുന്നു പേര്) വഞ്ചനയായിപ്പോയി. അയാൾക്ക് ബമ്പർ ലോട്ടറിയാണല്ലോ അടിച്ചത് പാവം മാളവിക😢
Oovva mannunni
Oh pinne, ayalk enthu kittiyalum oru vazha aanu
Archana
Sreenish paranja kutty malavika ayirunnoo?? Arillayirunnu
Eth enth caption anedo 33 vayasilum avivahitha avar eshtamulla samayath kalyanam kazhichote pinne 33 alle allathe 99 allallo
തന്നെസ്നേഹിക്കുന്നവരെസ്നേഹിക്കുക.
ശ്രനിഷ് പേർളി യുടെ ക്യാമറാമാൻ മാത്രമല്ലേ
❤❤❤❤❤
Ingane oru kadha ipozha ariyunnath. Malavika ni strong ayiriku. Ellam nalla nilayilek varum dont wry.
Njan ponnabli muthal ivare kanane annu ippazhum nalla Oru chudari ❤😘
I like malavika a lot
Pavam 😢
HOW BAD IS THIS CAPTION ...MALAVIKA IS HAPPY ....SHE IS NOT IN A DEPRESSION OR LONELY ...SHE HAVE A BEAUTIFUL FAMILY....PLEASE RESPECT HER ......BY MAKING THESE KIND OF VEDIOS YOU YOU GUYS ARE TARNISHING HER IMAGE TOO ....PLEASE LEAVE HER ALONE .....
അർച്ചനടെ പഴയ ഇന്റർവ്യൂ കണ്ടു വന്നവർ ഇണ്ടോ
Oh; aa perliyekkal yenthu fangiysnu ee malavikayr Kanan.sreeni yenthu dushtana.avslude Father kudi nashtappettirikkumna samayathu avale thechal sreeni gathi pidikkilla
അതിന് പെർലിക്ക് എന്ത് ഭംഗിയാ ഉള്ളത്.എനിക്ക് വല്യ ഭംഗി ഒന്നും തോന്നിയില്ല.മാളവിക സുന്ദരി ❤
Pearly full putty+ glutathione treatment.she had brown skin. Now she's trying hard to look white with filters & treatments
Bangi nokiyano marriage cheyyane
Money matters
@@EshalMaryamcash undallo😂. cash mughyam bigile. panathinu mele parunthum parakilla.
ippol adima kannan ayi pearlyude veetukarem olipichu jeevikunnu.
She deserve a Man not a clown 😡
Sreenesh is under Pearlee now ...he is not acting and wasting his career....
എങ്ങനെ സാധിച്ചു 🥺
ഇതൊക്കെ ഇപ്പൊ കുത്തിപ്പൊക്കി വെറുതെ എന്തിനാ അറിയാത്തവരെ കൂടി അറിയിക്കുന്നത്...അവരുടെ ജീവിതം അവരുടെ ചോയ്സ്..2 പേരും അവരവരുടെ ലൈഫ് ആയി മുൻപോട്ട് പോകുന്നു..വെറുതെ അതെല്ലാം ചികഞ്ഞ് എടുത്തോണ്ട് വന്നതുകൊണ്ട് ആർക്ക് എന്ത് പ്രയോജനം🤌🏻
Cheaters need to be shamed. പണ്ട് നടന്നുന്നു വെച്ച് തെറ്റ് തെറ്റല്ലാതെ ആവില്ല
Oh pinne, Sreenish knappanu neg varunath mathram paadille, ayal mumbu cheythathinu Malavika paranjrunenkil ayal airil kerumayirunu
Ith Avarde yt avarde Paisa kuthi pokunath avarde choice
Enthu bangi aanu kanan 😍
എന്തിനിങ്ങനെ ഒരു വാർത്ത.. ഇതിലൂടെ നിങ്ങൾക്ക് കിട്ടുന്ന reach വേണ്ട എന്ന് വെക്കാമായിരുന്നു... രണ്ടുപേരുടെയും ഭാവി ഓർത്തെങ്കിലും....
ചതിയന്മാരെ എല്ലാരും തിരിച്ചറിയണ്ടെ പാവം മാളവിക..
Oh.pinne.inganeyulla chathiyanmarkk thirichadi urappanu.daivam ellam kaunnu.
@@RSSN4173oh ഭയങ്കരം 😤ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞു ഒന്നും അല്ലല്ലോ reach കൂട്ടുന്നത്.. അതുകൊണ്ട് ചതിയന്മാരോട് അത്രയ്ക്ക് സിമ്പതി കാണിക്കേണ്ട കാര്യം ഇല്ല... മറ്റുള്ളോരുടെ ഫീലിംഗ്സ്ന്നു പുല്ലു വില kodukkunnorodu ഇങ്ങനെ തന്നെ പെരുമാറണം.. ഒന്നും വേണ്ടന്നു വെക്കേണ്ട കാര്യം ഇല്ല
അന്ന് chechinod sneham ayirnu enu chechinod respect thonu🫠
Pavam
പൊന്നൂ...,..
അതിനു ഇപ്പൊ ഞങ്ങൾക്ക് ഒന്നും ഇല്ല, അവരായി അവരുടെ പാടായി🙂
Malarvadi arts heroine
But Iam sure Malavika is very beautiful than Peraly😂
Ithrayum public aayitt ulla relation aarunnu sreenish and malavikayudath enkil breakup nu enthenkilum serious reason kaanum.
Ah unde avanu pearly ne kity atha reason😅
Cash kand malkam mariju atha. Pachak Parajal Appm kandavane appa ennu vlichu sreenish 😂
Ayyo njan edadyam kelkkuva allelum sreenishm peri um enikke eshtamalla
Pearyde family thakarkn ola nikkam pearlyde peril matt oru case ipol kettiyonte perilum
Aval ara ayinu.. Udayipp anu.. Chumma show off
Srini chetanu bb ku munpu ulla ee relationship te karyam njan kettitudu, bb il vannapo vere relationship il ku poy, anne enikithu seriyalla nu thoniyirunu, pinne pearly chechide fans nu enthaayalum kuzhapam ulla, engane aayalum full support aanu. But srini chetan cheytha ee karyam mosham aayirunu. Paavam malavika chechi.
Ithokke evidennu varunneda oru parali Chechi. Feak aanu aa pennumpilla athineyokke blind aayittu aaradhikkunna kure vivara dhoshikalum
Pearly araa. Chumma familyem kochungaleyum vitt cash ondakkunnu
@@MSS-80, True, avar fake aanu starting thottu common sense ullavark ariyan pattum, varude veetil nadakunath kanan kure mandanmar ullath kondanu hype kittiyath, you tube kanan viewers illenkil avar onnumalla
Nayanthara cut und
Pearleyekal evar bhangiyundenne ennoke paranje oraleyum thazhthenda avashyamilla. E avastha nere thirichayirunnuvenkil ningal paranjenne pearleyedathre evar successful allenne. Srini ane ithinne utharavathi. Peraley kal 5 vayasum malu ne kal 7 vayum unde , srinikke decision edukkan arinjude. Malavikakke vakke koduthathum, snehichathum avale vishamipichathum srini annu. Pearley thett cheythittundavam but srinikke athinekkal ithil responsibility srinikke anne. Maybe pearleykke vendi allenkil vere arkelum vendi ithu thanne sambavichenne.
Athinu ippo anubhavikkunnundallo swantham aayi oru stand um tag um illaathe pearly de husband enna peril othungande vannille. Angane venam 😂
Aano,avarekal bhangiyum charecterum Malavikaku und poyi irunu avarude channelil veetile karyam kanu.......
Ullath thenne annu malu Annu kanan sundari
Anyone can explain in English please
Sreenish cheated Malavika Wales
Sreenish promised to marry her and cheated.. After he married pearly mani
Promised to marry her and cheated.. After he married pearly mani
Sreenish (bb1 malayalam contestant )cheated Malavika whale after entering bb and he married pearly maney(contestant in bb1 malayalam)... It was a huge shock for her.. At that tym... Het father also died... This 2 incidents occur her life in same tym...
Srinish ne marriage cheyatathu nanayi avan nokan kituna ela serials um act cheyendy vanene
Malavika enna kuttiyude kamukanavan porallo ; Sreenish. Kanda mathrayil mattoruvalodu premamayi aadya kamukiye- Malavika polulla kuttiye marannu poyenkil Pearlyodum ivanu enthu aathmarthatayunakum? Pearly varacha varayil nirthi ivane inchinchayi kollum. Thekku ninnum vannavalanu. Vadakkinte sudhi undavilla. Enthoru premamanitu? Oralude kamukane veroruval arinju kondu thattiyeduthu vivaham kazhikunu. Oruvalumayi aduthu abhinayikumpole Premamundaki,aadya kamukiye thazhayunu. Really,oru koottu vendi varuna oru kaalathu ivarkonnum aarumundavilla. Sincere allathavar!
Nte ponno ellarum enthina srinish ne igane kuttam paryunne...srisnish nu oru relationship indaarnu ..but athil avar rand perum athra serious aarnillaa...edek avar breakup aayi...apozhan pearly yod ishtam thonanunath...ath true love aayirunnu...athukond avar ipozhum orumich jeevikunnu happy aayit
Pinne srinish nu acting allathe vere job ind.softaware something...srinish oru nalla husband .adima pani enn parayunna kond ntha udeshikunne...snehikunne penninne pinne cheethaparyua adikua okke cheyyano🙄🙄🙄
Myr annu serous allatha oruthnu vedee aval dress adkam medichu kodthu viduvo athepole ketan Paisa akan bb il varuvo agot veluppikao Annu avane
She is look like ishani krishna
Njn pand vicharichu sreeni look aanu kanan pearlye engane ishttam aay enn pakshe ipo prarly look super aanu pakshe annu pearlye kaal look undallo malavikakk pinna engane sreeni ivale thechu avale pirake poya
Fame, money
with out makeupil avar kanan avg luk ullu, ipo treatments cheyth fair aayi kanum, Malavika oru treatmentum cheyyathe thanne bhangi und
Endh mosham manassan ningde.😊.. orale snehikendath look kanditaano.ivdathe case enik ariyilla.but whatver in love there is no room for looks.premikunnavarude kannil avrude kamukano kamukiyo aayrkum ettavum sundari or sundaran..snehaman avde soundaryam...ethra nannayi jeevikunnu ennathilaan...ee parayunna soundaryam oke oru prayam kazhiyumbo pokum.ath orikalum life long undakilla.apo partner ne itech pokuo.love should not rise upon beauty.it should always come from love to the person.soundaryam kand koode porunnavar nale athilum soundaryam ulla are kandal pokilla enn endha urapp..ivde aayalum soundaryathekal sreenish pearly yil attracted aakan matenthelum reason kanum.may be her energy may be her superb character.we don't know that.whatevr she doesn't have haters at that time.she was everyone's favourite..
Pinne ee videoyil parayunne Sathyam aano allayo enonm enikariyilla.angane oraale chathichitikil aa cheythath thetan.pinne may be avrk ithoke clear aaya clarification kanum.we don't know their personal matters
Malavika thanneya nalla sundari . Nallabody language character okke aanu malu. But pearle ottum kananum kollilla nalla ahangaravum aanu entho velya sambhavam aanu enna pullikkaride swabhavam. Stinish oru penkonthan aanu
Jasmin te കഥ പോലെ ആയല്ലോ
നിങ്ങള പറയല് കേട്ടാൽ ശ്രീനി ഇവള കല്യാണം കഴിച്ചു ഉപേക്ഷിച്ചു പോലെ ഉണ്ടല്ലോ ശ്രീനിഷിൻ്റെ ഭാഗ്യത്തിൽ പേർളി ആയിരുന്നു. അവർക്ക് രണ്ട് പെൺകൊച്ചുങ്ങളായി എനിയും ശ്രീനിയുടെ ആദ്യ പ്രണയത്തെ കുറിച്ച് പറയാൻ നാണമില്ലേ ദിലീപിനെ കൊണ്ട പറയരുതോ അയാള് മറ്റൊരുത്തിക്ക് വേണ്ടി സ്വന്തം ഭാര്യയെ ഉപേക്ഷിച്ചു. അതാണ് ചെറ്റത്തരം 'വിവാനത്തിന് മുന്നേ പ്രണയിക്കാത്തവർ ആരുമില്ല. വിവാഹം കഴിഞ്ഞാൽ പിന്ന ചീറ്റ് ചെയ്യുന്നതാണ് തെറ്റ് പ്രണയം തോന്നാത്ത ആരെങ്കിലും ഈ ലോകത്ത് ഉണ്ട് തന്ന വേണ്ടാണ് പറഞ്ഞവനെ മറന്ന് പുതിയ ജീവിതം നയിക്കുകയാണ് വേണ്ടത്.
Ethra varshm kazhinju ee topic kuthipokunathinod yojippilla... Pakshe vivaham cheythila enu karuthi sreenish cheythath chettatharam allathe akunila... Break up polum akathe oru showyil vere oruthiye kanumbol pirake poyavane glorify cheyyeno... Enthayalum Ayalkk nalath epl ulla bharthav udhogyasthan ena post thaneyann
Cheating eppam cheyithalum cheating annu 😅
അവൻ ഗുണം പിടിക്കില്ല
അയ്യേ കഷ്ട്ടം 😁😁😁