very good ഞാനും താങ്കളെ പോലെയാണ് എന്റെയും വീട് ന്റെ പണിക്ക് പല പണികളും ഞാൻ wife കൂടി ചെയ്ത് പിന്നിട് കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന സംതൃപ്തി ഒന്ന് വേറെയാണ്❤😊
Mr Arunji, you are great, എനിക്ക് നിങ്ങളെ ഒന്ന് കാണാൻ തോന്നുന്നു. കാരണം ഞാനും നിങ്ങളെ പോലെ ഒരു nurse ആണ്, creativity ഉണ്ട്, but സാഹചര്യം ഇല്ല ഉള്ള സാഹചര്യത്തിൽ ചെറിയ വർക്കുകൾ ചെയ്തു പോണു. ഇപ്പോൾ interlock ഉണ്ടാക്കാൻ ശ്രമിക്കുന്നു.
your effort should b appreciated,ningal vere level anne,thanks for the motivation
വേറെ level ❤
നിങൾ പറഞ്ഞത് വളരെ ശെരിയാണ് നമ്മൾ ഉണ്ടാക്കിയത്.. നമുക്ക് തന്നെ വീണ്ടും വീണ്ടും കാണാൻ തോന്നും ...ഇത് ഞാനും ശ്രമിക്കും ഇൻശാ അല്ലാഹ്.....
കുടുംബം support ഉണ്ടെങ്കിൽ മുറ്റത്ത് സ്വർണം വരെ വിരിക്കാം. എന്തായാലും സൂപ്പർ ചേട്ടാ..👌
3 പാർട്ടും കണ്ടു സൂപ്പർ ആയിട്ടുണ്ട്... കാണാൻ നന്നായിട്ടുണ്ട് ❤
നല്ല കൂർമ ബുദ്ധിയുള്ള മനുഷ്യൻ hats off 👌👌👌
അടിപൊളി ആയിട്ടുണ്ട്. ഒരു എഞ്ചിനീയർ ആകാനുള്ള ആളായിരുന്നു. 😊
very good ഞാനും താങ്കളെ പോലെയാണ് എന്റെയും വീട് ന്റെ പണിക്ക് പല പണികളും ഞാൻ wife കൂടി ചെയ്ത് പിന്നിട് കാണുമ്പോൾ നമുക്ക് ഉണ്ടാകുന്ന സംതൃപ്തി ഒന്ന് വേറെയാണ്❤😊
Ithokke paranjal palarkum manasilakilla .
ഇത്രയും perfect ആയി ചെയ്യാൻ അരുൺചേട്ടനെ പറ്റു..
🥰🥰
എടുത്ത് effort worth ആയി 👌👌👌
Really nice, paint cheyyunnathinu mumb Oru sealer um koode adichirunnenkil perfect aakamayirunnu
ആര്യ ചേച്ചി യും അരുൺ ചേട്ടനും കിടു 👏👏
Creativity skill ഒരു രക്ഷെ ഇല്ല!!!!👌👌🎉
🥰🥰🥰thank u... So much
Well done. I applaud your effort and the mindset and most of all, all family members contributing in helping out.
Thank u... So much 🥰🥰
Part 1 kand vannathaa
Completion vare ethii 😁❤
Swayam cheyyunnath kaanunnath thanne oru sukhamaanu ❤👏
നന്നായി സുഹൃത്തേ എല്ലാവർക്കും ഒരു മാതൃക ആയി 👍👍👏👏👏
Good job! Jyanum idupolay okay cheuum. Adukondu othiri ideas kitti. Thanks
Mr Arunji, you are great, എനിക്ക് നിങ്ങളെ ഒന്ന് കാണാൻ തോന്നുന്നു. കാരണം ഞാനും നിങ്ങളെ പോലെ ഒരു nurse ആണ്, creativity ഉണ്ട്, but സാഹചര്യം ഇല്ല ഉള്ള സാഹചര്യത്തിൽ ചെറിയ വർക്കുകൾ ചെയ്തു പോണു. ഇപ്പോൾ interlock ഉണ്ടാക്കാൻ ശ്രമിക്കുന്നു.
@@jebdubai 🥰🥰🥰❤❤
@@jebdubai 8301948369 my number bro 👍
3 partum otta iruppil kandu theerthu... Chettan oru sambhavam thanne❤
സൂപ്പർ ആണ്👍❤
ഒരു രക്ഷയും ഇല്ല. പൊളിച്ചു 😍😍😍😍
നന്നായി - അഭിനന്ദനങ്ങൾ
Proud moment aatto chetta 👏👏👏ഇതുപോലെ ഒക്കെ ചെയ്യാൻ Arun chettane പറ്റൂ. അതിമനോഹരം. വർണ്ണിക്കാൻ വാക്കുകൾക്ക് ക്ഷാമം.👌👌👌👏👏👏👍👍👍😍😍
Thank u🥰
Love this work from tamilnadu
നന്നായിട്ടുണ്ട് കേട്ടോ
You are very clever ❤❤❤
Absolutely amazing...❤
Well done Brother 👏
Valare nannayittundu. Ella field ilum thaankalkk pragalbhyam undu. Abhinandanagal.
Thank u... 🥰🥰
Entaponno chettan oru killadi thanne namichu....❤️👍😀😀
എനിക്ക് ഒരു പാട് ഇഷ്ട്ടപെട്ടു
👌👌ഞാൻ സ്വന്തം ആയി ചെയ്യാൻ തീരുമാനിച്ചു
🥰🥰
സൂപ്പർ മോനെ സന്തോഷം
Thank u....
Nice work ….Metal Load irakkunnath CITU kkar kananhath bhagyam chetta ….
ningaloru sambavam thanne.... evidennu paranje ? kattappana yilo ?
നിങ്ങളെ സമ്മതിച്ചിരിക്കുന്നു...👏👏👏👏
നിങ്ങൾ പുലി ആണ് 👌👌
🥰 അടിപൊളി ചേട്ടാ 🔥🔥
Valare adhikam ishtapettu reallyhelpful to those who like me who want to make our house front side looking beautiful
Pwoli👍
👌👌good work .
കട്ടയ്ക്കകത്ത് നെറ്റ്കമ്പി കൊടുത്തില്ലേൽ വാഹനം കയറുമ്പോൾ പൊട്ടില്ലേ.. ❓️
Appreciate your effort ❤
ആദ്യം സിമെന്റ് പ്രൈമർ അടിക്കണം പിന്നെ paind അടിക്കുക
Nalla bhangi undu Asane👍👏👏
🥰🥰🥰
Ningalku nallath varatte❤
Good job, kurachu valiya marangal koode nadu , choodu kurayum , vayu better akum
ella kazhinjitt total cost onn parayane
GREAT EFFORT KEEP IT UP BRO ..
Can you tell me the cost of 1 sqare feet? Pls
Great work👍❤️
Nice ....i like it
bro Pro Engineer Ann👏
ങ്ങൾ പൊളിയാട്ടോ
Super bro grate job ❤️🙏💯
Primer adikathe paint adichaal oru mazha peithaal ath pokum bro life kittilla
Super കുറച്ചു പുഴക്കൽ കിട്ടുമോ വലിയ സൈസ് സൂപ്പർ ആയിരിക്കും
Best Anna best'👍 സമയം കിട്ടുമ്പോൾ ഇറങ്ങുന്നുണ്ട്
Ente mwonw poli......🔥🔥effort
Enikum inagane veetile panikalu ,athum creative panikalu thanne cheyunathanu thalparyam.but joli illathond veetukaru paisa tharanam enollath kond prolsahanam ila enne oll...kore kazhiyumpo najn madukkum ang,ethranum paranja kedann kalu pidikunne😂
🥰🥰🥰
❤ kolam bro😊 good effort
എൻ്റെ Hussainum ഇങ്ങെനെ ചെയ്യാൻ വലിയ ആഗ്രഹമുണ്ട്.👍❤️ Use full video 💯💯💞💞 thanks 💕
സൂപ്പർ 🙏
കിടിലം ചേട്ടായി 👍🏻👍🏻✨️❤️
Total coast etrayayi? Oru ekadheshasam? Nalla work aanuu
Reply? For coast
Cost paryu
👍 good job
Ithil pupal pidikulea
സൂപ്പർ 👍🏻👍🏻❤️
സൂപ്പർ
Nigal pwoli anu❤
എന്റെ മുറ്റത്ത് ഞാനും ഉണ്ടാക്കി വിരിക്കും...
ഇൻഷാ അല്ലാഹ് ..
🥰🥰🥰
പൊളിച്ചു
DIY Daivam😀😀
നാച്ചുറൽ ഗ്രാസ് മെയ്ന്റയിൻ ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്. കുറച്ചു അതികം ആയാലും ആർട്ടിഫിഷ്യൽ ഗ്രാസ് ആണ് നല്ലത്
മൊത്തം എത്ര expence വന്നു?
Brother you are a workaholic,enjoy
ബ്രോ ഇതിന്റ അച്ചു എങ്ങനെ ഉണ്ടാകണം
Chetan... Vera level.. Hats off
Super
very nice bro sister I am new friend,👍👈👌
Super, adipoli.
Good work home tour kude enim cheyumo
😃😃😃 പോക്കിതട്ട്
artificial grass നല്ല ക്വാളിറ്റി മെറ്റീരിയൽ 40rs njn tarayerunallo
Ningalk sales undoo
Good വർക്ക് 👏👏
പിന്നെ ആ ചെടിക്ക് ഇട്ടിരിക്കുന റിങ് പോലെയുള്ള സംഭവം എന്താണ് സഹോ
super work...well done.
Super 👌
എന്തൊരു ക്ഷമ ആണ് ചേട്ടാ.. 👍🏼
Adipoli❤
fantastic
Great effort
Edhinte colour adha gun grey power grey
കട്ടപ്പനെൽ എവിടാ
Aww❤️💯
Enik cheythu tharumo
Veedinte plan share cheyyaamo😊
❤super bro
Nice work bro....
Nice work
Super..
❤ thanks for the idea bro
Nice work bro 👏