Hai, Leena yude oru interview episodes um vidaathe njan kaanarund. Im also a beginner as in the field of energy workers. I should say, very thanks to @Aback Media for introducing such a wonderful knowledgeable spiritual person to all of us❤🙂👍🏾👍🏾👍🏾 I will meet her in person... 🙂👍🏾👍🏾👍🏾
ഈ ലോകത്ത് ആർക്കാണ് trauma ഇല്ലാത്തത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ trauma കളുണ്ട്. ഇത് കാണുന്ന ഓരോ ആൾക്കാരും അവരവരുടെ പ്രശ്നമാണ് ഈ പറയുന്നത് എന്ന് ചിന്തിക്കും.
@jaseelashefeer-y1q u lucky❤️engane right partner ne kiiti? Through affair or matrimony?..enik avide enkilum kittiya mathiyarnu.. Athina nokune.. Atho eri theeyil ninnu vara chattiyilek avonu areela... Bharthavu oru bharyaye eduthitt dometic violence cheyuna poleya njn anubhaviche... Athoke orkumpo ente tolerance powee orthu eniki athbhutham thonunnu... Pediyude, weakness nte tolerance ayrnu.. But athu... But now i healed more better.. Swayam heal aakanum pttuemdo... It is possible.. Try it.. And enik nalla change ond...
@jaseelashefeer-y1q victim anenu eni manasu komd polum parayaruth do. Also aarodum share cheyanum pokaruth. Ur childhood abuse.. Especially partner like close relation.. Becoz manushyar anu.. Namale weak point nokki, nala namakitt tanne hurt tarum.. Beware of this.. If u want to share somebody just speak to god, if u a believer or u can speak to universe... It's 100% safe....
@@jaseelashefeer-y1q 🙄thane victim enu paranne. Athond ale njn anagne parayalenu paranje. Than first commemt evide? Why u deleted that. Thaan anu victim enu swayam paranju comment ette, athond alle angane parayale enj njn first reply ette.
ഇതിൽ ചിലർക്ക് കല്ലുകടി. സഹിക്കുന്നില്ല. കാലിൻമേൽ കാലും കയറ്റി വച്ച് ഒരു പെണ്ണ് Modern വേഷത്തിൽ Science പറയുന്നതിന് എതിരായുള്ള ചൊറിച്ചിൽ. കഷ്ടം... ഈ ഒരൊറ്റ comment ൽ കൂടി എല്ലാ സംശയങ്ങളും തീർത്ത് തരാം. Sadhguru jaggi Vasudev എന്നു പറയുന്ന, ലോകം നെഞ്ചിൽ ഏറ്റി നടക്കുന്ന യോഗിയുടെ 2 പ്രസ്താവനകൾ വെറും Pseudoscience ആണെന്ന് പറഞ്ഞ് തെളിയിച്ച് video ഇട്ട ആളാണ് ഞാൻ. എന്ന് വച്ച് intense meditation practice ചെയ്യുന്ന ഒരു വ്യക്തിയുമാണ് ഞാൻ. Leena എന്ന വ്യക്തിയുടെ ആദ്യ video കാണുന്ന ആളാണ് ഞാൻ. ഈ 18 മിനിറ്റിൽ Pure Science അല്ലാതെ ഒന്നും ഞാൻ കണ്ടില്ല. You stupid commenting people should realise that spiritual age has no relationship with Biological age or Gender or dressing style....😏
ആത്മാവ് നമ്മുടെ ശരീരത്തിൽ എപ്പോഴാണ് കടക്കുന്നത്? ശാസ്ത്രം ആത്മാവ് ഇല്ലെന്നാണ് പറയുന്നത്? അത് കോടാനുകോടി ന്യൂറോൺ കോശങ്ങളുടെ പരസ്പര പ്രവർത്തനം മൂലം ഉണ്ടാകുന്നതാണ്..... ജീവനുള്ള എല്ലാ ജീവികൾക്കും ആത്മാവ് ഉണ്ടോ? ഓറയുണ്ടോ? സത്യത്തിൽ എല്ലാ പദാർ ത്ഥങ്ങൾക്കും ഓറയുണ്ട്...... സേച്ചി 10 ക്ലാസ് പിന്നീട് എഴുതാമായിരുന്നില്ലേ?
ജീവൻ എന്ന് പറയപ്പെടുന്ന ഊർജം തന്നെയാണ് ആത്മാവ്..അത് ആഹാരത്തിൽ നിന്ന് കിട്ടുന്ന ഊർജമല്ല.. വേറെ ഡയമെൻഷനാണ്..സേട്ടന്റെ അറിവ് എന്ത് തന്നെയായാലും ഗൂഗിളിലുണ്ട് .. അത് ആർക്കും കിട്ടും..ഇത് ഗോചരമല്ലാത്തതിനാൽ അനുഭവിച്ചറിയുക അല്ലെങ്കിൽ അറിയാനായി ഒരുങ്ങിഇറങ്ങുക..
Rajesh's attitude and body language is not appealing for leena....and not acceptable...he is just trying to mock her ....would have chosen some other interviewer for leena
You are not sticking to one point . Flowing in the talk you loose the attention on the subject you want to express. And enthokeyo kure parayunath kond athoke shariyavanamenilallo
താങ്കൾ ആവശ്യപ്പെടുന്ന പ്രമാണം ആരാലെങ്കിലും എഴുതപ്പെട്ടത് ആയിരിക്കണമല്ലോ ? അങ്ങനെ ഒരു എഴുത്തു ഇതുവരെയും ഇല്ലെങ്കിൽ എന്തുചെയ്യും ? ഇങ്ങനെ അറിവ് ലഭിച്ചു എഴുതുന്നവയല്ലേ പിന്നീട് വരുന്നവർക്ക് ആധികാരികമായ എഴുത്തു ആയിട്ട് മാറുന്നത് ? ഇത് പറയുന്നതുകൊണ്ട് ഞാൻ ഈ വീഡിയോ മുഴുവനും കണ്ടു എന്ന് ധരിക്കരുത് . കാണാൻ ശ്രമിച്ചു . അൽപ്പം മാത്രം കണ്ടു . ഇനി കാണുന്നുമില്ല
Ethokke christian religion in nirakkatha karyangal..ningale pole alkkar ethintheyokke pinnale nadakkunnau... ethintheyokke kanditt thannae arapp thonnunnu. Jesus inae arinja oruvanum prethanthinte pinnale pokilla 😮😮😮😮
Yes..... We need more interviews..... Very very interesting
Hai, Leena yude oru interview episodes um vidaathe njan kaanarund.
Im also a beginner as in the field of energy workers.
I should say, very thanks to @Aback Media for introducing such a wonderful knowledgeable spiritual person to all of us❤🙂👍🏾👍🏾👍🏾
I will meet her in person... 🙂👍🏾👍🏾👍🏾
Yes we need more episodes frm leena
Leena, ur voice, body language, expression 👍.
നാഥൻ സാറും, മാഡവും നല്ല അറിവുകൾ പങ്ക് വക്കുന്നു. 🙏🙏🙏
Her way of talking is amazing 👌
Thanks Rajesh n team. We want daily talks from Leena. I realized now only how important is childhood
Expecting her more videos ❤
Leena ma'am nte ella interviews um kanumpo Kureyere karyamngal manasilakan pattunund...
Athe pole her confidence level 🔥atheduth pryenda karyamanu....
Ma'am pryuna enthanenn ma'am nu krithayay bodamund...no stammering...nothing....ellam valare vekthamayi prnju tharunn
Eniyum episodes venam
She is intelligent and smart. But don’t think too much, just leave the life as it is, live peacefully .
ഈ ലോകത്ത് ആർക്കാണ് trauma ഇല്ലാത്തത്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ trauma കളുണ്ട്. ഇത് കാണുന്ന ഓരോ ആൾക്കാരും അവരവരുടെ പ്രശ്നമാണ് ഈ പറയുന്നത് എന്ന് ചിന്തിക്കും.
very positive interview. very correct aaaa yellam
We want more videos from leena madam
1:43 law of attraction നെ പറ്റി പറയുന്ന secret എന്ന ബുക്കിൽ ഇത് നന്നായി വിവരിച്ചട്ടുണ്ട്.
What you said is right 18:00
Once you dead. Is the end.
So love n live❤
🙏🙏🙏💜thank you mam
Thank you🙏
Sathyam mam...ent okke childhood narakam ayrnu...toxic parenting nte ange attam....
@jaseelashefeer-y1q u lucky❤️engane right partner ne kiiti? Through affair or matrimony?..enik avide enkilum kittiya mathiyarnu.. Athina nokune.. Atho eri theeyil ninnu vara chattiyilek avonu areela... Bharthavu oru bharyaye eduthitt dometic violence cheyuna poleya njn anubhaviche... Athoke orkumpo ente tolerance powee orthu eniki athbhutham thonunnu... Pediyude, weakness nte tolerance ayrnu.. But athu... But now i healed more better.. Swayam heal aakanum pttuemdo... It is possible.. Try it.. And enik nalla change ond...
@jaseelashefeer-y1q victim anenu eni manasu komd polum parayaruth do. Also aarodum share cheyanum pokaruth. Ur childhood abuse.. Especially partner like close relation.. Becoz manushyar anu.. Namale weak point nokki, nala namakitt tanne hurt tarum.. Beware of this.. If u want to share somebody just speak to god, if u a believer or u can speak to universe... It's 100% safe....
@@Dragon_lilly22 through matrimony good and caring husband.
@@jaseelashefeer-y1q 🙄thane victim enu paranne. Athond ale njn anagne parayalenu paranje. Than first commemt evide? Why u deleted that. Thaan anu victim enu swayam paranju comment ette, athond alle angane parayale enj njn first reply ette.
@jaseelashefeer-y1q ayikott njn agane allenu parnjillalo
നല്ല interview ❤❤
Iniyum episode vennam
Thank you💚
ഇത് കണ്ടു തുടങ്ങിയ തൊട്ട് വീട്ടിൽ അനർത്തങ്ങളെ മൊത്തം അസുഖങ്ങൾ എല്ലാം ഉണ്ട്
😂😂😂😂
Yes very interesting video..
Interesting topic
Was waiting
interesting collection of fallacies and biased thoughts. this women should create energy-aura cleaning device and make millions. 💵💵
Correct ma'am
Nice interviews
🙏🙏🙏
Super
👍👍👍🎉
❤❤❤❤❤
This is purely nonsense don’t people under superstition
Very easily attract people to superstitious matters
Ee Chechii nte interview kolla
it's called Business
ഇതിൽ ചിലർക്ക് കല്ലുകടി. സഹിക്കുന്നില്ല. കാലിൻമേൽ കാലും കയറ്റി വച്ച് ഒരു പെണ്ണ് Modern വേഷത്തിൽ Science പറയുന്നതിന് എതിരായുള്ള ചൊറിച്ചിൽ. കഷ്ടം... ഈ ഒരൊറ്റ comment ൽ കൂടി എല്ലാ സംശയങ്ങളും തീർത്ത് തരാം. Sadhguru jaggi Vasudev എന്നു പറയുന്ന, ലോകം നെഞ്ചിൽ ഏറ്റി നടക്കുന്ന യോഗിയുടെ 2 പ്രസ്താവനകൾ വെറും Pseudoscience ആണെന്ന് പറഞ്ഞ് തെളിയിച്ച് video ഇട്ട ആളാണ് ഞാൻ. എന്ന് വച്ച് intense meditation practice ചെയ്യുന്ന ഒരു വ്യക്തിയുമാണ് ഞാൻ. Leena എന്ന വ്യക്തിയുടെ ആദ്യ video കാണുന്ന ആളാണ് ഞാൻ. ഈ 18 മിനിറ്റിൽ Pure Science അല്ലാതെ ഒന്നും ഞാൻ കണ്ടില്ല. You stupid commenting people should realise that spiritual age has no relationship with Biological age or Gender or dressing style....😏
👍👍👍
Y he is unnecessarily interfering her... Really this interviewer is a nuisance... He is not allowing her to talk.. Asking unnessary questions also
Ningal aadhyamayitakam ivarude interview kanunnathu, athukondu thonunnathakam. interviewer ivarude past interviews le karyangal aanu idaku eduthu parayunnathu.
Full part എവിടെ? എന്താ solution inner child healing
Realize... Accept and Happyily move away from it... Be happily in Current Moment
Leena madam-inte contact details share cheythaal valya upakaaram aayene 🙏
ആത്മാവ് നമ്മുടെ ശരീരത്തിൽ എപ്പോഴാണ് കടക്കുന്നത്? ശാസ്ത്രം ആത്മാവ് ഇല്ലെന്നാണ് പറയുന്നത്? അത് കോടാനുകോടി ന്യൂറോൺ കോശങ്ങളുടെ പരസ്പര പ്രവർത്തനം മൂലം ഉണ്ടാകുന്നതാണ്..... ജീവനുള്ള എല്ലാ ജീവികൾക്കും ആത്മാവ് ഉണ്ടോ? ഓറയുണ്ടോ? സത്യത്തിൽ എല്ലാ പദാർ ത്ഥങ്ങൾക്കും ഓറയുണ്ട്...... സേച്ചി 10 ക്ലാസ് പിന്നീട് എഴുതാമായിരുന്നില്ലേ?
ജീവൻ എന്ന് പറയപ്പെടുന്ന ഊർജം തന്നെയാണ് ആത്മാവ്..അത് ആഹാരത്തിൽ നിന്ന് കിട്ടുന്ന ഊർജമല്ല.. വേറെ ഡയമെൻഷനാണ്..സേട്ടന്റെ അറിവ് എന്ത് തന്നെയായാലും ഗൂഗിളിലുണ്ട് .. അത് ആർക്കും കിട്ടും..ഇത് ഗോചരമല്ലാത്തതിനാൽ അനുഭവിച്ചറിയുക അല്ലെങ്കിൽ അറിയാനായി ഒരുങ്ങിഇറങ്ങുക..
എങ്ങിനെ മാഡത്തിനെ കോണ്ടാക്ട് ചെയ്യാൻ കഴിയും?
മേടത്തിന് എനിക്കും കാണണമെന്നുണ്ട് അഡ്രസ്സ് ഒന്ന് പറയാമോ മേടം
ഒന്ന് parayamo
ഇതു എവിടെ ആണ് ഒന്ന് പറയാമോ വന്നാൽ മേഡത്തിന് കാണാൻ പറ്റുമോ
Trauma മാനസിക ആഘാതം
Interviewer please let her finish talking .
Rajesh's attitude and body language is not appealing for leena....and not acceptable...he is just trying to mock her ....would have chosen some other interviewer for leena
Ok
True
@@RajeshGNath
madam ninggale contact cheyyan entha vazhi?..oru appointed edukkanam ennu thonnunnu..enikkum enthokke problems undu..orikkalum heel cheyyan pattatha...drawmas undu
Edo number kittiyenki, parayu
Madathinte no tharumo
ശിവന് പോലും ശാപം കിട്ടിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അത് ഓറ ഇല്ലാത്തത് കൊണ്ടാണോ 🤔
Mam r u name pls
How to contact her?
😑njanum atha nokunneee
Madathinte phone no kittumo
Description il und
എന്തിനാ😊
@@rjkuttuDescription ella, number ariyanki share cheyyu
🙏🏻 ഈ മാമിന്റെ നമ്പർ കിട്ടുമോ
You are not sticking to one point . Flowing in the talk you loose the attention on the subject you want to express. And enthokeyo kure parayunath kond athoke shariyavanamenilallo
തെളിയിക്കാൻ പറ്റാൻ കഴിയാത്തത്, എന്തിന് പറഞ്ഞു പറ്റിക്കുന്നു.
Madam ഫോൺ നമ്പർ തരാമോ... അല്ലെങ്കിൽ നേരിട്ട് കാണാൻ സാധിക്കുമോ... എവിടെ വന്നാൽ കാണാൻ പറ്റും
TVM ullor
@artworld5408 ഞാൻ ശ്രീകാര്യം ആണ്
@artworld5408 ഉള്ളൂർ ഏത് ഭാഗത്താണ്
വിഷയത്തിന്നു തെന്നി മരുന്നു 😂
ഒരു കാര്യംആധികാരികമായി പറയുമ്പോൾ അതിനൊരു പ്രമാണം വേണം അതല്ലാതെ സ്വന്തം ചിന്തകൾ പ്രചരിപ്പിക്കാൻ ശ്രമിക്കരുത് 👎
അതാണ് 👍
Correct
താങ്കൾ ആവശ്യപ്പെടുന്ന പ്രമാണം ആരാലെങ്കിലും എഴുതപ്പെട്ടത് ആയിരിക്കണമല്ലോ ?
അങ്ങനെ ഒരു എഴുത്തു ഇതുവരെയും ഇല്ലെങ്കിൽ എന്തുചെയ്യും ?
ഇങ്ങനെ അറിവ് ലഭിച്ചു എഴുതുന്നവയല്ലേ പിന്നീട് വരുന്നവർക്ക് ആധികാരികമായ എഴുത്തു ആയിട്ട് മാറുന്നത് ?
ഇത് പറയുന്നതുകൊണ്ട് ഞാൻ ഈ വീഡിയോ മുഴുവനും കണ്ടു എന്ന് ധരിക്കരുത് . കാണാൻ ശ്രമിച്ചു . അൽപ്പം മാത്രം കണ്ടു . ഇനി കാണുന്നുമില്ല
Garuda Puranam vayik bro
It's have basics, let's talk if you are in time
Send the healear no
Ethokke christian religion in nirakkatha karyangal..ningale pole alkkar ethintheyokke pinnale nadakkunnau... ethintheyokke kanditt thannae arapp thonnunnu. Jesus inae arinja oruvanum prethanthinte pinnale pokilla 😮😮😮😮
🤣🤣🤣🤣
Enta koottukare world is not end at all we have still time don't do this....
Pseudo
എന്തേ അവർ ഊതി കെടുത്തുമോ അങ്ങോട്ട് കത്തിക്കണമ്
Krishna and Radha ariyo ellarum ivaru marichathallea pna enthina deivamayi kanuunnu . Guruyaooor ara ullea .pna eee Gandiji ellarum ariyum ayirikkum allea ivarea photo allea ella officilum irikkanea ,avidea vilakk kathikkunnillea😂😂 😂
If you repeat this nonsense, you will be finished with the help of kuttichathan.
This is absurd talking about soul.
ആത്മാവ് ഉണ്ടൊ ശരിക്കും
മരണ ശേഷം നീ എന്നു പറയുന്ന സംഭവം എവിടെ പോകുന്നു. You have only body of your soul.
Podi vatte
Nii aanu vattu
കുറെ പൊട്ടത്തരങ്ങൾ
Very good talk❤👍
❤