ഈ കുട്ടി പറയുന്നത് സ്വന്തം ചേച്ചിയെ കുറിച്ചാണ്...ഈ അവസ്ഥ ആർക്കും വരാം || സ്പന്ദനം short movie
HTML-код
- Опубликовано: 7 сен 2024
- #SPANDANAM #SHORT #MOVIE || KUDUNBASREE DISTRICT MISSION THRISSUR || MADAKKATHARA GRAMAPANCHAYATH KUDUMBASREE UNIT || BALASABHA KUTTIKKOOTTAM || SIDHIQUE VALLATHOLNAGAR
#HRIDYAM #KERALA #SARKAR
GOVT. OF KERALA || HRIDYAM
PLEASE WATCH THIS IMPORTANT MESSAGE
PLEASE SUBSCRIBE THIS CHANNEL
[NEW LIFE STYLES || REAL NEWS || INTERESTING VIDEOS || COMEDY AND SENTIMENTS || AYURVEDA AND BEAUTY TIPS || TALK WITH GUEST]
എന്റെ മോനും Hridyam പദ്ധതിയിൽ Surgery കഴിഞ്ഞു ഇനിയും ഒരു Surgery കൂടെ ഉണ്ട് ഞങ്ങൾ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന കുടുംബമാണ് ഇനിയും സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു
കരഞ്ഞു പോയി ശെരിക്കും 😥😥😥.സർക്കാരിന്റെ ഈ പദ്ധതി ഇതുപോലുള്ളവർക്ക് വളരെ ഉപകാരപ്രതമാണ്
സർക്കാരികന്റെ സേവനം ഇങ്ങനെ അറിയിച്ചതിന് നന്ദി
കുഞ്ഞാണ് suppot ആണ് നൽകേണ്ടത്
Fist kurach bor ayi thonni but aa kutti chechi da karyam parayana seen realy feel cheya 😪good massage 🙏
ഇങ്ങനൊരു സേവനത്തെ കുറിച്ച് അറിയില്ലായിരുന്നു. വളരെ നന്ദി ഉണ്ട്. ഈ ടീം ന് അഭിനന്ദനങ്ങൾ
ആ കുട്ടിക്ക് അറിയുന്ന rubathil ആ കൂട്ടി അഭിനയിച്ചു എന്തിനു കുറ്റം കണ്ടു പിടിക്കാൻ കുറെ ആളുകൾ ഉണ്ടകും നല്ലരു mesg തന്നെ യാണ് ഇത് സാധാരകരുടെ അഭിനയം 😎
Hh
j6
മാങ്ങാത്തൊലി... ullath ഉള്ളപോലെ പറയുന്നതാണ് നല്ലത്.. ath aa കുട്ടിക്കു തിരുത്തലുകൾ ചെയ്ത് നന്നായി വരാനാണ്... alland എന്തുകണ്ടാലും കയ്യടിച്ചു ath കൊച്ചല്ലേ, വയസ്സായതല്ലേ മറ്റേതല്ലേ marichathalle എന്നൊക്കെ പറഞ്ഞു കണ്ട ഊളത്തരങ്ങൾക് കയ്യടിക്കുകയല്ല വേണ്ടത്..
Rahma Shan പൊളിച്ചു
👍👍👍👍👍polich
Pavan.njanum our chechiya.ammuvilude njan ente aniyathiye anu kandath.eth kanumpol njankal enthu santhosham anubavikunnavarannenne manasilakunnath........
ഞങ്ങളും ഇതുപോലെ കുടുമശ്രീ short film ചെയ്തു ആലപ്പുഴ thakazhy സ്മാരകത്തിൽ വച്ച് (തകഴി ശിവ ശങ്കര pillai അഭിമാനം )
ഇനിയും ഇതുപോലെയുള്ളത് നിങ്ങളിൽ നിന്നും പ്രതീക്ഷിക്കുന്നു
Congress to the entire team for a wonderful msg... Nice acting every one.. സ്വന്തം ജീവിതത്തിലും ഈ നന്മ കൈവിടാതിരിക്കാൻ ഈശ്വരൻ ഓരോരുത്തരേയും അനുഗ്രഹിക്കട്ടെ...
Aa കുട്ടി അടിച്ചുപൊളിച്ചല്ലോ 😍🤩👍👏👏👏👏👏👏
Kunjungalaan abhinayam padich varunnathe ullooo nindhikkaaade support cheyyuka. All the best ammu
സർക്കാരിന്റെ സേവനം ഇങ്ങനെ ആയതിൽ സന്തോഷം
Aa pirakhilulla black dres ittaval ammu aaya madhi aayirunnu
Thanks for your point
Eee samuhathil enghane ulllavarae kandaethi nammakku orumichu sahayikanam.....😥😣
Shihaz 769
കരഞ്ഞുപോയി😭😭😭😢😢😢😢😢
Samee
I also cry
🥺🥺🥺🥺🥺
Sherikkum karanju poyi alla karayippichu😭
Moldeee vakkukal kettu kannu niranju ith sherikkum ulla kaaryam aanenkil njangal ethra roopa venelum thannene😩😰😟😳😢😢😢😢😢😢😢😢😢😢😢😢😢😢😧
Geetha Devi orupad per undello help cheyyan mansundegil edinekalum kastepettever nammukku chuttum und nigalk adinu manasu undelle nallad god bless u
ഇതൊന്നും അറിയാത്ത ഒരു പാട് പേർ ഇന്നും നമ്മുടെ നാട്ടിൽ ഉണ്ട് അതുകൊണ്ട് ഇതൊക്കെ എല്ലാവാർ ത്താ മാധ്യമങ്ങളിലും കൊടുക്കണം എന്നാലേ എല്ലാവർക്കും ഗുണം കിട്ടുകയുള്ളു
ಗುಧ್
Jayasree KR qqqqqq
@@haseenathanveer2041 kn dsii
Llo
Ethoru nalla karyamannu sarkar chaythathu 🙏🙏👏👏👏👏👏
നന്മ ചെയ്യാൻ കഴിവുള്ളവർ നന്മ ചെയ്യുക , കഴിവില്ലാത്തവർ കഴിവുള്ളവരെ കൊണ്ട് ചെയ്യിപ്പിക്കുക . അതിനും കഴിവില്ലെങ്കിൽ നന്മ ചെയ്യാൻ പ്രേരിപ്പിക്കുക . അതിനും കഴിവില്ലാത്തവർ നന്മ ചെയ്യുന്നതിനെ കുറിച്ച് മാത്രം ചിന്തിക്കുക . എല്ലാവരെയും സർവേശ്വരൻ അനുഗ്രഹിക്കാറുമാറാകട്ടെ .
Concept adipolyaa but actingum soundum oru natural illa
പൊളിച്ചു song
Realty ayal pwlikum
Good theme hands of to you guys
ithinoke dislike adikunna aalkare eduth eriyan thonnunnu
Advertisement. Shortfilim super taaaa powlichuuuu...,...... They little girl acting supertoooooo......
Super bless to its The childrens Act in superb
Information super
Oh moleh, you make me cry 😢 ! Be strong everything to be almighty May God bless ❤
" nice program 👍 "
അമ്മു എന്ന കുട്ടിക്ക് നല്ല ഫീൽ ഉണ്ടാക്കാൻ കഴിഞ്ഞു
Joshy vj V Jhony good video
എനിക്ക് ഈ സന്ദേശത്തിൽ ഒരു വിശോസവും illa. ജോസഫ് സിനിമ കണ്ടതിനു ശേഷം ഹോസ്പിറ്റൽ ഓപ്പറേഷൻ ഇതൊന്നും വിശോസം illa. എല്ലാം ചതി. ഈ കാലത്ത് ആർക്കും ആരോടും സ്നേഹം illa സഗതാപം illa. ആരെ പറ്റിച്ചു വെട്ടിച്ചു ക്യാഷ് ഉണ്ടാക്കാം എന്നൊരു ലക്ഷ്യം മാത്രമേ ഉള്ളു.
Sukanya Suni Sathyam entte ammaye hospitalil kond poyi.. Avide avaru entho tablete koduthu entte ammede kal okke thalarnnu entte amma enne vittu poyi..... 😢😭😭😭. Hospital kar sathiya.
Super allha kakau ningalla ningallayum teacharnayum
സുപ്പർ
Good message. Very good short film.
Ammukkutty karayippichu
Very hearting theme
good message
pattiniyalle kurach melinja orukuttimathiyayirunnu
Body shame cheyyaruthu
നാച്ചുറൽ ആക്ടിൻഡ് ആവാമായിരുന്നു ഇത് ഒരു മാതിരി ആക്കി കാണിക്കണപോലെ ടോപ്പിക്ക് 👍
സൂപ്പർ
Good massage
karanjootoo ammukutti
Ente mary amma polichu😘😘😘
Good
very good
Mm kiduki muthe 👌🏼👌🏼👌🏼👌🏼😃😃😃
So feel full😓😓
👍
Enna Abhinaya bodham... Mohanlal cheyyuvo ithupole 😀😀😀
Eee ammunnu paranjavalkenthaa vatttannoo.... Veree areyum kittiyillee ethonnum... Kollamm
Nice
This video good message😭😢
Ammukutty karayippichu.......
Ammu nice acting
കുഞ്ഞു കുട്ടികളുടെ അഭിനയത്തിന് comment പറയുന്ന എല്ലാ മഹാന്മാർക്കും 🖕പ്രണാമം... അഭിപ്രായം പറയാൻ എല്ലാ ഊളകൾക്കും അറിയാം.. first ഒന്നു camera ക്കു മുന്നിൽ അഭിനയിച്ചു നോക്കണം.. അപ്പൊ മനസിലാകും എന്താണ് acting എന്നു...
Vishnu Ananthu exactly.. well saidd
Vishnu Ananthu 👌👍👍
Vishnu Ananthu ബിഗ് സലൂട്ട് chettaa
👌👏👍 kalakki
U are correct
Supar moluu
Kandappol kann niranjupooyi
Very super
Ee kuttikal holy family yil aano padikkunne...
അമ്മു അഭിനയം പഠിക്കാൻ ഉണ്ട്....
കൊള്ളാം
Nisaa Nisaa
He he he
Nisaa Nisaa gd
Enikki sabavichathu pola
😭😭😭
Lovegirl
അമ്മു ഓവർ ആക്ടിങ് natural ആയിരിക്കണം എനിക്ക് കണ്ടപ്പോ aa kuttiyude acting over aayitt aanu thonniyath concept nannayittund
A😥😥🤣🤣
Athoru cheriya kutty alle age nu anusarichalle kattikalk cheyyan kazhiyu. Ithrayenkilum cheythallo. Support cheyyumbozhalle makkal ineem prayathnikku
അങ്ങനെ ഒന്നും പറയല്ലേ അതു കൊച്ചു കുട്ടി അല്ലേ. അതിനെ കൊണ്ട് ഇത്ര എങ്കിലും ചെയ്യാൻ sadhikkunnallo. അതു തന്നെ വലിയ കാര്യം
കഷ്ട്ടം..
Cheriya kutti pinne mohanlaline pole abhinayikkano 🙄 cheriya kochalledaa 😊
കരഞ്ഞു poyi😭😭😭
ഹൊ... അപാരം...
Enta cousin super
VERY SAD SHORT FILM
adipoli abinyam karyipichu😔😢😭
animals
Enik karachilonnum vannittilla. Acting shariyaayilla. BT aareyum asukam kind budhimuttikkaadhirikkate.
Good story
Thank god
കരഞ്ഞു പോയി 😭😭😭
Sakaejanum ella aatkarum😍
Thanks..
Originala ennu parayukaye illa.Athrayku artificial aayitund......Theme okke kollam but acting kollilla.
P
Abinayam alla nokkendathu avar thanna msg aanu
super
hm atheduth poratta adikyayum cheytu 😂😂😂
Sarkar Mass an engane Ulla sarkaran veendath
God bless you
Ethe kuttikalku mathramano e sevanam?
Good drishyam cinima.....
ഈ comantbox njan vayichu ithile ammu ennakutiyude avastha nighal kanenkilo
Adipoli
ഇതിൽ ഹാർട്ട് പ്രഷ്യൻ്റിൻ്റെ മാത്രമെ ഉള്ളു
Valaresanthosham
അമ്മുകുട്ടീ ഉഷാർ
Good meseg 👍
Nice and nice moral but over acting
കണ്ണ് നിറയുന വീഡിയോ
സത്യം പറയട്ടേ. 😭 ശരിക്കും കരഞ്ഞ്. പോയി.
Super karanjupoyi 😭
Pattu super❤🌹🌹
Pavam i love you mole
അമ്മു എന്ന കുട്ടിയുടെ മുഖത്ത് വരുന്ന ഭാവങ്ങൾ ഓവർ ആക്ടിങ് ആണോ, എന്തോ ഒരു വൃത്തികേട് പോലെ, നന്നാക്കാൻ ശ്രമിക്കുക...
U r right... over acting
Oo enna thaniku pot ovarakand cheythu kanik luchador kope
@@aravattanoolampara8860 ullathu parayunnathil entha thett
U r crcttt nikkm angane thonniyee
കൊച്ചു കുട്ടികളല്ലേ. എന്താണോ അവർ വിചാരിച്ചത് അത് പ്രേക്ഷകർ ക്ക് കിട്ടി
Valland feeling😭
Super speech
😞😞😞
Ammu super Anne karayippichu