അതായത്, വിഷയ സുഖം തേടി വേശ്യാലയത്തിലും, അന്ന്യ ആലയങ്ങളിലും നിരങ്ങുന്നവന് ആഹ്ളാദിക്കാം, എന്നാൽ അത്, ക്ഷണികവും ദു:ഖം പ്രദാനം ചെയ്യുന്നതുമാണ്. എന്നാൽ അത്, ഒരു ജീവിത പങ്കാളിയിൽ നിന്നായാൽ, സുഖപ്രദമാണ്. അത് സന്തോഷം തരും.
ഇതിലൂടെ നല്ല മെസ്സേജ് ആണ് നൽകുന്നത് കാരണം ഇന്നത്തെ കാലത്ത് എല്ലാവരും ഷോർട്ട് ടേം പ്ലഷർന് പിന്നാലെ ആണ് പോകുന്നത്, മറിച്ച് നമ്മുടെ കൂടെ ഉണ്ടാകുന്ന അഥവാ നമ്മുക്ക് ലോങ് ടേം ഹാപ്പിനസ് ഉണ്ടാക്കുന്ന കരുങ്ങളെ നമ്മൾ ഒഴിവാക്കുന്നു ഇതുകൊണ്ട് ആണ് നമ്മൾ അനുഭവിക്കുന്നതും😊 അതുകൊണ്ട് പ്ലഷർ തരുന്ന കാര്യങ്ങളെക്കാളും നമ്മളുടെ ഹാപ്പിനസ്ന് മുൻതൂക്കം കൊടുക്കുക 😊
വൈയക്തികമായ മനുഷ്യൻ്റെ ജീവിതത്തെ എങ്ങനെ നേരിടണമെന്നാണ് വൈശാഖൻ തമ്പി പറയുന്നത്.ഒരു സാമൂഹത്തിന് ആനന്ദവും, സന്തോഷവും എങ്ങനെ കൊടുക്കാൻ സാധിക്കും.എത്ര ശാസ്ത്രീയ അറിവുകളാണ് മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് തമ്പി പറഞ്ഞത്. വളരെ ഇഷ്ടപ്പെട്ടു. സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താൻ പറ്റുമെന്ന അറിവ് കൂടി നൽകിയാൽ നന്നായിരിക്കും.
I want to add one more... Building meaningful relationship, cooperating and helping others, having empathy with all living beings, being with Nature, working with meaningful goal and living meaningfully all will help to release serotonin ❤.
It should be taught in highschool. Especially as we are living in the age of addictions. Also we are living in a system that anything that we consume want us to get addicted to it.
എന്താണ് ആത്മാവ് ? ഹൃദയത്തിന് വികാരങ്ങളില്ല, അത് വെറുമൊരു പമ്പ് അണ്. വികാര വിക്ഷോഭം ഉണ്ടാകുമ്പോൾ, ഹൃദയമിടിപ്പ് കൂടും. കൂട്ടുന്നത്, ഹൃദയമല്ല, ഹോർമോണുകളാണ്. ഹോർമോണുകളാവട്ടെ മസ്തിഷ്ക്കത്തിന്റെ ചൊൽപ്പടിയിലും.
താഴെപ്പറയുന്ന സംഗതികൾ നമുക്ക് തരുന്നത് ഏതാണെന്ന് (dopamine/serotonin) ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു. 1) നല്ലൊരു പാട്ട് പാടിക്കഴിയുമ്പോൾ കിട്ടുന്നത് 2) ഒരു logical puzzle solve ചെയ്യുമ്പോൾ കിട്ടുന്നത് 3) ഒരു game ജയിച്ചു കഴിയുമ്പോൾ കിട്ടുന്നത് (Cricket/Chess) 4) നട്ട ചെടി കായ്ച്ചു കാണുന്നത് 5) ഭംഗിയുള്ള ഒരു കാഴ്ച (പൂവോ, scenery യോ ഒക്കെ)
Wow! What a great video. I have learned and read about these chemicals action but this just made those points more concrete in my mind. Thank you so much!!
Very informative...... Thank you for giving clarity in this area.... Methods or strategy( like doing exercises, intermittent fasting, eating fruits)that we need to adopt in life to maintain the level of serotonin hormone
നിങ്ങൾ പറഞ്ഞത് വളരെ കറക്റ്റ് ആണ് നല്ലൊരു കുടുംബജീവിതത്തിന് സെറോടോണിൻ എന്ന ഹോർമോണാണ് വളരെ നല്ലത്!
വൈശാകൻ്റെ വീഡിയോസ് കാണുമ്പോൾ എനിക്ക് മടുക്കാറില്ല കാരണം എനിക്ക് ഹാപ്പിനസ് ആണ് കിട്ടുന്നത് ❤
ഓരോ വാക്കും റിപ്പീറ്റ് ചെയ്യ്തു കേൾക്കാൻ തോന്നുന്ന വീഡിയോകൾ ഇടുന്ന ചുരുക്കം ചിലരിൽതന്നെ ചുരുക്കമായിട്ടുള്ള ഒരാൾ ആണ് sir 🙏🤗
അതായത്, വിഷയ സുഖം തേടി വേശ്യാലയത്തിലും, അന്ന്യ ആലയങ്ങളിലും നിരങ്ങുന്നവന് ആഹ്ളാദിക്കാം, എന്നാൽ അത്, ക്ഷണികവും ദു:ഖം പ്രദാനം ചെയ്യുന്നതുമാണ്.
എന്നാൽ അത്, ഒരു ജീവിത പങ്കാളിയിൽ നിന്നായാൽ, സുഖപ്രദമാണ്. അത് സന്തോഷം തരും.
ഇതിലൂടെ നല്ല മെസ്സേജ് ആണ് നൽകുന്നത് കാരണം ഇന്നത്തെ കാലത്ത് എല്ലാവരും ഷോർട്ട് ടേം പ്ലഷർന് പിന്നാലെ ആണ് പോകുന്നത്, മറിച്ച് നമ്മുടെ കൂടെ ഉണ്ടാകുന്ന അഥവാ നമ്മുക്ക് ലോങ് ടേം ഹാപ്പിനസ് ഉണ്ടാക്കുന്ന കരുങ്ങളെ നമ്മൾ ഒഴിവാക്കുന്നു ഇതുകൊണ്ട് ആണ് നമ്മൾ അനുഭവിക്കുന്നതും😊
അതുകൊണ്ട് പ്ലഷർ തരുന്ന കാര്യങ്ങളെക്കാളും നമ്മളുടെ ഹാപ്പിനസ്ന് മുൻതൂക്കം കൊടുക്കുക 😊
വൈയക്തികമായ മനുഷ്യൻ്റെ ജീവിതത്തെ എങ്ങനെ നേരിടണമെന്നാണ് വൈശാഖൻ തമ്പി പറയുന്നത്.ഒരു സാമൂഹത്തിന് ആനന്ദവും, സന്തോഷവും എങ്ങനെ കൊടുക്കാൻ സാധിക്കും.എത്ര ശാസ്ത്രീയ അറിവുകളാണ് മനുഷ്യ മസ്തിഷ്ക്കത്തെ കുറിച്ച് തമ്പി പറഞ്ഞത്. വളരെ ഇഷ്ടപ്പെട്ടു. സമൂഹത്തെ എങ്ങനെ രക്ഷപ്പെടുത്താൻ പറ്റുമെന്ന അറിവ് കൂടി നൽകിയാൽ നന്നായിരിക്കും.
Thank u 🥹🥹❤️❤️❤️❤️
I want to add one more... Building meaningful relationship, cooperating and helping others, having empathy with all living beings, being with Nature, working with meaningful goal and living meaningfully all will help to release serotonin ❤.
.... and bng grateful too😊
Actually wife is happiness and girl friend is pleasure
Very informative
Great insight.
Quality ✌
Pleasure വേണ്ട...Happiness മതീ...❤❤❤💐💐💐
Super
It should be taught in highschool. Especially as we are living in the age of addictions. Also we are living in a system that anything that we consume want us to get addicted to it.
👌👌
സുഖം ശരീരത്തിലും, സന്തോഷം മനസ്സിലും, ആഹ്ലാദം ഹൃദയത്തിലും, ആനന്ദം ആത്മാവിലും ഉണ്ടാവുന്നത്.... ഇത് ശാസ്ത്രീയമാണോയെന്നറിയില്ല ❤️
എന്താണ് ആത്മാവ് ?
ഹൃദയത്തിന് വികാരങ്ങളില്ല, അത് വെറുമൊരു പമ്പ് അണ്.
വികാര വിക്ഷോഭം ഉണ്ടാകുമ്പോൾ, ഹൃദയമിടിപ്പ് കൂടും. കൂട്ടുന്നത്, ഹൃദയമല്ല, ഹോർമോണുകളാണ്.
ഹോർമോണുകളാവട്ടെ മസ്തിഷ്ക്കത്തിന്റെ ചൊൽപ്പടിയിലും.
നല്ലൊരു സമാധി video ചെയ്യുവോ സർ 😊😊
Seratonin eshtam ❤
Thampi Chettan❤❤❤
Unmaadam.
താഴെപ്പറയുന്ന സംഗതികൾ നമുക്ക് തരുന്നത് ഏതാണെന്ന് (dopamine/serotonin) ഒന്ന് പറഞ്ഞുതന്നാൽ കൊള്ളാമായിരുന്നു.
1) നല്ലൊരു പാട്ട് പാടിക്കഴിയുമ്പോൾ കിട്ടുന്നത്
2) ഒരു logical puzzle solve ചെയ്യുമ്പോൾ കിട്ടുന്നത്
3) ഒരു game ജയിച്ചു കഴിയുമ്പോൾ കിട്ടുന്നത് (Cricket/Chess)
4) നട്ട ചെടി കായ്ച്ചു കാണുന്നത്
5) ഭംഗിയുള്ള ഒരു കാഴ്ച (പൂവോ, scenery യോ ഒക്കെ)
All are chasing transient pleasure 😇
Happiness is only real when shared. 😊
Very interesting. Thanks
The link between pleasure n happiness .. very informative...👍💕
Vaisakhan Sir ❤️❤️❤️👍👍👍💐💐💐
👍👍👍
Sir I am happy your good motivation ❤❤❤
🎉only one word, amazing 🎉
You are right at 11:30 , aankuttikal oru 25 years kazhinju bike stund cheyyunathu kuravanu
Well explained. Thank you!
Thanku sir 🙏👍❤️
Valuable knowledge 😀❤
❤️❤️❤️❤️❤️❤️
Wow! What a great video. I have learned and read about these chemicals action but this just made those points more concrete in my mind. Thank you so much!!
Vyshakhan changes subjects wisely hence I have no dopomin fatigue.
Great talk
Love this. As simple as possible ❤
Thanku Sirr❤❤
Happiness cannot last you need to chase it endlessly in order to attain it and the chase never ends.And you will die without getting it .
Thaku for this topics
Talking about Dopamine
Please Make a video about DYSTHYMIA , ADHD...etc
👏👏👏❤️
happiness seeking teaa activities yenthokea annu sir?
🎉🎉🎉
Super 💯❤
Pleasure സഞോഷവു Happinaess ആനന്ദവുമെല്ല
Very informative...... Thank you for giving clarity in this area.... Methods or strategy( like doing exercises, intermittent fasting, eating fruits)that we need to adopt in life to maintain the level of serotonin hormone
തമ്പി സാർ ❤
(എനിക്ക് dopamine വേണ്ടായേ സെററ്റോണി മതിയേ) prefrontal cortex ഒക്കെ വികസിക്കുമ്പോ ആണോ തന്ത വൈബ് ഒക്കെ ആണെന്ന് പറയുന്നത്
കിടു
Can you do a series on latest innovation in physics
Can we control dopomin release......?? ഒരു പെഗ് മാത്രം അടിച്ചു ജീവിതകാലം മുഴുവൻ പൂസായിട്ട് ഇരിക്കാലോ...
6:42 I was expecting...💔
Nice episode
❤
Ceretonin medicines upayikich kittumennalle last paranjath🤔
🎉🎉🎉🎉❤❤❤❤
❤️💝
Endorphin, oxytocin...
Ith paranjilla
Good
Good topic❤
I think sir nte etharam videos ente ullil seratonine undakkunndakam😊
Vijithetta 😮
What about oxytocin and endorphin
Rather than using the word "anandham" for pleasure, i would suggest the word "sugham".
I second you..
@@Tired-of-this-world sukham is more comfort than pleasure
@@VaisakhanThampibut "sugham" is the most apt word
for pleasure I guess
Like when we say "nalla sugham" it denotes pleasure more than comfort
7:09 Dr. Augustus Morris ന്റെ വാക്കുകൾ കടമെടുത്താൽ അവസാനം "നിപ്പനടി" ആവും.
First
I am your addict😂
ഇത് സൈൻസ് ഫോർ മാസ്സ് എന്ന ചാനലിൽ "എന്താണ് ചിന്ത "എന്ന വീഡിയോ യുടെ ആവർത്തനമാണ്.
ബ്രോ അതിന്റെ link ഒന്ന് ഷെയർ ചെയ്യോ
പ്ലേഷർ അടിക്കറ്റീവ് ആണ്
Thank you sir🫱🏻🫲🏼🫂❤️
❤
❤❤
❤❤❤
❤️
❤
❤
❤❤❤
❤