കപ്പ (കൊള്ളി )ഇനി ഇങ്ങനെ പരീക്ഷിച്ചോളൂ /How to make kapp ada //AJU'S WORLD

Поделиться
HTML-код
  • Опубликовано: 10 сен 2024
  • നമ്മളെ ട്രോൾ ചെയ്ത വീഡിയോ link • അജുവേട്ടൻ പൊളിയാണ് ഗയ്...

Комментарии • 114

  • @ajusworld-thereallifelab3597
    @ajusworld-thereallifelab3597  Год назад +11

    നമ്മളെ ട്രോൾ ചെയ്ത വീഡിയോ link ruclips.net/video/M_lFrPEjavI/видео.html

  • @harizchamakadav
    @harizchamakadav Год назад +22

    ഞാൻ ഒരു പ്രവാസി ആണ് എന്താണ് എന്ന് അറിയില്ല നിങ്ങളെ കാണുമ്പോൾ തന്നെ മനസിന് ഒരു സന്തോഷം ആണ് 😍❤😍

    • @ashasaji8800
      @ashasaji8800 Год назад +1

      Sarikkum 😂😂

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      വളരെ വളരെ സന്തോഷം 🥰🥰🥰🥰🥰

    • @pilipilco
      @pilipilco Год назад

      നാട്ടിലേക്ക് പോകാൻ തോന്നുന്നു ബ്രോ 😁

  • @shirlymathew4422
    @shirlymathew4422 Год назад +2

    Saritha ada parathunnathu special anu I now follow the method ❤️🙏👍

  • @sujith.p.rsujithramakrishn7211
    @sujith.p.rsujithramakrishn7211 Год назад +4

    ട്രോൾ വീഡിയോ കണ്ടു. 👌ട്രോളാൻ ഇത്ര മനോഹരമായും പറ്റും എന്ന് മനസിലായി. ഒരു കൂട്ടിൽ മൂന്നു വിഭവങ്ങൾ അടിപൊളി 👌👌👌👌👌👌. കുറച്ച് ലൂസാക്കി ഇഡലിക്കുഴിയിൽ ഒഴിച്ചാൽ വേറെ ഐറ്റം ആകും. മുൻപ് നിങ്ങൾ കാണിച്ച കപ്പ പുട്ട് ചെയ്തിട്ടുണ്ട് അതും സൂപ്പർ. സന്തോഷം നന്ദി. 🙏

  • @chitracoulton7926
    @chitracoulton7926 Год назад +2

    Nice three recipes, mouth-watering , thanks for sharing,

  • @Ashokworld9592
    @Ashokworld9592 Год назад +5

    ചേട്ടൻ.. ചേച്ചി.. കപ്പകൊണ്ടുള്ള..ഇലഅട സൂപ്പറായിട്ടുണ്ട്... 👌ചേട്ടന്റെയും ചേച്ചിയുടെയും സംസാരത്തിൽ... ഇലയട ഒന്ന് ഉഷാറായി... സൂപ്പർ വീഡിയോ... 👌ചേട്ടന്റെ droll വീഡിയോ കണ്ടു... അടിപൊളിയായിട്ടുണ്ട്..ഹോ.. ഇതുപോലുള്ള ajus world ന്റെ കുറച്ച് വീഡിയോ കിട്ടിയിരുന്നെങ്കിൽ.... എന്ന് ആശിച്ചു.....! ചിരിച്ച് ചിരിച്ച് ഒരു പരുവമായി.... അജുചേട്ടാ..! ഇന്നത്തെ വീഡിയോ ഒരുപാട്.... ഒത്തിരി ഇഷ്ട്ടായി.... 👌👌💙❤️💚♥️💙❤️💚♥️💙❤️💚♥️🌼👍

  • @bhaskaranambika975
    @bhaskaranambika975 Год назад +2

    Super Ada കാണാൻ നല്ല ഭംഗിയുണ്ട്

  • @leelamanykm1173
    @leelamanykm1173 Год назад +1

    സരിത കൂട്ടീ / കണവൻ തരികിടയാണല്ലോ. നിന്റെ ഭാഗ്യം. കൺമുന്നിൽ കാണുന്നതെല്ലാം പൊന്നാക്കുന്നയാൾ - പോരേ, ഇനിയെന്തു വേണം സന്തോഷിക്കാൻ. നീണാൾ വാഴട്ടെ. ജീവിതം ധന്യമാകട്ടെ. പാചകവും വാചകവും supper........ ഞാനും നോക്കട്ടെ കപ്പ പരിപാടി.👍👍👍👍🌹🌹🌹❤️❤️❤️🥰

  • @AnnJonz
    @AnnJonz Год назад +2

    Tapioca adda recipe very tasty will surely prepare

  • @sreeranjinib6176
    @sreeranjinib6176 Год назад +1

    പരീക്ഷണം വിജയിച്ചു , സൂപ്പറായല്ലോ

  • @athirathomas7534
    @athirathomas7534 Год назад +5

    Lovely family.❤️

  • @gulfcon
    @gulfcon Год назад +1

    👍👍കണ്ടിട്ട് നല്ല ടേസ്റ്റ് ഉണ്ടെന്നു തോന്നുന്നു 👌

  • @deepakm7825
    @deepakm7825 Год назад +1

    Kappa ada try cheythu nokkaam.

  • @atheefmp3574
    @atheefmp3574 Год назад +1

    Sarithechii nigal oro divasavum സുന്ദരിയായി കൊണ്ടിരിക്കുന്നു....,

  • @Ashokworld9592
    @Ashokworld9592 Год назад +2

    അജുചേട്ടാ.. ജാതി...അലക്ക് തന്നെ അലക്കിയത്... സരിതചേച്ചിയെ..... ന്റെ.. മ്മോ..... droll... വീഡിയോ.. സൂപ്പർ... 👌👌💙

  • @SanojTArjunan
    @SanojTArjunan Год назад +1

    നിന്നനിപ്പിൽ 3 പലഹാരം,,,, ചെരണ്ടിയ കൊള്ളി ഒന്ന് രണ്ട് പ്രാവശ്യം വെള്ളത്തിൽ കഴുകി പിഴിഞ്ഞ് എടുത്തിരുന്നെങ്കിൽ കുറച്ചുകൂടി നന്നാവുമായിരുന്നെന്ന് തോന്നി,,, ചക്കട ഉണ്ടാക്കിയാൽ ഇതുപോലെ റബ്ബർ മാതിരി വലിയും,,,,, നൈസ് പത്തിരി പോലെരു നൈസ് അട ചേച്ചി സൂപ്പർ,,,,സ്നേഹം മാത്രം,,,, അജുചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,, 🥰🥰🥰🥰🥰🥰😘😘😘😘😘😘😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sobhadayanand4835
    @sobhadayanand4835 Год назад +2

    ശരിക്കും ചക്കടപോലെ സൂപ്പർ

  • @shailajavelayudhan8543
    @shailajavelayudhan8543 Год назад +1

    Kappa അട കപ്പ ഉണിയപ്പം എല്ലാം സൂപ്പർ

  • @sreejithvelayudhan8165
    @sreejithvelayudhan8165 Год назад +3

    അജു ചേട്ടാ സരിത ചേച്ചി നമസ്കാരം... മൂന്നു തരവും കൊള്ളാം. പിന്നെ ചേട്ടന്റെ ഗുണങ്ങളൊക്കെ ചേച്ചിക്കും കിട്ടി തുടങ്ങി അല്ലേ, ഇഡ്ഡലിയിലൊക്കെ വെള്ളം വച്ച് തുടങ്ങി. നാളികേരത്തിന്റെ വെള്ളം കുടിച്ചതിന് ശേഷമുള്ള ഭാവം കിടിലൻ ആയിരുന്നു. പിന്നെ ട്രോൾ വീഡിയോ കണ്ടു, നന്നായിട്ടുണ്ട് കാരണം ഒരുപാട് ബുദ്ധിമുട്ട് ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ഉണ്ടാക്കുന്നതിന്. എത്രയോ ക്ലിപ്സ് ആണ് ഉപയോഗിച്ചിരിക്കുന്നത്. പിന്നെ ചേച്ചിക്ക് ഇഷ്ടം ആകാത്തതുകൊണ്ട് ട്രോൾ വീഡിയോക്ക് താഴെ അതിന്റെ ക്രീയേറ്റർക്ക് ഒരു കമന്റ്‌ ഇട്ടിട്ടുണ്ട്, പറ്റുമെങ്കിൽ ചേച്ചിയെ ബൂസ്റ്റ്‌ ചെയ്തുകൊണ്ട് ഒരെണ്ണം ചെയ്യാൻ, കാത്തിരിക്കാം... വീണ്ടും കാണാം... സ്നേഹാശംസകൾ 🌹🌹🌹

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад +1

      അതെന്നെ.. അവളെ പൊക്കി പറയാത്തത് കൊണ്ടാണെന്ന് തോന്നുന്നു അവൾക്ക് ഇഷ്ടപ്പെടാഞ്ഞത്.. ഉഗ്രൻ കുശുമ്പ് തന്നെ 😂😂😂

  • @robinjose1411
    @robinjose1411 Год назад +1

    ✌️❤️✌️

  • @teslamyhero8581
    @teslamyhero8581 Год назад +3

    ഒന്നായ കൊള്ളിയിഹ മൂന്നെന്നു
    കണ്ടളവിലുണ്ടായൊ -
    രിണ്ടലതു തിന്നപ്പോൾ മാറിയല്ലോ
    🤭🤭😀😀❤❤❤👍👍

    • @sijirajesh5013
      @sijirajesh5013 Год назад

      Wow

    • @Ashokworld9592
      @Ashokworld9592 Год назад

      Wonderfull..... wow....!!!👌💙

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      ഇതെവിടെയോ കെട്ടിട്ടുണ്ടല്ലോ 🤔🤔

    • @teslamyhero8581
      @teslamyhero8581 Год назад

      @@ajusworld-thereallifelab3597 ഹോ... ഹിന്ദുവായ അജു ഹരിനാമകീർത്തനം കെട്ടിട്ടില്ലെന്നോ🤔🤔🤔
      "ഒന്നായനിന്നെയിഹ
      രണ്ടെന്നു കണ്ടളവിലു
      ണ്ടായോരിണ്ടൽ "
      എന്നതിന്റെ പാരഡി 🤭🤭😀😀

  • @anniemani9800
    @anniemani9800 Год назад +1

    ട്രോൾ വീഡിയോ കണ്ടൂട്ടോ , അസ്സലായിട്ടുണ്ട് ..ഇന്നത്തെ നിങ്ങളുടെ പാചകവും അടിപൊളി , ചിരിച്ചു ചത്തു

  • @saifunisa5842
    @saifunisa5842 Год назад +1

    എല്ലാവർക്കും ഹായ്

  • @fabyjose7708
    @fabyjose7708 Год назад +1

    Adipoleee
    🤩🥰😍🥰😍🥰❤️

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 Год назад +1

    Ada manjal ilayil parathitittundo aju. Nalla taste aanu

  • @cheerbai44
    @cheerbai44 Год назад +2

    Troll video കണ്ടു, Nice

  • @lathamohan7705
    @lathamohan7705 Год назад +1

    Super vedio

  • @juliekuttikat
    @juliekuttikat Год назад +3

    Adipoli troll video 😂😂

  • @thankav6808
    @thankav6808 Год назад +1

    Kotuku vala 2ye madakke eduttal torttene pakaram akum

  • @omanakunjuimon4771
    @omanakunjuimon4771 Год назад

    സൂപ്പർ

  • @aboobakarsidheeque
    @aboobakarsidheeque Год назад +4

    നമസ്കാരം അജുഏട്ടാ സരിത ചേച്ചി 🙏🙏

  • @thankav6808
    @thankav6808 Год назад +1

    Aju nannaye eneyum kazchakkaru kude kettumallo egane ollavar eneyum varatte😊

  • @anithanatarajan8602
    @anithanatarajan8602 Год назад +1

    Super preparation

  • @johnsonsamuel3676
    @johnsonsamuel3676 Год назад +1

    Hi aju I will try kolly ada lovely family anie

  • @Ashokworld9592
    @Ashokworld9592 Год назад +3

    ഹായ്..... അജുചേട്ടാ സരിതചേച്ചി... നല്ലൊരു ദിവസം..... 🙏❤️💙

  • @ajitharajan8531
    @ajitharajan8531 Год назад +1

    Supper.👌🥰

  • @kanthikurup4556
    @kanthikurup4556 Год назад +1

    Super ada

  • @ambikamenon9496
    @ambikamenon9496 Год назад +1

    Where did you buy the black cheena chatty from?

  • @geeta3474
    @geeta3474 Год назад +1

    Nice recipe 😋

  • @manikantannair5737
    @manikantannair5737 Год назад +2

    അജുവേട്ട സരിതെ ❤

  • @babysurya4179
    @babysurya4179 Год назад +1

    Baby Suriya Palakkad Ajuetta adipoli 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @ibrahima302
    @ibrahima302 Год назад +4

    ഞാനാ ആദ്യം വന്നത്

  • @midhunr2979
    @midhunr2979 Год назад +1

    😍😍👌👌👍👍

  • @ajeshft
    @ajeshft Год назад +1

    Aju bro super video😍

  • @anandthrissur6116
    @anandthrissur6116 Год назад +1

    Good 👍😎💕

  • @sarithasureshsaru2918
    @sarithasureshsaru2918 Год назад +1

    ഹയ്യ്,

  • @anoopsubramanyan7734
    @anoopsubramanyan7734 Год назад +1

    Kolli ada kollam👌

    • @pushpalatharajan4852
      @pushpalatharajan4852 Год назад +1

      ഇങ്ങനെ മടക്കാതെ അതേ കനത്തിൽ പരത്തി വേവിച്ചു എടുത്തു നോക്കു

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അങ്ങനെ ചെയ്തു നോക്കാം 🥰🥰👍

  • @kottaramsundaram7372
    @kottaramsundaram7372 Год назад +1

    Super

  • @jayashreesudhakaran7863
    @jayashreesudhakaran7863 Год назад +1

    👌👌👌😘

  • @vasaviv3255
    @vasaviv3255 Год назад +1

    Chakkara kootiyal kambiliyum thinaam.

  • @naturearound2020
    @naturearound2020 Год назад +1

    കൊള്ളിക്ക് പകരം ചക്കപ്പഴം അല്ലെങ്കിൽ ചക്ക വരട്ടിയതോ ചേര്‍ത്തു നമ്മൾ ഇവിടെ അട ഉണ്ടാക്കാറുണ്ട്. പക്ഷേ ഗോതമ്പ് പൊടി ഉപയോഗിക്കില്ല.

  • @cheerbai44
    @cheerbai44 Год назад +1

    ഇലയിൽ മുഴുവൻ കട്ടി കുറച്ച് പരത്തീട്ട് പിന്നീട് മടക്കിയാൽ കട്ടി കൂടുമല്ലോ! അപ്പോൾ പിന്നെ പകുതി മാത്രം പരത്തി മടക്കിയാൽ പോരേ?

  • @purathurismail
    @purathurismail Год назад +1

    🥰🥰🥰🥰🥰

  • @ShajahanShajahan-iv4jz
    @ShajahanShajahan-iv4jz Год назад +1

    Aju chatttan thorrapn annu oddsihthu camera man yanno🐿️🐿️🐿️🐿️🦨🦨🦨🦜🦜🦜🦜🦜🦜🦜🦜🕊️🕊️🕊️🐿️🐿️🐿️🐿️🐿️🦨🐓🐔🐔🐔🐔🐔🐔🐔🐔🐔🐔🐿️🐿️🕊️🕊️💔💔💝🌾💖🕊️💖💖💖💖🕊️🕊️🦜🐓🥀🥀🍃🍀🥀💛🦨💛💝💯🦜💯

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 Год назад +3

    ഗുരുവിന്റെ കൂടെയിരുന്ന്
    ശിഷ്യക്ക് വാക്കുകൾ
    തെറ്റാൻ തുടങ്ങിയോ

  • @ranjithmenon8625
    @ranjithmenon8625 Год назад +1

    Ugran ada 👍❤️

  • @jinesh9957
    @jinesh9957 Год назад +3

    ഇഡ്ഡലിയിൽ വെള്ളം വയ്ക്കുന്നത് അടുത്ത വീഡിയോയിൽ സരിതേച്ചി കാണിച്ചു തരണം 😂😂അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ
    കപ്പ കൊണ്ട് ഇങ്ങനെ ഒക്കെ ചെയ്യാം അല്ലെ നോക്കണമല്ലോ ഇങ്ങനെ ഉണ്ടാക്കി
    സ്നേഹം എല്ലാവരോടും 😍😍😘

    • @ajusworld-thereallifelab3597
      @ajusworld-thereallifelab3597  Год назад

      അല്ലാ പിന്നെ.. അവളെ കൊണ്ട് ചെയ്യിപ്പിക്കാം 😄😄

  • @thrineshuthaman2453
    @thrineshuthaman2453 Год назад +1

    ❤🥰

  • @karthiayanim2970
    @karthiayanim2970 Год назад +1

    കപ്പട

  • @asanganak8506
    @asanganak8506 Год назад +1

    തലശ്ശേരി ഭാഗങ്ങളിൽ പൂളകൊണ്ട് "കോഴിക്കാൽ" എന്നൊരു snack ഉണ്ടാക്കാറുണ്ട്... പിന്നെ "പൂള അട"യുണ്ട്..നിങ്ങളുട അടയും നന്ന്... (പരാന്ന ഭോജികളായ troll വീഡിയോക്കാരെ promot ചെയ്യണ്ട... അവന്മാർ സ്വന്തം കഴിവിനാൽ വീഡിയോ ഉണ്ടാക്കി ആളെ കൂട്ടിക്കോട്ടെ... ലജ്ജാകരം )... നന്മയുള്ള നിങ്ങൾക്ക് നമോവാകം 🙏

  • @devadevanchalissery6922
    @devadevanchalissery6922 Год назад +1

    Troll video കണ്ടു 😂
    അജുവേട്ടനെ പൊക്കിയടിച്ചത് ചേച്ചിക്ക് അത്ര പിടിച്ചിട്ടില്ല 😂😂😂
    എന്തായാലും കൊള്ളി കൊണ്ടുള്ള മൂന്നു വിഭവങ്ങളും കൊള്ളാം 👌

  • @teslamyhero8581
    @teslamyhero8581 Год назад +1

    ❤❤👍👍

  • @jyothisunil2036
    @jyothisunil2036 Год назад

    👌

  • @kannanksuresh3218
    @kannanksuresh3218 Год назад +1

    Namaskaram Priyappettavare

  • @ashasaji8800
    @ashasaji8800 Год назад +1

    Ezhuthu petty stop cheytho😊😊

  • @divyapbr
    @divyapbr Год назад +4

    ബക്കറ്റ് സിലോപ്പിക്കു ശേഷം അജു ചേട്ടൻ അവതരിപ്പിക്കുന്ന പുതിയ ഐറ്റം "കപ്പ ഉണ്ടംപൊരി " 😂😂😂
    ഇന്ന് എല്ലാരും matching matching ആണല്ലോ... പിന്നെ ട്രോള് വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു..

  • @cleetusmathew6157
    @cleetusmathew6157 Год назад

    🌹👍👍

  • @rajalekshmygithendrakumat6930
    @rajalekshmygithendrakumat6930 2 месяца назад

    😮😢🎉

  • @sobha1471
    @sobha1471 Год назад

    👌🏻👌🏻👌🏻🏃🏽‍♀️🏃🏽‍♀️🏃🏽‍♀️

  • @kingnaattalan6941
    @kingnaattalan6941 Год назад +1

    അയ്യോടാ കരിക്കിൻവെള്ളം സരിതേച്ചിക്ക് കൊടുത്തില്ലലോ.... 😭😭😭

  • @sindhubinuraj
    @sindhubinuraj Год назад +1

    Sarithede valivu 🤣🤣🤣

  • @Ajeeshvc
    @Ajeeshvc Год назад +1

    നമസ്കാരം...... 😃👍

  • @prasannavijayakumar9355
    @prasannavijayakumar9355 11 месяцев назад

    കപ്പ വേവിച്ചു ചേർത്താൽ നന്നാകും

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Год назад +1

    ഹായ്

  • @jk-account
    @jk-account Год назад +1

    Athano troll...

  • @bindhubs4359
    @bindhubs4359 Год назад +1

    Hi

  • @unnigokuldas2044
    @unnigokuldas2044 Год назад +1

    Hai

  • @nafeesa5039
    @nafeesa5039 Год назад

    Pinned njaanum

  • @thankav6808
    @thankav6808 Год назад +1

    Aju nannaye eneyum kazchakkaru kude kettumallo egane ollavar eneyum varatte😊

  • @raheeshkumar5502
    @raheeshkumar5502 Год назад

    Nice ❤️👍

  • @rhythmofnature2076
    @rhythmofnature2076 Год назад +1

    😍😍😍👍👌