പുള്ളി അഭിനയിച്ച പടത്തിന്റെ പ്രൊമോഷനു വരുമ്പോൾ പിന്നെ പടത്തിനെ പൊക്കിപറയാതെ താഴ്ത്തി പറയണോ?? ആരായാലും സ്വയം അഭിനയിച്ച പടങ്ങൾ മോശം ആണെന്ന് ഒരിക്കലും ആരും പറയില്ല... അവരുടെ interview മാത്രം കണ്ടിട്ടല്ല സിനിമ കാണണോ എന്ന് തീരുമാനിക്കേണ്ടത്...
@@Bb-kc2jn mikkavarum alle..pormotiin athin anallo enn vech ivrde ellaa promotion videos m kandillelum kanan alkkar pokum.. Kndillayrnnel than povillayrnnu le
വർഷങ്ങൾക്ക് ശേഷം സിനിമ തീയേറ്ററിൽ കണ്ടപ്പോൾ, പ്രേതെകിച്ചു എനിക്ക് എന്റെ ഫ്രണ്ടുമായി ഒരു വലിയ fight നടക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് പല ഫ്രണ്ട്ഷിപ്പ് സീനിലും കണ്ണ് നിറഞ്ഞു. പക്ഷെ കഴിഞ്ഞിറങ്ങിയപ്പോൾ,എന്നോട് ചോദിച്ചവരോട് ഞാൻ പറഞ്ഞു, പ്രണവിന്റെ ചില ഡയലോഗ് ഡെലിവറി, typical വിനീത് ശ്രീനിവാസൻ style ingredients ഒക്കെ ബോറിങ് ആണ്, still one time watch എന്ന്. പക്ഷെ ഇപ്പോൾ ഇത്രയും ട്രോൾ വന്നപ്പോൾ, എന്റെയൊപ്പം സിനിമ കണ്ട എന്റെ വേറൊരു ഫ്രണ്ട് പറയുന്നു, അന്ന് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഈ ട്രോളന്മാർ പറയുന്നത്,പക്ഷെ, അന്ന് തിയേറ്ററിൽ കാണുമ്പോൾ ആ ambiencel അത് cover up ആയി പോയി എന്ന്.
എനിക്ക് ഇഷ്‌ടപ്പെട്ടു ഒറ്റ വന്ന ടൈം എന്നാൽ ആവേശം തിയേറ്ററിൽ ആണ് പോയി കണ്ടേ.. സത്യം പറഞ്ഞാൽ ആവേശം ott യിൽ കണ്ടു വർഷങ്ങൾക്കു ശേഷം തിയേറ്റർ കാണാൻ ആഗ്രഹിച്ചു.
ഇതിപ്പോൾ എന്ത് ഇന്റർവ്യൂ ആണ്...ഏതു പടത്തിന്റെ പ്രൊമോഷൻ...കൂടുതൽ സംസാരിച്ചത് ഏതിനെ കുറിച്ച്... ഇന്റർവ്യൂ കൊണ്ട് വന്നു നിർത്തിയത് ഏതു പടം..🤔🤔...എന്തുട്ട് തേങ്ങയാണോ 😡 റിലീസ് ആകാൻ പോകുന്ന പടത്തിന്റെ ഡയറക്ടർ ആര്,നല്ല പാട്ടുകൾ ഉണ്ടോ..വേറെ ആരെക്കൊയാണ് കാസ്റ്റ്....അങ്ങനെ എന്തൊക്കെ ചോദിക്കാമായിരുന്നു???? Mr.ശംഭു കുറച്ചുകൂടെ ആത്മാർത്ഥത ആവാം 👍🏻👍🏻
90% ആൾക്കാരും ഇഷ്ട്ടപെടാത്ത സിനിമ. ...സിനിമ ഉണ്ടാക്കിയവർക്കും അഭിനയിച്ചവർക്കും കൊള്ളില്ലന്ന്തോന്നിയ സിനിമ. ..ഇതിനിടക്ക് പോസിറ്റീവ് റിവ്യൂസ് പറഞ്ഞ യൂട്യൂബ്ർസ് ന്റെ കാര്യം ഓർക്കുമ്പോൾ. ..ശരിക്കും കഴ്ട്ടപ്പെട്ടു വിനീത് സിനിമ ഒന്നു പിടിച്ചു നിർത്താൻ. ..തിയേറ്ററിൽ കുഴപ്പം ഇല്ലാതെ പൊയി. ...OTT യിൽ അടപടലം പടക്കം ആയീ
ധ്യാൻ വർഷങ്ങൾക്ക് sheshathil അടിപൊളി ആയിരുന്നു ❤️ ധ്യാനിലെ നടൻ ഗംഭീരമായി ലുക്കും നല്ലതായിരുന്നു
Honesty makes this man unique the way he handles criticism and appreciation is awesome.
ഇവർ രണ്ടുപേരും മാത്രമുള്ള ഈ ഇന്റർവ്യൂ കൊള്ളാം... കണ്ടിരുന്നു സമയം പോയതറിഞ്ഞില്ല ❤👍
He said the truth......The genuine soul ❤
Ethra amthe minut koodi parayedaa
@@Trendzytrollan10:50
ധ്യാൻ പറഞ്ഞ പോലെ, ശ്രീനിവാസൻ sir ഉം ലാലേട്ടനും old age with മീന, വന്നിരുന്നെങ്കിൽ ഉഷാറാവുമായിരുന്നു 😌👍🏻
Video starts at 3:25
Please cut the intro 3.25 minutes is too long.
Thank you bro❤️
Thank u😊
Thanks
👍🏻👍🏻
❤❤
Woow… He is really good with words and turning criticism to appreciation
He is fit to be an MLA at minimum 😂
Athanu nammude Dhyan...he speaks truth,heart out. Athanu nammude kannurkar❤❤❤
പ്രായമായ കഥാപാത്രങ്ങളിൽ പ്രണവ്-മോഹൻലാൽ, കല്യാണി-ലിസ്സി, ധ്യാൻ-ശ്രീനിവാസൻ,നീത-രേഖ/ഉർവശി, ആസിഫ് അലി-ശങ്കർ/മണിയൻപിള്ള രാജു ഇവർ ആയിരുന്നേൽ ഇതിനേക്കാൾ മികച്ചതായേനെ.
Thanks for your interview, katta waiting aayirunnnu
വർഷങ്ങൾക്കു ശേഷം നല്ല സിനിമ ആയിരുന്നു ❤❤❤
ഞാപകം പോലത്തെ പാട്ടൊക്കെ ഈ പടത്തിലും ഉണ്ടാവോ ആവോ 😂😂😂😂
😂😂😂😂
🏃🏃🏃🏃
Athu thanne ethilumund moonnu vettam...
🤣🤣🤣🙏🏻
😌waiting ആർന്നു ധ്യാനിന്റ ഇന്റർവ്യുനു... 😂🙌
എന്ത് കാര്യത്തിന്
ഞാനും ♥️♥️💥
ഞാൻ വർഷങ്ങൾക്ക് ശേഷം കണ്ടത് ഒട്ടിയിൽ ആണ് കണ്ടത്. നല്ല പടം ആയിരുന്നു. ബോർ ആയി തോന്നിയില്ല.
Dhyan chettan❤️❤️❤️
Dhyan ❤
I liked the movie ❤
3:56 😂nalla prediction😂😂😂🔥 7:21 😂😂😂💯eyal
He is back 🔥
21:23 mention that chunk😅
ധ്യാൻ ബ്രോ ഇഷ്ടം... 😍
പടം കൊണ്ടല്ല interview കൊണ്ട് മനസ്സിൽ കുടിയേറിയവൻ... ❤️
8.00 തീരുമാനമായി. ഈ പടത്തിന്റെ കഥയും പുള്ളി കേട്ടിട്ടില്ല. കഥ എന്താണെന്ന് ഒരു രൂപവുമില്ലാ 😂😂😂😂
Varshangalku shesham is a nice movie.. Real vineeth sreenivasan movie.. ❤️it..
Ethra minute aan vaname highlight idane vaname
Big boss theernu, Dhyan is back
നിൻ്റെ വാക്ക് കേട്ട് ഒറ്റ പടം കാണില്ല ഇനി🤝🏻.. do more interviews 👌🏻
ayalevidan athin paranjath vs gambeera padamanen
പുള്ളി അഭിനയിച്ച പടത്തിന്റെ പ്രൊമോഷനു വരുമ്പോൾ പിന്നെ പടത്തിനെ പൊക്കിപറയാതെ താഴ്ത്തി പറയണോ?? ആരായാലും സ്വയം അഭിനയിച്ച പടങ്ങൾ മോശം ആണെന്ന് ഒരിക്കലും ആരും പറയില്ല... അവരുടെ interview മാത്രം കണ്ടിട്ടല്ല സിനിമ കാണണോ എന്ന് തീരുമാനിക്കേണ്ടത്...
Pnne avante vakk kettillel nee kanan povillayrnn😂over aki chalamakkathedey
@@C0mmentor965 ivarde promotion kand nalloru teamwork anenn vicharich thanna mikkavarum kanan poyath. Thaan evdunu varuva 😮
@@Bb-kc2jn mikkavarum alle..pormotiin athin anallo enn vech ivrde ellaa promotion videos m kandillelum kanan alkkar pokum.. Kndillayrnnel than povillayrnnu le
I really enjoyed varshangalku sheshem on ott
ഇത് ഇപ്പോ വർഷങ്ങൾക്ക് ശേഷം movie de troll reaction interview ആണോ
Pranav mohanlal old look is the only problem...in this movie....
And his acting and some of his cringe dialogue delivery
Music also
Pranave and kalyani de acting bhayagara cringe aane ath parayan entha madi
ഈ നല്ല സിനിമ ആണ്. ധ്യാൻ നല്ലത് പോലെ അഭിനച്ചിട്ടുണ്ട്
Nivin pauly ഇല്ലായിരുന്നേൽ ഫസ്റ്റ് വീക്ക് തന്നെ പടം വീണേനെ.
വർഷങ്ങൾക്ക് ശേഷം സിനിമ തീയേറ്ററിൽ കണ്ടപ്പോൾ, പ്രേതെകിച്ചു എനിക്ക് എന്റെ ഫ്രണ്ടുമായി ഒരു വലിയ fight നടക്കുന്ന സമയം ആയിരുന്നു. അത് കൊണ്ട് പല ഫ്രണ്ട്ഷിപ്പ് സീനിലും കണ്ണ് നിറഞ്ഞു. പക്ഷെ കഴിഞ്ഞിറങ്ങിയപ്പോൾ,എന്നോട് ചോദിച്ചവരോട് ഞാൻ പറഞ്ഞു, പ്രണവിന്റെ ചില ഡയലോഗ് ഡെലിവറി, typical വിനീത് ശ്രീനിവാസൻ style ingredients ഒക്കെ ബോറിങ് ആണ്, still one time watch എന്ന്. പക്ഷെ ഇപ്പോൾ ഇത്രയും ട്രോൾ വന്നപ്പോൾ, എന്റെയൊപ്പം സിനിമ കണ്ട എന്റെ വേറൊരു ഫ്രണ്ട് പറയുന്നു, അന്ന് കണ്ടപ്പോൾ തോന്നിയ കാര്യങ്ങൾ ആണ് ഇപ്പോൾ ഈ ട്രോളന്മാർ പറയുന്നത്,പക്ഷെ, അന്ന് തിയേറ്ററിൽ കാണുമ്പോൾ ആ ambiencel അത് cover up ആയി പോയി എന്ന്.
പടം ott കണ്ടവർക്ക് തോന്നിയ same കാര്യം പുള്ളി പറഞ്ഞു..ധതാണ് ഈ മനുഷ്യനെ ഇഷ്ടം ❤
e padathinte oru trailer polm irangytile ??
Athu point.. Interviewsil cinemene patti oru vakk mindaruthenna Dhyanodu paranjathu athondu full basilnu aarnu troll😂 allel aal ellam polichu kayil koduthenee😂
Sathyam parayallooo varshangalkku shesham koora padam aaanu😪😪😌😌😌onnum kollilla
Thalli kayattiyatha..Nivin scenes mathram kollam
Nallla padam aanu
Anikku nalla eshttapettu njankalodu oppam Kanda allarkkum film eshtayi
Theatre experience nallath ayinu phoneil kanumbom koora padam
Nalla padam
Enikku ishttayi varshangalkku seaham
21:12 epic scene 😅🤣
വർഷങ്ങൾക്കു ശേഷം original review ഇറങ്ങുന്നതിനു മുൻപേ ധ്യാൻ പറഞ്ഞായിരുന്നു 😂😂
Aaa interview okke kanddittu cinema poyikkandda nammal arayii😌
Promotional interviews inte udesham adu tanne alle...viewers kootaan
ധ്യാൻ ❤️❤️
18:25😅😅
Waiting
അപ്പപ്പോ കണ്ടവനെ അപ്പാ എന്ന് വിളിക്കുക എന്ന് പറഞ്ഞാൽ ഇതാണോ😂😂
alla ath vereya
Ingane paranjoppikkanulla kashivu...sammathikkanam....enthokke paranjaalum dhyan ultimate entertainer aanu
Politics koodi onnu try cheyyu.......
എനിക്ക് ഇഷ്‌ടപ്പെട്ടു ഒറ്റ വന്ന ടൈം എന്നാൽ ആവേശം തിയേറ്ററിൽ ആണ് പോയി കണ്ടേ.. സത്യം പറഞ്ഞാൽ ആവേശം ott യിൽ കണ്ടു വർഷങ്ങൾക്കു ശേഷം തിയേറ്റർ കാണാൻ ആഗ്രഹിച്ചു.
Theatreil irinnu kanan pattatha padama, appozha ott il
2 മിനിറ്റ് കൂടുമ്പോൾ ഉള്ള ന്യാഭഗം😂🤣
ഗായത്രി ❤
❤️
21:11😂😂😂😂😂😂😂😂
nte ponnadave , 3:30 minute aano highlights
ലെ വിനീത് : ഇനി മേലാൽ ഞാൻ എന്റെ അനിയനെ വെച്ച് പടം ചെയ്യില്ല 🤣
Aniyan alla...script aanu kolam aayath
അനിയൻ്റെ തള്ളൂ കൊണ്ട first day ഇത്ര കളക്ഷൻ കിട്ടിയത്..
@@seat13a35 aniyan padathine patty evida thalliyath
Aniyante interviewsum anu aa cinimak hype undayathum
വർഷങ്ങൾക്ക് ശേഷം നല്ല ഒരു സിനിമ ആണ് എല്ലാവരുടെയും അഭിനയം നല്ലത് ആയിരുന്നു
പ്രണവ് പൊളി ആയിരുന്നു
@@ajo3636അതെ നല്ല അഭിനയം ആയിരുന്നു
👍👍👍
വർഷങ്ങൾക്കു ശേഷം നല്ല മൂവി ആയിരുന്നു... പ്രണവ് അല്ലായിരുന്നേൽ 👍🏻👍🏻👍🏻👍🏻
ശ്രീനിവാസന് പറ്റിയ ഒരു 😂😂😂😂😂വാഴവെച്ചാൽ മതിയായിരുന്നു 😂😂പ്രായമായ സീൻ 😂😂😂
ഇതിപ്പോൾ എന്ത് ഇന്റർവ്യൂ ആണ്...ഏതു പടത്തിന്റെ പ്രൊമോഷൻ...കൂടുതൽ സംസാരിച്ചത് ഏതിനെ കുറിച്ച്... ഇന്റർവ്യൂ കൊണ്ട് വന്നു നിർത്തിയത് ഏതു പടം..🤔🤔...എന്തുട്ട് തേങ്ങയാണോ 😡 റിലീസ് ആകാൻ പോകുന്ന പടത്തിന്റെ ഡയറക്ടർ ആര്,നല്ല പാട്ടുകൾ ഉണ്ടോ..വേറെ ആരെക്കൊയാണ് കാസ്റ്റ്....അങ്ങനെ എന്തൊക്കെ ചോദിക്കാമായിരുന്നു???? Mr.ശംഭു കുറച്ചുകൂടെ ആത്മാർത്ഥത ആവാം 👍🏻👍🏻
@14.47 point
Varshangallku shesham film kanan thodnagi onnu theernnu kittan prarthichuu..
Erunnu ang niranguva 😢
Highlights Idumbo Oru Maryadha Okke Vendadey 🙂 3 Minut Highlights Enna Pinne Full Video Ang Itta Pore 🧑🏻🦯
21:11 ആ തൊപ്പിക്കാരന്റെ മനസ്സോന്നു ചാഞ്ചാടി 😌😁
😂😂😂😂
We were cheated😢
Padam onnum odiyilllelum interview oru kuravum illa. The interview star 😂😂😂. Orupadu bomb padam irakki pottikunindu
നല്ല ന്യായീകരണം 😆😆😆
Theatre also lagging.
ചുമ്മാ കിടന്നു ചിരിക്കുന്ന ത് എന്തിന് 🤔🤔
I loved varshangakku shesham , why are we disecting movies like this..this Movie is an purely an entertainment so take it that way and enjoy
Movie Time
Bro.. Varshangalk shesham first half enk ishtapettu.. Second half work aayilla...
Dyan is right aa vineeth vannirnunnu kadha kett wonder adikkunnathokke ultimate cringe aarnu
Thirumbi vandhittaaannn🎉..
90% ആൾക്കാരും ഇഷ്ട്ടപെടാത്ത സിനിമ. ...സിനിമ ഉണ്ടാക്കിയവർക്കും അഭിനയിച്ചവർക്കും കൊള്ളില്ലന്ന്തോന്നിയ സിനിമ. ..ഇതിനിടക്ക് പോസിറ്റീവ് റിവ്യൂസ് പറഞ്ഞ യൂട്യൂബ്ർസ് ന്റെ കാര്യം ഓർക്കുമ്പോൾ. ..ശരിക്കും കഴ്ട്ടപ്പെട്ടു വിനീത് സിനിമ ഒന്നു പിടിച്ചു നിർത്താൻ. ..തിയേറ്ററിൽ കുഴപ്പം ഇല്ലാതെ പൊയി. ...OTT യിൽ അടപടലം പടക്കം ആയീ
Elam sahikam but nyabakam ufff 😂😂😂😂unsahikable
Idh VS inte interview ayirunno 😅
Starting 3:25
Start 3:22
Eni work akilla urapannu …
😊❤🎉
ഈ പടം എല്ലാ ആരെങ്കിലും കാണോ
Ivale crush adichavr indo😅
🐔🐤
Cheruthayit 😅
3 പ്രാവശ്യം അടിച്ചപ്പോഴേക്ക് ഷീണിച്ചു ഇനി രാത്രി അടിക്കാം 🙏🙏
👍
Fist 3.50 min highlights 😅
3:50 min
ഇനി വിനീത് ശ്രീനിവാസൻ പടങ്ങൾ റിവ്യൂവേഴ്‌സിന്റ റിവ്യൂ(kok, unni, shazaam 😂)നോക്കാതെ കറക്റ്റ് തിയേറ്റർ റെസ്പോൺസ് നോക്കിട്ടെ ആളുകൾ പടം കാണു 💯
Dhyan youtube chanalil പുലിയാണ് അതുകൊണ്ടു സിനിമയിൽ അഭിനയിക്കേണ്ട
Her face looks like old saif Ali khan
Second half il avar arunel chilapo vibe vere ayene...
Rj eggana aavam plz reply
Dyan ettanodu chennai paasam kurakan parayanam
frankly Njyapakam❤ song I liked it so much.Same as how it used in movie
😊😊😊😊
വെറുതേ രണ്ടര മണിക്കൂർ ഇങ്ങേരുടെ ഒരു ഇന്റർവ്യു സിനിമയാക്കി ഇറക്കിയാൽ സാധാരണ ഇങ്ങേരുടെ പടത്തേക്കാൾ ആളുണ്ടാകും കാണാൻ!!
ധ്യാൻ ന്റെ interview കാണാത്ത നായികയുടെ സിനിമ ബഹിഷ്കരിച്ചിരിക്കുന്നു….
ഇന്റർവ്യൂ സ്റ്റാർ 😁ക്രിഞ്ചു മോൻ ധ്യാൻ 😁
23 മിനിറ്റ് വീഡിയോയ്ക്ക് 3 മിനിറ്റ് ഇൻട്രോ
Positive is don't watch vineeth sreenivasan movies in theatre it's just a waste of money.
Actually I like varshangalukku sesam movie than avesam.