EP 11 | കണ്ണാടിയിൽ നോക്കുമ്പോൾ നിങ്ങൾ നിങ്ങളെയല്ല കാണുന്നത് ! വിശ്വസിക്കുമോ ? | Self love
HTML-код
- Опубликовано: 7 фев 2025
- Life is always a struggle. But it is very important to take care of your Mental health always. There is nothing important more than your mental health. Overcoming the struggles, worries, is a difficult process to do. Watch Soul Essence, it will help you to heal all the worries you are facing in your life and take care of your Mental Health.
ജീവിതം എപ്പോഴും ഒരു പോരാട്ടമാണ്. എന്നാൽ മാനസികാരോഗ്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ് . മാനസികാരോഗ്യത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊന്നില്ല. പോരാട്ടങ്ങളെയും ആശങ്കകളെയും അതിജീവിക്കുക എന്നത് ബുദ്ധിമുട്ടുള്ള ഒരു പ്രക്രിയയാണ്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ നേരിടുന്ന എല്ലാ ആശങ്കകളും സുഖപ്പെടുത്താനും നിങ്ങളുടെ മാനസികാരോഗ്യം നല്ല രീതിയിൽ കൊണ്ട് പോകുവാനും സോൾ എസ്സെൻസ് എന്ന ഈ പ്രോഗ്രാം നിങ്ങളെ സഹായിക്കും.
_____________________________________________________
Watch previous episodes of Soul Essence
• EP 01 | ഭൂമിയിൽ ജനിക്ക...
• EP 02 | ഇനി നിങ്ങളുടെ ...
• EP 03 | ബോധമനസ്സും ഉപബ...
• EP 04 | മനുഷ്യനും പ്രപ...
• EP 05 | നിങ്ങളുടെ മനസ്...
• EP 06 | നിങ്ങളുടെ സ്വഭ...
• EP 07 | സ്ത്രീ-പുരുഷ ബ...
• Ep 08 | നിങ്ങളുടെ ഉള്ള...
• EP 09 | നിങ്ങളുടെ ജീവി...
• EP 10 | എന്താണ് Discip...
_____________________________________________________
For more health related videos, visit Arogya Kaumudy :
/ arogyakaumudy
Subscribe Arogya Kaumudy channel :
www.youtube.co...
Find us on :-
RUclips : goo.gl/7Piw2y
Facebook : goo.gl/5drgCV
Website : kaumudy.tv
Instagram :
/ kaumudytv
/ keralakaumudi
/ kaumudymovies
#selflovepractices #mindfulness #selfcare #innerchildhealing
ഞാൻ എന്നെ തന്നെയാണ് ഏറ്റവുമധികം സ്നേഹിക്കുന്നത്, ഞാൻ കണ്ണാടിയിൽ നോക്കുമ്പോൾ വളരെ സുന്ദരിയായ എന്നെത്തന്നെ ആണ് ഞാൻ കാണുന്നത്. വേറെ ഒന്നും കാണുന്നില്ല.
Inner childന് ഇഷ്ടമില്ലാത്തിടത്തേക്ക് പോകുന്നില്ലെന്ന് ഞാൻ തീരുമാനിച്ചാൽ പിന്നെ ഞാൻ എൻ്റെ വീട് വിട്ട് പുറത്തേക്ക് ഇറങ്ങൽ ഉണ്ടാകില്ല. കാരണം എൻ്റെ inner Childന് എവിടെ പോകുന്നതും ഇഷ്ടമല്ല 😂. നമ്മുടെ കുട്ടി അംഗനവാടിയിൽ/Schoolൽ പോകുന്നില്ലെന്ന് വിചാരിച്ചാൽ നമ്മൾ അവനെ/ളെ വിടാതിരിക്കുമോ? കാരണം അങ്ങനെ ചെയ്താൽ അവന് ഒരു ഭാവി ഉണ്ടാകില്ലെന്ന് നമുക്ക് അറിയാം. അതുപോലെ തന്നെയാണ് ഇവിടേം. നമ്മൾ നമ്മുടെ inner childനെ സമാധാനിപ്പിച്ച് കൊണ്ടു പോകണം. അവിടം സുരക്ഷിതമാണെന്ന് മനസ്സിലാക്കിക്കൊടുക്കണം 😊
രാത്രി ഇരുട്ടിൽ കണ്ണാടിയിൽ മുഖം ചേർത്ത് കണ്ണിനെ തന്നെ നോക്കി നോക്കൂ..... നിങ്ങളുടെതല്ലാത്ത മറ്റൊരു രൂപം നിങ്ങൾക്ക് കാണാം..... just try 💯
Ayyo
I totally disagree that we should listen to our inner child. Because they always want to stay in their comfort zone. That's not really good. When we break out of our comfort zone, we become more improved and gain self-esteem.
I start my day by facing me in the mirror. I rarely do make up. I am proud of me❤
Your voice is so sweet and soothing
Ur observation dippart of common sense fact,,
Psychology enthanenn polum ariyatha vayassumuthal njan mirror nokki vishamam varubol samsarikkarund.
അറിയാതെ കരഞ്ഞു പോയീ ❤
Thank you so much, it was very helpful. Realised the importance of self love....
Very very correct ,for I have experienced such similar situations.😊
Thank you Mam❤
Thank You universe❤
Thank God❤
One more prayer “ i forgive myself”
Thank you ma'am ❤
Thank you😍
Thank you mam for sharing this informations
എനിക്ക് എന്റെ husband’s ഹോം പോകുമ്പോ കൊല്ലാൻ കൊണ്ട് പോകുന്നപോലെയ തോന്നാറൂ അവിടെ ഉള്ളവരൊക്കെ അത്രയ്ക്കും എനിക്ക് traumas തന്നിട്ടുണ്ട് but എനിക്ക് വീണ്ടും അങ്ങോട്ട് പോകേണ്ടി വരുന്നു husband പാവം മനുഷ്യനാ അവരെ വിചാരിച്ചിട്ടപിന്നെ പോകുന്നത് എന്ത് ചെയ്യും
Same here 😢😢😢😢arakkan kondupogunna aadine poleyaanu ente veettinn varumbol enik enne patti thonnaru😔but I'm helpless
Same here. They gave deep traumas, their presence itself trigger me. But for him, I just go. It feels like visiting my own graveyard.
Full malayalathil parayu
സത്യമാണ്
Thankyou 👍
Thank you ma'am
എവിടെ ആയിരുന്നു ഇത്രനാൾ 🥰
Ma'am,is there any tips to eliminate negetivity, overthinking,self doubt, indecisive, uncertainty,perfectionism,lethargy,
സുപ്രഭാതം🌄☕
Than you madam
❤
Wow, Your Great Mam...Thank You for Great information...
I'm a new subscriber. Thank you Mam ❤
Njanillengil ente veetil onnum nadakkilla karanam enikku suhamillathayal ente veettil adiyum cheethaviliyum karachilum anu
Why are you not explaining inner child healing methods in this video
People share this video and take only the bits and bites you slice and reshare from official studies, so please make a video how our inner child can be healed and how the wounds can be healed 🙏
ഇതൊന്നും നടക്കില്ല 😔
How can i contact you Ma'am
ഞാൻ മരിച്ചു പോയ അമ്മ ആണ് ഞാൻ കണ്ണാടി നോക്കുമ്പോൾ കാണുന്നത് അതെന്താ ഫോട്ടോ എടുത്താലും അമ്മ യുടെ കണ്ണ് അമ്മയുടെ ചിരി അമ്മ എപ്പോഴും ഓർക്കും ഞാൻ അതാണോ
Orikkalumalla... Ningal ammayavan shramikkukayanu..
Amma cheytha karyangal cheythum.. Ammayundakkiya vidavu ningalal nikathaanum try cheyyunnathu kondanu angine thonunnathu...
Video yil parayum pole thudarchayayi cheyyoo... Mattamundavum.. ❤
ഇതിനോടകം വീട്ടുകാർ നമ്മളെ brandhashupathriyil എത്തിക്കും.....
Video finish cheyumbol last 3 minutes video fluctuate aayi do you noticed that
Yes, ath kandapol pedi thonni 😟
@aarathi780 may be soul ethengilum aside undayi kaanumo
❤😂 താങ്കൾ പറയുന്ന കാര്യവും ശരിയായ ജീവിതവുമായി യാതൊരു ബന്ധവുമില്ല.. കണ്ണാടി നോക്കും അത് സൗന്ദര്യബോധത്തെ ഒരു ഭാഗമായി നോക്കും, അല്ലാതെ നിങ്ങൾ പറയുന്ന പോലെ ആരും നോക്കുമെന്ന് എനിക്ക് തോന്നുന്നില്ല
I..nevr...mind..(self..love..so...my ...life. Is.spead..to 30..years..in..dubai....l..focus'...my..family ..now..tird...(some..time..see..miror...now..lam..55 old..allready..catte.of..my..life ..time..ended.in..life ..@@@@@
John 3.16 For God so loved the world that he gave his only begotten son and whoever believes in him shall not perish but have everlasting life.
Belive and pray to Jesus, he loves you. Jesus is coming soon. When he come Good belivers in jesus like me ,will taken to heaven heaven, others to hell. Repent. In heaven it is over joy,peace.Have happy works, animals without disturbing, beautiful nature etc ,
Trinity-God,Jesus, Holy Spirit is the only true living God
ningde eyes nu ntho powerful anu
Self love is a bad thing.
No
Yes
Ys
സെൽഫ് ലവ് നല്ലതാണ്. നാർസിസ്റ്റിക്ക് ആകുമ്പോഴാണ് ദുരന്തം ആകുന്നത്.
🤣🤣🤣🤣
Good evening mam
I am facing problem, need your help. How can I contact you mam
Thank you mam
Thank you mam