ജാതകദോഷത്തിന്റെ പേരിൽ സ്വന്തം പേരക്കുട്ടിയോട് ഈ അച്ഛമ്മ ചെയ്തത് കണ്ടോ, A TRUE STORY

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 95

  • @prajup1736
    @prajup1736 6 месяцев назад +25

    ഞാൻ അത്തം നക്ഷത്രം ആണ്... 40 വർഷം മുന്നേ ഞാൻ ജനിച്ചു 6 മാസം ആയപ്പോ എന്റെ grandparents മരിച്ചു.. നാട്ടുകാർ ഒക്കെ എന്നെ കുറ്റം പറഞ്ഞിരുന്ന... പക്ഷെ എന്റെ അച്ഛൻ ഒരു നിരീശ്വരവാദി ആയതു കൊണ്ട് എനിക്ക് ഒരു പ്രശ്നവും ഉണ്ടായില്ല.. എന്നെ ഒന്നും അറിയിച്ചും ഇല്ല... ദൈവവിശ്വാസികൾ ആണ് എല്ലാ അന്താവിശ്വാസത്തിനും കാരണം

  • @savithavshenoy1019
    @savithavshenoy1019 5 месяцев назад +4

    Your all vedios good very nice and your family also very nice your family performance and your performance good very nice god blesses you and your family thanks for all vedios and please upload 2 part this vedio ❤❤❤

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 6 месяцев назад +33

    വീഡിയോ കണ്ടപ്പോൾ ഒത്തിരി വിഷമം ആയി, അന്ധവിശ്വാസം തലക്ക് പിടിച്ചാൽ എന്താ ചെയ്ക? മിക്കവാറും എല്ലാ മനുഷ്യരിലും ഈ പ്രവണത കാണാറുണ്ട്, അമ്മായിഅമ്മയെ കണ്ടപ്പോൾ എനിക്കു എടുത്തു കിണറ്റിൽ ഇടാനാണ് തോന്നിയത്, മാളുവിന്റെ അമ്മ വേഷം മറ്റെന്തിനെക്കാളും സൂപ്പറാണ് ❤❤

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +2

      @@adhinadhinvava-ef3vj Thank you 🥰💖

    • @reshmatr3896
      @reshmatr3896 6 месяцев назад +1

      2 part വേണം

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 6 месяцев назад +7

    Second part katta waiting ❤❤

  • @santhac6930
    @santhac6930 5 месяцев назад +2

    Ende molku atham nakshathramanu njan prasavichapol adutha veetile chechi ennodu paranju kochu Karanam achanu maranam undavumennu njan pedichupoyi pakshe mol vanna seshamanu njangalku uyarcha undayathu athukondu arum rasifalam paranju makale pazhikathirikuka video super ❤❤❤

  • @suseelamenon4209
    @suseelamenon4209 6 месяцев назад +1

    Super very super ❤❤❤❤

  • @ajitharajan3468
    @ajitharajan3468 6 месяцев назад +1

    സങ്കടം വന്നു കണ്ടപ്പോൾ 🙏🏻🙏🏻

  • @SakuthalaV-pl7xo
    @SakuthalaV-pl7xo 6 месяцев назад +1

    Secont part udane edane adipoli video soope👍👍👍👍❤❤♥

  • @pranavp4936
    @pranavp4936 6 месяцев назад +4

    അത്തം നക്ഷത്രത്തിന് അങ്ങനെയൊരു ദോഷമുണ്ടോ? എന്റെ മോൾ അത്തം നക്ഷത്രമാണല്ലോ
    അവൾക്ക് 32 വയസ്സായി.
    അവൾ ജനിച്ചപ്പോൾ ആർക്കും മരണം സംഭവിച്ചിട്ടില്ലല്ലോ.😂😂
    ഓരോ അന്ധവിശ്വാസങ്ങൾ.
    എന്തായാലും വീഡിയോ സൂപ്പറായിട്ടുണ്ട് 👍👍👍❤️❤️❤️❤️

    • @deepapramod2747
      @deepapramod2747 5 месяцев назад +2

      അത്തം, പൂയം,പൂരാടം എന്നീ നക്ഷത്രങ്ങൾക്ക് ഈ പറഞ്ഞ ദോഷം ജ്യോതിഷത്തിൽ പറഞ്ഞിട്ടുണ്ട്.. പക്ഷെ അത് ജനന സമയം നോക്കിയിട്ടാണ്. അച്ഛൻ or അമ്മ or അമ്മാവൻ or സ്വയം ആണ് ദോഷം( ഇതിൽ ഒരാൾക്ക് ). ഇതിൽ "പഴുത് " എന്നൊരു time ഇടയ്ക്ക് ഉണ്ട്. അതിൽ ജനിച്ചാൽ ദോഷം ഇല്ല. എന്റെ രണ്ട് cousins അത്തമാണ്. ആരും മരിച്ചില്ല. അപ്പോൾ അമ്മൂമ്മ പറഞ്ഞതാണ് മേല്പറഞ്ഞ കാര്യം.

  • @geethanair5688
    @geethanair5688 4 месяца назад

    മോനു ചിരി ആവശ്യത്തിലധികം. അൽപ്പം കുറച്ചാൽ കൊള്ളാമായിരുന്നു!

  • @sreejag3190
    @sreejag3190 6 месяцев назад

    Maloo's acting is too good😍

  • @jayasreev9074
    @jayasreev9074 6 месяцев назад +1

    Very nice video ❤❤❤❤

  • @lakshmimohan7688
    @lakshmimohan7688 5 месяцев назад +2

    Njan Atham aanu njan janichathil pinne veetukarku nalathu matrame undayitolu

  • @shihanmananshihanmanan920
    @shihanmananshihanmanan920 5 месяцев назад +2

    Part 2venam👍

  • @fathimamuneer998
    @fathimamuneer998 6 месяцев назад +2

    Second part venam❤

  • @magirose9749
    @magirose9749 6 месяцев назад +5

    വേഗം വേണം സെക്കൻഡ് പാർട്ട്

  • @shereenasherin4543
    @shereenasherin4543 6 месяцев назад

    Waiting ❤️

  • @sujamenon3069
    @sujamenon3069 6 месяцев назад +4

    Emotional video 👌👌🥰🥰 waiting....

  • @su84713
    @su84713 5 месяцев назад

    സത്യത്തിൽ ഇങ്ങനെ ഒക്കെ ഉണ്ടാകുമോ? ജനനത്തിൽ ദോഷങ്ങൾ ഉണ്ടോ? ഭാര്യ ഗർഭിണി ആയിരിക്കുമ്പോൾ ഭർത്താവ് മരിക്കുന്നു മക്കൾ ജനിക്കുമ്പോൾ അപ്പൻമാർ മരിക്കുന്നു അല്ലെങ്കിൽ വീട്ടിലെ ആരെങ്കിലും ഒക്കെ മരിക്കുന്നു ആ കുട്ടികളെ തന്ത കാലൻ എന്നു വിളിക്കുന്നു. പലരുടെയും ജീവിതത്തിൽ ഇങ്ങനെ ഒക്കെ കണ്ടിട്ടുണ്ട്.... ഇതിൽ എന്തെങ്കിലും സത്യം ഉണ്ടോ? ഞങ്ങൾക്ക് ഇങ്ങനെയുള്ള വിശ്വാസങ്ങൾ ഒന്നും ഇല്ല പക്ഷേ പലതും കാണുമ്പോൾ എന്തൊക്കെയോ ഇതിൻ്റെ പുറകിൽ ഉണ്ടോ എന്ന് ഒരു സംശയം 😢😢 നന്നായിട്ടുണ്ട് കേട്ടോ എല്ലാവരുടെയും അഭിനയം 👍👍👏👏 അഭിനന്ദനങ്ങൾ😍😍😍

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh 5 месяцев назад

    Vallatha ammayiyamma 😢😢

  • @SARANYAVASUDEVAN-d6y
    @SARANYAVASUDEVAN-d6y 6 месяцев назад +2

    അടിപൊളി വീഡിയോ ഒത്തിരി വിഷമം ആയി

  • @jayajose7323
    @jayajose7323 6 месяцев назад +5

    Kashttam

  • @geethaak2225
    @geethaak2225 5 месяцев назад

    😢😢😢😢😢💕

  • @premeelabalan728
    @premeelabalan728 6 месяцев назад

    👌👌👌👌

  • @Hadiyaaah
    @Hadiyaaah 6 месяцев назад

    Part 2 venam

  • @salysunilkumar815
    @salysunilkumar815 6 месяцев назад +5

    ഇത് ഏറെക്കുറെ എൻ്റെ അനുഭവമാണ്. എൻ്റെ Hus ൻ്റെ അമ്മയും പെങ്ങളും ( കല്യാണം കഴിഞ്ഞിട്ടില്ല) സ്ഥിരമായി പണിക്കരുടെ അടുത്ത് പോകും അയാൾ പറയുന്നതാണ് ഇവർക്ക് വേദവാക്യം പണിക്കർ പറയുന്നത് ഞാൻ സ്ഥിരമായി മന്ത്രവാദം ചെയ്യുന്നുവെന്നാണ് അവർ നശിക്കാൻ വേണ്ടി
    എൻ്റെ കല്യാണം കഴിയുമ്പോൾ തന്നെ പെങ്ങൾക്ക് 32 വയസ്സിന് മുകളിൽ ഉണ്ട് എന്നിട്ട് ഞാനാണ് കല്യാണം മുടക്കുന്നത് എന്നാണ് ആ അലവലാതി പണിക്കർ ഇവരെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നത്
    ഞാൻ എൻ്റെ Hus ൻ്റെ കൂടെ പുറത്ത് പോയാലും തനിയെ പുറത്ത് പോയാലും ഇവർക്ക് ഭയങ്കര സംശയമാണ് മന്ത്രവാദത്തിനാണെന്ന് പറഞ്ഞ് സ്ഥിരം വഴക്കുണ്ടാക്കും
    പിന്നെ ഞങ്ങൾ വീട് മാറി ഇപ്പോൾ സ്വസ്ഥം സമാധാനം

  • @anupamapr777
    @anupamapr777 6 месяцев назад +1

    ❤😊

  • @achalp.n4686
    @achalp.n4686 5 месяцев назад

    എന്റെ അമ്മായിഅമ്മ പിശാശ്... ഇത് തന്നെ....

  • @EshalMaryam
    @EshalMaryam 6 месяцев назад +8

    ജ്യോൽസ്യൻ ആ തള്ളേടെ ജാതകദോഷം കൊണ്ടാണ് മോൻ മരിച്ചതെന്നു പറഞ്ഞതെങ്കിൽ തള്ള എന്തുചെയ്യും ആത്മഹത്യ ചെയ്യുമോ

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +2

      😄😄😄 part 2 ഉടനെ ഉണ്ട്

    • @EshalMaryam
      @EshalMaryam 6 месяцев назад +1

      @@Nandhusfamily555 waiting❤️

  • @neethusanoj2308
    @neethusanoj2308 6 месяцев назад +10

    എന്തൊരു അന്ധവിശ്വാസം ആണ് ഈ ക്യരാക്റ്റർ എന്തായാലും റിയൽ ആയിരിക്കും അങ്ങനെ ആണ് എങ്കിൽ ആ അമ്മയെ ആദ്യം മര്യാദ പഠിപ്പിക്കണം സ്നേഹം ഉള്ള ഭർത്താവ് ഉണ്ടല്ലോ എന്ത് ഉണ്ടെങ്കിലും സ്വന്തം ഭർത്താവിനോട് പറയണം അങ്ങനെ വിട്ട് കൊടുക്കരുത് എന്തായാലും ഇതിന്റെ ബാക്കി ഭാഗം വേണം

  • @jothikasureshjothikasuresh7359
    @jothikasureshjothikasuresh7359 6 месяцев назад +3

    Second part venam

  • @VijinaAnoop-tf2qt
    @VijinaAnoop-tf2qt 5 месяцев назад

    വീഡിയോ കണ്ടപ്പോൾ ഒത്തിരി സങ്കടം വന്നു അത്തം നക്ഷത്രത്തിന്നു അങ്ങനെ ഒരു ദോഷം ഉണ്ടോ ഞാൻ അത്തം നക്ഷത്രത്തിൽ ആണ് ജനിച്ചത് എനിക്ക് ഇതു വരെ ഒരു ദോഷവും ഉണ്ടായില്ല അല്ലോ ഇക്കാലത്തു ഇങ്ങനെയും അന്ധ വിശ്വാസങ്ങൾ ഉണ്ടോ 2ആം ഭാഗത്തിനായി കാത്തിരിക്കുന്നു അന്ധവിശ്വാസം തലയ്ക്കു പിടിച്ച അമ്മായിഅമ്മക്ക് നല്ലൊരു പണി കൊടുക്കണം

  • @neethuyesodharan
    @neethuyesodharan 6 месяцев назад +2

    Ithinte second part venam

  • @kavitharaju653
    @kavitharaju653 6 месяцев назад +4

    Second part venotto❤❤

  • @ChaithanyaChandran-hq1wz
    @ChaithanyaChandran-hq1wz 6 месяцев назад

    എന്റെ രണ്ട് മക്കളും അത്തം ആണ്. ഇവിടെ ആർക്കും അങ്ങനെ ഉള്ള വിശ്വാസങ്ങൾ ഒന്നും ഇല്ല

  • @christchrist6981
    @christchrist6981 6 месяцев назад +3

    പാർട്ട്‌ 2പ്ലീസ്

  • @ushaanilkumar6994
    @ushaanilkumar6994 6 месяцев назад

    വിശ്വാസം ആവാം പക്ഷെ അത് അന്ധവിശ്വാസം ആവരുത്

  • @busnabusna9877
    @busnabusna9877 6 месяцев назад +2

    Ithinte part 2 venam

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      ഉണ്ട്..വീഡിയോ മുഴുവനും ആയി കണ്ടില്ലേ ♥️

  • @sreekumarinair2913
    @sreekumarinair2913 6 месяцев назад +2

    2nd part vanum.

  • @girijasharma2324
    @girijasharma2324 6 месяцев назад +1

    അത്തം നക്ഷത്രക്കാർക്ക് പണി ആയി,വിവരമില്ലാത്ത കുറെ ജ്യോതിഷം പഠിക്കാത്ത കുറെ ആളുകൾ

  • @SajeenaIsmail9526
    @SajeenaIsmail9526 6 месяцев назад

    ഇതിന്റെ ബാക്കി ഉണ്ടോ

  • @leelapaul3591
    @leelapaul3591 6 месяцев назад +1

    Andavisasam kurachu kudipoy

  • @santhoshgodson5908
    @santhoshgodson5908 5 месяцев назад

    Baaki evd

  • @aswathisuresh8912
    @aswathisuresh8912 6 месяцев назад +4

    അസുരവിത്ത് അസര വിത്ത് എത്ര പ്രാവശ്യം പറഞ്ഞഞു ആരാണ് അപ്പോൾ അസുരൻ

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад +1

      😔😔💖💖

    • @su84713
      @su84713 5 месяцев назад

      കൊച്ചിൻെ തന്ത😂👍👍

  • @evelynyeldho
    @evelynyeldho 6 месяцев назад +12

    എന്റെ ജീവിതം.... പൈസ കുറെ പോയി എന്ന് paranj ഇതുവരെ കൂട്ടികൊണ്ട് പോയിട്ടില്ല.. 2 വയസ്സ് ആയി മോന് ഇപ്പോ

    • @the_black_pencil__
      @the_black_pencil__ 6 месяцев назад +2

      😮

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      @@evelynyeldho 😔

    • @Life_today428
      @Life_today428 6 месяцев назад +3

      കഷ്ടം. നല്ല ഒരു ജോലി വാങ്ങിയിട്ട് അവരുടെ മുൻപിൽ കുഞ്ഞിനെയും നോക്കി ജീവിച്ചു കാണിക്കണം. ആരുടെ മുമ്പിലും കരയരുത്. ഒരിക്കലും തളരരുത്. നല്ല personality വേണം. ധീരതയോടെ ജീവിക്കണം. ഒരാണിൻ്റെ തുണ വേണമെന്നൊന്നും ഇല്ല ഒരു പെണ്ണിന് ജീവിക്കാൻ. നമുക്ക് നമ്മെത്തന്നെ കടിഞ്ഞാണിടാൻ കഴിയണം.നമ്മെ പണത്തിൻ്റെ പേരിൽ ഉപേക്ഷിക്കുന്നവരെ എന്തിനാ നമുക്ക്? എന്തൊക്കെ സമ്പാദിക്കാൻ മുന്നോട്ടുള്ള life ൽ സാധിച്ചാലും ഒരു ഓഹരി സ്വന്തം ആവശ്യത്തിന് ജീവിതാവസാനം വരെ സ്വന്തം പേരിൽ വേണം. കാലശേഷം അവകാശിക്ക് കൊടുക്കുക. All the best dear ❤❤❤😊😊

    • @Thashiiiiiii
      @Thashiiiiiii 6 месяцев назад

      Paisa kuttide fathernte alle.. pinne aa thallakk endha

  • @parvathypraseetha7613
    @parvathypraseetha7613 5 месяцев назад

    പാർട്ട് 2ഇതുവരെ വന്നില്ല monday വരും പറഞ്ഞത്

  • @SanuRani-i3i
    @SanuRani-i3i 6 месяцев назад +1

    Eppozhum engane ulla aalkkar undu

  • @girijadevics5988
    @girijadevics5988 6 месяцев назад +1

    പെണ്ണാത്തം പോന്നത്തം എന്നല്ലേ

  • @cricket-bestfromthebest6730
    @cricket-bestfromthebest6730 6 месяцев назад +1

    😢😢😢😢

  • @radhamanykuttan1620
    @radhamanykuttan1620 6 месяцев назад +1

    വച്ചിയമ്മ എന്തിയെ

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      അമ്മ സുഖമായിരിക്കുന്നു ♥️

  • @suhasinip2702
    @suhasinip2702 6 месяцев назад +1

    Asura vithu ennu idaikide parayunnallo.Appol Asuran aaru,avarude mootha mon thanneyalle.

    • @Nandhusfamily555
      @Nandhusfamily555  6 месяцев назад

      Chilar angineyanu,, ithile oro dailog um anubavichavarude jeevithathile aanu ♥️

    • @melelgrace
      @melelgrace 5 месяцев назад

      അസുരവിത്ത് അപ്പോൾ അസുരൻ അവരുടെ മോനല്ലേ

  • @radamani8892
    @radamani8892 5 месяцев назад

    ഏതായാലും പോകുവല്ലേ ഒന്ന് കൊടുത്തിട്ട് പൊ ദുരന്തം 🙏🏻

  • @preethasumedhan9339
    @preethasumedhan9339 6 месяцев назад +1

    ❤❤

  • @Anitha-cv3sh
    @Anitha-cv3sh 6 месяцев назад +1

    Second part venam

  • @devivibindevivibin9888
    @devivibindevivibin9888 6 месяцев назад

    ❤❤❤