ഈ പരിപാടിയിൽ ക്യാമറ man സാധാരണ കിട്ടിയടിച്ച പോലെ നേരെ മുൻഭാഗത്ത് തന്നെ നിൽക്കാറാണ് പതിവ്. ഈ വീഡിയോയിൽ ക്യാമറാ മാൻ കുറച്ചൊക്കെ കാർ കാണിക്കുന്നുണ്ട്. ബൈജു ചേട്ടൻ ചുമ്മാ സംസാരിച്ച് നിൽക്കട്ടെ നമുക്ക് കാറിൻ്റെ എല്ലാ ഭാഗവും കാണണം.
വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ലാത്ത എന്റെ സുഹൃത്ത് പോലും അന്നത്തെ Biju ചേട്ടന്റെ Nissan Magnite review കണ്ടിട്ട് അവന്റെ അഭിപ്രായം പോലെ " ഓ Magnite ന് Datsun Go ടെ grill ഒകെ ആണ് കൊള്ളില്ല " എന്ന് പറഞ്ഞു 😄😂😂🤣😇😒 എന്റെ പൊന്നു Biju ചേട്ടാ കൊള്ളാം കേട്ടോ 👌🏼😶🌫🤌 Nexon done a great theme for this new facelift 😃💜👌
ബൈജു ചേട്ടനും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ. എന്തൊക്കെ പറഞ്ഞാലും thar വേറെ ലെവൽ ആണ് jeep wrangler എങ്ങനെ വില കുറച്ചാലും 25-30 ലക്ഷത്തിന് താഴെ ഇന്ത്യയിൽ വരാൻ സാധ്യത ഇല്ല.Thar❤
ബൈജു ചേട്ടാ ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 25 വർഷമായി RX കൊണ്ടു നടക്കുന്ന ചേട്ടൻ ആണ്. പുള്ളി ബൈജു ചേട്ടന്റെ മനസ്സ് മാറ്റി. പിന്നെ ഇത്രയും ആശിച്ചു വാങ്ങിയ wrangler കൂടുതലും ഡ്രൈവർനെ വെച്ച് ആണ് ഓടിക്കുന്നത് എന്ന് കേട്ടപ്പോൾ വിഷമം തോന്നി. ഇതൊക്കെ വേറെ ആരുടേയും കയ്യിൽ കൊടുക്കാതെ കൊതിയോടെ ഓടിക്കുന്ന സംഭവം അല്ലേ?
Tata products mosham ayathu kondalle service centrelu ithreyum problems varunne products nannayal jst normal service kondu ellam okay avulle and also availability of spare parts also an issue due to tata productions
yeah bro ipozhum fit and finish mosham aanu even in Harrier 30 plus lakhs koduthu medikkunne vandi aanu athu anittu athinte interior rattling sound unde.
Tata vehicles finishing ഇല്ല. പാനൽസൊക്കെ ഓരോന്നിൻ്റേയും ഗ്യാപ് തോന്നിയ അളവിലാണ്. ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെടില്ലായിരിക്കും. ഒരു രണ്ട് തവണ ചുറ്റിക്കണ്ടാൽ മനസ്സിലാകും. നല്ല സ്റ്റീൽ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ഉളിയും ചുറ്റികയും മുഴക്കോലും വച്ച് manufacturing & assembling നടത്തിയാൽ ഇങ്ങനിരിക്കും.
രാജ്യദ്രോഹി 😡..... ബോഡി സ്ട്രോങ്ങ് അല്ലെ ഉരുക്ക് ആണ് ഉരുക്ക്. പിന്നെ മെക്കാനിക്കൽ പാർട്സ് ഇലക്ട്രിക് ഇലക്ട്രോണിക് പാർട്സ് ഇതിനൊന്നും ഇവിടെ പ്രസക്തി ഇല്ല ഇരുമ്പിനു കട്ടി ഉണ്ടോന്നു നോക്കുക രാജ്യസ്നേഹി ആയി തുടരുക.. 😎
The Jeep is so overpriced 😢... sad that guy had to pay so much... But still he is one of the few people who has bought an expensive car.... And he drove 40k kms in 2 years ,.. where he has driven the car mostly in 1 year.. so it's 👍🏻👌🏻👏🏻👏🏻👏🏻
Nissan cars are the best in every segment, im using a Nissan car for last 18 years and still i love that car. Their AC is the best. Maintenence is very less.
നമ്മുടെ നാട്ടിൽ 85 ലക്ഷം കൊടുത്ത് ഈ ഒരു വാഹനം വാങ്ങേണ്ട ആവശ്യമില്ലായിരുന്നു കാരണം ഇതിനെക്കാട്ടി വില കുറവിൽ ഇതിനെക്കാളും മികച്ച വാഹനങ്ങൾ ഇവിടെ കിട്ടുമായിരുന്നു
അത് ഏതാ 😂😂...ഇതിൻ്റെ കോപ്പി ആയിട്ട് തന്നെ ഏറങ്ങുന്നെ മഹീന്ദ്ര താർ ആണോ....എൻ്റെ ചേട്ടാ കാണാൻ similar anene ഒള്.... വണ്ടികൾ തമ്മിൽ ആനയും ആടും തമ്മിൽ ഒള്ള വ്യത്യസം ഒണ്ട്
കണ്ണുകൊണ്ട് കണ്ടിട്ട് അല്ല. ഓടിച്ചിട്ട് പറ ആ പൈസക്കുള്ള മുതൽ ഉണ്ടോ എന്ന്... Wrangler അത് ഒക്കെ വേറെ ലെവൽ ആണ്.. ഈ പൈസക്ക് കിട്ടുന്ന ഇത്രേം കംഫർട് ആയിട്ടുള്ള ഒരു suv, pakka ഓഫ്രോഡ് വണ്ടി അതാണ് ഈ സാധനം.. വേറെ ലെവൽ മൊതല് ആണ്
അമേരിക്കയിൽ ഈ വണ്ടിക്ക് വലിയ വിലയൊന്നും ഇല്ലട്ടോ Second Sale വളരെ ചീപ്പായി കിട്ടും ഭയങ്കര complaint ആണ്. Daimler Sold chrysler to Fiat later italian Flat & French Peugeot merged to form Stellantis. ഞാൻ chrysler Intrepid കുറെ ക്കാലം ഉപയോഗിച്ചതാ 3.8 L യമണ്ടൻ വണ്ടി But gear box complaint ഇടക്കിടെ വരും. Jeep Off road പേരുണ്ട് വണ്ടിക്ക് അത്ര പേരൊന്നുമില്ല. 85 ലക്ഷത്തിന് Wrangler എടുക്കുന്നതിലും നല്ലത് 25 ലക്ഷത്തിന് Thar എടുക്കുന്നതാ ബുദ്ധി.😅
Ev won’t be the next generation fuel it will be hydrogen. Currently ev is dominating less than 1% market share. Once it reaches 5 or 10% market our infrastructure won’t cope. Tesla shares are crashing and ev Europe market is down this quarter
Hi byju, Iam from newzealand. Your presentation is excellent, katta support. നിങ്ങളുടെ ഒരു വീഡിയോ കണ്ടു ഞാൻ ഒത്തിരി ചിരിച്ചു, തായ്‌ലൻഡ് ഇൽ new ford endavour video ചെയ്തപ്പോൾ നിങ്ങൾ പറഞ്ഞ ഡയലോഗ്, അത് പൊളിച്ചു. Thailand ഇൽ പെട്ടന്ന് പൊങ്ങുമെന്നു പറഞ്ഞത് ശരിയാണോ...?
സേട്ടാ ഷൂട്ട് ചെയുന്ന സ്ഥലം കേരളം ആണോ, റോഡ് ഇത്ര വിർ ത്തി, നീറ്റ്, സംരക്ഷിച്ചിരിക്കുന്നു, ഗ്രാസ് ഒക്കെ വെട്ടി സുന്ദരമാക്കി, നമ്മുടെ റോഡ് കൾ യാത്ര ചെയ്യാൻ മാത്രമല്ല വേസ്റ്റ് ഇടുന്ന സ്ഥലം കൂടിയാണ്,
ഇലക്ട്രിക്ക് വാഹനം അല്ല ഭാവി എന്ന് മാറ്റി പറയുന്ന ഒരു നാള്‍ ബൈജു ചേട്ടന് വരും. കാരണം KSEB ഇപ്പോള്‍ തന്നെ ജനങ്ങളെ പിഴിഞ്ഞ് ചണ്ടി ആകി കൊണ്ട് ഇരിക്കുകയാണ് 🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️ അപ്പോൾ ഇലക്ട്രിക്ക് വാഹനം വാങ്ങിയാലോ കുടുംബം വിൽക്കേണ്ടി വരും 😂😂😂
ഞാൻ 135 എടുത്തത് കോട്ടയം ജൂബിലിയിൽ നിന്ന് 1998 ൽ - 45900/- നാണ് 100 നിർത്തിക്കഴിഞ്ഞ് yamaha Tiger ഇറക്കി അതിനു ശേഷം ആണ് 135 ഇറക്കിയത് ചേട്ടന് സ്വൽപ്പം തെറ്റി
ആളുകൾ എന്തിനാണ് നെക്സോണിനെ പുകഴ്ത്തി പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതിൽ കയറാനും ഇറങ്ങാനും എന്തൊരു പ്രയാസമാണ്. ഉയരമുള്ളവരൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രണ്ട് സീറ്റിൽ കയറുമ്പോൾ തലയിടിക്കാൻ നല്ല സാധ്യതയുണ്ട്. (എൻ്റെ മാത്രം അഭിപ്രായമാണ്.)
ടാറ്റ സർവീസിനെ കുറ്റം പറയാത്ത ടാറ്റാ കസ്റ്റമർ. യമഹ RX 100 പൊന്നുപോലെ സൂക്ഷിക്കുന്ന ചേട്ടന് ബിഗ് ലൈക്.❤ നിസ്സാൻ മാഗ്നെറ്റിക് കുപ്പയിലെ മാണിക്യമാണ് അതാരും തിരിച്ചറിയുന്നില്ല.
Wrangler കൊടുക്കുന്ന കാശിന് ഇല്ലാത്ത വണ്ടി പകുതി വിലക്കേ ഉള്ളു എൻ്റെ സുഹൃത്തിൻ്റെ വണ്ടിയാണ് ജീപ്പ് ആ പേരിന് വേണ്ടി മാത്രം വാങ്ങാം ഒരിക്കലും കൊടുക്കുന്ന വിലക്കുള്ള വണ്ടിയല്ല
എനിക്ക് ഇഷ്ടപ്പെട്ടത് jeep wragler ആണ്... ചേട്ടൻ നമ്മളെ ആളാ.. G wagn.. Deffender... 👌🏻പൊളി
കമന്റ്‌കൾക്ക് യാതൊരു മറുപടിയും നൽകാത്ത നായർക്ക്.. ഈസ്റ്റർ മംഗളങ്ങൾ... പ്രതിപക്ഷ ബഹുമാനം ഒരു മനുഷ്യന്റെ ഏറ്റവും നല്ല ഗുണമാണ്... 🌹
ninakk pani onnum ila enn vicharich ellarum angane aano bro
pullikk youtube mathram alla paripadi
എനിക്ക് കിട്ടിയിട്ടുണ്ട് more than 15 times, sometimes it will be just ❤
Azhnettu po keedame
ഈ പരിപാടിയിൽ ക്യാമറ man സാധാരണ കിട്ടിയടിച്ച പോലെ നേരെ മുൻഭാഗത്ത് തന്നെ നിൽക്കാറാണ് പതിവ്. ഈ വീഡിയോയിൽ ക്യാമറാ മാൻ കുറച്ചൊക്കെ കാർ കാണിക്കുന്നുണ്ട്. ബൈജു ചേട്ടൻ ചുമ്മാ സംസാരിച്ച് നിൽക്കട്ടെ നമുക്ക് കാറിൻ്റെ എല്ലാ ഭാഗവും കാണണം.
Vayinte akath kayari video edukkan koodi para 🦚
ഈ കര്യം പലതവണ ഞാൻ കമൻ്റായിത്തന്നെ അപിപ്രായപ്പെട്ടടിരുന്നൂ.
Sathyam........variety aakaatte video presentation
Jeep Wrangler ❤ നമ്മുടെ റോഡിൻ്റെ അവസ്ഥക്ക് എന്തുകൊണ്ടും പറ്റിയ വണ്ടി ❤
എല്ലാവർക്കും ബൈജു ചേട്ടനും Happy eastr✝️✝️✝️
Wrangler ചേട്ടൻ പൊളി, തനി ഇടുക്കിക്കാരൻ ❤
വണ്ടി owners എല്ലാവരും calm and respectful ആയി സംസാരിച്ചു👍
ഡിഗ്രിക് ഫസ്റ്റ്ക്ലാസ് നേടിയ ബൈജുചേട്ടന് അഭിനന്ദനങ്ങൾ 😆
Rapid fire ഇഷ്ടം 😍 ടാറ്റാ നെക്സ്ൺ കളർ കൊള്ളാം 👍
Old vehicles are always gives a nostalgic feeling....
I request you to do a ambassador review in nostalgic section 😊.
വണ്ടിയെ പറ്റി ഒരു ധാരണയും ഇല്ലാത്ത എന്റെ സുഹൃത്ത് പോലും അന്നത്തെ Biju ചേട്ടന്റെ Nissan Magnite review കണ്ടിട്ട് അവന്റെ അഭിപ്രായം പോലെ " ഓ Magnite ന് Datsun Go ടെ grill ഒകെ ആണ് കൊള്ളില്ല " എന്ന് പറഞ്ഞു 😄😂😂🤣😇😒 എന്റെ പൊന്നു Biju ചേട്ടാ കൊള്ളാം കേട്ടോ 👌🏼😶🌫🤌
Nexon done a great theme for this new facelift 😃💜👌
2:32 🥎just miss 😜😜
ചേച്ചി ❤
@@shinutp6459 Pulli kids kalichakondiruna ball karyam ane paraje .enaaalum 😂....
ബൈജു ചേട്ടനും കുടുംബത്തിനും ഈസ്റ്റർ ആശംസകൾ.
എന്തൊക്കെ പറഞ്ഞാലും thar വേറെ ലെവൽ ആണ് jeep wrangler എങ്ങനെ വില കുറച്ചാലും 25-30 ലക്ഷത്തിന് താഴെ ഇന്ത്യയിൽ വരാൻ സാധ്യത ഇല്ല.Thar❤
Welcome back to my favourite episode 'rapid fire '. Facelifted nexon looks good. Jeep wrangler is a stunner. Yamaha rx the legend.
ബൈജു ചേട്ടാ ഇന്നത്തെ വീഡിയോയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് 25 വർഷമായി RX കൊണ്ടു നടക്കുന്ന ചേട്ടൻ ആണ്. പുള്ളി ബൈജു ചേട്ടന്റെ മനസ്സ് മാറ്റി. പിന്നെ ഇത്രയും ആശിച്ചു വാങ്ങിയ wrangler കൂടുതലും ഡ്രൈവർനെ വെച്ച് ആണ് ഓടിക്കുന്നത് എന്ന് കേട്ടപ്പോൾ വിഷമം തോന്നി. ഇതൊക്കെ വേറെ ആരുടേയും കയ്യിൽ കൊടുക്കാതെ കൊതിയോടെ ഓടിക്കുന്ന സംഭവം അല്ലേ?
ലെ പൂച്ച : Nexon എങ്കിൽ Nexon മൂത്രമൊഴിച്ചിട്ട് പോകാം..
Tata products mosham ayathu kondalle service centrelu ithreyum problems varunne products nannayal jst normal service kondu ellam okay avulle and also availability of spare parts also an issue due to tata productions
yeah bro ipozhum fit and finish mosham aanu even in Harrier 30 plus lakhs koduthu medikkunne vandi aanu athu anittu athinte interior rattling sound unde.
അതോക്കെ പറഞാൽ രാജ്യ ദ്രോഹികൾ ആവും,build quality യ്യെ കുറിച്ച് മാത്രം പറയുക😅
@@anuhappytohelpbuild quality polum illa, structural quality undu.
Tata vehicles finishing ഇല്ല. പാനൽസൊക്കെ ഓരോന്നിൻ്റേയും ഗ്യാപ് തോന്നിയ അളവിലാണ്. ഒറ്റനോട്ടത്തിൽ ശ്രദ്ധയിൽ പെടില്ലായിരിക്കും. ഒരു രണ്ട് തവണ ചുറ്റിക്കണ്ടാൽ മനസ്സിലാകും. നല്ല സ്റ്റീൽ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ഉളിയും ചുറ്റികയും മുഴക്കോലും വച്ച് manufacturing & assembling നടത്തിയാൽ ഇങ്ങനിരിക്കും.
രാജ്യദ്രോഹി 😡..... ബോഡി സ്ട്രോങ്ങ് അല്ലെ ഉരുക്ക് ആണ് ഉരുക്ക്. പിന്നെ മെക്കാനിക്കൽ പാർട്സ് ഇലക്ട്രിക് ഇലക്ട്രോണിക് പാർട്സ് ഇതിനൊന്നും ഇവിടെ പ്രസക്തി ഇല്ല ഇരുമ്പിനു കട്ടി ഉണ്ടോന്നു നോക്കുക രാജ്യസ്നേഹി ആയി തുടരുക.. 😎
ബൈജു ചേട്ടാ RX -100 സെറ്റ് ആക്കി ഒരു ചെറിയ വീഡിയോ ഇവിടെ ഇടണം 🎉🎉❤❤
I own Rx 100 now 1988 model.
രണ്ട് വർഷം മുൻപ് 70 മുടക്കി full പണി എടുപ്പിച്ചു.
@@kallenchiraa1035🔥🔥❤️❤️
Yamaha owner polichu❤❤old is gold
റാഗ്ലർ കൊണ്ട് വന്ന ചേട്ടൻ സൂപ്പർ...
ഇന്ത്യയിൽ വിലക്കുറവിൽ മൈലെജുള്ള വാഹനങ്ങൾക്കാണ് മാർക്കറ്റ് 🙏👍👍🙏
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️നമ്മുടെ സ്വന്തം rapid fire ❤️😍.. ഫോർഡ് റൈഞ്ചർ വീഡിയോ കണ്ടു. വരുന്ന ലെ ഞാൻ 😍❤️rx 135. ചേട്ടൻ പൊളിച്ചു 😍
Mahindra *Jeep major* തിരിച്ചുവരണം ❤️
Good infermative episode
Magnate നല്ലlook ഉള്ള ചെറിയ വണ്ടി
1996 il Rx 100 niruthi ennanu ente ormma
Enikkum oru 93 model Rx 100 undayirunnu
Nissara vilakkanu pandu vittu kalanjathu
First Comment Baiju Chettaa..... Enikkum ithiri sneham tharumoo ...😀
MAGNITE എന്ന് എഴുതിയിരിക്കുന്നത് ഒരു സൈഡിലേക്ക് കേറിപ്പോയി, അത് ആരെങ്കിലും ശ്രദ്ധിച്ചോ ?😊
Nice video 👍😊
ബൈജു ചേട്ടോ എനിക്ക് നിങ്ങളോടു ഒരു പരാതി പറയാൻ ഉണ്ട് നിങ്ങൾ ഇതുവരെ ഒരു XUV 700 ഉടമസ്ഥനെ റിവ്യൂ ചെയ്തിട്ടില്ല
The Jeep is so overpriced 😢... sad that guy had to pay so much... But still he is one of the few people who has bought an expensive car.... And he drove 40k kms in 2 years ,.. where he has driven the car mostly in 1 year.. so it's 👍🏻👌🏻👏🏻👏🏻👏🏻
At least he is enjoying the car 👍🏻
ayaaal.. drivability safety okke consider cheythu VW Taigun ozhivakki Nexon eduthu…! 😅
അണ്ണാ നിങ്ങ്ൾ കുറച്ച് നാൾ ആയി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മാരുതി jimney useres rewew ഒന്നു പറയൂ 🙏
അടുത്ത നിമിഷം അല്ലെങ്കിൽ നാളെ എന്തു സംഭവിക്കും എന്നു ആർകെങ്കിലും പറയുവാൻ പറ്റുമോ.30 വർഷം use ചെയ്യും ഓരോ സ്വെപ്നങ്ങൾ.
Yamaha Rx 135 വന്നതില്‍ സന്തോഷം.ആ സൗണ്ട് കൂടി ഒന്നു കേള്‍പ്പിക്കാമായിരുന്നു.Honda Cb350 വന്നില്ല😅
ഭയങ്കര noise ആണ്.. Magnite ന്റെ കസ്റ്റമർ പറയുന്നത് വൃത്തിക്ക് കേൾക്കുന്നില്ല
Good review brother Biju 👍👍👍
Nissan cars are the best in every segment, im using a Nissan car for last 18 years and still i love that car. Their AC is the best. Maintenence is very less.
Which showroom 😂
നമ്മുടെ നാട്ടിൽ 85 ലക്ഷം കൊടുത്ത് ഈ ഒരു വാഹനം വാങ്ങേണ്ട ആവശ്യമില്ലായിരുന്നു കാരണം ഇതിനെക്കാട്ടി വില കുറവിൽ ഇതിനെക്കാളും മികച്ച വാഹനങ്ങൾ ഇവിടെ കിട്ടുമായിരുന്നു
അത് ഏതാ 😂😂...ഇതിൻ്റെ കോപ്പി ആയിട്ട് തന്നെ ഏറങ്ങുന്നെ മഹീന്ദ്ര താർ ആണോ....എൻ്റെ ചേട്ടാ കാണാൻ similar anene ഒള്.... വണ്ടികൾ തമ്മിൽ ആനയും ആടും തമ്മിൽ ഒള്ള വ്യത്യസം ഒണ്ട്
കണ്ണുകൊണ്ട് കണ്ടിട്ട് അല്ല. ഓടിച്ചിട്ട് പറ ആ പൈസക്കുള്ള മുതൽ ഉണ്ടോ എന്ന്... Wrangler അത് ഒക്കെ വേറെ ലെവൽ ആണ്.. ഈ പൈസക്ക് കിട്ടുന്ന ഇത്രേം കംഫർട് ആയിട്ടുള്ള ഒരു suv, pakka ഓഫ്രോഡ് വണ്ടി അതാണ് ഈ സാധനം.. വേറെ ലെവൽ മൊതല് ആണ്
This is... It.. Jeep Wrangler.. From FIAT Daimler Chrisler⚠️💪👍
@@jnd4268- I am a wrangler owner and it is a good vehicle but not worth for 85lacs. He should have bought a premium SUV .
അമേരിക്കയിൽ ഈ വണ്ടിക്ക് വലിയ വിലയൊന്നും ഇല്ലട്ടോ
Second Sale വളരെ ചീപ്പായി കിട്ടും
ഭയങ്കര complaint ആണ്.
Daimler Sold chrysler to Fiat
later italian Flat & French Peugeot merged to form Stellantis.
ഞാൻ chrysler Intrepid കുറെ ക്കാലം ഉപയോഗിച്ചതാ 3.8 L
യമണ്ടൻ വണ്ടി But gear box complaint ഇടക്കിടെ വരും. Jeep Off road പേരുണ്ട് വണ്ടിക്ക് അത്ര പേരൊന്നുമില്ല.
85 ലക്ഷത്തിന് Wrangler എടുക്കുന്നതിലും നല്ലത് 25 ലക്ഷത്തിന് Thar എടുക്കുന്നതാ ബുദ്ധി.😅
NISSAN MAGNITE IS REALLY AN ABSOLUTE CAR...ONCE U DRIVE U FELL IN LOVE WITH MAGNITE
Ila Biju chetta , vandiyey snehichal careum cheythal 20-30 varsham odikam enanu entem oru vishvasam
ജീപ്പ് റാങ്ളർ ഓണർ അഭിപ്രായം ആകണം അത് പോലുള്ള വണ്ടിയുടെ ഓണർമാർക്ക് അല്ലാതെ മൈലേജ് മെയ്ന്റൻസ് കോസ്റ്റ് എന്നിങ്ങനെ ആലോചിച്ചു തല പുണ്ണാക്കരുത്
Athokke ororutharude ishtamalle bro. Ellavarum enthusiasts allallo
Again rapid 🔥 but the only one
നമ്മുടെ സ്വന്തം RAPID FIRE ❤ആശംസകൾ ♥️
Proud to be a TATA customer
മൺ റോഡിലും കുന്നിൻമുകളിലും റാങ്ളറിൽ ലോൺ കൊടുക്കാൻ പോകുന്ന ചേട്ടനാണെന്റെ ഹീറോ.....
മാരുതിയും മറ്റുകമ്പനികളെയും ഒഴിവാക്കി ആളുകൾ TATA എടുക്കുവാൻ തുടങ്ങി TATA സേഫ്റ്റിയിൽ ഇന്ത്യയിൽ നമ്പർ വൺ മോഡൽ ഫിച്ചേഴ്സ് എല്ലാം തകർപ്പൻ TATA⭐⭐⭐⭐⭐👍👍👍👍
സർവീസ് സെൻററിൽ ചെന്ന് പല തല്ലി ചാകുന്നവരാണ് ഏറെയും
Depression വന്നവരെയും,കുടുംബത്തിൽ വഴക്ക് ആയവരെയും അറിയാം,മനസമാധാനം നഷ്ടപ്പെട്ട നിരവധി ആളുകളെ യൂട്യൂബിലും കാണാം😢
നമ്മുടെ റോഡുകൾക്ക് ഇപ്പോൾ Jeep ആണ് നല്ലത് ,അത്രയും കുഴികളാണ് .Nissan Magnite വളരെ തൃപ്തികരം തന്നെ .എല്ലാവരും സ്വന്തം വണ്ടിയിൽ തൃപ്തരാണ് .All the best
Jeep wrangler" KL45 shayilliii samsarathil aggottu nanayii highlight chayunnu😂🧨🎇🧨🎆🧨
Defender eduthal.. wrangler olx il kanam..😅 comfort mukhyam bigilee...
@baiju eetan please make a video of your RX Restoration Retest journey
Ev won’t be the next generation fuel it will be hydrogen. Currently ev is dominating less than 1% market share. Once it reaches 5 or 10% market our infrastructure won’t cope. Tesla shares are crashing and ev Europe market is down this quarter
ജീപ്പ് റാഗ്ലൂർ എല്ലാവരുടെയും സ്വപ്നമാണ്...
ഈ അവസരത്തിൽ ചോദിക്കാൻ പാടുണ്ടോ എന്ന് അറിയില്ല ബൈജു ചേട്ടാ RX 100 കൊടുക്കുന്നുണ്ടോ
Hi byju,
Iam from newzealand.
Your presentation is excellent, katta support.
നിങ്ങളുടെ ഒരു വീഡിയോ കണ്ടു ഞാൻ ഒത്തിരി ചിരിച്ചു, തായ്‌ലൻഡ് ഇൽ new ford endavour video ചെയ്തപ്പോൾ നിങ്ങൾ പറഞ്ഞ ഡയലോഗ്, അത് പൊളിച്ചു.
Thailand ഇൽ പെട്ടന്ന് പൊങ്ങുമെന്നു പറഞ്ഞത് ശരിയാണോ...?
സേട്ടാ ഷൂട്ട് ചെയുന്ന സ്ഥലം കേരളം ആണോ, റോഡ് ഇത്ര വിർ ത്തി, നീറ്റ്, സംരക്ഷിച്ചിരിക്കുന്നു, ഗ്രാസ് ഒക്കെ വെട്ടി സുന്ദരമാക്കി, നമ്മുടെ റോഡ് കൾ യാത്ര ചെയ്യാൻ മാത്രമല്ല വേസ്റ്റ് ഇടുന്ന സ്ഥലം കൂടിയാണ്,
ഇലക്ട്രിക്ക് വാഹനം അല്ല ഭാവി എന്ന് മാറ്റി പറയുന്ന ഒരു നാള്‍ ബൈജു ചേട്ടന് വരും. കാരണം KSEB ഇപ്പോള്‍ തന്നെ ജനങ്ങളെ പിഴിഞ്ഞ് ചണ്ടി ആകി കൊണ്ട് ഇരിക്കുകയാണ് 🔥🔥🔥🔥🔥🔥⚡️⚡️⚡️⚡️⚡️
അപ്പോൾ ഇലക്ട്രിക്ക് വാഹനം വാങ്ങിയാലോ കുടുംബം വിൽക്കേണ്ടി വരും 😂😂😂
Yamaha വില തെറ്റി പറഞ്ഞോ...2001 ൽ 23 വർഷം മുൻപ് ഞാൻ suzuki samurai എടുത്തപ്പോ വില 42000 ആ സമയം rx135 ന് വില 52000
ഞാൻ 135 എടുത്തത് കോട്ടയം ജൂബിലിയിൽ നിന്ന് 1998 ൽ - 45900/- നാണ് 100 നിർത്തിക്കഴിഞ്ഞ് yamaha Tiger ഇറക്കി അതിനു ശേഷം ആണ് 135 ഇറക്കിയത് ചേട്ടന് സ്വൽപ്പം തെറ്റി
rx 135 nte sound kellpichilla
ആളുകൾ എന്തിനാണ് നെക്സോണിനെ പുകഴ്ത്തി പറയുന്നതെന്ന് മനസ്സിലാകുന്നില്ല. ഇതിൽ കയറാനും ഇറങ്ങാനും എന്തൊരു പ്രയാസമാണ്. ഉയരമുള്ളവരൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഫ്രണ്ട് സീറ്റിൽ കയറുമ്പോൾ തലയിടിക്കാൻ നല്ല സാധ്യതയുണ്ട്. (എൻ്റെ മാത്രം അഭിപ്രായമാണ്.)
Aake pand talking cars ennu parayana channel indaayirunu athyavishyam vivaram ullavr cheyyunna avr global encap thattip paranjulla video cheyythitind verthe private startup company aanu Euro encapil unda kittum tatatude carukalk 5star
Fools won't understand all that
💯
എന്നെ മാത്രം എന്റെ ഫുൾ ഫിഗർ എന്റെ ഫുൾ സൈസ് എന്റെ ഫുൾ ഫിഗർ
നിസാൻ മഗ്‌നറ്റിനെ കുറിച്ച് ആരും കുറ്റം പറഞ്ഞിട്ടില്ല
ടാറ്റ സർവീസിനെ കുറ്റം പറയാത്ത ടാറ്റാ കസ്റ്റമർ.
യമഹ RX 100 പൊന്നുപോലെ സൂക്ഷിക്കുന്ന ചേട്ടന് ബിഗ് ലൈക്.❤
നിസ്സാൻ മാഗ്നെറ്റിക് കുപ്പയിലെ മാണിക്യമാണ് അതാരും തിരിച്ചറിയുന്നില്ല.
Wrangler കൊടുക്കുന്ന കാശിന് ഇല്ലാത്ത വണ്ടി പകുതി വിലക്കേ ഉള്ളു എൻ്റെ സുഹൃത്തിൻ്റെ വണ്ടിയാണ് ജീപ്പ് ആ പേരിന് വേണ്ടി മാത്രം വാങ്ങാം ഒരിക്കലും കൊടുക്കുന്ന വിലക്കുള്ള വണ്ടിയല്ല
Why..?
😂😂Coz you never drove wrangler
Pre-planned atitt thonnukaye illa. Atgrakk artificial ayittund. 😜
Kulichorungi vandiyum kazhuki oru pruthyeka sthalath "yadrichikamayi" varunna customers ne thikachum "yadrischikamayi" kandu interview edukkunna baiju chettan😂
Jeep is too expensive but it is value for money too.....
Wrangler വേറെ ലെവൽ 👌
Baiju chettan Magnite grill kuttam paranjadu ottum shari aayilla... very informative video ❤❤
താങ്കളുടെ നാട്ടിൽ നിന്നും ഒരു സ്ത്രീ രത്നം ഭാരത് ബെൻസ് വലിയ ട്രക്ക് ഓടിച്ച് ലോഡും കൊണ്ട് ഇന്ത്യ മുഴുവൻ കറങ്ങി നടക്കുന്നത് അറിഞ്ഞു കാണുമെന്ന് കരുതുന്നു
Paranhu varunnathu???
Rx എത്ര km ഓടിയെന്ന് ചോദിക്കാമായിരുന്നു
Baiju Cheettaa Super 👌
Rod rollers fans,buildquality main
Jeep is jeep, cant compare with any other brand.
പക്ഷേ ബൈജു ചേട്ടാ
കേരളത്തിൽ ആർക്കും വേണ്ടാത്ത വണ്ടിയുടെ മുമ്പിൽ നിന്ന് 😅
Luxon ശോകം ആണ് കോട്ടയം... വലിയ impact ഉണ്ടാകുമെന്നെക്കെ ഓർത്തു ബട്ട് വൻ ശോകം ആണ്.. Nippon ടൊയോട്ട യുമായിട്ട് തരതമ്യം ചെയ്യല്ലേ
Good ❤❤
Wrangler style mathre ullu, no comfort, no space, pine nalla pani kuttum😊😊
jeep വിക്കുവാണേൽ ഒരു നോട്ടം ഉണ്ടല്ലേ ബൈജു ചേട്ടാ
Nice
ഇത് വാങ്ങാൻ പണം ഉണ്ടാക്കുന്നത്. ഒരു പ്രശനമാണ്
Super
joju chettante vandi vechu oru interview cheyamoooooo
I have RX135 4 SPEED.
Mileage 40+
Rx ulla aa chettan 🔥❤️🤌🏻
Jerpraglarinu vay oru prasnamalla urakkam
Pakshe vila oru prasnam anu
Repricing fortune aranu better
RX..അടിപൊളി 🔥🔥🔥
Present ❤❤
Good episode
Nice video ❤
E vandi kandappol ranaye oramavannu 😅😅😅 safe and strong
Rana⁉️
@@RiderCop-u9x praveen rana safe and strong
Wrangler 🔥
Tata nalla vandi aanu
Service ne kurichu mosham experience ketitundayirunnu but ippol ok aayi ennu thonnunu 👍
Athoru vandi eduthu experience cheythal theeravunna abhiprayam matrame ullu.
Chetta TATA ❤❤❤❤❤
ബൈജു ചേട്ടാ Rx100 നശിപ്പിച്ചുകളയാതെ കൊടുക്കുന്നെങ്കിൽ ഞാൻ വാങ്ങിച്ചോളാം കൊടുക്കുന്നോ
സ്ഥിരം പ്രേക്ഷകർ ❤🚙🚗🚙
ഇതിന്റെ ഇടയിൽ നൈസ് ആയിട്ട് നെക്സ്ണിന്റെ അടിയിലേക്ക് കേറിയ പൂച്ച 😂😂
Yamaha owner surprised me
Ecosport 👍👍👍
ഓഫ് റോഡ് പോകാൻ ധാർ എടുത്താൽ തീരാവുന്ന പ്രശ്നമേ ഒള്ളു.
Wrangler guy 🔥