എന്റെ മോനെ ഇതൊരു പൊളി ഐറ്റം|വീടിന്റെ മുൻപിൽ ഒരു കിടിലൻ അക്വാറിയം ഉണ്ടാക്കി|Amazing Creative Aquarium

Поделиться
HTML-код
  • Опубликовано: 31 июл 2023
  • എന്റെ മോനെ ഇതൊരു പൊളി ഐറ്റം|വീടിന്റെ മുൻപിൽ ഒരു കിടിലൻ അക്വാറിയം ഉണ്ടാക്കി|Amazing Creative Aquarium
  • РазвлеченияРазвлечения

Комментарии • 84

  • @aryastravelandcookworld161
    @aryastravelandcookworld161 Год назад +13

    Kidilam... Kidilam.. Kidilam

  • @arunkumarcreativity1914
    @arunkumarcreativity1914  Год назад +28

    🥰🥰🥰🥰 മനസ്സിൽ പ്ലാൻ ചെയ്യുന്ന കാര്യങ്ങൾ ചെയ്ത് തീർക്കുമ്പോൾ കിട്ടുന്ന സന്തോഷം വളരെ വലുതാണ്.. 🔥🔥🔥

  • @aswathythomas9192
    @aswathythomas9192 Год назад +6

    കൊള്ളാം ചേട്ടാ... 👍❤️ചുമ്മാ മതില് പണിതിട്ട് ഒരു കാര്യം ഇല്ല... ഒരു ചേഞ്ച് ആഗ്രഹിക്കാത്ത ആരാ ഉള്ളേ... സൂപ്പർ 👌👌

  • @deepakbabu1987
    @deepakbabu1987 Год назад +3

    ഒന്നും പറയാനില്ല...
    സൂപ്പർ work
    🙏🙏🙏🙏🙏❤❤❤

  • @manuppamanu9863
    @manuppamanu9863 Год назад +4

    ജിദ്ദയിൽ നിന്നും ഒരു പ്രേക്ഷകൻ,, കമന്റിടാറില്ല 🥰👏🏻👏🏻 എല്ലാ വർക്കുകളും അടിപൊളിയാണ് 👍🏻❤

  • @minicr7867
    @minicr7867 Год назад +5

    Congratulations , Continue your work dear😊😊

  • @user-tm2xe1hr8m
    @user-tm2xe1hr8m Год назад +2

    Extra ഒരു ഫൈബർ ഗ്ലാസ് കൂടെ കുറച്ചു മുന്നിലായി വെയ്ക്കണം റോഡിലൂടെ വണ്ടി പോകുമ്പോൾ കല്ലു തെറിക്കാൻ സാധ്യത ഉണ്ട്

    • @arunkumarcreativity1914
      @arunkumarcreativity1914  Год назад +1

      നമ്മുടെ വീട്ടിലോട്ട് ഉള്ള private റോഡ് ആണ്... എങ്കിലും ഈ പറഞ്ഞത് ചെയ്യാവുന്ന കാര്യം ആണ് 👍👍thank you 🥰

  • @vinuvinukuttanvinuvinukutt9874
    @vinuvinukuttanvinuvinukutt9874 4 месяца назад +1

    ആദ്യമായിട്ടാണ് കണ്ടത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്‌തു 😊👍

  • @dhanyachakku9386
    @dhanyachakku9386 11 месяцев назад +2

    2 side glass ൽ തന്നെ ചെയ്തു ടെ.. Tile നു പകരം..... വെയിൽ അടിച്ചാൽ മീൻ ചത്ത് പോവോ

  • @sivakumarmeenakshijayavard1707
    @sivakumarmeenakshijayavard1707 8 месяцев назад +1

    Adpuli thala🎉

  • @jithujohn8498
    @jithujohn8498 Год назад +4

    *സൈക്കോ കേരളമാണ്.ആരും കല്ലെറിഞ്ഞു പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം*
    😅

  • @JayaprakashTV-hm1ux
    @JayaprakashTV-hm1ux 3 месяца назад

    അകൃലിക് ഷീറ്റ് കുറച്ചു കഴിഞ്ഞാൽ കേടാവും. പിന്നെ ശരിയാക്കാൻ ബുദ്ധിമുട്ടാണ്. ഗ്ലാസ്‌ ആണെങ്കിൽ ശരിയാക്കിയെടുക്കാം. വെള്ളം ചൂടാക്കാൻ സാധ്യത കാണുന്നു.

  • @Happyorsadpmk
    @Happyorsadpmk 11 месяцев назад +2

    Nice work and good bro 👏❤

  • @rajankaleekal2756
    @rajankaleekal2756 Год назад +1

    Excellent work,but one negative I feel that some miscreants can destroy because face to outside

    • @arunkumarcreativity1914
      @arunkumarcreativity1914  11 месяцев назад

      This i made just for making this sir then u can understand 👇ruclips.net/video/Eoz5N5KyNog/видео.htmlsi=lh8ALUcSDlR0V75Z

  • @vineeshvijayan2923
    @vineeshvijayan2923 Год назад +2

    Super👍

  • @azarraza1265
    @azarraza1265 Год назад +1

    Nice vro

  • @alankphilip8573
    @alankphilip8573 Год назад +1

    Pwoli

  • @kksatheeshkg
    @kksatheeshkg Год назад +1

    Super ..

  • @karankrishna200
    @karankrishna200 Год назад +1

    Awesome brother

  • @eldhosekuttai6629
    @eldhosekuttai6629 11 месяцев назад +1

    വെറൈറ്റി 👌ഇതുപോലെ ആരും ചെയ്തു കാണില്ല ♥️♥️

  • @priyakurian1405
    @priyakurian1405 Год назад +1

    Polichu

  • @jop.j2520
    @jop.j2520 Год назад +1

    Bro super ❤ but noon time oke direct sun light adiko ( anik ariyela brouda direction) heavy degree°c sunlight fish dead avum

    • @arunkumarcreativity1914
      @arunkumarcreativity1914  Год назад

      Direct sunlight അടിക്കില്ല... നോക്കാം നമുക്ക് 👍👍

  • @sajanps1392
    @sajanps1392 Год назад +1

    സൂപ്പർ

  • @susansusansabu7641
    @susansusansabu7641 Год назад +1

    Very nice

  • @ArunKumar-ww2ht
    @ArunKumar-ww2ht Год назад +2

    ഈ വീഡിയോ കാണുന്ന പ്രിയപ്പെട്ടവരെ .കേവലം നിങ്ങൾ കണ്ട 8 മിനിട്ടിൽ തീരുന്നതല്ല ഈ വർക്കിനും ഇദ്ദേഹത്തിന്റെ മറ്റ് വർക്കുകൾക്കും പിന്നിലുള്ള പ്രയത്നം. തികച്ചും ക്രീയേറ്റീവ് ആണ്. ജന്മനാ ലഭിച്ച കഴിവ് . പരമാവധി നിങ്ങൾ ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുക. വീഡിയോസ് ലൈക്കും ഷെയറും ചെയ്യുക. അത് നൽകുന്ന ഊർജ്ജം വേറെ ലെവൽ ആയിരിക്കും.

  • @nikhilkr5902
    @nikhilkr5902 Год назад +2

    മച്ചാൻ പോളിയാണ് 🔥🔥🔥🔥🔥ഐറ്റം 😍

  • @ashajoby5265
    @ashajoby5265 Год назад +1

    Super

  • @MrNisaran
    @MrNisaran Год назад +1

    Day time ulla choodu vellam choodakkille...

  • @sukanyarajesh4345
    @sukanyarajesh4345 Год назад +1

    Wonderful work...🔥 Excellent... ✌️👍

  • @Music.rootofficial
    @Music.rootofficial Год назад +1

    ചില്ലിൽ റബ്ബർ യൂസ് ചെയ്താൽ ലീക്ക് കുറയുംമായിരിക്കും

  • @joshithomas9491
    @joshithomas9491 Год назад +1

    Super polichu

  • @gayathrisrandomstuffs9281
    @gayathrisrandomstuffs9281 Год назад

    Awesome cheta... Super

  • @amalpaul4917
    @amalpaul4917 Год назад +1

    കൊള്ളാം സൂപ്പർ.... ഒരു കുഴപ്പം ഉള്ളത്, sunlight കൂടുതൽ അടിക്കുന്നത്തെകൊണ്ട് പെട്ടന്ന് പായൽ പിടിക്കും.

  • @kuttapi
    @kuttapi Год назад

    Kollam❤

  • @adithyan02
    @adithyan02 Год назад +1

    😍❤️😍

  • @ajeeshgurukripa3378
    @ajeeshgurukripa3378 Год назад +1

    Arune supper 👍👍👍👍👍

  • @annmariaabraham9809
    @annmariaabraham9809 Год назад +1

    👏👌

  • @ajesho0
    @ajesho0 9 месяцев назад

    Full green colour water avum. Shade koduku

  • @Sparklet_
    @Sparklet_ Год назад +1

  • @abuvpl6754
    @abuvpl6754 Год назад

    👍🏻😍

  • @MrAkhilisgood
    @MrAkhilisgood Месяц назад

    ഇതിന്റെ ഇപ്പോഴത്തെ ഒരു വീഡിയോ ഇടാവോ

  • @rajijibin4285
    @rajijibin4285 Год назад +1

    Dedication... Hardwork = Arun

  • @ferthefey6816
    @ferthefey6816 Год назад +1

    ,👍👍👍👍

  • @sarathninanthomas169
    @sarathninanthomas169 Год назад +2

    ഒരു ഭാഗ്രൗണ്ട് പിക്ചർസ് ഒട്ടിച്ചു ടൈൽ മറക്കാമോ സൂപ്പർ ആയിരിക്കും
    🎉🎉🎉🎉🎉🎉 സൂപ്പർ 🎉🎉🎉🎉

  • @JackSparrow-jf4uf
    @JackSparrow-jf4uf 7 месяцев назад +1

    അയൽവാസികൾ നല്ലവരാണെൽ കൊള്ളാം ഞാൻ വല്ലോം ഇത് ഇവിടെ ചെയ്ത അടുത്ത ദിവസം ഏതേലും നായ്ന്റ മോൻ അത് പൊട്ടിക്കും 😅😅

  • @AnishKumar-gl2cx
    @AnishKumar-gl2cx 10 месяцев назад

    Glass ottikunnathu kanikaam arunnu

  • @AnjaliPm-sw3lo
    @AnjaliPm-sw3lo Год назад +1

    Bro daminte work enthayi finish aayo 😅😅😅 waiting

  • @draculagaming6606
    @draculagaming6606 Год назад +1

    Veyil adich vellam choodagyal presnm agille neg comment alla thoniya oru doubt ah

    • @arunkumarcreativity1914
      @arunkumarcreativity1914  Год назад +1

      കട്ടപ്പന പൊതുവെ ചൂട് കുറഞ്ഞ സ്ഥലം ആണേ...നമുക്ക് നോക്കാം..... റണ്ണിംഗ് water rotate ചെയ്യാൻ പറ്റുമോ എന്ന് നോക്കാം... 🥰🥰thank u... For your coment

    • @draculagaming6606
      @draculagaming6606 Год назад

      Njn kattapanak aduth thanne aanu thamasikune avde pothuve chood kuravanu

  • @autotech3127
    @autotech3127 Год назад +1

    അക്രലിക്ക് ഷീറ്റ് ഇടുക്കിയിൽ ഏത് ഷോപ്പിലാ കിട്ടുന്നത്

  • @ponnank5100
    @ponnank5100 9 месяцев назад +1

    ആന മണ്ടത്തരം.
    കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സിലാകും 😢

  • @thefighter37
    @thefighter37 10 месяцев назад

    ചൂട് അടിച്ചു മീൻ ചാവില്ലേ

    • @arunkumarcreativity1914
      @arunkumarcreativity1914  10 месяцев назад

      കട്ടപ്പന പൊതുവെ ചൂട് കുറവാണ്...2.5 മാസത്തിൽ 2 മീൻ ചത്തുപോയി കേട്ടോ 😰🥰

  • @ananthubabu2245
    @ananthubabu2245 Год назад +1

    ❤🎉