'നീയാരാടാ അളക്കാൻ.. പോടാ.. നീ ഉദ്യോ​ഗസ്ഥനാണോ ഡാ..'

Поделиться
HTML-код
  • Опубликовано: 18 июн 2024
  • സ്വന്തം കെട്ടിടത്തിന് മുന്നിലെ റോഡ് അളന്ന് കാണിച്ച് മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ്; തടഞ്ഞ് കോൺഗ്രസ് പ്രവർത്തകർ
    #kodumon #mninister #veenageorge #congressoffice #building #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 436

  • @kabeerkorikar3232
    @kabeerkorikar3232 7 дней назад +713

    അളക്കാൻ നീയാരാ ജോർജെ??
    അളക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടല്ലോ
    അവർ അവരുടെ പണി എടുക്കട്ടേ...

    • @sarunmp728
      @sarunmp728 7 дней назад +13

      Arkk venelum alakkam.

    • @basheermarva8828
      @basheermarva8828 7 дней назад

      അത് സ്വന്തം സാധനം ​@@sarunmp728

    • @rajeshmamkuzhy4282
      @rajeshmamkuzhy4282 7 дней назад +8

      15 mtr അളവ് നോക്കാൻ MA യും BA യും വേണം ഒന്നു പോടൊ നല്ല ആൾക്കാരെ കുറ്റം പറയാതെ ന്യായവും നീതിയും പറയു ആദ്യം

    • @amithmadhu2519
      @amithmadhu2519 7 дней назад

      @@sarunmp728ആഹാ അതു പുതിയ അറിവാണല്ലോ ആർക്കു വേണേലും കുവൈറ്റിൽ പോകാം എന്ന പോലെ അണോ

    • @Kl10christiano
      @Kl10christiano 7 дней назад

      Ninakkum alakkam niyamamund

  • @orupravasi9922
    @orupravasi9922 7 дней назад +209

    എടോ ജോർജെ വീണയുടെ പഴയ ഫോട്ടോ പോസ്റ്ററിൽ പ്രിന്റ് വെച്ച് ഇനി വോട്ട് കിട്ടുവോന്നു താൻ വിചാരിക്കണ്ട...കേട്ടോടാ 🤬🤬🤬

    • @dreamscometure9767
      @dreamscometure9767 6 дней назад

      ഒരു ഫോട്ടോ കണ്ട് വോട്ട് ചെയ്യുന്ന മണ്ടന്മാർ ആണോ അവിടത്തെ ജനങ്ങൾ ?

    • @abdulazeez2351
      @abdulazeez2351 6 дней назад +1

      George nari

  • @hamishsvlog3137
    @hamishsvlog3137 7 дней назад +109

    വീണ അടുത്ത പ്രാവശ്യം വീഴും അതോടെ രണ്ടാളുടെയും അഹങ്കാരം അതോടെ നിക്കും

    • @VivaChad-ci8dl
      @VivaChad-ci8dl 7 дней назад +7

      അത് അവർക്കറിയാം...so maximum കട്ടുമുടിച്ചേ അവർ പോവു

  • @vishnuprasad7955
    @vishnuprasad7955 7 дней назад +358

    മന്ത്രിയുടെ ഭർത്താവിന് എന്തും ആകാം എന്നാണോ

    • @sarunmp728
      @sarunmp728 7 дней назад +5

      Potta. Road arkk venelum alakkam

    • @amithmadhu2519
      @amithmadhu2519 7 дней назад +6

      @@sarunmp728നന്നായി മിനക്കെടുന്നുണ്ടല്ലോ അടിമേ

    • @vishnuprasad7955
      @vishnuprasad7955 7 дней назад +3

      @@sarunmp728 Road alakkan bandhappetta adhikarikal undeda knappa

    • @sarunmp728
      @sarunmp728 7 дней назад +2

      @@vishnuprasad7955 athentha. Avarkk mathre kanakk ariyathullo? 😂.
      Arkk venelum alakkam. Documents indakumbol certified surveyor alakkanam. 🌝

    • @PadanayakanPadanayakan
      @PadanayakanPadanayakan 7 дней назад

      ​@@sarunmp728 അതിന് ബന്ധപ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍ക്കേ അധികാരമുള്ളൂ അവര്‍ വരട്ടെ അളക്കാന്‍ അല്ലാതെ മന്ത്രി ഭര്‍ത്താവിന് അതിനുള്ള അധികാരമില്ല. ഈ ന്യായം പോയി പാര്‍ട്ടി ആപ്പീസില്‍ അടിമ തീട്ട കമ്മികളോട് പറഞ്ഞാല്‍ മതി.

  • @Pinkprabhakaran
    @Pinkprabhakaran 7 дней назад +43

    കേരളം ഓരോ ദിവസവും മനോഹരമായി കൊണ്ടിരിക്കുന്നു 😂

  • @creator7235
    @creator7235 7 дней назад +428

    മോനെ ഭർത്താവെ ആവശ്യതിന്നു ചീത്തപേര് ഉണ്ടാക്കിവെക്കുന്നുണ്ട്. ഭർത്താവായിട്ട് അത് കൂട്ടാൻ നിൽക്കണ്ട😅

    • @sarunmp728
      @sarunmp728 7 дней назад +3

      Edaa potta. Road arkk venelum alakkam.

    • @rajeshmamkuzhy4282
      @rajeshmamkuzhy4282 7 дней назад +1

      ഭാർത്താവ് ആയത് കൊണ്ട് നല്ല പിള്ള ചമഞ്ഞ് വീട്ടിലിരിക്കണൊ പ്രതികരിക്കേണ്ടത് പ്രതികരിക്കണം

    • @rajeshmamkuzhy4282
      @rajeshmamkuzhy4282 7 дней назад

      ചീത്തപ്പേര് ഉണ്ടാകും എന്ന് കരുതിമുറിയിൽ ഇരിക്കുക ,ന്യായം പറയരുതൊ

    • @shajimj5306
      @shajimj5306 7 дней назад

      ഇവിടെ എന്ത് ന്യായം ആണൊ പറയുന്നത്

    • @nsnsns5786
      @nsnsns5786 6 дней назад

      ​@@sarunmp728അതെന്ന് മുതൽ ആണെടാ മരപ്പൊട്ടാ

  • @vavavaava6318
    @vavavaava6318 7 дней назад +30

    വിജയനും കുടുംബവും വീണയും ഭർത്താവും അങ്ങനെ കുടുംബക്കാരുടെ ബാങ്ക് ബാലൻസ് കഴിഞ്ഞ് എന്തെങ്കിലും ഉണ്ടെങ്കിൽ ജനങ്ങൾക്ക്‌.

  • @shivanbri1459
    @shivanbri1459 7 дней назад +250

    അളവ് ആണ് ഈ പാർട്ടിയുടെ മെയിൻ 🤭
    തീവ്രത.. Ak ബാലൻ
    വലിപ്പം. AA റഹിം
    നീളം... PK ശ്രീമതി
    ആഴം... PK ശശി
    വീതി.. ജോർജ്..
    😂😂😂😂😂😂😂😂

  • @user-pv3it6xg3e
    @user-pv3it6xg3e 7 дней назад +379

    അളക്കാൻ തുടങ്ങിയാൽ സിപിഎം ഓഫീസുകൾ ആയിരിക്കും ഏറ്റവും സർക്കാർ ഭൂമിയിൽ അനധികൃതമായി ഉണ്ടാവുക 😂😂😂

    • @user-wo5sz1yt5o
      @user-wo5sz1yt5o 3 дня назад

      മൂന്നാറിൽ മറ്റേപണിക്കാരന്റെ നേതൃത്വത്തിൽ എണ്ണിയാൽ തീരാത്തത്രയും കെട്ടിടങ്ങൾ പുറംമ്പോ ക്കിൽ അനധി കൃതമായി നിർമിച്ചിട്ടുണ്ടല്ലോ, അതിനൊക്കെ പൊളിച്ചടക്കിയിട്ടുമതി.......

  • @abysamross
    @abysamross 7 дней назад +78

    ഈ പിണറായി സർക്കാരിൽ ഇങ്ങനെ ഒരു ഭർത്താവ് ഉദ്യോഗസ്ഥനും ഉണ്ടോ? ക്യാബിനറ്റ് റാങ്ക് ആയിരിക്കും 😂

  • @KOLARGsMedia
    @KOLARGsMedia 7 дней назад +22

    K Rail ൻ്റെ അലൈൻമെൻ്റ് മാറ്റിയവരാ...പിന്നെയാ ഒരു ചെറിയ തോടിൻ്റെ അലൈൻമെൻ്റ് 😂😂😂

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 7 дней назад +81

    സർക്കാർ ഉദ്യോഗസ്ത്തർ അള്ക്കുമ്പോൾ തെറ്റുണ്ടങ്കിൽ അഭിപ്രായം പറയാം മന്ദ്രിയുടെ ഭർത്താവ് സ്വന്ധം സ്ഥലം അളക്കുന്ന പോലെ

  • @greenchromide2677
    @greenchromide2677 7 дней назад +68

    മന്ത്രിയാക്കി വിവരക്കേട് എന്ന് വിചാരിച്ചു പക്ഷേ അല്ല

  • @ANILKUMAR-xv6bv
    @ANILKUMAR-xv6bv 7 дней назад +141

    ഭർത്താവുദ്യോഗം

  • @lion8264
    @lion8264 7 дней назад +50

    സ്വന്തമായി കോടതിയും പോലീസും ഉള്ളവർക്ക്.. അളക്കാനും അവകാശം ഉണ്ട്... എന്ന് ഭർത്താവ് ഉദ്യോഗസ്ഥൻ...ജോർജ് ആശങ്ക വേണ്ട ജാഗ്രത മതി...😁.. 👹

  • @ukkens710
    @ukkens710 7 дней назад +124

    Waiting for 2026 Election✌️

    • @xhiekdhdjd-nc4cu
      @xhiekdhdjd-nc4cu 7 дней назад +1

      uvva ivide kore party adimakal undedo ente veetil adakkam.. ethra azhimathi cheythalum election day brain veetil oorivechittu pokum

    • @dreamscometure9767
      @dreamscometure9767 6 дней назад +1

      അപ്പോ അത് വരെ കോൺഗ്രസ് കരയട്ടെ… പിന്നെ ശീലം ആവും

    • @thespian202
      @thespian202 5 дней назад

      @@dreamscometure9767 enn bhayathode aa kanneer thudach kond bomb undakkunnathinte idayil ore tea break edutha adima....
      2026 election psi pillerude power kanich tharatttaaaa

  • @user-mp1fk2cg8e
    @user-mp1fk2cg8e 7 дней назад +96

    മന്ത്രിയുടെ ഭർത്താവ് എന്ന് നോക്കരുതായിരുന്നു...
    ചെപ്പ അടിച്ച് പൊളിച്ചിട്ട് ഓനെ അവിടം മുഴുവൻ അളപ്പിച്ചിട്ട് വിട്ടാൽ മതിയാരുന്നു😂😂😂

    • @Chettiyar_shivam
      @Chettiyar_shivam 7 дней назад

      Correct 😂😊

    • @dreamscometure9767
      @dreamscometure9767 6 дней назад +1

      അപ്പോ കോൺഗ്രസ് ഓഫീസ് pwd പുറമ്പോക്ക് എന്ന് അറിയില്ലേ അത് ചെയ്യില്ല😂

    • @user-mp1fk2cg8e
      @user-mp1fk2cg8e 6 дней назад +2

      ഏത് കോണോത്തിലെ പാർട്ടി ഓഫീസ് ആണെങ്കിലും പുറമ്പോക്ക് കയ്യേറിയിട്ടുണ്ടെങ്കിൽ പൊളിക്കണം!

  • @jobyaz1980
    @jobyaz1980 7 дней назад +118

    ആനയൈ പേടിക്കണം പക്ഷെ പിണ്ഡത്തെയും പേടിക്കണോ ??😮😮😮😮

    • @whitewolf12632
      @whitewolf12632 7 дней назад +3

      കുഴിയാന

    • @dreamscometure9767
      @dreamscometure9767 6 дней назад

      അപ്പോ ആ ആനയെ പേടിച്ചു എന്ന് സമതിച്ച്😂

    • @sahijamukundan5032
      @sahijamukundan5032 2 дня назад

      എത് ആന വീണയോ അവളെ ആര് പേടിക്കുന്നു

    • @sociomediaone
      @sociomediaone 2 дня назад

      വീണ... ആന 🤮🤮🤮🤮💩​@@dreamscometure9767

  • @usharaj2029
    @usharaj2029 6 дней назад +11

    എത്ര വാരികൂട്ടിയാലാണ് ഇവറ്റകൾക്ക് മതിയാവുക? ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കരുത് 🤮🤮🤮🤮

  • @bijuaugustine2159
    @bijuaugustine2159 7 дней назад +36

    അല്ലെങ്കിലും അവനാരാ

  • @anuragkannang9194
    @anuragkannang9194 7 дней назад +92

    മോനെ ജോർജ്ജേ......
    അളവിനുള്ള ചായ, പരിപ്പ് വട ഞാൻ തരുന്നുണ്ട്... ഇപ്പോഴല്ല പിന്നെ....

    • @Odinvillive
      @Odinvillive 7 дней назад +1

      Enikku thaa, 🤣

    • @ansar222bathi8
      @ansar222bathi8 6 дней назад

      Athu kalacki

    • @Prince-vx5if
      @Prince-vx5if 5 дней назад

      ഡയലോഗ്
      അത് ഗാലറി ഇരുന്ന്

      സുഖം 😂

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 7 дней назад +9

    ഇനിഎങ്കിലും ജനങ്ങൾ സൂക്ഷിച്ചു ചിന്തിച്ചു വോട്ട് ചെയ്യുക

  • @pioneer2366525
    @pioneer2366525 7 дней назад +32

    നിനക്കുള്ള വടയും ചായയും കിട്ടിയല്ലേ ജോർജ്

  • @creator7235
    @creator7235 7 дней назад +19

    അത് പൊളിച്ചു 😅

  • @masterrvishnubal137officiall
    @masterrvishnubal137officiall 7 дней назад +32

    ആനയു൦ ആനപ്പിണ്ടവു൦😂

  • @bibinkunjumon
    @bibinkunjumon 7 дней назад +28

    നാട് മൊത്തം പുറമ്പോക്ക് കൈയേറുന്ന സിപിഎം😂😂😂

  • @roycherian8514
    @roycherian8514 7 дней назад +15

    ജോർജ് അളക്കാൻ റവന്യൂ വകുപ്പിൽ ആളില്ലേ അവരാണ് അളക്കേണ്ടത് ജോർജിന് റവന്യൂ വകുപ്പിലാണ് പണി എന്തും കാണിക്കാം എന്നുള്ള ധാർഷ്ട്യം😂😅😂😅

  • @jineeshjini5566
    @jineeshjini5566 7 дней назад +17

    ചോദിക്കാൻ പറയാനും ആളില്ലായിരുന്നെങ്കിൽ പിന്നെ അവിടെ കോൺഗ്രസ് ഓഫീസ് കൂടി ഇല്ലായിരുന്നെങ്കിൽ നടു റോഡിലൂടെ ഓവുചാൽ കുഴിക്കാൻ ആജ്ഞാപിക്കുമായിരുന്നു അയാൾ.🤣🤣🤣

  • @devadaschidambaran9906
    @devadaschidambaran9906 7 дней назад +19

    ഭരിക്കുന്നവർക്ക് നാട് തീറെഴുതിക്കിട്ടിയോ?

  • @SurajMenon-it7ug
    @SurajMenon-it7ug 7 дней назад +12

    പരിപ്പുവട MLA ക്കും ഇതിൽ നല്ല പങ്കുണ്ട്...കോടികൾ മുടക്കിയുള്ള വീടുപണി നടക്കുന്നുണ്ട്

  • @bijuvarghese7434
    @bijuvarghese7434 4 дня назад +2

    എല്ലാ പാർട്ടി ഓഫീസിൻ്റെസ്ഥലം അളക്കണം

  • @keralapscmemorytricks9404
    @keralapscmemorytricks9404 7 дней назад +39

    കോൺഗ്രസിന് ഒരു കൈയടി 🥰

    • @dreamscometure9767
      @dreamscometure9767 6 дней назад

      അതേ ചെകിടത്ത്

    • @RAJIVJF
      @RAJIVJF 6 дней назад

      Enthinu road kaiyyeriyathino

  • @akhilsnair3532
    @akhilsnair3532 7 дней назад +4

    ഈ ന്യൂസ്‌ ഞാൻ ടീവിയിൽ ഫുൾ കണ്ടതാണ് ഇതിൽ തെറ്റ് കോൺഗ്രസ്‌ കാരുടെ ആണ്. മന്ത്രിയുടെ ഭർത്താവ് ആയി പോയി എന്ന് കൊണ്ട് മാത്രം ഒരു ഇരയെ നമുക്ക് വേണം... റോഡ് അളന്നു നോക്കാൻ ഏതൊരു ഇന്ത്യൻ പൗരനും അവകാശമുണ്ട് തെറ്റ് ചെയ്തവർ അതിനെ എതിർത്താൽ മതി ഈ വീഡിയോ ഫുള്ള് കണ്ടാൽ അതിൽ വിരളി പിടിച്ച് ദേഷ്യപ്പെടുന്നത് കോൺഗ്രസുകാരാണ്...കാരണം അവരുടെ ബിൾഡിങ്ങും പുറംപോക്ക് ആണ്.2കൂട്ടരും കണക്കാ..

  • @muralimarath6251
    @muralimarath6251 7 дней назад +34

    വേഗം അളന്ന് എടുത്തോ ഞ്ഞി ഒന്നും കിട്ടൂല.

  • @thomsonthadavanal15
    @thomsonthadavanal15 7 дней назад +8

    വിവരമില്ലാത്തവരാണെങ്കിലും കോൺഗ്രസ്‌ പറയുന്നതിലും എന്തോ ഉണ്ട് 😂😂😂

  • @lionelmessian787
    @lionelmessian787 День назад +1

    പ്രതികരിച്ചവർക്ക് salute 🙏

  • @arunjoy9495
    @arunjoy9495 7 дней назад +51

    ഭാര്യയോ അളക്കാൻ സമ്മതിക്കുന്നില്ലായിരിക്കും അതോണ്ട് ഒരാശ്വാസത്തിന് റോഡ് അളക്കാൻ ഇറങ്ങിയതാ പാവം

  • @ratnakumarn4749
    @ratnakumarn4749 7 дней назад +5

    ഇനി ഒരിക്കലും മന്ത്രി പണി കിട്ടില്ല,അവർക്കും ജീവിക്കണ്ടേ😊

  • @Abrahambaby-om5xg
    @Abrahambaby-om5xg 6 дней назад +3

    അടിക്കരുത്. അടിക്കരുത്. അടിക്കുകയാണങ്കിൽ കരണക്കുറ്റിക്കേ അടിക്കാവൂ

  • @dreamscometure9767
    @dreamscometure9767 6 дней назад +4

    ഇത്രകാലം ജോർജിന്റെ ഓഫീസ് ആയിരന്നു പ്രശ്നം …
    കോൺഗ്രസ് ഓഫീസ് ഭാഗം ആളാനാൽ കയ്യകളി …..😂😂😂
    കോൺഗ്രസ് ന് ഭരണം കിട്ടാത്ത കൃമികടി തന്നെ🤣🤣

  • @AnoopGs-sg2iz
    @AnoopGs-sg2iz 7 дней назад +4

    ഇലക്ഷൻ ഇനിയും വരും,,,, ജനം വീണ്ടും കുത്തും

  • @ajv550
    @ajv550 7 дней назад +5

    കോൺഗ്രസ് പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ❤❤❤

  • @rajeshmamkuzhy4282
    @rajeshmamkuzhy4282 7 дней назад +10

    കൈയേറിയത് ആരെന്ന് മനസിലായല്ലൊ ,വാർത്ത മന്ത്രിക്കെതിരെ😂 സത്യം ഒളിപ്പിച്ച് വാർത്ത ,അളവ് കണ്ടല്ലൊ

    • @soorajps3430
      @soorajps3430 7 дней назад

      എല്ലാവരും പൊട്ടൻമ്മാരല്ല

  • @deenapk3089
    @deenapk3089 7 дней назад +2

    ഇവനാണല്ലേ കച്ചോടക്കാരൻ😂

  • @manojthomas9859
    @manojthomas9859 9 часов назад

    ഈ മന്ത്രി പണ്ട് സ്കൂളിൽ എന്റെ സഹപാഠി ആയിരുന്നു.ഇപ്പൊ എത്രെ അഹംകാരം ഉണ്ടോ എത്രെ തന്നെ അന്നും ഇവർക്കുണ്ടായിരുന്നു.ഇവർ ഒക്കെ എങ്ങനെ എമ്മലെ ആയെന്നു ഞാൻ ഇപ്പോഴും ഓർക്കാറുണ്ട്.

  • @mubash9421
    @mubash9421 7 дней назад +12

    Eth മന്ത്രിയുടെ ഭർത്താവ് aanu ഇയാൾ 😂
    വീണയുടെ ആണോ

  • @pkbhaskaran5909
    @pkbhaskaran5909 7 дней назад +8

    അങ്ങനെയാണെങ്കിൽ ഇടുക്കിയിലെ സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി ഓഫീസ് പുറമ്പോക്ക് കൈയേറിയാണ് നിർമ്മിച്ചത് എന്ന് പറയുന്നു അതും അളന്ന് പൊളിച്ചുകളയേണ്ടതല്ലേ

    • @nsnsns5786
      @nsnsns5786 6 дней назад

      ഇടുക്കിയിലെ ഒന്നല്ല മുഴുവൻ അതെ. ഊകെജി സെന്റർ പോലും അതെ

  • @krishnakumarsudhakaran9510
    @krishnakumarsudhakaran9510 6 дней назад +1

    സോറി 😪 ഈ ഭർത്താവുദ്യോഗം എന്നു പറയുന്നത് ശരിക്കും ഉള്ളതാണെന്ന് പാവം വിചാരിച്ചു 😂😂😂😂😂😂😂

  • @shefeekekka1588
    @shefeekekka1588 6 дней назад

    അത് കലക്കി……

  • @abhishekdraj4325
    @abhishekdraj4325 15 часов назад

    ഇക്കാര്യത്തിൽ പുള്ളിയെ കുറ്റംപറയാൻ പറ്റില്ല 😂😂 പാർട്ടിയാപ്പീസിന്റെ മുന്നിലെ റോഡളന്നാൽ ഓഫിസടക്കം നിക്കുന്നത് പുറമ്പോക്കാണെന്ന് പുറത്താകും 🤭 നേതാക്കൾക്ക് നല്ലപേടിയുണ്ട്.

  • @sageervattappilly6006
    @sageervattappilly6006 4 дня назад

    രാഷ്ട്രീയക്കാർ എല്ലാം പുറമ്പോക്ക് കയ്യേറി. ആര് കയ്യേറിയാലും ഒഴിപ്പിക്കണം .ഉദ്യോഗസ്ഥർ പേടിക്കാതെ ജോലി ചെയ്യണം

  • @jayakumarm9962
    @jayakumarm9962 18 часов назад

    കേരളം എന്തൊരു മാത്രമാണ് മാറിക്കൊണ്ടിരിക്കുന്നത്... ആശ്ചര്യമായിരിക്കുന്നു 😅

  • @sreelathanair1080
    @sreelathanair1080 7 дней назад +5

    Veena heeee go soon to kuwait

  • @dasjr8211
    @dasjr8211 4 дня назад

    വെള്ളിമൂങ്ങ സിനിമയിലെ പാഷാണത്തിന്റെ റോൾ ഓര്മ വരുന്നു

  • @anandarvin7988
    @anandarvin7988 5 дней назад

    🙏👏😢

  • @Mr-ko8jq
    @Mr-ko8jq 4 дня назад

    കിട്ടിയോ... ഇല്ല ചോദിച്ചു വാങ്ങി...
    വാ ഇനി പോകാം... 😆😆

  • @mmkvlog7817
    @mmkvlog7817 4 дня назад

    പൊതുമുതൽ കട്ട് മുടിക്കുന്ന ഭരണക്കാർ..ഇതു പാർട്ടിയുടെ നാശത്തിൽ കലാശിക്കും😢😢

  • @revvtkurian4566
    @revvtkurian4566 7 дней назад

    DEAR GEORGE , THAN ENTHU NYAYAMANU PARAYUNNATHU?

  • @user-dc5mh5zk3r
    @user-dc5mh5zk3r 7 дней назад +1

    അല്പന് ഐശ്വര്യം കിട്ടിയാൽ......

  • @ithoosservice
    @ithoosservice 7 дней назад +1

    ഇ കപ്പൽ ആടിയുലയുകയാണല്ലോ

  • @santhithomas4623
    @santhithomas4623 7 дней назад +1

    അളക്കാൻ നീയാരാ ജോർജെ?? Arrest him and put him in jail.

  • @abdulsalamps226
    @abdulsalamps226 5 дней назад

    ഇപ്പേഴെ പരവേശം തുടങ്ങി, ഇനിയുള്ള കാലം മുൻമന്ത്രിയായി തുടരാം പെൻഷനും മേടിച്ചു

  • @user-tj8nt5wm4g
    @user-tj8nt5wm4g 4 дня назад

    അയ്യാൾ ഇവിടുത്തെ
    സൂപ്പർ മുഖ്യ മന്തി😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @jomonjoseph572
    @jomonjoseph572 7 дней назад +2

    E വയസൻ വീണ ഭർത്താവ് 😮

  • @madathiparambilsanthoshkum3850
    @madathiparambilsanthoshkum3850 7 дней назад +1

    അളക്കാൻ പണ്ട് മൂന്നാർ ഒരാൾ പോയത് ഓർമ്മ യുണ്ടോ. അയാൾ ഇപ്പോൾ ഒരു മുലക്കു ഇരിക്കുകയാണ്.. മിക്കവാറും ഇയാളുടെ കെട്ടിയോളും അങ്ങിനെ തന്നെ യാ വാൻ ആണ് സാധ്യത

  • @AbdullahMv-ci9cr
    @AbdullahMv-ci9cr 7 дней назад +1

    മന്ത്രിന്റെ ഭർത്താവായാലും നല്ല രണ്ട് പെട കൊടുക്കേണ്ടതാണ്

  • @shajithomas9213
    @shajithomas9213 7 дней назад +11

    അവന് വീട്ടിൽ അളക്കാൻ കഴിയില്ല.എവിടേലും.അളക്കണ്ടേ🎉😂🎉

  • @MaheshMahi-ob8cx
    @MaheshMahi-ob8cx 4 дня назад

    ഇവന്മാരെല്ലാം കൂടെ കേരളം അമേരിക്കക്കു വിറ്റാൽ മതിയാരുന്നു. നമ്മള് രക്ഷപെട്ടേനെ

  • @sandhyadas4214
    @sandhyadas4214 7 дней назад +1

    നല്ല ഫാര്യയും ഭർത്താവും

  • @muhammedsaleem880
    @muhammedsaleem880 5 дней назад

    Ado vivaradhoshi jeorge alakkan athikarapetta samvithanamullappole thanenthinado alakkanponath

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 7 дней назад +1

    മേഡം ഇതൊന്നും അറിഞ്ഞിട്ടില്ല സഗാക്കളെ 😃😃😃😃

  • @rajeshmamkuzhy4282
    @rajeshmamkuzhy4282 7 дней назад +1

    ഇല്ലാത്ത ആരോപണം പൊളിച്ച് ജോർജ്ജ് ,വാർത്ത കൊടുത്തത് എങ്ങനെ

  • @user-ql2xg9nr1k
    @user-ql2xg9nr1k 5 дней назад

    അവർ തമ്പുരാക്കൻമാരാണ് അവർക്ക് റോഡ് അളന്ന് തിട്ടപ്പെടുത്തി കണ്ടുകെട്ടാം, പൊതുഗതാഗതം തടയാം, രക്ഷാപ്രവർത്തനം നടത്തി ജനങ്ങളെ തല്ലിചതയ്ക്കാം. ഇഷ്ടപൊത്തവരെ കൊല്ലാം... കേട്ടോ ..അതിനുള്ള അധികാരം അവർക്കും കുടുംബാങ്ങൾക്കുമുണ്ട്.. തലയില് വരവേണം അല്ലാതെ അസൂയപെട്ടിട്ട് കാര്യമില്ല ....

  • @anilkumarsudarsanan2810
    @anilkumarsudarsanan2810 7 дней назад +1

    Nalla family😂😂😂😂😂😂😂😂😂😂😂😂😂

  • @Nirk6754psrv
    @Nirk6754psrv 7 дней назад

    കൈ വിറക്കുന്നുണ്ടല്ലോ

  • @Nitheesan
    @Nitheesan 6 дней назад +1

    ഇതിൽ നിന്ന് വളരെ വ്യക്തമാണ് - കോൺഗ്രസ്‌ ഓഫീസ് റോട്ടിൽ തന്നെ ആണെന്ന്. ആരോപണം ഉയർത്തുന്നവർ ആളക്കാനും അനുവദിക്കണം.
    കോൺഗ്രസ്‌ ട്രോള്ളെന്മാരെ വച്ചു യുട്യൂബ് വേശ്യാപ്പണി നടത്തുന്നു.
    ആരോപണം ഉയർത്തുമ്പോൾ ഇങ്ങനെ പണി വരുമെന്ന് വിചാരിച്ചില്ല 😂

  • @prasannant5425
    @prasannant5425 7 дней назад +1

    ജോർജിൻ്റെ വീണ ', കുവൈറ്റ് വീണ

  • @hareeshdev8651
    @hareeshdev8651 2 дня назад

    ഹായ് ആ റോഡ് ഒന്ന് നോക്കിയേ

  • @kannurgunhouse2805
    @kannurgunhouse2805 7 дней назад +1

    പരമാവധി അടിച്ചു മാറ്റുക ഇനി അതേ നടക്കു എന്ന് അയാൾക്ക് അറിയാം 😂

  • @Jobin.M
    @Jobin.M 7 дней назад +2

    ഈ ഭർത്താവ് ഉദ്യോഗസ്ഥൻ്റെ കപ്പൽ ഒന്ന് ആട്ടി ഉലച്ച് വിടാൻ ആരും ഇല്ലേ?

  • @jessyraju5779
    @jessyraju5779 День назад

    പോയി മുങ്ങാൻ പോകുന്ന കപ്പലിനെ താങ്ങാൻ പറയുക

  • @rathnammaraman1669
    @rathnammaraman1669 6 дней назад

    അടുത്ത 3 വർഷത്തിനുള്ളിൽ കേരളം മുഴുവൻ അളന്നു തിന്നും ഛീ പീ എം 😢

  • @jaseemjaz7190
    @jaseemjaz7190 4 дня назад

    സാറേ ജോർജേ....മരിപ്പിനുള്ള വടയും ചായയും

  • @haneefapallimanhalil5881
    @haneefapallimanhalil5881 5 дней назад

    മന്തിരിയുടെ വർത്താഫിനു കേബിനറ്റ് റാങ്ക് ഉണ്ടാകും

  • @salamkinara8841
    @salamkinara8841 5 дней назад

    എന്തടിസ്ഥാനത്തിലാണ് വീണാ ജോർജ് മന്ത്രിസ്ഥാനം കൊടുത്തത്

  • @Mariyemousidi
    @Mariyemousidi 5 дней назад

    ജോർജ്ജിന് വീണയുടെ സൈസ് അളന്ന് നടന്നാൽ പോരെ 😂

  • @amaljacobmohan1
    @amaljacobmohan1 7 дней назад +2

    പോയി ഉദ്യോകസ്തരെ വിളിച്ചു കൊണ്ട് വന്നു അളക്കടെ
    എം എൽ എ

  • @Thillai37
    @Thillai37 7 дней назад

    Iniyum vote kodukku 😊

  • @gopankwt109
    @gopankwt109 6 дней назад

    ഈ ഭർത്താവ് നേരത്തെ ഒരു കോൺഗ്രസ്‌ കാരൻ ആയിരുന്നു. കോൺഗ്രസ്‌ ലേബലിൽ മത്സരിച്ചിട്ടുണ്ട്

  • @user-bo2xy3np1n
    @user-bo2xy3np1n 6 дней назад

    കോൺഗ്രസ്‌ 👍🏻👍🏻👍🏻👌🏻ശെരിയായ ഞായം

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 3 дня назад

    മേയറും ഭർത്താവും..
    മന്ത്രിയും ഭർത്താവും..
    ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @aswathipillai1408
    @aswathipillai1408 5 дней назад

    Ithilulum valya nanamkedu swapnangalil matram veenaku

  • @user-ce7tc2js8h
    @user-ce7tc2js8h 7 дней назад

    Wait for next election

  • @pbsurendran6626
    @pbsurendran6626 7 дней назад +2

    അച്ചിയുടെ ചിലവിൽ ഞണ്ണുന്നവൻ

  • @acitizen7785
    @acitizen7785 7 дней назад

    മാമാ ജോർജ്.... 🤬

  • @aneeshkumark2740
    @aneeshkumark2740 7 дней назад +1

    ഈ കിഴങ്ങ്‌ എവിടെ ആയിരുന്നു വീണ കിഴങ്ങു

  • @vinayanm-of1yt
    @vinayanm-of1yt 6 дней назад

    എല്ലാം ഞങ്ങളും നിങ്ങളും

  • @ancysabu4554
    @ancysabu4554 7 дней назад

    വീണയുടെ ഭർത്താവ് റവന്യു ഉദ്യോഗസ്ഥൻ ആണോ, മന്ത്രിയുടെ ഭർത്താവ് എന്ന അഹങ്കാരം

  • @Rajprasad-hc1yz
    @Rajprasad-hc1yz 5 дней назад

    അവന്റെ വീട്ടിൽ ഉള്ള സാധനത്തിന്റെ അളവ് എടുക്കുന്നത് മരുമകൻ ആണെന്ന് ഒരു സംസാരം ഉണ്ട്.

  • @Sajisaji-lh2zi
    @Sajisaji-lh2zi День назад

    അധികാരം കിട്ടിയാൽ അഹങ്കാരം കൂടും