വീട്ടിലിരിക്കുമ്പോൾ വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ? എങ്ങനെ വർദ്ധിപ്പിക്കും ?

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,8 тыс.

  • @DrRajeshKumarOfficial
    @DrRajeshKumarOfficial  4 года назад +439

    1:55 : വൈറ്റമിൻ D കുറഞ്ഞാൽ എങ്ങനെ സ്വയം തിരിച്ചറിയും ?
    3:20 : വൈറ്റമിൻ D കുറഞ്ഞാല്‍ ഉണ്ടാകുന്ന പ്രശനങ്ങള്‍?
    4:38 : എങ്ങനെ വർദ്ധിപ്പിക്കാം ?
    5:01: വൈറ്റമിൻ D വർദ്ധിപ്പിക്കുന്ന ഭക്ഷണം

    • @raheemkp4u
      @raheemkp4u 4 года назад +15

      Vitamin D gulika kal upayogikkamo

    • @smithapillai330
      @smithapillai330 4 года назад +3

      Thanks Dr

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +9

      @@raheemkp4u only with the advice of a doctor

    • @jasmin901
      @jasmin901 4 года назад +13

      Enik ithellam und, vitamin D tablet weekly 2 ennam kazhikan paranju... Sir nte upadesham nalla help aanu, ella video kaanunund, ipo mol dr ne kaanumpo ennod parayum mummyy dhe mummyde fmly doc de video und kandolu ennoke... Ipo veettil kuttikalk ariyam sir nte fan aanennum ente fmly doc anennum... Thank you dr

    • @ptrflondon5989
      @ptrflondon5989 4 года назад

      Thank you sir

  • @naushadmohammed1998
    @naushadmohammed1998 4 года назад +243

    അറിവിന്റെ വെളിച്ചം ഞങ്ങളിലേക്ക് എത്തിക്കാൻ dr ആകുന്ന സൂര്യന് എന്നും തേജസ്സ് ഉണ്ടാകട്ടെ. With all respect, 🙋‍♂️

  • @jafarjafar9632
    @jafarjafar9632 4 года назад +329

    ഇതുപോലുള്ള നന്മയുള്ള ഡോക്ടർ മാരെ യാണ് നമ്മുടെ നാടിനാവശ്യം.. എല്ലാം അവസരോചിതമായ വീഡിയോസ്... ഒരുപാട് കാലം ആരോഗ്യത്തോടെ ഇരിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ.....

    • @nihasaboobacker9800
      @nihasaboobacker9800 4 года назад +3

      Nammal ariyanum kealkanum aagrahicha karyangalaanu dr parayuka... thank u.. so much.. god bless u

    • @madhavkannur7955
      @madhavkannur7955 4 года назад +1

      Very correct

    • @dincym6713
      @dincym6713 2 года назад

      @@nihasaboobacker9800. deaഎടുത്തു.. ഡിസി.. എ., minimal knknpl ണം ഗ്രൂപ്പിൽ 3

  • @manojeappan2489
    @manojeappan2489 4 года назад +68

    വിദേശ മലയാളിക്ക് ഏറ്റവും ഉപകാരപ്രദമായ മെസ്സേജ്. വളരെ നന്ദി.

  • @irshadirsha123
    @irshadirsha123 4 года назад +45

    നന്മ നിറഞ്ഞ ഡോക്ടർ ! 🤩
    നന്ദി നല്ല അറിവുകൾ നമുക്ക് വേണ്ടി അറിയിക്കുനതിന്

  • @sangeethbharathan9062
    @sangeethbharathan9062 4 года назад +61

    ഈ കാലഘട്ടത്തിൽ അനുയോജ്യമായ വീഡിയോ, നന്ദി സർ...

  • @shahid2320
    @shahid2320 2 года назад +9

    ഇതെല്ലാം എന്റെ മകന് ഉണ്ട് ഡോക്ടർ. ഈ അറിവ് പറഞ്ഞു തന്ന ഡോക്ടറെയും കുടുംബത്തെയും അള്ളാഹു അനുഗ്രഹിക്കട്ടെ

  • @shafeeqshakm235
    @shafeeqshakm235 4 года назад +152

    ഈ സമയത്ത് അനുയോജ്യമായ വീഡിയോ ഡോക്ടർ പൊളി👍👍👍

  • @nisarpt2789
    @nisarpt2789 Год назад +9

    Sir..നിങ്ങളെ പോലെ ആയിരുന്നു നമ്മുടെ നാട്ടിലെ എല്ലാ ഡോക്ടർ മ്മരും എങ്കിൽ എന്ന് വെറുതെ കൊതിച്ചു പോകും....ദൈവം അനുഗ്രിക്കട്ടെ....

  • @p.s5946
    @p.s5946 4 года назад +11

    വളരെ ഉപകാരം sir.. ഞങ്ങളുടെ മനസ്സ് വായിക്കുന്ന ഞങ്ങളുടെ കൊച്ചു ഡോക്ടർ.. സാറിന്റെ വീഡിയോ ഒരു ദിവസം കണ്ടില്ലെങ്കിൽ എന്തോ ഒരു വിഷമം തോന്നും.. ഇതിപ്പോ ഒരു ശീലം ആയിപോയി.. എന്റെ കൂട്ടുകാരും ഇപ്പോൾ സാറിന്റെ ഫാൻ ആയി... Thank u dear sir. ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @sheelathankaraj1383
    @sheelathankaraj1383 3 года назад +1

    ഡോക്ടർ പറഞ്ഞു തന്ന ഇൻഫോർമേഷൻ വിലപ്പെട്ട തുതന്നെ.എളിയ രീതിയിൽ കുറഞ്ഞ സമയത്തിൽ വേണ്ടകാരൃങ്ങൾ മനസ്സിലാകുന്നരീതിയിൽ അറിയിച്ചു തരുന്ന തിന് വളരെ നന്ദി ഡോക്ടർ. ഡോക്ടർ ക്ക് നല്ല രീതിയിൽ വളരെ പ്രശസ്തി ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ

    • @sheelathankaraj1383
      @sheelathankaraj1383 3 года назад

      വലിയ പ്രശസ്തി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ

  • @balkiesvahab7420
    @balkiesvahab7420 4 года назад +7

    സാർ നൽകുന്ന സന്ദേശം.ദൈവംമുൻകൂട്ടിഅറീക്കുന്നത്ആണെന്നാണ്ഞാൻകരുതുന്നത്അങ്ങനെയാണ്.സാർനമിക്കുന്നു

  • @johnythomas9898
    @johnythomas9898 2 года назад +1

    ഒരു ഡോക്ടറും ഇതു വരെ പറയാൻ ശ്രമിക്കാത്ത കാര്യം . സാർ വളരെ നന്ദി

  • @അമ്മേശരണം-ഘ4ഫ
    @അമ്മേശരണം-ഘ4ഫ 4 года назад +7

    എങ്ങനെ നന്ദി പറയനം എന്ന് അറിയില്ല..ശരിക്കും എനിക്ക് എന്ത് പറ്റി അറിയാതെ ആകെ വിഷമിച്ചു ഇരിക്കയായിരുന്നു...ഇപ്പോഴാണ് മനസിലായത്...thanku....sir..

  • @sudhakk1793
    @sudhakk1793 4 года назад +1

    ഹായ് ഡോക്ടർ സൂപ്പർ. ഞാൻ ഡോക്ടർ പറഞ്ഞത് പോലെ ആണ്. നോമ്പ് ഡയറ്റിംഗ്. നന്ദി ഡോക്ടർ. എനിക്ക് ഗ്യാസ് വലിയ പ്രശ്നം ആയിരുന്നു. ഡോക്ടർ പറഞ്ഞത് പോലെ ചെയ്തു നല്ല റിസൾട്ട്‌.

  • @ranjitha2606
    @ranjitha2606 4 года назад +9

    സർ പറഞ്ഞത് വളരെ ശരിയാണ്, എന്റെ അനുഭവത്തിൽ നിന്നും എനിക്കത് മനസ്സിലായി. ഞാൻ ഡോക്ടറെ കണ്ടിരുന്നു tablets കഴിക്കുന്നു.

  • @anoopkurian5410
    @anoopkurian5410 4 года назад +1

    ഒത്തിരി നന്ദി ഉണ്ട് ഡോക്ടർ 3 വയസ്സ് ഉള്ള എൻ്റെ മോൻ അറിയാതെ മൂത്രം ചിലപ്പേൾ ഒഴിക്കുന്നു നേരത്തേ ബാത്ത് റൂമിൽ പോയി ഒഴിക്കുന്നത് ആയിരുന്നു ഇപ്പോൾ ചിലാ നേരങ്ങളിൽ മൂത്രം പിടിച്ചു വയ്ക്കാൻ അവനെ സാധിക്കുന്നില്ല രാവിലെ എഴുന്നേൽക്കുമ്പോൾ മൂത്രത്തിനെ കടുംമഞ്ഞ നിറവും ആണ് പക്ഷേ വെള്ളം നല്ലത് പോലെ കുടിച്ചപ്പോൾ മൂത്രത്തിന് വെള്ളം നിറം വരുന്നു ഞങ്ങൾ സൗദിയിൽ ഒരു ഫ്ളാറ്റിൽ ആണ് രണ്ടു മാസമായി കുഞ്ഞിനെ വെളിയിൽ ഇറക്കാറെ ഇല്ലാ വിശപ്പും തീരെ ഇല്ലാ ഇവിടെ ഹോസ്പിറ്റലിൽ പോകാൻ പറ്റാത്താ അവസ്ഥയാ വേറെ ഒരു അസുഖം ഒന്നു തന്നെ ഇല്ലാ ദയവായി ഒരു മറുപടി പറയണേ?

  • @faisalibrahim3661
    @faisalibrahim3661 4 года назад +858

    നമ്മൾ അനുഭവിക്കുന്ന കാര്യം ഡോക്ടറോട് ആരോ പറഞ്ഞു കൊടുക്കുന്ന പോലെ

  • @parve708
    @parve708 4 года назад +2

    നിങ്ങൾ ആണ് ജനകീയ ഡോക്ടർ...

  • @arunaasha9547
    @arunaasha9547 4 года назад +15

    ശരിക്കും അനിവാര്യ സമയത്തുള്ള അറിവ് ... Thank you Dr...

  • @freakworld07
    @freakworld07 4 года назад

    ഇതിലൂടെ നമുക്ക് ചികിത്സ നൽകുകയാണ് Dr;
    ഡോക്ടർ പൊളി സാനം 👍

  • @misriyashaji6284
    @misriyashaji6284 4 года назад +62

    അല്ലേലും dr ഒരു മനഃശാസ്ത്രജ്ഞൻ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അല്ലാതെ എങ്ങനെയാ ഇത്ര corect ആയിട്ട് പറയാൻ കഴിയാ ഇ ടൈമിൽ. 👍👍

  • @prasanthkgpala3389
    @prasanthkgpala3389 4 года назад +45

    ഇതിനൊക്കെ ഏതവന്മാരാDislike അടിക്കുന്നതെന്നാ ഞാനോർക്കുന്നത്.

  • @muniaman3883
    @muniaman3883 4 года назад +39

    എനിക്ക് എപ്പോഴും ഉണ്ടാകുന്ന പ്രശ്നം തന്നെയാണ്

  • @beenac2841
    @beenac2841 2 года назад

    ഇത് ഡോക്ടർ ശരിയാണ് എനിക്ക് അങ്ങനെ തോന്നാറുണ്ട് ഞാൻ എന്നും സൂര്യനമസ്കാരം ചെയ്യാറുണ്ട് അപ്പോൾ െവയിൽ കിട്ടും നമ്മുടെ ചക്കര പൊന്നു ഡോക്ടർ

  • @സേവനംസായൂജ്യം

    അല്ലാഹു മനുഷ്യർക്കായി ഈ ലോകത്തെ എത്രമാത്രം സൗകര്യപ്രദമാക്കിയിട്ടുണ്ട്
    അല്ലാഹുവിനെ മാത്രം ആരാധിച്ച് ജീവിക്കുന്നവർക്കായി മരണശേഷം ഇതിലും വലിയ സൗകര്യങ്ങൾ അവൻ ഒരുക്കിയിട്ടുണ്ട്

  • @Sivakumar-ji1yo
    @Sivakumar-ji1yo 4 года назад +7

    ഡോക്ടറുടെ വിഡിയോകൾ എല്ലാം കണ്ടു ഞാൻ തന്നെ ഒരു ഡോക്ടർ ആയി മാറിയൊന്നൊരു തോന്നൽ.

  • @venivijayan4456
    @venivijayan4456 4 года назад +19

    Thank you Dr for the valuable information about vitamin D deficiency

  • @manumolvarghese7596
    @manumolvarghese7596 4 года назад

    വളരെ വിജ്ഞാനപ്രദമാണ് സാറിന്റെ ഓരോ വിഡിയോസും.. വളരെ നന്ദി സാർ..

  • @unnikrishnanunni2502
    @unnikrishnanunni2502 4 года назад +15

    ഞാൻ സൗദിയിൽ ആണ് ഇപ്പോൾ ജോലി ഇല്ലാതെ റൂമിൽ തന്നെ ഇരുപ്പാണ് പുറത്തു ഇറങ്ങാൻ പറ്റില്ല അത് കൊണ്ട് ഈ പറഞ്ഞ ലക്ഷണം എല്ലാം ഉണ്ട്

    • @cjgjjcjg8365
      @cjgjjcjg8365 4 года назад

      Saudyil avidya ningal mobil number ayku answer paranu tharan 👌

  • @theabovementioned5923
    @theabovementioned5923 4 года назад +12

    How this doctor is knowing what issues people really facing now.

  • @jishachandraj7705
    @jishachandraj7705 4 года назад +13

    പ്രത്യേകിച്ച് കമന്റ്‌ ഒന്നും ഇടാൻ ഇല്ല... എപ്പോഴുത്തെയും പോലെ തന്നെ അടിപൊളി ആയിട്ടുണ്ട് 👍👍👍ബ്യൂട്ടി ടിപ്സ് ഡോക്ടർ ഉപയോഗിക്കുന്നുണ്ടെന്ന് തോന്നുന്നല്ലോ കണ്ടിട്ട് 😜

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад +3

      noooo madam...

    • @geniusedits4644
      @geniusedits4644 4 года назад +1

      Hai ജിഷ മാഡം.. ഡോക്ടറെ കണ്ടപ്പോൾ എനിക്കും തോന്നി ബ്യൂട്ടി tips use ചെയ്യുന്നോ എന്ന് 😀😀😀but he is really handsome... വീഡിയോ കാണുന്നക്കാൾ smart ആണ് നേരെ കാണാൻ അദ്ദേഹത്തിന്റെ നല്ല മനസ്സ് പോലെ.. 😍

    • @jishachandraj7705
      @jishachandraj7705 4 года назад

      @@geniusedits4644 aanalle 🤝😊😊👍👍

    • @DrRajeshKumarOfficial
      @DrRajeshKumarOfficial  4 года назад

      @@geniusedits4644 u know me??

    • @binoyluckose1180
      @binoyluckose1180 4 года назад

      @@DrRajeshKumarOfficial please give me your phone number

  • @ushakrishnamoorthy2861
    @ushakrishnamoorthy2861 4 года назад +1

    Dr ഈ പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും എനിയ്ക്ക് ഉണ്ട്, Fybromyialgia രോഗത്തിന് 6 വർഷമായി ചികിത്സിക്കുന്നൂ. ഒരു പാട് വിഷമങ്ങൾ വെറെയും, എല്ലാ വീഡിയോയും കാണുന്നു. വളരെ ഉപയോഗപ്രദം നന്ദി നമസ്കാരം .

  • @reghunadahanj5466
    @reghunadahanj5466 4 года назад +17

    Correct symptoms sir, thanks a lot for the information

    • @ambikanair569
      @ambikanair569 4 года назад

      During night sleep less night. When I am going to sleep kaalu kazappu coming. What to do. Your valuable reply appreciated.

  • @geethasukumaran1427
    @geethasukumaran1427 3 года назад

    എന്തു നല്ല doctor സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @nandhuambuzz2534
    @nandhuambuzz2534 4 года назад +465

    വൈറ്റമിൻ ഡി കൂടിപോയ 55 പേർ dislike ചെയ്തിട്ടുണ്ട് .....

  • @sandra-tj2fi
    @sandra-tj2fi 2 года назад

    ഡോക്ടർ... ഒരുപാട് നന്ദി.... ഇതൊക്കെ എനിക്കുമുണ്ട്

  • @sheelaghosh432
    @sheelaghosh432 4 года назад +8

    I got reason for what I am suffering for a few days. Just loved your talk. Thank you so much. I always get some interesting information by listening to you.

  • @plekshmi6004
    @plekshmi6004 4 года назад +2

    Thank you so much doctor . Its very useful . You talk about what is going on in our daily lives. എത്ര നന്ദി പറഞ്ഞാലും മതിയാവില്ല .

  • @malayalamwhatsappstatus4515
    @malayalamwhatsappstatus4515 4 года назад +8

    Facing same symptoms. Thanks a lot for useful information 😘

  • @vinsha1288
    @vinsha1288 4 года назад

    ഇങ്ങനെ വരുന്നുണ്ട് പക്ഷെ അത് ശ്രദ്ധിക്കാറില്ല Dr വീഡിയോ ഉപകാരപ്രദം

  • @mythrimythri9729
    @mythrimythri9729 4 года назад +5

    ഈ പറഞ്ഞ കാര്യങ്ങൾ എനിക്കും ഉണ്ട്. ഉറക്കം വളരെ കുറവാ ഡോക്ടർ. വലിയ ടെൻഷൻ ആണ്. ഇപ്പോൾ രാജ്യത്തു ഉള്ള അസുഖം കാരണം ഉറങ്ങാൻ പോലും സാധിക്കുന്നില്ല

    • @newsnviews1899
      @newsnviews1899 4 года назад +1

      ഞാനും സെയിം പ്രോബ്ലം neridunnundu bro. എന്ത് ചെയ്യും

  • @adhnaananiadhnaanani2194
    @adhnaananiadhnaanani2194 3 года назад

    ഇങ്ങനെ കാര്യങ്ങൾ വളരെ മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിൽ സന്തോഷം. ഒരായിരം നന്ദി...

  • @kamalmohiyuddin5499
    @kamalmohiyuddin5499 4 года назад +7

    Dr Rajesh watched most of your vdos in few days. Very informative discussions. Please publish more information. Thanks a ton

  • @drvaisakhmedical3778
    @drvaisakhmedical3778 4 года назад

    Sir, coconut oil പ്രമേഹം ഹൃദ്രോഗം ഉണ്ടാക്കുമോ? അങ്ങനെയെങ്കിൽ പാചകത്തിന് ഏറ്റവും മികച്ച എണ്ണ ഏതാണ്? അതിനെ കുറിച്ച് oru video ചെയ്യാമോ

  • @AntonyJerin
    @AntonyJerin 4 года назад +3

    I like your videos. Very much informative. Can you please take a video on auto immune disease and it's effect on hair fall

  • @sojukkoshy8474
    @sojukkoshy8474 4 года назад +1

    Doctor ningale poliya ,janagalcku upakaramaya videos... Thanks sir

  • @being_human_18
    @being_human_18 4 года назад +4

    Doctor can you please make a video about 'How to be healthy on continuous night shift work'

  • @lakshmilachuzz6683
    @lakshmilachuzz6683 3 года назад

    ശരി ഡോക്ടർ
    നല്ല കാര്യം ആണ് പറഞ്ഞത്

  • @raziaashraf6725
    @raziaashraf6725 4 года назад +17

    Dear Dr,I have read in some other articles that for getting Vitamin D we must get sunlight before 10 am and after 4pm.But Dr. said that we must get sunlight between 10 am and 3 pm.Which is correct?.

  • @bmworld2888
    @bmworld2888 4 года назад

    Thanks docter
    Ningalude video valare upakarapradaman

  • @സത്യമേവജയതേ-ഭ1ഘ

    Alzheimers നെ കുറിച്ചൊരു വിഡിയോ ചെയ്യുമോ

  • @MythilichandranT
    @MythilichandranT 28 дней назад

    Vitamin normal yetranu koodiyal undakunna problum paranjuthami dear dr.

  • @athavanadconstructioncompa5645
    @athavanadconstructioncompa5645 4 года назад +4

    Thank you so much sir... Really it's a very useful topic... Especially during this covid pandemic situation. May God bless you and your family.. 🙏🙌❤️.

  • @alibaroonali_k_baroun9136
    @alibaroonali_k_baroun9136 4 года назад

    ഇപോ ഭയങ്കര തലവേദനയാണ് ഡോക്ടർ

  • @valuablechildhood766
    @valuablechildhood766 4 года назад +6

    thank you dctr🙏🙏hsptl pokathe...dctre kanathe...namude budhimuttukal swayam ariyunna oru dctr undakunnath oru bhagyamane😁👍😍😍

  • @zubaidabanu1692
    @zubaidabanu1692 3 года назад

    Dr Rajesh, skin Dr. ano kanikedath? Which Dr I have to go? Please reply

  • @mridhulamadhu8760
    @mridhulamadhu8760 3 года назад

    Thanks doctor...njan ippo..ee paranjathupole anubivichondirikuvarunnu..entha karanamennu ariyillarunnu...hair nannayi kozhiyunnd...sir video nalla use full ayi...

  • @karthikacnair6517
    @karthikacnair6517 4 года назад +8

    Thank you sir for the information sir.. I'm facing vit D deficiency and taking capsules as prescribed by doc..can i take cod liver oil along with that sir?

    • @mufi809
      @mufi809 4 года назад +1

      No.. you can take it vit D 3 tab and fish oil capsule's in different time... eg..if u take vit D3 tab after break fast then u can take fish oil capsule after dinner

    • @devimadhav1806
      @devimadhav1806 4 года назад +1

      Enikke fylaria unde doctor. Veil kondal pani varum. Endu cheyyanam. Pal kudichal kapham undakum. Veg mathrame kazhikku. V d undavan endu cheyyanam. 63vayasse. Thyroid unde. Please reply

    • @mufi809
      @mufi809 4 года назад +8

      @@devimadhav1806 First നിങ്ങൾ അടുത്തുള്ള general physician നെ കാണുക... ഇന്ന് vit D ക്യാപ്സ്യൂൾ , tab, ഉണ്ട്.. പൊതുവെ Dr vit D3 60000 IU weekly 1 വച്ചിട്ട് കഴിക്കാൻ ആണ് കൊടുക്കാറ്.. 6 week or 8 week.. ചില case ഇൽ vit D3 6000000 iu injection per month ഇൽ കൊടുക്കും..( ചില age ആയ വർക്ക്‌ ആണ് ഇത് കൂടുതൽ കൊടുക്കാറുണ്ട് കാരണം അവരുടെ body യിൽ tab ആയി കൊടുത്താൽ absorption കുറവായിരിക്കും.. അതുകൊണ്ട് )
      സാധാരണ ആയി vit D3 2000 iu tab daily ആയും കൊടുക്കും. vit D food ഇൽ വളരെ കുറവാണു... egg, milk ഇൽ എല്ലാം vit d ഉണ്ട് but നമുക്കു daily ആവിശ്യം ഉള്ള vit D യുടെ 100 ഇൽ 10 % പോലും food ഇൽ നിന്ന് കിട്ടുന്നില്ല എന്നതാണ് യാഥാര്ത്യം..2 egg ഇൽ 90 iu vit D ഉള്ളൂ.. ഒരാൾക്ക് daily 2000 iu vit D വേണം എന്ന് ആണ് പുതിയ പഠനം പറയുന്നത്...
      അതുകൊണ്ട് അടുത്തുള്ള ഒരു physician നെ കണ്ടു ഏറ്റവും അനിയോജ്യമായ രീതിൽ ഉള്ള vit D എടുക്കൂ.. എന്തായാലും നിങ്ങൾ vit D test ചെയ്യൂ...അടുത്തുള്ള ഒരു physician Dr നെ കാണിച്ചു..

    • @saranyaej4834
      @saranyaej4834 4 года назад +1

      Ethraya vitamin d level?enik 20 ullu

    • @mufi809
      @mufi809 4 года назад +2

      @@saranyaej4834 u have moderate vitamin D deficiency ok... you should take vitamin D 3 supplement for you deficiency .. most of doctors gve vit D 3 supplement 60000 IU per week × 6 or 8 weeks ...
      . നിങ്ങൾ അടുത്തുള്ള ഒരു physician Dr നെ കാണുക, എത്രയും പെട്ടന്ന് ചികിത്സ ആരംഭിക്കുക ok

  • @santhoshachuthan4432
    @santhoshachuthan4432 4 года назад

    What a great information...Sathym parayamallo, ethu doctore kaanikkanam ennulla confusion karanam njan kooduthalum Rajesh doctorude tips aanu follow cheyyunnathu.

  • @ROH2269
    @ROH2269 4 года назад +3

    Great information. Thank you very much doctor 🙏🏻

  • @preenuphilip4605
    @preenuphilip4605 4 года назад

    Manushyane pedipikatha reethiyil caption idunnathinu thanne othiri nanni👌👌👌

  • @anjuajay9090
    @anjuajay9090 4 года назад +11

    Dr can u do a video on ovarian cyst, about its causes and its treatment ( other than surgical if any).

  • @josephgeorge2584
    @josephgeorge2584 4 года назад +1

    Super Doctor. You read my mind. Thank you so much 💐💐💐. I have this problem

  • @SuperMedico
    @SuperMedico 4 года назад +9

    നല്ല വീഡിയോ 👍
    Especially in this Quarantine period majority of people stay inside home and can predispose them to get Vitamin D deficiency.
    Let's prevent it! 5

  • @rtmoorkoth
    @rtmoorkoth Год назад

    Thank you doctor for the information.
    Dr. Can you pls tell something about your wife and kids.

  • @alexanderprasanna8963
    @alexanderprasanna8963 4 года назад +4

    I was experiencing these symptoms.. thanks 😘 Dr 🙏👍

  • @sreejapallavur4080
    @sreejapallavur4080 3 года назад

    Dr. മീനെണ്ണ ഗുളിക daily കഴിക്കണമോ, എപ്പോൾ ആണ് കഴിക്കേണ്ടത്. ഒന്ന് പറഞ്ഞു തരുമോ

  • @umavasanthasreedharan3950
    @umavasanthasreedharan3950 4 года назад +3

    How to increase vitamin D3

  • @divyaa6601
    @divyaa6601 2 года назад +1

    Vit c kooottaan enthokke aanu cheyyendathu Sir..
    What type of food we hv to take..

  • @adhilmuhammad2341
    @adhilmuhammad2341 4 года назад +3

    Hi doctor vitamin e (evion 400) capsules daily kayikkunnathinu koyappundo,

  • @rn8212
    @rn8212 4 года назад +2

    Dr, will egg yolk increase our cholesterol level?.how many eggs should an adult and a child consume in a week?

  • @sosammaabraham5064
    @sosammaabraham5064 4 года назад +4

    thank you . very clear commission

  • @سميرةحسين-د2ذ
    @سميرةحسين-د2ذ 4 года назад

    Valare correct, fruit aathokke kazhikkkam.... Thanks

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 3 года назад

    ഗുഡ് ഇൻഫർമേഷൻ, വളരെ നന്ദി dr, ♥️👍🙏

  • @malayalamwhatsappstatus4515
    @malayalamwhatsappstatus4515 4 года назад +14

    ഇതേ രോഗലക്ഷണവുമായി ബാംഗ്ലൂരിലെ പ്രമുഖ ഹോസ്പിറ്റലിൽ 1000 രൂപ കൺസൾട്ടേഷൻ കൊടുത്ത് കാണിച്ചപ്പോൾ 10 days medical leave എടുക്കാൻ പറഞ്ഞു for complete rest. But still facing the same symptoms.

  • @കേരളീയൻകേരളീയൻ

    ഞങ്ങളുടെ ഈ ഡോക്ടറെ ദൈവം അനുഗ്രഹിക്കട്ടെ. ഈ അസുഖം എല്ലാം എനിക്ക് ഉണ്ട്. ഒരുപാടു നന്ദി ഡോക്ടർ

  • @nizahadi747
    @nizahadi747 4 года назад +12

    Gd information 😍

  • @ambilipillai8360
    @ambilipillai8360 4 года назад +1

    Thanks Dr,I have thyroid problem and also yawning always it makes me irritable. Dr pl give any remedy

  • @Amys2023
    @Amys2023 4 года назад +10

    Thnku doctor for valuable updates.. Dr iam experiancing upper back pain, shoulder pain as well as knee pain .. Since long time can u suggest any medicine.. Can I take calcium tablet & vit D supplements.. Pls reply

    • @mufi809
      @mufi809 4 года назад

      Hi #amritha .. i will gve u some blood test for ur symptoms ok
      you must go to hospital and check it first then u can take it vit D supplement if u have deficiency ok
      Blood Test :-
      TFT
      25 hydroxy vitamin D test
      Total calcium
      Phosphorus .
      You should check it from a reputed hospital ok.

  • @renjithr504
    @renjithr504 2 года назад

    ഏതു സമയത്തുള്ള വെയിലാണ് നല്ലത്... പ്ലീസ് റിപ്ലൈ dr...

  • @abyanmo3038
    @abyanmo3038 4 года назад +3

    Thank you Dr for all information.
    Dr, 4 വയസുള്ള മകന്റെ ശരീത്തിൽ വെളുത്തപാടുകൾ കാണുന്നു.
    Pls rply

  • @sinijohn3443
    @sinijohn3443 4 года назад +1

    Dr. U r great..My current situation ithoke engine manasilakkunnu? Njanipo doctre kandu medicine eduthu ithinayit. Vitamin D plus calcium tablets ipo two weeks ilek thannirikuva. Anyway thanks Dr.

  • @arunbabu5065
    @arunbabu5065 4 года назад +4

    Useful information🙏

  • @sujathas2354
    @sujathas2354 3 года назад

    Useful massage nice presentation thank you very much sir

  • @meerajjacob9014
    @meerajjacob9014 4 года назад +4

    Dr what's the safest dose of vitamin d one can consume without testing the blood levels.

    • @lerinlouis696
      @lerinlouis696 3 года назад

      As per my understanding, before taking Supplements its always better to consult a doctor. How much Vitamin d supplements is required and how long you need to consume it varies from person to person. Also excess of vitamin d can be toxic to one's body. Better to get the test done and consult a doctor before taking any supplements.

  • @sulekhamanikhandan8962
    @sulekhamanikhandan8962 4 года назад

    Njagalude manasarinju samsarikunnu Dr.Thank you

  • @nishadkilayil6178
    @nishadkilayil6178 4 года назад +3

    Always giving a perfect , proper and complete information regarding a specific disease or ailments

  • @anujames2551
    @anujames2551 4 года назад +2

    Hub, Doctor Can u please share how to remove Darkness from Forehead .

  • @dr.mariatheresa657
    @dr.mariatheresa657 4 года назад +5

    വെയിൽ കൊള്ളുന്നുണ്ട്. ഏതു സമയത്തുള്ള വെയിലാണ് നല്ലത്?

  • @seena8623
    @seena8623 3 года назад

    വിറ്റാമിൻ ഡി യും കാൽസ്യവും രക്തപരിശോധനയിൽ അറിയാൻ പറ്റും അല്ലെ എന്താണ് ആ ടെസ്റ്റിന് പറയുന്ന പേര് നല്ല അറിവിന് നന്ദി സർ

  • @lijojames7606
    @lijojames7606 4 года назад +4

    8:30 Am vareyulla sunlight il aanu workout cheyyunnath .ithu upakarapedumo sir??

  • @athirasreedharan9989
    @athirasreedharan9989 4 года назад

    Sir...Plzz suggest some vitamin D tablet

  • @sidrasworld5556
    @sidrasworld5556 4 года назад +6

    Bp കുറയുന്നതിന് പരിഹാരം പറയാമോ sir

  • @mymissmedhamedha4527
    @mymissmedhamedha4527 4 года назад

    Very very Useful information.ThankU Dr.Rajeshkumar

  • @poonambajwa8316
    @poonambajwa8316 4 года назад +10

    Hi doctor,
    Thank you for the valuable information. Request your response on my below query.
    I live in London for the past 2years. I have been having tingling in between the space in left toes (1st and 2nd) since 4months. Also a kind of pain in foot. Consulted neurologist and did ncs, Emg, mri of neck, head and spine. All came back clear. I did consult a rheumatologist for ruling out autoimmune diseases as well. I still have those feeing in toes plus a feeling of ant crawling in left side face, pain in most muscles in leg and thighs. My vitamin D is 35nmol/l. Im taking the tablet from April this year onwards.can you please guide what it could be?
    Thanks a lot in advance.
    Looking forward to your response
    Malini.

  • @sreejithsa8887
    @sreejithsa8887 4 года назад

    നല്ല വീഡിയോ. ഉപകാരപ്രദം ഡോക്ടർ.

  • @deepuchandrasekhar3290
    @deepuchandrasekhar3290 4 года назад +3

    I am always going for sun bath only between 11-12pm. So my assumption was right regarding timing rather than going early morning or evening..

  • @oujulmajd2279
    @oujulmajd2279 Год назад

    Thank u Dr. For your valuable information.enik ee prashnangal und. Vitamin D Test cheydapol 7.77 aan.

  • @mamanudancestudio2090
    @mamanudancestudio2090 4 года назад +9

    Hlo sir ഞൻ sir പറയുന്ന കാര്യങ്ങൾ അതുപോലെ ഫോളോ ചെയ്യുന്ന ഒരു വെക്തി ആണ് അത് കൊണ്ട് ആണ് ചോദിച്ചത് Melacare fort സ്കിന്നിൽ പുരട്ടുന്നത് എന്തെങ്കിലും സൈഡ് എഫക്ട് ഉണ്ടാകുമോ എന്ന്

    • @idukkikkaari1994
      @idukkikkaari1994 3 месяца назад

      It's tooo bad . Skin veyiladichal sun burn varum