Sabarimala Forest Route | Pampa River | Nilakkal Temple | Oneday Trip

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии • 101

  • @AsokanKRtoonz
    @AsokanKRtoonz Год назад +26

    സ്വാമിയേ ശരണം അയ്യപ്പാ. പമ്പയിലേക്ക് എത്തിയ പോലെ ഒരു അനുഭവം. ദൃശ്യഭംഗിയും നല്ല വിവരണവും. അഭിന്ദനങ്ങൾ

  • @sarojammp6792
    @sarojammp6792 Год назад +3

    സ്വാമിയേ ശരണമയ്യപ്പാ
    .🙏🙏🙏🙏🙏 ഓം നമോ ഭഗവദേദൂതനാഥായ :🙏🙏🙏🙏🙏

  • @homemadetastesandtips6525
    @homemadetastesandtips6525 Год назад +20

    Comprehensive. ഇതു പോലൊരു വീഡിയോ ഇതിനുമുൻപ് ആരും ചെയ്തിട്ടുണ്ടാവില്ല. വിവരണം, വിഷ്വൽസ്, റിസർച് അങ്ങനെ എല്ലാം കൊള്ളാം.

  • @jayaprakashjp9484
    @jayaprakashjp9484 Год назад +11

    സ്വാമിയേ ശരണമയ്യപ്പ ❤️🙏

  • @anandjitr4607
    @anandjitr4607 Год назад +3

    സ്വാമി ശരണം .
    മനോഹരം, ദ്യശ്യങ്ങൾ, അവതരണം.
    നന്ദി.

  • @remadevipg8635
    @remadevipg8635 Год назад +4

    നല്ല വീഡിയോ.
    നല്ല വിവരണം
    നല്ല ശബ്ദം. 🙏🙏🙏

  • @sreerajchandran5770
    @sreerajchandran5770 Год назад +2

    നല്ല വിവരണം 👌🏻👌🏻

  • @Uservv425
    @Uservv425 Год назад +8

    മണ്ഡലം പുലരാൻ ദിവസമെണ്ണി കാത്തിരിക്കുന്നു ❤

  • @RajKumar-ds5hw
    @RajKumar-ds5hw Год назад +5

    Dear team, you have done a great job, sabarimala trip shown in very very different manner , expecting more videos like this
    Swami sarnam 🙏🙏🙏🙏🙏

    • @wideanglevibes1432
      @wideanglevibes1432  Год назад +1

      Thank you so much for watching. Pls watch the other videos in our channel. 😊🙏

  • @sreekumarannair3859
    @sreekumarannair3859 Год назад +13

    പമ്പാവാസാനേ ശരണം!

  • @Ummuswalihath.H
    @Ummuswalihath.H 2 месяца назад +1

    Beeyootiy ഫുൾ സൂപ്പർ താങ്ക്സ്.. ശബരിമല കയാ റിയ ഫീലിംഗ്

    • @wideanglevibes1432
      @wideanglevibes1432  2 месяца назад

      Thank you so much for watching 🙏
      നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ...

  • @jayasreesasidharan7746
    @jayasreesasidharan7746 Год назад +3

    Samiya Sharanam Ayyappa..,.
    ,,,🙏

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 Год назад +2

    നല്ല അവതരണം അവിടെ ഒക്കെ കാണാൻ എത്ര ഭംഗി

  • @anusreesunil9680
    @anusreesunil9680 Год назад +4

    ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏

  • @geethakumari771
    @geethakumari771 Год назад +1

    Good video. Nalla description. Ethokke kanan pattiyathil santhosham.

  • @knsoman3076
    @knsoman3076 Год назад +7

    Very nice Video. You have covered beautiful landmark, glorious to watch. Nikal Mahadev Temple and Pampa Ganapathy Temple have been shown. God Bless.

    • @wideanglevibes1432
      @wideanglevibes1432  Год назад

      Thank you so much for watching 🙂.
      Please watch the other videos in our channel.

  • @yamunadevi3498
    @yamunadevi3498 Год назад +2

    🙏🏼🙏🏼🙏🏼സ്വാമിയേ ശരണമയ്യപ്പ

  • @noufalnhenol2534
    @noufalnhenol2534 Год назад +2

    നല്ല അവതരണം ബോറടി ഇല്ല

  • @SrideviEvuri
    @SrideviEvuri Год назад +1

    സൂപ്പർ അമ്മ

  • @RajeshRajesh-ob7jf
    @RajeshRajesh-ob7jf Год назад +2

    സ്വാമിയേ ശരണം അയ്യപ്പ, ഹരിഹര സുധനെ ശരണം അയ്യപ്പാ, വില്ലാളി വീരനെ ശരണം അയ്യപ്പാ, വീരമണി കണ്ടനെ ശരണം അയ്യപ്പാ

  • @sathyabhama4194
    @sathyabhama4194 Год назад +1

    അയ്യപ്പാ ശരണം

  • @sarathmohan459
    @sarathmohan459 Год назад +1

    Paranjariyikkan pattatha oru feel❤

  • @manojsivan7623
    @manojsivan7623 Год назад +3

    സ്വാമി ശരണം അയ്യപ്പാ

  • @lipint3496
    @lipint3496 Год назад +1

    Super video

  • @eprohoda
    @eprohoda Год назад +2

    Enjoyed!splendid !catch you later-📽

  • @JacobSkriah-hw1fg
    @JacobSkriah-hw1fg Год назад +1

    Good

  • @sinithkpaswathy2881
    @sinithkpaswathy2881 Год назад +1

    സ്വാമിയേ ശരണമയ്യപ്പ

  • @sudhisn6209
    @sudhisn6209 Год назад +1

    Swamiye sharanam ayyappa

  • @amalanandamal5016
    @amalanandamal5016 Год назад +2

    സ്വമി ശരണം

  • @NR_23_
    @NR_23_ Год назад +1

    Watchable👍

  • @geethakumari771
    @geethakumari771 Год назад +1

    Ayyappaswamy anugrahikene

  • @shyamshyamkumar5575
    @shyamshyamkumar5575 Год назад +1

    👌

  • @sreeharinandakumar2066
    @sreeharinandakumar2066 Год назад +1

    Swammi sharanm❤🙏

  • @sobhanasurendran5912
    @sobhanasurendran5912 Год назад +1

    ശരണമയ്യപ്പാ

  • @mgraman4955
    @mgraman4955 Год назад +1

    Saw a different narration in the book of Mr. Thekkumbhagam earlier.

  • @kalleshwarasanchary
    @kalleshwarasanchary Год назад +1

    Namaste please create plastic free and pampa clean shabharimale yatra 🙏

  • @pachupachu2390
    @pachupachu2390 Год назад +1

  • @ramachandranv357
    @ramachandranv357 Месяц назад +1

    ഓക്കേ ഞാൻ പറഞ്ഞ route മെയിൻ റോഡ് വഴിയായിരിക്കും 44 കിലോമീറ്റർ. വീഡിയോ യിൽ പറഞ്ഞ ദൂരം നിലയ്ക്കലിൽ നിന്ന് വനത്തിൽക്കൂടി യുള്ള short cut 17 കിലോമീറ്റർ.

    • @wideanglevibes1432
      @wideanglevibes1432  Месяц назад

      താങ്കൾ ഏത് റൂട്ട് ആരോടാണ് പറഞ്ഞതെന്ന് മനസ്സിലായില്ല. നിലയ്ക്കലിൽ നിന്നും സന്നിധാനത്തേക്ക് തിരുവാഭരണ പാതയുണ്ട്. നമ്മുടെ ചാനലിൽത്തന്നെ മൂന്ന് ദിവസത്തെ തിരുവാഭരണ ഘോഷയാത്രയുടെ വീഡിയോ കാണാം. നിലയ്ക്കലിൽ നിന്നും വനത്തിലൂടെയുളള കാഴ്ചകൾ വിശദയായി ചിത്രീകരിച്ചിട്ടുമുണ്ട് .

  • @aravindanvarma7094
    @aravindanvarma7094 Год назад +1

    തലപ്പാരമല വീരൻ പന്തളത്ത് അയ്യപ്പസ്വാമിയുടെ കൂടെ ഉപദേവൻ ആയി ഉണ്ട്

  • @POLLACHI-LIC
    @POLLACHI-LIC Год назад +1

    🙏🏻

  • @sujazana7657
    @sujazana7657 Год назад +1

    🙏🙏🙏🙏🙏👍💗

  • @mohandash1071
    @mohandash1071 Год назад +1

    🙏🙏🙏♥️♥️♥️🙏🙏🙏

  • @aim_family
    @aim_family Год назад +1

    നിങ്ങൾ യാത്ര ചെയ്ത റൂട്ട് കൃത്യമായി പറയാമോ ❤️❤️

    • @wideanglevibes1432
      @wideanglevibes1432  Год назад +1

      Thanks for watching.
      നമ്മൾ വ്യക്തമായി വിശദീകരിച്ചിട്ടുണ്ടല്ലോ. വീഡിയോ സ്കിപ്പ് ചെയ്യാതെ മുഴുവൻ കണ്ടു നോക്കൂ. From Pathanamthitta to Pamba

  • @KumarKumar-zk5dn
    @KumarKumar-zk5dn Год назад +1

    മുകളിലോട്ട് പോകാൻ ഇപ്പോൾ പറ്റുമോ

    • @wideanglevibes1432
      @wideanglevibes1432  Год назад

      മാസപൂജ സമയത്തും മണ്ഡല കാലത്തും മാത്രമേ കടത്തി വിടുകയുള്ളൂ

  • @shajusadanandan2292
    @shajusadanandan2292 Год назад +2

    നല്ല കാഴ്ച നല്ല വിവരണം പമ്പ ബസ്സ് സ്റ്റാൻഡിൽ നിന്നും പമ്പയിലേക്ക് ബസ് ഉണ്ടന്ന് പറഞ്ഞത് ഒഴിവാക്ക്കാമായിരുന്നു. അതുപോലെ കുറച്ച് കൂടെ അനേഷിച്ച് വിവരങ്ങൾ കണ്ടെത്തിയാൽ കൂടുതൽ മെച്ചപ്പെട്ടേനെ. ഉദാ. ളാഹ സത്രത്തിൽ ഒരു ദിവസം തിരുവാഭരണം തങ്ങുന്ന കാര്യം അതുപോലെ അട്ട തോട് സെറ്റിൽമെന്റ് കോളനി. നെഗറ്റീവ് ആയി തോന്നരുത്

  • @lakshmilachu3958
    @lakshmilachu3958 11 месяцев назад +1

    ഒരു സംശയം ഈ അയ്യപ്പ സീസൺ കഴിഞ്ഞാൽ പെണ്ണുങ്ങൾക്കും ഈ വീഡിയോ യിൽ കാണിച്ചത് പോലെ. നമുക്കും പോകാനും പോയി കാണാനും പറ്റുമോ. റിപ്ലൈ തരും എന്നു പ്രധീക്ഷിക്കുന്നു 🙏

    • @wideanglevibes1432
      @wideanglevibes1432  11 месяцев назад +2

      Thanks for watching 😊
      പോകാമല്ലോ. സീസൺ കഴിഞ്ഞ് ഒരു രണ്ട് മാസം കഴിഞ്ഞ് പോയാൽ മതി. അപ്പോൾ പമ്പയും ത്രിവേണിയും നല്ല വൃത്തി ആയിരിക്കും.

    • @lakshmilachu3958
      @lakshmilachu3958 11 месяцев назад +1

      @@wideanglevibes1432 ok thanku പോകണം എന്നുണ്ട് ഈ വീഡിയോ വളരെ vishatham ആയി കാണിച്ചപ്പോൾ ഈ വീഡിയോ കാണിച്ചത് വരെ ഉള്ള കാഴ്ച്ച നേരിൽ കാണാൻ ഒരു ആഗ്രഹം അതാ പോകാൻ പറ്റുമോ എന്നു ചോദിച്ചേ. Thank u so much റിപ്ലൈ താരൻ ഉള്ള മനസ്സ് കാണിച്ചല്ലോ 🥰❤🥰🥰

    • @wideanglevibes1432
      @wideanglevibes1432  11 месяцев назад +1

      നമ്മൾ എല്ലാവർക്കും മറുപടി കൊടുക്കാറുണ്ട്. വീഡിയോ കണ്ടതിൽ വളരെ നന്ദി. നമ്മുടെ ചാനലിലെ മറ്റു വീഡിയോകൾ കൂടി കണ്ടു നോക്കൂ..
      ഓഫ് സീസൺ ടൈമിൽ പമ്പയിൽ ആളുകൾ കാണില്ല. വളരെ സൂക്ഷിച് മാത്രം പോകുക. പോകുന്ന വഴി ഭക്ഷണ ശാലകൾ ഉണ്ടാവില്ല. ഭക്ഷണം, കുടിവെള്ളം എന്നിവ കരുതണം. പിന്നെ പ്ലാസ്റ്റിക് മാലിന്യങ്ങൾ അവിടെ ഉപേക്ഷിച്ചു പോരാതിരിക്കാൻ ശ്രദ്ധിക്കുമല്ലോ.. be always a responsible traveler, be kind to our environment.

    • @lakshmilachu3958
      @lakshmilachu3958 11 месяцев назад

      @@wideanglevibes1432 ok thank u. 🥰❤

  • @jimshjerry187
    @jimshjerry187 Год назад +1

    ഓഫ്‌ സീസൺ സമയത്ത് ഈ കാഴ്ചയൊക്കെ കണ്ടു പമ്പ വരെ സ്ത്രീകൾക്ക് വരാൻ പറ്റുമോ??

    • @wideanglevibes1432
      @wideanglevibes1432  Год назад

      ഉറപ്പായും വരാമല്ലോ.
      Thanks for watching

    • @sinithkpaswathy2881
      @sinithkpaswathy2881 Год назад

      പമ്പ വരെ ഏത് സമയത്തും വരാം സ്ത്രീകൾക്ക്

  • @bibinlaln8418
    @bibinlaln8418 10 месяцев назад +1

    ഇപ്പൊ പമ്പയുടെ അവസ്ഥ ഒന്നു കാണണം ,😢😢😢
    തമിഴ് സ്വാമിമാർ കൊണ്ടു വരുന്ന പഴയ ഡ്രസ്സ് മുഴുവൻ ഇട്ട് നശിപ്പിച്ചു

    • @wideanglevibes1432
      @wideanglevibes1432  10 месяцев назад

      Thank you so much for watching.
      അതാണ്. തെളിനീരൊഴുകുന്ന പമ്പയെ കാണണമെങ്കിൽ സീസണിന് മുമ്പ് വരണം.

  • @georgen9755
    @georgen9755 11 месяцев назад

    E english
    E ........english
    Head of civil engineering
    HOD
    Civil Department
    Polytechnic
    Engineering IIT ,
    ANNA UNIVERSITY
    SHIELA FISH
    ENVIRONMENT
    CENTRE FOR ENVIRONMENTAL STUDIES

  • @sandoshkumarsandoshkumar9117
    @sandoshkumarsandoshkumar9117 Год назад +3

    സാഹിത്യം വേണ്ട - നല്ല രീതിയിൽ സംസാരിക്കു '' ശബരിമലയയെ പറ്റി എല്ലാപേർക്കും അറിയാം.

    • @wideanglevibes1432
      @wideanglevibes1432  Год назад +4

      താങ്കളുടെ പ്രശ്നമെന്താണ്? താങ്കൾക്കറിയാമെങ്കിൽ അത് നിങ്ങളുടെ കാര്യം. എങ്ങനെ സംസാരിക്കണമെന്ന് നമ്മൾക്കറിയാം.

    • @krvnaick2022
      @krvnaick2022 Год назад

      ​@@wideanglevibes1432
      Ningal angane reciprocate cheyyaruthu ennu thonnunnu.Irritate cheyyanum taunt cheyyanum chilr midukkanmaaraanu.
      Pinne PATTI KURACHAAL, NAMMALUM THIRICHU KURAKKAMO?!
      Angane cheythal namakkum pattikkum endu vithyasam?
      Swamy Saranam!

  • @sijomoncjose9479
    @sijomoncjose9479 Год назад +1

    സ്വാമിയേ. ശരണയ്യപ്പ