പഴയ പ്രവാസി വേദനകളുടെ, പ്രതീക്ഷയുടെ ഓർമകളുമായി അടയാളപ്പാറയും, കുഞ്ഞു മൗലാനയും| Khor Fakkan

Поделиться
HTML-код
  • Опубликовано: 21 май 2024
  • പഴയ പ്രവാസി വേദനകളുടെ, പ്രതീക്ഷയുടെ ഓർമകളുമായി അടയാളപ്പാറയും, കുഞ്ഞു മൗലാനയും | Khor Fakkan

Комментарии • 82

  • @vimalal8664
    @vimalal8664 28 дней назад +78

    സത്യം,, 73 ൽ പോയവർ ഉണ്ട്,,,, വളരെ ബുദ്ധിമുട്ട് അനുഭവിച്ചു പോയവർ,,,, ഇന്ന് സുഖമായി ജീവിക്കുന്നു 🙏

    • @Mask3676
      @Mask3676 28 дней назад +3

      😢Appol 50 varsham munbe thizhil ilaayima undayirunule😂 ann congress അല്ലെ ഭരിച്ചിരുന്നത് 😅

    • @Pvtil1
      @Pvtil1 24 дня назад +1

      @@Mask3676 from 1947(from zero) they make us heroes

    • @Pvtil1
      @Pvtil1 24 дня назад

      @@Mask3676 just past 25years of independence dude.. they made us heroes now..

    • @kingajmal2255
      @kingajmal2255 23 дня назад

      ​@@Mask3676Ninak Dey Aano Month Aano Salary? Alla Ealla Commentn Thazheyum Ee Konacha Dialog Adii Kandond Chodhichaya 👍🌹

    • @smithaallet2540
      @smithaallet2540 22 дня назад

      Ente pappa 68 il gulf il poi 23 years then back to india. Now rest in peace.
      .

  • @ebraheemebraheem2826
    @ebraheemebraheem2826 27 дней назад +41

    അന്ന് ആ മഹാ മനുഷ്യൻ ചെയ്ത സേവനം അദ്ദേഹത്തിൻ്റെ കബറിൽ നാഥൻ എത്തിച്ചു കൊടുക്കട്ടെ.
    വിശുദ്ധ ഖുർആൻ്റെ ഒര് വചനം ഇങ്ങനെയാണ്.
    ചില മനുഷ്യർ പറഞ്ഞു നടക്കും എൻ്റെ കഴിവ് കൊണ്ട് ഞാൻ അത് ചെയ്തു ഇത് നേടി എന്നൊക്കൊ എന്നാൽ എല്ലാ കഴിവുകളും അവസരങ്ങളും നൽകുന്നത് സർവ്വശക്തനായ ദൈവമാണെന്ന്🤲🤲 (വിശുദ്ധ ഖുർആൻ) നാഥാ എനിക്കും നീ എനിയും കഴിവുകളും അവസരങ്ങളും ഭാഗ്യവും തരണേ മറ്റുള്ള സഹോദരങ്ങൾക്കും🤲🤲.

    • @sadik5357
      @sadik5357 26 дней назад +2

      അവസാന വാക്കിൻ്റെ മഹത്വത്തിൽ റബ്ബ് നിങ്ങൾക്ക് റഹ്മത്ത് നൽകും ഇൻശാ അല്ലാഹ്

    • @BijuPc-fs5nq
      @BijuPc-fs5nq 23 дня назад

      ദൈയ്‌വം കര്ര്ര്ര്ര് ത്ഫൂ

  • @muhammedajlas9712
    @muhammedajlas9712 27 дней назад +36

    പത്തേമാരി ഒരു സിനിമ മാത്രം ആയിരുന്നില്ല .ഉപ്പ പോയ ആദ്യ അനുഭവം നേരിൽ കാണുകയായിരുന്നു

  • @crazyvlog5999
    @crazyvlog5999 28 дней назад +30

    ഒരു കുടുംബത്തിനെ കര പറ്റിക്കാൻ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാകും മലയാളി പ്രവാസികൾ ജീവിതത്തിൽ രക്ഷപ്പെടാൻ വേണ്ടി എന്തൊക്കെ ത്യാഗം സഹിച്ചിട്ടുണ്ടുണ്ടാവും

  • @faizansonu600
    @faizansonu600 25 дней назад +9

    Ente വല്ലിപ്പ ചെന്ന് ഇറങ്ങിയ stalam. പാവം.... ആ പാറയുടെ aduthe നിന്ന് ഒരുപാട് ദൂരം needanam കരയിലെത്താൻ..😢ade സാധിക്കാത്തവരൊക്കെ മരണത്തിലേക്ക് പോയി 😔😔😔😔

  • @aboothalhathaboothalhath8952
    @aboothalhathaboothalhath8952 27 дней назад +15

    പാവം ജനത അരുൺ പാറ ടിന്റെ അവതരണം പ്രവാസം ഓർമിപ്പിച്ചു താങ്ക്യൂ tem 24❤❤❤❤❤❤❤

  • @ishaqishaq7107
    @ishaqishaq7107 27 дней назад +18

    എന്റെ ഉപ്പയും ഇങ്ങനെ പോയ ആളായിരുന്നു 😞😞

  • @pravasi7681
    @pravasi7681 28 дней назад +13

    അന്ന് കടൽ കടന്നവർ ജോലി ചെയിതു ഇന്ന് നല്ല നിലയിൽ കുറച്ചു പേര് എങ്കിലും സുഗമായി ജീവിക്കുന്നു ഇന്ന് നാട്ടു കാരുടെ മുന്നിൽ പ്രവാസി ഗൾഫുകാരൻ എന്നപേര് മാത്രം 100ൽ 70ശതമാനം പേരും ഇന്നുംകഷ്ട പെട്ടു ജോലി ചെയുന്നു എന്നാലും ഒന്നും ബാക്കി ഇല്ല 😔കടം വാങ്ങി പോകുന്നഅവസ്ഥ യാണ് നാട്ടിൽ പോകുംപോൾ പോലും

    • @santhoshantony8090
      @santhoshantony8090 26 дней назад +2

      Athu manasilakii njan dubai vittuu ipol Europe ill happy happy life

    • @Pvtil1
      @Pvtil1 24 дня назад

      @@santhoshantony8090 avdann natilekk cash ayakkan patumo ? enganeyaan ayakkendath ?

  • @vijaykrishnapuram
    @vijaykrishnapuram 27 дней назад +5

    മനോഹരമായ സ്ഥലം ❤യാത്ര യുടെ കാഴ്ചകൾ വേണമായിരുന്നു

  • @shinushihass7156
    @shinushihass7156 26 дней назад +8

    അന്ന് ലൈഫ് ജാക്കറ്റ് ഉണ്ടാരുന്നേൽ എല്ലാരും set ആരുന്നു 😄

  • @kamarubanu8176
    @kamarubanu8176 26 дней назад +2

    ഞങ്ങൾ 3 പ്രാവശ്യം പോയിരുന്നു, ദുബൈ നിന്ന് രണ്ട് സൈഡ് മലകൾ യാത്ര അടിപൊളി 🤲🤲🤲

  • @bindujose1592
    @bindujose1592 28 дней назад +4

    എന്തെങ കഷ്ടപ്പാട് ആയിരുന്നു. പാവങ്ങൾ കഷ്ടപ്പെട്ടു. ഇന്ന് കുറെപ്പേർ സുഖമായി ജീവിക്കുന്നു.

  • @sahadkp5219
    @sahadkp5219 24 дня назад +2

    Ingane neenthikkayariyanu ente uppayum UAE il 1969 il ethiyath, pathemari cinemaykk vendi directorkk storyline supporting koduthirunnu, ippo ll 85 years and still remembering his early UAE life ,may god bless him, now we are in UAE and thank god nammak pandathepole kashtappad anubhavikkndathilla

  • @soulwiper4285
    @soulwiper4285 28 дней назад +8

    ന്റെ ഉപ്പ ഒക്കെ ഇങ്ങനെ പോയ ഒരാളായിരുന്നു

  • @HarisHaris-bo6rj
    @HarisHaris-bo6rj 27 дней назад +2

    വാർത്താ വായന വിത്യസ്തമായി തോന്നി..👌

  • @user-ui9sv1hm5t
    @user-ui9sv1hm5t 16 дней назад +1

    കുഞ്ഞുമൗലാന🙏🤗❤️

  • @Ishaquecreations
    @Ishaquecreations 28 дней назад +6

    ഞാന്‍ ഇന്നും ആ പാറയുടെ അടുത്ത് കൂടേ പോയിട്ടുണ്ട് ദിബ്ബയിൽ നിന്ന് ഖോർഫക്കാൻ വരെ

    • @Mask3676
      @Mask3676 28 дней назад +1

      😢Appol 50 varsham munbe thizhil ilaayima undayirunule😂 ann congress അല്ലെ ഭരിച്ചിരുന്നത് 😅

    • @Ishaquecreations
      @Ishaquecreations 27 дней назад +1

      @@Mask3676 🤔

    • @Pvtil1
      @Pvtil1 24 дня назад +1

      @@Mask3676 elladem keri ore comment aanallo? 1947 il zero aayidath ninn ee level vare ethiyath avar bharichath kondalle.. ?

    • @kingajmal2255
      @kingajmal2255 23 дня назад

      ​@@Mask3676 Ninak Dey Aano Month Aano Salary? Alla Ealla Commentn Thazheyum Ee Konacha Dialog Adii Kandond Chodhichaya 👍🌹

  • @vishnukumarpkd
    @vishnukumarpkd 27 дней назад +10

    ഗഫൂർക്ക ദോസ്ത് നെ ഓർമ വരുന്ന 😂😂

  • @user-ub5zh2mm2m
    @user-ub5zh2mm2m 27 дней назад +1

    ❤️khorfakkan❤️

  • @user-ey7bz8xl7i
    @user-ey7bz8xl7i 20 дней назад +1

    മണ്ടന്മാരായ ദാസനും വിജയുനും ഇങ്ങനെ ഒരു പാറ അവിടെ ഉള്ളതായി അറിയില്ലായിരുന്നു😆

  • @itsmeazlu4706
    @itsmeazlu4706 27 дней назад +4

    Khorfakkanil irunn news kaanunna le njaan😁🫠

  • @Kaval812
    @Kaval812 23 дня назад

    Khorfakkan sharjayude anu...ethrayum manohara sthalam...calicut restaurent❤

  • @solotravelerzaman2319
    @solotravelerzaman2319 28 дней назад +4

    🔥

  • @solotravelerzaman2319
    @solotravelerzaman2319 28 дней назад +5

    Njmle tirur sabkade muthalayiliyo

  • @youtuber644
    @youtuber644 23 дня назад

    ഞാനും 20വർഷമായി dibba, khorfakkan യിൽ തന്നെയാണ്

  • @sairabasheer764
    @sairabasheer764 21 день назад +1

    Ente father 68- il ingane khorfakhanil irangiyatu; launchil. Pathemari kandappolanu annu Dubaiku pokuna thyagam arinjatu. Fathrinodu valare respect thonni. Manassil oru marananandara bhahumatiyum thonni. 2008 il father marichirunu. Aadyathe Dubaikar. Annu poyi sambhadichu kondu varano, avide avarku sukhikano pattiya avasaramayirunilla. Rajyam thanne aayithudangunate undayirunullu.

    • @vamshithchandran8347
      @vamshithchandran8347 2 дня назад

      ചങ്കൂറ്റം... 🔥 അത് ഒന്ന് കൊണ്ട് മാത്രം കുറെ അന്യ ദേശക്കാർ പടുത്തുയർത്തിയത് ആണ് ഇന്നത്തെ ദുബായ്.... ഇന്നും കുറെ ദുരിതങ്ങൾ അനുഭവിച്ചു സഹിച്ചു കുടുംബത്തെ അറിയിക്കാതെ നിൽക്കുന്നവരും ഒരുപാട് പേരുണ്ട്... എല്ലാത്തിനും ഒരു ഒറ്റ കാര്യം മാത്രം മതി ചങ്കുറപ്പ്.... പിടിച്ച് നിക്കാൻ ഉള്ള ഉറപ്പ്... 🙏🏻

  • @sharankumar9469
    @sharankumar9469 23 дня назад

    Good information..

  • @vvijayan123
    @vvijayan123 23 дня назад

    Njanum entte family thamasikkunnad KHORFAKKAN ane ❤

  • @vayalvisualmedia5195
    @vayalvisualmedia5195 22 дня назад

    ആ...
    ആ മമ്മൂട്ടിപ്പടം

  • @jamshadchery4083
    @jamshadchery4083 21 день назад

    .😢😢😢ഇന്നും ഓർക്കുന്നു... അന്നത്തെ അനുഭവം😅😅

  • @GameDays-
    @GameDays- 28 дней назад +2

    Fujairah ❤️

  • @sujithpillayadi8059
    @sujithpillayadi8059 28 дней назад +2

    Parajaya pettavarute kada undengil 😢

  • @moonmoonmoon352
    @moonmoonmoon352 15 дней назад

  • @Shibinbasheer007
    @Shibinbasheer007 28 дней назад +3

    💙🍀

    • @Mask3676
      @Mask3676 28 дней назад

      😢Appol 50 varsham munbe thizhil ilaayima undayirunule😂 ann congress അല്ലെ ഭരിച്ചിരുന്നത് 😅

    • @kingajmal2255
      @kingajmal2255 23 дня назад

      ​@@Mask3676Ninak Dey Aano Month Aano Salary? Alla Ealla Commentn Thazheyum Ee Konacha Dialog Adii Kandond Chodhichaya 👍🌹

  • @Shugaib-hq5tu
    @Shugaib-hq5tu 26 дней назад +2

    1960

  • @Shugaib-hq5tu
    @Shugaib-hq5tu 26 дней назад +2

    Malappuram

  • @maheshprathap3861
    @maheshprathap3861 28 дней назад +1

    Moullalaa oru daivam anuu

  • @ansar222bathi8
    @ansar222bathi8 3 дня назад

    Malappuram Great 🔥🔥🔥

  • @EXOTICFISHFARM
    @EXOTICFISHFARM 22 дня назад

    Innum swapnam manasilvachu UAE povunna alukal und. Chathikapettavarum und

  • @weirdodot8328
    @weirdodot8328 23 дня назад

    Appo e Dibba Rock enthaa??

  • @Shahida-ri5dt
    @Shahida-ri5dt 24 дня назад

    Yente uppayum inganeya poyadh😢

  • @asc789
    @asc789 23 дня назад

    Gfoorkka dosth

  • @ntoms
    @ntoms 24 дня назад +1

    ഗഫൂർക്കായുടെ വാക്ക് വിശ്വസിച്ച് ദാസനും വിജയനും ചാടിയ സ്ഥലം 😂😂😂

  • @youtuber644
    @youtuber644 23 дня назад

    എൻറെ ഉപ്പ ആദ്യമായി ഗൾഫിൽ വന്നത് ഇതുവഴിയാണ്

  • @sharminanafsar-ci3oh
    @sharminanafsar-ci3oh 24 дня назад

    എന്റെ നാല്പത്തി മൂന്ന് വർഷത്തിൽ ഇരുപത്തി രണ്ടു വർഷം പ്രവാസി

  • @aleyammarenjiv7978
    @aleyammarenjiv7978 23 дня назад

    I traveled to Saudi Arabia by Air India 40 yrs back .By the time many airlines were operating from India

  • @Vpr2255
    @Vpr2255 27 дней назад +2

    50 🙄 കൊല്ലം മുൻപ് illegal ആയി പോയവർ എങ്ങനെ മടങ്ങി വന്നു? കാശ് എങ്ങനെ അയച്ച?

    • @deepulal9755
      @deepulal9755 26 дней назад +3

      Annu systems ethrayum develop aayittilla

    • @kumarvasudevan3831
      @kumarvasudevan3831 26 дней назад +4

      അങ്ങോട്ട് പോയത് പോലെ തിരിച്ചും വരാം.പൈസക്ക് അന്നും കാസറകോട് എംബസ്സി ഉണ്ടായിരുന്നൂ.

    • @Vpr2255
      @Vpr2255 26 дней назад +2

      @@deepulal9755ഞാൻ ഉദേശിച്ചത്‌ , അത് അല്ല കാശ് അയക്കാൻ എങ്ങനെ 🙄

  • @Mask3676
    @Mask3676 28 дней назад +5

    😢Appol 50 varsham munbe തൊഴിലില്ലായിമ undayirunule😂 ann congress അല്ലെ ഭരിച്ചിരുന്നത് 😅

    • @z-traveler2300
      @z-traveler2300 27 дней назад +1

      🧐

    • @z-traveler2300
      @z-traveler2300 27 дней назад +2

      Enda manassilayillaa ningal vittad

    • @Mask3676
      @Mask3676 26 дней назад +1

      @@z-traveler2300 😢Appol 50 varsham munbe തൊഴിലില്ലായിമ undayirunule😂 ann congress അല്ലെ ഭരിച്ചിരുന്നത് 😅

    • @r------r4363
      @r------r4363 26 дней назад +1

      1973 il okke full daridram aan india muyuvan pinne gulfil new aayi kadann kayariyavnn yavide aan cash. Pinne congress allallo gluf barikunne. 2023 ingane umbi kidakunnu pinne alle 1970s 😂. India aar barichittum kariyam illa valla cash kandavan barikanam pinme education venam dayva vishosam kudaan padilla yenokke undayale naad nannavu. 2014 and 2023 vech compare cheyyarudh technology marri, pakaram avar etra sevanam cheydhu enn nook road, gas, electricity alla country new business opertunity, inflation, exchange value, new job opertunity, and education

    • @Mask3676
      @Mask3676 26 дней назад +1

      @@r------r4363 endhaan dhaiva viswasam kuudan paatila eannu parayunath🤔 njagal matham vititt vere oru kalikum ila njagalk matham Aan valuth🔴

  • @libinlr7895
    @libinlr7895 23 дня назад

    Illegal immigrant Rock

  • @alone1637
    @alone1637 24 дня назад +2

    നാടോടികാറ്റ്

  • @AN-Vin-Ammu
    @AN-Vin-Ammu 28 дней назад +3

    Gafoorka

  • @Orangemedia..original
    @Orangemedia..original 22 дня назад

    അങ്ങനെ മലയാളി പോയി ഗൾഫ് നാടുകളിൽ വികസനം ഉണ്ടാക്കി സൗദിയിൽ പകുതി ഹിന്ദു രാജ്യം ആക്കണം