'അഹങ്കാരത്തിന്റെ ആൾരൂപമാണ് വി.ഡി സതീശൻ,ഞാനാണ് രാജാവ് എന്ന നിലയിലാണ് പ്രവർത്തിക്കുന്നത്'

Поделиться
HTML-код
  • Опубликовано: 22 дек 2024

Комментарии • 26

  • @abbaschanhal
    @abbaschanhal 19 часов назад +8

    അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരേ ഒരു മനുഷ്യൻ വെള്ള പിള്ളി .ഇയാള് ആരാ .കോൺഗ്രസ്സിനെ വീണ്ടും തകർക്കാനുള്ള പരിപാടിയാ ഇയാൾക്ക്

  • @9746682210
    @9746682210 19 часов назад +6

    ഇത്രയും വ്രി😊😊😊😊ത്തികെട്ട തറ പള്ളി

  • @radhu5400
    @radhu5400 15 часов назад +1

    പറയുന്നതു പൊള്ളതരത്തിൻ്റെ ആൾ രൂപം 😂😂😂

  • @sajiathikalam
    @sajiathikalam 16 часов назад +1

    ഇത്രയും വിവരം കെട്ടവൻ വാറ്റ് . നടേശൻ

  • @RAHIMEH-ck5cr
    @RAHIMEH-ck5cr 19 часов назад +5

    എല്ലാം ദിവസവും സതീശനെ വ്യക്തിപരമായി വിമർശിക്കുന്നതും ആക്ഷേപിക്കുന്നതുകൊണ്ട് സതീശന് അത് ഗുണം ചെയ്യുമെന്നാണ് തോന്നുന്നത്. കഴിഞ്ഞ ആരാഴ്ചയിലധികമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് സതീശൻ. അദ്ദേഹം ഇ ചൂണ്ടയിൽ ഒന്നും കൊത്തുന്നുമില്ല 😂😂😂😂

  • @SulaimanRami
    @SulaimanRami 11 часов назад

    വെള്ളാപ്പള്ളി 3 ദിവസം ആയി സതീശന്റെ മേലെ കയറുന്നു,, ഇതോടെ സമുദായത്തിന്റെ (SNDP) പിന്തുണ സതീശനും,കോൺഗ്രസ്സിന്നും കൂടുന്നു, സ്ന്ദപ് യുടെ 85 % വോട്ട് ഇടതിന്നും ബിജെപി ക്കും മാണ് പോയിരുന്നത്,, എല്ലാം തിരിച്ചു UDF നു അനുകൂലമാകും

  • @sajanhareendran7808
    @sajanhareendran7808 9 часов назад

    സതീശനെങ്ങാനും മുഖ്യമന്ത്രിയായാൽ താൻ തീർന്നെടോ നടേശാ. എഴുതി വച്ചോളൂ

  • @arifamajeed5899
    @arifamajeed5899 12 часов назад

    മാങ്ങാ ഉള്ള മാവിലെ കല്ല് eriu

  • @nileenasasidharan4379
    @nileenasasidharan4379 19 часов назад +1

    സതീശന് പുച്ഛവും, പരിഹാസവും, എന്നേക്കഴിഞ്ഞേ ഉള്ളൂ മറ്റെന്തും എന്ന ഭാവം വ്യക്തമാണ്. രമേശ് ചെന്നിത്തല ആയിരുന്നു നല്ലത്.

    • @Shiju-v3g
      @Shiju-v3g 18 часов назад +3

      അതുകൊണ്ട് ആയിരിക്കും കഴിഞ്ഞ് തവണ തോറ്റു തുന്നം പാടിയത്. ചെന്നിത്തല ആയിരുന്നു എങ്കിൽ ഗ്രൂപ്പുകളി കൊണ്ട് കോൺഗ്രസ്‌ പെട്ടിയിൽ ആയേനെ പുള്ളി ഒരു അധികാര മോഹി ആണ്. സുധാകരനും സതീശനും നേതൃത്വനിരയിലേക് വന്നതിൽ പിന്നെ ആണ് കോൺഗ്രസിൽ കഴിവുള്ള മികച്ച ഒരു യുവനിര ഉണ്ടായത്. ഷാഫി. രാഹുൽ.അബിൻ. വിഷ്ണുനാഥ് അങ്ങനെ ഒരുപാട് ചെറുപ്പക്കരേ ഗ്രുപ്പ് നോക്കാതെ മുൻനിരയിലേക് കൊണ്ട് വന്ന് കോൺഗ്രസിന് ഒരു പുതിയ മുഖം തന്നെ നൽകി. ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ ഇതുപോലെ മുനിരയിലേക് കൊണ്ട് വന്ന ഒരു യുവ നേതാവിന്റെ പേര് പറയാൻ പറ്റുമോ.

    • @nileenasasidharan4379
      @nileenasasidharan4379 18 часов назад

      @Shiju-v3g അങ്ങേര് ആണോ A group, I group, കേരളാകോൺഗ്രസ് മാണി ഗ്രൂപ്പ്, ജോസഫ് ഗ്രൂപ്പ്, ഒക്കെ ഉണ്ടാക്കിയത്. അങ്ങനെ കുറേ ഗ്രൂപ്പുകൾ ഉണ്ടല്ലോ? ഇപ്പോഴും കോൺഗ്രസ് ഒറ്റപ്പാർട്ടിയാണോ,ഒറ്റക്കെട്ടാണോ? 🤔🙄

    • @Shiju-v3g
      @Shiju-v3g 17 часов назад

      @@nileenasasidharan4379 ഗ്രുപ്പ് ഉണ്ടാക്കിയത് പുള്ളി ആണെന്ന് ഞാൻ പറഞ്ഞില്ല ഉമ്മൻ‌ചാണ്ടി ചെന്നിത്തല എ. ഐ ഗ്രുപികളിയിൽ ഒരുപാട് യുവ നേതാക്കൾ തഴയപ്പെട്ടിട്ടുണ്ട്. സുധാകരനും സധീശനും വന്നതിൽ പിന്നെ ആണ്. ഷാഫി പറമ്പിൽ. രാഹുൽ മൻകുട്ടത്തിൽ പിസി വിഷ്ണുനാഥ് അബിൻ വർക്കി മാത്യുകുഴൽ നാടൻ അങ്ങനെ ഒരുപാട് യുവ നേതാക്കൾ കോൺഗ്രസിന്റ മുൻനിരയിലേക്ക് വന്നത്..... ഗ്രുപ്കളിയുടെ അതിപ്രസരം കാരണം തന്നെ ആണല്ലോ സുധാകരനെ യും സതീശനെയും നേതൃത്വനിറയിലേക്ക് കൊണ്ട് വന്നത്

    • @Shiju-v3g
      @Shiju-v3g 17 часов назад

      @@nileenasasidharan4379 ഗ്രുപ്പ് ഉണ്ടാക്കിയത് പുള്ളി ആണെന്ന് ഞാൻ പറഞ്ഞില്ല കോൺഗ്രസിലെ എ. ഐ ഗ്രൂപ്പുകൾ തമ്മിൽ ഉള്ള വീതം വെപ്പും മത്സരവും പരസ്പരം ഉള്ള ചെളിവാരി എറിയലും കൊണ്ട് ആണ് കോൺഗ്രസ്‌ ഈ നിലയിലേക്ക് പോയത്. ഉമ്മൻ ചാണ്ടി ചെന്നിത്തല ഗ്രുപ്പ് കളിയിൽ കോൺഗ്രസിലെ ഒരുപാട് കഴിവുള്ള യുവ നേതാക്കൾ ഒതുങ്ങി പോയിട്ടുണ്ട്. സതീശനും സുധാകരനും വന്നതിൽ പിന്നെ ആണ് നേതൃത്വനിറയിലേക്ക്ഷാഫി പറമ്പിൽ രാഹുൽമാൻകുട്ടത്തിൽ അബിൻ വർക്കി അങ്ങനെ ഒരുപാട് ചെറുപ്പക്കരേ മുൻനിര യിലേക്ക് ഉയർത്തി കൊണ്ട് വന്നത് ചെന്നിത്തല ആയിരുന്നു എങ്കിൽ ഇതൊക്കെ ഗ്രുപ്പ് കളിയിൽ ഒതുങ്ങി പോയേനെ

    • @Shiju-v3g
      @Shiju-v3g 16 часов назад

      @@nileenasasidharan4379 ഗ്രുപ്പ് ഉണ്ടാക്കിയത് പുള്ളി ആണെന്ന് ഞാൻ പറഞ്ഞില്ല. പക്ഷെ ഗ്രുപ്പ് കളിച്ചു കോൺഗ്രസിനെ ഒന്നും അല്ലാതെ ആക്കിയത് ചെന്നിത്തല ആണ്. കോൺഗ്രസിലെ എ. ഐ ഗ്രുപ്പുകൾ കാരണം തഴയ പെട്ടു ഒതുങ്ങി പോയ ഒരുപാട് കഴിവുള്ള യുവ നേതാക്കൾ ഉണ്ടായിരുന്നു കോൺഗ്രസിൽ.. സുധാകരനും സധീശനും നേതൃത്വനിരയിൽ വന്നതിൽ പിന്നെ ആണ് ഗ്രുപ്പ് കളിക്കാതെ ഒരുപാട് കഴിവുള്ള യുവ നേതാക്കളെ ഷാഫി രാഹുൽ അബിൻ വിഷ്ണുനാഥ്‌ അങ്ങനെ ഒരുപാട് പേരെ കോൺഗ്രസിൽമുൻപോട്ട് കൊണ്ട് വന്നത് .ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോൾ പേരെടുത്തു പറയാൻ പറ്റിയ ഒരു യുവ നേതാവിനെ എങ്കിലും മുൻ നിരയിലേക് കൊണ്ട് വന്നതായി പറയാമോ....?