ഉണ്ണിമുകുന്ദനെ പറഞ്ഞത്‌ കൊണ്ട് ആരും എന്റെ പടം കാണാതെ ഇരിക്കുമോ?| Shane Nigam | Unnimukunadan

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 271

  • @OptimisticValley-gw5kn
    @OptimisticValley-gw5kn 13 дней назад +15

    ഉണ്ണിക്കു support ❤️. എത്ര ഉയരങ്ങൾ കീഴടക്കിയാലും എന്തൊരു എളി മയാണ് ഉണ്ണിക്ക്

  • @AnilkoNair
    @AnilkoNair 13 дней назад +42

    കർമ്മ. അതു സത്യമാണ്. ആർക്കും അഹങ്കാരം പാടില്ല. എന്നും ഉണ്ണിമുകുന്ദനൊപ്പം❤

  • @huntergameing1695
    @huntergameing1695 13 дней назад +98

    I am from Tamil Nadu I Love Unni mukunthan ❤🥰

    • @Shilpa-o1z
      @Shilpa-o1z 13 дней назад

      Tamil naaatilu evide veedu

    • @huntergameing1695
      @huntergameing1695 13 дней назад +2

      @Shilpa-o1z Madurai

    • @SayuSayooj-e4s
      @SayuSayooj-e4s 13 дней назад +1

      Love you ❤bro

    • @saiduparambil1643
      @saiduparambil1643 13 дней назад

      പോടാ നാറീ. നീ. തൃശ്ശൂർ. കാരനല്ലേ.. തമിഴ്. നാട്ടുകാർക്കു. എന്ത് ഉണ്ണി മുകുന്ദൻ. അവൻ. പക്കാ. Rss. സങ്കിയ.

    • @SANJUKUTTAN826
      @SANJUKUTTAN826 13 дней назад +1

      Love this brother ❤😊

  • @nandanandu5155
    @nandanandu5155 13 дней назад +116

    Support chaiyilla. ഞങ്ങളാരും അവന്റെ പടം കാണില്ല.. ഇങ്ങനെ കുറെ എണ്ണങ്ങളുടെ പടം എന്നെന്നേക്കുമായി വേണ്ടാന്ന് വച്ചു ഞങ്ങൾ കുറെ പേർ... ഉണ്ണി സൂപ്പർ ❤❤❤marco 3 times കണ്ടു ഞങ്ങൾ കുറെ പേർ.. ഉണ്ണിയോടുള്ള ഇഷ്ടം കാരണം. ഉണ്ണിയെ താഴ്ത്താൻ നോക്കുന്നവർക്കുള്ള ഞങ്ങളുടെ ചെറിയ മറുപടി....

    • @nikeshpp2050
      @nikeshpp2050 13 дней назад +7

      💯💯

    • @sooraj981
      @sooraj981 13 дней назад +4

      👍👍👍അത്ര മതി

    • @SANJUKUTTAN826
      @SANJUKUTTAN826 13 дней назад +1

      അത്രേ ഉള്ളൂ ❤ Unniyettante പടം മാർക്കോ 10 വട്ടം കാണും ഞാൻ എന്നാലും ഇവൻ്റെ പടം കാണാൻ interest polum illa ini athu nalla padam aanenkil koodi 💯☝️

    • @sureshvv2417
      @sureshvv2417 13 дней назад +3

      ഞാനും

    • @varnasham
      @varnasham 13 дней назад +3

      💯💯💯

  • @soorajs3741
    @soorajs3741 14 дней назад +40

    Unnimukundan ❤🔥

  • @sujithsuttu5599
    @sujithsuttu5599 13 дней назад +38

    Unni❤❤❤ Shane umbeee😅😅

  • @SureshBhanu-oh3oy
    @SureshBhanu-oh3oy 13 дней назад +35

    ഷൈൻ നല്ലൊരു കലാകാരൻ അല്ല നല്ല ഒരു കഞ്ചാവ് അടിയനാണ്

  • @manojmanekudy7763
    @manojmanekudy7763 13 дней назад +50

    മാർക്കോ കേറി കൊളുത്തിയത് ഒരു വിഭാഗം യുവനടന്മാർക്ക് നല്ല കടി ഉണ്ട്.... പക്ഷെ കാര്യം ഇല്ല ഉണ്ണിയുടെ ആ സ്ക്രീൻ പ്രസൻസ്, സ്വാഗ് അത് ഇവന്മാർക്ക് ഇല്ല... 😂

  • @SattvicGokulam
    @SattvicGokulam 13 дней назад +15

    Unni mukundan 💞❤️💕💕💕❤️

  • @SahadevanPk-v2g
    @SahadevanPk-v2g 14 дней назад +33

    Super unnimukkundan 💗🙏👍💯💪💪👍💯🙏👍🙏💯💗💪👍🙏💯💯🙏👍💪💗💪👍🙏💯💯🙏👍💪💗💗💪👍💯🙏👍💪💪💗💪👍🙏💯🙏🙏👍💪💗💪🙏💯🙏👍💪💪💪🙏💯 super 👍 super unnimukkundan super 💯👍

  • @SattvicGokulam
    @SattvicGokulam 13 дней назад +13

    Unni mukundan 💞❤️❤️❤️❤️💕❤️💕❤️

  • @ebinjoebin3188
    @ebinjoebin3188 13 дней назад +60

    അഹങ്കാരം മനുഷ്യനെ മറ്റുള്ളവരുടെ ഉള്ളിൽ നിന്നു അകറ്റും

    • @manjulamanjula2368
      @manjulamanjula2368 13 дней назад +1

      That was just a friendly comment , he even apologised. Why slam Shane now .

    • @AlimunnaharSetu
      @AlimunnaharSetu 11 дней назад +1

      ​@@manjulamanjula2368 What happened between them?

    • @Lol-by8le
      @Lol-by8le 10 дней назад

      @@manjulamanjula2368slam alla bro, ithum thamasha aayi kandal mathi

  • @hareeshmulleria9943
    @hareeshmulleria9943 13 дней назад +19

    Unni ettan 💪💪💪💪💪💪🥰❤️💋

  • @rahulkrishna1996
    @rahulkrishna1996 13 дней назад +17

    World wide movie #1👑💕 MARCO unni mukuthan👑💪🏻😍💕♥️ 🥰😘🥰😘🥰😘🥰😘🥰

  • @Lee-u5k7t
    @Lee-u5k7t 14 дней назад +87

    മദ്രാസ്കാരൻ പൊട്ടിയ അവസ്ഥയിൽ ആണ് 😅

    • @library4233
      @library4233 14 дней назад +7

      വ്യാജൻ വന്നെന്നു കേട്ടു.

    • @Ma_ya_vi
      @Ma_ya_vi 13 дней назад +9

      Madrasa കാരൻ ആണ് correct

  • @SattvicGokulam
    @SattvicGokulam 13 дней назад +9

    Unni mukundan ❤❤❤❤❤❤❤❤

  • @coccoc2138
    @coccoc2138 13 дней назад +38

    Nigam, mahima, baburaj, jaffer, suraj, evar ulla സിനിമകൾ ഇനി കാണില്ല.... ഉണ്ണി മുകുന്ദന്റെ സിനിമയിൽ ഇവർ ആരും വരാതിരിക്കട്ടെ

    • @rphroopesh470
      @rphroopesh470 13 дней назад

      Babu Raj aaanu no 1 kunnnna
      Entho mairu oru nallla film eduthyttum ellla abhinayichum elllla…

  • @krishhhh8877
    @krishhhh8877 14 дней назад +137

    മഹിമ and ഉണ്ണി മുകുന്ദൻ നല്ല pair ആണ് എന്ന് തോന്നീട്ടുണ്ട്. പക്ഷെ ഈ ഇന്റർവ്യൂ കണ്ടതോടെ മതിയായി. മഹിമയുടെ നല്ല frnd ആണ് ഉണ്ണി എങ്കിൽ ഉണ്ണിയെ വിട്ടുകൊടുത്തു സംസാരിക്കില്ലായിരുന്നു. എനിക്ക് shane mahima combo ആണ് ഇഷ്ടം പോലും. ഉംഫി എന്ന് പറഞ്ഞപ്പോ അങ്ങനൊന്നും പറയരുത് എന്നെങ്കിലും പറയാരുന്നു ആ പെണ്ണിന്

    • @drisyakrishnan759
      @drisyakrishnan759 14 дней назад +20

      U r correct 👍

    • @SujithaBiju-d1j
      @SujithaBiju-d1j 14 дней назад +16

      അവൻ വെളിവില്ലാതെ പറഞ്ഞതിന് മഹിമ എന്ത് പിഴച്ചു

    • @drisyakrishnan759
      @drisyakrishnan759 14 дней назад +17

      @@SujithaBiju-d1j umfi ennu paranjappol anghane parayatuth ennu verutheyenkilum mahimakk parayammallo..avr ath paranjilla

    • @amithmenon734
      @amithmenon734 14 дней назад +5

      Athe verum thamasha aayitte parajna karyam annu.athe ah spirit edukande karyame ulloo.athe mahima cheythulloo..

    • @krishhhh8877
      @krishhhh8877 14 дней назад +32

      ​@@amithmenon734ohh വെറും തമാശയായി പറഞ്ഞ കാര്യമാണെന്ന് തോന്നിയത് നിങ്ങൾക്ക് മാത്രമാണ്. പണ്ട് shane ഒരു റിയാലിറ്റി show യിൽ പാടിയപ്പോ judges കളിയാക്കിയിരുന്നു. അതിന്റെ revenge എന്നോണം അവൻ ഇച്ചിരി നാള് മുൻപ് same പാട്ട് ഡാൻസ് form ൽ അവതരിപ്പിച്ചു. എന്നിട്ട് അന്നുണ്ടായ അപമാനത്തെ കുറിച് സംസാരിക്കേം ചെയ്തു. എന്താ shane നു അത് തമാശയായി എടുത്താൽ പോരായിരുന്നോ. മലയാളം മനസിലാകുന്ന ഏതൊരു മനുഷ്യനും മനസിലാകകും shane പറഞ്ഞത് തമാശ അല്ല ആക്കൽ ആണെന്ന് . വന്ന വഴി മറക്കാൻ പാടില്ല ആരായാലും

  • @cyberdjinn7026
    @cyberdjinn7026 13 дней назад +45

    മദ്രസക്കാരൻ്റെ നിലവാരം തന്നെ. ഉണ്ണി ഭാരതം മുഴുവൻ നടന്ന് Interview കൊടുത്ത് ഒറ്റക്ക് handle ചെയ്തത് കണ്ടാ. അതാണ് കഴിവ്. അതാണ് Range. ബ ബ ബ അടിയല്ല !

  • @trollkerala8895
    @trollkerala8895 14 дней назад +16

    Waiting For 100k

  • @akgamers2510
    @akgamers2510 13 дней назад +6

    Unni unni Swapangalil polum unnni Unni mukudhan Maarthram❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SambasivanK.P
    @SambasivanK.P 13 дней назад +30

    Little heart പടം പൊട്ടി പുതിയ പടം. വിജയികാൻ സാധൃത ഇല്ല

  • @nikeshpp2050
    @nikeshpp2050 13 дней назад +15

    Unni super ⭐⭐⭐⭐

  • @jijoykr3126
    @jijoykr3126 13 дней назад +22

    നാർക്കോ മാർക്കോയെ കളിയാക്കി. മാർക്കോ ഗപ്പടിച്ചപ്പോൾ നാർക്കോക്ക് കരച്ചിലും പിഴിച്ചിലും

  • @alone-123_alone
    @alone-123_alone 14 дней назад +13

    Pettenn 100k adikkatte All the best👍💯

  • @vipinachandranbalakrishnap5517
    @vipinachandranbalakrishnap5517 13 дней назад +6

    മഹിമയേ ഉണ്ണി ശെരിക്കും മനസിലാക്കി എന്ന് തോന്നുന്നു. അതാണ് മാർക്കോയിൽ എടുക്കാതിരുന്നത്. നന്നായി. മഹിമ തികച്ചും അവസരവാദിയാ

  • @SANJUKUTTAN826
    @SANJUKUTTAN826 13 дней назад +6

    Super video brother 👍♥️Full support 💯👏

  • @AamiArun-jl6np
    @AamiArun-jl6np 12 дней назад +4

    മഹിമയെ വെറുതെ അല്ലാ ഉണ്ണി ഇപ്പൊ അടുപ്പിക്കാത്തത് 🥴🥴🥴🥴

  • @dhanyasankar8260
    @dhanyasankar8260 14 дней назад +17

    In the interview of Little Hearts why Mahima didn't oppose Shane Nigam & the other actor

  • @narayanankp9680
    @narayanankp9680 12 дней назад +2

    Ur great Unni

  • @arunpk02
    @arunpk02 13 дней назад +2

    ആത്മാർത്ഥമായ presentation 👍

  • @hareeshmulleria9943
    @hareeshmulleria9943 13 дней назад +6

    Indian movie new super duper blockbuster hit movie marco

  • @InhashtaginFutureInBranding
    @InhashtaginFutureInBranding 14 дней назад +9

    Been watching some of your videos, you are very level headed and right or wrong you open up your thoughts. Keep true to your heart

  • @SajiSajir-mm5pg
    @SajiSajir-mm5pg 13 дней назад +5

    പലസ്തീനിൽ ഉള്ളവർ കാണട്ടെ... All eyes on palastheen..😂😂😂

  • @haridas-shravan
    @haridas-shravan 13 дней назад +13

    മോളെ മഹിമേ ഒരാളുടെ കൂടെ അഭിനയിച്ചിട്ടു കുറേ നാൾ കഴിഞ്ഞു മറ്റൊരുത്തന്റെ കൂടെ അഭിനയിച്ചു കഴിയുമ്പോൾ ആദ്യത്തെ ആളെ ഇതാണ് തന്റെ കരിയർലെ ഇമ്പോര്ടന്റ്റ്‌ ആക്ടർ എന്ന് വിചാരിച്ചു ആദ്യത്തെ ആളെ പാടെ അങ്ങ് തള്ളി കളയരുത്. വെറുതെയല്ല കുറേ നാൾ നിന്നേ ഉണ്ണി ബ്ലോക്ക്‌ ചെയ്തത്. അപ്പ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന ആ പരിപാടി ഉണ്ടല്ലോ അത് ഒരു ആക്‌ട്രെസ് നു പറ്റിയ പണിയല്ല. ഒരു നടി ആരുടെയൊക്കെ കൂടെ അഭിനയിക്കേണ്ടി വരും മരണം വരെ? അത് ആർക്കെങ്കിലും പറയാൻ പറ്റുമോ? ഇപ്പോൾ നീ പറയുന്നു ഷൈൻ നിഗം മഹിമ കോമ്പോ ആണ് ഇഷ്‍ടമെന്ന്. ആയുഷ്കാലം നീ ഷൈൻ നിഗത്തിന്റെ കൂടെ മാത്രമേ അഭിനയിക്കാത്തൊള്ളോ? ഇത് കേൾക്കുന്ന ഏതെങ്കിലും ഒരു നടൻ ഒരു സിനിമക്ക് വേണ്ടി നിന്നേ ശുപാർശ ചെയ്യുമോ? ഷൈൻ നിഗത്തിനെ പരമാവധി സുഖിപ്പിച്ചു പൊക്കി നിർത്തിക്കോ. എപ്പോഴേലും പണികിട്ടിക്കോളും.

    • @nair123-md
      @nair123-md 13 дней назад +2

      മഹിമയും ഫീൽഡ് ഔട്ട്‌ ആയി, ഷെയിം എന്ന ഒരുത്തന്റെ കൂടെ അഭിനയിച്ചപ്പോളേക്കും, 2 സിനിമ ഷെയിൻ ന്റെ കൂടെ അതോടെ അവളും ഫീൽഡ് ഔട്ട്‌ ആയി.. പാവം 😁😁

    • @vipinachandranbalakrishnap5517
      @vipinachandranbalakrishnap5517 13 дней назад +1

      മഹിമയേ വീണ്ടും ഉണ്ണി block ചെയ്യുന്നതാ നല്ലത്. മഹിമ അവസരവാദിയാ

    • @AlimunnaharSetu
      @AlimunnaharSetu 11 дней назад +1

      ​​@@vipinachandranbalakrishnap5517 Why is she an opportunist ? Actually, I have been shipping Marco and Mahima for few days.

  • @sureshkumarkunjan8090
    @sureshkumarkunjan8090 13 дней назад +5

    മഹിമ നമ്പ്യാർക്കും പങ്കുണ്ട്. ഷയിൻ മഹിമ പെയറാണ് ഇഷ്ടം എന്നാണെന്നല്ലെ പറഞ്ഞത്

  • @sureshrajan9306
    @sureshrajan9306 13 дней назад +9

    അബിക്ക സിനിമയിൽ അദ്ദേഹത്തിന് ലക്ക് ഇല്ല മിമിക്രി എല്ലാം ഒരുകാലത്തു ഹിറ്റ്‌ ആക്കിയിരുന്ന കലാകാരൻ പക്ഷെ അദ്ദേഹത്തിന്റെ മോൻ അച്ചടക്കം പഠിക്കണം ഇല്ലെങ്കിൽ പണികിട്ടും ഇല്ലെങ്കിൽ ഇതേ പോലെ തിയേറ്ററിന് മുമ്പിൽ വന്നു കരയേണ്ടി വരും 😢😢😢😂

  • @u2fab362
    @u2fab362 13 дней назад +4

    ഉണ്ണി 🔥🔥🔥

  • @SanubSachu
    @SanubSachu 13 дней назад +1

    Same feeling chetta❤❤❤❤

  • @shabukamaldas4328
    @shabukamaldas4328 13 дней назад +3

    👍👍👍

  • @binusd9817
    @binusd9817 13 дней назад +4

    ഗസയിൽ ഇറക്... ഹിറ്റ്‌ ആകും... ഇപ്പോൾ ഷേവ് നിഗം

    • @SajiSajir-mm5pg
      @SajiSajir-mm5pg 13 дней назад

      പാലസ്തീൻ അവിടെ സൂപ്പർ ഹിറ്റ് ആണെന്ന് ന്യൂസ് ഉണ്ടായിരുന്നു 😂

  • @BlArtdesk-q4h
    @BlArtdesk-q4h 13 дней назад +12

    ഓൻ വില്ലൻ മാരെയും കൂട്ടിയാണല്ലോ സിനിമ കാണാൻ വന്നത് 😅

  • @SreeEditzz-Channel
    @SreeEditzz-Channel 12 дней назад +1

    Nice narration bro

  • @panachickald3025
    @panachickald3025 13 дней назад +14

    ഇവന് അഹങ്കാരം.കാലം കാത്തു വച്ച കാവ്യാ നീതി 😂😂😂

  • @Shaaju123
    @Shaaju123 13 дней назад +13

    ഉണ്ണി ഇഷ്ടം പിന്നെ നിന്നെ യും ❤️❤️❤️

  • @Tony_Montana659
    @Tony_Montana659 13 дней назад +12

    Umfi shame Nigam

  • @jineshkv3039
    @jineshkv3039 13 дней назад +6

    നഗം ഉംഫി 🤭🤭

  • @jithuaishu5315
    @jithuaishu5315 13 дней назад +2

    Aliyan parayunne oke. Aliyate konacha chanelinu subscribe onnumilla.... Unni mukumthan ❤❤❤❤❤❤

  • @praveendeva3261
    @praveendeva3261 13 дней назад +5

    Unni gentleman

  • @hareeshmulleria9943
    @hareeshmulleria9943 13 дней назад +6

    Indian movie new super star unni mukundan❤

  • @rajup2955
    @rajup2955 13 дней назад +4

    ഈ വായിനോക്കി ഓക്കേ വച്ചു സിനിമ എടുക്കുന്ന വർ ശ്രെദ്ധിക്കുമല്ലോ ശ്രെദ്ധിച്ചാൽ കൊള്ളാം

  • @SunilKumar-sy8zq
    @SunilKumar-sy8zq 12 дней назад

    അബി എന്തൊരു നല്ല മനുഷ്യനായിരുന്നു...

  • @pratheepkumar5044
    @pratheepkumar5044 13 дней назад +6

    അതിന് ഇവൻ്റെ സിനിമ ആരു കാണുന്നു

  • @Navaf-c4u
    @Navaf-c4u 14 дней назад +6

    100k aavan ayallo congrats ❤

  • @dhanyasankar8260
    @dhanyasankar8260 14 дней назад +8

    Shane Nigam & the other Actor shame on u guys

  • @alone-123_alone
    @alone-123_alone 14 дней назад +5

    Athul💯🔥

  • @pushpushkaran3264
    @pushpushkaran3264 13 дней назад +22

    വെളിച്ചെണ്ണ കുട്ടൻ, മുറിയൻ, മദ്രസ്സ പൊട്ടൻ,അങ്ങിനെ പല പേരുണ്ട് ഞങ്ങൾക്ക് അതൊക്കെ പിന്നാലേ വരും

  • @arunpk02
    @arunpk02 13 дней назад +6

    കർമ്മ ഒരു ബൂമറാങ് ആണ്

  • @Ma_ya_vi
    @Ma_ya_vi 13 дней назад +9

    Ee mairan അല്ലേ hate spread ചെയ്യുന്നത്😂😂😂😂..വെളിച്ചെണ്ണ star shine

  • @truce111
    @truce111 13 дней назад +3

    No more shane...

  • @vijaynair5995
    @vijaynair5995 11 дней назад +1

    Mahimaye kondu unniye kettikaan nadakuna oneline chanlukale yenthu villikaan,,

  • @DineshKumarNair
    @DineshKumarNair 12 дней назад

    കർമ 👍👍👍🙏👌

  • @hackerhacker6944
    @hackerhacker6944 13 дней назад +5

    Shane nigam eni oru padavum kaanilla

  • @Nova-z9p
    @Nova-z9p 13 дней назад +3

    ഉംഫി എന്നൊന്നും പറയരുത്

  • @maheshpk2679
    @maheshpk2679 14 дней назад +9

    അവൻ കഞ്ചാവ് വലിച്ചിട്ടു എന്തേലും പറഞ്ഞെന്ന് വിചാരിച്ചു, ചേട്ടൻ അത് കാര്യമാക്കണ്ട 😄😄😄

  • @prasenanbhaskar4635
    @prasenanbhaskar4635 13 дней назад +4

    ഇനിഞാൻ ഈ വർഗ്ഗീയ വാദികളുടെ പടം കണുന്നില്ല -

  • @devarajan.a.m6491
    @devarajan.a.m6491 11 дней назад

    ഉണ്ണിമുകുന്ദന് മോഹൻലാലിൻ്റെ മകളെ കല്യാണം കഴിച്ചു കൂടെ പർഫെക്ട് മാച്ച്ച് ആണ്❤

  • @SanubSachu
    @SanubSachu 13 дней назад +1

    UMF ❤❤❤❤fans

  • @ArunGopi-nl1uw
    @ArunGopi-nl1uw 13 дней назад +6

    അഹങ്കാരം പിടിച്ച നടൻ ആണ്

  • @HalonaNavajo
    @HalonaNavajo 11 дней назад

    Sudapi from Kerala!

  • @pratheepkumar5044
    @pratheepkumar5044 13 дней назад +1

    അത് ശരിയാ താമശയാണെന്നു തോന്നി

  • @babuj1805
    @babuj1805 13 дней назад +1

  • @AniVlogs123-e3c
    @AniVlogs123-e3c 13 дней назад +10

    ശരിക്ക്കും umfi. 😁😁

  • @SPIDERSTACK
    @SPIDERSTACK 13 дней назад +4

    ഉണ്ണി മുസ്ലിം അല്ല സമാധാന ധർമ്മം പാലിക്കുന്നവൻ❤❤❤

  • @sumeshsudarsanan2736
    @sumeshsudarsanan2736 14 дней назад +3

    ❤❤❤❤

  • @Aljos
    @Aljos 12 дней назад +1

    UNNY is a different level.. This lady is not a good fit for our Unny…

  • @amalraj6614
    @amalraj6614 13 дней назад

    Mahima i hate.. Shane mathram parayalle... But innu unni super🌟⭐❤️

  • @Purplehu
    @Purplehu 13 дней назад +2

    Swanthayitt content vech undaakkeda😂Diya paranja pola kanji kudikkan kure 💯💯😂aah oru kariyathil Diya paranjath 💯💯💯......

  • @JayakumarthiruvambadyJayak-l4u
    @JayakumarthiruvambadyJayak-l4u 13 дней назад +1

    Ahzagaram. Ni. Thahzapokum😢😢😢

  • @shahanairfanshahanairfan5199
    @shahanairfanshahanairfan5199 13 дней назад +1

    Ningale polullacaranu hate illathaverm haters aaki matunnadh. Oralde film valya hit adichu adhin baakiyullovareyoke thayayanm ennano🤔avar thammilendelm undeggil avaradh prnj theerkum adh pinnem pinnem ningale polullavar aanu parnj hate kootunnadh ningalkoru contentin vendi palardem life illadhakaedh ivde njn aareyum support cheyyunnadhalla ingane irunnu parayunnavanmarod oru request aanu

  • @Aljos
    @Aljos 12 дней назад

    To me, MAHIMA is NOT a good fit for Our UNNY❤️❤️❤️

  • @anoopc7696
    @anoopc7696 13 дней назад +2

    നിന്നെ ഹെൽപ് ചെയ്തിട്ട് എനിക്കെന്താ കാര്യം ഒരു Rs 1000 അയച്ചു തരുമോ എങ്കിൽ പടം കാണാം അല്ലാതെ എൻ്റെ പണം വെറുതെ കളയാൻ ഞാനില്ല

  • @habeebind2812
    @habeebind2812 13 дней назад +1

    ഈ പടം കാണാൻ ആളില്ല ചില തിയേറ്ററിൽ ചില ഷോ തന്നെ ഇല്ല. പടം കാണാൻ അഞ്ച് പേര് പോലുമില്ല

  • @amithmenon734
    @amithmenon734 14 дней назад +7

    Veruthe oru controversy undakkan vendi content kittathe avumbo engane oke video idalle..ennike shane nigam the personally ishtamillathe allanu.but i have seen this interview.they were making fun of unni and mahima.this is very common between Friends,making fun of each other.he just said casually.not even thought about it .athe interview kanda mansilavum.you should see the context of these comments instead of picking one word(umf) from the sentence .online media karee konde onnum mindan pattatha oru avastha aanu..even if unni was there during that discussion he will also lol and ignored it.but media people are making it more complicated..avar athe sorry parajnu both of them compromised.even though people are behind him ..

    • @nobinabraham9786
      @nobinabraham9786 13 дней назад

      Yes you are correct cash kittan vendi ingane vedio idunnath shame anu ..athul thankal positive content s try cheyyu .paradooshanam enjoy cheyunnavar kurava bro

    • @ThalaLatha
      @ThalaLatha 13 дней назад

      Do aa interview il avan paranju... ennittu mappu paranjappol frnds aanennu vilichu samsarichu ennu paranja ee madrassakkaran ippol parayunnu unni frnd allannu.... Double standard ulla ee my coppene vellapooshan fake id kondu varanda....

  • @JayeshKc-n1l
    @JayeshKc-n1l 13 дней назад +1

    എത്ര വിഷമിച്ചു നീയൊന്നും അവന്റെ ഇത്ര വിഷമിച്ചു നീ അവന്റെ കാര്യമില്ല

  • @Purplehu
    @Purplehu 13 дней назад +3

    Kurachu aah Diya penninta pirake ippm ini Shane cherukkana kitty😂😂..ini ippm content shamam illa😂😂

  • @karthiksenavarmakarthik8588
    @karthiksenavarmakarthik8588 13 дней назад +1

    Unni kalupedikkada ella Umbi tholiyum ninda movie

  • @neenup1378
    @neenup1378 14 дней назад +5

    Njan sub cheythu epol

  • @vishnuvj8086
    @vishnuvj8086 13 дней назад +5

    Madras karan ❎ madrasa kundan ✅

  • @sibyvarghese5930
    @sibyvarghese5930 13 дней назад +3

    എനിക്ക് അവനെ ഇഷ്ടം അല്ല

  • @ShibuShibu-h6f
    @ShibuShibu-h6f 13 дней назад +1

    കഞ്ചാവാ അറിയോ

  • @lajeeshlakshman2064
    @lajeeshlakshman2064 13 дней назад

    ഹാമസോളി.....അല്ലെ യവൻ

  • @ഏലിയൻസ്
    @ഏലിയൻസ് 13 дней назад +1

    🛸🌎👽

  • @unniunni8143
    @unniunni8143 12 дней назад

    ഇവൻ ഇപ്പോ 😂😂😂മനസ്സിൽ ആയി 😂

  • @Aljos
    @Aljos 12 дней назад +1

    CHANE..😡😡. The attackers to Chase out a Great Actor… NOT o. Drug Addict… Way above All these….VISHOMs….Very poisonous..,Same with JIRRAF…CHORAG… Reject them.. Chane Said when under the influenze of ……..😂😂😂 Now off effect and crying😂😂😂😂

  • @Purplehu
    @Purplehu 13 дней назад +2

    Nne secret agentina kaalum kshtamanallo da😂

  • @b2bspy503
    @b2bspy503 10 дней назад

    ഡോ.. ഉണ്ണി മുകുന്ദനും ഒന്നും അല്ല പ്രശ്നം.. തന്റെ ഓഡിയോ എല്ലാവരും കേട്ടു.. നിർമാതാവിനെയും സംവിധായകനെയും യൂണിറ്റിനെ മുഴുവൻ വട്ടം കറക്കിയത്.. ആദ്യം മര്യാദ പഠിക്കു.. പിന്നീട് മതി സർക്കാസം

  • @arun58070
    @arun58070 12 дней назад

    Suduuuu cryyy😂😂😂

  • @DarshanVp-x1i
    @DarshanVp-x1i 13 дней назад +1

    Venda bro nee kanada bro please

  • @റീജുbabu
    @റീജുbabu 12 дней назад

    Njan last kamda cinema minnnaramanu athu 1994il pdc padikkumbol, ivane onnum enikku ariyailla athukondu njan mindathirikkunnu,