ക്രൈസ്തവ ചൈതന്യത്തിന് കോട്ടം വരാതെ കരോൾ ഗാനവും ഡാൻസും ചേർന്ന് മനോഹരമായ ദൃശ്യവിരുന്ന്! അച്ചനേയും പങ്കെടുത്ത കുട്ടികളേയും അഭിനന്ദിക്കുന്നു. ദാവിദ് രാജാവ് ഡാൻസ് ചെയ്തപ്പോൾ കുറ്റം പറഞ്ഞവരുടെ പിൻഗാമികളേ പുച്ഛത്തോടെ തള്ളിക്കളയുക. അവർ സങ്കീർത്തനങ്ങൾ വായിച്ച് ദൈവഹിതം മനസ്സിലാക്കട്ടെ.
എന്തൊരു മനസ്സാ jessy നിങ്ങളുടേത്....നല്ലത് കാണാൻ ഉള്ള മനസ്സ് ഇല്ലല്ലോ.... ബൈബിൾ വായിച്ചിട്ടില്ല അല്ലേ ജെസ്സി.... ഗാനവും നിർത്തവും കൊണ്ട് ദൈവത്തെ ആരാധിച്ചതൊന്നും അറിയില്ല അല്ലേ
@jessyelizabethjoseph5331 മനസ്സിന്റെ വിശാലത ഇല്ലായ്മ അതാണ് നിങ്ങളുടെ പ്രശ്നം പറഞ്ഞിട്ട് കാര്യമില്ല... ഡാൻസ് കളിച്ചു പാട്ട് പാടി എന്നുവെച്ചു ഒന്നും sambhavikmunnilla... ചുരുങ്ങിയ മനസ്സിന്റെ avasdayil നിന്നും പുറത്തു വരൂ സഹോദരി
Looks like come from jealous, he is only glorifying God by singing and dancing saying Jesus born for us , the Priest and all the team always kept the honour and reverence to Jesus in such a respected way. If people jealous or can’t see the goodness it it , nothing can be done. Only pray so that God will open your eyes to thank God and appreciate what the Priest and all these children doing. It is not easy what they are doing, you or me can’t do like this then better keep quiet.

Supper.
❤
Everyone looks at you only,acha amazing performance ❤❤❤
Achan super...... ellarum super dance.😊
Good. Keep it up. Achanum pillerkum hearty congratulations! 🎉🎉❤❤
Keep it up father ❤
Super👌👌👌👌👌congratulations dear father and all🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏keep it up🙏🙏🙏പൊളിച്ചു മക്കളെ 👌👌👌🙏🙏🙏🌹🌹🌹🌹💖💖💖💖💖💖💖
Among priests, you only can dance like this super way 👍 👍 🙏🙏
👌👌👌👌👍👍👍🙏
Wow amazing 😂😂🎉🎉🎉🎉🎉❤❤❤
Super super ❤❤❤🙏🙏🙏💕💕💕👌👌👌👍👍👍🌷🌷🌷
Super
Supper Acha
Oh great ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Super acha
👌👌❤️
❤🎉
Super❤❤❤
❤❤❤❤❤🎉🎉super.fr
❤❤
ന്യൂജൻ അച്ഛൻ.😂😂😂
Acchanmaar ingane road il dance kalicchu nadannaal mattu mathastharude mumbil acchanmaarude vila pokum. Enthinaanu ingane nadu roadil dance kalicchu naanam kedunnathu?
എന്തൊരു മനസ്സാ jessy നിങ്ങളുടേത്....നല്ലത് കാണാൻ ഉള്ള മനസ്സ് ഇല്ലല്ലോ.... ബൈബിൾ വായിച്ചിട്ടില്ല അല്ലേ ജെസ്സി.... ഗാനവും നിർത്തവും കൊണ്ട് ദൈവത്തെ ആരാധിച്ചതൊന്നും അറിയില്ല അല്ലേ
@tintugeovar6160 Ningal paranjathu pazhaya niyamatthile kaaryamaanu. Pazhaya niyama aachaarangalum puthiya niyama aachaarangalum thammil vyathyaasamundu. Ningal maathramalla bible vaayicchittullathu.Yeshu evideya dance kalicchu padippicchittullathu? Ithu bhakthi alla. Koprayamaanu.
@jessyelizabethjoseph5331 മനസ്സിന്റെ വിശാലത ഇല്ലായ്മ അതാണ് നിങ്ങളുടെ പ്രശ്നം പറഞ്ഞിട്ട് കാര്യമില്ല... ഡാൻസ് കളിച്ചു പാട്ട് പാടി എന്നുവെച്ചു ഒന്നും sambhavikmunnilla... ചുരുങ്ങിയ മനസ്സിന്റെ avasdayil നിന്നും പുറത്തു വരൂ സഹോദരി
@@tintugeovar6160 Nadu roadil dance kalicchu kopraayam kaanicchu nadakkunna acchanmaare nyaayeekaricchu nadakkunna ningale pole ullavaraanu christianitiyude shaapam. Ee kopraayangale mattu mathasthar engane kaanunnuvennu ariyaan anya samsthaanathu poyi jeevikkanam.Daivatthe mahathwappedutthunnathu roadiloode dance kalicchittalla.
@@jessyelizabethjoseph5331റോഡിലൂടെ നൃത്തം ചെയ്താൽ എന്താണ് തെറ്റ്? ദാവീദു രാജാവ് എങ്ങനെ ആണ് വാഗ്ദാന പേടകത്തിനു മുന്നിൽ നൃത്തം ചെയ്തത്?
എന്തിനാണ് ഈ പാതിരിയെ ഇത്രയേറെ high late ചെയ്യുന്നത്. Faul അല്ലെ ഈ തുള്ളൽ shamefull....
Entinu
Entu shamefull areyenkilum peedippicho
അദ്ദേഹത്തിന് എന്തെങ്കിലും സവിശേഷത ഉണ്ട് എന്നു കരുതിയാൽ മതി . Faul , Shamefull എന്ന് പറയാൻ മാത്രം അദ്ദേഹം ഒന്നും തന്നെ ചെയ്തില്ലല്ലോ .
@@jaisonat7688 Thaangal paranjathu 100%sheriyaanu.