അടുക്കളയിലേക്ക് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കി ഭാര്യയെ ഞെട്ടിച്ചു 🔥|Amazing Electric Idiyappam Maker

Поделиться
HTML-код
  • Опубликовано: 1 окт 2024
  • അടുക്കളയിലേക്ക് ഒരു കിടിലൻ ഐറ്റം ഉണ്ടാക്കി ഭാര്യയെ ഞെട്ടിച്ചു 🔥|Amazing Electric Idiyappam Maker
  • НаукаНаука

Комментарии • 87

  • @kikkistube261
    @kikkistube261 11 месяцев назад +2

    അടുക്കളയിൽ എനിക്ക് ഒരുപാട് ഉപകാരപ്പെട്ട കിടിലൻ easy ഇടിയപ്പം മേക്കർ... ഇനി breakfast.. ന്റെ കാര്യത്തിൽ നോ ടെൻഷൻ..

  • @organicfarmingbalu3681
    @organicfarmingbalu3681 11 месяцев назад +2

    സൂപ്പർ, മേക്കിങ് വീഡിയോ വിശദമായി ഇടുമോ

  • @SMW2023
    @SMW2023 15 дней назад +1

    താങ്കളുടെ ഐഡിയ്ക്ക് അഭിനന്ദനങ്ങൾ, കൂടെ ഒരു അഭിപ്രായം പറയട്ടെ, ഇതിൽ ഒരു പ്രശ്നം കണ്ടത്, മാവ് തീരുമ്പോൾ തിരികെ കറക്കി നിറക്കുന്ന ട്യൂബ് ഊരി, വീണ്ടും, നിറയ്ക്കണം എന്നുള്ളതാണ്, മാവ് നിറക്കുന്നതിന് Y (v) shape inlet കൊടുത്ത് ഒരു വശത്ത് മാവ് നിറക്കുകയും മറ്റേ inlet ഇൽ ബോൾട്ടിനു പകരം auger thread കൊടുത്താൽ എളുപ്പം ആക്കാം, മാവ് ഒരു ഭാഗത്ത് കൂടി കടത്തികൊടുത്തു കൊണ്ടിരുന്നാൽ മതിയാവും, ഒന്നും ഊരേണ്ടതില്ല, ((Amazon ഇൽ ലഭിക്കുന്ന കൈകൊണ്ട് കറക്കുന്ന juicer machine, automatic pasta making machine ഇവ റഫർ ചെയ്ത് കുറഞ്ഞ ചിലവിൽ കുറെക്കൂടി എളുപ്പത്തിൽ കാര്യം നടക്കും, അങ്ങനെ ഒന്ന് താങ്കൾ ഉണ്ടാക്കാമെങ്കിൽ വാങ്ങണമെന്ന് ആഗ്രഹമുണ്ട്, advance best wishes

  • @rajanp.c.4598
    @rajanp.c.4598 2 месяца назад +1

    Vaker
    വളരെ നന്നായിരിക്കുന്നു. ദൈവം അനുഗ്രഹിക്കട്ടെ.സാറിൻ്റെ നബർ കിട്ടുമോ?

  • @nandakumarpn-ug7zm
    @nandakumarpn-ug7zm 11 месяцев назад +3

    😊എനിക്കും ഒന്ന് ഉണ്ടാക്കിതരുമോ ക്യാഷ് എത്രവരും

  • @neongamer6123
    @neongamer6123 11 месяцев назад +1

    ചേട്ടാ പശുക്കളുടെ തീറ്റപ്പുല്ല് മുറിക്കുന്ന ഒരു DIY chaff cutter ഉണ്ടാക്കാമോ please 🙏❤

  • @preethipprakasan7303
    @preethipprakasan7303 11 месяцев назад +1

    Super item.ethu Arya ku mathram kodukkathe njangalkkum koodi ready aakki tharamo please❤❤

  • @annaryageorge1971
    @annaryageorge1971 11 месяцев назад +1

    Arunchetta Adipoli. ആവശ്യകർക്കൊപ്പം ഞാനും ഉണ്ട് കേട്ടോ 👌👌👏👏🥰🥰😊😊

  • @musthu7984
    @musthu7984 11 месяцев назад +1

    Brother.. നിങ്ങളുടെ നമ്പർ കിട്ടോ

  • @LetsPhotowalk
    @LetsPhotowalk 11 месяцев назад +1

    എന്റെ പൊന്നോ എജ്ജാതി ഐറ്റം...

  • @vishnuvp7286
    @vishnuvp7286 7 месяцев назад +1

    Chetta Reversing kurachu koodi fast aakkaan pattumo?

  • @skyvethathiriaamutham
    @skyvethathiriaamutham 3 дня назад

    How much

  • @jamseenajamsee2424
    @jamseenajamsee2424 11 месяцев назад +2

    Super

  • @BijiNilamburVlogs
    @BijiNilamburVlogs 11 месяцев назад +1

    എന്റെ പൊന്നോ പൊളി 🥰🥰🥰

  • @muhammadfavas6275
    @muhammadfavas6275 29 дней назад

    Piston undakkiyirikkunnad ethra mm tread rad aanu etta details tharaamo.
    Avasaanagattamethi but tread rad sherikkum press aavaan kore samayamedukkunnund

  • @sanojsanu5072
    @sanojsanu5072 8 месяцев назад +1

    Ee gear motor seperate vagan pato

  • @shajimonipshajimonip6138
    @shajimonipshajimonip6138 11 месяцев назад +1

    ചിരവ ഉണ്ടോ സുഹൃത്തേ ❤️

  • @askarakbar9228
    @askarakbar9228 11 месяцев назад +1

    തങ്ങളോട് ഒരു സംശയം ചോദിചൂ WhatsApp ഇൽ ഇത് വരെ respont ചെയ്തില്ല ടൈൽസ് വീഡിയോ യുടെ

    • @arunkumarcreativity1914
      @arunkumarcreativity1914  11 месяцев назад

      ഒന്നൂടെ ഒരു hi വിടുവോ.... Hospital duty തിരക്കിനിടയിൽ ചിലപ്പോൾ റിപ്ലൈ ഡ്യൂട്ടി കഴിഞ്ഞിട്ട് ചെയ്യാം എന്ന് വിചാരിക്കും മറന്നു പോകും 🙏🙏🙏sorry

  • @ft9477
    @ft9477 11 месяцев назад +1

    Full video comentil pin chayyu

  • @noelirwing150
    @noelirwing150 Месяц назад

    Got auto cut-off when the piston reached max up & down?if not there's chances for the gearbox/motor damage

  • @josephvarghese5619
    @josephvarghese5619 11 месяцев назад +1

    അടി പോളി!!👏 Commercial production തുടങ്ങിയോ?

  • @abdulhaque8365
    @abdulhaque8365 6 месяцев назад +1

    ഈ മോട്ടോർ എവിടെനിന്നും കിട്ടും

  • @missisabu2525
    @missisabu2525 11 месяцев назад +1

    സൂപ്പർ സൂപ്പർ അരുൺ ബ്രോ

  • @aswinthampt
    @aswinthampt 11 месяцев назад +1

    12 v dc motor evide vangan kittum ??

  • @ThripudiTv
    @ThripudiTv 6 месяцев назад

    ഒരെണ്ണം ഉണ്ടാക്കി തരാമോ

  • @manjubino2175
    @manjubino2175 11 месяцев назад +1

    Super

  • @Subair49
    @Subair49 11 месяцев назад +1

    അടിപൊളി

  • @gunnajipenugonda2779
    @gunnajipenugonda2779 14 дней назад

    How much ruppes of the machine

  • @anupkurian7390
    @anupkurian7390 11 месяцев назад +1

    Ore bamboo Cherthala tharamo

  • @nishilsb
    @nishilsb 11 месяцев назад +1

    Powli. ..

  • @HariPrasad-jh7wn
    @HariPrasad-jh7wn 11 месяцев назад +1

    Motor eathanu..

  • @___Resmy__arun
    @___Resmy__arun 11 месяцев назад +1

    അടിപൊളി 👍👍

  • @maniprabu6466
    @maniprabu6466 Месяц назад

    Material name tell me cheta

  • @rafeekellikkal6108
    @rafeekellikkal6108 9 месяцев назад +1

    നിങ്ങൾ ഒന്ന് കോൺടാക്ട് ചെയ്യാൻ പറ്റുമോ

  • @anuradhaupadhya3780
    @anuradhaupadhya3780 8 месяцев назад +1

    Do u sell it sir, whats the cost of it

  • @noiseofengines3928
    @noiseofengines3928 11 месяцев назад +1

    Try to make in food grade well done nice work 🎉

  • @sad47244
    @sad47244 8 месяцев назад

    Order തന്നാൽ ഉണ്ടാക്കി തരുമോ

  • @liyakathali319
    @liyakathali319 11 месяцев назад +1

    Making vedioku kurachukoodi speed akamayirunnu

    • @arunkumarcreativity1914
      @arunkumarcreativity1914  11 месяцев назад

      ഇപ്പൊ എല്ലാരും shorts വീഡിയോ അല്ലേ കാണുന്നത്... വീഡിയോ length കൂടുന്നതനുസരിച്ചു ആളുകൾ ആരും തന്നെ കാണുന്നില്ല... ഇപ്പൊ ഈ വീഡിയോ യുടെ views തന്നെ നോക്കൂ.... പിന്നെ എന്ത് ചെയ്യാനാ 😰

  • @Oppenheimer912
    @Oppenheimer912 11 месяцев назад +1

    🎉🎉🎉🎉🙌👏👏👏👏👏

  • @barshadasan7970
    @barshadasan7970 11 месяцев назад +1

    അടിപൊളി 🥰❤️❤️🙏🙏

  • @tonythottupuram9646
    @tonythottupuram9646 11 месяцев назад +1

    ഇത് എങ്ങനെ ഉണ്ടാകുന്നു vedio ചെയ്തു കാണിക്കാമോ?

    • @arunkumarcreativity1914
      @arunkumarcreativity1914  11 месяцев назад

      ഈ വീഡിയോ യുടെ ലാസ്റ്റ് ഉണ്ടല്ലോ ബ്രോ 👍

    • @SOMETHING-h-9i
      @SOMETHING-h-9i 4 месяца назад

      ​@@arunkumarcreativity1914അത് കണ്ടാൽ ഒന്നും പിടികിട്ടില്ല ബ്രോ... ഒരു നോർമൽ സ്പീഡ് വീഡിയോ ഇട്ടു കൂടെ Pls '....

  • @shajimonipshajimonip6138
    @shajimonipshajimonip6138 11 месяцев назад +1

    അഭിനന്ദനങ്ങൾ ❤️

  • @RehanaUsman-mp1mk
    @RehanaUsman-mp1mk 5 месяцев назад

    price

  • @mijeshkallattuvalappil6425
    @mijeshkallattuvalappil6425 11 месяцев назад +1

    Great work bro

  • @HariKumar-zl7xn
    @HariKumar-zl7xn 7 месяцев назад +1

    ഭയങ്കര ഫാസ്റ്റ്! എല്ലാ വീഡിയോസും
    ഫാസ്റ്റ്ന്നെ.

    • @arunkumarcreativity1914
      @arunkumarcreativity1914  7 месяцев назад

      10 മിനിറ്റ് ഉള്ള വീഡിയോ ആരും കാണുന്നില്ല വേറെ എന്ത് ചെയ്യാൻ

    • @HariKumar-zl7xn
      @HariKumar-zl7xn 7 месяцев назад

      @@arunkumarcreativity1914 ക്രമേണ കൂടുതൽ പേര് കാണും അണ്ണാ... 🙏
      ഞാനും പുതുതായി വന്നതാ...

  • @AmeenToys
    @AmeenToys 11 месяцев назад +1

    👏🏼

  • @dhanalakshmy3559
    @dhanalakshmy3559 11 месяцев назад +1

    Superb 👍

  • @BINIEPAUL
    @BINIEPAUL 11 месяцев назад +1

    Super Arun , u are great ❤

  • @Subair49
    @Subair49 11 месяцев назад +1

    Super

  • @sukanyarajesh4345
    @sukanyarajesh4345 11 месяцев назад +1

    കിടു... കിടിലം... ആശാനേ... 👍👏🏻

  • @rameeskm7052
    @rameeskm7052 11 месяцев назад +1

    Kuttikale carinte motor and gear set alle

  • @sharonjoseph2564
    @sharonjoseph2564 11 месяцев назад +1

    Great work dear Arun 👌👌👏👏👏

  • @nelsonworld4448
    @nelsonworld4448 11 месяцев назад

    ഒരെണ്ണം ഉണ്ടാക്കി തരുമോ

  • @nishilsb
    @nishilsb 11 месяцев назад

    Powli. ..

  • @hashima.k.4905
    @hashima.k.4905 11 месяцев назад

    പുല്ലുവെട്ടി മെഷീൻ മേക്കിംഗ് വീടിയോ കണ്ടില്ല.😢

  • @jjjacob1273
    @jjjacob1273 8 месяцев назад

    Can i get one please

  • @lifentravelvlogs
    @lifentravelvlogs 11 месяцев назад +1

    Good job 👍

  • @tonythottupuram9646
    @tonythottupuram9646 11 месяцев назад +1

    Adipoli mone😊

  • @Triplegang-9400
    @Triplegang-9400 11 месяцев назад +1

    Arun sir ❤ super

    • @arunkumarcreativity1914
      @arunkumarcreativity1914  11 месяцев назад

      Thank u🥰🥰🥰

    • @Triplegang-9400
      @Triplegang-9400 11 месяцев назад +1

      order ചെയ്താൽ കിട്ടുമോ ?

    • @pradeeppramakrishnan
      @pradeeppramakrishnan 10 месяцев назад

      @@arunkumarcreativity1914making video കുറച്ച് speed കുറച്ചു കാണിക്കാമോ. ഒന്ന് ഉണ്ടാക്കി നോക്കാനാണ്.