സുധിമോൾക്ക് വേണ്ടി സംസാരിക്കാൻ തോന്നിയ അതുൽ. വളരെ നന്ദിയുണ്ട്. അർഹതപ്പെട്ടവൻ്റെ കൈയ്യിലാണ് സഹായം എത്തേണ്ടത്. അതുകൊണ്ട് സഹായിച്ചവർക്കും ചാരിതാർത്ഥ്യമാകും. മോന് എല്ലാ നന്മകളും നേരുന്നു. ഒപ്പം സുധിക്കും കുടുംബത്തിനും ഒരു വീട് ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയും❤❤🙏🙏
ഇനി സുധി മോളെ ആരെങ്കിലും കുറ്റം പറഞ്ഞഇനി ഞങൾ കുറ്റം പറയുന്നവരെ തെറി വിളിച്ച് പൊങ്കാല ഇട്ടും പാവം സുധി മോൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ സുധി മോൾക്ക് വേണ്ടി സംസാരിച്ച അനുജനെ ഞാൻ സപ്പോട്ട് ചെയ്യ് ന്ന്❤❤❤❤
സുധിമോൾ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. അവർ പറയുന്ന കാര്യങ്ങൾ സത്യം ആയതുകൊണ്ട് ആണ് അവരെ ഇത്രയും ആളുകൾ സപ്പോർട്ട് ചെയ്യുന്നത്. യാതൊരു നിലവാരവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതം തകർക്കുന്ന തരത്തിൽ ഉള്ള വീഡിയോകൾ എത്ര യോ ആളുകൾ ചെയ്യുന്നു. അവർക്കിടയിൽ സുധിമോൾ വത്യസ്ത ആകുന്നതു അവരുടെ നിഷ്കളങ്കത കൊണ്ടാണ്. ഇപ്പോഴാണ് ആളുകൾ അർഹത ഉള്ള ഒരു യുട്യൂബ്റെ സപ്പോർട്ട് ചെയ്യുന്നത്.
മൂന്ന് പെൺകുട്ടികളെ കൊണ്ട് ജീവിക്കുന്ന ആ സാഹചര്യം കണ്ടിട്ട് ഇങ്ങനെ പറയാൻ തോന്നിയലോ നല്ലമനസുള്ളവർ സഹായിച്ച് എങ്ങനെയെങ്കിലും ആ പാവം ഒന്ന് രെക്ഷ പെട്ടോട്ടെ ഒത്തിരി ഇഷ്ട്ടാണ് സുധിമോളെയും കുടുംബത്തെയും
എല്ലാ വേദനയും ചിരിയിൽ ഒതുക്കുന്ന എന്റെ മോളെ നിന്നെ ഈശ്വരൻ രഷിക്കും കോടികൾ കയ്യിൽ ഒള്ളവർ പോലും ഒരു ചെറിയ വിഷമം വന്നാൽ നെജിൽ അടിച്ച് കരയും മോളെ നിന്നെ നമിക്കുന്നു നീ ആണ് ശ്രീ നല്ല താ ഗാ ൾ നമ്മൾക്ക് മുന്നെ ഇ പുമിയിൽ ജീവിച്ചു മരിച്ചു പോയ ശ്രീ ആണ് നല്ല താ ഗാ ൾ 🙏🙏🙏
സഹായിക്കുന്ന മനസുകൾ സഹായിക്കട്ടെ... ഈ അവസ്ഥ യിൽ ഏതെങ്കിലും സ്ത്രീ കൾ ചിരിച്ചു കൊണ്ട് ഇതുപോലെ അത് തരണം ചെയ്യുമോ.. പെണ്ണിന് ശത്രു പെണ്ണ് തന്നെ.. അതുൽ സല്യൂട്ട്
അതുൽ ഞാൻ താങ്കളുടെ subscriber അല്ല എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ. സുധിമോൾ ആ വെള്ളം ചുറ്റുമുള്ള വീട്ടിൽ താമസിക്കുന്നത് കൊട്ടാരത്തിൽ താമസിക്കുന്ന ഫീലാണ് അതിനും വേണം ഒരു മനസ്സ് കാരണം ഒരിക്കലും ഈ ജീവിതത്തിൽ ആരോടും അവർ പരാതി പറഞ്ഞിട്ടില്ല.അവരുടെ കൂട്ടുകാർ പറഞ്ഞിട്ടാണ് സുധി യൂട്ടൂബ് തുടങ്ങിയത്. അതുകൊണ്ട് താങ്കളെ പോലുള്ളവർ ആണ് അവരുടെ ബലം സപ്പോർട്ട് എപ്പോഴും ഉണ്ടാകണം. എനിക്ക് ഒരു ചിരി പ്രോഗ്രാം കണ്ടുള്ള പരിചയം മാത്രമേ സുധിയോടുള്ളു.
അവര് കൂട്ടിയാൽ കൂടില്ല സ്ഥലം വാങ്ങിക്കാൻ .അതുകൊണ്ട് അവർ ചോദിച്ചു.. കൊടുക്കുന്നവർ കൊടുക്കട്ടെ !കണ്ടല്ലോ ആ വെള്ളക്കെട്ട്... മൂന്നു കുഞ്ഞുങ്ങളെയും വെച്ച് പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. വീട് വേറൊരു ആൾ വെച്ചു കൊടുക്കാം എന്ന് പറഞ്ഞല്ലോ... സ്ഥലത്തിനുവേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്... മക്കളെ ഒരിടത്തും കാട്ടി പൈസ ആവശ്യപ്പെട്ടിട്ടും ഇല്ല
അവര് ചോദിച്ചു എന്ന് പറയാൻ പറ്റില്ല....അവർക്ക് ചോദിക്കുന്നതിനു മുന്നേയും ഭയം ആയിരുന്നു ഇത് പോലെ ഒക്കെ ഉള്ള ആൾക്കാർ മോശം പറയുമെന്ന് അത് കൊണ്ട് തന്നെ ആ പാവം പെങ്കൊച്ച് പേടിച്ചു പേടിച്ച ചോദിച്ചത് തന്നെ... പൊതുജനം പലവിധം എന്ന് പറയും പോലെ.... സഹായിക്കാൻ പറ്റുന്നവർ സഹായിക്കൂ അല്ലാത്തവർ ഉപദ്രവിക്കാതെ ഇരിക്കൂ
See i too contribute to sudhi and use to call up her in between...by heart i wish to have her a home ..and she is literally a hard working lady..... Sone people like crabs, they cannot diegest or accept someones upligment.... Just ignore them... I personally wish to see sudhimol get a home and a good life... And thanks to you for the support
Athul വളരെ നല്ല ഒരു കാര്യം ആണ് സുധി മോളെ കുറിച്ച് വീഡിയോ ചെയ്തത്. വീട് സ്വപ്നം ആണ്. അത് നേടിയപ്പോൾ കടം കൊണ്ട് പ്രവാസി ആയ ആൾ ആണ് ഞാൻ. അവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ.
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ സുധി മോൾക്ക് ഞങ്ങളെ പോലെ യൂട്യ ബർ ആയ ചേട്ടനെക്കെ ഉണ്ടല്ലോ അതാണ് ഞങ്ങൾക്ക് സമാദാനം പാവമാണ് ഞങ്ങളുടെ ചക്കരയാണ്ദുഖത്തിലും ചിരിക്കുന്നവൾ
ഇത്രയും നഗ്നമായി എല്ലാകാകാര്യങ്ങളും ആകുട്ടി പറഞ്ഞിട്ടും തുറന്ന് കാണിച്ചിട്ടും വിശ്വസിക്കാൻ പറ്റുന്നില്ലങ്കിൽ. നിങ്ങൾ ഒന്നുകൊടുക്കണ്ട ആ കുട്ടിയെ സഹായിക്കുന്നവർ സഹായിക്കട്ടെ
മോൻ പറഞ്ഞ സത്യം നമ്മുടെ മലയാളികൾക്ക് നാക്കിൽ എല്ലില്ലാത്ത എന്തും പറയാം സുധി ഭയങ്കരമായിട്ട് കഷ്ടപ്പെടുന്ന കുടുംബമാണ് അവരെ എല്ലാരും ചേർന്ന് സഹായിക്കണം മോനെ ഓക്കേ
സുധിമോൾക്ക് വേണ്ടി സാംസ്കാരിച്ച താങ്കൾക്ക് നന്ദി പിന്നെ ചൊറിയുന്നവർ എപ്പോഴും അവരുടെ ജോലി ചെയ്ത് കൊണ്ടിരിക്കും ഈ പറയുന്നവർ സഹായിക്കില്ല എന്നിട്ട് കുറ്റം പറയും അസൂയ പോകാൻ പറ അവരുടെ അവസ്ഥ കണ്ട് ജാൻ പോലും പല മീഡിയ ക്കാരോടും പറഞ്ഞിട്ട്ടുണ്ട് സുധിമോൾക്ക് വീട് വെച്ച് കൊടുക്കുന്നതിനു ഇപ്പോൾ അവർക്ക് ഒരു വീട് വെച്ച് കൊടുക്കുന്നതിൽ സുധിമോളുടെ സന്തോഷത്തിൽ പങ്ക് കൊള്ളുന്നു ❤
സുധി മോൾ ദാരിദ്ര്യം പറയുന്നു എന്ന ലേബലിൽ അല്ല ഞാൻ അവരുടെ ചാനൽ sub ചെയ്തതും വീഡിയോസ് കാണുന്നതും.. നല്ലൊരു കലാകാരി ആണ്.. ആളുകളെ സ്വത സിദ്ധമായ തമാശയിലൂടെ ചിരിപ്പിക്കുക രസിപ്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.. ബംബർ ചിരിയിൽ വന്നു ഉള്ള stand up comedy എത്ര രസമായിട്ടാണ് present ചെയ്തത്.. 🥰🥰 നെഗറ്റീവ് comments ഉണ്ടെങ്കിലേ ഒരു പൊസിറ്റീവ് എനർജി കിട്ടൂ.. Keep going sudhi dear💜👍🏻
കുറ്റം പറയുന്നവർ അവർക്ക് അതെ അറിയുകയുള്ളു. ചേച്ചി അതിന് നേരെ ചെവി കൊടുക്കേണ്ട. അതിന് ചെവി കൊടുക്കാൻ പോയാൽ അതിനെ നേരം ഉണ്ടാവും. സഹോ നിങ്ങൾ പൊളിച്ചു ചേച്ചിക്ക് വേണ്ടി സംസാരിച്ചത്തിൽ ആരെങ്കിലും ഒരാൾ വേണ്ടെ അവർക്കുവേണ്ടി സംസാരിക്കാൻ
സുധി ചേച്ചിക്ക് വേണ്ടി ഇങ്ങനെ പറയാൻ ഒരാൾ എങ്കിലും ഉണ്ടായിരുന്നല്ലോ അവരുടെ ബുദ്ധിമുട്ട് അവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ ഉപകാരം ചെയ്തില്ലേലും അവരെ ഉപദ്രവിക്കാതിരിക്കുക ചേച്ചി ധൈര്യമായിരിക്കൂ പാവം കുഞ്ഞുങ്ങളെ പിടിച്ചു ഇടയ്ക്കിടെ ഇടരുത് പൊന്നു ചേച്ചിമാരെ അവരും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടെ ഞങ്ങൾക്ക് ഇഷ്ടമാണ് കുടുംബത്തെ ലവ് യു ചേച്ചി❤❤❤❤❤ ചേച്ചിക് വേണ്ടി ഈ വീഡിയോ ഇട്ട് സംസാരിച്ച ചേട്ടന് ഒരുപാട് നന്ദി ❤❤❤❤
ഞാൻ അവരുടെ നാട്ടിലുള്ളതാണ് അവർ പറയുന്നത് സത്യമായ കാര്യങ്ങളാണ്, കഷ്ടപ്പെട്ട് തന്നെയാണ് അവർ ജീവിക്കുന്നത്,. എത്രയും വേഗം അവർക്കു നല്ലൊരു വീട് എന്ന സ്വപ്നം നടക്കട്ടെ 🙏
നല്ലത് ചെയ്യാൻ ചില മനുഷ്യർ സമ്മതിക്കില്ല . അവർക്ക് നല്ലത് വരട്ടെ, ഈ സുധി മോളുടെ ഒരു വിഡിയോ കാണുമ്പോൾ തന്നെ ഒന്നു പോസിറ്റിവ് എനർ ജി യാണ്. ഇത്രയും സങ്കടം നമുക്കുണ്ടങ്കിൽ ഇങ്ങന സന്തോഷത്തോട് ഇരിക്കാൻ പറ്റുമോ. അതാണ് സുധി മോൾ ഞങ്ങടെ ചങ്ക്❤❤❤❤
ആ പെൺകുട്ടിയെ വെറുതെ വിടുക ആ കുട്ടിയുടെ സംസാരം ഞാൻ enjoy ചെയ്യുന്നു അവൾ ആരോടും ഇരക്കുന്നില്ല ആരുടേയും കുറ്റോം പറയുന്നില്ല കുശുമ്പും അസൂയയുമുള്ളവർ ആണ് കുറ്റം പറയുന്നത്
Bro സുധിമോൾക്ക് വേണ്ടി വീഡിയോ ചെയ്തതിനു ഒത്തിരി നന്ദിയുണ്ട് 👍🌹🌹 മൂന്ന് നേരം ആഹാരം കഴിക്കുന്നവർക്കു ഒരു നേരംപോലും കഴിക്കാനില്ലാത്തവരുടെ വിശപ്പ് അറിയില്ല ഒരു വിഷമവും ഇല്ലാത്തവർ മറ്റുള്ളവരെ കുറ്റം പറയും ചിലര് അങ്ങനെയാണ് നമ്മൾ ആരെയും വാക്കുകൾ കൊണ്ടും പ്രേവർത്തി കൊണ്ടും വേദനിപ്പിക്കരുത് ... പാവം സുധിമോളെ പോലുള്ളവർക്കും അവരുടെ കുട്ടികൾക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ
എന്താന്നു പറഞ്ഞാലും ഈ ചേച്ചി എന്തൊരു പോസിറ്റീവ് ആണെന്നറിയാമോ...ഇത്ര കഷ്ടപ്പാടിൽ ജീവിച്ചാലും എല്ലാം പോസിറ്റീവ് ആയിക്കണ്ടു ചിരിച്ചും തമാശപ്പറഞ്ഞും അത് ഒക്കെ അങ്ങുപോകും.... ശരിക്കും എല്ലാരും കണ്ടുപഠിക്കേണ്ട സ്വഭാവം ആണ്.... മറ്റു ചില യൂട്യൂബ്ഴ്‌സിനെപ്പോലെ കിട്ടുന്നത് ദൂർത് അടിച്ചും മറ്റുള്ളോരെ കുറ്റം പറഞ്ഞും ഇരിക്കാറില്ല... കിട്ടണ ഗിഫ്റ്റും ക്യാഷും ഒക്കെ സുധിചേച്ചി എല്ലാരേയും കാണിച്ചു സന്തോഷം അറിയിക്കുന്നും ഉണ്ട്..❤
സുധി ഒരിടത്തും കുഞ്ഞുങ്ങളെ കാണിച്ച് എവിടെയാ വീഡിയോ ചെയ്തിരിക്കുന്നത്. ആ കുഞ്ഞുങ്ങൾ എങ്ങനേലും നല്ലരീതിയിൽ ജീവിക്കട്ടെ.. നിങ്ങൾക്ക് സഹായിക്കാൻ മനസ്സില്ലെങ്കിൽ വേണ്ടാ, മറ്റുള്ളവരെ എന്തിനാ വിലക്കുന്നത്😬. എന്തിനാ അതിനെ ഉപദ്രവിക്കുന്നത്😢😢. ഇങ്ങനൊരു വീഡിയോ ചെയ്തതിൽ ഒരുപാട് ഒരുപാട് നന്ദി🙏
സുധി മോൾക്ക് വേണ്ടി സംസാരിച്ചതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻🙏🏻ഞാൻ ഇപ്പോൾ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏻സുധി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 🥰ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഈ മോൾക്ക് ഒരു you tub ചാനൽ തുടഗിക്കൂടെ എന്ന് ❤അത് തുടങ്ങിയതിൽ ഒത്തിരി സന്തോഷം തോന്നി. മോളുടെ വിഡിയോ ഞാൻ എല്ലാർക്കും ഇട്ടു കൊടുത്തു എല്ലാരെ കൊണ്ടും ഞാൻ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു 🥰 ഇത്രയും വേഗം മോള് ഒരു പുതിയ വീട്ടിൽ കാണാൻ സന്തോഷിക്കുന്ന ഒരാൾ ആണ് ഞാൻ 🥰ഈ പറഞ്ഞ മഹാ റാണി 😂😂😂😂അസുയ പ്പെട്ടിട്ട് കാര്യം ഇല്ലാട്ടോ പോയി കഷ്ടപ്പെട്ട് പൈസ ആക്കി നീ ജീവിക്കു. അല്ലാതെ അസൂയ അത് വേണ്ടാട്ടോ ഡാഷ് മോളെ 🤣🤣🤣
ഒത്തിരി നന്ദിയുണ്ട് എന്റെ അവസ്ഥ അറിഞ്ഞ് വീഡിയോ ചെയ്ത ചേട്ടന് ഒത്തിരി നന്ദി 🥰🥰
🥰🙏🏾
No kittumo 😊@@AthulVlogs1998
Sudhimol ബമ്പർ ചിരിയിൽ കണ്ടപ്പഴേ ഇഷ്ടമായിരുന്നു
Sudimole വേദനിപ്പിച്ചവർ ഗതിയില്ലാതെ അലയും
സുധി മോളെ നിങ്ങൾ ആരും പറയുന്നത് കേൾക്കണ്ട കുശുമ്പ് കൊണ്ട് പറയുന്നത് ഒരിക്കലും വന്ന വഴി മറക്കാതിരുന്നാൽ മതി ദൈവം അനുഗ്രഹിക്കട്ടെ
ഒരുപാട് നന്ദിയുണ്ട് സഹോദരാ സുധിമോൾക്ക് വേണ്ടി സംസാരിച്ചതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
സുധി മോൾക്ക് വേണ്ടി സംസാരിച്ച ചേട്ടന് ഒരു ലൈക് ❤👍🏻
🥰
🙏🙏❤
യെസ്
നന്ദിയുണ്ട് .... സഹോരാ ആ പ്രിയപ്പെട്ടവൾക്ക് വേണ്ടി സംസാരിച്ചതിന് ... God bless you
സുധിമോൾക്ക് വേണ്ടി സംസാരിച്ച ചേട്ടന് അഭിനന്ദനങ്ങൾ ❤️❤️ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
Big Salute Bro 🙏🙏🙏🙏❤️❤️❤️❤️👍👍👍👍👍
സുധിമോൾക്ക് വേണ്ടി സംസാരിക്കാൻ തോന്നിയ അതുൽ. വളരെ നന്ദിയുണ്ട്. അർഹതപ്പെട്ടവൻ്റെ കൈയ്യിലാണ് സഹായം എത്തേണ്ടത്. അതുകൊണ്ട് സഹായിച്ചവർക്കും ചാരിതാർത്ഥ്യമാകും. മോന് എല്ലാ നന്മകളും നേരുന്നു. ഒപ്പം സുധിക്കും കുടുംബത്തിനും ഒരു വീട് ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയും❤❤🙏🙏
നേരെ ചുവനെ ഈ പാവങ്ങൾക്ക് സർക്കാരിന്റെ പോലും സഹായം കിട്ടുന്നില്ല.
സഹായിക്കാൻ കഴിയുന്നവർ സഹായിക്കട്ടെ 🙏🏻
നല്ലൊരു കുട്ടിയാണ് അവർ എങ്ങനെ എങ്കിലും ജീവിക്കട്ടെ.
സുധിമോൾക്ക് വേണ്ടി സപ്പോട്ട് ചെയ്ത ഈ ചേട്ടന് ബിഗ്സല്യൂട്ട്!!!🥰🥰🥰👍👍👍
🥰🙏🏾
നന്ദി സഹോദര സുധി ക്കു വേണ്ടി സംസാരിച്ചതിന് ആ കുട്ടി നന്നായി വരട്ടെ അതിൽ കുരുപൊട്ടുന്നവർ ഉണ്ടാവും അതു കണക്കുകൂട്ടണ്ട 😮
ഇത്ര കഷ്ടപ്പാടിനിടയിലും എത്ര പോസിറ്റീവ് ആയിട്ടാണ് അ വർ ജീവിതത്തെ കാണുന്നത്
സുധി മോ ൾ ഉയരങ്ങൾ അർഹിക്കുന്നു 💞💞💞
സുധിമോൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകും 👍👍🥰
Thankyou Athul
അങ്ങനെ ഉള്ളവർക്ക് ജീവിതവിജയം ഉണ്ടാകും ശരിക്കും കഷ്ടപ്പാടിൽ ജീവിക്കുന്നവർക്ക് ഒരു inspiration ആണ് സുധിമോൾ
Thank you chetra🙏. സുധിയെയും കുടുംബത്തെയും ദൈവം കൈവിടില്ല.🙏🙏🙏🙏
സുധി വിഷമിക്കേണ്ട ദൈവം കൂടെ ഉണ്ട്. ഈ വീഡിയോ ഇടാൻ തോന്നിയ ഭായ് big salute 🥰
ഇനി സുധി മോളെ ആരെങ്കിലും കുറ്റം പറഞ്ഞഇനി ഞങൾ കുറ്റം പറയുന്നവരെ തെറി വിളിച്ച് പൊങ്കാല ഇട്ടും പാവം സുധി മോൾ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ സുധി മോൾക്ക് വേണ്ടി സംസാരിച്ച അനുജനെ ഞാൻ സപ്പോട്ട് ചെയ്യ് ന്ന്❤❤❤❤
പാവങ്ങൾ ആണ് വലിയ ഇഷ്ട്ടമാണ് ആ ഒരു കുടുംബത്തെ ❤️
സുധിമോൾക്കു വേണ്ടി സംസാരിച്ച അതുലിന് ഒരു ബിഗ് സല്യൂട്ട്💐💐💐💐💐
സുധിമോൾ വളരെ സത്യസന്ധമായി കാര്യങ്ങൾ പറയുന്നു. അവർ പറയുന്ന കാര്യങ്ങൾ സത്യം ആയതുകൊണ്ട് ആണ് അവരെ ഇത്രയും ആളുകൾ സപ്പോർട്ട് ചെയ്യുന്നത്. യാതൊരു നിലവാരവും ഇല്ലാതെ മറ്റുള്ളവരുടെ ജീവിതം തകർക്കുന്ന തരത്തിൽ ഉള്ള വീഡിയോകൾ എത്ര യോ ആളുകൾ ചെയ്യുന്നു. അവർക്കിടയിൽ സുധിമോൾ വത്യസ്ത ആകുന്നതു അവരുടെ നിഷ്കളങ്കത കൊണ്ടാണ്. ഇപ്പോഴാണ് ആളുകൾ അർഹത ഉള്ള ഒരു യുട്യൂബ്റെ സപ്പോർട്ട് ചെയ്യുന്നത്.
M
സുധിമോളുടെ കുടുംബത്തിന് നല്ല ഒരു വീട് ഉണ്ടാകട്ടെ❤❤ സഹോദരന് അഭിനന്ദനങ്ങൾ❤
റാണിക്ക് നല്ല മറുപടി കൊടുത്തു ബ്രോ...🙏👍👍 സൂപ്പർ 👏👏
🥰🙏🏾
ഏതാ ഈ റാണി എന്ന 🤬
ഒരു ചിരി ബബറിലൂടെ ലോകമറിഞ്ഞ സുധി മോൾക്ക് നല്ലൊരു ജീവിതം കെട്ടിപ്പെടുത്താൻ സാധിക്കട്ടെ❤ എല്ലാ വിധ ആശംസകളും നേരുന്നു🙏
മൂന്ന് പെൺകുട്ടികളെ കൊണ്ട് ജീവിക്കുന്ന ആ സാഹചര്യം കണ്ടിട്ട് ഇങ്ങനെ പറയാൻ തോന്നിയലോ നല്ലമനസുള്ളവർ സഹായിച്ച് എങ്ങനെയെങ്കിലും ആ പാവം ഒന്ന് രെക്ഷ പെട്ടോട്ടെ ഒത്തിരി ഇഷ്ട്ടാണ് സുധിമോളെയും കുടുംബത്തെയും
❤❤❤ഈ വിഷയത്തിൽ പ്രതികരിച്ച തങ്ങൾക്ക് നന്ദി ആ കുടുംബം രക്ഷപെടട്ടെ
അതുൽ ഇങ്ങനെ. ഒരു വീഡിയോ ചെയ്തതിനു. നന്ദിയുണ്ട്.
Sudhymolude sathyasanthatha manasilakki avarkuvendi samsaricha Athul nu big salute.Budhimuttan thayyarullavark Daivam oru vazhi kaanichu kodukkum. ❤❤❤
സുധിമോളെ കരയരുത് ചിരിക്കണം അറിവില്ലാത്തവർ എന്തേലും പറയട്ടെ
നല്ല ഒരു ചേച്ചി 😍അവർക്കു എത്രയും പെട്ടെന് ഒരു വീട് കിട്ടടെ എല്ലാവിധ പ്രാർത്ഥനകളും 🙏🙏🙏
സുധിമോൾ എങ്ങിനെയെങ്കിലും രക്ഷപ്പെട്ട ട്ടെ
Ah
എല്ലാ വേദനയും ചിരിയിൽ ഒതുക്കുന്ന എന്റെ മോളെ നിന്നെ ഈശ്വരൻ രഷിക്കും കോടികൾ കയ്യിൽ ഒള്ളവർ പോലും ഒരു ചെറിയ വിഷമം വന്നാൽ നെജിൽ അടിച്ച് കരയും മോളെ നിന്നെ നമിക്കുന്നു നീ ആണ് ശ്രീ നല്ല താ ഗാ ൾ നമ്മൾക്ക് മുന്നെ ഇ പുമിയിൽ ജീവിച്ചു മരിച്ചു പോയ ശ്രീ ആണ് നല്ല താ ഗാ ൾ 🙏🙏🙏
നല്ലൊരു വീഡിയോ ഹൃദയം നിറയെ നന്മയുള്ള സഹോദരൻ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് നന്ദി❤❤❤❤
🥰
സഹായിക്കുന്ന മനസുകൾ സഹായിക്കട്ടെ... ഈ അവസ്ഥ യിൽ ഏതെങ്കിലും സ്ത്രീ കൾ ചിരിച്ചു കൊണ്ട് ഇതുപോലെ അത് തരണം ചെയ്യുമോ.. പെണ്ണിന് ശത്രു പെണ്ണ് തന്നെ.. അതുൽ സല്യൂട്ട്
Ee prabthathilum sudimolude chiriyum oppenayittullasamsaravu athinu oru special salute
അതുൽ ഞാൻ താങ്കളുടെ subscriber അല്ല എന്നാലും ഒരു കാര്യം പറഞ്ഞോട്ടെ. സുധിമോൾ ആ വെള്ളം ചുറ്റുമുള്ള വീട്ടിൽ താമസിക്കുന്നത് കൊട്ടാരത്തിൽ താമസിക്കുന്ന ഫീലാണ് അതിനും വേണം ഒരു മനസ്സ് കാരണം ഒരിക്കലും ഈ ജീവിതത്തിൽ ആരോടും അവർ പരാതി പറഞ്ഞിട്ടില്ല.അവരുടെ കൂട്ടുകാർ പറഞ്ഞിട്ടാണ് സുധി യൂട്ടൂബ് തുടങ്ങിയത്. അതുകൊണ്ട് താങ്കളെ പോലുള്ളവർ ആണ് അവരുടെ ബലം സപ്പോർട്ട് എപ്പോഴും ഉണ്ടാകണം. എനിക്ക് ഒരു ചിരി പ്രോഗ്രാം കണ്ടുള്ള പരിചയം മാത്രമേ സുധിയോടുള്ളു.
Ahh🥰🙏🏾
Sudhimole molku nallathe varuuuu🎉
സുധിമോളെ സപ്പോർട്ട് ചെയ്തഅതുലിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
God bless you dear😂😂😂😂👌👌👌👌👌🙏🙏🙏🙏
സുധിമോൾക്ക് വേണ്ടി സംസാരിച്ച ചേട്ടന് ഒരായിരം അഭിനന്നങ്ങൾ
🥰
നന്ദി brother ഇങ്ങനെ ഒരു vedio ഇട്ടതിനു ആ പാവത്തിനെ support ചെയ്ത്തതിനു 👍👍👍
♥️
അവര് കൂട്ടിയാൽ കൂടില്ല സ്ഥലം വാങ്ങിക്കാൻ .അതുകൊണ്ട് അവർ ചോദിച്ചു.. കൊടുക്കുന്നവർ കൊടുക്കട്ടെ !കണ്ടല്ലോ ആ വെള്ളക്കെട്ട്... മൂന്നു കുഞ്ഞുങ്ങളെയും വെച്ച് പാവം ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. വീട് വേറൊരു ആൾ വെച്ചു കൊടുക്കാം എന്ന് പറഞ്ഞല്ലോ... സ്ഥലത്തിനുവേണ്ടി മാത്രമാണ് ആവശ്യപ്പെട്ടത്... മക്കളെ ഒരിടത്തും കാട്ടി പൈസ ആവശ്യപ്പെട്ടിട്ടും ഇല്ല
absolutely
M
Yes
അവര് ചോദിച്ചു എന്ന് പറയാൻ പറ്റില്ല....അവർക്ക് ചോദിക്കുന്നതിനു മുന്നേയും ഭയം ആയിരുന്നു ഇത് പോലെ ഒക്കെ ഉള്ള ആൾക്കാർ മോശം പറയുമെന്ന് അത് കൊണ്ട് തന്നെ ആ പാവം പെങ്കൊച്ച് പേടിച്ചു പേടിച്ച ചോദിച്ചത് തന്നെ... പൊതുജനം പലവിധം എന്ന് പറയും പോലെ.... സഹായിക്കാൻ പറ്റുന്നവർ സഹായിക്കൂ അല്ലാത്തവർ ഉപദ്രവിക്കാതെ ഇരിക്കൂ
ഫിലോകാലിയ foundation ആണ് വീട് വെച്ച് കൊടുക്കാം എന്ന് പറഞ്ഞത്.(Br. മരിയോ ജോസഫ് & ജിജി)
കൊടുക്കാൻ മനസ്സുള്ളവർ കൊടുത്ത് ഇതുപോലെ നിവർത്തി ഇല്ലാത്തവരെ സഹായിക്കട്ടെ...
അതെ 🥰
സുധിമോൾ എങ്ങനെയെങ്കിലും രക്ഷപെടട്ടെ എന്ത് അസുയാണ് കഷ്ട്ടം ചില ആളുകൾ അങ്ങനെ ആണ് സഹായിക്കുന്നവർ സഹായിക്കട്ടെ
Athe
See i too contribute to sudhi and use to call up her in between...by heart i wish to have her a home ..and she is literally a hard working lady.....
Sone people like crabs, they cannot diegest or accept someones upligment....
Just ignore them...
I personally wish to see sudhimol get a home and a good life...
And thanks to you for the support
Sudhi molkku vendi samsricha thinu nandi bro aa paavam engane enkilum nannayi varatte 3 penkunjungal alle nalla oru veetil avarkku valaranulla bhagyam undakatte. Daivam anugrhikkatte🙏🙏❤️❤️❤️❤️
സഹോദര നിങ്ങൾ അവർക്കുംവേണ്ടി ഇത്രയും യെങ്കിലും സംസാരിച്ചല്ലോ🙏🏻🙏🏻:🙏🏻:❤
പാവം 🙏🏻🙏🏻🙏🏻അവർ കരയുന്നില്ല ചിരിച്ചിട്ട് കാര്യങ്ങൾ സംസാരിക്കുന്നു അത് കേട്ടാൽ ഞങ്ങളുടെ കണ്ണ് നിറഞ്ഞു പോകും 🙏🏻🙏🏻🙏🏻
ഒരു മെച്ചപ്പെട്ട ജീവിതം സുധി അർഹിക്കുന്നു.കഷ്ടാപെടൻ മനസുള്ള ഒരാളാണ് 👍
🥰
Sudhi anu
Athul വളരെ നല്ല ഒരു കാര്യം ആണ് സുധി മോളെ കുറിച്ച് വീഡിയോ ചെയ്തത്. വീട് സ്വപ്നം ആണ്. അത് നേടിയപ്പോൾ കടം കൊണ്ട് പ്രവാസി ആയ ആൾ ആണ് ഞാൻ. അവർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ.
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ സുധി മോൾക്ക് ഞങ്ങളെ പോലെ യൂട്യ ബർ ആയ ചേട്ടനെക്കെ ഉണ്ടല്ലോ അതാണ് ഞങ്ങൾക്ക് സമാദാനം പാവമാണ് ഞങ്ങളുടെ ചക്കരയാണ്ദുഖത്തിലും ചിരിക്കുന്നവൾ
അതുൽ ഇങ്ങനെ തന്നെ പ്രതികരിച്ചതിൽ സന്തോഷം തീർച്ചയായും അർഹത ഉള്ളവരാണ് എല്ലാ സഹായങ്ങളും അവർക്ക് കിട്ടട്ടെ
🥰🙏🏾
ഇത്രയും നഗ്നമായി എല്ലാകാകാര്യങ്ങളും ആകുട്ടി പറഞ്ഞിട്ടും തുറന്ന് കാണിച്ചിട്ടും വിശ്വസിക്കാൻ പറ്റുന്നില്ലങ്കിൽ. നിങ്ങൾ ഒന്നുകൊടുക്കണ്ട ആ കുട്ടിയെ സഹായിക്കുന്നവർ സഹായിക്കട്ടെ
സുധിമോളെ നല്ലയൊരു സ്ഥലം വാങ്ങാൻ പറ്റട്ടെ അതിൽ ഒരു വീടും വെക്കുവാൻ സാധിക്കട്ടെ എല്ലാവരുടേം പ്രാർഥന ഉണ്ടാവും 🙏🙏❤️❤️
മോൻ പറഞ്ഞ സത്യം നമ്മുടെ മലയാളികൾക്ക് നാക്കിൽ എല്ലില്ലാത്ത എന്തും പറയാം സുധി ഭയങ്കരമായിട്ട് കഷ്ടപ്പെടുന്ന കുടുംബമാണ് അവരെ എല്ലാരും ചേർന്ന് സഹായിക്കണം മോനെ ഓക്കേ
സുധിമോൾക്ക് വേണ്ടി സാംസ്കാരിച്ച താങ്കൾക്ക് നന്ദി പിന്നെ ചൊറിയുന്നവർ എപ്പോഴും അവരുടെ ജോലി ചെയ്ത് കൊണ്ടിരിക്കും ഈ പറയുന്നവർ സഹായിക്കില്ല എന്നിട്ട് കുറ്റം പറയും അസൂയ പോകാൻ പറ അവരുടെ അവസ്ഥ കണ്ട് ജാൻ പോലും പല മീഡിയ ക്കാരോടും പറഞ്ഞിട്ട്ടുണ്ട് സുധിമോൾക്ക് വീട് വെച്ച് കൊടുക്കുന്നതിനു ഇപ്പോൾ അവർക്ക് ഒരു വീട് വെച്ച് കൊടുക്കുന്നതിൽ സുധിമോളുടെ സന്തോഷത്തിൽ പങ്ക് കൊള്ളുന്നു ❤
അതുൽ ബ്രോ സുധി മോൾക് വേണ്ടി സംസാരിച്ചതിൽ ❤️❤️❤️❤️God bless uuuu ബ്രോ, എവിടെയും ചില ചൊറിയൻ പുഴുക്കൾ ഉണ്ട് അവർക്കു ഇങ്ങനെ തന്നെ മറുപടി കൊടുക്കണം 🔥🔥🔥🔥
♥️
മോളേ, ജീവിക്കാൻ ഒരുപാട് കഷ്ടപ്പെട്ട മോൾക്ക് നല്ല ഒരു ജീവിതം കിട്ടട്ടെ❤❤❤❤
നന്ദി സുഹൃുത്തേ…
സുധിമോൾക്കുവേണ്ടി ഈ വീഡിയോ ചെയ്തതിനു ഒരുപാട് നന്ദിയുണ്ട്.sudhimol ഒരുപാട് ഉയരങ്ങളിലെത്തട്ടെ
സുധി മോൾ ദാരിദ്ര്യം പറയുന്നു എന്ന ലേബലിൽ അല്ല ഞാൻ അവരുടെ ചാനൽ sub ചെയ്തതും വീഡിയോസ് കാണുന്നതും.. നല്ലൊരു കലാകാരി ആണ്.. ആളുകളെ സ്വത സിദ്ധമായ തമാശയിലൂടെ ചിരിപ്പിക്കുക രസിപ്പിക്കുക എന്നത് അത്ര ചെറിയ കാര്യമല്ല.. ബംബർ ചിരിയിൽ വന്നു ഉള്ള stand up comedy എത്ര രസമായിട്ടാണ് present ചെയ്തത്.. 🥰🥰
നെഗറ്റീവ് comments ഉണ്ടെങ്കിലേ ഒരു പൊസിറ്റീവ് എനർജി കിട്ടൂ..
Keep going sudhi dear💜👍🏻
സുധിമോൾക് വേണ്ടി സംസാരിച്ചതിന് നന്ദി 🙏🙏🙏🙏🙏🙏🙏🙏
കുറ്റം പറയുന്നവർ അവർക്ക് അതെ അറിയുകയുള്ളു. ചേച്ചി അതിന് നേരെ ചെവി കൊടുക്കേണ്ട. അതിന് ചെവി കൊടുക്കാൻ പോയാൽ അതിനെ നേരം ഉണ്ടാവും. സഹോ നിങ്ങൾ പൊളിച്ചു ചേച്ചിക്ക് വേണ്ടി സംസാരിച്ചത്തിൽ ആരെങ്കിലും ഒരാൾ വേണ്ടെ അവർക്കുവേണ്ടി സംസാരിക്കാൻ
സുധി ചേച്ചിക്ക് വേണ്ടി ഇങ്ങനെ പറയാൻ ഒരാൾ എങ്കിലും ഉണ്ടായിരുന്നല്ലോ അവരുടെ ബുദ്ധിമുട്ട് അവർക്ക് മാത്രമേ മനസ്സിലാവുകയുള്ളൂ ഉപകാരം ചെയ്തില്ലേലും അവരെ ഉപദ്രവിക്കാതിരിക്കുക ചേച്ചി ധൈര്യമായിരിക്കൂ പാവം കുഞ്ഞുങ്ങളെ പിടിച്ചു ഇടയ്ക്കിടെ ഇടരുത് പൊന്നു ചേച്ചിമാരെ അവരും ഒന്ന് ജീവിച്ചു പൊയ്ക്കോട്ടെ ഞങ്ങൾക്ക് ഇഷ്ടമാണ് കുടുംബത്തെ ലവ് യു ചേച്ചി❤❤❤❤❤ ചേച്ചിക് വേണ്ടി ഈ വീഡിയോ ഇട്ട് സംസാരിച്ച ചേട്ടന് ഒരുപാട് നന്ദി ❤❤❤❤
♥️
സുധി മോളെ കൃപാസനം മാതാവ് അനുഗ്രഹിക്കട്ടെ
അനക്കിരിക്കട്ടെ മുത്തേ ഒരു കുതിരപ്പവൻ.....
ഇവരെ സപ്പോർട്ട് ചെയ്തതിനു....
🥰
ഇങ്ങനെയൊരു വീഡിയോ ചെയ്യാൻ കാണിച്ച നല്ല മനസ്സിന് ഒരായിരം നന്ദി.
സുധിമോളെ സപ്പോർട്ട് ചെയ്യുന്ന സഹോദരന് ഒരുപാട് നന്ദി
🥰
എന്തായാലും സുധി മോളെ ഇഷ്ടപ്പെടുന്നവരെല്ലാം ഈ വീഡിയോയും കണ്ടിട്ടേ പോകൂ❤❤❤❤
♥️
സുധി ചേച്ചി, ആര് പറയുന്നതും മൈൻഡ് ചെയ്യേണ്ട, ഞങ്ങൾ ഒക്കെ കട്ടെക് കൂടെ ഉണ്ട്. ധൈര്യമായിരിക്കു
ഞാൻ അവരുടെ നാട്ടിലുള്ളതാണ് അവർ പറയുന്നത് സത്യമായ കാര്യങ്ങളാണ്, കഷ്ടപ്പെട്ട് തന്നെയാണ് അവർ ജീവിക്കുന്നത്,. എത്രയും വേഗം അവർക്കു നല്ലൊരു വീട് എന്ന സ്വപ്നം നടക്കട്ടെ 🙏
സുധി മോളെ ദൈവം ഉണ്ട് കൂടെ ❤❤❤
ഇങ്ങനെ നല്ല മനുഷ്യൻ ഇപ്പോഴും ഉണ്ടോ
പ്ളീസ്. അവർക്കു ഒരു വീട് ഉണ്ടാവാൻ സഹായിക്കു.🙏
സുധിച്ചേച്ചിക് നല്ല ഒരു ജീവിതം കിട്ടട്ടെ ❤❤
നല്ലത് ചെയ്യാൻ ചില മനുഷ്യർ സമ്മതിക്കില്ല . അവർക്ക് നല്ലത് വരട്ടെ, ഈ സുധി മോളുടെ ഒരു വിഡിയോ കാണുമ്പോൾ തന്നെ ഒന്നു പോസിറ്റിവ് എനർ ജി യാണ്. ഇത്രയും സങ്കടം നമുക്കുണ്ടങ്കിൽ ഇങ്ങന സന്തോഷത്തോട് ഇരിക്കാൻ പറ്റുമോ. അതാണ് സുധി മോൾ ഞങ്ങടെ ചങ്ക്❤❤❤❤
ആ പെൺകുട്ടിയെ വെറുതെ വിടുക ആ കുട്ടിയുടെ സംസാരം ഞാൻ enjoy ചെയ്യുന്നു അവൾ ആരോടും ഇരക്കുന്നില്ല ആരുടേയും കുറ്റോം പറയുന്നില്ല
കുശുമ്പും അസൂയയുമുള്ളവർ ആണ് കുറ്റം പറയുന്നത്
M
ദയവു ചെയ്യ്തു സുധി ചേച്ചിയെ ആരും ചൂഷണം ചെയ്യല്ലേ plz🙏🙏🙏
അതുൽ നിങ്ങൾ പാവങ്ങളുടെ മനസ് കാണുന്ന ഒരു നല്ല മനുഷ്യൻ ആണ് അതു കൊണ്ടാണല്ലോ സുധി മോൾക്ക് വേണ്ടി ഈ വീഡിയോ ഇട്ടത് നിങ്ങൾക് നല്ലത് വരട്ടെ പാവം സുധി മോൾ
♥️🥰🙏🏾
Bro സുധിമോൾക്ക് വേണ്ടി വീഡിയോ ചെയ്തതിനു ഒത്തിരി നന്ദിയുണ്ട് 👍🌹🌹 മൂന്ന് നേരം ആഹാരം കഴിക്കുന്നവർക്കു ഒരു നേരംപോലും കഴിക്കാനില്ലാത്തവരുടെ വിശപ്പ് അറിയില്ല ഒരു വിഷമവും ഇല്ലാത്തവർ മറ്റുള്ളവരെ കുറ്റം പറയും ചിലര് അങ്ങനെയാണ് നമ്മൾ ആരെയും വാക്കുകൾ കൊണ്ടും പ്രേവർത്തി കൊണ്ടും വേദനിപ്പിക്കരുത് ... പാവം സുധിമോളെ പോലുള്ളവർക്കും അവരുടെ കുട്ടികൾക്കും ഈ ഭൂമിയിൽ ജീവിക്കണ്ടേ
♥️
സുധിമോളെ ആരുടെയും മുൻപിൽ കരയരുത് അതു തോൽവിയാണ് നീ രക്ഷപെടും ദൈവം നിന്നോടൊപ്പം ഉണ്ട്
സുധി മോള് സഹായിക്കാൻ പറ്റുന്നവരും സപ്പോർട്ട് ചെയ്യാൻ പറ്റുന്നവരും കണ്ടാൽ പോരേ ഈ വീഡിയോകൾ
റാണി നീ എന്തിനാ കുരുപൊട്ടുന്നത് അവർ തെങ്ങിൽ പോലും കയറിട്ടൊണ്ട്
M🎉
എന്താന്നു പറഞ്ഞാലും ഈ ചേച്ചി എന്തൊരു പോസിറ്റീവ് ആണെന്നറിയാമോ...ഇത്ര കഷ്ടപ്പാടിൽ ജീവിച്ചാലും എല്ലാം പോസിറ്റീവ് ആയിക്കണ്ടു ചിരിച്ചും തമാശപ്പറഞ്ഞും അത് ഒക്കെ അങ്ങുപോകും.... ശരിക്കും എല്ലാരും കണ്ടുപഠിക്കേണ്ട സ്വഭാവം ആണ്.... മറ്റു ചില യൂട്യൂബ്ഴ്‌സിനെപ്പോലെ കിട്ടുന്നത് ദൂർത് അടിച്ചും മറ്റുള്ളോരെ കുറ്റം പറഞ്ഞും ഇരിക്കാറില്ല... കിട്ടണ ഗിഫ്റ്റും ക്യാഷും ഒക്കെ സുധിചേച്ചി എല്ലാരേയും കാണിച്ചു സന്തോഷം അറിയിക്കുന്നും ഉണ്ട്..❤
Mm
സുധി നീയാണു മൃത്തു
സപ്പോർട്ട് ചെയ്ത ചേട്ടന് ഒരുപാട് നന്ദി
സുധി ഒരിടത്തും കുഞ്ഞുങ്ങളെ കാണിച്ച് എവിടെയാ വീഡിയോ ചെയ്തിരിക്കുന്നത്. ആ കുഞ്ഞുങ്ങൾ എങ്ങനേലും നല്ലരീതിയിൽ ജീവിക്കട്ടെ.. നിങ്ങൾക്ക് സഹായിക്കാൻ മനസ്സില്ലെങ്കിൽ വേണ്ടാ, മറ്റുള്ളവരെ എന്തിനാ വിലക്കുന്നത്😬. എന്തിനാ അതിനെ ഉപദ്രവിക്കുന്നത്😢😢.
ഇങ്ങനൊരു വീഡിയോ ചെയ്തതിൽ ഒരുപാട് ഒരുപാട് നന്ദി🙏
Thank u so much for putting a video for Sudhi. Let her be happy with her family. Sudhi just ignore the people with bad comment.
Pavam kudumbam rekshapetu pokunnatu kanditu chilarku kuru pottum nanam ketta vargam chettanu abhinandhanangal
Brooo entho oru sahodhara sneham nalla manasanu broyikku❤❤❤❤❤❤❤
🥰
സുധി മോൾക്ക് വേണ്ടി സംസാരിച്ചതിൽ ഒത്തിരി സന്തോഷം 🙏🏻🙏🏻🙏🏻🙏🏻ഞാൻ ഇപ്പോൾ തന്നെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👍🏻സുധി മോളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ് 🥰ഞാൻ പല തവണ പറഞ്ഞിട്ടുണ്ട് ഈ മോൾക്ക് ഒരു you tub ചാനൽ തുടഗിക്കൂടെ എന്ന് ❤അത് തുടങ്ങിയതിൽ ഒത്തിരി സന്തോഷം തോന്നി. മോളുടെ വിഡിയോ ഞാൻ എല്ലാർക്കും ഇട്ടു കൊടുത്തു എല്ലാരെ കൊണ്ടും ഞാൻ സബ്സ്ക്രൈബ് ചെയ്യിപ്പിച്ചു 🥰 ഇത്രയും വേഗം മോള് ഒരു പുതിയ വീട്ടിൽ കാണാൻ സന്തോഷിക്കുന്ന ഒരാൾ ആണ് ഞാൻ 🥰ഈ പറഞ്ഞ മഹാ റാണി 😂😂😂😂അസുയ പ്പെട്ടിട്ട് കാര്യം ഇല്ലാട്ടോ പോയി കഷ്ടപ്പെട്ട് പൈസ ആക്കി നീ ജീവിക്കു. അല്ലാതെ അസൂയ അത് വേണ്ടാട്ടോ ഡാഷ് മോളെ 🤣🤣🤣
സുധിമോൾക്ക് ഒരു ബിഗ് സല്യൂട്ട് 😍😍😍😍👍👍👍👍നിന്നെ സ്നേഹിക്കുന്ന oruchechiya🤩 ഞാൻ 😍😍
താങ്ക്സ് അതുൽ ഗോഡ് ബ്ലെസ് യു!
ഇങ്ങനെയാവണം സഹോദങ്ങൾ, കൂടെ പിറക്കണമെന്നില്ല, നൻമ്മ മനസിലാക്കാൻ ഒരു മനസ് ... അതുമതി.. 🙏🏻🙏🏻👍🏻
Great athul😍🥰🥰
വളരെ നന്ദി 🙏🙏👍👍
Thank you chatta .Valera sathosham
♥️
സുധിമോൾക്ക് വേണ്ടി സപ്പോർട് ചെയ്ത സഹോദരന് 🙏👍👍👍👍
🥰
Paavam sudhikutti ❤❤❤❤❤❤❤
Chirikondu sankadangale maraikkunna sudhimol..nallathe varuu.avalkkuvendi video post cheitha ningale daivam anugrahikkatte🙏
❤❤ അവർക്ക് കഴിവുണ്ട്. അവർ രക്ഷപ്പെടട്ടെ. കുറ്റം പറയുന്നവരെ മൈൻ്റ് ചെയ്യണ്ട.
Blessings of our beloved bhagwan sairam great brother 🙏🙏❤
Karayaanariyaattha sudhimole otthiri sneham maathram ❤❤❤
എന്തിനാ ഇങ്ങനെ ആ കുടുംബത്തെ കുറ്റം പറയുന്നേ അവർ രെക്ഷ പെടട്ടെ പാവങ്ങളല്ലേ
ഉപകാരം ചെയ്തില്ലെങ്കിലും എന്തിനാ ഉപദ്രെവിക്കുന്നെ
ഞാൻ അവരെ സപ്പോർട്ട് അല്ലെ cheithe
@@AthulVlogs1998 അയ്യോ നിങ്ങളെ അല്ല പറഞ്ഞെ
മറ്റേവൻ മാരെ ya
Well said. Full support Adhul
🥰🙏🏾
ചേട്ടന് ഒരുപാട് നന്ദിയുണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തിനു
Mole sudhi god bless you❤❤❤❤❤❤❤👍👍👍👍👍🙏🙏🙏
സൂപ്പർ മറുപടി അടിപൊളി
Sudhimol ക്ക് വേണ്ടി സംസാരിച്ചതിന് ഒന്ന്like
♥️
Thumb nail kandittu therivilikkaaan vannatha .but video full kandappol ❤❤❤❤
Nall positive enarge aanu sudumol. God bless you ..sudhimole.