മെയ്യനങ്ങാതെ ഇടിയപ്പം ഉണ്ടാക്കാം, കൈമുറിയാതെ തേങ്ങാ ചെരകാം... Orfa Technologies Harikrishnan
HTML-код
- Опубликовано: 14 мар 2022
- Whatsapp, call - 8111805564, 9526763335
online purchase - www.orfaindia.com
address - ORFA Technologies, Punchamyalil Bldg., Kidangoor P.O., Kottayam
_______________________
ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ - / @harikrishnanh
_______________________
ഫെയ്സ്ബുക്കിൽ അപ്ഡേറ്റുകൾ ലഭിക്കാൻ - / travelwithhk
എഞ്ചിനീയറിംഗ് പഠിച്ചിട്ടില്ലെങ്കിലും ഉള്ളിലൊരു എഞ്ചിനീയറുണ്ടെന്ന് ഈ കണ്ടുപിടുത്തത്തിലൂടെ എല്ലാവർക്കും മനസ്സിലായിക്കാണും ! അഭിനന്ദനങ്ങൾ !
The term engineering is derived from the Latin ingenium, meaning “cleverness” and ingeniare, meaning “to contrive, devise”.
മനോജ് തോമസ്,പാലാക്കാർ പൊതുവേ കിടിലം തന്നെ..you are great.. congrats..
Hari Krishnan, Really proud of you. Keep up the Good Job. God Bless you. Best Wishes for many more such inventions
A very nice invention..... A non- technician person is developed many home appliances, which getting more relaxation to all house wives and other women also. It cane use every person to do their work with easy and time saver. Thanks a lot. Please mention your price of your product with lowest which can bear to commen man.
Many inventions are not made by great scientists or engineers. One common quality of any inventor is his imagination to forsee an useful product and patiently work and innovate on it. Youh have such qualities. 👍
Janmana kitunna kazhivum budhiyum onnum oru collagilum poyal kittilla👍👍
Oru cylinder il bottom ediyappam chill,maruvasham gasket ttodu kudia adap...ee cylinder il tyre nda valve...ethilaku ariemavu niracha Shashanm...tyre Inu kaattu nirakunna mini compressed vazhi air press chytaal ediyappam book vezhillaie...can u realize sir...
കണ്ണ് കഴുകുന്നത് 15 വർഷം മുൻപ് ഗൾഫിൽ ജോലി ചെയ്യുന്ന സമയത്ത് ഞങ്ങളുടെ ക്ലിനിക്കിൽ കണ്ടീട്ടുണ്ട് ഞാൻ ഉപയോഗിച്ചിട്ടുണ്ട്
Nizamudeen Sasthamcotta Kollam Good Brother
Super, thank you
One day we people will come there. ..... Great.... 🙏🙏🙏
കണ്ണ് കഴുകുന്ന കപ്പ് പ്രകൃതിചികിത്സാകേന്ദ്രത്തിൽ ഒരു 50,കൊല്ലം മുമ്പ് ഞാൻ വാങ്ങിച്ചിട്ടുണ്ട്. ഇപ്പോഴും അത് രണ്ടു കപ്പും ഉപയോഗിക്കുന്നുണ്ട്., മൂക്ക് കഴുകുന്നതും ഉണ്ട്.
Great inventions👌.
ഈ തേങ്ങ ചിരണ്ടുന്ന ഉപകരണത്തിന് opposit ആയി മറ്റൊരു ഉപകരണം (തേങ്ങ വെയ്ക്കുവാൻ ) clamp ചെയ്താൽ, adjustable(ചിരട്ടവലിപ്പം അനുസരിച്ച് ) കൈ മുറിയുന്നതും automatic ഉം ആക്കാം.
Portable coconut scrapper in school bag with nirrlal weight
Congrats.
Necessity is the mother of innovation.
Where can we buy your products?
Why don't you market it online through any of the platforms?
very good sir🙏
Congratulations
Coconut chirakunnathin ethraya right
Super🌹🌹 ഇഡിയപ്പം മെഷീൻ മാതൃകയിൽ തേങ്ങാ പ്പാൽ എ ടു ക്കുവാനുള്ള മെഷീൻ കൂടെ ചെയ്തു കൂടെ?
Very good
Great inventions. A big salute. God bless you
plz call manoj 9526763335, he will send you more videos, and explain more.. thanku
Best of Luck 🌹
Super super superrrrrrrrr brother 😇
👍 All the best
Well done
Best wishes
Sheriyaaa 8k meleAa aanu ithinte aa amount vilich chodhichit...
താങ്കൾ സുപ്പ്ർ ആണ് ബിഗ് സല്യൂട്ട്👌👍👍👍
Superb
Great🙏🙏🙏
Nice
കണ്ണ് കഴിക്കുന്നത് എന്റെ വീട്ടിൽ പണ്ട് മുതലേ ഉപയോഗിച്ച് തുടങ്ങിയതാണ്.....
👍
Congratulations Sir💐💐
Very very useful vedio
Thanks a lot
Gd job ❤️😀😘👍👍👍👍👍😊🙏🙏🙏
ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർക്കും താങ്ങാൻ പറ്റുന്ന വില ഇടണം kട്ടോ
plz call manoj 9526763335, he will send you more videos, and explain more.. thanku
Interesting 👏👏
Amazing
plz call manoj 9526763335, he will send you more videos, and explain more.. thanku
കുറച്ചു ആർത്തി കുറക്കുക. നല്ല കഴിവ് ഉണ്ട്. എന്നാൽ ബ്ലേഡ് ആണ്
കൈ നനയാതെ മീൻ പിടിക്കാനൊക്കോ????
👍👍
Great useful invention, well done.
How much does the idiyappam maker cost? Where can this be bought?
plz call manoj 9526763335, he will explain more.. thanku
👍👍👍
Oru video,Gr8 inventor
Kannukazhukan upayogikunnathu yogacapanallo
plz call manoj 9526763335, he will explain more.. thanku
Hi. Can we get ur expertise to develop an automated machine.. first of its type... as per our requirement?
plz call manoj 9526763335, he will explain more.. thanku
Idiyappam maker price?
It's around 8000 rs . plz call manoj 9526763335, he will tell details.. thanku
Idiyappathindem thengayudeyum machine rate ethra
Call 8111805564, 9526763335
Sir nattil evideya ethu vangikkan pattunnath
plz call manoj 9526763335, he will explain more.. thanku
👍👍👍🙏
Please find out something for the bed - ridden patients.God Bless you
plz call manoj 9526763335, u can freely dicuss new ideas with him.. thanku
There is Hoist to lift bed ridden patients.
👌😘😍💞🙏
Good effort ! Congratulations!
Are you marketing your equipment through shops all over Kerala and in Mumbai ?
plz call manoj 9526763335
Coconut scraper എന്താ വില
plz call manoj 9526763335, he will explain more.. thanku
Please find out a cheap. Oxygen making instrument
plz call manoj 9526763335, u can freely dicuss new ideas with him.. thanku
Congrats. Please tell the price also
plz call manoj 9526763335, he will explain more.. thanku
Where can we buy it from?
call manoj +91 95267 63335
cost ethra Wayanadil ayachu tharumo shylaja kerala Wayanad 😊
plz call manoj 9526763335, he will explain more.. thanku
Price please thanks
Plz Call Manoj +91 95267 63335
ഇടിയപ്പം മേക്കർ price പറയാമോ
call Manoj +91 95267 63335
ഇടിയപ്പം മെഷീൻ പ്രൈസ് പറയാമോ
plz call manoj 9526763335, he will explain more.. thanku
വിളിച്ചപ്പോൾ 8300/ആണ്
Please give the cost of itema
plz call manoj 9526763335,
കണ്ണ് കഴുകുന്ന കപ്പും കാറ് കഴുകാൻ ഉള്ള മെഷീനും പണ്ടേ മാർക്കറ്റിൽ ഉണ്ട് ആമസോണിൽ ആയിരം ആയിരത്തഞ്ഞൂറ് കൊടുത്താൽ കാറ് കഴുകുന്ന മെഷീൻ കിട്ടും
plz call manoj 9526763335, he will explain more.. thanku
RUclipsr bro please be try it to get all the information about the product then share it to others for you it's for watch time and subscribers and others were going to believe it. He doesn't give as a chance to work it in his place and parcels it to our address.
Yes 💯% true
താങ്കൾ പഠിക്കേണ്ട വിഷയം മെക്കാട്രോണിക്സ് ആണ് .
ഇടിയപ്പം മെഷീൻ വില പറയാമോ
Call Manoj +919526763335
എത്ര ആണ് റേറ്റ്
Call Manoj for details +91 95267 63335
Idiyappam mishanu ethraya
plz call manoj 9526763335, he will explain more.. thanku
Pls send the price
എത്രയാ വില
Call Manoj +919526763335
പ്രോഡക്റ്റ് ശരിയായി കാണിക്കുന്നില്ലല്ലോ. എല്ലാം ഷോർട് ആയി പറയുന്നു. മെഷീൻ നല്ലപോലെ കാണുന്ന തരത്തിൽ ചെയ്താൽ കൊള്ളാം. ഉപയോഗം കുറച്ചു കൂടി കാണിച്ചു വിശദീകരിച്ചാൽ നല്ല പോലെ മനസിലാകും.
See video from 2.40 min onwards to see detailed video
ഇതിന്റെ വിലയൊന്നും പറഞ്ഞില്ല
Call that number
വില വളരെ കുറവാണ് ഇവരുടെ സൈറ്റിൽ നോക്കിയാൽ കാർ ഇല്ലാത്തവർ പോലും കാർവാഷറും തേങ്ങ ഉപയോഗിക്കാത്തവർ പോലും ചിരവയും ഇടിയപ്പം ഇഷ്ടമില്ലാത്തവർ പോലും ഇടിയപ്പം മേക്കറും വാങ്ങും
മാർക്കറ്റിൽ അധികകാലം നിലനിർത്താൻ കഴിയാത്ത ഏത് സാധനവും വില കൂടുതൽ ആയിരിക്കും മടിയുളള പണക്കാരെ മാത്രം ആണ് ഇവരെ പോലുളളവർ ലക്ഷ്യം ഇടുന്നത്
(നിങ്ങളുടെ വീഡിയോ കാണുന്ന ആളുകളോട് സ്നേഹവും ആത്മാർഥതയും ഉണ്ട് എങ്കിൽ നെഗറ്റീവ് കമന്റ് ഡിലീറ്റ് ചെയ്യുവാൻ പാടില്ല)
മാർക്കറ്റിങ് നടത്തുന്ന യൂടൂബ് ചാനലല്ല ഇത്. സമൂഹത്തിൽ കണ്ട ഒരു വേറിട്ട സംഭവം റിപ്പോർട്ട് ചെയ്യുക മാത്രമാണ്. പോസിറ്റീവും നെഗറ്റീവും നിങ്ങളാണ് വിലയിരുത്തേണ്ടത്
@@HarikrishnanH ഇതുപോലെ ഒരു സാധനം വീഡിയോയിലൂടെ പൊതു സമൂഹത്തിൽ എത്തിക്കുമ്പോൾ കുറിച്ചൊക്കെ മാർക്കറ്റും പഠിക്കണം ഇതിപ്പൊ റമ്മിയുടെ പരസ്യം നടൻമാർ ചെയ്യുന്നത് പോലെ ആണെല്ലോ
സാങ്കേതികമായ അക്കാദമിക് പശ്ചാത്തലമില്ലാത്ത ഒരാൾ അയാളുടെ ജീവിത ആവശ്യങ്ങൾക്കായി കുറേ വ്യത്യസ്തമായ ഉപകരണങ്ങൾ വികസിപ്പിച്ചു. അതിന് നല്ല അഭിപ്രായം കിട്ടിയപ്പോൾ വാണിജ്യാടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച് വിപണിയിലിറക്കി. എനിക്കും ആ ഉപകരണങ്ങൾ കണ്ടപ്പോൾ വലിയ കൗതുകം തോന്നി, അങ്ങനെയാണ് ഈ റിപ്പോർട്ട് ചെയ്തത്. അയാളുടെ ബുദ്ധിക്കും അധ്വാനത്തിനും അയാളൊരു വിലയിട്ട് മാർക്കറ്റിലിറക്കി വിൽക്കുന്നു. ധാരാളം സന്തുഷ്ടരായ ഉപയോക്താക്കളുമുണ്ട്. അതാണല്ലോ ബ്രാൻഡ് വാല്യൂ എന്നുപറയുന്നത്. ആപ്പിൾ ഫോണും റെഡ്മി ഫോണും ഐ ടെൽ ഫോണും പല വിലയ്ക്ക് വിൽക്കുന്നതിന് കാരണം അതിന്റെ ബ്രാൻഡ് വാല്യൂ അല്ലേ...
Aa kuttikkenthu neelam? Athu sukhamalla ....Mattonninu shramikkumallo: kurachu undakkendavarkku... ithoru panikkedaanu ...
Kannil vakkunnoru vasthu - athu orupaadu kaalam munpe , enikkumdu ... US - il ninnu konduvannu thannathaanu:::
തേങ്ങ ചിരണ്ടുന്ന മെഷീൻ എത്ര രൂപയാണ്
plz call manoj 9526763335, he will send you more videos, and explain more.. thanku
4800
വില ഇടിയപ്പം അച്ചിന്
plz call manoj 9526763335, he will send you more videos, and explain more.. thanku
Congratulations 🌹😍😍
ഇടിയപ്പം മേക്കർ വില എത്രയാണ്??
plz call manoj 9526763335, he will explain more.. thanku
@@HarikrishnanH എന്താണ് വില
plz call manoj 9526763335,
plz call manoj 9526763335,
ഇടിയപ്പം മേക്കർ എത്രയാ വില
കണ്ണു കഴുകുന്ന കപ്പ് ഞങ്ങൾക്ക് 20 വളരെ വർഷങ്ങൾക്കു മുമ്പേ തന്നെ ലഭ്യമാണ്. ഞങ്ങൾ 20 വർഷങ്ങളായി എന്നു തോന്നുന്നു ഉപയോഗിക്കുന്നു .
Naanum. Naturopathyil eye washing cup upayogikkunnu, Dr. Jacob vadakkaancherriyum labhyam aakkunnundu.
@@subhadrav.k8698 how to buy
വീഡിയോ കാണാൻ പറ്റും ഉപയോഗിക്കാൻ പറ്റില്ല
plz call manoj 9526763335, he will send you more videos, and explain more.. thanku
See video from 2.40 min onwards to see detailed video
Price
call manoj 9526763335
എന്തു കൊണ്ട് വില പരസ്യമായി ഇതിൽ പറഞ്ഞുകൂടാ??? ഇത്ര രഹസ്യം ഉള്ള വിഷയം ആണെങ്കിൽ എന്തിനു പരസ്യം ചെയ്യുന്നു??? വില അറിഞ്ഞാൽ വേണ്ടവർക് വാങ്ങിക്കാം .
8000 + Rs ആയിരുന്നു വീഡിയോ ചെയ്യുമ്പോഴുള്ള വില. മാത്രവുമല്ല ഇത് ഒരു വ്യക്തിയെ ഫോക്കസ് ചെയ്ത് ഞാൻ തയാറാക്കിയ വീഡിയോയാണ് , ഉത്പന്നവും അതിന്റെ മാർക്കറ്റിങ്ങും ഫോക്കസ് ചെയ്യുന്നില്ല. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക Manoj +91 95267 63335
@@HarikrishnanH ഓക്കേ എന്നാലും ഏതൊരു വീഡിയോ ചെയ്യുമ്പോളും. അതിന്റ പൂർണ്ണ മായ വിവരം അറിയിക്കാൻ ശ്രമിക്കുക.. ഇത് അയാൾ സ്വയം ആവശ്യത്തിന് ഉണ്ടാക്കിയത് ആണെങ്കിലും ബിസിനസ് ഉദ്ദേശം തന്നെ ആണ്. അത് കൊണ്ട് ആണല്ലോ നിർമാണ അവകാശവും വിതരണ അവകാശത്തിനു ഉള്ള അനുമതിക്ക് അപേക്ചിച്ചത്.. ഏതായാലും ശ്രദ്ദിക്കുക..
അദ്ദേഹത്തിന്റെ ബിസിനസ് രീതികൾ എനിക്കറിയില്ല , എന്നാൽ ആശയവും അതിനെ ഉപകരണമാക്കിയതും എന്നെ ആകർഷിച്ചു. അതിനാലാണ് ഉത്പന്നത്തിന്റെ വിപണിവിവരങ്ങൾ ഉൾപ്പെടുത്താത്തത്. പകരം നമ്പർ നൽകിയത്. എന്തായാലും വീഡിയോ കണ്ട് അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതിന് നന്ദി.
കഴുകുന്ന കപ്പ് പണ്ടേ മാ൪ക്കെറ്റിലുണ്ടു
plz call manoj 9526763335, he will explain more.. thanku
Congratulations