അനുഗ്രഹമൊക്കെ ഉണ്ടാവും, പക്ഷെ വരുന്ന കാര്യം സംശയമാ Sethurama Iyer CBI Movie | Mammootty | Mukesh

Поделиться
HTML-код
  • Опубликовано: 2 окт 2024
  • #bestmalayalammmovies #malayalamscenes #evergreen #malayalammoviescenes
    അനുഗ്രഹമൊക്കെ ഉണ്ടാവും, പക്ഷെ വരുന്ന കാര്യം സംശയമാ Sethurama Iyer CBI Movie | Mammootty | Mukesh
    Sethurama Iyer CBI is a 2004 Indian Malayalam-language mystery crime film directed by K. Madhu and written by S. N. Swamy. It stars Mammootty in the title role, alongside Mukesh and Jagathy Sreekumar in supporting roles.
    #SethuramaIyerCBI4K #snswamy
    #Mammootty #Mukesh #kalabhavanmani
    #latestmalayalamfullmovie #malayalammovie
    #investigationthriller #crimethriller
  • ПриколыПриколы

Комментарии • 77

  • @niyasniyas1770
    @niyasniyas1770 5 дней назад +2

    മാള സൂപ്പർ ആണ് ഡേറ്റ് കഴിഞ്ഞ കേരള ലോട്ടറി കൊടുത്തു പോലീസിന് 😂

  • @averagestudent4358
    @averagestudent4358 5 месяцев назад +81

    9:51 ആവശ്യമില്ലാത്ത പൗര മുന്നണി ഉണ്ടാക്കി എല്ലാത്തിനും മുമ്പിൽ നിൽക്കേണ്ട വല്ല കാര്യമുണ്ടായിരുന്നോ😂😂😂😂

  • @AmjiAmjik
    @AmjiAmjik 3 месяца назад +38

    നവ്യ മറ്റെ അസിസ്റ്റന്റ് ചെക്കൻ ഈ രണ്ട് ആവാണങ്ങളെ ഈ പടത്തിൽ നിന്ന് ഒഴിവാക്കിയിരുന്നങ്കിൽ പടം ബോറാകില്ലായിരുന്നു രണ്ടും ഓവർ വെറുപ്പിക്കൽ 🙏

    • @rakhivishnu2461
      @rakhivishnu2461 2 месяца назад +7

      ചെറുക്കൻ്റെ question ലാണ് മണി വീണത്... വിജയലക്ഷ്മി 😂...

    • @JohnShalin
      @JohnShalin 2 дня назад +1

      Sathyam muthuvaanangal😂

  • @a.rahmanpr4609
    @a.rahmanpr4609 7 дней назад +4

    സായികുമാർ സുകുമാരൻ ചേട്ടനെ അനുകരിക്കുന്നുണ്ടോ എന്നൊരു തോന്നൽ 😅

    • @kollamboy5814
      @kollamboy5814 6 дней назад

      Yes...മകന്റെ character അല്ലെ

    • @hakeemsh6219
      @hakeemsh6219 4 дня назад

      യെസ്

  • @jamalmk5794
    @jamalmk5794 14 дней назад +2

    നവ്യയുടെ കുർച്ചി വിടർത്തിയുള്ള ഇരുത്തം പൂറിമോൾ......

  • @Muhsinamuhsi200
    @Muhsinamuhsi200 5 месяцев назад +66

    6:07 most satisfied scene 😂🎉

    • @4mam327
      @4mam327 5 месяцев назад

      😂😂

  • @mufimufi5114
    @mufimufi5114 11 дней назад +3

    സായി കുമാർ ചേട്ടൻ സുകുമാരൻ ചേട്ടന്റെ സ്ലാങ് പേടിച്ചിട്ടാണോ എന്തോ അത് പോലെ തോന്നുന്നു

  • @nani.c5086
    @nani.c5086 5 месяцев назад +235

    ഇ സിനിമയിൽ നവ്യ അമ്മച്ചി യുടെ ആവശ്യം എന്താ

    • @aswinjose8156
      @aswinjose8156 5 месяцев назад +48

      Verthe veruppikkan

    • @sahalmohammed025
      @sahalmohammed025 5 месяцев назад +44

      Cuteness ittt ooombikkan

    • @vishnumadhusoothana7019
      @vishnumadhusoothana7019 5 месяцев назад +17

      K madhu niece

    • @COMEQ208
      @COMEQ208 5 месяцев назад +9

      😂😂😂നവ്യ അമ്മച്ചി p😂😂

    • @a_13gaming37
      @a_13gaming37 5 месяцев назад +28

      K മധു,( ഡയറക്ടർ )നവ്യ യുടെ റിലേറ്റീവ്. ചോദിച്ചു വാങ്ങിയ വേഷം. ഒരു ഇന്റർവ്യൂ ൽ പറയുക ഉണ്ടായി

  • @AmrithaMariaAbraham
    @AmrithaMariaAbraham 2 месяца назад +7

    12:21 അപ്പനെ കേറി പേരൊക്കെ വിളിക്കാമോ? 🤔

  • @vinayanv7622
    @vinayanv7622 5 месяцев назад +41

    റൂറൽ എസ്പിയെ ചെന്ന് കണ്ട് ആ ഒറ്റ നമ്പറിൽ സേതുരാമയ്യരെ വിളിക്കാൻ പറഞാൽ പിന്നെ അടിയോടിയ്ക്ക് അടിയോടടി ആയിരിക്കും😊😅😂😂😂

    • @mjewelmathew
      @mjewelmathew 5 месяцев назад +2

      പിന്നേ.. റൂറൽ എസ്പി iyerude സ്വന്തം ആളാ

    • @ishwaryamuralidharan3613
      @ishwaryamuralidharan3613 5 месяцев назад

      😂😂😂😂😂😂

    • @vaisakhraj8720
      @vaisakhraj8720 5 месяцев назад +1

      Code ഉണ്ടാകും 😁

    • @gemsree5226
      @gemsree5226 5 месяцев назад +1

      നേരത്തെ എഴുതി വെച്ചതാ.. ഒരു വര കൂടെ ഇട്ടേക്കാം എന്ന് വെച്ച് പേന എടുത്തതാവും.. 😌😌😌

    • @jithinsinghsingh1595
      @jithinsinghsingh1595 5 месяцев назад +17

      CBI, SIT, CID പോലുള്ള ഏജൻസികൾക്ക് ഇതുപോലെ ചെറിയ നോട്ട്പാഡ് ഉണ്ടാകും.. അതിൽ ഓഫീസ് നമ്പർ പേർസണൽ നമ്പർ ഹെഡ്ക്വാർട്ടേസ്സ് നമ്പർ എന്നിങ്ങനെ മൂന്നോ നാലോ നമ്പറും പ്രിന്റ്ഡ് ആയിരിക്കും..
      So ഈ മൂവിയിൽ നോട്ട്പാടിൽ നിന്ന് പേജ് കീറി പുള്ളിയെ വിളിച്ചാൽ കിട്ടുന്ന ആ നമ്പർ മാത്രം ടിക് ചെയ്തു കൊടുത്തതാണ്.. അല്ലാതെ ഒറ്റ നമ്പർ എഴുതിയത് അല്ല...

  • @happpyhappy6226
    @happpyhappy6226 5 месяцев назад +20

    Sukumaran style

  • @Nichuz322
    @Nichuz322 5 месяцев назад +13

    Mammooka pocketinnu pen and paper eduthathinekal speedil number ezhuthi koduthu.

  • @reshmav2976
    @reshmav2976 5 месяцев назад +29

    എന്തൊരു bgm രോമാഞ്ചം 🔥🔥🔥

  • @lakshmiharidas8380
    @lakshmiharidas8380 5 месяцев назад +15

    There will not come any sethuramayyar story in the future the cause inly that the Chinese Camara

  • @geortyjaleen7574
    @geortyjaleen7574 Месяц назад +1

    13:45 😂😂😂😂😂😂😂😂

  • @Abhi-t7d3z
    @Abhi-t7d3z 4 дня назад

    Kallathynu ethrakalm olichyrunnu sathyathey moodiness vekan kaziium sathyam purathu varum

  • @jax9521
    @jax9521 3 месяца назад +6

    6:00 😂😂

  • @averagestudent4358
    @averagestudent4358 5 месяцев назад +11

    06:06
    കിട്ടുന്നതിന് മുമ്പ്:
    അങ്ങനെ അങ്ങ് പോയാലോ?
    💥💥💥
    കിട്ടാനുള്ളത് കിട്ടിക്കഴിഞ്ഞപ്പോൾ...
    ഇനി പോകാല്ലോ😂😂😂

  • @jamsheedjamsheedrahman750
    @jamsheedjamsheedrahman750 4 месяца назад +4

    സ്വാമി ഒന്ന് അവിടെ നിന്നെ അങ്ങനെ അങ്ങ് പോയാലോ 👋🏻🗣️

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 5 месяцев назад +5

    മമ്മൂക്ക❤❤

  • @vvkvvkvv
    @vvkvvkvv 2 дня назад

    Jagadeesh nice villain

  • @Anoop-k23
    @Anoop-k23 5 месяцев назад +10

    ഇതിൽ സായി കുമാറിന് സുകുമാരൻ ശബ്ദം കൊടുത്തിരിക്കുന്നത് ഏതോ മിമിക്രി കലാകാരൻ ആണ് എന്ന് മനസ്സിലായി

    • @jithinsinghsingh1595
      @jithinsinghsingh1595 5 месяцев назад +17

      മിമിക്രിക്കാരൻ ഒന്നുമല്ല.. പുള്ളി തന്നെ ആണ് ആ ഒരു രീതിയിൽ ഇമിറ്റേറ്റ് ചെയ്തു ഡബ്ബ് ചെയ്തത്

    • @JonathanFlex2
      @JonathanFlex2 Месяц назад +6

      അതിന് അത് സുകുമാരന്റെ ശബ്ദം കൊടുത്തത് ഒന്നുമല്ല... സുകുമാരന്റെ മകൻ ആയല്ലേ so ആ tone ൽ തന്നെ സംസാരിച്ചത് ആണ്

  • @SamRice-j2l
    @SamRice-j2l Месяц назад

    Martin Laura Rodriguez Gary Gonzalez Ruth

  • @MuhammedMithfan123
    @MuhammedMithfan123 13 дней назад

    Xxx

  • @MuhammedAshnaf
    @MuhammedAshnaf 5 месяцев назад +5

    Movie name

    • @sobinthomas8132
      @sobinthomas8132 5 месяцев назад +7

      Avengers

    • @Muneer-fc5cw
      @Muneer-fc5cw 3 месяца назад +1

      Cid moosa😂

    • @muhsinsap4060
      @muhsinsap4060 3 месяца назад

      ഈ ഫിലിം അറിയില്ലെങ്കിൽ മലയാളി ആയ നീ കാണണ്ട 😂

  • @VKP-i5i
    @VKP-i5i 5 месяцев назад +3

    Sammy ….😁

  • @ShynaKrishnan
    @ShynaKrishnan 5 месяцев назад +1

    Pattar ennolla avante vili
    Adichu pallelakkanam
    Cheap language

    • @SS-nu1xi
      @SS-nu1xi Месяц назад

      പട്ടർ എന്നത് ചീപ്പ് ലാംഗ്വേജ് ആവുന്നത് എങ്ങനെയാ???

    • @karthikakrishnanvb118
      @karthikakrishnanvb118 15 дней назад

      😊😊😊😊😊​@@SS-nu1xi