Это видео недоступно.
Сожалеем об этом.

ലോറി പണി പോയി 🚛🚛🚛 | used ലോറി നോക്കാൻ പോയപ്പോൾ

Поделиться
HTML-код
  • Опубликовано: 12 май 2024
  • contact solo traveler 9361964118

Комментарии • 126

  • @paravoorraman71
    @paravoorraman71 2 месяца назад +16

    മനീഷ് വിഷമിക്കണ്ട. എല്ലാം ശരിയാകും. ഈശ്വരനിൽ വിശ്വസിക്കുക

  • @JP-gg2gk
    @JP-gg2gk 2 месяца назад +11

    വണ്ടി എടുക്കുന്നുണ്ടെങ്കിൽ bharath benz 1917r / leyland 1920 / tata 1918 എടുക്കു ബ്രോ, എടുക്കാത്തതാണ് നല്ലത്. Driver ജോലി മാത്രം ആയാൽ സമാധാനം ഉണ്ടാകും.

  • @KC-kply
    @KC-kply 2 месяца назад +8

    മനീഷേ.. നീ നിരാശ പെടാതെ...
    എല്ലാം ആഗ്രഹം പോലെ എത്രയും പെട്ടന്ന് സാധിക്കട്ടെ ...🤲🤲.

  • @sarithapereira8277
    @sarithapereira8277 2 месяца назад +12

    സ്വന്തമായി എടുക്കു മനീഷേ തീർച്ചയായും രക്ഷപ്പെടും. ദൈവം ആരോടും നേരിട്ടു വന്നു ഒന്നും തരില്ല പകരം നല്ലതിലേക്കുള്ള വഴി കാണിച്ചു തരും ധൈര്യമായി ഒരു വണ്ടിയെടുക്കു. രക്ഷപ്പെടും എല്ലാം നന്നായി വരും

    • @uservyds
      @uservyds 2 дня назад

      പാവം 😢..

  • @nazeerthoufi1193
    @nazeerthoufi1193 2 месяца назад +4

    Agraham sheriyagum God bless you ❤❤❤

  • @gireeshkumarkp710
    @gireeshkumarkp710 2 месяца назад +10

    ഹായ്,മനീഷ്ചേട്ട,ആതിരചേച്ചി,പുത്തെട്ട്ട്രാവൽ,വ്ലോഗിന്റെഓഫീസിൽഒന്ന്തിരക്കിനോക്ക്,❤

  • @PeterMDavid
    @PeterMDavid 2 месяца назад +10

    ഇത്രയും ദിവസം ലോറി ഓടിച്ചതിൽ നിന്നും മനസ്സിലായി കാണുമെല്ലോ ഏത് ടൈപ്പ് ലോറിക്കാണ് ഓട്ടം മുടങ്ങാതെ കിട്ടാൻ സാധ്യത??? കണ്ടെയ്നർ വണ്ടിക്കാണോ ഓപ്പൺ ബോഡിക്കാണോ??? എല്ലാം ശെരിക്ക് ആലോചിച്ച് തീരുമാനം എടുക്കുക 👍വണ്ടി എടുക്കാൻ പറ്റിയ സമയമാണോ ഒക്കെ നോക്കണം 🤔ലോറി ഫീൽഡ് തന്നെയാണ് നിങ്ങൾക്ക് നല്ലത് 👌ഒപ്പം യൂ ട്യൂബ് ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏 (തൽകാലം ലോറി ഡ്രൈവറായി തന്നെ തുടരുക അതല്ലേ നല്ലത് എവിടെങ്കിലും ഒഴിവ് വരും 👍)

  • @vilakkatharamadom
    @vilakkatharamadom 2 месяца назад +1

    എല്ലാ വിഷമങ്ങളും മാറട്ടെ,..!

  • @truthfactskeralayoutubers1149
    @truthfactskeralayoutubers1149 2 месяца назад +18

    Lot of people says contact puthettu vlog . But they are in lorry travel RUclips business. Dont think they involve with other RUclips channel support.!!

  • @triprecordsbyrajeesh
    @triprecordsbyrajeesh 2 месяца назад

    എല്ലാം നല്ല പോലെ ആലോജിച്ച് തീരുമാനമെടുക്കുക്കാൻ മറക്കരുത് ..... നല്ലതു മാത്രം സംഭവിക്കാൻ പ്രാർത്ഥിക്കുന്നു. .... ആശംസകൾ

  • @vijeshvijayan4170
    @vijeshvijayan4170 2 месяца назад +3

    വണ്ടി എടുക്കു ബ്രോ , ഒരു തൊഴിലിനു വേണ്ടി അല്ലെ
    സോഷ്യൽ മീഡിയയിൽ അത്യാവശ്യം റീച്ച് ഒക്കെ ഇല്ലേ അതുപയോഗിച്ച് ഓട്ടം ഒക്കെ പിടിക്ക് , എല്ലാം നടക്കും ധൈര്യമായി മുന്നോട്ടിറങ്ങുക

  • @sreedharansree7574
    @sreedharansree7574 2 месяца назад

    എവിടെ ബ്രോ കുറേ ദിവസമായല്ലോ കണ്ടിട്ട് എല്ലാം ശരിയാവും ചിലപ്പോൾ ദൈവം തന്നെ ലോറിയായിട്ട് വരും AllTheBest

  • @basilkandamalil
    @basilkandamalil 2 месяца назад +1

    Swanthm odikkuvanel balance undakum
    Kurachu kazhiyumbol madukkathe irunnal ellam ok anu bro

  • @nirmalk3423
    @nirmalk3423 2 месяца назад +2

    Please don't give up keep on trying ❤

  • @moideenkuttysulaimanhaje6884
    @moideenkuttysulaimanhaje6884 2 месяца назад +9

    എസി ഉള്ള വണ്ടി വാങ്ങണം

  • @sureshnair2393
    @sureshnair2393 2 месяца назад +2

    Nice video again Thanks ❤❤❤. Please don't buy a new Vehicle now because maintenance cost is high also competition is there

  • @saharastudio5968
    @saharastudio5968 2 месяца назад

    Manish bro vandi orennam settakan nokku. 👍🏻😊

  • @SanthoshKumar-es5og
    @SanthoshKumar-es5og 2 месяца назад

    Hiiമനീഷേ മനീഷ് സുഖമാണോ കുറെ നാളായി വീഡിയോ കണ്ടിട്ട്
    എന്ത് പറ്റി ❤

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 2 месяца назад

    Ah pattunnathu pole vedio cheyyu....😊

  • @sallubro1619
    @sallubro1619 2 месяца назад +5

    അളിയ ഇതിന്റെ കാര്യം കുറച്ചു മനസിലായല്ലോ ഒരണ്ണം എടുക്ക് രക്ഷപെട്

  • @riy809
    @riy809 2 месяца назад

    Finances avar aakitharumengil avadunn swandhamayi oru vandi eduku bro

  • @johnzachariah2343
    @johnzachariah2343 2 месяца назад

    God bless you brother.❤

  • @mohammedsalihsalih2116
    @mohammedsalihsalih2116 2 месяца назад

    Okk shariyavum.....

  • @bibinpj1168
    @bibinpj1168 2 месяца назад

    Bro bb,Tata,eicher below 10ton ulla oru vandi swanthamati eduk.oru joliyum vlogum ellam nadakum.below 10ton vandik ottavum balansum undu.

  • @kumarsugu1852
    @kumarsugu1852 2 месяца назад

    Hi brother happy journey

  • @user-zz5mr1iv9h
    @user-zz5mr1iv9h 2 месяца назад

    വണ്ടി എടുക്കടോ 👍ആശംസകൾ ❤️

  • @sarammaaji4230
    @sarammaaji4230 2 месяца назад

    Manish don't worry.Puthett travel vlog mayi contact chaiyyuka.avar ippol nattil avarude veettil undu.oru jadayumillatha family aanu

  • @RameshKumar-wv7lu
    @RameshKumar-wv7lu 2 месяца назад

    Bro video idathatha preshnam daily venam

  • @k.c.thankappannair5793
    @k.c.thankappannair5793 2 месяца назад

    Best wishes 🎉

  • @msvinod297
    @msvinod297 2 месяца назад +43

    Contact puthettu travel vlog avaru ippo ettumanuril und

    • @manikandanr9629
      @manikandanr9629 2 месяца назад +1

      Correct

    • @kalagrk8481
      @kalagrk8481 2 месяца назад +1

      അതെ 👍🏻👍🏻

    • @Mrx-xrM
      @Mrx-xrM 2 месяца назад

      Avarude ellam double drivers vandi aanu.

    • @msvinod297
      @msvinod297 2 месяца назад

      @@Mrx-xrM Try

    • @SindhuA.k
      @SindhuA.k 2 месяца назад +3

      Avarude koodey poyal vedio cheyyan pattilla

  • @akhildas.t6203
    @akhildas.t6203 2 месяца назад +1

    Lorry life support 👍🏻

  • @sibithsuttu
    @sibithsuttu 2 месяца назад +6

    എല്ലാം സെറ്റ് ആകും ബ്രോ.. ലോറി ലൈഫ് വീഡിയോ ചെയ്താൽ മതി.. 😍

  • @shashiarayil630
    @shashiarayil630 2 месяца назад

    ബ്രോധൈരൃമായിമുന്നോട്ട്പോ എല്ലാംനടക്കും

  • @sukeshbhaskaran9038
    @sukeshbhaskaran9038 2 месяца назад

    Best wishes

  • @haria.o.7947
    @haria.o.7947 2 месяца назад

    All the best

  • @preethadileep8186
    @preethadileep8186 2 месяца назад

    Try as an ambulance driver in any of the hospitals....

  • @ramdasvt1188
    @ramdasvt1188 2 месяца назад

    Ellam sariyakum

  • @MStravelvlog014
    @MStravelvlog014 2 месяца назад

    12ton passing vandi Anu nallathu

  • @chandrababu4404
    @chandrababu4404 2 месяца назад

    Travel vedio good bro.

  • @DenmarkTruckers
    @DenmarkTruckers 2 месяца назад

    AC ulla vandi edukan shermikku

  • @akhilp2092
    @akhilp2092 2 месяца назад +1

    High Deck ആണ് നല്ലത്
    Tarppa ഇടാൻ റിസ്ക് ഇല്ല
    മൊയലാളി ആയി ഇരിക്കാൻ ആണേൽ പെട്ടി ഓട്ടോ ആണ് നല്ലത്
    6 6.30 ടൈം ൽ സ്റ്റാൻഡിൽ കേറിയാൽ മതി പാസ്സൻജർ ഓട്ടോ യെക്കാൾ ഓട്ടം കിട്ടും
    1 km വരെ 100₹
    100 mtr പോയാലും 100₹ തന്നെ
    അഡിഷണൽ km 25₹ നിലവിൽ
    ലോഡ് അനുസരിച്ചു കൂട്ടിവങ്ങാം
    Eg: 2 km പോയാൽ 2 x 50 = 100 + 50 = 150
    റിട്ടേൺ കാലി ആണേലും ഫുൾ പൈസ ആണ്
    കൂടെ ഹെല്പ് ചെയ്താൽ 50 , 100 + tip കിട്ടും കിട്ടീലെങ്കി ചോദിച്ചു വാങ്ങാനും പറ്റും
    പിക്കപ്പ് എടുക്കരുത് 2 , 3 ഇരട്ടി ലോഡ് കയറ്റിയാലേ വീണ്ടും വിളിക്കു അപ്പോഴേക്കും പിക്കപ്പ് ( 4 വീൽ ) കട്ടപ്പുറത്ത് ആകും
    ലോറി ആണേൽ MVD , POLICE , ഗുണ്ട കൾ മറ്റു പിരിവുകാർക്കൊക്കെ പൈസ കൊടുത്തു മുടിയാം
    Oneside ചാർജ് മാത്രമേ ലോറിക്ക് കിട്ടു
    തറ റേറ്റ് ൽ ലോഡ് കൊണ്ട് പോകാൻ ഏതെങ്കിലും കമ്പനി കളുടെ വണ്ടി കാണും അവർക്ക് ഡീസൽ പൈസ കിട്ടിയാൽ മതി
    ലോഡ് കിട്ടാൻ 7 ദിവസം എടുത്താൽ മിനിമം 700₹ പാർക്കിംഗ് ഫീ കൊടുക്കണം
    എന്ത് മൈരിന് ബ്രോ
    പെട്ടി ഓട്ടോ എടുക്ക്
    ഞാനൊക്കെ പാസ്സൻജർ ഓട്ടോ കൊടുത്ത് പെട്ടി ഓട്ടോ ആണ്
    ബജാജ് മാക്സിമ xl കാർഗോ bs6 ഡീസൽ 👍👍

  • @hamzakutteeri4775
    @hamzakutteeri4775 2 месяца назад

    മനീഷ് ഒരു ലോറി വാങ്ങൂ , എല്ലാം ശരിയാവും

  • @samisayed7713
    @samisayed7713 2 месяца назад

    Hair trnsplnt flop aayo full time cap anallo

  • @arunsomarajan171
    @arunsomarajan171 2 месяца назад

    എല്ലാം നടക്കും അനിയാ

  • @nizamudeenp6295
    @nizamudeenp6295 2 месяца назад

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @kuriankmathew8726
    @kuriankmathew8726 2 месяца назад +2

    Puthettu travel ഉം ആയിട്ടു ബന്ധപ്പെട്ടു നോക്കൂ...... ഏറ്റുമാനൂർ.

    • @1807harsh
      @1807harsh 2 месяца назад

      അവരും ബ്ലോഗ് ചെയ്യുന്നതുകൊണ്ട് കിട്ടുമോ

  • @ddhmh9081
    @ddhmh9081 2 месяца назад +6

    Bro puthattu trvel vlog chothikuu

    • @1807harsh
      @1807harsh 2 месяца назад

      അവരും ബ്ലോഗ് ചെയ്യുന്നതുകൊണ്ട് കിട്ടുമോ

  • @jejinjose3533
    @jejinjose3533 2 месяца назад

    12Wheel🔥😍

  • @Umesh20232
    @Umesh20232 2 месяца назад +2

    ഒന്നും നോക്കണ്ട ഒരു വണ്ടി എടുക്കു. ❤️❤️❤️❤️

  • @ajayvarghese9320
    @ajayvarghese9320 2 месяца назад

    KL 32 cherthala ya bro ente nadu

  • @SureshKumar-ts5tn
    @SureshKumar-ts5tn 2 месяца назад +1

    സ്വന്ത മായി എടുക്കു

  • @roshinpp5887
    @roshinpp5887 2 месяца назад

    Super❤

  • @mohammedkunhi2834
    @mohammedkunhi2834 2 месяца назад

    Evde baii❤❤❤❤❤

  • @sreejithkarthika1443
    @sreejithkarthika1443 2 месяца назад

    👍

  • @krishnakumarchandrasekhara9261
    @krishnakumarchandrasekhara9261 2 месяца назад

    👍🏻👍🏻

  • @suhailmhd6420
    @suhailmhd6420 2 месяца назад +3

    Driver vacancy available Atlanta logistics Kalamassery

  • @Rajaneesh-cu3ul
    @Rajaneesh-cu3ul 2 месяца назад

    👍👍👍

  • @npnvlog701
    @npnvlog701 2 месяца назад

    👍👍

  • @jerishphilip4055
    @jerishphilip4055 24 дня назад

    😮👍👍👍

  • @mohamedfayiskm3100
    @mohamedfayiskm3100 2 месяца назад +3

    നിങ്ങൾക്ക് നല്ലത് കണ്ടെയ്നർ വണ്ടി പറയാൻ കാരണം പായി കെട്ടാൻ കഴിയില്ല എക്സ്പീരിയൻസ് ഉണ്ടാവില്ല എന്ന് തോന്നുന്നു

  • @vishnuakhil2417
    @vishnuakhil2417 2 месяца назад

    ❣️❣️❣️

  • @vivekvivek.m4454
    @vivekvivek.m4454 2 месяца назад

    Train video miss you

  • @venusonlinesolutionspvtltd12
    @venusonlinesolutionspvtltd12 2 месяца назад

    Too many subject diversions

  • @234n56
    @234n56 2 месяца назад +1

    KL 32 cherthala

  • @shijodak2469
    @shijodak2469 2 месяца назад

    Voice msg opn undo

  • @user-dd9fu5sg1v
    @user-dd9fu5sg1v 2 месяца назад

    Vera Pani undalo nattil. Chatta

  • @majeedmanglor-io3ho
    @majeedmanglor-io3ho 2 месяца назад

    Video not come

  • @avanthika5910
    @avanthika5910 2 месяца назад

    Vedio kanunnillannu orthathe ullu

  • @borderrecords8750
    @borderrecords8750 2 месяца назад

    KL32 ചേർത്തല ആണ് 💥

  • @manusabraham6464
    @manusabraham6464 2 месяца назад

    Njan oru pazhaya subscriber anu, idaik unsubscribe cheythu. Ippo veendum vannu, please do good videos like this 👏👏 All the best

  • @smrp9695
    @smrp9695 2 месяца назад

    Padnakkad hi

  • @abdulazeezazeez3954
    @abdulazeezazeez3954 2 месяца назад

  • @CASIOWATCHE
    @CASIOWATCHE 2 месяца назад

    Hi Maneesh

  • @syamshiva1075
    @syamshiva1075 2 месяца назад

    ❤❤❤❤❤

  • @aneezabdullah6138
    @aneezabdullah6138 2 месяца назад

    Entha sambavam undayath

  • @ORPHAN916
    @ORPHAN916 2 месяца назад +1

    32 ചേർത്തല

  • @renjithpooja1863
    @renjithpooja1863 2 месяца назад

    ❤❤

  • @linuraveendran9955
    @linuraveendran9955 2 месяца назад

    Hi👍👍

  • @NishaCn-xh7jc
    @NishaCn-xh7jc 2 месяца назад

    Hai

  • @sarammaaji4230
    @sarammaaji4230 2 месяца назад

    swantam vandi aanenkil atanu nallatu

  • @satheeshsatheesh2893
    @satheeshsatheesh2893 2 месяца назад

    എല്ലാം ശരിയാവുംബ്രോ

  • @irshadkvk1080
    @irshadkvk1080 2 месяца назад +1

    ലോറി video ആണ് നല്ലത് നിനക്കൊരു ജോലിയും ആവും video എടുത്തു യൂട്യൂബ് വരുമാനവുംകിട്ടും

  • @user-fn4pd2gr2z
    @user-fn4pd2gr2z 2 месяца назад

    പുത്തേട്ട് ട്രാവൽ ഓഫീസുമായി ബന്ധപ്പെടുക

  • @AADITHYAN974
    @AADITHYAN974 2 месяца назад

    First

  • @nishadpkn5009
    @nishadpkn5009 2 месяца назад

    Hi

  • @binujohn509
    @binujohn509 2 месяца назад +6

    ലോറി വിഡിയോ മതി

  • @Kombanop486
    @Kombanop486 2 месяца назад

    Bro try in puthettu travels you will get driver job conform in their RUclips channel they have contact number

  • @sajipp950
    @sajipp950 2 месяца назад

    Enthu patti

  • @shinopchacko3759
    @shinopchacko3759 2 месяца назад +2

    ദയവായി ടാറ്റയുടെ വണ്ടി എടുക്കരുതേ...ഭാരത് ബന്‍സ് ,ലൈലാന്‍ഡ് ,മഹീന്ദ്ര ഈ മൂന്ന് മോഡൽ നോക്കൂ....

    • @Salahudeen_mecheri
      @Salahudeen_mecheri 2 месяца назад

      കാരണം പറയൂ.
      റീസെയിൽ വാല്യൂ ഇല്ലാത്തതുകൊണ്ടാണോ

    • @shinopchacko3759
      @shinopchacko3759 2 месяца назад

      @@Salahudeen_mecheri റി സെയില്‍ മാത്രമല്ല പാട്സ് കൃാളിറ്റി...കൂടി നോക്കണം...

  • @sanjogization
    @sanjogization 2 месяца назад

    Try with Puthettu Travels as they have several trucks.

  • @subhashs4823
    @subhashs4823 2 месяца назад

    നിങ്ങൾ എന്തിനാണ് ഇങ്ങനെ ദയനീയമായി മറ്റുള്ളവരെ ആശ്രയിക്കാൻ നിൽക്കുന്നത് ലോൺ എടുത്തിട്ടാണെങ്കിലും ഒരു വണ്ടി സ്വന്തമായി എടുത്ത് ഓടി ആ ലോൺ അടച്ചു വീഡിയോകൾ ചെയ്ത് മുന്നോട്ടു പോയിക്കൂടെ ഒരു സ്വന്തം സംരംഭമായി മുന്നോട്ടുപോകുന്നതല്ലേ നല്ലത്

  • @meempara817Manumeempara
    @meempara817Manumeempara 2 месяца назад +2

    കൊക്കിലൊതുങ്ങുന്നത് കൊത്തിയാ പോരേ മോനേ..😂😂😂😂😂

  • @shajisaif3393
    @shajisaif3393 2 месяца назад

    Super ❤🎉

  • @gireedharanmadhavan9231
    @gireedharanmadhavan9231 2 месяца назад +1

    ഭാരത് ബെൻസ് ഷോറൂം ൽ യൂസ്ഡ് ട്രക്ക് കിട്ടും ലോൺ അടക്കം,

  • @anujames7933
    @anujames7933 2 месяца назад

    🚐🚌🚍

  • @ebrahimkunju4049
    @ebrahimkunju4049 2 месяца назад +1

    Puthettu traval vlogumayi bandhapedu

  • @AsifAsif-zj1yc
    @AsifAsif-zj1yc 2 месяца назад

    𝗞𝗟02 𝗸𝗼𝗹𝗹𝗮𝗺

  • @sreeji9217
    @sreeji9217 2 месяца назад

    ഓം വിഘ് നേശ്വരായ നമഃ
    ആനന്ദായ നമസ്തസ്മൈ
    നി൪ഗുണായ സദാത്മനേ
    നി൪ഗുണ ബ്രഹ്മബീജായ
    ബഹ്മാനന്ദസ്വരൂപിണേ
    മായാവൃത്തിവിഹീനായ
    ഗംബീജായ നമോ നമഃ🙏

  • @madhavannair568
    @madhavannair568 2 месяца назад

    Pl cut short your speech.Boring.

  • @regeemathew2336
    @regeemathew2336 2 месяца назад

    വണ്ടി വാങ്ങുന്നതിനേക്കാൾ നല്ലത് ജോലി ചെയുന്നത്.