രക്തബന്ധത്തിന്റെ കൂട്ടിക്കെട്ടലില്ലാത്ത ഒരു സ്നേഹബന്ധം; അച്ഛന്റെ കൂട്ടുകാരന് തണലായി ഒരു മകൾ

Поделиться
HTML-код
  • Опубликовано: 10 май 2024
  • അച്ഛനെ ഉപേക്ഷിക്കുന്ന മക്കൾ മാത്രമല്ല ഉള്ളത്- അച്ഛന്റെ കൂട്ടുകാരനെ പൊന്നുപോലെ നോക്കുന്ന പുഷ്പ, ഉപാധികളില്ലാതെ സ്നേഹിക്കുന്ന 'ഒരച്ഛനും മകളും'
    #fatherslove #fatherstory #fatherdaughterstory
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 315

  • @bincyphilip5891
    @bincyphilip5891 Месяц назад +80

    ആ ചേച്ചിയുടെ ഭർത്താവു ലോകത്തിലെ ഏറ്റവും നല്ല മനുഷ്യരിൽ ഒരാൾ ആണ്. ഭാര്യയെ ഇങ്ങനെയൊരു കാര്യം ചെയ്യാൻ അനുവദിക്കുക മാത്രമല്ല ആ ആളെ അദ്ദേഹം പരിചരിക്കുകയും ചെയ്യുന്നു.

  • @rjkottakkal
    @rjkottakkal Месяц назад +150

    ഉപകാരമില്ലാതെ സ്വന്തം ബന്ധുക്കളെ പോലും തിരിഞ്ഞു നോക്കാത്ത കാലത്തു ഈ സഹോദരി ചെയ്യുന്നത് കുറച്ചു പേരുടെയെങ്കിലും മനസ്സിൽ നന്മ ഉണ്ടാക്കട്ടെ

  • @Seenas310
    @Seenas310 Месяц назад +40

    കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി സത്യം പറഞ്ഞാൽ ആ ചേച്ചിനെ അനുമോദിക്കേണ്ടതാണ്

  • @radhadevi7842
    @radhadevi7842 Месяц назад +76

    പുഷ്പയുടെ നല്ല മനസ്സിന് ഒരു കോടി നമസ്കാരം

  • @Jayavinod687
    @Jayavinod687 Месяц назад +9

    ഡൽഹി യിലെ കുഞ്ഞി വാവക്ക് അച്ഛമ്മ യിൽ നിന്ന് കിട്ടുന്ന ഏറ്റവും വലിയ പുണ്യമാണിത് നന്നായി ഇരിക്കട്ടെ ചേച്ചി

  • @Adhilaami
    @Adhilaami Месяц назад +91

    മാതൃദിനത്തിൽ കേൾക്കാൻ പറ്റിയ മനസ്സും കണ്ണും നിറഞ്ഞ വാർത്ത..സ്നേഹബന്ധത്തിന് എന്ത് രക്ത ബന്ധം..🙏🏻🙏🏻

  • @abdulrashid6097
    @abdulrashid6097 Месяц назад +61

    ഇരു ലോകവും നേടിയ ponu ചേച്ചി,,,ബിഗ് സല്യൂട്ട്

  • @afraawonderland2538
    @afraawonderland2538 Месяц назад +68

    ചേച്ചിയെ നോക്കാൻ ആരുമില്ലെങ്കിലും ദൈവം ഉറപ്പായും ഉണ്ടാവും.....

  • @rekhaj5757
    @rekhaj5757 Месяц назад +5

    Thomas ചേട്ടാ നിങ്ങൾ ഭാഗ്യവാനാണ്. നിങൾ കൊടുത്ത സ്നേഹം അത് തിരിച്ചു പകർന്നു നൽകിയ പുഷ്പ ചേച്ചി. ഗോഡ് Bless you

  • @DeviKrishna-vn5ws
    @DeviKrishna-vn5ws Месяц назад +48

    ഇത് കണ്ടപ്പോൾ സന്തോഷമായി ❤️❤️❤️❤️❤️❤️

  • @manojthayyil7199
    @manojthayyil7199 Месяц назад +19

    ഉള്ളിൽ തട്ടുന്ന കാഴ്ച്ച പുഷ്പയ്ക്ക് എന്നും ദൈവത്തിൻ്റെ അനുഗ്രഹം ഉണ്ടാകും... നല്ലത് വരട്ടെ എന്ന് പ്രാത്ഥിക്കുന്നു..

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi Месяц назад +17

    ഇത് ഒരു മാതൃക യാണ്. ആർക്കും അനുകരിക്കാവുന്ന മാതൃക. മനുഷ്യൻ മനുഷ്യന് ഉപകരിച്ചില്ലെങ്കിൽ പിന്നെ എന്തിന് കൊള്ളും. ബിന്ദു ചേച്ചിയെ ദൈവം അനുഗ്രഹിക്കും. 🙏🙏🙏🙏

  • @athulyavijayan7314
    @athulyavijayan7314 Месяц назад +4

    മാതൃകയാക്കണം ഈ സ്ത്രീരത്നത്തെ
    ഒരു വലിയ നമസ്കാരം ഈ മഹതിക്ക്
    മാതൃകയാക്കു ഈ മഹതിയെ❤️❤️❤️❤️❤️👍👍👍👍

  • @OneWay3109
    @OneWay3109 Месяц назад +12

    ഈ സന്ദേശം ഈ ലോകത്തുള്ള എല്ലാവർക്കും നല്ലൊരു പാഠമാണ് നൽകുന്നത്. 🙏❤️
    നിർഭാഗ്യവശാൽ ഇന്ന് നമ്മുടെ സുഹൃത്തുക്കൾ, കുടുംബങ്ങൾ, സമൂഹം, സഭാ സംഘടനകൾ എന്നിവരിൽ വളരെ കുറച്ചുപേർ മാത്രമേ മോശമായ സാഹചര്യത്തിൽ സഹകരിക്കാൻ തയ്യാറായിട്ടുള്ളൂ.☹️

  • @manjua.r1171
    @manjua.r1171 Месяц назад +21

    പറയാൻ വാക്കുകൾ ഇല്ല. ആ നല്ല മനസിന് നമിച്ചു 🙏🙏 തോമസ് ചേട്ടൻ ചെയ്ത് പുണ്യം. പുഷ്‌പേയും കുടുംബത്തയും ഈശ്വരൻ അനുഗ്രഹിക്കും 🙏🙏

  • @bincyphilip5891
    @bincyphilip5891 Месяц назад +34

    ഈ വാർത്ത കണ്ടിട്ട് കരഞ്ഞു പോയി. ആ പുഷ്പചേച്ചിയെയും ഭർത്താവിനെയും അവരുടെ തലമുറകളെയും ദൈവം അനുഗ്രഹിക്കട്ടെ. എന്റെ ഒരു അമ്മാവൻ തോമസ് എന്ന് തന്നെ പേരുള്ള ഒരാൾ പണ്ട് നാട് വിട്ട് പോയിട്ടുണ്ട്. കർണാടകത്തിൽ എന്തോ ആയിരുന്നു. പിന്നീട് വിവരം ഒന്നും അറിഞ്ഞിട്ടില്ല. ഇപ്പോൾ ജീവനോടെ ഉണ്ടെങ്കിൽ 80 വയസ്സിനു അടുത്ത് പ്രായം ഉണ്ടാകും. (എന്റെ അമ്മയൊക്കെ കുട്ടികൾ ആയിരിക്കുമ്പോൾ ആണ് പോയത്. അത് കൊണ്ട് തന്നെ എനിക്ക് കേട്ട് കേഴ്വി മാത്രമേ ഉള്ളൂ.)

    • @sithusworld66
      @sithusworld66 Месяц назад +3

      കൊടുകിൽ നിന്ന് കൂട്ടി കൊണ്ട് വന്നു എന്നല്ലേ പറഞ്ഞത്. നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അയാളുടെ ഡീറ്റെയിൽസ് അന്വഷിച്ചു നോക്കു. ചിലപ്പോ നിങ്ങളുടെ അമ്മാവൻ ആണെങ്കിലോ 🤔🤔

    • @bincyphilip5891
      @bincyphilip5891 Месяц назад

      @@sithusworld66 തൃശ്ശൂരിൽ നിന്നല്ല പോയത് (തൊടുപുഴയിൽ ആയിരുന്നു പോയ സമയത്ത് താമസിച്ചിരുന്നത് എന്നാണ് എന്റെ അറിവ് ). 87 വയസ്സുണ്ടാകില്ല. 80 അല്ലെങ്കിൽ അതിലും താഴെ മാത്രമേ പ്രായം കാണു. പേരിന്റെ initials വ്യത്യാസം ഉണ്ട്. വീട്ടുപേര് കൂടെ പറഞ്ഞിരുന്നു എങ്കിൽ ബന്ധുക്കൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞേനെ . ഈ വാർത്ത കണ്ടപ്പോൾ അമ്മ സഹോദരനെക്കുറിച്ചു (അമ്മയുടെ വീട്ടിലെ എട്ടു മക്കളിൽ ആറാമത്തെ ആൾ ) പറഞ്ഞ കാര്യം ഓർത്തു.

    • @pushpasasidharan467
      @pushpasasidharan467 22 дня назад +1

      ഇത് നിങ്ങളുടെ അമ്മാവൻ അല്ലാട്ടോ വീട്ടു പേര് സ്ഥലം ഒക്കെ പത്ര വാർത്തയിൽ കൊടുത്തിട്ടുണ്ട്

    • @bincyphilip5891
      @bincyphilip5891 22 дня назад

      @@pushpasasidharan467 പത്രവാർത്ത കണ്ടിട്ടില്ല. ഈ വാർത്തയിൽ ഉള്ള പുഷ്പാച്ചേച്ചി ആണോ ഇത് ?

    • @pushpasasidharan467
      @pushpasasidharan467 22 дня назад

      Athe

  • @HopefulMonarchButterfly-pe3fc
    @HopefulMonarchButterfly-pe3fc Месяц назад +25

    ഒരായിരം നന്ദി ചേച്ചി. നല്ല മനസിന്

  • @abdunnaswirabdunnaswir1651
    @abdunnaswirabdunnaswir1651 Месяц назад +9

    ഈ നന്മയ്ക്ക് മുമ്പിൽ തലകുനിക്കുന്നു. അവർക്ക് എല്ലാ അനുഗ്രഹകളും ദൈവം നൽകട്ടെ

  • @HariKrishnan-lz9gd
    @HariKrishnan-lz9gd Месяц назад +12

    ഇതിലും വലിയ പുണ്യം ഇല്ല ചേച്ചി god bless ur family

  • @ansarsha7237
    @ansarsha7237 Месяц назад +2

    പ്രിയപ്പെട്ട ചേച്ചിക്ക് ദൈവത്തിൻറെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ നന്മയുള്ള ഹൃദയം അതൊരു വരദാനമാണ് ദൈവം നൽകുന്ന വരദാനം❤

  • @dhanyapk1
    @dhanyapk1 Месяц назад +2

    ചേച്ചിയെയും കുടുംബത്തെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ..
    സത്യം പറഞ്ഞാൽ കരഞ്ഞുപോയി....😢

  • @anvark9308
    @anvark9308 Месяц назад +24

    "മനുഷ്യന്റെ" ആവിഷ്ക്കാരങ്ങൾ ..❤🙏

  • @josilykj7188
    @josilykj7188 Месяц назад +9

    നന്മ വറ്റാത്ത മനുഷ്യർ ഇന്നും ഈ ലോകത്ത് ഉണ്ടല്ലോ. ദൈവം അനുഗ്രഹിക്കട്ടെ ❤

  • @sisupal6538
    @sisupal6538 Месяц назад +12

    പുഷ്പ ചേച്ചിയെ ഒന്നും പറയാനില്ല ദശ കോടി പ്രണാമം👍👍👍👍

  • @mariammababu2950
    @mariammababu2950 Месяц назад +5

    ഈഈശോയെ ഈ കുടുംബത്തെ അനുഗ്രഹിക്കനെ, ,,,ആമേൻ

  • @omanathomas7143
    @omanathomas7143 Месяц назад +1

    സ്നേഹ ബന്ധത്തിനു മുമ്പിൽ രക്ത ബന്ധം തോൽക്കുന്ന കാഴ്ച❤. പുഷ്പയെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ.🎉🎉

  • @ajilbabu3751
    @ajilbabu3751 Месяц назад +4

    ഈ മാതൃ ദിനത്തിൽ കണ്ട ഒരു മനുഷ്യ ജീവി ❤❤❤❤

  • @kamarbanu5139
    @kamarbanu5139 Месяц назад +15

    നല്ല മനസ്സ് ❤️

  • @rasheedak3987
    @rasheedak3987 Месяц назад +7

    എന്നെ പോലെ ഒരു ചേച്ചി 🥲ഞാൻ ഇതുപോലെ ചെയ്തിട്ട് എനിക്ക് എന്റെ നാട്ടുകാർ ഇട്ട് പേര് വേശ്യാലയം കൊണ്ട് നടക്കുന്ന സ്ത്രീ 😂🥲🥲

    • @NM-zi5kx
      @NM-zi5kx Месяц назад +1

      അങ്ങനെ പറയുന്നവരെ പുച്ഛിച്ചു തള്ളുക,🙏, നന്മകൾ നേരുന്നു.

    • @laila7843
      @laila7843 Месяц назад

      Ellayidathum und edupolathe chila ayalkarum nattukarum

  • @bijukjoseph1970
    @bijukjoseph1970 Месяц назад +2

    ഈ... സ്നേഹത്തിന്റെയും... കരുതലിന്റെയും മുൻപിൽ ഒരായിരം... നന്ദി 🙏🏻🙏🏻🙏🏻

  • @user-io7jl9my2z
    @user-io7jl9my2z Месяц назад +3

    ആ ചേച്ചിക്കും കുടുംബത്തിനും എപ്പഴും ദൈവം എല്ലാവിധ അനുഗ്രഹിക്കട്ടെ

  • @phiroskhan2124
    @phiroskhan2124 24 дня назад

    പകരം വെക്കാനില്ലാത്ത മനുഷ്യ സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് പുഷ്പ ചേച്ചിയും കുടുംബവും👌 ഏറെ സന്തോഷം❤

  • @alexandermathews3111
    @alexandermathews3111 Месяц назад +3

    God Bless Puspha abundantly. A true samartian

  • @shinyshiny2412
    @shinyshiny2412 Месяц назад +2

    Ebrahim kuwait mashalla ❤🎉മനസ്സിന് വളരേ സന്തോഷം തരുന്ന വീഡിയോ.

  • @aleyammarenjiv7978
    @aleyammarenjiv7978 Месяц назад +10

    He was more than a father. Taken care of them when they were alone. They are just repaying his good will

  • @LeelaLeela-fm3bh
    @LeelaLeela-fm3bh Месяц назад +1

    അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻

  • @radhakrishnanp.kradhakrish7067
    @radhakrishnanp.kradhakrish7067 Месяц назад +12

    എന്റെ കണ്ണ് നിറയുന്നു ഇന്ന് എൻറെ മനസ്സിന് വലിയ സന്തോഷം നൽകുന്നു ഇതു കാണുമോൾ ഈ ചേട്ടനു ചേച്ചിക്കു നുറ് നുറ് കൂപ്പ് കൈ

  • @firoskhan-ty7wn
    @firoskhan-ty7wn Месяц назад +8

    മനസ്സിന് സന്തോഷം നൽകിയ നല്ല വാർത്ത..... 🌹

  • @jerishthomas7699
    @jerishthomas7699 Месяц назад +11

    Big salute chechi

  • @haritha7205
    @haritha7205 Месяц назад +3

    നല്ല മനസ് ❤❤

  • @lathikas9807
    @lathikas9807 Месяц назад +4

    God bless you Pushpa and a big salute to your family

  • @Preetha-jh1qu
    @Preetha-jh1qu Месяц назад +1

    😘😘😘😭😭😭😭😭😭🙏🙏🙏🙏🙏 ഒന്നും പറയാൻ ഇല്ല. എന്ത് പറഞ്ഞാലും അത് കുറഞ്ഞു പോവും😘😭🙏

  • @user-dt6jz1er8l
    @user-dt6jz1er8l Месяц назад +4

    നല്ല മനസിന് ആശ०സകൾ

  • @lekhamr5623
    @lekhamr5623 Месяц назад +3

    Great 👍🏻

  • @SherlyJojo-ub2oc
    @SherlyJojo-ub2oc Месяц назад +3

    Ethra deivathod nanni paranjalum mathi varathilla athra santhoshamayi e news kandittu GOD BLSS YOU

  • @SunilKumar-ob7tr
    @SunilKumar-ob7tr Месяц назад +3

    My eyes filled with tears.God bless you and meeshamaman .👍

    • @pushpasasidharan467
      @pushpasasidharan467 22 дня назад +1

    • @SunilKumar-ob7tr
      @SunilKumar-ob7tr 22 дня назад

      Namuku arogym ullapol naamellam bhagyavanmar aanu. Illathayal arum undavilla. Ninghal nallathu cheyyumbol athu atharam aalukalku daiva sahayam aayi thonnum.nallathu varate.👍

  • @mercybabychen7377
    @mercybabychen7377 Месяц назад

    ആ husband നും ഒരു ബിഗ് സല്യൂട്ട്

  • @shaheelame8432
    @shaheelame8432 Месяц назад +7

    Karanju poyi....😢😢😢😢😢

  • @minidavis4776
    @minidavis4776 Месяц назад +3

    God bless you sister prayers🙏🙏🙌🙌

  • @latikanair2640
    @latikanair2640 Месяц назад +2

    GREAT FEELING, very few, nowadays to see such good SAMARITANS 👍

  • @anithajose
    @anithajose Месяц назад +3

    Chechiku ella anugrahangalum kittatte. ..🙏

  • @shar4057
    @shar4057 Месяц назад +2

    Ethrayum pettennuthanne Thomasettanu poorna aarogyam thirichu kitti exhunnettu nadannu, ellaavrodimoppam snehathode,santhoshathode,samaadhaanathode,aayooraarogya soukhtanhalode Ellaa Soubhaagyangalodum koodi jeevikkaanulla bhaagyam undaakatte ennu aathmaarthamaayi aagrahikkukayum,praarthikkukayum cheyyunnu...
    BEST OF LUCK!!!
    GOD BLESS YOU...

  • @hamzamuttil1868
    @hamzamuttil1868 20 дней назад

    പുഷ്പ ചേച്ചി 🙏
    വലിയ പുണ്യമുള്ള കാര്യം ദൈവം സ്വീകരിക്കട്ടെ 🌹

  • @Sweet43356
    @Sweet43356 Месяц назад +8

    Chechikk ella nanmakalum nerunnu

  • @sajumathewmammouttil6771
    @sajumathewmammouttil6771 Месяц назад +3

    God bless you....

  • @PreethaS-ut2sg
    @PreethaS-ut2sg Месяц назад +2

    Priyapetta sahothari..... Namikkunnu🙏🏽🙏🏽🙏🏽

  • @user-di4pe9en4q
    @user-di4pe9en4q Месяц назад +2

    God bless u chechi

  • @panikarmew-oman8909
    @panikarmew-oman8909 Месяц назад +5

    Big salute Chechi...

  • @Bcdf-ei9el
    @Bcdf-ei9el Месяц назад +2

    So beautiful!

  • @sujathaphilip3353
    @sujathaphilip3353 Месяц назад +4

    God bless 🙏

  • @SureshKumar-fu3un
    @SureshKumar-fu3un Месяц назад +3

    Very beautiful great savings performance congratulations God bless

  • @beautiful5130
    @beautiful5130 Месяц назад +2

    വളരെ സന്തോഷം തോന്നുന്നു

  • @lijo4411
    @lijo4411 Месяц назад

    ഇത് കണ്ടപ്പോൾ തന്നെ അറിയാതെ കരഞ്ഞു പോകുന്നു.

  • @ibbulbc5295
    @ibbulbc5295 Месяц назад +6

    👍👍👍❤️❤️❤️

  • @kukku3294
    @kukku3294 Месяц назад +6

    ❤❤❤❤

  • @anjliratheesh9022
    @anjliratheesh9022 Месяц назад +2

    Very good

  • @shareefpoolery8507
    @shareefpoolery8507 Месяц назад +1

    അറിയാതെ കണ്ണ് നിറഞ്ഞു പോയി

  • @ahammedmanzoor8473
    @ahammedmanzoor8473 Месяц назад

    Great job dear,God bless you and your family

  • @BinuhariBinuhari-do5dp
    @BinuhariBinuhari-do5dp Месяц назад +4

    🙏🙏🙏🙏

  • @nagarajanspillai7014
    @nagarajanspillai7014 Месяц назад +3

    ❤ great

  • @jeesonpaul8529
    @jeesonpaul8529 Месяц назад +4

    God bless you

  • @amalrnath
    @amalrnath Месяц назад +1

    Enje veed Thodupuzha thattakuzha pooshpa chechide husbandine ariyam enikk

  • @alfamathew4385
    @alfamathew4385 Месяц назад +1

    🙏🙏👍👍

  • @madhavanpillai6225
    @madhavanpillai6225 Месяц назад +1

    🙏🙏

  • @binduunnithan37
    @binduunnithan37 Месяц назад +1

    Thank you pushpa god bless u and ur family🙌🙌🙏🙏💕💕💕❤️

  • @shaikshakira7118
    @shaikshakira7118 Месяц назад +6

    God bless 🙏🙏🙏🙏🙏🙏

  • @keralatrip3608
    @keralatrip3608 Месяц назад +7

    അഭിവാദ്യങ്ങൾ. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @marygreety8696
    @marygreety8696 Месяц назад +1

    Theerchayayum deivam koode undavum. Valiya punyam...ee manasinu munnil namikkunu. Nanna manasulla oru husband un chechikku undallo. .❤

  • @sheebakv5097
    @sheebakv5097 Месяц назад +2

    ❤❤

  • @HaseenaTRehoof-ie3uy
    @HaseenaTRehoof-ie3uy Месяц назад +1

    🙏🙏🙏

  • @Jamsheenakm-ye2yo
    @Jamsheenakm-ye2yo Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻

  • @GoodStories-xr5uu
    @GoodStories-xr5uu Месяц назад +1

    👍🏻👍🏻👍🏻👍🏻

  • @nimmip4777
    @nimmip4777 Месяц назад +2

    ❤❤❤

  • @aravindraj5114
    @aravindraj5114 Месяц назад +1

    എന്റെ ചേച്ചി 🙏🏻

  • @mollyjoseph7752
    @mollyjoseph7752 Месяц назад

    നല്ല വാർത്ത. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ♥️♥️

  • @sujithchandran2770
    @sujithchandran2770 Месяц назад +1

    പുഷ്പ ചേച്ചി..... നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ...... 🙏🙏🙏🙏

  • @ajishjohn6548
    @ajishjohn6548 Месяц назад

    ❤ God bless

  • @aneeshabdulrub6250
    @aneeshabdulrub6250 Месяц назад +2

  • @user-zw7jr7ev7y
    @user-zw7jr7ev7y Месяц назад +1

    🙏🏻🙏🏻🙏🏻

  • @beenaroy6083
    @beenaroy6083 Месяц назад +1

    👍

  • @alphonsaboby7450
    @alphonsaboby7450 Месяц назад +2

    Ushachechyku full A+

  • @user-vt1nc5uk5o
    @user-vt1nc5uk5o Месяц назад +2

    ❤❤❤❤❤

  • @sureshr7937
    @sureshr7937 Месяц назад

    സഹോദരി ഒരു കോടി നമസ്കാരം 🙏🙏🙏🌹

  • @harikumarhari4203
    @harikumarhari4203 Месяц назад +1

    🙏🏻🙏🏻🙏🏻🙏🏻👏🏻👏🏻👏🏻

  • @sudheervs3050
    @sudheervs3050 Месяц назад +1

    👌👌👌👌👌👌

  • @hudaifakphudaifakp5359
    @hudaifakphudaifakp5359 Месяц назад +1

    ❤❤🥺

  • @alvysvlogs6830
    @alvysvlogs6830 Месяц назад +3

    Big salute 🙏

  • @user-dh2rs6ie1k
    @user-dh2rs6ie1k Месяц назад +5

    ഇതൊക്കെയാണ് സ്നേഹം അല്ലാതെ സ്വന്തം മതവും ജാതിയും നോക്കി. സ്നേഹിക്കുന്നത് അല്ല

  • @soudha4939
    @soudha4939 Месяц назад +4

    ❤❤❤❤❤❤❤❤❤❤❤

  • @roymonyelavilayil2056
    @roymonyelavilayil2056 Месяц назад

    Good 🙏 ❤️