ബ്രോ വീഡിയോ മാ ത്രം ഇട്ടാൽ പോരാ. നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ അതിന് നിങ്ങൾ മറുപടി പറയണം. നിങ്ങളുടെ മുമ്പ് ഇറങ്ങിയ രണ്ട് വീഡിയോയിൽ ഞാനൊരു സംശയം നിങ്ങളോട് ചോദിച്ചിരുന്നു നിങ്ങൾ ആ സംശയത്തിന് ഒരു റിപ്ലൈ തന്നില്ല. വെറുതെ കമന്റിന് ലൈക്ക് മാത്രം ചെയ്തു.
@@Eliza_Joe ചേട്ടാ ഞാൻ നാട്ടിൽ ആണ് വർക്ക് ചെയ്യുന്നത്. ഇവിടെ മൂന്നുവർഷമായി ഞാൻ ഫോർക്ക് ലിഫ്റ്റ് ഡ്രൈവറായി ജോലി ചെയ്യുന്നു. ഇവിടെനിന്ന് എനിക്ക് യൂറോപ്പിന്റെ മറ്റു രാജ്യങ്ങളിലേക്ക് മൈഗ്രേവ് ചെയ്യാൻ താല്പര്യം ഉണ്ട്. അത് എങ്ങനെ സാധിക്കും എന്നാണ്
You can find a job offer from an recognized employer. Once this is ready you can apply for a work visa. In some cases the employer will take care of the work visa. You can search for jobs on various job portals
ഞാനും കമെന്റ് ചെയ്തിട്ടുണ്ടായിരുന്നു.. എനിക്ക് ഖത്തറിൽ 13 വർഷത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്. യൂറോപ്പിൽ ലൈറ്റ് ഡ്രൈവർ വാക്കൻസി ഉണ്ടോ? ഞാൻ കുറെ ഏജൻസികളെ ബന്ധപെട്ടിരുന്നു എല്ലാവരും initial പേയ്മെന്റ് 1ലക്ഷം രൂപ ആണ് ചോദിക്കുന്നത്. 6 മാസത്തിനകം കയറി പോവാം എന്നാണ് അവരുടെ വാഗ്ദാനം അവർ പറയുന്ന രാജ്യങ്ങൾ പോളണ്ട്, newsland, hungary, ക്രൊയേഷ്യ, Finland.. etc തുടങ്ങിയവയാണ്. ഇത് വിശ്വസിക്കാമോ???
You can check this with the employer and in some cases the embassy may also help. You can check with the employer about the opportunities. Most of the candidates are completely dependent on agencies,It's wrong.
Yes yes good information
Thank you so much for your valuable comments.
Thanks bro❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Wow Nice Info Thank you
Thanks for liking
How can we clear our doubts
👍👍🌹
😊😊😊😊😊
ബ്രോ വീഡിയോ മാ ത്രം ഇട്ടാൽ പോരാ. നിങ്ങളുടെ വീഡിയോ കണ്ടിട്ട് ആരെങ്കിലും എന്തെങ്കിലും സംശയം ചോദിച്ചാൽ അതിന് നിങ്ങൾ മറുപടി പറയണം. നിങ്ങളുടെ മുമ്പ് ഇറങ്ങിയ രണ്ട് വീഡിയോയിൽ ഞാനൊരു സംശയം നിങ്ങളോട് ചോദിച്ചിരുന്നു നിങ്ങൾ ആ സംശയത്തിന് ഒരു റിപ്ലൈ തന്നില്ല. വെറുതെ കമന്റിന് ലൈക്ക് മാത്രം ചെയ്തു.
Sorry, enthanu doubt bro?
@@Eliza_Joe ചേട്ടാ ഞാൻ നാട്ടിൽ ആണ് വർക്ക് ചെയ്യുന്നത്. ഇവിടെ മൂന്നുവർഷമായി ഞാൻ ഫോർക്ക് ലിഫ്റ്റ് ഡ്രൈവറായി ജോലി ചെയ്യുന്നു. ഇവിടെനിന്ന് എനിക്ക് യൂറോപ്പിന്റെ മറ്റു രാജ്യങ്ങളിലേക്ക് മൈഗ്രേവ് ചെയ്യാൻ താല്പര്യം ഉണ്ട്. അത് എങ്ങനെ സാധിക്കും എന്നാണ്
You can find a job offer from an recognized employer. Once this is ready you can apply for a work visa. In some cases the employer will take care of the work visa. You can search for jobs on various job portals
Nice
😍😍😍😍😍
❤
❤️
Bro Europe country job undoo
ചേട്ടാ ഈ cv അയക്കുമ്പോൾ cover letter മെയിലിൽ ടൈപ്പ് ചെയ്താണോ അയക്കുന്നത്, അതോ cover letter with cv ടെ കൂടെ attach ചെയ്തു ആണോ അയക്കേണ്ടത്
It’s better to be create in a separate document
Bro oil and gas job vacancy??
Which country ?Do you have experience in this field? What is your educational qualification?
Any Europe country I have 1 year experience in oil ang gas field (Radiography testing) diploma
ഞാനും കമെന്റ് ചെയ്തിട്ടുണ്ടായിരുന്നു.. എനിക്ക് ഖത്തറിൽ 13 വർഷത്തെ ഡ്രൈവിംഗ് എക്സ്പീരിയൻസ് ഉണ്ട്. യൂറോപ്പിൽ ലൈറ്റ് ഡ്രൈവർ വാക്കൻസി ഉണ്ടോ? ഞാൻ കുറെ ഏജൻസികളെ ബന്ധപെട്ടിരുന്നു എല്ലാവരും initial പേയ്മെന്റ് 1ലക്ഷം രൂപ ആണ് ചോദിക്കുന്നത്. 6 മാസത്തിനകം കയറി പോവാം എന്നാണ് അവരുടെ വാഗ്ദാനം അവർ പറയുന്ന രാജ്യങ്ങൾ പോളണ്ട്, newsland, hungary, ക്രൊയേഷ്യ, Finland.. etc തുടങ്ങിയവയാണ്. ഇത് വിശ്വസിക്കാമോ???
In most cases, these types of agencies are fake. It is difficult to find jobs in light motor vehicle segment in Europe.
@@Eliza_Joe thank you 👍
Bro namukk kittunna work permit Genuine aano eann eangana ariyum
You can check this with the employer and in some cases the embassy may also help. You can check with the employer about the opportunities. Most of the candidates are completely dependent on agencies,It's wrong.
@@Eliza_Joe Thanks bro.. ❤️
Contact no?
Please ping me in the Instagram or Facebook
I sent my cv for review via email.can you please reviewe
❤️❤️