Amazing Elecric Coconut Scrapper|DIY|അടുക്കള ഇനി സ്വർഗ്ഗമാകും|How To Make electric Coconut Scrapper

Поделиться
HTML-код
  • Опубликовано: 15 окт 2024
  • Amazing Elecric Coconut Scrapper|DIY|അടുക്കള ഇനി സ്വർഗ്ഗമാകും|How To Make electric Coconut Scrapper

Комментарии • 49

  • @arunkumarcreativity1914
    @arunkumarcreativity1914  10 месяцев назад +3

    മോട്ടോർ വാങ്ങുവാനുള്ള ലിങ്ക്
    amzn.eu/d/gLFVwD0

    • @mkg_2077
      @mkg_2077 8 месяцев назад

      Adaptor എത്ര Amp ൻ്റെ ആണ്😊
      ചിരവ വാങ്ങാനുള്ള ലിൻക്

    • @TINSMS-ds2di
      @TINSMS-ds2di 5 месяцев назад

      ലിങ്ക് ഓപ്പൺ ആവുന്നില്ല...

    • @vivekp6885
      @vivekp6885 24 дня назад

      മോട്ടോർ ലോഡ് കൊടുക്കുമ്പോൾ നിൽക്കുന്നുണ്ട് ഓൺലൈനിൽ high torque മോട്ടോർ കിട്ടുന്നില്ല

  • @FPP_GAMER
    @FPP_GAMER 10 месяцев назад +9

    നിങ്ങൾ ഒരു കില്ലാഡിയ 😅 ഇതുപോലത്തെ പല ഐഡിയയും എനിക്ക് പണ്ടേ വന്നതാ ഇൻഡ്രസ്റ്റും ഉണ്ടായിരുന്നു but ഇതുപോലെ ഷോപ്പിൽ okke പോയി നമ്മടെ ideakk cut okke ചെയ്യേണ്ടേ 😅 aah ഒരു മടി കൊണ്ട് ഞാൻ പല സാധനങ്ങളും ഉണ്ടാക്കിയില്ല 😅

    • @arunkumarcreativity1914
      @arunkumarcreativity1914  10 месяцев назад +1

      🥰🥰🥰

    • @FPP_GAMER
      @FPP_GAMER 10 месяцев назад

      ❤​@@arunkumarcreativity1914

    • @jamesistanbul6785
      @jamesistanbul6785 8 месяцев назад

      BAYANKARAAA😜😜😜😜

    • @Jimbru577
      @Jimbru577 7 месяцев назад +2

      Google pay ചെയ്യാം ഒന്ന് ഉണ്ടാക്കി അയച്ചു തരുമോ??

  • @viswanathan.tmenon8018
    @viswanathan.tmenon8018 7 месяцев назад +1

    നല്ല ഐഡിയ. എൻ്റെ അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @TechnofreakzbyMidhun
    @TechnofreakzbyMidhun 10 месяцев назад +1

    Arun bro ith പൊളി ഐറ്റം ആണല്ലോ ഇങ്ങനെ ഒന്ന് എന്തായാലും ഒരെണ്ണം ഉണ്ടാക്കണം 😍👌

    • @arunkumarcreativity1914
      @arunkumarcreativity1914  10 месяцев назад +1

      👍👍👍നിന്റെ ഐറ്റംസ് ഒക്കെ കണ്ടിട്ട് എന്റെ കിളി പോയി നിക്കുവാ 🔥✋

  • @Review-Spot
    @Review-Spot 8 месяцев назад +1

    Full set kittaan vazhiyundo bro?

  • @KSubash-yy3ki
    @KSubash-yy3ki 7 месяцев назад +2

    ഇതിൽ തേങ്ങ ബലത്തിൽ പിടിച്ചാലേ കാര്യം നടക്കു. അത്രയും ബലം വേണ്ട കൈ കൊണ്ട് ചിരവ ഉപയോഗിച്ചു ചെയ്യാൻ.... Anyway idea is super..👌. All the best 🙏

  • @joygeorgelawrence1441
    @joygeorgelawrence1441 2 месяца назад

    24 volt dc കൊടുത്താൽ കുഴപ്മുണ്ടോ?

  • @fahadcraftart2431
    @fahadcraftart2431 10 месяцев назад +2

    സംഗതി പൊളിച്ചു 👌👌
    ചിരവയുടെ മുമ്പിൽ നിന്ന് ചിരവുകയാണെങ്കിൽ ഒന്നൂടെ എളുപ്പം ആകും 👍🏻

  • @joygeorgelawrence1441
    @joygeorgelawrence1441 3 месяца назад

    Superb ❤. I will try this.

  • @KishanKa
    @KishanKa 24 дня назад

    ഈ ചിരവ ഉണ്ടാക്കി അയച്ചു തരാമോ?

  • @Myworld-e3j
    @Myworld-e3j 7 месяцев назад +1

    How can I buy this product😊

  • @Aje6287
    @Aje6287 7 месяцев назад

    കൊള്ളാം..

  • @Fake_bugman
    @Fake_bugman 9 месяцев назад +1

    Mini Project set ayii😂

  • @ravikannothravikannoth7521
    @ravikannothravikannoth7521 7 месяцев назад

    ഒരെണ്ണം ഉണ്ടാക്കി തരാമോ എത്ര പൈസ വരും

  • @abhijithkashok11
    @abhijithkashok11 10 месяцев назад +1

    nice

  • @ajeshpv9991
    @ajeshpv9991 10 месяцев назад +1

    Ithintae motor etha nallath

  • @nizammarottimoottil3254
    @nizammarottimoottil3254 6 месяцев назад

    Orennam venam

  • @ashwinsraj-2365
    @ashwinsraj-2365 9 месяцев назад +1

    Ithinte chirava yevide kittum

  • @anwarsha6631
    @anwarsha6631 6 месяцев назад

    Super

  • @stock7764
    @stock7764 7 месяцев назад +2

    എനിക്ക് ഒരെണ്ണം വേണം..അയച്ച് തരുമോ..google pay ചെയ്യാം

  • @sinoypd4971
    @sinoypd4971 6 месяцев назад

    Drill indakan pattiya motor ethanu

    • @robinsonkurian2720
      @robinsonkurian2720 3 месяца назад

      കാറിന്റെ കണ്ടൻസർ Alc മോട്ടോർ പറ്റും

  • @binodkumar5706
    @binodkumar5706 10 месяцев назад +2

    Excellent work❤. ഇത്‌ എത്ര രൂപയ്ക്കു വിൽക്കാൻ പറ്റും.. ഒരു പ്ലാസ്റ്റിക് coating കൂടെ കൊടുത്താൽ സേഫ്റ്റി ഉണ്ടാകും. ഒരെണ്ണം ചെയ്തു തരാൻ പറ്റുമോ. യുവർ കോൺടാക്ട് number please.

  • @sHaRoN-gu9nw
    @sHaRoN-gu9nw 10 месяцев назад +1

    🔥👍

  • @vasudevanmn7875
    @vasudevanmn7875 7 месяцев назад

    ഇതു വിൽപനയ്ക്ക് പ ഉണ്ടോ

  • @aswin9607
    @aswin9607 7 месяцев назад

  • @AnesthesiaTechnologist786
    @AnesthesiaTechnologist786 8 месяцев назад

    Mashallah

  • @pushparajkk8616
    @pushparajkk8616 5 месяцев назад

    എറണാകുളം പള്ളിമുക്കിൽ വന്നാൽ മോട്ടോർ കിട്ടും,, അവിടെ ഇഷ്ടംമാരെ ഇലക്ട്രോണിക് ഷോപ്പ് ഉണ്ട് അവിടെ കിട്ടും

  • @bijupothuvaiayalur1871
    @bijupothuvaiayalur1871 8 месяцев назад +1

    കുറച്ചു കൂടി പവർ ഉള്ള Motor വേണമായിരുന്നു.
    ഇത് പോര.
    മാത്രമല്ല ഒരു മാതിരി ശബ്ദവും.

  • @prasadkb2771
    @prasadkb2771 2 месяца назад

    ഫോൺ നമ്പർ എന്താ ണ്

  • @akhilthampiakhilthampi7349
    @akhilthampiakhilthampi7349 7 месяцев назад +1

    ചിരക വാങ്ങാൻ കോൺടാക്ട് നമ്പർ അയക്കു

  • @maheshg86
    @maheshg86 7 месяцев назад

    Bro contact number tharumo... Kurach doubt und clear cheyyana...

  • @TechideasMalayalam
    @TechideasMalayalam 10 месяцев назад +1

    nice

  • @ajeshpv9991
    @ajeshpv9991 10 месяцев назад +1

    Super