ഗര്‍ര്‍ര്‍🦁🦁.... ചാക്കോച്ചനെ ചിരിപ്പിച്ച് കരയിപ്പിച്ച ZOOവിലെ പ്രളയം🤣🤣

Поделиться
HTML-код
  • Опубликовано: 14 июн 2024
  • 'ഗര്‍ര്‍ര്‍' ന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കാനെത്തിയ ചാക്കോച്ചനെ ചിരിപ്പിച്ച് കരയിപ്പിച്ച തിരുവനന്തപുരം മൃഗശാലയിലെ പ്രളയം. ഗോൾഡൻ ബംബർ നേടി ശ്രീജിത്തും അരുണും പെർഫോമൻസ് ...
    Watch full episode on manoramaMAX : www.manoramamax.com/programs/...
    #ocicbc2 #mazhavilmanorama #manoramamax #manjupillai #kottayamnazeer #rameshpisharody #kunchakoboban #sreejith #arun
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
  • РазвлеченияРазвлечения

Комментарии • 422

  • @Jafarkkv983
    @Jafarkkv983 2 дня назад +45

    കുറച്ചൊക്കെ അവിടെയും ഇവിടെയും ചിരിക്കാനുണ്ട്.. തള്ളി മറിക്കുന്ന അത്രക്കൊന്നും ഇല്ല ലാസ്റ്റ് ഡയലോഗ് കേട്ടപ്പോൾ ശരിക്കും രോമാഞ്ചം വന്നു 😊😊

    • @sarahgeorge1592
      @sarahgeorge1592 День назад +1

      ഇത്രയും നിങ്ങൾക്ക് അഭിനയിക്കാൻ പറ്റുമോ?

  • @sherlygopan9081
    @sherlygopan9081 5 дней назад +318

    ശെരിക്കും രോമാഞ്ചം തോന്നി സൂപ്പർ ക്ലൈമാക്സ്‌ 🔥🔥🔥🔥ഇടിവെട്ട് സൂപ്പർ

    • @chunkbro43
      @chunkbro43 3 дня назад

      കോപ്പാണ് 😅😅

  • @saalirashisvlog410
    @saalirashisvlog410 5 дней назад +124

    അരുൺ ശ്രീജിത്ത്‌ combo എപ്പോളും പൊളി തന്ന 🥰🥰🥰എല്ലാരും ചിരിച്ചു ഒരു പരിവായി 🤣🤣🤣😇😇😂😂

  • @arunjm5457
    @arunjm5457 5 дней назад +201

    അവസാനം ശെരിക്കും രോമാഞ്ചം ഉണ്ടായി....💞💞💞

  • @SanjayDasNemmara369
    @SanjayDasNemmara369 5 дней назад +1733

    ഇത് കണ്ടിട്ട് ചിരി വരാത്തത് എനിക്ക് മാത്രം ആണോ 🙄

    • @ArunTg-vi7ps
      @ArunTg-vi7ps 5 дней назад +210

      athe ninakumathramm

    • @azifps8670
      @azifps8670 5 дней назад +82

      ഇതിൽ എന്താണ് ഇത്രേം ചിരിക്കാൻ 🙄

    • @nimmyprincy2507
      @nimmyprincy2507 5 дней назад

      Ithilnenthu mayranu chirikan.​@@ArunTg-vi7ps

    • @sunil-cp1ih
      @sunil-cp1ih 5 дней назад +51

      ഞാൻ വിചാരിച്ചു എനിക്കി മാത്രമാണ് ഇങ്ങനെ തോന്നിയത് എന്ന്.... വെറുതെ തള്ളിമറയ്ക്കുന്നു 🙏

    • @JobinsReshmaJOBINS-ck4ye
      @JobinsReshmaJOBINS-ck4ye 5 дней назад +28

      🤭കുട്ടിക്ക് മലയാളം അറിയില്ല 😂

  • @DhanyaVR-sk6vv
    @DhanyaVR-sk6vv 5 дней назад +108

    ഒരു രക്ഷയുമില്ല 😍😍😍ചിരിച്ചു ചത്തു.. ലാസ്റ്റ് രോമാഞ്ചം വന്നു 😂😂😂😂

  • @akhilkannan428
    @akhilkannan428 4 дня назад +31

    എന്റെ പൊന്നോ സത്യം 🔥🔥 ലാസ്റ്റ് പറഞ്ഞത് പൊങ്ങി പൊങ്ങി രോമാഞ്ചം 😳😳💥💥💞💞

  • @sreelaljs8397
    @sreelaljs8397 5 дней назад +247

    മച്ചാനെ ഇതിന്റെ പ്രെപ്പോ റിലീസ് അയമുതൽ കട്ട വെയ്റ്റിങ് ആയിരുന്നു ഞാൻ.... ഈ എപ്പിസോഡിന് വേണ്ടി...

    • @sreelaljs8397
      @sreelaljs8397 5 дней назад +3

      പ്രേമോ

    • @blacklover880
      @blacklover880 5 дней назад

      ​@@sreelaljs8397ആ കമന്റ്‌ അങ്ങ് എഡിറ്റ്‌ ചെയ്താൽ പോരായിരുന്നോ 🙌🏻

    • @naval777
      @naval777 5 дней назад

      പ്രോമോ😊

  • @sanjnasajid
    @sanjnasajid 5 дней назад +31

    നല്ലപോലെ ചിരിക്കാൻ അവസരം തന്നതിനു നന്ദി...ഇനിയും വരണേ ചിരി വേദിയിൽ

  • @vivekvijayanvivek1144
    @vivekvijayanvivek1144 5 дней назад +49

    അവസാനം നമുക്കും പൊങ്ങിയടാ, പൊങ്ങിയടാ, അടിപൊളി ആയിരുന്നു ലാസ്റ്റ് രോമാഞ്ചം.... സത്യം 😍😍😍😍👍🏽👍🏽👍🏽👍🏽

  • @remiraj2718
    @remiraj2718 5 дней назад +166

    പറയാൻ വാക്കുകളില്ല.. വളരെ നാളുകൾക്കു ശേഷം നിങ്ങളുടെ ഒരു വെടിക്കെട്ട്‌ പെർഫോമെൻസ് കണ്ടു.. ചിരിച്ചു ചിരിച്ചു ഒരു വഴിയായി.. 🤣🤣🤣🤣👌👌👌👍👍👍👏👏👏👏👏❤❤❤❤

  • @user-px5xj5wg8s
    @user-px5xj5wg8s 2 дня назад +5

    കുഴപ്പം ഒന്നുമില്ല.. സൂപ്പർ
    അവതരണം അതിഗംഭീരം 🎉🎉🎉🎉🎉

  • @RinuThomas-tk3ku
    @RinuThomas-tk3ku 5 дней назад +67

    കുഞ്ചാക്കോ, ആളൊരു നിഷ്കളങ്കൻ തന്നെ
    ,❤❤

    • @user-fm1cc1xs2l
      @user-fm1cc1xs2l День назад +1

      ചിരിച്ച്ച്ച മറിയും

  • @blacklover880
    @blacklover880 5 дней назад +100

    W8ing ആയിരുന്നു ഈ എപ്പിസോഡിനായി 😂

  • @vipinsvlogs5275
    @vipinsvlogs5275 5 дней назад +90

    കിടിലോൽ കിടിലം 😂😂😂 ചിരിച്ചു കണ്ണ് നിറഞ്ഞവർ ഇവിടെ കമോൺ 😂😂🔥

  • @jesusloves4285
    @jesusloves4285 5 дней назад +35

    Super Kerala Military Dialogue Super Feel Nice Comedy

  • @subashvareity9221
    @subashvareity9221 5 дней назад +18

    ചിരിച്ച് കണ്ണിൽനിന്ന് വെള്ളം വന്നു 😂😂😂😂😂😂😂😂😂😂😂😂😂😂

  • @haseebk2990
    @haseebk2990 5 дней назад +29

    കടലിന്റെ മക്കൾ. രോമാഞ്ചം ❤

  • @Devusathya
    @Devusathya 5 дней назад +41

    വിലാസിനി കയറി വരുന്നുണ്ട് 👏👌

  • @user-we4po1gk3p
    @user-we4po1gk3p 5 дней назад +16

    Adipoli super 👍👍👍👍👍👍

  • @sarathts5115
    @sarathts5115 4 дня назад +7

    നല്ല തേമ്പിയ കോമഡി 👌👌👌👌

  • @user-sn6hz3ko4m
    @user-sn6hz3ko4m 5 дней назад +10

    വല്ലാത്ത ജാതി പഹയൻമാർ തന്നെ 🥰🥰🥰

    • @mani_kutty
      @mani_kutty 5 дней назад

      👌👌👌👍❤❤❤❤

  • @krishnarosi
    @krishnarosi 5 дней назад +9

    പൊങ്ങി പൊങ്ങി എന്ന് പറഞ്ഞ ടൈമിൽ സത്യത്തിൽ എനിക്ക് രോമാഞ്ചം ഉണ്ടായി...

    • @Reemaas786
      @Reemaas786 5 дней назад +1

      രോമാഞ്ചം കൊണ്ട് തടയണ പൊട്ടി ഒലിച്ചോ

  • @ADHINARAYAN-pr2tz
    @ADHINARAYAN-pr2tz 5 дней назад +38

    Nalla performance annu🔥🔥
    Randu pereyum istamannu 😍😍

  • @NishaBaiju-lg6df
    @NishaBaiju-lg6df 5 дней назад +36

    കാത്തിരുന്ന എപ്പിസോഡ്

  • @bijugeorge6200
    @bijugeorge6200 5 дней назад +11

    അടിപൊളി.

  • @jaleeljalu3324
    @jaleeljalu3324 5 дней назад +15

    പൊളിച്ചു

  • @blackduck3127
    @blackduck3127 5 дней назад +14

    Polichu nothing to say...... Buber chiri yil adyamai bad meanings illatha nalla commedy ulla script super makkale polichu

  • @faizi299
    @faizi299 2 дня назад +1

    മഞ്ജു പിള്ള എന്ത് കണ്ടിട്ടാണ് ഈ ചിരിക്കുന്നത്

  • @sreelekshmisree4181
    @sreelekshmisree4181 3 дня назад +3

    Arun chettn timeing super and dialogue delivery 👍🫰🤌❤️‍🔥

  • @bineeshpriyabineesh5092
    @bineeshpriyabineesh5092 5 дней назад +24

    ചിരിച്ചു ചിരിച്ചു കരഞ്ഞു 😃😃😃😃😃

  • @nikhilparisnikhilparis1485
    @nikhilparisnikhilparis1485 4 дня назад +3

    കൊറേ ദിവസായി നോക്കി ഇരിക്കുവാർന്നു 🤣🤣❤️

  • @ammessi934
    @ammessi934 3 дня назад +3

    Romancham vnnu last dailogue😂

  • @krishnanrs6011
    @krishnanrs6011 5 дней назад +17

    Yashode...the anthem by the legendary Jagathi....superb performance 🤣🤣🤣

  • @dkeditz...statuspack6118
    @dkeditz...statuspack6118 День назад +1

    ചിരിയിൽ അൽപ്പം കാര്യം ❤️❤️❤️❤️അടിപൊളി ❤️❤️❤️❤️

  • @pratheeplalthulasidas9406
    @pratheeplalthulasidas9406 5 дней назад +45

    ചിരി വരാത്തവർ ആശുപത്രിയിൽ പോകുക. നിങ്ങൾ ക്ക് കാര്യമായ പ്രശ്നം ഉണ്ട്

    • @Karimbofcl
      @Karimbofcl 5 дней назад +14

      ചിരിവന്നവർ ഒന്ന് ഹോസ്പിറ്റലിൽ പോകുന്നത് നല്ലതായിരിക്കും..

  • @anarkalianarkali9072
    @anarkalianarkali9072 5 дней назад +8

    തകർത്തു, 😅😅😅😅😅😅

  • @user-do2io1lh5z
    @user-do2io1lh5z 5 дней назад +5

    Superb

  • @editwithnishad1483
    @editwithnishad1483 5 дней назад +2

    Promo kandu katta waiting aayirunnu ee episode nu vendi
    Ithu kandu orupad chirichu 😂😂
    Chirichu chirichu chakochan karanju poyi

  • @lylabeevi5133
    @lylabeevi5133 5 дней назад +5

    Super 👍👍👍👍👍👍

  • @karottBrothers
    @karottBrothers 4 дня назад +7

    കൊല്ലത്തിന്റെ പട്ടാളം 💥
    രോമാഞ്ചം വന്ന നിമിഷം 😍

  • @rajigs1769
    @rajigs1769 5 дней назад +4

    Super

  • @romeyadevasia9870
    @romeyadevasia9870 5 дней назад +8

    Super 👌👌👌👌👌👌😍

  • @reenasunu1516
    @reenasunu1516 5 дней назад +7

    What a fantastic performance ❤❤❤😂😂😂😂

  • @ashaanil8452
    @ashaanil8452 5 дней назад +10

    My god , superb 😅😂😂

  • @jayakumarmg5270
    @jayakumarmg5270 5 дней назад +14

    നമ്മള് ശരിക്കും ചിരി വന്നാൽ മാത്രം ചിരിച്ചാൽ മതി.. ജഡ്ജസിനെ നോക്കണ്ട.. അവർക്ക് ചിരിക്കുന്നതിനനുസരിച്ചായിരിക്കും കാശ്...

  • @user-gg1uz5cx8e
    @user-gg1uz5cx8e 5 дней назад +6

    Adichupoli

  • @achunandhu1693
    @achunandhu1693 4 дня назад +3

    രോമാഞ്ചം climax 🙏

  • @mediaking948
    @mediaking948 5 дней назад +10

    Reel kandu vannathe ollu❤

  • @kjammutty
    @kjammutty 3 дня назад +5

    ലാസ്റ്റ് രോമഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു 🔥🔥🔥

  • @jojo58713
    @jojo58713 4 дня назад +3

    11:09 ബോബൻ മാമ്മൻ 😂😂

  • @radhikakradhu7238
    @radhikakradhu7238 5 дней назад +3

    😂😂😂😂😂😂😂അടിപൊളി

  • @jayastephanose4142
    @jayastephanose4142 2 дня назад +1

    ചിരിച്ചു ചിരിച്ചു വശം കേട്ടു. സൂപ്പർ കോമഡി 😅😅😂😂

  • @unnikrishnank5006
    @unnikrishnank5006 4 дня назад +3

    Last climax❤

  • @creativemomentswithme1485
    @creativemomentswithme1485 5 дней назад +4

    ചിരിച്ചു ചത്തു 🤣🤣🤣

  • @sheelajayan8864
    @sheelajayan8864 5 дней назад +4

    ❤❤❤

  • @shebaabraham687
    @shebaabraham687 5 дней назад +4

    വ്യത്യസ്ത സ്കിറ്റ്😊

  • @themissingperson-mb3ig
    @themissingperson-mb3ig 4 дня назад +3

    ചിരിക്കണോ ...😢😢😢 നല്ല നിലവാരം 🤦‍♂️

  • @komalasivadas5792
    @komalasivadas5792 4 дня назад +2

    അടിപൊളി മച്ചാന്മാരെ ❤❤❤❤

  • @sindhudasansindhudasan6727
    @sindhudasansindhudasan6727 5 дней назад +20

    Ente vilasini adipoli 😂😂😂😂

  • @sreejithbalaramapuramoffic915
    @sreejithbalaramapuramoffic915 5 дней назад +3

    Thnx all❤❤❤❤❤

  • @user-yi3ny9fb8h
    @user-yi3ny9fb8h 5 дней назад +4

    വളരെ നന്നായി ടു ണ്ട്‌

  • @BeenaRavi-up5lz
    @BeenaRavi-up5lz 3 дня назад +1

    സൂപ്പർ😍😍

  • @shylajo9792
    @shylajo9792 5 дней назад +3

    സൂപ്പർ സൂപ്പർ 👌🌹👌👌👌👌👌👌

  • @AbdulSalam-qs8fw
    @AbdulSalam-qs8fw 5 дней назад +3

    Superb skit

  • @kavithagonsalves7223
    @kavithagonsalves7223 5 дней назад +3

    Superb act❤❤❤

  • @MaheshMM1985
    @MaheshMM1985 4 дня назад +2

    രണ്ടുപേരും ചിരിച്ചുകൊന്നു

  • @deepakv2923
    @deepakv2923 5 дней назад +2

    Aliyaa polichu🎉

  • @francoov7322
    @francoov7322 5 дней назад +4

    Chirichu oopadilaki pwoli........ 😂

  • @zlatangaming349
    @zlatangaming349 4 дня назад +2

    E skit neritt kanda njn 😂🤣🤭

  • @indiraremani7650
    @indiraremani7650 2 дня назад +2

    സൂപ്പർ അടിപൊളി ❤️❤️❤️🥰🥰🥰👌👍🙏

  • @user-ck2zk7gm8z
    @user-ck2zk7gm8z 5 дней назад +11

    വളരെ വളരെ വളരെ നല്ലത് 👌👌👌👌🙏🤣🤣🤣😍

  • @hk8576
    @hk8576 3 дня назад +4

    ഇത് കാണുമ്പോൾ മുഖത്തു ഒരു ചെറിയ ചിരിയെങ്കിലും കാണും 😅
    Climax 🔥

  • @deeps.deepbluesea
    @deeps.deepbluesea 5 дней назад +5

    ഹാവൂ കുറെ നാള് കൂടി... ഒരു കോമഡി കണ്ടു 😄👍

    • @nidhinc
      @nidhinc 5 дней назад

      ഇതോ

    • @deeps.deepbluesea
      @deeps.deepbluesea 5 дней назад

      @@nidhinc ങ്ങാ വരി വരിയായി വന്നു വെള്ളത്തിൽ ചാടട്ടെ 🤣

  • @saumyaanniethomas
    @saumyaanniethomas 5 дней назад +2

    സൂപ്പർ

  • @lilpathus
    @lilpathus 5 дней назад +4

    Woww❤

  • @aryaramesh7064
    @aryaramesh7064 4 дня назад +2

    Adipwli👌🔥

  • @vineethasanal8404
    @vineethasanal8404 5 дней назад +2

    1 lakh they deserve 🎉🎉

  • @christinmuthukattil9611
    @christinmuthukattil9611 4 дня назад +2

    എടാ മോനേ 🥰🥰👍🏻

  • @ayanthifighterscrcketclub9061
    @ayanthifighterscrcketclub9061 День назад

    ആദ്യമേ ബസ്സർ അമർത്തിയിട്ട് ചിരിച്ചാൽ പോരേ

  • @jomcyjohn2737
    @jomcyjohn2737 5 дней назад +2

    Super performance

  • @manojkolery4663
    @manojkolery4663 5 дней назад +2

    ✨✨✨

  • @jinujerome8167
    @jinujerome8167 3 дня назад +1

    Aliyoo nee cinema il varum aliyaa 🎉😂😂😂

  • @priyaaswani5396
    @priyaaswani5396 3 дня назад +2

    Super 👍

  • @baijutvm7776
    @baijutvm7776 5 дней назад +2

    പൊളിച്ചു ❤♥️♥️♥️

  • @noufalnoufal2353
    @noufalnoufal2353 5 дней назад +2

    Super 👍👍👍

  • @aiswaryajose7463
    @aiswaryajose7463 4 дня назад +2

    Uff.... Climax..... 🎉🎉🎉🎉

  • @vineeshvr7
    @vineeshvr7 5 дней назад +1

    Kalakki 🔥🙏

  • @sabithanazeer6615
    @sabithanazeer6615 5 дней назад +5

    പൊളിച്ചടുക്കി

  • @gladiator3458
    @gladiator3458 2 дня назад +1

    അടിപൊളി

  • @netuser3013
    @netuser3013 5 дней назад +1

    😂😂❤❤👌👌

  • @user-wc7qg1em3c
    @user-wc7qg1em3c День назад

    Eee skit upload cheyan kathirunnutto kurach

  • @Hariii1401
    @Hariii1401 3 дня назад +1

    എനിക്ക് മാത്രമാണോ ചിരി വരാത്തെ

  • @sarahgeorge1592
    @sarahgeorge1592 День назад

    Pisharadi is the best judge . He is intelligent and spontaneous....

  • @ashikkali
    @ashikkali 5 дней назад +2

    😂😂😂❤❤❤❤

  • @lathasasilatha5962
    @lathasasilatha5962 2 дня назад +1

    പ്ലാന്തോ... 😂🤣🤣🤣🤣

  • @sunildavid8819
    @sunildavid8819 5 дней назад +1

    Super 🎉

  • @akhilvpillai303
    @akhilvpillai303 5 дней назад +2

    ചിരി വരുന്നില്ല😫

  • @lovinsheyas
    @lovinsheyas 5 дней назад +3

    Adipoli👌🏻👌🏻👌🏻👌🏻

  • @premjithparimanam4197
    @premjithparimanam4197 5 дней назад

    വെയിറ്റിങ് ആയിരുന്നു ഇത് കാണാൻ