വളരെ കുറഞ്ഞ ചിലവിൽ സ്വന്തമായി അടിപൊളി മുറ്റമൊരുക്കാം|Landscaping Idea PART-2|Amazing Video

Поделиться
HTML-код
  • Опубликовано: 17 янв 2025

Комментарии • 342

  • @gmsky5144
    @gmsky5144 Год назад +11

    Excellent work from your heart and fully supported from your family. Roll model of your father. He may be hard working guy and a lot to survive and grow up all Members in your house. Definitely someone commanded neighbors who really dangerous in Kerala. They are simply sit at home and maximum to irritated and alway support negative things. New generation's they are not interested to sit with parents and eat food or share any thing. Good excersise also and save a lot money, &. self satisfaction of your task.
    The way you do it is professional in all manner. 🎉

  • @abdu5864
    @abdu5864 2 года назад +163

    മുറ്റം നന്നായതിൽ കൂടുതൽ ഇയാളുടെ സുന്ദരമായ ആ മനസ്സ് ഉണ്ടല്ലോ. അതിനെ ഞാൻ കൂടുതൽ ഇഷ്ട്ടപ്പെടുന്നു 💓💓😍😍😍

  • @basheerbasheer3393
    @basheerbasheer3393 2 года назад +47

    ക്ഷമയും നല്ല ഒരു മനസ്സും ഉണ്ടെങ്കിൽ ഏതൊരു കാര്യവും നമുക്ക് കൃത്യതയോടെ ചെയ്യാൻ കഴിയും താങ്കൾ തെളിയിച്ചു അഭിനന്ദനങ്ങൾ

  • @sacredvibrationz
    @sacredvibrationz Год назад +6

    ഞാനും ഒരു നേഴ്സ് ആണ്. ശബരിമല ഡ്യൂട്ടി എടുത്തിട്ടുണ്ട്. 🥰. ഇപ്പോൾ സൗദിയിൽ ആണ്. ഒരു വീട് എന്ന സ്വപ്നം എനിക്കുണ്ട്. നിങ്ങൾ എനിക്ക് നല്ല പ്രചോദനം ആണ്. ❤️

  • @MathewCheriyan-q6e
    @MathewCheriyan-q6e Месяц назад +2

    ജോലി ക്കിടയിൽ ഇത്രയും ചെയ്യാനുള്ള വലിയ മനസ്സിന് big salute. 👍❤️

  • @sufaidshaaa626
    @sufaidshaaa626 2 года назад +56

    Bro ഇതിനു വേണ്ടി എടുത്ത effort....🔥🔥🔥🔥 Good job bro.... appreciate uu...♥️👍

  • @nechusbiofloksk183
    @nechusbiofloksk183 2 года назад +17

    അതെ മുൻ പരിചയം ഒന്നുമില്ലാത്ത ഒരു വർക്ക് ചെയ്തുതീർത്താൽ സക്സസ് ആയാൽ ചെയ്തവനെ അറിയൂ ആ മനസ്സിന്റെ സന്തോഷം❤

  • @vinukrishna1212
    @vinukrishna1212 2 года назад +3

    ആദ്യത്തെ വീഡിയോ കണ്ടു..... ഇഷ്ട്ടപ്പെട്ടു..❤❤ രണ്ടാമത്തേത് അതിലേറെ ഇഷ്ട്ടമായി

  • @sanutiewda2585
    @sanutiewda2585 9 месяцев назад +2

    Thank you so much ❤️... ഞാൻ ഇങ്ങനെ ചെയ്യാൻ പ്ലാൻ ഉണ്ടായിരുന്നു... ഇപ്പൊ ഇത് ഒരു പ്രചോദനം ആയി 👍👍

  • @shaana7072
    @shaana7072 7 месяцев назад +3

    എത്ര hardwork ഉണ്ട് ഇതിന്റെ പിന്നിൽ. ...🙏🙏🥰

  • @shaijum5196
    @shaijum5196 Год назад +1

    ബ്യൂട്ടിഫുൾ വീഡിയോ, really informative

  • @basheerbasheer1679
    @basheerbasheer1679 Год назад +1

    Artificial grass ayirinnu nallath.ethu vechal maintenance vendi varum

  • @pookoyathangal3488
    @pookoyathangal3488 3 месяца назад +1

    സൂപ്പർ. ബ്രോ. വളരെ സന്തോഷം തോന്നുന്നു.എല്ലാവർക്കും. ഇത് ഒരു പ്രചോദനമാണ്.❤👍👍👍

  • @lazycooking5113
    @lazycooking5113 Год назад +2

    കൊതിയാവുന്നു, ഇങ്ങനെ എഞെങകിലു successfully ചെയ്യാന്‍. 🙌

  • @praveenkumarputhalath9020
    @praveenkumarputhalath9020 2 года назад +6

    ആദ്യത്തെ വീഡിയോ കണ്ടു..... ഇഷ്ട്ടപ്പെട്ടു..❤️❤️ രണ്ടാമത്തേത് അതിലേറെ ഇഷ്ട്ടമായി ❤️❤️❤️.... കഠിനാധ്വാനം ചെയ്യാനുള്ള താങ്കളുടെ മനസ്സിനെ പെരുത്തിഷ്ട്ടായി ❤️❤️❤️❤️കട്ട സപ്പോർട്ട് bro... 👍👍👍

  • @Abbasmangadan
    @Abbasmangadan 2 года назад +13

    സമ്മതിച്ചു മോനെ നിങ്ങടെ ആത്മവിശ്വാസം 👍👍👍🥰🥰🥰

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Год назад +2

    കൊള്ളാം സൂപ്പറായിട്ടുണ്ട് 👍👍❤️

  • @thankachann.d.5542
    @thankachann.d.5542 2 года назад +7

    നന്നായിട്ടുണ്ട് സുഹൃത്തേ.
    അഭിനന്ദനങ്ങൾ.

  • @dialkerala123
    @dialkerala123 2 года назад +61

    അടിപൊളി 🥰🥰🥰

  • @habeebmaliga310
    @habeebmaliga310 Год назад +1

    Bro balaid matanda aviyisam ella adinta Edge Odicha madi

  • @shaheenmt
    @shaheenmt 2 года назад +18

    Really appreciate your hard work and efforts Bro.. may God gives you more success and happiness in your life ❤

  • @unsoppablegaming
    @unsoppablegaming Год назад +1

    Orupad kashttapettu, result polichu

  • @kl14edits84
    @kl14edits84 Год назад +6

    നിങ്ങളുടെ ഹാർഡ് വർക്ക് കണ്ട് ദൈവത്തിനു തന്നെ മതിപ്പ് തോന്നിക്കാണും അതാണ് മഴ ഫ്രീ ആയി കിട്ടിയത് 😮

  • @arunsha2369
    @arunsha2369 2 года назад +1

    ee kallukalkk gripp illathathinal paayal pidikkille? oru varsham kazhiyumbol nalla Vazhuthalinu sadhyatha und. Ath engane Mari kadakkum?

  • @kutapu007
    @kutapu007 Год назад

    Onnum parayaan illa super adipoli🥰🥰🥰... Aa brick nte size etraya varunath??

  • @shijoreena5256
    @shijoreena5256 2 года назад +1

    Very good me and friends watching this video ,super From KUWAIT

  • @afsallais9825
    @afsallais9825 Год назад +1

    4:41 oru tile elakiyatund paranj odanne elaki .

  • @sunshvena3598
    @sunshvena3598 2 года назад +2

    First part കണ്ടിരുന്നു good 👍👍👍good job Bro...!!!😍

  • @acvlogbylubab4727
    @acvlogbylubab4727 Год назад +1

    Idhupolethe vedios okke aanu peoples kaanendath ❤❤❤❤❤❤

  • @Dramalife55
    @Dramalife55 Год назад +1

    Nallavannam kashtapetitundallo!!

  • @aryanstonitystones9556
    @aryanstonitystones9556 2 года назад +1

    Minimum 2inch slope kodukkanamayerunu

  • @abdullakuttyvk8303
    @abdullakuttyvk8303 2 года назад +3

    വീഡിയോ ഒരു പാട് ഇഷ്ട്ടം ആയി. ഇനിയും ഇതുപോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു. 👍👌👌👌

  • @ananthubabu2245
    @ananthubabu2245 2 года назад +30

    അടുത്ത വീഡിയോക്കു വേണ്ടി കട്ട വെയിറ്റിംഗ് 🔥🔥

  • @faisalfaisi6822
    @faisalfaisi6822 2 года назад +1

    Ur brilliant ....so quite ...til virikkunnethinu mumpu coting cheythal.payelum cheliyum pidikkathirikkan upakarikkumayirunnu..good job

  • @todayscourier2894
    @todayscourier2894 4 месяца назад

    Mahane very nice and thanks God bless you

  • @aryanstonitystones9556
    @aryanstonitystones9556 2 года назад +1

    1st ground compact chaiyanam ayirunnu

  • @StatusPlazza.
    @StatusPlazza. 2 года назад +2

    Bro Concrete block aayond paayal pidikkummoo....?

  • @babukt1418
    @babukt1418 2 года назад +1

    അടിപൊളി നല്ല ആശയങ്ങൾ

  • @abdulkabeer1832
    @abdulkabeer1832 2 года назад +8

    നന്നായിട്ടുണ്ട്... ഇതിന് വേണ്ടി എടുത്ത പരിശ്രമം highly appreciatable....
    കരണ്ടി ഹീറ്റ് ചെയ്യാൻ ഉപയോഗിച്ച ഹീറ്റ് gun എന്താണ് എന്ന് പറയാമോ? എവിടെ കിട്ടും

    • @Trend689
      @Trend689 Год назад

      ഓൺലൈനിൽ കിട്ടും

  • @AshrafMathath
    @AshrafMathath Год назад +1

    Bro adipoliyayirikunnu❤

  • @nidhinraj1987
    @nidhinraj1987 Год назад

    Work kandal seems you are trained
    But very good work

  • @bilal9494
    @bilal9494 2 года назад +2

    Bro poliyayittund

  • @meenakethan50
    @meenakethan50 Год назад +1

    Verygood job & good self confidence 👌 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @abhishekabhishek9419
    @abhishekabhishek9419 2 года назад +1

    Waiting ayrnu..1st part kandarnu..

  • @lazycooking5113
    @lazycooking5113 Год назад +2

    We live in canada, here I see mostly people know how to do all the basic jobs , as the labour coat is too much. They keep all the tools and do work by themselves. I get very impressed by that. Same with this bro, consistency and hard work, passionate.. very inspiring 👏

  • @sajithms9721
    @sajithms9721 2 года назад +1

    എല്ലാ വീഡിയോസ് കണ്ടു്, നന്നായിട്ടുണ്ട്

  • @dream-pw7pj
    @dream-pw7pj Год назад +1

    ഒരു ചാക്ക് സിമെന്റ് വെച്ച് എത്ര കട്ട ഉണ്ടാക്കാം

  • @shahasvlog2965
    @shahasvlog2965 Год назад +1

    Good brother 🙂🙂🙂

  • @asharabmklm5359
    @asharabmklm5359 2 года назад +1

    ബ്രോ അഭിനന്ദനങ്ങൾ

  • @SureshKumar-id2ft
    @SureshKumar-id2ft Год назад +1

    Really appreciate ur effort

  • @saniltvm5491
    @saniltvm5491 2 года назад +2

    🌹സൂപ്പർ നല്ല ഭംഗി ഉണ്ട്

  • @simonajith2028
    @simonajith2028 2 года назад +2

    Excellent inspiration for young people but no time for youngsters always on mobile and talk a lot

  • @sulusulu676
    @sulusulu676 2 года назад +1

    Adipoli adutha videok waiting aane.....

  • @robmas87
    @robmas87 2 года назад +3

    Good job brother... Ur had work.... ❤️👍 Pinnee aa blade backill ullaa cap vechee cut cheyamm... U can c each blade line is there... Blade ntee sharp pokumbol cut cheythee pinneaumm use cheyamm... All the very best dear brother ❤️👍🙏

  • @Rijil6688Kerala
    @Rijil6688Kerala Год назад

    adipoli .Ningalude kshama aparam...✨💯

  • @Dev_Anand_C
    @Dev_Anand_C 2 года назад +3

    Appreciate your hard work and dedication

  • @Shotcutt
    @Shotcutt Год назад

    ACH evidunna kittuka

  • @Rose888w
    @Rose888w Год назад

    Nice. Good work

  • @زهرةالياسمين-و5ش8ج
    @زهرةالياسمين-و5ش8ج 8 месяцев назад +1

    رووووعة❤❤

  • @clintgravity1194
    @clintgravity1194 Год назад +1

    Such an amazing job.. part 1 kandairunu ❤

  • @fathimamoideenfathima76
    @fathimamoideenfathima76 2 года назад +1

    Super .good effort

  • @anandk5935
    @anandk5935 Год назад

    Congratulations

  • @rebirthmobiles7075
    @rebirthmobiles7075 Год назад +2

    അടിപൊളി ആയിട്ടുണ്ട് bro
    but car കയറുമ്പോൾ ചില കല്ലുകൾ ഇളകുന്നുണ്ടോ എന്നൊരു സംശയം

  • @Alien-t4q
    @Alien-t4q 2 года назад

    Great, water level, correct ano

  • @unnimon8308
    @unnimon8308 11 месяцев назад +1

    Bro ithil paint adichattundo

  • @fishyaga7496
    @fishyaga7496 6 месяцев назад

    Ningl mass thanna bro❤️🎉

  • @rajumenon2298
    @rajumenon2298 Год назад

    Good work. keep it up

  • @sudheeshv689
    @sudheeshv689 2 года назад +2

    Good job

  • @minithomas6768
    @minithomas6768 Год назад

    Big salute

  • @ambadipangod940
    @ambadipangod940 Год назад +1

    One blockene marketel എത്ര രൂപ വരും

  • @DineshDinesh-xp3vu
    @DineshDinesh-xp3vu Год назад +1

    ബ്രോ പറയാതിരിക്കാൻ വയ്യ സൂപ്പർ 👍👍👍💕❤️❤️❤️🌹🌹🌹

  • @abdulkhadersa7012
    @abdulkhadersa7012 2 года назад +1

    bro super hard working 👍👍.
    grassin oru bottle use cheythite. Athinte name Entha??

  • @hakkimsydu3884
    @hakkimsydu3884 9 месяцев назад

    Good Job brother

  • @jamizvlog3939
    @jamizvlog3939 Год назад

    Sooper

  • @Ziya3424
    @Ziya3424 Год назад

    Good idea.

  • @rubythomas1765
    @rubythomas1765 2 года назад +8

    Very hardworking and creative man!

  • @shameemcprpm
    @shameemcprpm 2 года назад +1

    Yevide ayirunnu

  • @ShaAnn.1
    @ShaAnn.1 4 месяца назад

    1..part evide... Link ഇടു..
    കണ്ടില്ല..

  • @shafibava
    @shafibava Год назад +1

    great job bro👍👍
    മഴ കാലത്ത് സ്ലിപ് ആവാൻ ചാൻസ് ഇല്ലേ സിമന്റ് കട്ട

  • @anusreekutti5883
    @anusreekutti5883 2 месяца назад

    Adipoli ❤

  • @shamlabeevi2601
    @shamlabeevi2601 Год назад

    Good adipoly

  • @salinisnair9726
    @salinisnair9726 2 года назад +1

    Good one

  • @shahulhameed6206
    @shahulhameed6206 11 месяцев назад

    കൊള്ളാം 👍🏻

  • @anilkodumon49
    @anilkodumon49 Год назад

    ഇൻറർലോക്ക് ഉണ്ടാക്കാൻ എടുക്കുന്ന പാറപ്പൊടി ഏതാണെന്ന് പറയാമോ

  • @Asharaf-ur9bl9io6p
    @Asharaf-ur9bl9io6p Год назад

    Gra and wait paindd ok

  • @samvruthaprabhu6474
    @samvruthaprabhu6474 Год назад

    Superb

  • @unaispt4562
    @unaispt4562 2 года назад +1

    Two part finish, super 👍, and waiting for next........

  • @abhijeet31721
    @abhijeet31721 2 года назад +1

    Good ❤️ u also a nice man

  • @BINISHINE-xu7gi
    @BINISHINE-xu7gi Год назад +1

    Creativity and hard work...❤❤❤

  • @babujoseph1514
    @babujoseph1514 2 года назад +1

    ഇങ്ങനെ ചെയ്യുമ്പോൾ കല്ലുവിച്ചതിനു ശേഷം വൈബ്രേറ്റർ ഉപയോഗിക്കണമോ വേണ്ടയോ

  • @zayeetaj4661
    @zayeetaj4661 2 года назад

    Good effort man. Nannayittundu

  • @creativemind8162
    @creativemind8162 Год назад

    Ningalude veedu evide anu para please 😢

  • @anupaul3382
    @anupaul3382 2 года назад

    Ningale poleyullavar ane oru nadinte sampathe, soyam kandupidikkanum, athiloode, nilanilkkanum, really inspiring,keep going well done👍👍

  • @Nibinthomas00
    @Nibinthomas00 2 года назад +1

    Bladinte tip odichal pore mattunnathu enthinaa

  • @noushadavudheen1168
    @noushadavudheen1168 2 года назад

    അടിപൊളി സൂപ്പർ 👍👍👍

  • @dilpreethgeorge5431
    @dilpreethgeorge5431 2 года назад +1

    Hii bro, eghane undakan vendi ayirunnue, orue kuttine yethra katta undakan pattum.
    Plz reply

  • @Rockworksbyashish
    @Rockworksbyashish 8 месяцев назад +1

    4:39 😅😅

  • @ullasus4250
    @ullasus4250 7 месяцев назад

    Annan mass ann ❤

  • @advshelly
    @advshelly Год назад +1

    Good

  • @ShanmuRajesh
    @ShanmuRajesh Год назад +1

    Good work…Very happy to see this❤