Это видео недоступно.
Сожалеем об этом.

തലനാരിഴക്കാണ് രക്ഷപെട്ടത്...../ How to make Chala Sandwich /AJU'S WORLD

Поделиться
HTML-код
  • Опубликовано: 15 дек 2022
  • എന്റെ email - ajithsivan1969@gmail. com
    for promotions - 8301066974 (WhatsApp only )
    Instagram ...
    ലോകത്തിലെ ഏറ്റവും ഹെൽത്തി ആയ ദോശ • ലോകത്തിലെ ഏറ്റവും ഹെൽത...
    ഇവിടെ ഇല്ലാത്തത് എന്താണ്
    • ഇവിടെ ഇല്ലാത്തത് എന്താ...
    32 കിലോ തൂക്കമുള്ള മീനിനെ തോളിലേറ്റി..... link
    • ഒരു വെല്ലുവിളി ഏറ്റെടു...
    ചുരുളി ഷാപ്പിലെ ഇറച്ചി റോസ്റ്റ്.... link
    • ചുരുളി ഷാപ്പിലെ ഒറിജിന...
    വീട്ടിൽ ബ്രോയ്ലർ കോഴിയെ വളർത്തിയാൽ ശരിയാകുമോ... link
    • വീട്ടിൽ ബ്രോയ്‌ലർ കോഴി...
    വീട്ടിലെത്തിയ അതിഥിയെ ഇങ്ങനെയും സൽക്കരിക്കാം
    • വീട്ടിലെത്തിയ അതിഥിയെ ...
    ഞങ്ങളുടെ വീടിന്റെ ഉള്ള ഭാഗം കാണാം... link
    • Renovation ചെയ്ത ഞങ്ങള...
    എല്ലാവരും കൂടി വൈകുന്നേരം വീട്ടിൽ ഒത്തുകൂടി... link
    / 0lwylgjl9
    ബീഫ് റെസിപ്പികൾ 👇
    • BEEF
    A day in our life 1 link 👇
    • A day in our life //AJ...
    ഞങ്ങളുടെ web series ഒരു യൂട്യൂബ് ഫാമിലിയിലെ മൂന്നാമത്തെ എപ്പിസോഡ് --- ഒരു വെടിക്ക് രണ്ടു പക്ഷി • ഒരു youtube ഫാമിലി, ep...
    ഞങ്ങളുടെ ദീപാവലി ആഘോഷം
    • ഇങ്ങനെയൊരു ദീപാവലി ആഘോ...
    ഞങ്ങളുടെ വീടിനു ചുറ്റും...
    • ഞങ്ങളുടെ വീടിന് ചുറ്റു...
    എനിക്ക് മറക്കാൻ കഴിയാത്ത വീട്
    • എനിക്ക് മറക്കാൻ കഴിയാത...
    ഞങ്ങളുടെ നായകൾക്കൊപ്പം അല്പം സമയം
    • ഞങ്ങളുടെ നായ്ക്കൾക്കൊപ...
    ഞങ്ങൾ തമ്മിലുള്ള പ്രായവിത്യാസം എത്ര ? • ഞങ്ങൾ തമ്മിലുളള പ്രായവ...
    സരിത പാല് കട്ടുകുടിച്ച കഥ
    • ചരിത്രം ഞങ്ങളിലൂടെ.......
    പഴയ കാലത്തു പോത്തിറച്ചി വെച്ചിരുന്നത് ഇങ്ങനെ
    • നാടൻ ബീഫ് കറി // Beef ...
    ചക്ക കൊണ്ട് ചോക്ലൈറ്റിനെ വെല്ലുന്ന മിട്ടായി • ചക്ക കൊണ്ട് ചോക്ലേററിന...
    അമ്മയുടെ വീട്ടിലേക്കൊരു യാത്ര
    • ഈ യാത്രയിൽ എന്റെ കൂടെ ...
    കോൾ പാടത്തേക്കൊരു യാത്ര
    • OUR FIRST VLOG/A JOURN...
    നമുക്ക് ഭൂമിക്ക് തണലൊരുക്കാം
    • എനിക്ക് ഏറ്റവും ഇഷ്ടപെ...
    വീട്ടിലെ കോഴി വളർത്തൽ അറിയേണ്ടതെല്ലാം
    • വീട്ടിലെ കോഴിവളർത്തൽ/K...
    ചേറ്റുവ യാത്രയും പോണ്ടിച്ചേരി ഓർമകളും
    • Video
    തൊടിയിലെ ഇലകൾ കൊണ്ടൊരു തോരൻ
    • തൊടിയിലെ ഇലകൾ കൊണ്ടൊരു...
    ചരിത്രം ഞങ്ങളിലൂടെ PART -1
    • ചരിത്രം ഞങ്ങളിലൂടെ 😊😊😊...
    ചരിത്രം ഞങ്ങളിലൂടെ PART -2 • ചരിത്രം ഞങ്ങളിലൂടെ || ...
    ചരിത്രം ഞങ്ങളിലൂടെ PART -3 • ചരിത്രം ഞങ്ങളിലൂടെ.......
    ചരിത്രം ഞങ്ങളിലൂടെ PART -4 • ചരിത്രം ഞങ്ങളിലൂടെ ......
    A day in our life
    • A Day in our life // M...
    ഉണക്ക അയല എളുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കാം
    • ഉണക്ക അയില എളുപ്പത്തിൽ...
    ആട്ടിറച്ചി നേന്ത്രക്കായ ഇട്ട് വെച്ചത് തൃശൂർ രീതി
    • ആട്ടിറച്ചി നേന്ത്രക്കാ...
    ചക്ക കൂട്ടാൻ / ചക്ക ഉപ്പേരി / ചക്ക മെഴുക്കുപുരട്ടി
    / udwk6kazp5
    ബക്കറ്റ് ചിക്കൻ
    • ബക്കറ്റ് ചിക്കൻ/Chicke...
    ഈ കൃഷിക്കാരനിൽ നിന്നും നമുക്ക് പലതും പഠിക്കാനുണ്ട്
    • ഈ കൃഷിക്കാരനിൽ നിന്നും...
    കുഞ്ഞേട്ടന്റെ അടുക്കളത്തോട്ടവും കോഴിവളർത്തലും • കുഞ്ഞേട്ടന്റെ അടുക്കളത...
    മെക്കാട് അരിച്ചു സ്വർണ്ണം എടുക്കുന്നത് കണ്ടിട്ടുണ്ടോ?
    • മെക്കാട് അരിച്ചു സ്വർണ...
    pregnancy story / ജഗുവിന്റെ കഥ • PREGNANCY STORY //ജഗ്ഗ...
    പെരുന്നാൾ സ്പെഷ്യൽ ചിക്കൻ ബിരിയാണി • പെരുനാൾ സ്പെഷൽ ചിക്കൻ ...
    നമുക്ക് വീട്ടിൽ പൊറോട്ട ഉണ്ടാക്കാം • How To Make Porotta// ...
    Gadgets I use:
    Camera: Canon g7x mark II
    sony ZV 1
    Mobile: Samsung S10+
    Samsung S10 lite
    Tripod:
    #keralatraditionallife
    #familyvlog
    #dayinmylife

Комментарии • 141

  • @ranjithunni4805
    @ranjithunni4805 Год назад +3

    bri big fan pin cheyo

  • @sivadasambalapatta8050
    @sivadasambalapatta8050 Год назад +1

    ചാള സാൻഡ്‌വിച്ചു കഴിച്ചു കൊണ്ട് ഞങ്ങളെ വല്ലാതെ കൊതിപ്പിച്ചു ട്ടാ

  • @krishnas9123
    @krishnas9123 Год назад

    Salmon or tuna use cheyyunnathavum kurachoode nallathu

  • @rakeshpkmanantheri4349
    @rakeshpkmanantheri4349 Год назад +1

    അജുവേട്ട സുഖമാണോ ❤️ ഞാൻ എല്ലാ എപ്പിസോടും കാണാറുണ്ട് എനിക്ക് ഒരു ഹായ് തരുമോ

  • @__love._.birds__
    @__love._.birds__ 10 месяцев назад

    അജു ചേട്ടായി കുക്കിംഗ്‌ അമ്മയുടെ കൈയിൽ നിന്ന് പഠിച്ചത് ആണോ അല്ലെ സ്വന്തം ആയി ചെയ്തു പഠിച്ചത് ആണോ സരിത എങ്ങനെ ആണ് അജു ചേട്ടായി ഉണ്ടാകുന്നത് ഇഷ്ടം ആണോ ഫുഡ്‌ ❤❤❤❤❤

  • @VARGHESE1973
    @VARGHESE1973 Год назад

    ചൂര fish ( Tuna Fish) ആണ് Sandwiches ഉണ്ടാക്കാൻ നല്ലത് !

  • @__love._.birds__
    @__love._.birds__ 10 месяцев назад

    ജഗു കുട്ടന് ഫുഡ്‌ കഴിക്കാൻ മടി ആണ് അല്ലെ ഫുഡ്‌ കഴിക്കണം കേട്ടോ 🥰

  • @vachi2010
    @vachi2010 Год назад

    എനിക്ക് നിങ്ങളുടെ വീട് ഒരുപാട് ഇഷ്ടായി. ഞാനും കൊടുങ്ങല്ലൂർ ആണ്. വീടിന്റെ ഇന്റീരിയർ മാത്രം എത്രയായെന്നു പറയാമോ. Please.....

  • @anithanatarajan8602
    @anithanatarajan8602 Год назад +1

    Super preparation

  • @alexmathew9221
    @alexmathew9221 Год назад

    Ithupole tuna/ choora undakki mayonnaise koodi cherthu tuna sandwich undakum. Nallathanu. Jolikku pokumpol Vegam undaki kondupokan nallathanu. Mathi(chala) kandittu kothiyakunnu. Nattil vannittu venam kochi there character kazhikkan.

  • @rasheeda3568
    @rasheeda3568 Год назад

    Vamos argentina🇦🇷🇦🇷🇦🇷

  • @ambikah6761
    @ambikah6761 Год назад

    Sandwich eshtamayilla curry vechirunnengil pacha kurumulak purity fry cheythalum super

  • @teslamyhero8581
    @teslamyhero8581 Год назад +46

    😀😀😥സരിത ആരുടേയും കുറ്റം പറയില്ല. ഉളള കാര്യം ഉള്ളപോലെ പറയും.നിഷ്പക്ഷത.അങ്ങനെയുള്ളവർക്ക് ശത്രുക്കൾ കൂടുതലായിരിക്കും. ഇഷ്ടക്കാർ കുറവും ആയിരിക്കും. സാരമില്ല ❤❤❤

  • @bindutr1710
    @bindutr1710 Год назад +3

    ദൈവാധീനം ഉണ്ട്. രക്ഷപെട്ടു.. കായ തലയിലേക്ക് veenillallo. ചാള സാൻവിച്ച് സൂപ്പർ.. അജുവേട്ടൻ, സരിത, ജഗ്ഗുമോൻ .. സൂപ്പർ....god bless you.

  • @radhamanisasidhar7468
    @radhamanisasidhar7468 Год назад +4

    😍❤️👌👌 സൂപ്പറായിട്ടുണ്ട്. അജു ഒരു പാവം മോനല്ലേ? ഗുരുവായൂരപ്പൻ കാത്തു കൊള്ളും. 🙏

  • @sobhanakumari.s7887
    @sobhanakumari.s7887 Год назад

    Aju ,take protective measures while cooking in such places , healthwise ok this sandwich ,as Saritha said our concept of a sandwich is difft

  • @mujeebparammal6456
    @mujeebparammal6456 Год назад

    ചാള അരണയെ പോലെ തോന്നിയിട്ടുള്ളവർ ഉണ്ടോ?

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      എനിക്ക് തോന്നിയിട്ടുണ്ട് 🥰👍👍

    • @mujeebparammal6456
      @mujeebparammal6456 Год назад

      @@ajusworld-thereallifelab3597 എനിക്കും തോന്നിയിട്ടുണ്ട്

  • @rishasreejith4315
    @rishasreejith4315 Год назад

    You can add tuna instaed of sardine and make tuna sandwich.Just add pepper powder, finely chopped onions, finely chopped capsicum, salt and mayonnase to the steamed tuna and enjoy the very tasty tuna sandwich.

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +1

    ചാള സാൻവിച്ച് ഒരു വെറൈറ്റിയായി. ചാളയുടെ ഓരോ ടേസ്റ്റിനെക്കുറിച്ചു പറഞ്ഞത് വളരെ ശരിയാണ്.ഹെൽത്തിയായി ചെയ്യുകയാണെങ്കിൽ കൊഴുവയും ചെയ്യാൻ പറ്റുമായിരിക്കും, അതാകുമ്പോൾ മണം കുറയും. പിന്നെ പാചകം ചെയ്യുന്ന സ്ഥലം മുകളിൽ നിൽക്കുന്നവരെ ഒഴിവാക്കി ചെയ്യുക. ഭാഗ്യം ഒന്നും പറ്റാഞ്ഞത്. മഹാഗണിയുടെ കായ് തലയിൽ വീണാൽ മുറിവുണ്ടാകാൻ സാധ്യത ഉണ്ട്. സരിത ചേച്ചി കാണാത്തതുകൊണ്ട് കാര്യമായെടുത്തിട്ടില്ല. 👌👌👌👌🤝🤝🙏

  • @SanojTArjunan
    @SanojTArjunan Год назад +1

    അജു ചേട്ടന്റെ പരീക്ഷണം കൊള്ളാം,,, ചാള കൊണ്ട് ഒരു സാൻവിച്ച്,,, ചിക്കനിലും ഫിഷിലും സാൻവിച്ച്,,,,മസാലകൾ ചേർത്തു കുക്ക് ചെയ്തും അല്ലതെ കോൾഡ് ആയും ഉണ്ടാക്കാം,,, ഫിഷിൽ കോൾഡ് സാൻവിച്ച് ആണ് കൂടുതൽ ടെസ്റ്റ് എന്ന് എനിക്ക് തോന്നിയിട്ടുള്ളത്,,, ഇതേപോലെ വേവിച്ച ഫിഷിന്റെ ഫ്ലഷ് എടുത്തു കുക്കുമ്പറും,കാരറ്റ്, കാബേജും ( എല്ലാം വളരെ നൈസ് ആക്കി അരിഞ്ഞ് ചേർക്കണം ) മയൂനസ്സിൽ കുരുമുളകുപൊടിയും ഉപ്പും വെജിറ്റബിൾസും ചേർത്ത് നന്നായി മിക്സ് ചെയ്ത് അരമണിക്കൂർ ഫ്രിഡ്ജ് വെച്ചതിനുശേഷം,,, ബ്രഡ് ടോസ്റ്റ് ചെയ്യാതെ ഫില്ല് ചെയ്തു സൈഡ് കട്ട് ചെയ്തു രണ്ടായോ നാലായോ മുറിച്ച് കഴിച്ചാൽ അടിപൊളി ടേസ്റ്റ് ആണ്,,,, അവനവന്റെ യുക്തിക്ക് അനുസരിച്ച് എന്തുകൊണ്ടും സാൻവിച്ച് ഉണ്ടാക്കാം,,, പക്ഷേ ഉള്ളിൽ വെക്കുന്ന വെജിറ്റബിൾസും ഫിലിംസും വളരെ നൈസ് ആക്കി വെച്ചാൽ ടെസ്റ്റും അടിപൊളിയാണ് കഴിക്കാനും ഈസിയാണ്,,,,,സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍

  • @sheejajoe483
    @sheejajoe483 Год назад

    hau agane saritha madam liked the sandwich GREAT

  • @teslamyhero8581
    @teslamyhero8581 Год назад +2

    മത്തി പച്ചക്കുരുമുളക് അരച്ച് വറുത്താൽ എന്തൊരു ടേസ്റ്റാ.... 😋😋😋😋😋👌👌👌

  • @diljo77
    @diljo77 Год назад +2

    ചാള സാൻവിച്ചു സൂപ്പർ... നാളെ അർജെന്റിന കപ്പ്‌ അടിക്കോ? 🇦🇷

  • @jessy5411
    @jessy5411 Год назад +1

    ചാളയിൽ ഒപ്പും അല്പം മുളകുപൊടിയും മഞ്ഞൾപ്പൊടിയും കുരുമുളകുപൊടിയും കൂടി പുരട്ടി വച്ച് വേവിച്ചെടുത്തതിനു ശേഷം മുള്ള് മാറ്റിയെടുക്കാംവഴറ്റിയ കൂട്ടത്തിൽ അല്പം തേങ്ങ ചിരവിയതും ചേർക്കാമായിരുന്നു. ദശ കട്ടിയുള്ള എല്ലാ മീനും ഉപയോഗിക്കാം. മത്തി വളരെ ആരോഗ്യകരമല്ലേ? എന്തായാലും സൂപ്പറായിട്ടുണ്ട്.

  • @leemathoppil3111
    @leemathoppil3111 Год назад +2

    Looks yummy,this sandwich is like Tuna sandwich.very healthy.

  • @Annjonz
    @Annjonz Год назад

    Aju's challa sandwich recipe super tasty n healthy recipe pinne wheat bread is of which brand?

  • @lathamohan7705
    @lathamohan7705 Год назад +1

    Super vedio

  • @lovelyworld9020
    @lovelyworld9020 Год назад +3

    Njan ethi tto...kaanatte

  • @pattathilsasikumar1391
    @pattathilsasikumar1391 Год назад

    Aju ,saritha, It's was nice sandwich but could have some onion rings on top of challa masala
    Many people had different opinions expressed forget it Saritha.
    Awaiting new videos soon

  • @sankar3275
    @sankar3275 Год назад +1

    NICE

  • @girijakannan5608
    @girijakannan5608 Год назад

    For protection wear a helmet when under this tree

  • @BENNYMONE
    @BENNYMONE Год назад +2

    ഞാൻ ഒരു ഷെഫാണ് .
    ഒരു കടയിലും ചാള സാൻവിച് കണ്ടിട്ടില്ല .
    എന്തു ഐറ്റം കൊണ്ടും സാൻവിച് ആക്കാൻ പാടില്ല .
    അതിന് ഒരു നിയമാവലി ഉണ്ട് .

    • @diljo77
      @diljo77 Год назад +1

      പക്ഷേ ട്യൂണ സാൻവിച് ഉണ്ടല്ലോ.... അതിനു പകരം ചാള വച്ചു എന്ന് മാത്രം 👍

  • @ipriyabpillai
    @ipriyabpillai Год назад

    “4 ennam onnichu kazhikkana “ sarithechide karyam 😂❤. Tuna (chala) sandwich ill mayonnaise cherth mix cheyyum anganem undakkam; athinu oru vere taste aarikkum athorikkal try cheyyu.

  • @broandbroz8852
    @broandbroz8852 Год назад

    ദൈവമേ.

  • @ashokanmk1544
    @ashokanmk1544 Год назад

    JERRAKAM IDATHE VENAM MEEN SANVICH UNDAKKAN

  • @thankav6808
    @thankav6808 Год назад

    Aduppu kattekkan nallata cheratta kattunnatu pole

  • @rv5752
    @rv5752 Год назад +1

    njanum

  • @srisaividyabhavanpvemballu486
    @srisaividyabhavanpvemballu486 Год назад +1

    Ajus world 💪

  • @meempara817Manumeempara
    @meempara817Manumeempara Год назад

    ചെറു മീനുകളാണ് ശരീരത്തിന് എപ്പോഴും നല്ലത്.. ചാള,അയല,ചൂട(കൊഴുവ)...എന്നിവ.
    ചാള സാൻവിച്ച് പൊളിയാണ് അജുവേട്ടാ.. സരിതേച്ചി പറഞ്ഞപോലെ കാണുമ്പോൾ വെളുത്തിരിക്കുന്നപോലെ.പക്ഷെ കളറില്ലല്ലല്ലോ കാര്യം, ഗുണത്തിലല്ലേ....
    സ്നഹത്തോടെ.....😍😍😍🥰

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം..... 😃👍 വെറൈറ്റി ആണല്ലോ...... 👍

  • @remyarahul7929
    @remyarahul7929 Год назад +2

    ഞാൻ ആണ് ആദ്യം 😘

  • @sureshm.p3480
    @sureshm.p3480 Год назад +1

    👍

  • @__love._.birds__
    @__love._.birds__ 10 месяцев назад

    തലയിൽ വീഴഞ്ഞത് ഭാഗ്യം 😢കുന്തിരിക്കം അതിന്റ കായ ആണോ ഒരു ഷെഡ്. ഉണ്ടാക്കിക്കൂടെ

  • @amareesht.r3022
    @amareesht.r3022 Год назад +1

    Aaaaah Finally......!!!! 🔥🔥🔥,,,

  • @jayanthianand9327
    @jayanthianand9327 Год назад +1

    Super sandwich👍👍

  • @aishasaifudheen2448
    @aishasaifudheen2448 Год назад

    Manjalpodivellam vayilpidichalmathi Polam pokum

  • @rajalakshmisubash6558
    @rajalakshmisubash6558 Год назад

    💝💝💝

  • @Ashokworld9592
    @Ashokworld9592 Год назад

    താമരശ്ശേരിയിലെ അജുചേട്ടനും . ജഗ്ഗുമോനും . സരിതചേച്ചിയ്ക്കുമൊപ്പം... ഞാൻ.. അശോക് കുമാർ... എല്ലാവർക്കും.. സ്നേഹം നിറഞ്ഞ... 🙏.. ചേട്ടൻ.. ചേച്ചി.. ഇന്നത്തെ daily vlog. സൂപ്പർ.. 👌💙ചാള santwich വളരെ നന്നായി പാചകം ചെയ്തു.. ഒരു variety dish ആണ് ചേട്ടൻ ചെയ്തത് 👌പാചകം ചെയ്ത സമയം ഈശ്വരാധീനം കൂടെയുണ്ടായി... രക്ഷപെട്ടു... ചേട്ടൻ.. 👌വീഡിയോ നമുക്ക് ഇഷ്ട്ടായി.. സൂപ്പർ.. മിന്നിച്ചു.. 👌💙💙🌺🌺🌼💚♥️♥️🌼💚🌼💚👍

  • @cleetusmathew6157
    @cleetusmathew6157 Год назад

    🌹🌹

  • @ashokanmk1544
    @ashokanmk1544 Год назад

    AJU MARATHINTE THAZHE PACHAKAM VENDATTO

  • @kripeshalain6367
    @kripeshalain6367 Год назад

    നമസ്കാരം
    ഇപ്പോൾ രണ്ടു vedio കളിലായി ചാർജിന്റെ പ്രശ്നം കേൾക്കുന്നു അതു vedio കാണുന്നവർക്ക് ഒരു പ്രശ്നമല്ലേ അജുവേട്ടാ ഒത്തിരി സ്നേഹത്തോടെ ഒരു പാവം പ്രവാസി

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    പച്ച കുരുമുളക് ചേർത്ത് ചാള പൊള്ളിച്ചാൽ നല്ല ടേസ്റ്റ് annu

  • @sreelatha642
    @sreelatha642 Год назад +2

    അജു ചേട്ടാ സൂപ്പർ ഇനിയും ഇതുപോലുള്ള പുതിയ വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @asanganak8506
    @asanganak8506 Год назад +1

    😍😍😍😍 നമോവാകം 🙏

  • @maxwell7772
    @maxwell7772 Год назад +1

    Good 🥰🥰🥰

  • @anandthrissur6116
    @anandthrissur6116 Год назад

    👍😀

  • @anoopsubramanyan7734
    @anoopsubramanyan7734 Год назад +1

    Kollalo sandwich 🥪 😋

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад +2

    ഹായ്

  • @robinjose1411
    @robinjose1411 Год назад

    ✌️❤️✌️

  • @vaijayanthy581
    @vaijayanthy581 Год назад +1

    സ്വാതു മനസിലാക്കാൻ കഴിയും, കഴിക്കുന്നത് കണ്ടാൽ.

  • @vinodkvvinodkv4054
    @vinodkvvinodkv4054 Год назад +1

    ചാളയുടെസ്വഭാവവിശേഷങ്ങൾവിവരിക്കുന്നത്കേൾക്കുന്നവലപ്പാട്ബീച്ചിലെമത്സ്യതൊഴിലാളിയായഞാൻ😎😎

  • @muralidharan5103
    @muralidharan5103 Год назад

    🙏👍

  • @jango4894
    @jango4894 Год назад

  • @babysurya4179
    @babysurya4179 Год назад

    Baby Suriya Palakkad Ajuetta supper sanvich😜😜😜😜😜😜😜😜😜😜

  • @nanuck8019
    @nanuck8019 Год назад

    Aju

  • @bindhubs4359
    @bindhubs4359 Год назад

    Hi. Saritha

  • @fabyjose7708
    @fabyjose7708 Год назад

    😁❤️😍

  • @chalakudykkaranmusic5608
    @chalakudykkaranmusic5608 Год назад

    Camera man vineeth evide

  • @teslamyhero8581
    @teslamyhero8581 Год назад +1

    ചാള ഓമെഗാ 3 ഫാറ്റി ആസിഡിന്റെ കലവറയാണ്. തൈറോയ്ഡ് ഉള്ളവർക്ക് വറുക്കാതെ കറി വച്ചു കഴിക്കുന്നത്‌ വളരെ നല്ലതാണ്. ട്രോളിങ് എന്ന പരിപാടി ഉണ്ടായിരുന്നില്ലെങ്കിൽ ചാള അന്യം നിന്ന് പോയേനെ 😀😀😀

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤❤👍👍👍

  • @sujapanicker7179
    @sujapanicker7179 Год назад +1

    ചാളേ ടെ നാറ്റം പോകാൻ എന്തു ചെയ്യും.

  • @sobhadayanand4835
    @sobhadayanand4835 Год назад +1

    ചാള സാൻവിച്ച് സൂപ്പർ.ജഗ്ഗുന് taste ഉണ്ടെങ്കിൽ 100 % സൂപ്പർ

  • @lathikasathyanath2985
    @lathikasathyanath2985 Год назад

    അജു saritha ജഗ്ഗു

  • @SSAWMYAKUMARNAIR
    @SSAWMYAKUMARNAIR Год назад +1

    Home made mayonnaise if used as a spread may taste even better. 😊. Just a suggestion.

  • @anniemani9800
    @anniemani9800 Год назад +1

    ഇനി അവിടെ നിന്ന് പാചകം ചെയ്യുമ്പോൾ ഒരു തൊപ്പി വച്ചോളൂ , ഇന്ന് മത്തി മയം ആണല്ലോ പാചകം

  • @abhijithms9788
    @abhijithms9788 Год назад

    😆🥰

  • @sujapanicker7179
    @sujapanicker7179 Год назад +1

    നല്ല കുരുമുളക്

  • @sunithasuni7245
    @sunithasuni7245 Год назад

    അജുചേട്ടാ സരിതച്ചേച്ചി ജെഗുമോൻ 👌👌👌

  • @ranjithmenon8625
    @ranjithmenon8625 Год назад

    ട്യൂണക് smell കുറവാണ്, ഇതിൽ ലൈറ്റ് ആയി മസാല cerkamayirunnu, അജൂ സുഖം തന്നെയല്ലേ. ക്രിസ്തുമസ് ഇങ്ങെത്തിട്ടോ, 👍❤️🎄☃️

  • @sreekumarkc2651
    @sreekumarkc2651 Год назад +1

    എൻറെ അജു ഇനി ആ ഇഡലി ചെമ്പ് മത്തി നറിയിട്ട് ബോറാവുമല്ലോ

    • @anitharanicv7850
      @anitharanicv7850 Год назад

      Steamer thattil ee vaka items puzhungumbol oru vaazha ilayinmel cheyyuka.

  • @hassenchatheri6584
    @hassenchatheri6584 Год назад +1

    ജിദ്ദയിൽ നിന്നും അന്വേഷണം

  • @swapnasiji8966
    @swapnasiji8966 Год назад +1

    Super ayittunde 👌👌👌♥️♥️♥️♥️♥️

  • @mathilinkalpothen3608
    @mathilinkalpothen3608 Год назад

    Lovely family❤️❤️❤️

  • @Jomaljose528
    @Jomaljose528 Год назад

    Ithoke kanuna ernakulam ulla enik triasur ullavrod asiya thonunu❤❤😢 swargam❤

  • @sreejithvelayudhan8165
    @sreejithvelayudhan8165 Год назад

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം...ചാള സാൻഡ്‌വിച് സൂപ്പർ. ഇതാരാ പറഞ്ഞു തന്നതെന്ന് ചേച്ചി ചോദിച്ചപ്പോൾ ഞാൻ വിചാരിച്ചു ഇത് അംബേദ്കർ പറഞ്ഞു തന്നതാണെന്ന് പറയുന്ന്. കായ തലയിൽ വീഴാതിരുന്നത് ഏതായാലും ഭാഗ്യം. പിന്നെ തുടക്കത്തിൽ കറി വേപ്പില പൊട്ടിക്കാൻ പോയപ്പോൾ ചേട്ടൻ പറഞ്ഞില്ലേ താഴെ ഒന്നും ഇല്ല എല്ലാം മുകളിലാണെന്ന്. കുറച്ച് മാസം മുൻപ് പച്ചക്കറി തോട്ടം വൃത്തി ആക്കുന്ന സമയത്ത് അവിടെ നിന്നിരുന്ന ചെറിയ കറി വേപ്പില തൈ വെട്ടി കളഞ്ഞത് ഓർമ്മയുണ്ടോ. അന്ന് ഞാനടക്കം കുറേ പേർ എതിർപ്പ് അറിയിച്ചിരുന്നു. ഇന്ന് അത് അവിടെ ഉണ്ടായിരുന്നെങ്കിൽ എളുപ്പം ആയേനെ.... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

  • @BENNYMONE
    @BENNYMONE Год назад

    ഞാൻ ഒരു ഷെഫാണ് .
    ഒരു കടയിലും ചാള സാൻവിച് കണ്ടിട്ടില്ല .
    എന്തു ഐറ്റം കൊണ്ടും സാൻവിച് ആക്കാൻ പാടില്ല .
    അതിന് ഒരു നിയമാവലി ഉണ്ട് .

    • @pattathilsasikumar1391
      @pattathilsasikumar1391 Год назад

      It's true no one have made challa sandwich only Aju had made it.
      What are the rules in making sandwich ? Any veggies or non veggies kept between 2 slices of can be called sandwiches in my knowledge. If not please explain it .