കോവാലൻ പറഞ്ഞിട്ടോ മോഹൻലാലിനെ ആക്രമിക്കുന്നത്?

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #malayalamnewskerala #malayalamcinemanews #celebritygossip #malayalam #mollywoodupdates #malayalamnewschannel #mollywoodtalks #mohanlalcinema #mohanlal #mohanlalofficial #mohanlalcomedyscene #mohanlaldevotees #mohanlalwhatsappstatus #mohanlalromanticscene #mohanlalbestmovies #trendingnews #trendingvideo #trending #filmnewsmalayalam #filmnews #film #malayalamgossips

Комментарии • 24

  • @evilinfrancis5950
    @evilinfrancis5950 День назад +7

    മോഹൻലാലിനു അദ്ദേഹത്തിന്റെ കാര്യങ്ങൾ ചെയ്യുവാനും, തീരുമാനിക്കുവാനും ഉള്ള അവകാശമുണ്ട്. ടി പി മാധവൻ എന്ന വ്യക്തിയെ കാണണമോ വേണ്ടയോ എന്നു തീരുമാനിക്കേണ്ടതു മോഹൻലാലാണു, നമുക്കാർക്കും അതിൽ ഇടപെടേണ്ട കാര്യമില്ല. ടി പി മാധവൻ എന്ന വ്യക്തിക്കു ആഗ്രഹമുണ്ടായിരുന്നു കാണണം എന്നു, പക്ഷേ അതു നടന്നില്ല. നമുക്കാർക്കും മോഹൻലാലിനെയും വിധിക്കണ്ട, ടി പി മാധവനെയും വിധിക്കണ്ട. കാരണം നമ്മളെല്ലാവരും മനുഷ്യരാണ്, കുറ്റങ്ങളും, കുറവുകളും നമുക്കെല്ലാവർക്കുമുണ്ട്. അങ്ങനെയുള്ള നമ്മൾ എന്തിനു മറ്റുള്ളവരെ വിധിക്കണം.🙏

  • @viswanathanv1320
    @viswanathanv1320 10 часов назад

    ചില പ്പോൾ ചിലരെ പോയി കാണാൻ പറ്റിയെന്ന് വരില്ല..അതിൽ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..

  • @radhakaripot
    @radhakaripot 13 часов назад +1

    ഇട്ടുകൊള്ളാം
    അനതലയത്തിൽ
    കിടന്നിട്ടും
    പോയികാണാൻപറ്റിയില്ലേ?
    പറയുന്നതൊന്നും
    സെരിയല്ല.

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 День назад +3

    താങ്കളുടെ ഈ വീഡിയോയിൽ യോജിപ്പില്ല വലിയ വലിയ ഉന്നതരുടെ കല്യാണത്തിനും പോകുന്ന ഇത്തരം സ്റ്റാറുകൾ മാധവനെ കൊണ്ട് ഇനി ഗുണം ഒന്നുമില്ലല്ലോ ദയവുചെയ്ത് ഇത്തരം വീഡിയോകൾ ചെയ്യരുത്

  • @bhaskarank837
    @bhaskarank837 12 часов назад

    Your reason out is fully convinced.How ever TP MADHAVAN'S last wish to get visited could have been fullfilled by MOHAN LAL.please do not digg out his negativeness,let his SOUL rest in GOD

  • @Rahul-xy3xs
    @Rahul-xy3xs 11 часов назад

    Thumbnail idumbol Sredhikuka vidithamala thumbnailil idaendaendathu ningalku oralae ishtamalaenu vachu commenters idunathu polae oru youtuberinu idaan avakashamila Respect all persons .Shanthivila Dinesh aelavaraeyum kuttam parayunundu, Mohanlalinae kaananamaenu T.P madhavan thanae palavattam paranitundu youtubeil video kittum aethrayokae fan aanaenu paranaalum iyoru karyathil mohanlalinae Support chaeyunathu viditharamanu Prayamaya oru manushantae agraham nirvaettan samoohathodu prathibandhathayula oru vyakthiyudae kadamayanu athiludae aethra thavanapoyi Aethra moviesil avar onichu abhinayichu aenitum, Mohanlalinu pattiya thettu thanaeyanu

  • @binuvarghese6965
    @binuvarghese6965 14 часов назад

    100 % true

  • @WincyThomas-qw8rw
    @WincyThomas-qw8rw День назад

    The same thing was said by a tamil actress in an interview that mohanlal is a person with no gratitude.....just two months back this interview came on you tube.....then ellavardae lalettan fans were writing rubbish in the comment section.....may be true.....no smoke without fire....her name is shanthi willams......prithviraj and mohanlal are almost the same. The irony is that there is no movie of prithviraj without lalettan😂😂bro daddy alae atha......bro daddy...

  • @WincyThomas-qw8rw
    @WincyThomas-qw8rw День назад

    Anyways an actor as old as mohanlal could have seen him no matter what the nature of this late actor was

  • @anilkumarkg2480
    @anilkumarkg2480 19 часов назад +2

    ഈ ഇൻഡസ്ട്രിയിൽ ആരെയും പരിഗണിക്കാതെ മോഹൻലാലിനെ മാത്രം കാണണം എന്ന് പറയുന്നതിൽ തന്നെയുണ്ട്, മോഹൻലാലന്റെ മനുഷൃത്വവും,മഹത്വവും.
    അതു കൊണ്ട് ടി പിമാധവന്റെ പിതൃത്വം ഏറ്റെടുത്ത് മോഹൻലാലിനെ വിമർശിക്കുന്നവർ അറിയുന്നില്ല അവർ തിളക്കാൻ മാത്രം അറിയുന്ന അമേദ്ധ്യ പുഴുക്കളാണെന്ന്.

  • @SasiKumar-e9i
    @SasiKumar-e9i 19 часов назад

    Why people are insulting them (stars)?

    • @filmynewsandgossip
      @filmynewsandgossip  19 часов назад

      അവരുടെ അഹങ്കാരം, വഴിപിഴച്ച ജീവിതം ഇത് കൊണ്ട് തന്നെ

  • @SatheeshKumar-kp5ro
    @SatheeshKumar-kp5ro День назад +5

    നാണമുണ്ടോ നിങ്ങൾക്ക് ഇങ്ങനെ സംസാരിക്കാൻ.

    • @filmynewsandgossip
      @filmynewsandgossip  День назад +5

      പിന്നെ എങ്ങനെ വേണം സംസാരിക്കാൻ. നാട്ടിൽ ഉള്ളവർ മരിക്കുന്നിടത്തു മുഴുവൻ ലാൽ ചെല്ലണോ നാണം ellathavanum ബോധം ellathavanum നീ അല്ലെ 🤣

    • @SatheeshKumar-kp5ro
      @SatheeshKumar-kp5ro День назад +1

      ഇതിന്റെ motivation മനസ്സിലായി

    • @Rahul-xy3xs
      @Rahul-xy3xs 11 часов назад

      ​@@filmynewsandgossipaenitu aethra marichaedukal mohanlal poyi e kayina Randu kollathae onu check chaey RUclipsil kittum.Mohanlalinae ishtamanu aenghilum paranuvaenu mathram

  • @MadhavanSoman
    @MadhavanSoman День назад

    Kovalanu adhyame lalinodu vairagyam ullathanu...

  • @mykittens7363
    @mykittens7363 День назад +2

    ലാൽ എന്തിന് പോയി കാണണം 🤣

    • @SruthiMr
      @SruthiMr 18 часов назад +1

      സ്വന്തം ഭാര്യയും മക്കളും ബന്ധുക്കളും പോയില്ല പിന്നെ എന്തിന് മോഹൻലാൽ പോകണം

  • @AswathyBalakrishnan-n8l
    @AswathyBalakrishnan-n8l 16 часов назад

    അല്ലെങ്കിൽ തന്നെ മോഹൻലാൽ ആരാണ്.ഒരു മനുഷ്യൻ അത്രമാത്രം. അയാൾ ഒരു ഒലക്കയുമല്ല. അയാളെ വിട്ട് കള.