ചികിത്സ ഒരുക്കും; മകൻ കിടപ്പുരോഗിയായ പിതാവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി

Поделиться
HTML-код
  • Опубликовано: 9 май 2024
  • ചികിത്സയും പരിചരണവും ഒരുക്കും; മകൻ കിടപ്പുരോഗിയായ പിതാവിനെ ഉപേക്ഷിച്ച സംഭവത്തിൽ ഇടപെട്ട് ആരോഗ്യമന്ത്രി
    Elderly man who abandoned by son shifted to hospital

Комментарии • 5

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 12 дней назад +2

    ഇത്രയും നാൾ മകൻ നോക്കിയിരുന്നപ്പോൾ എന്നും പോലീസും കേസും ആയിരുന്നു ആരും അയാൾക്ക്‌ സഹായം കൊടുത്തിരുന്നോ എന്നറിയില്ല കിടപ്പു രോഗിയെ നോക്കുന്നത് നല്ല ബുദ്ധിമുട്ട് ഉണ്ട് ആരും അതൊന്നും കാണില്ല ഇപ്പോൾ മകൻ ഒരു ദിവസം ഉപേക്ഷിച്ചു പോയപ്പോൾ ചാനലുകാർ വന്നു പോലീസ് വന്നു നാട്ടുകാർ വന്നു. ഭാര്യ നോക്കിയാലും ഭാര്യയോട് രോഗിയും ബന്ധുക്കളും കാണിക്കുന്ന ക്രൂരത അനുഭവിക്കുന്നവർക്ക് അറിയാം

  • @rjkottakkal
    @rjkottakkal 12 дней назад +1

    എല്ലാ ജില്ലയിലും സർക്കാർ വായോധിക കേന്ദ്രങ്ങൾ തുടങ്ങണം

  • @radhikasunil9280
    @radhikasunil9280 12 дней назад +1

    ഇദ്ദേഹം മക്കളെ നോക്കി യില്ലേ ....

  • @vidhyapooja7071
    @vidhyapooja7071 12 дней назад

    😢😢

  • @RKV0785
    @RKV0785 12 дней назад

    നഗര സഭ വേണ്ട , ഗവൺമെൻ്റ് നോക്കില്ല. പള്ളി യുടെ കേന്ദ്രം ആണ് നല്ലത്