'പെൺമക്കൾ അച്ഛനെ കൊണ്ടു പോകാൻ തയ്യാറായിട്ടും മകൻ വിട്ടുകൊടുത്തില്ല'

Поделиться
HTML-код
  • Опубликовано: 10 май 2024
  • 'പെൺമക്കൾ അച്ഛനെ കൊണ്ടു പോകാൻ തയ്യാറായിട്ടും മകൻ വിട്ടുകൊടുത്തില്ല'; കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകനെ കുറിച്ച് തൃപ്പൂണിത്തുറ എസ് ഐ രേഷ്മ
    #thrippunithura #father #oldage #son #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 41

  • @reghunathkurup6754
    @reghunathkurup6754 Месяц назад +86

    ഒരിക്കലും അച്ഛനമ്മമാർ സ്വത്തുക്കൾ മക്കൾക്ക് കൊടുക്കുന്നത് കാലശേഷം മാത്രമേ എന്ന് എഴുതി വെക്കണം അല്ലാതെ ആദ്യമേ സ്വത്തുക്കൾ എഴുതിക്കൊടുത്താൽ ഇങ്ങനെയൊക്കെ സംഭവിക്കും

    • @HKRTrading
      @HKRTrading Месяц назад +2

      കോടതി ഇടപെട്ട് കൊടുത്ത സ്വാത്ത് വകകൾ തിരിച്ചു കൊടുക്കണം

    • @user-jm4cz6nj1g
      @user-jm4cz6nj1g Месяц назад +1

      സ്വത്തുക്കൾ തിരിച്ചു പിടിക്കാൻ നിയമമുണ്ട്

    • @rangoli2907
      @rangoli2907 Месяц назад

      വാടക വീട്ടിലല്ലെ ഉപേക്ഷിച്ചത്.

    • @a.s.m.arelaxing523
      @a.s.m.arelaxing523 Месяц назад

      സ്വത്തു കാലശേഷം എന്ന് എഴുതി വെച്ചാൽ, അവർ മാതാപിതാക്കളെ സ്വത്തിന് വേണ്ടി കൊന്നാലോ. അപ്പൊ കാലശേഷം ആകും

    • @user-jm4cz6nj1g
      @user-jm4cz6nj1g Месяц назад

      @@a.s.m.arelaxing523 തീർച്ചയായും പിടിക്കപ്പെടും സ്വത്ത് കണ്ടുകെട്ടും അനുഭവിക്കാൻ യോഗം ഉണ്ടാകില്ല

  • @jcadoor204
    @jcadoor204 Месяц назад +32

    ആവശ്യം ഉള്ള സാധനങ്ങൾ കൊണ്ടുപോയ കൂട്ടത്തിൽ അച്ചനെ മറന്നുപോയതാകാം മകൻ🥵🥵

  • @user-ov7vi3ge7j
    @user-ov7vi3ge7j Месяц назад +10

    മക്കളെ കൊണ്ടുപോകാൻ മറന്നില്ലല്ലോ നാളെ അവന്റെ മക്കൾ അവനെയും മറക്കും അവൻ മക്കളെ നോക്കുന്നതുപോലെ അവനെയും നോക്കിയതാണ് എന്നുള്ള കാര്യം അവൻ മറന്നു ഓർക്കുന്ന ഒരു സമയമുണ്ട് അത് ഒരുപാട് ദൂരെയല്ല

  • @abhilove7386
    @abhilove7386 Месяц назад +19

    Njanum nte husbadum veedu maran nikkanu....father in lawde character purath parayan kollula...74 years und....ippazhum healthy anu... Amma illa...2 sisters kondu pokan ready anu..but ayal pokilla ..bcz poyal alude thonniyavasam avarde vttil nadakkilla...oru roopa polum ayalude edukkanilla..chilavinu cashum bakki allam husband idak vannu nokki kolannum paranjand..but inganathe news kanumbol niyamam mis use cheyya pedan chance und...allam achanmarum nallavar allalo...nalla kalath ivarokke athra droham cheythu kanunnu ariyillalo...athrak njan anubhavichittund father in law de aduth ninnu😞😓

  • @krishnank.n.9070
    @krishnank.n.9070 Месяц назад +2

    കാലത്തിനും, നാടിനും ഉണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കാൻ, പ്രായമായവർക്ക് അറിവും കഴിവും കൊടുക്കാൻ സംവിധാനങ്ങൾ ഉണ്ടാവണം. മത, ഭരണ, സാംസ്‌കാരിക, സംഘടനകൾ മുന്നിട്ടു വരണം. പണ്ട് എന്റെ അപ്പനമ്മ മാർ പറയുമായിരുന്നു. " ചാകുന്ന വരെ അവനവന്റെ കൈകൾ അവനവന്റെ തലക്കീഴിൽ വേണം " എന്ന്. ഓരോ നാളുകൾ കഴിയുമ്പോൾ, ആ വാക്കുകൾ സത്യമായി തെളിഞ്ഞു വരുന്നു.

  • @user-manusadi
    @user-manusadi Месяц назад +5

    ആ മകന്റെ മക്കളും ഇത് പോലെ ഇട്ടേച്ചു പോകും കാലം സാക്ഷി

  • @user-mi4vg4yl9y
    @user-mi4vg4yl9y Месяц назад +3

    നിയമം നടപ്പാക്കുന്ന അവരുടെ സോഫ്ട് കോർണർ നയം മൂലം ഒരു നിയമവും പാലിക്കപ്പെടാതെ പോകുന്നു.

  • @sherif.T
    @sherif.T Месяц назад +8

    ഇങ്ങനെ ഒരു സാമുഹ്യ അപചയം സമൂഹത്തിൽ ഉണ്ടാകുന്നത് അന്വേഷിച്ചു സമൂഹത്തെ ബോധവത്കരിക്കാൻ ഒരു സംഘടനയും കേരളത്തില് ഇല്ല പ്രബുദ്ധ കേരളം മഹാ കഷ്ടം മനുഷ്യരെ

  • @rajileshbabu3546
    @rajileshbabu3546 Месяц назад +12

    ആ മകന് മാനസികരോഗം ഉണ്ട്. അയാളെയും
    ചികിത്സക്ക് വിധയമാക്കണം

  • @savinsamuel2488
    @savinsamuel2488 Месяц назад

    So heartbreaking news😢

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +3

    പഴയ വസ്തുക്കൾ പുതിയ വീട്ടിൽ വേണ്ട.. സർക്കാരും അങ്ങിനെ തന്നെ : ഉദ : ക്ഷേമ പെൻഷൻ 6 മാസം കുടിശിക .

  • @user-ws2um1bi6u
    @user-ws2um1bi6u Месяц назад +2

    വായോധികർജ്ജ് വേണ്ടി സർക്കാർ എല്ലാം ചെയ്യണം ഓൾഡ് ഹോം പക്ഷെ അതിനുള്ളിൽ എല്ലാം ഉണ്ടാരുക്കണം

  • @ranjithranju8218
    @ranjithranju8218 Месяц назад +10

    Avanum ithe pole Avante makkal cheyumm 💯

  • @narayananan2588
    @narayananan2588 Месяц назад +2

    വീണേടത്ത് കിടന്ന് ഉരുള്ളുന്ന പെൺ മക്കൾ പണ്ടാറ ടങ്ങി ചത്താൽ മതിയായിരുന്നു എന്ന് പറഞ്ഞ മക്കൾ

  • @Malayalivlogs
    @Malayalivlogs Месяц назад

    Oru doubt penn makkall vivaham kazhich hus vittill alley nilkkunath hus nm hus itte vittukarkkum avarkk nirthan thalpariyamillekkill enthucheyum. Avarude vittill avarkk bhuthimuttanell

  • @jencymathew2773
    @jencymathew2773 Месяц назад

    😭😭😭😭

  • @bijuthomas9967
    @bijuthomas9967 Месяц назад +1

    MaMa media journalists are doing same things to their parents and kids

  • @EliaUD-gs9oy
    @EliaUD-gs9oy Месяц назад +3

    അവൻ ഒരു അപരിചിതൻ ആണ്. അത് കൊണ്ട് മകൻ എന്ന് പറയല്ലേ എനിക്ക് നോവുന്നു

  • @Observer75487
    @Observer75487 Месяц назад

    Not under cpm or congress administrations. Their aim is what they can get out of any people centered social welfare action.

  • @meeravinoj9487
    @meeravinoj9487 Месяц назад +6

    Aa monte mukam nokki kodukkanam randennam

  • @ullasbiju4721
    @ullasbiju4721 Месяц назад +4

    Animality

  • @anishkk2724
    @anishkk2724 Месяц назад +6

    നാളെ ഒരിക്കൽ ഇതിലും മോശം അവസ്ഥയിൽ അവനെയും കാണാം.

  • @AbhilashRAVI009
    @AbhilashRAVI009 Месяц назад +3

    Achan enna vakkinu artham ariyadha makan

  • @simisree8884
    @simisree8884 Месяц назад

    😭😭😭😭😭

  • @komalamnairvly
    @komalamnairvly Месяц назад

    ആ മകനും ഇതേ അനുഭവം പെട്ടെന്ന് വരും

  • @lekhapg8120
    @lekhapg8120 Месяц назад

    Masangal alla varshangal lady

  • @santhoshprakash9817
    @santhoshprakash9817 Месяц назад +2

    Veedum parambumundo engil vidilla makkal. Dhrohichaanengilum vittu kodukkaan prayaasam aanu.😂😂

  • @ReenaPushpam
    @ReenaPushpam Месяц назад

    Hi🙏🏼🎉😢😮😅

  • @sherlyjoseph6617
    @sherlyjoseph6617 Месяц назад

    സെയിം ente അമ്മടുടെ കഥ

  • @dileepprasad3745
    @dileepprasad3745 Месяц назад

    Ajith number

  • @user-uj9qu2tv5q
    @user-uj9qu2tv5q Месяц назад

    ദൈവമേ എന്തൊരു ലോഹം 😪

  • @abdulla3821
    @abdulla3821 Месяц назад

    കുട്ടികൾ കൂടുതൽ ഉണ്ടാക്കുന്നവർ. ഈ. പണി ചെയ്യാറില്ല