നമ്മുടെ പ്രധാനമന്ത്രി മോദിജിയെ അറിയുക! രാജേഷ് നാദാപുരം | Narendra Modi | Rajesh Nadapuram

Поделиться
HTML-код
  • Опубликовано: 26 сен 2023
  • നമ്മുടെ പ്രധാനമന്ത്രി മോദിജിയെ അറിയുക! രാജേഷ് നാദാപുരം | Narendra Modi | Rajesh Nadapuram
    Join this channel to get access to perks:
    / @hinduismmalayalamreload
    #narendramodi #rajeshnadapuram

Комментарии • 62

  • @anandk.c1061
    @anandk.c1061 10 месяцев назад +37

    കുറെ നല്ല കാര്യങ്ങൾ താങ്കൾക്കു ഹിന്ദുക്കൾക്കു വേണ്ടി ചെയ്യാൻ പറ്റും 👍🙏🏻🙏🏻👍👍👍🧡🧡🧡നമസ്കാരം 🙏🏻🙏🏻🙏🏻

  • @sreejadinesh2248
    @sreejadinesh2248 10 месяцев назад +32

    ഇങ്ങനെയൊരു പ്രധാനമന്ത്രിയെ നമ്മുടെ രാജ്യത്തിന് കിട്ടിയത് നമ്മുടെ ഭാഗ്യമാണ്❤

  • @p.nvijayan6447
    @p.nvijayan6447 10 месяцев назад +40

    മോഡി യുടെ ഭരണത്തിൽ നെഞ്ച് വിരിച്ചു തല ഉയർത്തി ഞാൻ ഹിന്ദു ആണ് എന്ന് ഉറക്കെ പറയാം.

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 10 месяцев назад +24

    നമസ്കാരം രാജേഷ് ജി

  • @sumeshvyga3062
    @sumeshvyga3062 10 месяцев назад +9

    പ്രധാനപെട്ട വാക്കുകൾ എല്ലാവരും തീർച്ചയായും മുഴുവൻ ആളുകളും കേൾക്കണം 👏👏👏👏👏

  • @sreekaladevis4656
    @sreekaladevis4656 10 месяцев назад +9

    ഭാരതം എന്ന് കേട്ടാൽ അഭിമാനപുരിതം ആകെണം അന്തരംഗം. ജയ് മോദിജി. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍👍👍❤🙏

  • @kbmnair2182
    @kbmnair2182 10 месяцев назад +14

    ഇരട്ട താപ്പ് എന്ന് പറഞാൽ കോൺഗ്രസ് എന്നോ സിപിഎം എന്നോ പറയാം.

  • @sreedharanc2793
    @sreedharanc2793 10 месяцев назад +9

    നമസ്തേ ❤ സാർ താങ്കളുടെ ശബ്ദം കേട്ട് ആനന്ദം കൊള്ളുന്നത് ഭാരതത്തിൻ്റെ പേരിലാണ് 🙏 താങ്ക്യൂ സാർ

  • @anitharadhan173
    @anitharadhan173 10 месяцев назад +13

    മോദിജിയോട് നേരത്തെ ജനുവരിയോടെ എങ്കിലും election വെയ്ക്കാൻ അങ്ങു പറയുമോ..... അദ്ദേഹം തന്നെ വീണ്ടും അധികാരത്തിൽ വരാൻ വേണ്ടിയാണ്..... 🙏🙏🙏🙏🙏

    • @vijayanpillai1076
      @vijayanpillai1076 10 месяцев назад

      " ഞാൻ ഹിന്ദു " സനാതന ധർമ്മത്തിൽ ഉറച്ച് വിശ്വസിക്കുന്നു.! "പക്ഷെ "ഭാരത്തിന്റെ ജനങ്ങളെ ഒരു പോലെ കാണാൻ മോദിജിക്ക് കഴിയുമോ?. അവർണൻ, സവർണൻ എന്ന് തരം തിരിച്ചു കാണാതെ :!!! ഉദാഹരണം പിന്നോക്ക ഉദ്ധരണം എന്ന പേരിൽ യോഗ്യത ഉണ്ടോ ഇല്ലയോ എന്നു നോക്കാതെ "പിന്നോക്കക്കാരനായ രാഷ്ട്ര തലവൻ പിന്നോക്ക ഉയർച്ച മാത്രം ലക്ഷ്യം വച്ച് "പുതുരാഷ്ട്രനിർമ്മാണം " എന്ന ലക്ഷ്യം അധർമ്മമല്ലെ ?.🤣 ഏക സിവിൽ കോട് നടപ്പിലാക്കിയോ?🤣🤣🤣 താങ്കളെ പോലുളളുകൾ ഭയങ്കര കൊളത്ത് നടത്തുന്നതു കാണുമ്പോൾ വലിയ കോമഡിയായിട്ടാണ് തോന്നുന്നത്. "വികസിത രാഷ്ട്രമായ " അമേരിക്കയിൽ " പ്രധാന ജോലികൾക്ക് ജാതി സംവരണം കൊടുത്തിട്ടാണോ നിയമിക്കുന്നത്. ഈ കാലത്തും മണ്ടത്തരം ചിന്തിക്കാതിരിക്കു "ജാതിയുടെ പേരിൽ വോട്ട് ഉറപ്പിക്കുന്ന "തറ"തന്ത്രമാണ് ഇന്ത്യൻ രാഷ്ട്രീയത്തിൽ എല്ലാ പാർട്ടികളും ചെയ്യുന്നത്. കമ്യൂണിസ്റ്റ്‌ മോശമെന്നും, കോൺഗ്രസ്‌മോശമെന്നും, പറയാൻ യോഗ്യ BJP ക്ക്‌വേണമെങ്കിൽ ജാതി സംവരണമെന്ന തെണ്ടിത്തരം മാറ്റി "ബുദ്ധിയുള്ള മനുഷ്യരെ തിര ടുക്കുന്ന പരീക്ഷകൾ നടത്തി ഉദ്യോഗാർത്ഥികളെ യും, ഭരണകർത്താക്കളെയും തിരഞ്ഞെടുക്കാനുള്ള ആർജ്ജവം BJP നടപ്പിലാക്കിയാൽ മോദിജിയും ഭാരതവും ലോകത്തിൽ No1 ആയി ഭൂമി നിലനില്ക്കുന്നിടത്തോളം പേരും പെരുമയുമായി അമേരിക്ക പോലുള്ള വൻശക്തിയെ വരെ ഭാരതത്തിന്റെ ചൊൽ പടിക്കു നിർത്താൻ സാധിക്കും. ജാതിയോ, രാജ്യമോ, വർണ മോ വർഗ്ഗ മോ അമേരിക്കക്കാരന്‌പ്രശ്നമല്ല. യോഗ്യത മാത്രമാണ് അവർക്കാവശ്യം. അതുകൊണ്ടാണ് ഇന്ത്യക്കാർ അവിട്ടത്തെ ഭരണാധികാരികളാക്കുന്നത്. 👍😁😀♥️ ഭാരത് മാതാ കീ ജയ്, ഭാരത് മാതാ കീ ജയ്. ഭാരത് മാതാ കീ ജയ് 🇮🇳 ജയ്ഹിന്ദ്🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @sreedevip1101
    @sreedevip1101 10 месяцев назад +13

    Jai Bharath matha Jai modhi ji 🙏🙏🙏🌹🌹🌹

  • @krishnankallippal4628
    @krishnankallippal4628 10 месяцев назад +9

    Very very productive and valueable speach. The time for hindu's unity

  • @user-ik1rd7ef7q
    @user-ik1rd7ef7q 10 месяцев назад +4

    രാജേഷ് ജീ 👍👍👍👍👍🧡🧡🧡

  • @sushamarnair3617
    @sushamarnair3617 10 месяцев назад +10

    നമസ്ക്കാരം sir .ഭാരതത്തിന്റെ ഉന്നമനത്തിനായി നമ്മുടെ നമോ ചെയ്യുന്ന കാര്യങ്ങൾ ഇതുപോലെ നാട്ടുകാരെ അറിയിക്കാൻ കഴിവുള്ളവർ മുമ്പോട്ടു വരണം ഇതൊന്നും വെളിയിൽ കൊണ്ടുവരാതെ ഇതുവരെ എല്ലാം ഇവിടുത്തെ സർക്കാർ ചെയ്യുന്നതാണെന്ന് അറിവില്ലാത്തവരെ വിശ്വസിപ്പിച്ചതാണ് നാടിനോട് cheitha കുറ്റം .bjp ക്കാർ പോലും നമോ ചെയ്യുന്ന നല്ല കാര്യങ്ങൾ സാധാരണക്കാരെ അറിയിക്കാൻ മിനക്കെട്ടില്ല .വെറുതേ ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ കൈയും കെട്ടിനോക്കിയിരുന്നു .നാടിന്റെ മുക്കിലും മൂലയിലും ഇങ്ങനെ വിവരം ഉള്ളവർ പറഞ്ഞു പ്രചരിപ്പിക്കണം .അല്ലാതെ മോദിജി വിദേശ രാജ്യങ്ങൾ visit ചെയ്യുന്നതു തനിക്കോ തന്റെ വീട്ടുകാർക്കോ അണികൾക്കോ തിന്നു കൊഴുത്തു കട്ടു മോഷ്ടിച്ചു കൊടുക്കാനല്ല .

  • @234hillview
    @234hillview 10 месяцев назад +13

    Well said .Even any channel in Kerala debate about G20.That day whole world was in India.But 100percent literacy Kerala are not interested in these things .Did you remember what was the subject of our channel debate on that day

  • @krishnaraj1762
    @krishnaraj1762 10 месяцев назад +9

    Namasthe radhekrishna modijiye njan Sriramanayittu kaanunnu🎉

  • @SWADISH27
    @SWADISH27 10 месяцев назад +7

    🙏🏻🙏🏻🙏🏻

  • @jalajasasi4014
    @jalajasasi4014 10 месяцев назад +5

    കേന്ദ്ര സർക്കാർ ജനങ്ങൾക്ക് വേണ്ടി ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഈ കേരളം മുഴുവൻ എല്ലാ ജംങ്ങ്ഷനുകളിലും നിന്ന് പ്രസംഗിക്കണം. ജനങ്ങളെ അറിയിക്കണം. ഇവിടെ കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന വികസനങ്ങൾ എല്ലാം എന്റെയും ഞാൻ പ്രതിനിധാനം ചെയ്യുന്ന പാർക്കടെയും ആണെന്ന് കൊണറായി വിജയജനങ്ങളെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു. ഇജ്മാറണമെങ്കിൻ വികസനം ജനങ്ങളെ അറിയിക്കണം. BJP ക്കാർ ഒരു പ്രവർത്തനവും കേരളത്തിൽ ചെയ്യുന്നില്ല. election ഫണ വരുമ്പോൾ പങ്കിട്ടെടുത്ത് പണക്കാരാകു. ഈ ഒരു ജോലി മാത്രമാണ് ഉള്ളി സുരയും v ചുരളീധരനും കൂട്ടാളികളും ചെയ്തു കൊണ്ടിരിക്കുന്നത്. ഇത് കേന്ദ്ര സർക്കാർ മനസ്സിലാക്കണം. താങ്കളെ പോള്ളേ വർ മനസ്സിലാക്കിപ്പിക്കണം. എങ്കിൽ മാത്രമേ വേണ്ട രീതിയിൽ BJP ഭരണത്തിലേക്ക് കൊണ്ടുവരാൻ പറ്റുകയുള്ളു.

  • @rajeev_shanthi
    @rajeev_shanthi 10 месяцев назад +3

    നമസ്കാരം

  • @sujeeshskm1944
    @sujeeshskm1944 10 месяцев назад +7

    🧡🧡💯

  • @bijeeshc5756
    @bijeeshc5756 10 месяцев назад +2

    🙏👌

  • @sujeeshskm1944
    @sujeeshskm1944 10 месяцев назад +7

    🧡🧡🧡🧡🤗👍🙏

  • @vipinsudhakaran1066
    @vipinsudhakaran1066 10 месяцев назад +2

  • @sivasankaran2992
    @sivasankaran2992 10 месяцев назад +5

    🙏🙏🙏🙏🔥🔥🔥🔥💐💐💐💐💐

  • @sadanandannk8369
    @sadanandannk8369 10 месяцев назад +2

    Namaskaram

  • @PradeepPradeep-fm8qp
    @PradeepPradeep-fm8qp 10 месяцев назад +9

    ❤❤🙏❤❤❤🙏❤❤

    • @Oman01019
      @Oman01019 10 месяцев назад

      BJPKU JAIKAN VOTE KITTILLA ENNU PARNJU COMMUNISTINUM CONGRESSINUM VOTE CHAINNUVAR SRADHIKANAM.

    • @Oman01019
      @Oman01019 10 месяцев назад +1

      Very informative class.Great Rajesh Nadapuramji.🙏

    • @raviudayaravi.b7150
      @raviudayaravi.b7150 10 месяцев назад

      Fantastic information, 🙏🏻🕉️
      Thank you Rajeshji🇮🇳

  • @sandeepkpadmanabhan2770
    @sandeepkpadmanabhan2770 10 месяцев назад +4

    എല്ലാ ചൂലും കെട്ടുകളും കൂടി ഒന്നാകുന്നു 🕉️🕉️🕉️RSS🙏🙏🙏 എന്ന മഹാ പ്രസ്ഥാനത്തിന്റെ സംഘ പുത്രനെ തടയാൻ... ഈ... ഇഞ്ചം പുളികളെ കൊണ്ടൊന്നും ആവില്ല

  • @somanadhankallayil3588
    @somanadhankallayil3588 10 месяцев назад +7

    👏👏👏👏👏

  • @haribabukr4848
    @haribabukr4848 10 месяцев назад +1

    🙏. 👍👍🙏

  • @lelaamma4037
    @lelaamma4037 10 месяцев назад +3

    Prenamem sir thangal njangalk valiya abhimanaman🙏🙏

  • @sreekumar2126
    @sreekumar2126 9 месяцев назад +1

    🙏🙏🙏

  • @shankaranbhattathiri6741
    @shankaranbhattathiri6741 10 месяцев назад +4

    🙏🙏🙏👍👍

  • @Solenomads
    @Solenomads 10 месяцев назад +2

    Super informations❤❤

  • @sandeepkpadmanabhan2770
    @sandeepkpadmanabhan2770 10 месяцев назад +2

    രാജേഷ് ജീ 🕉️🕉️🕉️നമസ്തേ

  • @vanajasaji3018
    @vanajasaji3018 10 месяцев назад +2

    നമസ്കാരം 🙏

  • @sudheerpp3654
    @sudheerpp3654 10 месяцев назад +2

    😢

  • @ratheeshe2557
    @ratheeshe2557 10 месяцев назад +2

    🔥🔥🔥🔥🔥🧡❤️

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 9 месяцев назад +1

    ഇരുട്ടിൽ കിടക്കുന്ന ജനങ്ങളെ വെളിച്ചത്തിലേക്കു കൊണ്ട് വരാൻ ഈ വാക്കുകൾക് കഴിയും 👍👍👍🙏🏾🙏🏾🙏🏾

  • @balachandranm.b3888
    @balachandranm.b3888 10 месяцев назад +2

    🙏നമസ്തേ മോദിജി🙏

  • @ambikanair2103
    @ambikanair2103 10 месяцев назад +3

    🙏🙏🙏🇮🇳🙏🙏🙏

  • @balanbalan2680
    @balanbalan2680 10 месяцев назад +4

    ഒരു പഴയ നാദാപുരത്ത് കാരൻടെ എളിയ നമസ്കാരം

  • @ThambanSuresh-gn2ou
    @ThambanSuresh-gn2ou 9 месяцев назад

    🙏🙏🙏❤

  • @girijanair8552
    @girijanair8552 10 месяцев назад +6

    ♥️♥️♥️👌👌🙏🙏🙏👏👏👌🙌🙌🇮🇳🇮🇳🇮🇳

  • @rajasekharanparameswaran2916
    @rajasekharanparameswaran2916 10 месяцев назад +1

    വന്ദേ ഭാരതം 🙏

  • @ramakrishnankb293
    @ramakrishnankb293 10 месяцев назад +2

    Swatua bodham"

  • @balanbalan2680
    @balanbalan2680 10 месяцев назад +1

    അക്കാലത്ത് ചെന്നൈയിൽ
    നോട്ട് മാറ്റി കൊടുത്ത ആയിരക്കണക്കിന് തൊഴിലാളികളെ നേരിൽ കണ്ടു രണ്ട് മണിക്കൂർ ലൈനിൽ നിന്ന് രണ്ട് ആയിരം മാറ്റി കൊടുത്താൽ
    ഇരുനൂറ് രൂപ കൂലി

  • @sarassashi4302
    @sarassashi4302 10 месяцев назад +2

    Well said Rajesh. Still why people of Kerala are procrastinating

  • @mohanakrishnanv9728
    @mohanakrishnanv9728 10 месяцев назад +1

    മാവോ സെതൂങ്ങിനെ കാണാൻ ചൈനയിലേക്ക് പോയ ഇ എം - എസ് അദ്ദേഹത്തിന് നടരാജ വിഗ്രഹം സമ്മാനിച്ചു എന്നും കേട്ടിട്ടുണ്ട്. എ താണ് ശരി?

  • @hasnaletha2173
    @hasnaletha2173 8 месяцев назад

    Modigiyeyum modigiyude bharanatheyum orupadishtam

  • @mohananv.k7759
    @mohananv.k7759 10 месяцев назад +1

    😂

  • @anilkesavan456
    @anilkesavan456 10 месяцев назад +1

    Some group says...and also proudly..we pray to ONE God.😂😂😂😂. Is it correct....? Guru Christ says there is only one God. U must pray to..and that is me. Is it correct ?

  • @sreenivasanpk3749
    @sreenivasanpk3749 10 месяцев назад +1

    thomas isaw pottananu

  • @kalaradhakrishnan7608
    @kalaradhakrishnan7608 9 месяцев назад

    എല്ലാം നല്ലതാ പക്ഷേ Droumati മുർമു വിനെ പലയിടത്തും ഒഴിവാക്കുന്നത് എന്താണ് മനസിലാവാത്തതുകൊണ്ടതു ചോദിച്ചതാണ്

  • @vijayanpillai1076
    @vijayanpillai1076 10 месяцев назад +1

    ഗുജറാത്തിൽ താങ്കൾ പോയി കണ്ടോ . തള്ള് കുറെ കൂട്ടുന്നുണ്ട്.🤣😁😀