25 കോടി കിട്ടിയ ആ ഭാഗ്യ ടിക്കറ്റ് ബാങ്കിൽ കൊടുക്കാൻ എത്തിയപ്പോൾ 😍👌Onam bumber 2022 winner anoop

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 502

  • @SureshBabu-sy2li
    @SureshBabu-sy2li 2 года назад +68

    പണം ഉള്ളവന് വീണ്ടും വീണ്ടും ഉണ്ടാക്കി കൊടുക്കാതെ അർഹതപ്പെട്ടവന് ലഭിച്ചതിൽ അതിയായി സന്തോഷിക്കുന്നു കോടീശ്വരന് ഒരായിരം അഭിനന്ദനങ്ങൾ ഒരു ജ്യേഷ്ഠ സഹോദരൻ തരുന്ന ഉപദേശമായി കരുതുക എപ്പോഴും താങ്കളുടെ കയ്യിൽ ഒരു പിടിവള്ളി ഉണ്ടായിരിക്കണം. ഇല്ലെങ്കിൽ എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലാത്തവനെ പോലെ ജീവിക്കേണ്ടിവരും

    • @jaango8001
      @jaango8001 2 года назад

      Panamulvnu ithedknda krymilla😂

  • @tessuandmoms
    @tessuandmoms 2 года назад +241

    എനിക്ക് ഇവരോട് ഒന്നേ പറയാൻ ഉള്ളു ലോട്ടറി അടിച്ച ശേഷം അടുത്തുകൂടുന്ന സ്വന്തകാരേയും banthukkareyum ഒഴിവാക്കുക.... പറ്റുമെങ്കിൽ വീടില്ലാത്ത ഒരു കുടുംബത്തിന് ഒരു നല്ല വീട് വെച്ചു കൊടുക്ക....

    • @shahanarahanatwins6730
      @shahanarahanatwins6730 2 года назад +9

      thudangi

    • @yadhumohanan5220
      @yadhumohanan5220 2 года назад +1

      🤦‍♂️🤦‍♂️🤦‍♂️

    • @tessuandmoms
      @tessuandmoms 2 года назад +10

      @@shahanarahanatwins6730 ലോട്ടറി അടിച്ച ശേഷം വരുന്നവർ കയ്യിലെ പൈസ തീരുന്ന വരെ ഉണ്ടാകു 🤣🤣🤣അതോണ്ട് പറഞ്ഞതാ

    • @ശ്രീ-sree
      @ശ്രീ-sree 2 года назад

      👍💯

    • @dilshad_dilu_jx
      @dilshad_dilu_jx 2 года назад

      🤲🏻

  • @planet5666
    @planet5666 2 года назад +65

    ദൈവം അനുഗ്രഹിച്ചു 🙏🙏🙏🙏സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ കഴിയട്ടെ 🙏💞

  • @shebaabraham687
    @shebaabraham687 2 года назад +225

    അനൂപ് നിഷ്കളങ്ക മനസ്സിന്റെ ഉടമ ആണെന്ന് തോന്നുന്നു ആ മനസ്സിനെ നിഷ്കളങ്കതയാണ് ഭാഗ്യം കൊണ്ടുവന്നത് അഹങ്കാരവും നി ഗളവും ഒരിക്കലും ഉണ്ടാകരുത് അന്നും ഇന്നും എന്നും ഒരുപോലെ ആയിരിക്കുക👍

    • @muhammednaseer8154
      @muhammednaseer8154 2 года назад +27

      Avantay wife jagapukaya

    • @THEPOORMANSVLOGZ
      @THEPOORMANSVLOGZ 2 года назад +10

      Sathym😪ini nthavo ntho

    • @akrealestate101
      @akrealestate101 2 года назад +14

      @@muhammednaseer8154 എനിക്കും തോന്നി..

    • @manshadmohammed34
      @manshadmohammed34 2 года назад +2

      Njan bhayankara nishkalankana. Pakshe ethra lottery eduthittum orennam polum adichilla. Athentha chetta

    • @arifnaif4285
      @arifnaif4285 2 года назад +2

      സത്യം

  • @mohanvachur7236
    @mohanvachur7236 2 года назад +5

    ഞാൻ ഓട്ടോകാരൻ... ഓട്ടോക്കാരൻ.... ന്യായമുള്ള വീട്ടുകാരൻ.. ഞാൻ എഴെക്കെല്ലാം സ്വന്തക്കാരൻ... (ഏഴക്ക് സ്വന്തക്കാരൻ ആകണം.. Bro ) 👏👏👏

  • @sharafudheensharafu2256
    @sharafudheensharafu2256 2 года назад +69

    സഹോ നല്ലത് വരട്ടെ സൂക്ഷിച്ചു ജീവിക്കുക ചുറ്റും കൂടിയവരെ കുറ്റപ്പെടുത്തേണ്ട എന്ന് കരുതി വാറിവിതരുകയും വേണ്ട 25 കോടി ഒന്നും വലിയ ഒരു സംഖ്യ അല്ല എന്ന ബോധത്തോടെ ജീവിച്ചാൽ ഇനിയുള്ള ജീവിതം മനോഹരമായി ജീവിക്കാം നല്ല ഒരു വരുമാനം കണ്ടെത്തുക...

    • @sindhumt615
      @sindhumt615 2 года назад +1

      അതേ... Ee life ഈശ്വരന്‍ കനിഞ്ഞു.... അനുഗ്രഹിച്ചു... Best of luck

    • @aiswaryaanand5741
      @aiswaryaanand5741 3 месяца назад

      God bless you

    • @balasubramanian2188
      @balasubramanian2188 3 месяца назад

      25 കോടിയും കൈയ്യില്‍ വരത്തില്ല. Tax, agent commission എല്ലാം കഴിച്ച് ഉള്ള തുക ഒരു 60% കിട്ടിയാല്‍ ആയി 😅

  • @RamaniPradeep
    @RamaniPradeep 3 месяца назад +2

    പൊന്നുമോനെ സന്തോഷമുണ്ട് വിൻവിൻലോട്ടറി എടുക്കുന്ന ഒരാളായിരുന്നു ഞങ്ങളെല്ലാവരും ഭക്ഷണങ്ങൾ എപ്പോൾ ഒരാളായ മോന് കിട്ടിയത് അതിയായ സന്തോഷം ദൈവത്തോട് നന്ദി അറിയിക്കുന്നു കടത്തിൽ കുടുങ്ങിയപ്പോൾ ഒരു പാവം അമ്മയാണ് ഏത് എനിക്ക് അല്പം പൈസ കടം വീട്ടാൻ തരുമോ വായ്പയായി തന്നാൽ മതി വെള്ളത്തിൽ മുങ്ങി താഴുമ്പോൾ ഒരു കച്ചിത്തുരുമ്പ് എന്നതുപോലെ

  • @arunvv2188
    @arunvv2188 2 года назад +5

    ഇനി നിങ്ങളുടെ ജീവിതം ശരിക്കും മാറും ഉറപ്പാണ് 👍 പണം കണ്ടു വരുന്നവരുടെ സ്നേഹവും അല്ലാത്ത സ്നേഹവും മനസിലാക്കാൻ നിങ്ങൾക്കു കഴിയട്ടെ 🙏

  • @sudheerappu2194
    @sudheerappu2194 2 года назад +3

    എന്ത് കിട്ടിയാലും പകുതി എനിക്ക് തരാമെന്ന് നീ എപ്പോഴും പറയാറുള്ളത് ഇതിനായിരുന്നല്ലേ എന്റെ കള്ളാ 😘😘😘

  • @nidhisha.2025
    @nidhisha.2025 2 года назад +110

    ആ ചേച്ചി എടുത്ത ലോട്ടറിക്കു ആണ് സമ്മാനം അടിച്ചതെന്നാണ് എനിക്ക് തോന്നുന്നത്. ആ ലോട്ടറി കൈമാറിയതും, അത് കയ്യിൽ തന്നെ പിടിച്ചിരിക്കുന്നതും, പുതിയ സ്റ്റൈലും എല്ലാം അതാണ്‌ സൂചിപ്പിക്കുന്നത്.. എന്തായാലും congratulations.. Happy new life... Enjoy 👍👍

    • @GeethAnjali5314
      @GeethAnjali5314 2 года назад +38

      അതെ, ഭാര്യ കുറച്ചു മോഡേൺ ആയോന്നൊരു സംശയം 😄😄

    • @nidhisha.2025
      @nidhisha.2025 2 года назад +12

      @@GeethAnjali5314,, സെലിബ്രിറ്റി ആണ്. മാറും. 😄. ആ ചേച്ചി ആഗ്രഹിച്ച ഒരു ലൈഫ് ആയിരിക്കാം ഇങ്ങനൊക്കെ.. ആ സ്വപ്നം കണ്ട ജീവിതത്തിലേക്ക് മാറുന്നതിന്റെ തുടക്കം.. 👍എന്നും ഹാപ്പിയായി ഇരിക്കട്ടെ അല്ലെ..

    • @GeethAnjali5314
      @GeethAnjali5314 2 года назад +5

      @@nidhisha.2025 പിന്നെന്താ,,, തീർച്ചയായും, അത് എല്ലാവർക്കും കിട്ടുന്ന ഭാഗ്യം അല്ലല്ലോ, അവർ സന്തോഷിക്കട്ടെ 👍🏻👍🏻👍🏻

    • @jky1780
      @jky1780 2 года назад +8

      ഭാര്യ അല്ലെ.. അതിനു എന്താ കുഴപ്പം? വല്ലവന്റേം ഭാര്യ അല്ലല്ലോ 🤭😄

    • @GeethAnjali5314
      @GeethAnjali5314 2 года назад +1

      @@jky1780 ഒരു കുഴപ്പവുമില്ല, ആര് പറഞ്ഞു കുഴപ്പമുണ്ടെന്നു,അവർ സന്തോഷിക്കട്ടെന്ന്....

  • @sneha.r8e.126
    @sneha.r8e.126 3 месяца назад +2

    Kodeeswaranum കുടുംബത്തിനും.ഒരായിരം നന്മകൾ.നേരുന്നു❤❤❤

  • @bijinkl8139
    @bijinkl8139 2 года назад +260

    ഇനി ബന്ധു കാരുടെ വരവാണ്.........
    മഹനെ എൻ തങ്ക മകനെ 😂😂😂🤣

    • @anooprenganr7576
      @anooprenganr7576 2 года назад +2

      😆😆😆😆😆😆😆

    • @amallufoodchannel8920
      @amallufoodchannel8920 2 года назад

      😁

    • @shynidiyakk2730
      @shynidiyakk2730 2 года назад +9

      ഒറ്റ ബന്ധുക്കളെ അടുപ്പിക്കരുത്... നല്ലവരാണെങ്കിൽ അടുപ്പിച്ചോ... പൈസക്ക് വേണ്ടി മാത്രം അടുക്കുന്ന ചില ബന്ധുക്കൾ ഉണ്ട്... അവരെ അടുപ്പിക്കരുത്...

    • @boomboom23023
      @boomboom23023 2 года назад +2

      കുഞ്ഞളിയൻ എന്ന സിനിമയിലെ പോലെ🤣

    • @shameeramuneer8309
      @shameeramuneer8309 2 года назад

      😂😂😂

  • @viralvedeos4340
    @viralvedeos4340 2 года назад +50

    ഗർഭിണി മോള്,, ആ കൊച്ചിനും ഭാഗ്യം und നന്മ വരട്ടെ

  • @joshbeats2020
    @joshbeats2020 2 года назад +171

    5മണി കഴിഞ്ഞു ബാങ്ക് പ്രവർത്തിക്കുന്നു. സാദാരണക്കാരനെ wait ചെയ്തു നിക്കുന്നു 🤭ക്യാഷ് കൈയിൽ വരുമ്പോൾ ഉള്ള മാറ്റമേ..... ഒന്നും പറയാനില്ല.... ഭാഗ്യവാൻ എന്ന പേര് അൻവർഥമാകട്ടെ. പൈസ ഇല്ലാത്ത കാലവും ഇപ്പോഴുള്ള കാലവും ഓർമയിലുണ്ടായിരിക്കാൻ അപേക്ഷ.... 🥳🥳🥳🥳

    • @christyyjohn991
      @christyyjohn991 2 года назад +2

      അതൊക്കെ പോട്ടെ ക്യാഷ് സൂക്ഷിച്ചു ഉപയോഗിച്ചാൽ മതിയാരുന്നു 🤓

    • @rajasreekr8774
      @rajasreekr8774 2 года назад

      👌👌👌👍👍🙏🌹

    • @abdurassack5654
      @abdurassack5654 2 года назад +1

      ലോട്ടറി അടിക്കും വരെ ചങ്ങാതിമാരല്ലാത്തവരും ചങ്ങാതിമാരായി മാറുക തന്നെ.

    • @abdurassack5654
      @abdurassack5654 2 года назад

      ലോട്ടറി അടിച്ച ആളുകൾക്കു യൂണിയൻ വേണം (Citu BMS എല്ലാം യൂണിയൻ വേണം. .

  • @sarithaj6560
    @sarithaj6560 2 года назад +63

    ചേട്ടാ ചേച്ചി വിളിച്ച ബാങ്കുകാർ ഇനി മുതൽ sir, മാഡം ആയി മാറി... പൊളിച്ചു...

    • @zaayizaayi4036
      @zaayizaayi4036 2 года назад

      Sheriyaanu Lon adchillngil athilum valudhe vilikkum …

  • @chithrak2432
    @chithrak2432 2 года назад +253

    ഇതാ ഞാൻ ലോട്ടറി എടുക്കാത്തത്... ഇനി aa ചേട്ടൻ"" ആരാധകരെ ശാന്തരാകുവിൻ ""എന്നു പറയേണ്ടി വരും 🙊😁

  • @suhaibwandoor9827
    @suhaibwandoor9827 2 года назад +14

    😄😄😄😄 ചിരി കണ്ടപ്പോൾ നമുക്കും ചിരിയോട് ചിരി പിന്നെ പൊട്ടിച്ചിരി ❤️❤️❤️❤️ആ കുടുംബത്തിന്റെ സന്തോഷം കാണുമ്പോൾ നമുക്കും അതിലേറെ സന്തോഷം ❤️❤️❤️❤️❤️❤️

  • @subashcharuvil3490
    @subashcharuvil3490 2 года назад +47

    ഭാഗ്യം SBI അല്ല..... രെക്ഷപെട്ടു...... ഈ കൊല്ലത്തെ ഓണം കൊണ്ടുപോയ ഭാഗ്യവാൻ 💪💪💪💪

  • @azmiashru7120
    @azmiashru7120 2 года назад +24

    25കോടി കിട്ടിയ ദമ്പതികളുടെ ഇപ്പോഴത്തെ അവസ്ഥ എന്ന bad ആയിട്ടുള്ള ന്യൂസ്‌ വരാതിരക്കട്ടെ 🥰🥰🥰കിട്ടിയ പൈസ നല്ല രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുക🥰🥰🥰 ആദ്യം വരുമാനം മാർഗം ഉണ്ടാകുക....വിട് അങ്ങനെ ആവശ്യം അറിഞ്ഞു ചിലവാക്കി അഹകരിക്കാതെ ജീവിക്കുക 🥰🥰🥰പിന്നെ കുറച്ചു അടിച്ചു പൊളിച്ചാലും കുഴപ്പമില്ല 👍🏻👍🏻👍🏻എന്നും നല്ലത് വരുത്തട്ടെ 🥰

  • @shaf480
    @shaf480 2 года назад +104

    കോടീശ്വരനായ ഓട്ടോക്കാരൻ 💥😄

  • @sunilkada3899
    @sunilkada3899 2 года назад +34

    ഇനി എന്തായാലും ജീവിതത്തിൽ ആരും ഇല്ലെന്നുള്ള തോന്നൽ അങ്ങ് മാറിക്കിട്ടും🤣🤣🤣🤣🤣🙏🙏🙏👍👍👍

  • @abijithabi8293
    @abijithabi8293 3 месяца назад +1

    മഞ്ഞ t shirt ഇട്ട Gymman brow ❤❤💥💥💥🔥🔥🔥

  • @noufalnoufal8815
    @noufalnoufal8815 2 года назад +7

    ഇനിയാണ് മോനെ ട്വിസ്റ്റുകളുടെ ബഹളം... കൂട്ടുകാരാ ആരെയും വെറുപ്പിക്കാതെ അർഹിക്കുന്ന കൈകളിൽ എത്തിക്കുക... ഞാനും ഓട്ടോ ഡ്രൈവരാണ്... ഇനി ട്രിവാൻഡ്രം നഗരത്തിലെ ആ സ്ഥലം നിങ്ങളുടെ പേരിൽ അറിയപ്പെടും 25 കോടി അടിച്ച ഭാഗ്യവാന്റെ വീടിരിക്കുന്ന സ്ഥലമെന്നു 🙏🙏🙏..

    • @mas9008
      @mas9008 2 года назад

      കൊടി നഗർ

  • @nycilah7050
    @nycilah7050 2 года назад +5

    ജീവിതം മാറി, നന്നായി വരട്ടെ... പണം വരുമ്പോൾ അഹങ്കാരം വരാതിരിക്കട്ടെ.... ഒരു നല്ല പ്ലാനിങ് ഉണ്ടാവണം... കാര്യങ്ങൾ എല്ലാം ഭംഗി ആവട്ടെ 👍

    • @Sandra-2024-g3n
      @Sandra-2024-g3n 2 года назад

      ഭാര്യക്കീ ഇപ്പോൾ തന്നെ കുറച്ചു അഹങ്കാരം ഉണ്ടോ എന്ന് ഒരു 🤭

  • @evsjsz3343
    @evsjsz3343 2 года назад +100

    കയിഞ്ഞു പോയ ജീവിതം ഒരിക്കലും മാർക്കാതിരിക്കുക 👍🏻

  • @uthamanv1222
    @uthamanv1222 2 года назад +1

    ഈ കിട്ടിയത് എനിക്കായിരുന്നെകിൽ ഞാൻ ഇതുപോലെ സൂപ്പർ സ്റ്റാർ ആവുമായിരുന്നു... ഹ ഇനിയുമുണ്ടല്ലോ.. ബമ്പർ.. ദൈവം ഉണ്ടല്ലോ... ഇവിടെ 🙏🙏🙏

  • @Kalakudumbam
    @Kalakudumbam 3 месяца назад +1

    അങ്ങനെ പാവങ്ങൾക്ക് കിട്ടട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @ABDULRASHEEDPADENCHERY
    @ABDULRASHEEDPADENCHERY 2 года назад +3

    സ്നേഹിച്ചവരേ നെഞ്ചോടു ചേർക്കുക, ദ്രോഹിച്ചവരോട്
    പകയോ വിദ്വോമോ വെച്ച് പകരം
    വീട്ടാതെ നല്ലത് മാത്രം സംസാരിക്കുക അവരോട് വെറുപ്പിക്കാതെ അൽപ്പം അകലം പാലിക്കുക: ദൈവത്തിൻ്റെ ഭാഗത്തു നിന്നും ചെകുത്താൻ്റെ
    ഭാഗത്തു നിന്നും പല രീതിയിലുള്ള പരീക്ഷണങ്ങൾ നേരിടുന്ന സമയമാണ് പതറരുത് പ്രലോഭനങ്ങളിൽ ചെന്നുചാടതെ ഓരോ കാര്യം ചെയുമ്പോഴും നന്നായി ആലോചിച്ച് തീരുമാനമെടുക്കുക
    ദൈവം നല്ലത് വരുത്തട്ടെ: ഞാൻ
    മൂന്നെണ്ണം എടുത്തിട്ടുണ്ടായിരുന്നു
    അടിച്ചിരുന്നങ്കിൽ ഞാൻ ചെയ്യാനിരുന്ന കാര്യങ്ങളാണിതെല്ലാം പക്ഷേ
    അതിനുള്ള യോഗം നിങ്ങൾക്ക്
    വന്നതിൽ സന്തോഷിക്കുന്നു

  • @savidha9910
    @savidha9910 2 года назад +24

    ഓട്ടോക്കാർക്ക് ആണ് ലോട്ടറി അടിക്കുന്നത്.. സന്തോഷം... ഉണ്ടായിരുന്ന ഓട്ടോ നേരത്തെ തന്നെ വിൽക്കുകയും ചെയ്തു... എന്റെ ഒരു ഭാഗ്യം നോക്കണേ 😂

  • @nishas54
    @nishas54 2 года назад +52

    Penninu epozhe Jada thudangiyoo. Lottery adicha all simple aayi irikkunnu.

  • @jubypunnoose706
    @jubypunnoose706 2 года назад +6

    Ithaaa makalle parayune😄😄😄😄...... Daivathinu oru second mathiiiiii🥰🥰🥰🥰... Oraaalude life change cheiyaaannnn🥰🥰🥰🥰🥰.........nammaku ichri kashtapaad okke naanum....but....Nothing is impossible for God.... Trust him.

  • @malinikv7440
    @malinikv7440 3 месяца назад

    കോടിശ്വരനും . കുടുബത്തിനു, ഒരായിരം ആശംസകൾ❤️

  • @subramanianck2261
    @subramanianck2261 2 года назад +26

    ഒന്നാം സമ്മാനമായി 250 പേർക്ക് 2 ലക്ഷം വീതം കൊടുത്തു എങ്കിൽ അത്രയും പേര് രക്ഷ പെടും, അല്ലാത്ത ഒരാൾക്കു മാത്ര വലിയ തുക കൊടുത്തു, നിരാശക്കാരുടെ എണ്ണം കുറക്കാൻ ഉള്ള വഴി അത്

    • @starhealthinsurance4891
      @starhealthinsurance4891 3 месяца назад +1

      വളരെ ശരിയാണ്

    • @RavindranV-ve9gg
      @RavindranV-ve9gg 3 месяца назад +1

      എങ്കിൽ സർക്കാരിന് നികുതിപ്പണം അടിച്ചുമാറ്റുവാൻ പറ്റുമോ?
      സർക്കാർ എങ്ങിനെയെങ്കിലും നിലനിൽക്കാൻ സമ്മതിക്കില്ല അല്ലേ?

  • @ByjuDannya
    @ByjuDannya 3 месяца назад +1

    അവരുടെ സന്തോഷ്മണിത് എൻജ്ജോയി

  • @rafiummathoor
    @rafiummathoor 2 года назад +5

    മാഷാ അള്ളാഹ്
    ഭാഗ്യവതി, ശിഷ്ട കാലം ജോലിയും ബിസിനസ്സും ആയിസന്തോഷത്തോടെ ജീവിക്കാൻ ഭാഗ്യം ലഭിക്കട്ടെ 😍👍

  • @poulinjoy9688
    @poulinjoy9688 2 года назад +1

    ഓണം ബമ്പറിൽ നിന്നും കിട്ടിയ ലാഭംകൊണ്ട് പൊന്നു ഗവണ്മെന്റ് ഒരു വീടില്ലാതെയും രോഗംമൂലം ജീവിതം പ്രതിസന്ധിയിൽ ആയവരെയും ഒന്ന് സഹായിക്കണേ ❤️

  • @mohanancr9943
    @mohanancr9943 2 года назад +2

    All the best Anup . Use the money creatively. God bless.

  • @greatindiacommunicationspr1489
    @greatindiacommunicationspr1489 2 года назад +6

    Ente ponnu sahodhara panam vannsppol koode koodiyavare sookshicholu ketto... Apathil koode ullavar aanu real friends and relatives... Allathavar ee pansm theerumbol podiyum thatti pokum... Tc

  • @lambooji2011
    @lambooji2011 2 года назад +2

    Good u opted CANARA BANK..DO NOT EVER ANY CO-OP BANKS ESP KERALA!!!! All the Best Guys👍👍🇮🇳🎊🇳🇬

  • @sooryakanthi757
    @sooryakanthi757 2 года назад +3

    സൂക്ഷിച്ചാൽ മാത്രം ദൂക്കിക്കേണ്ടി വരില്ല.. പ്ലാൻ തയ്യാറാക്കുക. Tax അറിവ് നെടുക്കുക. സ്വൊന്തം അത്യാവശ്യം മാത്രം എടുത്ത്ഏതെങ്കിലും 3വർഷത്തേക്ക് ഷെഡ്യൂൾഡ് ബാങ്കിൽ മാത്രം നിക്ഷേപിക്കുക. ലോട്ടറി അടിക്കാത്തവനെ പോലെ ജീവിക്കുക
    എല്ലാം സെറ്റിൽഡ് ആയ ശേക്ഷo മാത്രം മറ്റുള്ളവരെ സഹായിക്കുക സ്വൊയം ഉപയോഗിക്കുക.

  • @aliiub1182
    @aliiub1182 2 года назад +48

    ഈചേട്ടൻ കമന്റ്‌ കാണുകയാണെങ്കിൽ ഒരപേക്ഷയുണ്ട്.. ഇന്റർവ്യൂ കൊടുക്കരുത്. വായീന്നെന്തേലും വീണുകിട്ടാൻ കിടക്കുന്ന ഒരുപാട് വാഴകളുണ്ട്.. കിട്ടാത്തതിന്റെ അസൂയ കാണിക്കുന്നവർ അത് വേറെയും.. Avar ഇനിമുതൽ അഹങ്കാരം കൂടി, പൈസ വന്നപ്പോ പത്രാസുകൂടി ഭാര്യക്ക് എന്തഹങ്കാരമാ എന്നൊക്കെ പറഞ്ഞു നെഗറ്റീവ് പറഞ്ഞ് കരഞ്ഞുമെഴുകും.. അത്കൊണ്ട് pls avoid മീഡിയ

    • @itsme-bn8wo
      @itsme-bn8wo 2 года назад +6

      ശരിയാ.. ആ പെണ്ണ് ഒന്ന് ചിരിച്ചതിനും മുടി ശരിയാക്കുന്നതിനും ഒക്കെ അഹങ്കാരം എന്ന് പറയുന്ന കുറെ കമന്റ് കണ്ട്... വല്ലാത്ത ജാതി അസൂയ... ഇവരുടെ വർത്താനം കേട്ടാൽ തോന്നും ഇത്ര പൈസ അടിച്ചിട്ടും ഒരു സന്തോഷവും ഇല്ലാതെ മുഖം വീർപ്പിച്ചു ഇരിക്കണമെന്ന് 😏😏😏

    • @aliiub1182
      @aliiub1182 2 года назад +1

      @@itsme-bn8wo അതാണ്‌ സത്യo

  • @muhammadfaraz224
    @muhammadfaraz224 2 года назад +4

    Chetta. Chechik oru rubberband vaangikodukk aa mudi onn odhungatte,

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +197

    *ലോട്ടറി അടിച്ചവന്റെ ചത്തു പോയ ഫ്രണ്ട് വരെ ഇപ്പോ കൂട്ടുകൂടാൻ വന്നെന്ന കെട്ടത് 😂😂😂*

  • @pottumthattavum
    @pottumthattavum 2 года назад +3

    നിങ്ങൾ ഒരുമിച്ച് പണക്കാരാനും നാലാൾ അറിയുന്നവൻ ആകുകയും ചെയ്തു🤗🤗🤗

  • @jaseenasameer7565
    @jaseenasameer7565 2 года назад +82

    പ്രേതിക്ഷാതെ വന്ന സമ്മാനം അല്ലെ അതിൽ എങ്ങിനെ പെരുമാറണം എന്ന് മറന്നു പോയി കാണും 😊സന്തോഷം കൊണ്ടല്ലേ ആ ചേച്ചി അങ്ങിനൊക്കെ കാണിക്കുന്നത് 😌അവരുടെ ജീവിതം മാറി മറിഞ്ഞ ഒരു ദിവസം... ഒന്നും പറയണ്ട പാവം 😊

    • @sheejajude2991
      @sheejajude2991 2 года назад

      🤣🤣🤣

    • @jaseenasameer7565
      @jaseenasameer7565 2 года назад +1

      @@sheejajude2991 😁😁😁

    • @saaramanaal6555
      @saaramanaal6555 2 года назад +5

      അത് crt ആണ് ആ മുടി കൊണ്ട് ചെയ്യുന്നത് കണ്ടോ 😁😁

    • @slkvlogskozhikode1268
      @slkvlogskozhikode1268 2 года назад

      അവരുടെ ജീവിതം സന്തോഷത്തോടെയും സsനേഹത്തോടെയും ജീവിക്കാൻ ആശംസിക്കുന്നു പാവപെട്ടവനെ സഹായിക്കാനുള്ള മനസും കൂടെ ഉണ്ടാകട്ടെ ഗോഡ് ബ്ലെസ് യു 👏👏👏

    • @ushab9348
      @ushab9348 2 года назад +1

      സത്യം അപ്രതീക്ഷിതമായി കിട്ടിയതല്ലെ അതിന്റെയാണ് 😀

  • @raheenamuhammad3293
    @raheenamuhammad3293 2 года назад +18

    ഉള്ളവരെ തേടി പോകാതെ.. പാവങ്ങൾ ക്കു... തന്നേയ് അടിച്ചതിൽ സന്തോഷം... കൈ നീട്ടി വരുന്ന പാവങ്ങള്ളോട്... കനിവ് കാണിക്കണേ 🙏

  • @tumbarthidasan9533
    @tumbarthidasan9533 3 месяца назад +1

    ❤❤❤❤💙💙💙💙അഭിനന്ദനങ്ങൾ...

  • @Sanchari_98
    @Sanchari_98 2 года назад +35

    അടിപൊളി.! ഇതുവരെയില്ലാത്ത ബന്ധുക്കാരും മീഡിയക്കാരും ഒക്കെ പുറകെ കൂടിയിട്ടുണ്ടല്ലോ. ഇനി അവർക്ക് പ്രൈവസി എന്നൊന്ന് ഉണ്ടാകില്ല.

  • @tech4sudhi837
    @tech4sudhi837 2 года назад +63

    അനൂപേട്ടൻ ഇനി മുതൽ എവിടെ പോയാലും : ഇരിക്കു.. ലെടുവും ലീലെഫിയുലിം കഴിക്കു...😂😂😁😁😁

    • @muhammadjamsheer3277
      @muhammadjamsheer3277 2 года назад +1

      🤣🤣🤣🤣🤣അതെ സാർ വിളി ലേശം കൂടും 🤣🤣🤣🤣

    • @tech4sudhi837
      @tech4sudhi837 2 года назад +1

      @@muhammadjamsheer3277 😂😂😂

  • @sulaikhatdy7976
    @sulaikhatdy7976 2 года назад +38

    ഇനീ ഒരു വലിയ പ്രതിഭാസം കാണാൻ പോകുന്നു,, തിരിഞ്ഞുപോലും നോക്കാതിരിന്ന ഫ്രിണ്ട്സ്, ബന്ധുക്കൾ, നാട്ടുകാർ എല്ലാവരും കാണിമ്പോഴേ കാലിൽ വീഴും

  • @LOVE-PRO-MAX
    @LOVE-PRO-MAX 2 года назад +2

    25 crore is a extremely large amount
    And he is a smart guy
    I belive that he can manage it nicely

  • @sruthipavithran6875
    @sruthipavithran6875 2 года назад +3

    കടന്നുവന്ന വഴികളും അനുഭവങ്ങളും മറക്കാതിരിക്കുക കഷ്ടതയനുഭവിക്കുന്നവരെയും നിരാലംബരേയും ദയയോടെ കാണുക /ആ പെൺകുട്ടി ഇപ്പോഴേ മാറ്റം കാണിച്ചു തുടങ്ങി

  • @nabhithnasar3572
    @nabhithnasar3572 2 года назад +1

    ഞാനും കടം കൊണ്ട് നീറുകയാ. അത് കൊണ്ട് ഒരിക്കലും പാവപെടവരെ മറക്കരുത് 🙏സഹായിക്കുക 🙏

  • @manojramakrishan3629
    @manojramakrishan3629 3 месяца назад +1

    ബന്ധുക്കൾ ശത്രുക്കളും ശത്രുക്കൾ ബന്ധുക്കളുമാകുന്ന പ്രതിഭാസമാണ് ലോട്ടറി വേണ്ട വിധം ബുദ്ധിപരമായി നീങ്ങിയില്ലെങ്കിൽ zero ആയിപ്പോകും ഒരുപാടു പേർ വരും സഹായിക്കാൻ ഇനി പൈസയുണ്ടാക്കാൻ സഹായിക്കുന്നവരുടെ തിരക്കായിരിക്കും ആ സഹായികളെ അകലെ നിർത്തുക ദോഷം വരില്ല.

  • @sajithags1950
    @sajithags1950 2 года назад +82

    എല്ലാം നല്ലതിനാവട്ടെ ഭാര്യയോട് അഹകാരം കുറക്കാൻ പറയു കുബേരൻ കുച്ചേലനാകണ്ട

    • @sudhaanil1037
      @sudhaanil1037 2 года назад +7

      Athinu aa kutty kku ahankaram undennu...sajithakku matrame thonny ullu... Kusumbu Padilla ketto
      Yenthinum negative comments...😡

    • @lajithavyshakh3159
      @lajithavyshakh3159 2 года назад

      Enth ahankarama kaatiyath

    • @deepsdeepas
      @deepsdeepas 2 года назад +2

      Avar enthu ahankaram kanichu..Avarde santhosham kandittu sahikkatha kure ennam..kuchelane Daivam kuberanakkiyenkil Avarde nanma kondanu..arhatha ullondanu

    • @jky1780
      @jky1780 2 года назад

      അത് നിന്റെ കാര്യം

  • @tobyjose6263
    @tobyjose6263 2 года назад +10

    I think he should have avoided media attention. Ayalude privacy athu orupad affect cheyyum. Anyways congratulations....

  • @shaanlatheef4278
    @shaanlatheef4278 2 года назад +19

    ചേട്ടൻ 2 ദിവസത്തിനു മുന്നേ ബാങ്കിൽ പോകുമ്പോൾ പട്ടി വില.. ഇപ്പോൾ ഈശ്വരൻ കോടീശ്വരൻ 🤣

  • @deepanarayanan6826
    @deepanarayanan6826 2 года назад +4

    Bhaaryakku ethiri ahagaram kooduthal..yedhayalum oraalude kashttapadu eswaran matti koduthaalo. Ath thanne bhaagyam.

  • @renewsir4696
    @renewsir4696 2 года назад +18

    ആ പെണ്ണുമ്പുള്ള ആണ് വീട്ടിലെ ഭരണം കണ്ടാലേ അറിയാം

  • @KannanS-ik2hp
    @KannanS-ik2hp 2 года назад

    Amayum muyalym movie orthu chirikunathinoppam thanne santhoshavum und🔥🥰🥰🥰

  • @vipindas9561
    @vipindas9561 2 года назад +8

    ഇപ്പോൾ എന്ത്‌ കൊടുത്താലും അത് മതിയാകും അവർക്ക്. അക്കൗണ്ട് അവിടെ തുടങ്ങി കിട്ടിയാൽ മതി. അക്കൗണ്ട് സറ്റാർട്ട് അപ്പോൾ തന്നെ ലോൺ വേണോ .തരും ഞൊടിയിടയിൽ തരും യാതൊരു ഫോർമാലിറ്റിയും ഉണ്ടാവില്ല. ഫെഡറൽ ബാങ്ക് ആണെന്ന് തോന്നുന്നു ഇത്. മിനിമം ബാലൻസ് 3000 ആണെന്ന് തോന്നുന്നു ഇപ്പോൾ. ഈ സാഹചര്യത്തിൽ അതൊന്നും വേണ്ടാ എന്ന് പറയും. ഇന്നവൻ രാജാവാ. ആ മാനേജരെ തെറിവിളിച്ചാലും ചിരിച്ചു കൊണ്ട് അവർ കേട്ടിരിക്കും. Power of money💪.
    ഇതുവരെ ഇല്ലാത്ത ബന്ധുക്കൾ വരും,കൂട്ടുകാർ വരും, അപരിചിതർ വരും, വിവേകത്തോടെ ചിന്തിച്ചു പണം ചെലവഴിക്കുക. ബമ്പർ അടിച്ച ആകാംക്ഷയിൽ ആണെന്നറിയില്ല പക്ഷേ താങ്കൾ ഇപ്പോൾ കാണിച്ച എടുത്ത് ചാട്ടം തുടർ ജീവിതത്തിൽ ഉണ്ടാവരുത്.
    All the best🤝

  • @jemsbox9079
    @jemsbox9079 2 года назад +4

    Lottery adikkathe poyathinteyum
    Aa chechyda santhoshathilum orupadennathinte kurupottunnath kandu athuum kooduthal girls
    Sammathichu ente ponnoooo

  • @rahinasuhail9723
    @rahinasuhail9723 2 года назад +28

    കെട്ടിയവളുടെ വിചാരം സിനിമ നടിയാണെന്നു 😂😂😂😂

    • @system9321
      @system9321 2 года назад +1

      സിനിമ നടിക്കെന്താ പ്രശ്നം

    • @dotp4112
      @dotp4112 2 года назад

      Corect

  • @jidamajijidamaji3420
    @jidamajijidamaji3420 2 года назад +2

    Aa chechi ippoyee mudiyokke engane stylakkamnna😀😀 njan
    Le: chechi njan cinima yilokke kanda kodeeswarimarokke thalay ninn kayyudukkathe mudi vashangalilekku maattikkond ee..irikkum😂😂🙏

  • @salihts9927
    @salihts9927 2 года назад +42

    ആ പെണ്ണ് നിലത്തൊന്നുമല്ല

  • @jaziya932
    @jaziya932 2 года назад +27

    🤣💛lottery അടിച്ചതിനു.. ശേഷം... 🤣ചേട്ടനും... ചേച്ചി കുളിച്ചില്ലേ 🤣🤣🤣🤣2.. Dys.... ആയി.... ഇതേ ഡ്രസ്സ്‌ 🏃‍♀️🏃‍♀️🏃‍♀️

    • @Abushezadh
      @Abushezadh 2 года назад +1

      നല്ല ഡ്രെസ്സൊന്നും കാണില്ല ഇനി എടുക്കട്ടെ പാവങ്ങൾ 👍

  • @shafia7134
    @shafia7134 2 года назад

    ഏത് ബാങ്കിലാണ് ടിക്കറ്റ് ഏൽപ്പിക്കാൻ പറ്റുക?

  • @thanmayakishor6611
    @thanmayakishor6611 2 года назад +17

    5 എണ്ണം എടുത്തു തേഞ്ഞു. Better luck next time to me. ഇനി പൂജാ ബംബർ

  • @HamzaHamza-mj5rq
    @HamzaHamza-mj5rq 2 года назад +4

    എല്ലാരോടും.നല്ല.മനസോടെ.പെരുമാറുക.

  • @aravindpanicker4476
    @aravindpanicker4476 2 года назад +4

    ആ സ്ത്രീ യുടെ ഓരോ കോപ്രായം കാണുമ്പോൾ ആണ് ചിരിവരുന്നത്. എനിക്ക് തോന്നുന്നു. ആ സ്ത്രീ ഈ ക്യാഷ് മുഴുവനും ദുർത്ത് അടിച്ചു തീർക്കും അത്‌ ഉറപ്പാണ് അവരുടെ മുഖം കണ്ടാലും പറയും ആ ചേട്ടനെ അവർ മുടിപ്പിക്കും അത് തീർച്ച

    • @dotp4112
      @dotp4112 2 года назад +1

      Yes enikum. Thoni

  • @vaiga5589
    @vaiga5589 2 года назад +1

    Ennale vare kandal nizhaline polum nokarhirunnavar aavam ...panarhinte power...chettanum kudumpathinum aashamsakal...

  • @jincyshaju2827
    @jincyshaju2827 2 года назад +3

    Bharyk nalla ahankaram undalloo

    • @userxxx123
      @userxxx123 2 года назад +1

      Asooya pettatu karym illa 😌😌😌

  • @വീഡിയോനോക്ക
    @വീഡിയോനോക്ക 2 года назад +37

    🌺🌺 ഇനി അത് വരെ കുറ്റം പറഞ്ഞവർ മോനെ മോളെ എന്ന് ഉള്ള വിളിചുള്ളാ വരവ് ആണ് 😂😂😂🌺🌺

  • @EatandTech
    @EatandTech 2 года назад +47

    കമന്റ്‌ ഒക്കെ കണ്ടിട്ട് ആർക്കും ഒട്ടും അസൂയ ഇല്ലന്ന് തോനുന്നു.. 😂

    • @anushap6886
      @anushap6886 2 года назад +2

      Ya.. 😂

    • @anithaanu6617
      @anithaanu6617 2 года назад

      🤣🤣🤣

    • @jollybinu3541
      @jollybinu3541 3 месяца назад

      Sharikkum. Kandu pidichathu mudi munnottu ittu ennu😂😂😂 entha oru kushumbu alkkarkku

    • @abhijith4020
      @abhijith4020 3 месяца назад

      😂😂

  • @ReshaSemi
    @ReshaSemi 2 года назад +1

    Nannnyi varttee... gd bless uuuuuuu

  • @dreamgirl0405
    @dreamgirl0405 2 года назад +22

    Ellarum ariyum pinne njan famous akum atha njan lottery edukanje. Bro congratulations 👏❤

  • @shafeeqat957
    @shafeeqat957 2 года назад

    മ്മളെ ഹരീഷ് കണാരൻ ക്ക ലോട്ടറി അടിച്ചേ ന്റ പഹയാ 👏👏👏

  • @girly1807
    @girly1807 2 года назад +97

    ആ പെണ്ണിന്റെ അഹങ്കാരം ജാട കണ്ടാലും mathy അതിന്റെ കോലം

    • @kdp1997
      @kdp1997 2 года назад +3

      ആ പെണ്ണ് വലിയ കോലം ഒന്നും ഇല്ല

    • @vidhyaprakash917
      @vidhyaprakash917 2 года назад

      Thanik Pennine personally ariyo

    • @Ms-oe2zb
      @Ms-oe2zb 2 года назад +5

      Vallaathoru kaanippu

    • @pratheekshapunartham8802
      @pratheekshapunartham8802 2 года назад +2

      🙄

    • @sajitham2373
      @sajitham2373 2 года назад +3

      Kolathinteyalla pettannuvanna stailpolethonni

  • @lailag120
    @lailag120 3 месяца назад

    പണ്ട് ആരോ പറഞ്ഞു കേട്ടിട്ടുണ്ട് ലോട്ടറി അടിച്ചാൽ പിച്ചക്കാർക്ക് തുല്ല്യമാകും എന്ന് ഒരിക്കലും അങ്ങനെ അവതിരിക്ക ട്ടെ❤

  • @HariKumar-lq3rd
    @HariKumar-lq3rd 2 года назад +4

    ചേട്ടാ.. ചേച്ചീടെ മുടി കെട്ടാൻ ഒരു റബ്ബർ വാങ്ങിച്ച് കൊടുക്കണേ.? രണ്ട് പൂച്ച പൂടയും ഇട്ട് എന്തു വാ കാണിക്കുന്നത്. സിനിമാ നടിയാണന്നാ വിചാരം

  • @abdullahkutti8556
    @abdullahkutti8556 2 года назад +34

    ഭാര്യക്കാണ് ജാട
    മുടിയെല്ലാം മുമ്പിൽ ഇട്ട് ജാട തുടങ്ങി

    • @RaghulRaveendran-vx6gq
      @RaghulRaveendran-vx6gq 3 месяца назад

      Mudi munnillittal jaada ako chetta. Oro vykthikkum avaravarude istangal.

  • @fayizfayaz9366
    @fayizfayaz9366 2 года назад +4

    ഇന്നലെവരെ ആരും അറിയാത്തയാൾ ഇന്ന് കോടീശ്വരൻ 🙂

  • @imotions1902
    @imotions1902 3 месяца назад

    അഭിനന്ദനങ്ങൾ 🌹🌹🌹

  • @anijasajith
    @anijasajith 2 года назад +48

    ഇനി കാര്യങ്ങൾ വൈഫ്‌ തീരുമാനിക്കും

    • @itsme-bn8wo
      @itsme-bn8wo 2 года назад +15

      അത് തന്നെയാ നല്ലത്.. അയാൾ ഒരു പാവം ആണെന്ന് തോന്നുന്നു പറ്റിക്കാൻ എളുപ്പമാണ്.. വൈഫിന് കുറച്ചു കാര്യവിവരം ഒക്കെ ഉണ്ട്

    • @king_fisher8835
      @king_fisher8835 2 года назад +1

      @@itsme-bn8wo current

    • @jky1780
      @jky1780 2 года назад

      @@itsme-bn8wo സത്യം. അയാൾ മുഴുവൻ തീർക്കാൻ സാധ്യത ഉണ്ട്

    • @jaango8001
      @jaango8001 2 года назад +1

      @@itsme-bn8wo wife csh kndupoyl oomby😂

    • @itsme-bn8wo
      @itsme-bn8wo 2 года назад

      @@jaango8001 വിശ്വാസം അതല്ലേ എല്ലാം 😜

  • @jojorabbit7414
    @jojorabbit7414 2 года назад +4

    25 കോടി അടിച്ചു ഇനി എല്ലാം കഴിഞ്ഞു ബാക്കി ഏത്ര കിട്ടും അറിയാവുന്നവർ ഒന്ന് പറയുക 👀??

    • @ajwaayman4481
      @ajwaayman4481 2 года назад

      15 കോടി അല്ലെ കിട്ടുന്നത്

    • @l-s5g
      @l-s5g 2 года назад

      15 ഇൽ നിന്ന് central ഗവണ്മെന്റ് tax, വിദ്യാഭ്യാസ സെസ് എല്ലാം കഴിഞ്ഞു 12.5 കിട്ടും

  • @noufalnoufal8815
    @noufalnoufal8815 2 года назад +4

    കോടീശ്വരന് വേണ്ടി മാത്രം തുറന്ന ബാങ്ക്..

  • @TruthFinder938
    @TruthFinder938 2 года назад +26

    ഞാൻ പണ്ട് ഈ ചേട്ടന്റെ ഓട്ടയിൽ പോയപ്പോ എനിക്കു 25000 രൂപ ബാക്കി തരാൻ ഉണ്ട് 🤪🤪🤪😜😜😜

    • @jusairaazeez2498
      @jusairaazeez2498 2 года назад +1

      കുറഞ്ഞു poyi സേട്ടാ korach കൂട്ടി para കോടി alle kittiye😜

    • @lubis_channal_8221
      @lubis_channal_8221 2 года назад +2

      രണ്ടര രൂപ ആയിരിക്കും

    • @sanithavijayakumar1486
      @sanithavijayakumar1486 2 года назад +1

      എത്ര രൂപേടെ നോട്ടാ കൊടുത്തത് , നല്ലോണം ഓർത്തു നോക്കൂ.

    • @jky1780
      @jky1780 2 года назад +1

      1 lac അല്ലെ 😄

    • @TruthFinder938
      @TruthFinder938 2 года назад

      @@sanithavijayakumar1486 bank ചെക്ക് ആയിരുന്നു 🤪🤪🤪

  • @krishnapriya5440
    @krishnapriya5440 2 года назад +6

    Sunday bank open aano

  • @marvasworld5006
    @marvasworld5006 2 года назад +18

    ഭാര്യ.. ഇനി ഞാൻ ഭരിക്കും

    • @dotp4112
      @dotp4112 2 года назад

      Manasilayi alle dear

  • @poochakutti7762
    @poochakutti7762 3 месяца назад

    Enne pole ulla pavamgale sahayikkam..😊

  • @evsjsz3343
    @evsjsz3343 2 года назад +11

    കഷ്ടം പെടുന്നവർക് കുറച്ചു തുക കൊടുത്തു സഹിക്കാൻ സൃമിക്കുക 👍🏻👍🏻👍🏻

  • @razanpv8265
    @razanpv8265 2 года назад +4

    കോടി കിട്ടിയ യല്ലോ ചേച്ചിക് ഒരു ക്ലിപ്പ് വാങ്ങി കൊടുക്കണം മുടി കെട്ടി വെക്കട്ടെ അന്നേ ഒലത്തി ഇട്ടതാ ഇത് വരെ കേട്ടിട്ടില്ല 🤣🤣

  • @abhishekputhoor
    @abhishekputhoor 2 года назад +1

    എന്തൊക്കെ കാണണം ഈശ്വരാ... 🙏🏻

  • @shifasinu5656
    @shifasinu5656 2 года назад

    എനിക്ക് കുറച്ചു paisa tharumo oru വീട് വെക്കാന ഇപ്പോൾ vadakakkane താമസം husbant oto driver ത റ യുടെ പണി kayinje kidakkane enne സഹായിക്കുമോ plese 😭😭

  • @meeralinu7855
    @meeralinu7855 2 года назад +9

    ഇന്നലെ വരെ മുടി സ്ലൈടും കുത്തി നടന്ന കൊച്ച ഇന്ന് എന്തിര് മാറ്റം 😂😂

    • @jollybinu3541
      @jollybinu3541 3 месяца назад

      Innale vare kodishwari allayirunnu..innu muthel aval marum. Enthe pazhaya pole kidakkano

  • @prasadnair6834
    @prasadnair6834 2 года назад +8

    കഴിഞ്ഞ ഓണം ബമ്പർ അടിച്ച ഓട്ടോ ഡ്രൈവർ 15day കഴിഞ്ഞു ആണ് പുറത്തു പറഞ്ഞത് ബാങ്കിൽ എല്ലാം സെറ്റ് ആക്കി കഴിഞ്ഞ് ഇപ്പോൾ ബമ്പർ അടിച്ച ഓട്ടോ ഡ്രൈവർ എന്താണ് കാട്ടുന്നെ സുക്ഷിച്ചാൽ അയാൾക്കുകൊള്ളാം കാലം മോശമാണ്

    • @shamseenashamaz1403
      @shamseenashamaz1403 2 года назад

      P

    • @RJN24ON
      @RJN24ON 2 года назад

      ബാങ്കിൽ കൊടുക്കാനാ പോയത് അല്ലാതെ സമൂഹസദ്യ കഴിക്കാനല്ല പോയത്

  • @nevillemendonce457
    @nevillemendonce457 2 года назад +6

    Congratulations

    • @prasannaprasanna7403
      @prasannaprasanna7403 2 года назад

      ഇന്നലത്തെ ഡ്രസ്സ് തന്നെയാണല്ലോ

  • @ayoobkodappuram8038
    @ayoobkodappuram8038 2 года назад +2

    ഞായറാഴ്ച ബാങ്ക് ഉണ്ടാവുമോ

  • @venugopalkb4385
    @venugopalkb4385 3 месяца назад

    Eeswaranugrahamundu Ahangarikathe manushyanayi jeevikuka there gathiyillatha pavangalil Randu perkengilum kerikidakan Cheriy Veedukal panithukoduthal Punnyam kittum

  • @TrueStory-tx5md
    @TrueStory-tx5md 2 года назад +37

    ഒരാളെ കഷ്ടപ്പാട് ഇല്ലാതായി 👍🏻👍🏻