'വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നു, മക്കൾ തമ്മിൽ എന്തോ പ്രശ്നമുണ്ടായിരുന്നു' | Tripunithura

Поделиться
HTML-код
  • Опубликовано: 9 май 2024
  • 'വാടക തരാതായപ്പോൾ ഒഴിയാൻ പറഞ്ഞിരുന്നു, മക്കൾ തമ്മിൽ എന്തോ പ്രശ്നമുണ്ടായിരുന്നു'- അച്ഛനെ ഉപേക്ഷിച്ച് മക്കൾ കടന്നുകളഞ്ഞ സംഭവത്തിൽ പ്രതികരണങ്ങൾ
    #tripunithura #father #tripunithurapolice
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 76

  • @paruammaamma1505
    @paruammaamma1505 Месяц назад +54

    കൊന്നു കളഞ്ഞില്ലല്ലൊ അപ്പോൾ അച്ഛനോട് സ്നേഹം ഉണ്ട്. കയ്യിൽ സാമ്പത്തികം ഇല്ല അതാണ് പ്രശ്നം. ഓരോ മനുഷ്യരുടെ ഗതികേട് അല്ലാതെ എന്തു പറയാൻ. എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർഥിക്കാം.

  • @aneeshkumar20sd1
    @aneeshkumar20sd1 Месяц назад +32

    വൃദ്ധസദനത്തിൽ ആക്കാമായിരുന്നു.. നമ്മളും പ്രായമൊക്കെ ആകുമ്പോൾ പഴുത്തും, പുഴുത്തും, നാറാതെയും മരിച്ചാൽ ഭാഗ്യം എന്നെ ഉള്ളു

  • @ptsp4313
    @ptsp4313 Месяц назад +21

    മക്കളെ വളർത്തുദോഷം ആയിട്ടാണ് ഞാൻ ഇതിനെ നോക്കിക്കാണുന്നത്😢😢😢
    പ്രിയപ്പെട്ട മാതാപിതാക്കളെ നിങ്ങളുടെ മക്കളെ സിബിഎസ്ഇ സ്കൂളിൽ മാത്രം പഠിപ്പിച്ച പോരാ ദാനം വ്രതം ക്ഷമ സത്യം പറയാനും പ്രവർത്തിക്കാനും പഠിപ്പിക്കുക അവരെ പഠിപ്പിക്കുന്നതിന് മുമ്പ് നിങ്ങൾ അത് സമൂഹത്തിൽ ചെയ്തു കാണിക്കുകയും വേണം ചുരുങ്ങിയ പക്ഷം ആഴ്ചയിലൊരിക്കൽ ക്ഷേത്രത്തിലോ പള്ളികളിലോ പോകുന്നവർ ചെറിയ ഒരു പണം ആയാൽ പോലും ദാനം ചെയ്ത് ശീലിപ്പിക്കണം കുട്ടികളെ ഈ കടുത്ത വേനൽചൂടിൽ എത്രയോ ജന്തു ജീവജാലങ്ങൾക്ക് വെള്ളം കിട്ടാതെ കഷ്ടപ്പെടുന്നവർ ഉണ്ട് അത്തരം ജീവജാലങ്ങൾക്ക് വെള്ളം കൊടുത്ത് ശീലിപ്പിക്കുക സത്യം പറയാൻ ശീലിപ്പിക്കുക അങ്ങനെ ചെയ്തിട്ടില്ലെങ്കിൽ അതിൻറെ പരിണിതഫലം എന്താണ് എന്നുള്ളതും അവരെ ബോധ്യപ്പെടുത്തുക മറ്റുള്ളവരുടെ കയ്യിൽ നിന്നും പണമോ ഉപഹാരം വാങ്ങിയാൽ അത് കൃത്യസമയത്ത് അവർക്ക് തിരിച്ചു കൊടുക്കാൻ പഠിപ്പിക്കുക ഇങ്ങനെ നിങ്ങൾ കുട്ടികളെ വളർത്തിക്കൊണ്ടു വരുമ്പോൾ അവർ സമൂഹത്തിൽ ഉത്തമൻ മാരായ പൗരന്മാരായി മാറും❤❤❤

    • @Dalmi123
      @Dalmi123 Месяц назад +1

      പഠിപ്പിക്കാൻ അങ്ങോട്ട് ചെന്നാൽ മതി പിടിച്ച് അകത്തിടും എല്ലാവരും കൂടി

    • @saleemmp7097
      @saleemmp7097 Месяц назад

      പോരാ, പണം ഉണ്ടാക്കുമ്പോൾ ദൈവത്തെ ഓർമ്മിക്കുക, നിർമലമായ മനസ്സിന് ഉടമയായിരിക്കുക,

    • @gom7741
      @gom7741 Месяц назад

      Koppan valarth dosham onnum alla

    • @WR-NC-ASPL
      @WR-NC-ASPL Месяц назад

      മകൻ പഠിച്ചത് കേരള സർക്കാർ സ്‌കൂളിലാണ്..

  • @kamarbanu5139
    @kamarbanu5139 Месяц назад +9

    എപ്പോഴും കാണുന്ന ഒരു ചോദ്യമാണ് മദ്രസ്സയിൽ എന്താ പഠിപ്പിക്കുന്നെ പഠിപ്പിക്കുന്നെ എന്ന് ഇങ്ങനെയൊന്നും മാതാപിതാക്കളുടെ പെരുമാരുത് എന്നാ പഠിപ്പിക്കുന്നത് എന്റെ ഉമ്മ 3 വർഷം കിടന്നു ഇപ്പോൾ മരണപ്പെട്ടിട്ട് 2 വർഷം ആയി 100kg യോളം weight ഉണ്ടായിരുന്നു 3വർഷം കിടന്നിട്ടും ഒരു bed sore പോലും വന്നില്ല ഞങ്ങൾ 3 പെണ്മക്കൾ ആണ് നോക്കിയത് ആ കാലത്തിൽ ഒരു കല്യാണത്തിനോ function ഒന്നും ഞങ്ങൾ പോവാറില്ല ഉമ്മ തനിച്ചാവുന്ന ഒരു നിമിഷം പോലും ഞങ്ങൾക്ക് വിഷമമായിരുന്നു മാതാപിതാക്കളെ എങ്ങിനെ നോക്കണം എന്ന് ചെറുപ്പത്തിലേ മനസ്സിൽ വേരുറച്ച അറിവ് മദ്രസ്സ പഠനത്തിൽ നിന്നു തന്നെയാണ് കിട്ടുന്നത് 👍🏻

    • @o..o5030
      @o..o5030 Месяц назад +3

      അതിന് മദ്രസയില് പോകേണ്ട മനുഷ്യൻ അയാല് മതി, ഇവിടത്തെ സംസ്കാരം ഉൾക്കൊണ്ടാൽ മതി 😁💯

    • @basics7930
      @basics7930 Месяц назад

      ​@@o..o5030ചില കാര്യങ്ങള് പഠിക്കുക തന്നെ വേണം....

    • @Rahul-yi8np
      @Rahul-yi8np Месяц назад

      7 മക്കൾ ഉള്ള ഒരു ഉമ്മയെ ആരും തിരിഞ്ഞു നോക്കുന്നില്ല. aa 7 il ഉള്ള ഒരു handicappe ആയ 50 വയസ്സായ മോൾ ആണ് വാടകവീട്ടിൽ നിന്ന് അവരെ നോക്കുന്നത്.. വെറുതെ.. അണ്ടി varthaanam പറയണ്ട.. aa sthreeyeudem umnayudem avastha ഓർക്കുമ്പോൾ കാണുന്നവർക്ക് പോലും മറ്റു മക്കളെ തെറി വിളിക്കാൻ തോന്നും.. അവരൊക്കെ മദ്രസ്സയിൽ പോയവര് തന്നെയാണ്

    • @mohamednowshad2633
      @mohamednowshad2633 Месяц назад

      താങ്കൾക്കും കുടുംബത്തിനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ..🤲

    • @gom7741
      @gom7741 Месяц назад

      ​@@o..o5030athe manushyan ayath kondanallo hinfu families ingane sambavikkunath 😂😂😂😂😂 some families in christians also

  • @Dalmi123
    @Dalmi123 Месяц назад +9

    ഇങ്ങനെ വലിയ വാർത്ത ആക്കുന്നതിനേക്കാൽ നല്ലത് പ്രായം ആയവരെ സര്ക്കാര് സംരക്ഷിക്കണം.മക്കൾ ക്ക് ഒരുന്പക്ഷേ പത്ത് പൈസ കയ്യിൽനുണ്ടാവില്ല...വാടക കൊടുത്ത് മില്ല...അവിടുത്തെ ജന പ്രതിനിധികൾ ഒരുമിച്ച് ഇരുന്നു എങ്ങനെ അവരെ സംരക്ഷിക്കാൻ പറ്റും എന്നുള്ളതു discuss ചെയ്യുക...അല്ലാതെ മക്കളെ അകത്തിടാൻ നോക്കാതെ...വിഷമം അര്യുന്നവനെ വി ഷമിക്കാൻ സാധിക്കൂ.. പാവപ്പെട്ടവൻ്റെ മുതല് ജപ്തി ചെയ്യാൻ എല്ലാവരും കൂടി കാണിക്കുന്ന ആർജ്ജവം മതി അവരെ സംരക്ഷിക്കാൻ..സര്ക്കാര് എന്നാല് ശിക്ഷിക്കാൻ മാത്രം ഉള്ളത് അല്ല.സംരക്ഷിക്കാനും കൂടി ഉള്ളത് ആണ്. മതി.വിദേശ രാജ്യങ്ങളിൽ അങ്ങനെ അല്ലേ ചെയ്യുന്നത്..ഒരു ആൾ 60 വയസ്സ് വരെ ജീവിക്കുമ്പോൾ 80 ലക്ഷം വരെ ടാക്സ് അടക്കുന്നു എന്നത് ആണ് കേൾക്കുന്നത്....ജനങ്ങൾ സാമ്പത്തികം ആയി തകർന്നു തരിപ്പണം ആയി..എന്നിട്ടും മന്ത്രിയുടെ ശമ്പളം കൂട്ടണം പോലും..

  • @beeranvadakkangara3268
    @beeranvadakkangara3268 Месяц назад +9

    യാ അല്ലാഹ്
    ഈ ഗതി ശത്രുവിന്ന് പോലും വരുത്തരതേ നാഥാ

  • @chandramohanan7937
    @chandramohanan7937 Месяц назад +2

    കുഞ്ഞുംനാളുകളിൽ താഴെ വയ്ക്കാതെ വളർത്തിയതിന്റെ കൂലി.....ഇതിത്തിരി കടന്നുപോയി.

  • @josekurian5185
    @josekurian5185 Месяц назад +2

    ഒരു കിടപ്പു രോഗിയോട് ഇങ്ങനെ ചെയ്യുന്നത് എന്തൊരു മാനസികാ നിലപാട് ആണ് ആ മക്കൾക്ക് ?

  • @mohammedbasheer2133
    @mohammedbasheer2133 Месяц назад +2

    എട്ടാം ക്ലാസ് വരെ മക്കളെ കഴിയുമെങ്കിൽ പഠിപ്പിക്കുക...പിന്നെ സ്വന്തം അധ്വാനിച്ച് അവരെ പഠിക്കുകയും പണി ചെയ്ത് ജീവിക്കുകയും ചെയ്യണം... അച്ഛനമ്മമാർക്ക് പ്രായാധിക്യം വരുമ്പോൾ വൃദ്ധസദനത്തിൽ ജീവിക്കുവാനുള്ള ഒരു ബുക്കിംഗ് ആദ്യമേ ചെയ്തു വെക്കുക...അതിന് ചിലവാകുന്നത് മുൻകൂട്ടി ഡെപ്പോസിറ്റ് ചെയ്യുക....(ഇനി കേരളത്തിൽ ഇതല്ലാതെ മറ്റൊരു മാർഗം കാണുന്നില്ല😢

  • @user-sz9cl2ii7y
    @user-sz9cl2ii7y Месяц назад +5

    മക്കൾക്ക് വേണ്ടി വീട് പണിയാതെ നാട്ടിലെ വൃദ്ധർക്ക് വേണ്ടി ഓൾഡ് ഏജ് ഹോം പണിയുക..... അല്ലാതെ എല്ലാം മക്കൾക്ക് ഉണ്ടാക്കി കൊടുത്ത് , അവസാനം മക്കൾ കാറി തുപ്പി ഇറക്കി വിടുന്ന അവസ്ഥ, അല്ലെങ്കിൽ നട തള്ളുന്ന അവസ്ഥ ഉണ്ടാകരുത്.

  • @user-barathamuslim
    @user-barathamuslim Месяц назад +25

    അല്ല പിന്നെ. പുതിയ മമ്മി ഡാഡി കൾച്ചറിൽ എവിടെയാ അച്ഛനെയും അമ്മയെയും ഗുരുനാഥന്മാരെയും ഒക്കെ ബഹുമാനിക്കാൻ പഠിപ്പിക്കുന്നത്?

    • @jojomj7240
      @jojomj7240 Месяц назад +4

      പഴയ തലമുറ എല്ലാം പുണ്യ ജന്മങ്ങൾ ആയിരുന്നല്ലോ

    • @asharafym7339
      @asharafym7339 Месяц назад

      100%​@@jojomj7240

    • @Aashiqz
      @Aashiqz Месяц назад

      അച്ഛനെ കണ്ട് മക്കൾ പഠിച്ചതാകാം

    • @user-barathamuslim
      @user-barathamuslim Месяц назад

      @@jojomj7240. കവി എന്താ ഉദേശിച്ചേ?

    • @sunshine..581
      @sunshine..581 Месяц назад

      അതെ, അൽപം പുണ്യ ജന്മങ്ങൾ തന്നെ ആയിരുന്നു, ഈ അടുത്ത കാലത്തായി അതിന് മാറ്റം വന്നു​@@jojomj7240

  • @user-fy8vy3zn8u
    @user-fy8vy3zn8u Месяц назад +5

    അച്ഛന് ഓർമ്മ ഉണ്ടായിരുന്നെങ്കിൽ ചോദിക്കാമായിരുന്നു അച്ഛന്റെ അച്ഛനോടും അമ്മയോടും എങ്ങനെ ആയിരുന്നെന്ന്... കൊടുത്താൽ കിട്ടും അത് നല്ലതാണെങ്കിലും അത് അല്ലെങ്കിൽ അത്

    • @DevikaDevi-yi1dw
      @DevikaDevi-yi1dw Месяц назад

      നിനക്ക് ചത്തൂടെ മൈ മോനെ കഷ്ടം

  • @user-wb9zt2vl9l
    @user-wb9zt2vl9l Месяц назад +4

    മാതാപിതാക്കളെ നോക്കാതെ ആ മക്കൾ എവിടെപ്പോയാലും കാര്യമില്ല. നശിച്ചുപോകും 🙏🏻

  • @Roshin786
    @Roshin786 Месяц назад +8

    ആർക്കും ഈ ഗതി വരുത്തരുതേ

  • @georgemattathil2300
    @georgemattathil2300 Месяц назад +5

    വേണ്ട സാധനങ്ങൾ മക്കൾ കൊണ്ടുപോയി...... വേണ്ടാത്ത അച്ഛനെ ഉപേക്ഷിച്ചു. കരുണയില്ലാത്ത മക്കൾ. കലികാല വിളയാട്ടം.......

  • @shemeerashemi1950
    @shemeerashemi1950 Месяц назад +8

    ആ അച്ഛനെ എനിക്ക് തന്നോളൂ. ഞാൻ നോക്കി കോളാം. പാവം 😪😪😪

    • @Aashiqz
      @Aashiqz Месяц назад +6

      Please contact Mathurbhoomi. They will give you the details

  • @saleemmp7097
    @saleemmp7097 Месяц назад +2

    ഒന്നുകിൽ നട തള്ളൽ, അല്ലെങ്കിൽ വൃദ്ധ സദനം, അല്ലെങ്കിൽ ഉപേക്ഷിക്കൽ, കഴിയുന്നതും കല്യാണം കഴിഞ്ഞ ശേഷം കുടുംബ ബന്ധം മുറിക്കാതിരിക്കാൻ ശ്രമിക്കുക.

  • @bijithbl7906
    @bijithbl7906 Месяц назад +5

    the reporter knows every thing , why is he forcing the old man to talk....for more news sales value

  • @user-dp9ke3oq4f
    @user-dp9ke3oq4f Месяц назад +3

    കർമ്മ ദോഷം എന്നും ചിലർ പറയും.. 👍

  • @kachithurump6677
    @kachithurump6677 Месяц назад +1

    വീട് മാറിയപ്പോൾ എന്തോ ഒന്നെടുക്കാൻ മറന്നുപോയിരുന്നു അത് അച്ഛനാണെന്ന് ഓർമവന്നപ്പോൾ ഓ.. അതാവശ്യമില്ലാത്ത ഒരു വസ്തുവല്ലേ അവിടെ കിടന്നോട്ടെ എന്ന് മക്കൾ

  • @joyubinajulio7006
    @joyubinajulio7006 Месяц назад +1

    70 വയസ്സ് അത്രയ്ക്ക് വലിയ പ്രായമൊന്നുമല്ല. 75 വയസ്സിലും ഫുഡ് ബോൾ കളിക്കും ഞാൻ. ആ വീട്ടുടമസ്ഥനെ ശരിക്കൊന്ന് കുടയേണ്ടതുണ്ട്. അവന്റെ നാടകം എനിക്ക് മനസ്സിലായി.

  • @Jose-pm8vn
    @Jose-pm8vn Месяц назад +4

    വാടകയും അച്ചന്റെ തലയിൽ ഏൽപ്പിച്ചു മുങ്ങി കഷ്ടം അച്ചന്റെ പുന്നാര മലരേ 😢😢

  • @rajeevbhaskaran2828
    @rajeevbhaskaran2828 Месяц назад +2

    മക്കളായാൽ ഇങ്ങനെ തന്നെ വേണം. ഇനി വീടിൻ്റെ ഉടമ നോക്കട്ടെ.

  • @krajendraprasad4786
    @krajendraprasad4786 Месяц назад +2

    ഇനിയുള്ളപുതിയ തലമുറയോട്
    ഒരു അഭ്യർത്ഥന:
    കഴിവതും നിങൾ ഒരച്ഛനോ
    അമ്മയോ ആകാതിരി
    ക്കുന്നതായിരിക്കും ഉചിതം.
    കാരണം ഇനിയങ്ങോട്ട്
    ഇതിലും കടിനമായിരിക്കും
    നിങ്ങളുടെ വാർധക്യം.
    സമൂഹം പഠിപ്പിക്കുന്ന പാഠം
    വളരെ പ്രതിസന്ധി
    നിറഞ്ഞതായിരിക്കും.

    • @WR-NC-ASPL
      @WR-NC-ASPL Месяц назад

      പുരുഷന്മാരെ സംബന്ധിച്ചിടത്തോളം വിവാഹം കഴിക്കാതിരിക്കുന്നതാണ് നല്ലത്

  • @RathishSundar-nu2pt
    @RathishSundar-nu2pt Месяц назад

    Good heart 😢😢😢

  • @devoosdevananda2398
    @devoosdevananda2398 Месяц назад +3

    വളർത്തി വലുതാക്കി ഓരോ വഴിക്ക് ആയല്ലോ.. കഷ്ടം ഇവനൊക്കെ ഒരുകാലത്തും ഗതിപിടിക്കില്ല 😢

    • @Obelix5658
      @Obelix5658 Месяц назад +1

      വളർത്തിക്കാണും, ഏതായാലും വലുതായിട്ടില്ല. മകന്റെ സാമ്പത്തികം നമുക്കറിയില്ലല്ലോ. ഭാര്യക്കും മക്കൾക്കും വിഷം കൊടുത്തു ആത്മഹത്യാ ചെയ്യുക എന്നതാണല്ലോ നാട്ടുനടപ്പ്.

  • @jollyflaviya1637
    @jollyflaviya1637 Месяц назад +2

    May be they did not get place to keep the father. Please give him some food.

  • @user-sv2qe7oj7z
    @user-sv2qe7oj7z Месяц назад

    Toos ad,🎉👍👌? 🙏

  • @user-sz9cl2ii7y
    @user-sz9cl2ii7y Месяц назад +1

    സ്വപ്ന വീട് നിർമ്മിക്കുന്ന അദ്ധ്വാനം അച്ഛന്, ആ സ്വപന വീട്ടിൽ ഭാര്യയെ ഒരു പോറൽ പോലും ഏൽക്കാതെ നോക്കുന്നതും അച്ഛൻ, എന്നാൽ അച്ചൻ്റെ അദ്ധ്വാനത്തിൻ്റെവില ഭാര്യ മനസ്സിലാക്കുകയോ, വീടിൻ്റെ അദ്ധ്വാനത്തിൻ്റെ നരക യാതനയും വിലയും മക്കൾക്ക് പറഞ്ഞ് കൊടുക്കുകയോ ചെയ്യേണ്ട കടമ അമ്മക്ക്... അത് അമ്മ ചെയ്യുന്നുണ്ടോ..
    പകരം
    നിസ്സാര അസൂയ, വൈരാഗ്യം, ഇൻഫീരിയോറിറ്റി കോംപ്ലക്സ് പരസപരം ഉള്ളത് അച്ചൻ്റെ പല സദ് പ്രവർത്തികളും മക്കളുടെ മുമ്പിൽ മോശമായി സ്വകാര്യ സംഭാഷണത്തിൽ അവതരിപ്പിച്ച് അച്ഛനെ ഒറ്റപ്പെടുത്തുന്ന ഭാര്യമാരാണ് ഇന്ന് കാണുന്നവരിൽ അധികവും.
    പുറമെയുള്ള അദ്ധ്വാനം അച്ഛന് ആണെങ്കിൽ, വീടിന് അകത്തുള്ള അദ്ധ്വാനം അമ്മയ്ക്കാണ് . അത് സന്തോഷത്തോടെ നിർവ്വഹിക്കാതെ വേലക്കാരിയുണ്ടെങ്കിലേ ഞാൻ വീട്ടിൽ നിൽക്കൂ എന്ന് വാശി പിടിക്കുന്ന ഭാര്യമാരാണ് കൂടൂതൽ.. എന്നെ വേലക്കാരിയായി കണ്ടു... എന്ന് അമർഷത്തോടെ പറയുന്ന ഭാര്യമാരുടെ എണ്ണം കൂടി വരുന്നു.
    സ്വത്തുള്ള അച്ഛനാണെങ്കിൽ ഭാര്യയ്ക്കും നേർ പകുതി സ്വത്ത് ലഭിക്കാൻ മക്കളെയും സ്വന്തം വീട്ടുകാരെയും ഗുണ്ടകളെയും കാമുകന്മാരെയും ഉപയോഗപ്പെടുത്തുന്ന ന്യുജൻ ഭാര്യമാരുടെ എണ്ണവും കൂടുന്നു.

  • @user-py3rx8ly5s
    @user-py3rx8ly5s Месяц назад

    Enthianu makkale undamkunath a kallyanam kazhikkuna panamundenkil a panam kond chuvanatheruvil pokunathanu nallath

  • @ashikasharaf123
    @ashikasharaf123 Месяц назад

    😢😢😢

  • @ansariansari9805
    @ansariansari9805 Месяц назад

    😢

  • @krishnapriya1010
    @krishnapriya1010 Месяц назад +2

    Janippichha kadam

  • @dharmapalancdas43
    @dharmapalancdas43 Месяц назад

    ഇതാണ് നോട്ട് നിരോധനത്തിലെ ഗതികേട്. കലക്ടർ ഇടപെട്ട് കുറെ സദനങ്ങൾ പണിയണം.

  • @Obelix5658
    @Obelix5658 Месяц назад

    ബാംഗ്ലൂരിൽ വീട് വാടകക്ക് കിട്ടാൻ ഇപ്പോൾ പല വീട്ടുടമകളും income tax returns പ്രൂഫ് ചോദിക്കും. കിടപ്പു രോഗികളുണ്ടെങ്കിൽ വീട് കൊടുക്കില്ല.
    ഇപ്പോൾ മനസിലായി എന്തുകൊണ്ടെന്ന്.

  • @PradeepKumar-tw5bs
    @PradeepKumar-tw5bs Месяц назад

    😲

  • @abdurahiman1077
    @abdurahiman1077 Месяц назад

    😅 മക്കളേ സൺ‌ഡേ സ്കൂളിൽ വിടാതെ വല്ല മദ്രസകളിലും വിട്ടു സാമാന്യ മര്യാദകൾ പഠിപ്പിക്കുക

  • @slideshow8435
    @slideshow8435 Месяц назад +2

    Old-age home venam

  • @mkmiritty-mw2eg
    @mkmiritty-mw2eg Месяц назад +1

    മഹല്ല് കമ്മിറ്റിയെ അറിയിക്കുകor sys സാന്ത്വനം

  • @shantyaneeshshanty165
    @shantyaneeshshanty165 Месяц назад +3

    അവലംബി സ്ത്രീ ആണോ

  • @user-ie2xu9kz9t
    @user-ie2xu9kz9t Месяц назад

    Evarearasttucheideakattidanam

  • @ashrafchirakkal514
    @ashrafchirakkal514 Месяц назад +4

    അദ്ദേഹത്തിന് ഭക്ഷണം വല്ലതും കിട്ടിയോ പട്ടിണിയാണോ അതെല്ലേ ആദ്യം അന്വേഷിക്കേണ്ടത്

  • @PradeepKumar-xv6vx
    @PradeepKumar-xv6vx Месяц назад +5

    എന്തൊരു സംസ്കാരം!

  • @memy777memy6
    @memy777memy6 Месяц назад +1

    തിരിച്ചു കിട്ടും ഓർത്തോ

  • @bijumathai5758
    @bijumathai5758 Месяц назад

    വീടിന്റെ ഉടമസ്ഥന് കിട്ടിയ ലോട്ടറി 🙁

  • @RR-tc1se
    @RR-tc1se Месяц назад +2

    ശയ്യാ അവലമ്പൻ ആണ് പുരുഷൻ ആകുമ്പോൾ

  • @DinkiriVava.
    @DinkiriVava. Месяц назад +3

    സാമ്പത്തിക പ്രശ്നം ആണ്

    • @shemeerashemi1950
      @shemeerashemi1950 Месяц назад +4

      അത് കൊണ്ട് അച്ഛനെ ഉപേക്ഷിച്ചു പോയാൽ അവരുടെ സാമ്പത്തികപ്രശ്നം മാറുമോ. എന്തൊക്കെ ആണ് നിങ്ങളൊക്കെ പറേണത്

  • @ushan.c1948
    @ushan.c1948 Месяц назад

    😢