താങ്ക്യൂ ബ്രോ വർഷങ്ങൾക്കു മുൻപ് അച്ഛനൊപ്പം പോയതാണ്. ഇന്നവിടെ യൊക്കെ മാറിപ്പോയി. ഇന്ന് എന്റെ അമ്മയും മൂന്നു മക്കളും ഭർത്താവും മാലയിട്ട് ഇരിക്കുകയാണ്.ഓണത്തിന്റെ പിറ്റേന്ന് പോകാനായിട്ട്. അതിന് വേണ്ടിയാണ് ഞാനിത് കണ്ടത്. പമ്പയിൽ കെട്ട് നിറക്കാൻ എപ്പോഴൊക്കെ യാണ് സമയമെന്ന് അറിയാമോ? രാത്രി എത്തിയാൽ കെട്ട് നിറക്കാൻ ആളുണ്ടാവുമോ? നമ്മൾ എന്തെങ്കിലും കരുതേണ്ടത് ഉണ്ടോ? ഒരാൾക്ക് ആണോ മുന്നൂറ് രൂപ? മറുപടികൾ പ്രതീക്ഷിക്കുന്നു....
ശ്രെദ്ധിക്കുക.., പമ്പ നദിക്കരയിൽ തന്നെ കെട്ടു നിറയ്ക്കുന്നതായി കാണാം, പരമാവധി അവിടുന്ന് ചെയ്യാതിരിക്കുവാൻ ശ്രദ്ദിക്കുക വൃത്തിഹീനമായ ചുറ്റുപാടൽ യാതൊരു മര്യാദയും ഇല്ലാത്ത കേട്ടുനിറയാണ് അവിടെ കാണാൻ സാധിക്കുന്നത്... പമ്പയിൽ നിന്നാണെങ്കിൽ പമ്പ ഗണപതി ക്ഷേത്രത്തിന്റെ മുൻപിലായ് കെട്ടു നിറയ്ക്കുന്നതാണ് നല്ലത്. മലകയറാൻ അനുവദിക്കുന്ന സമയത്തതൊക്കെ അവിടെ കേട്ടുനിറയ്ക്കാൻ സൗകര്യം ഉണ്ടെന്നാണ് അറിവ്. ഇരുമുടി സഞ്ചി അടക്കം ആണ് ആ ചാർജ്. ഒന്നോ രണ്ടോ തേങ്ങ നമ്മൾ കയ്യിൽ കരുതുന്നത് നന്നായിരിക്കും. സൗകര്യം ഉണ്ടെങ്കിൽ, നാട്ടിൽ നിന്നുതന്നെ കെട്ട് നിറയ്ക്കുന്നതാണ് ഉത്തമം അങ്ങനെ വരുന്നതിന്റെ ഒരു അനുഭൂതി അത് വേറെ തന്നെയാണ്. സ്വാമി ശരണം 🙏
ശബരി പീഠത്തിൽ ആണ് എല്ലാവരും ശരം കുത്തുന്നത്. ഇത് തെറ്റാണ്. സന്നിധാനത്തേക്ക് പോകുന്ന വഴി വലതുവശത്താണ് ആൽമരം ഉള്ളത് അവിടെയാണ് ശരം കുത്തേണ്ടത്.
വളരെ നന്നായിട്ടുണ്ട് ..........
നന്ദി 🙏
Keep up the good journey
ഞങ്ങൾ നറച്ചപ്പോൾ ഈ നമ്പൂരി തന്നെ ആയിരുന്നു🙏
ശബരി പീഠം കഴിഞ്ഞിട്ടാണ് ശരൺ കുട്ടിയെ ശ്രദ്ധിക്കുക സ്വാമി ശരണം 🙏🙏🙏🙏🙏
Swami saranam
താങ്ക്യൂ ബ്രോ വർഷങ്ങൾക്കു മുൻപ് അച്ഛനൊപ്പം പോയതാണ്. ഇന്നവിടെ യൊക്കെ മാറിപ്പോയി. ഇന്ന് എന്റെ അമ്മയും മൂന്നു മക്കളും ഭർത്താവും മാലയിട്ട് ഇരിക്കുകയാണ്.ഓണത്തിന്റെ പിറ്റേന്ന് പോകാനായിട്ട്. അതിന് വേണ്ടിയാണ് ഞാനിത് കണ്ടത്. പമ്പയിൽ കെട്ട് നിറക്കാൻ എപ്പോഴൊക്കെ യാണ് സമയമെന്ന് അറിയാമോ? രാത്രി എത്തിയാൽ കെട്ട് നിറക്കാൻ ആളുണ്ടാവുമോ? നമ്മൾ എന്തെങ്കിലും കരുതേണ്ടത് ഉണ്ടോ? ഒരാൾക്ക് ആണോ മുന്നൂറ് രൂപ? മറുപടികൾ പ്രതീക്ഷിക്കുന്നു....
ശ്രെദ്ധിക്കുക.., പമ്പ നദിക്കരയിൽ തന്നെ കെട്ടു നിറയ്ക്കുന്നതായി കാണാം, പരമാവധി അവിടുന്ന് ചെയ്യാതിരിക്കുവാൻ ശ്രദ്ദിക്കുക വൃത്തിഹീനമായ ചുറ്റുപാടൽ യാതൊരു മര്യാദയും ഇല്ലാത്ത കേട്ടുനിറയാണ് അവിടെ കാണാൻ സാധിക്കുന്നത്...
പമ്പയിൽ നിന്നാണെങ്കിൽ പമ്പ ഗണപതി ക്ഷേത്രത്തിന്റെ മുൻപിലായ് കെട്ടു നിറയ്ക്കുന്നതാണ് നല്ലത്.
മലകയറാൻ അനുവദിക്കുന്ന സമയത്തതൊക്കെ അവിടെ കേട്ടുനിറയ്ക്കാൻ സൗകര്യം ഉണ്ടെന്നാണ് അറിവ്.
ഇരുമുടി സഞ്ചി അടക്കം ആണ് ആ ചാർജ്.
ഒന്നോ രണ്ടോ തേങ്ങ നമ്മൾ കയ്യിൽ കരുതുന്നത് നന്നായിരിക്കും.
സൗകര്യം ഉണ്ടെങ്കിൽ, നാട്ടിൽ നിന്നുതന്നെ കെട്ട് നിറയ്ക്കുന്നതാണ് ഉത്തമം അങ്ങനെ വരുന്നതിന്റെ ഒരു അനുഭൂതി അത് വേറെ തന്നെയാണ്. സ്വാമി ശരണം 🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
അപ്പാച്ചിമേട്, ശബരീപീഠം, മരക്കുടം, ശരം കുത്തി, സന്നിദാനം
🙏
can we use footwear upto sannidhanam
You can use footwear up to the Nadapandal. (Walkway)
ശരംകുത്തി എന്നു പറഞ്ഞത് ശബരി പീഠം ആണ് സ്വാമി ശരണം
Facebook page undo
ഇതുവരെ ആക്കിയില്ല.. റെഡിയാകുന്നുണ്ട്..
Keep up the good journey