സതീശന് പിണറായി സര്‍ക്കാരിനെ പറ്റി ക്ലാസെടുത്ത് വെളളാപ്പളളിയുടെ മാസ്‌|VDSatheesan|VellappallyNatesan

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 27

  • @vasu-od5rb
    @vasu-od5rb 3 часа назад +2

    Super 👍👍

  • @nsathyanmayyanad2785
    @nsathyanmayyanad2785 4 часа назад +5

    നടേശൻ പറഞ്ഞത് നൂറ്റി ഒന്ന് ശതമാനം ശരി അല്ലേ

  • @yesodharancv7003
    @yesodharancv7003 5 часов назад +3

    You are right...

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 6 часов назад +5

    എത്ര പേരാണ് മുഖ്യമന്ത്രി ആകാൻ
    കോൺഗ്രെസ്സിൽ z26 ലേ തെരഞ്ഞെടുപ്പിൽ ജയിച്ചോ?

  • @sundarji4162
    @sundarji4162 5 часов назад +1

    ലക്ഷ്യം എന്തായാലും NSS ന്റെയും SNDP യുടെയും നിലപാട് നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിന് ഏറെ ഗുണം ചെയ്യുന്നതാണ്.കാരണം SDPI യും ജമാഅത്തെ ഇസ്ലാമിയും ആയുള്ള സതീശന്റെ മുൻകയ്യിൽ കോണ്ഗ്രസ്സിന്റെ പരസ്യമായ കൂട്ടുകെട്ട് ലീഗിന്റെ അടിത്തറ തകർക്കുകയും ഈ കൂട്ടുകെട്ടിന്റെ കാണിച്ച് SDPI യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും സഹോദര സംഘടനയായ RSS ശക്തിപ്പെടും.ഈ രണ്ടുകൂട്ടരും ജനങ്ങളെ ഭിന്നിപ്പിക്കാൻ വർഗീയ കലാപം ഉണ്ടാക്കി ജനങ്ങളെ ഭിന്നിപ്പിക്കും.ജനജീവിതം തകർക്കും.ഇത് ബാധിക്കുന്നത് പ്രധാനമായും സാധാരണക്കാരുടെ ജീവിതത്തെയാണെന്ന സത്യം NSS ന്റെയും SNDP യുടെയും നേതാക്കൾ മനസ്സിലാക്കിയിട്ടാണെങ്കിലും അല്ലെങ്കിലും സതീശനെതിരെയും ചെന്നിത്തലയ്ക്ക് അനുകൂലമായും ഉള്ള പ്രതികരണം നന്നായി.

  • @fazilfaizal8844
    @fazilfaizal8844 5 часов назад +3

    ഇപ്പോൾ മൂന്ന് വള്ളത്തിലാണ് വെള്ളാപ്പള്ളി ചവിട്ടി നിൽക്കുന്നത്.😅 പിന്നെ UDF ൻ്റെ ബലഹീനത കൊണ്ടല്ല LDFജയിയ്ക്കുന്നത് അഴിമതി രഹിത വികസനവും ക്ഷേമ പ്രവർത്തനങ്ങളും ,തമ്മിലടിയും ഇല്ലാത്തത് കൊണ്ടാണ്. 88- വയസ്സായില്ലെ ഇനിയെങ്കിലും ആർത്തി നിർത്ത്.😅😅😅

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 5 часов назад +6

    എടോ മേൻ നെ 2026 ലും തന്റെ മോഹം നടക്കു ല്ല സതീശാ പോ മോനേ ദിനേശാ

  • @asunny1001
    @asunny1001 4 часа назад +1

    VD ❤❤❤

  • @Paul-zi9lo
    @Paul-zi9lo 3 часа назад

    ❤❤😂❤❤❤

  • @SarathSarath-j1m
    @SarathSarath-j1m 6 часов назад +4

    വേളാപ്പാളി താനും മകനും എവിടെയെങ്കിലും ഒന്ന് ഉറച്ചുനിൽക്കടോ

  • @AsharfmoolakkalSaidalavi-f7p
    @AsharfmoolakkalSaidalavi-f7p 5 часов назад +3

    Who is he this guy nadashan 😝😝😝😝😝😝 self benefit 😛😛😛😛VDS great

  • @sunillal9109
    @sunillal9109 Час назад

    Vallapalli sathyam paranju

  • @SulaimanRami
    @SulaimanRami 5 часов назад +1

    Jds ന്റെ കാര്യം നോക്കൂ

  • @vinilkumarkd5923
    @vinilkumarkd5923 3 часа назад

    നട്ടെല്ല് ഇല്ലാത്ത കോൺഗ്രസ്‌ നേതാക്കൾ വടുകപുളിക്കു മറുപടി പറയാൻ. അതിന് വഴി ഒരുക്കിയത് ഉസ്മാനും കിങ്ങിണിയും

  • @krishnakumarn5582
    @krishnakumarn5582 Час назад

    Nadesane odikkanam

  • @nishadbestin8997
    @nishadbestin8997 6 часов назад +1

    😂😂

  • @subramaniyankp706
    @subramaniyankp706 5 часов назад

    KP subramanian alangad aluva by

  • @vikingsfc6615
    @vikingsfc6615 Час назад

    നിന്റ പപ്പ ആണല്ലേ വെള്ളപ്പള്ളി 😂😆

  • @muhammedt2081
    @muhammedt2081 5 часов назад +1

    വെള്ളാ അമ്പല നടേ സൻ, എ ന്ന് പറ യ ണം