3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്

Поделиться
HTML-код
  • Опубликовано: 28 сен 2024
  • 3 നിയോഗം സാധിക്കും, ഉറപ്പ് ഈ പ്രാർത്ഥന നീ മുടക്കരുത്
    Miracle Prayer to Saint Joseph for Your 3 Intentions! Powerful Intercession for Every Need
    Feeling lost and need a miracle? This prayer to Saint Joseph, the foster father of Jesus, is known for its miraculous power to answer your prayers. In this video, we'll guide you through a special prayer ritual to present your 3 most pressing intentions to Saint Joseph, with powerful intercession for:
    Love & Relationships ‍‍‍
    Financial Breakthroughs
    Overcoming Obstacles
    Healing & Strength 🩹
    (And any other need you hold close to your heart!)
    Plus, discover:
    The fascinating story of Saint Joseph and his unwavering faith ⛪️
    Why Saint Joseph is called upon for miracles ✨
    How to create a powerful and personal prayer practice
    Feeling hopeless? Don't wait! Saint Joseph is a loving and responsive saint, waiting to intercede for you. Say this prayer with faith, and open yourself to the miracles that await!
    Leave a comment below with your prayer intentions! We pray that Saint Joseph answers your prayers abundantly.
    #SaintJoseph #MiraclePrayer #Prayer #Catholic #Intercession #Faith #Hope #Breakthrough #Love #Relationships #Finances #Healing #Strength
    Subscribe for more powerful prayers and daily inspiration!

Комментарии • 1,3 тыс.

  • @PrabhakaranPP-p5z
    @PrabhakaranPP-p5z 6 месяцев назад +7

    ജോസഫ്പിതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ❤❤❤❤

  • @saritharajeevsari4019
    @saritharajeevsari4019 5 месяцев назад +2

    പിതാവേ സാമ്പത്തിക പ്രതിസന്ധികൾ നീങ്ങണമേ സമാധാനം നൽകേണമേ ദുഃഖം മാറണമെ

  • @lalythomas7269
    @lalythomas7269 4 месяца назад +5

    വിശുദ്ധ ഔസെപ്പിതാവേ ഞങ്ങൾക്കായ് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണേ

  • @judejude466
    @judejude466 2 месяца назад +2

    തൊഴിലാളി മദ്ധ്യസ്ഥനായ വി.യൗസേപ്പേ എൻ്റെ കുടുംബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകണമെ❤ എൻ്റെ ഭർത്താവിൻ്റെ ജോലി തിരികെ കിട്ടണമെനോലി തടസം മാറ്റി തരണമെ എൻ്റെ മകന് ചെറിയൊരു ജോലി കിട്ടണമെ എന്നെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കണമെ എന്നെ ഹാർട്ടിൻ്റെ ബ്ലോക്ക് പൂർണ്ണമായും മാറ്റി തരണമെ കൈവെടിയരുതെയൗസേപിതവേ🙏🙏🙏

  • @selimoleaji4431
    @selimoleaji4431 5 месяцев назад +3

    വിശുദ്ധ യൗസഫ് പിതാവേ ഞങ്ങൾക്കുവേണ്ടി മധ്യസ്ഥത യാചിക്കുന്നു 🙏🙏🙏എന്റെ നിയോഗങ്ങളെ സാധിച്ചു കിട്ടേണമേ 🙏🙏🙏

  • @KuttoosanumCousinsum
    @KuttoosanumCousinsum 4 месяца назад +1

    വിശുദ്ധ യൗസേപ്പിതാവേ എൻ്റെ എല്ലാം കടബാധ്യങ്ങൾ തീർക്കാൻ അനുഗ്രഹിക്കണമേ🙏🙏🙏

  • @leelammaabraham6873
    @leelammaabraham6873 6 месяцев назад +3

    വിശുദ്ധ യൗസേപ്പിതാവേ ഞങ്ങളുടെ വീടുപണിയുടെ തടസ്സം മാറ്റി വീട് പൂര്‍ത്തിയാക്കി ത്തരണമേ ❤❤❤❤❤❤❤

  • @sheebapaulose223
    @sheebapaulose223 6 месяцев назад +3

    നാളെ എന്റെ പാസ്സ് പോർട്ട്‌ ശരിയായി കിട്ടാൻ എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🙏🏿

  • @MerciJose
    @MerciJose 6 месяцев назад +23

    യൗസപ്പ് പിതാവേ എന്റെ മകനെയും ജീവിത പങ്കാളിയുടെയും അവസ്ഥകളിൽ നിന്ന്അവരെ നീ രക്ഷിക്കണമേ

  • @anithasatheeshanithasathee1593
    @anithasatheeshanithasathee1593 4 месяца назад +3

    തൊഴിലാളികളുടെ പിതാവായ യൗസേപിതാവെ എൻ്റെ നഷ്ടപ്പെട്ട ജോലി തിരിച്ച് കിട്ടണമെ ആമേൻ .

    • @sisilykthomas8303
      @sisilykthomas8303 4 месяца назад

      തൊഴിലാളിയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എൻറെ മോന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @littyvarghes4042
    @littyvarghes4042 6 месяцев назад +13

    വി. യൗസേപ്പ് പിതാവേ എൻ്റെ മൂന്ന് നിയോഗങ്ങൾ അങ്ങേ തിരുക്കുമാരൻ ഈശോയുടെ കൈയ്യിൽ കൊടുത്ത് എത്രയും പെട്ടെന്ന് സാധിച്ചു തന്ന് അനുഗ്രഹിക്കണമെ.

  • @tessyjames253
    @tessyjames253 4 месяца назад +3

    യേശുവേ സോസ്തം യേശുവേ നന്ദിആവേ മരിയ വിശുദ്ധ യൗസേപ്പ് പിതാവേ ഞങ്ങൾക്ക് സ്വന്തമായി ഒരു ഭവനം തരണമേ മകളുടെ വിവാഹം തടസ്സങ്ങൾ ഒന്നും ഇല്ലാതെ ഭംഗിയായി നടത്തുവാനും മകന് ഒരു കുഞ്ഞിനെ കൊടുത്ത് അനുഗ്രഹിക്കുവാനും ഞങ്ങൾ അങ്ങയോട് അപേക്ഷിക്കുന്നു. ആമ്മേൻ🙏🙏🙏🙏🙏🙏

  • @SusanJohn-s5m
    @SusanJohn-s5m 6 месяцев назад +105

    യോസഫ് പിതാവേ എന്റെ കുഞ്ഞിന് അവൻ ആഗ്രഹിക്കുന്ന നല്ലൊരു ജോലി പെട്ടെന്ന് കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏

    • @tresiammapeter2451
      @tresiammapeter2451 6 месяцев назад +4

      Vishudha Ouseph Pithave ente monu oru permanent joli nalki anugrahikkaname 🙏🙏🙏🙏🙏

    • @maryarogyaswami451
      @maryarogyaswami451 6 месяцев назад

      സ്ഥലത്തിൻ്റെ പൈസ കിട്ടിയതിനു നന്ദി youseppithave

    • @maryarogyaswami451
      @maryarogyaswami451 6 месяцев назад

      Kuttaneyum കൂട്ടുകാരെയും ഉണ്ണിയേശുവിനെ കയ്യിൽ vachirikkunnapole youseppithave കത്തുകൊള്ളനെ

    • @simimolmathew
      @simimolmathew 6 месяцев назад

      Ellla kadabharanghalum neekkaname.rogam soughyam tharaname makkale anugrahikkaname

    • @simimolmathew
      @simimolmathew 6 месяцев назад

      Makane manasandharam nalkane

  • @Rani-gn1mr
    @Rani-gn1mr 4 месяца назад +1

    എന്റെ ഔസേപ്പിതാവേ എന്റെ മകളുടെ രോഗങ്ങളെ മാറ്റി തരേണമേ

  • @geethaanto5233
    @geethaanto5233 6 месяцев назад +30

    വിശുദ്ധ യൗസേപ്പിതാവേ, ഞങ്ങളുടെ കുടുംബത്തില് സമാധാനവും ഐശ്വര്യവും സമ്പൽ സമൃദ്ധിയും ഐക്യവും സാഹോദര്യവും സ്നേഹവും വാത്സല്യവും സന്തോഷവും സംതൃപ്തിയും നൽകി അനുഗ്രഹിക്കണമേ യെന്നു അങ്ങേ തിരുക്കുമാരനോടു അപേക്ഷിക്കേണമേ

  • @SunilB-k6c
    @SunilB-k6c 6 месяцев назад +4

    ആമേൻ പിതാവേ
    എന്നിലെ തടസ്സങ്ങൾ മാറ്റി ഈയാഴ്ച്ച പുതിയ വർക്ക് നല്കണമേ
    കൊടുക്കാനുള്ള പൈസക്ക് പരിഹാരം തരണമേ
    ഇടപെടുന്ന മേഖലകളെല്ലാം മഹത്വം നിറക്കണമേ❤❤❤

  • @SouminiGopi-hd2um
    @SouminiGopi-hd2um 6 месяцев назад +9

    അമ്മേ സഞ്ചാരി മാതാവേ എൻ്റെ മക്കളെ സമർപ്പിക്കുന്നു ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @ValsaNaigi
    @ValsaNaigi 6 месяцев назад +2

    വിശുദ്ധ യൗസേപിതാവേ ഞങ്ങളു ട്രെ 3 നിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ ഞങ്ങൾക്ക് വേണ്ട പ്രാർത്ഥിക്കണമേ

  • @BennyTv-lc2hs
    @BennyTv-lc2hs 6 месяцев назад +32

    ഞങ്ങളുടെ മകന് നല്ല ജീവിത പങ്കാളിയെ നൽകി കല്യാണം നടത്തി തരണമെ കടബാദ്ധ്യത മാറ്റണമെ ഞങ്ങളുടെ രോഗം മാറ്റണമെ🙏🏻🙏🏻🙏🏻

  • @bijialex4923
    @bijialex4923 6 месяцев назад +1

    വിശുദ്ധ ഔസൈപ് പിതാവേ അവിടെന്നു അനുഗ്രഹിക്കേണമേ കുടുംബജീവിതം അനുഗ്രഹിക്കേണമേ കടഭാരം ദാരിദ്ര്യംമറ്റേണമേ ആരുടെ മുമ്പിലും നിന്നിതരോ അപമാനിതരോ ആകുവാൻ അനുവദിക്കരുതേ എല്ലാരേം കാത്തുകൊള്ളണമേ.മോനെ കാത്തുകൊള്ളണമേ ബലഹീനതകളെ മറ്റേണമേ

  • @RajanRajan-sz2is
    @RajanRajan-sz2is 6 месяцев назад +11

    വിശുദ്ധ യൗസേപ്പിതാവേ എന്നെയും എന്റെ ജീവിതത്തെയും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു അവിടുത്തെ ഹിതം പോലെ നടക്കട്ടെ 🙏🙏🙏ആമേൻ

  • @rajeshsivaraman2478
    @rajeshsivaraman2478 4 месяца назад +1

    പിതാവേ എന്റെ മക്കൾ നല്ല നിലയിൽ പഠിച്ച് ഉയർച്ചയിൽ എത്തിക്കണേ, കടങ്ങൾ തീർക്കണേ അതിനുള്ള വഴി തെളിയിക്കണേ

  • @josephpv7924
    @josephpv7924 6 месяцев назад +6

    എന്റെ yausepithaave എന്റെ മൂന്ന് നിയോഗങ്ങൾ സാധിച്ചു തരണമേ എന്നെ ഉപേക്ഷിക്കല്ലേ സഹായിക്കണേ ആമേൻ

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 5 месяцев назад +6

    വിശുദ്ധ ഔസേപ്പിതാവേ ഞങ്ങളുടെ മകനെ പ്രലോഭനങ്ങളിലും തിന്മയിലും ഫോണ്‍ ഗെയിമിലും പെടാതെ നന്നായി പഠിച്ച് നല്ല ജോലി ജോലി ചെയ്യാന്‍ ഉള്ള മാനസാന്തരം നല്‍കി അനുഗമിച്ചു എന്നും എവിടെയും മകനും കൂട്ടായി ഈശോയേ എത്തിക്കാന്‍ വേദനയോടെ ഈ അമ്മയുടെ പ്രാർത്ഥന സമർപ്പിക്കുന്നു. ദൈവമേ എന്റെ മകനേ കൈ വിടരുത്. ആമേൻ.

  • @sophythomas7086
    @sophythomas7086 6 месяцев назад +4

    ,,yosappu പിതാവേ എൻ്റെ മകൻ്റെ ജോലിയിൽ പുരോഗതി കൊടുക്കാനമ്മെ

  • @craftyboy6504
    @craftyboy6504 6 месяцев назад +6

    കടബാധ്യതകൾ തീർത്തു തരേണമേ, കുഞ്ഞുങ്ങൾക്ക് പഠിക്കാൻ ബുദ്ധി നൽകേണമേ, രോഗങ്ങൾ മാറ്റിത്തരേണമേ

  • @LeelammaAngelose-di5wo
    @LeelammaAngelose-di5wo 5 месяцев назад +2

    Yavusapppithave എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ ആമേൻ ആമേൻ ആമേൻ

  • @bindubabu7878
    @bindubabu7878 6 месяцев назад +5

    എന്റെ യെശോ ethrayum പെട്ടന്ന്.. എനിക്ക് ജോലിയിൽ ഉയർച്ച ഉണ്ടാകേണമേ.. അങ്ങയുടെ കൃപയാൽ എന്നെ അനുഗ്രഹിക്കട്ടെ.. Ethrayum പെട്ടന്ന് എനിക്ക് work കിട്ടേണമേ ആമേൻ 🙏🏻

  • @lijokoshy1420
    @lijokoshy1420 5 месяцев назад

    യോസഫ് പിതാവേ അടിയന്റെ കടങ്ങൾ തീർത്തുതരാൻ പ്രാർത്ഥിക്കണമേ. ....... ആമേൻ

  • @sarammaa5235
    @sarammaa5235 6 месяцев назад +5

    പിതാവേ എന്റെ മോന്റെ വിവാഹം ഒരു തടസ്സവും കുടാതെ നടത്തി tharaname ദുശ്ശീലങ്ങള്‍ എല്ലാം മാറി ദൈവ വിശ്വാസം ഉള്ള മകനായി jeevikaname ,രണ്ടു മക്കളുടെയും ദേഷ്യം മാറ്റി kodukaname anugrahikaname

  • @SAJUS225
    @SAJUS225 6 месяцев назад +4

    വിശുദ്ധ പിതാവേ തർക്കത്തിൽ കിടക്കുന്ന പുരയിടത്തിൽ നാളെ മതിൽ വെയ്കാൻ ഓണർ സമ്മതം തരണമേ പിതാവേ

  • @kvjoseph4750
    @kvjoseph4750 5 месяцев назад +1

    ദൈവമേ എന്റെ രണ്ടും മക്കൾക്കും പരസപരം സ്നേഹിച്ച് ജീവിയ്ക്കാനുള്ള അനുഗ്രഹഠ നൽക്കണേ . രണ്ടു പേർക്കു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ. രണ്ടു പേരും ഉന്നത വിദ്യഭ്യാസം ഉള്ള വരാണ്. ദൈവമേ അവരെ അനുഗ്രഹിക്കണമേ ആമേൻ

  • @appunniappu3194
    @appunniappu3194 6 месяцев назад +11

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നവരുടെ ജോലിയിലും അവരെ യാത്രയിലും എല്ലാം ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു

    • @leenafrancis5843
      @leenafrancis5843 6 месяцев назад

      St. Joseph pray for me to get good health soon.

    • @leenafrancis5843
      @leenafrancis5843 6 месяцев назад

      St. Joseph pray for us to get a good house to live happily n peacefully n with all comfort soon

    • @leenafrancis5843
      @leenafrancis5843 6 месяцев назад

      St. Joseph pray for my son to get a good job.

    • @leenafrancis5843
      @leenafrancis5843 6 месяцев назад

      St. Joseph pray for Kevin , turn him to the Lord give him good health n good job.

    • @leenafrancis5843
      @leenafrancis5843 6 месяцев назад

      St. Joseph pray for George to pass him with high marks in XII .

  • @JosnaKJ-n8f
    @JosnaKJ-n8f 6 месяцев назад +2

    വിശുദ്ധ ഔസെപിതാവേ ഞാൻ ആഗ്രഹിച്ച ജോലി ലഭിക്കുവാനും അതിനുവേണ്ടി കൂടുതൽ ശക്തിയോടെ തീവ്രമായി പരിശ്രമിക്കുവാനും എനിക്കിടവരുത്തണമേ ആമേൻ 🙏

  • @leenabenny6229
    @leenabenny6229 6 месяцев назад +30

    വി. യൗസേപ്പ് പിതാവേ എൻ്റെ മകൾക്ക് അങ്ങയെപ്പോലെ ഒരു യുവാവിനെ ജീവിത പങ്കാളിയെ നൽകണമേ. മധ്യസ്ഥം വഹിക്കണമേ

  • @valsammakf4899
    @valsammakf4899 6 месяцев назад +6

    തൊഴിലാളികളുടെ മധസ്ഥനായ വിശുദ്ധ യൗസേപ്പിതാവേ എന്റെ മകന് നല്ല വരുമാനമുള്ള സ്ഥിരമായ ഒരു ജോലി നല്കി അനുഗ്രഹിക്കണമേ

  • @Laisaliju
    @Laisaliju 6 месяцев назад +6

    വിശുദ്ധ ഔസഫ് പിതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ. എന്റെ മോന് ഒരു ജോലി, സാമ്പത്തിക ബുദ്ധിമുട്ട്. എന്റെ മോളുടെ പഠന മേഖല
    ഇവയെ അനുഗ്രഹിക്കണമേ

  • @marypaul8567
    @marypaul8567 4 месяца назад +3

    എൻ്റെ മകന് നല്ല ഒരു ജോലി ലഭിക്കണമേ എൻ്റെ ഭത്താവിൻ്റെ അസുഖം മാറ്റിതരണ മേ ഞങ്ങളുടെ ത്ത ധാരം എത്രയും വേഗം നടത്തി തരണമേ

  • @mercyjoy2894
    @mercyjoy2894 6 месяцев назад +7

    എനിക്ക് സാമ്പത്തിക അനുഗ്രഹം ലഭിക്കാൻ ഇടപെടേണമേ 🙏🏽ജോബിന്റെ അപകടം സമർപ്പിക്കുന്നു 🙏🏽 ജോബിന്റെ ജോലി സമർപ്പിക്കുന്നു 🙏🏽🙏🏽🙏🏽

  • @jasminegeorge1080
    @jasminegeorge1080 Месяц назад +1

    എൻ്റെ യൗസ്സേപ്പിതാവേ ക കടബാദ്ധ്യാതയിൽ നിന്ന് എന്നെയും എൻ്റെ കുടുംബത്തെയും രക്ഷിക്കണമേ ഒരു വഴി എനിക്ക് തുറന്നു തരണമേ എൻ്റെ ഗതി എൻ്റെ മകൾക്ക് വരരുതെ

  • @sheenabiju3006
    @sheenabiju3006 6 месяцев назад +9

    എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ, എന്റെ മോന്റെ പെട്ടെന്നുള്ള കോപം മാറ്റി കൊടുക്കണമേ, ഞങ്ങളുടെ കടഭാരങ്ങൾ മാറ്റി തരണമേ 🙏എന്റെ ശാരീരിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🙏

    • @sheejaprakash7762
      @sheejaprakash7762 Месяц назад

      എന്റെ പിതാവേ എന്നെ ചേട്ടന്റ സഹോദരൻമാർ എന്നെയും പിള്ളേരെയും നിന്നിച്ചു ഇട്ടിരിക്കുന്നു അവരുട മദ്ധ്യേ ഒരു ആപത്തും വരാതെ കാത്തു കൊള്ളണേ പിതാവേ

    • @sheejaprakash7762
      @sheejaprakash7762 Месяц назад

      എന്റെ മനസിന്റെ പ്രയാസങ്ങൾ മാറ്റി തരണേ

    • @sheejaprakash7762
      @sheejaprakash7762 Месяц назад

      ഈ മാസം എനിക്ക് ഡ്രൈവിംഗ് ടെസ്റ്റ്‌ പാസാകാൻ പിതാവ് അവിടെ ഇറങ്ങി അൽപുതം പ്രവർത്തികേണമേ

  • @ashabhavanlissa9295
    @ashabhavanlissa9295 6 месяцев назад +4

    വിശുദ്ധ പിതാവേ ഞാൻ 3കാര്യങ്ങൾ യാചിക്കുന്നു.
    1. അനറ്റ് എന്ന മകൾക്ക് അങ്ങയെപോലെ ഒരു പങ്കാളിയെ നല്കണമേ.
    2. ടോം എന്ന മകന് എഴുതുന്ന പരീക്ഷ ക്ക് ജയിക്കാനും ജോലി ലഭിക്കാനും കൃപ നല്കണമേ.
    3. വേർപിരിഞ്ഞ കുടുംബത്തിലെ 3മക്കളുടെ വെറുപ്പ് മാറ്റി നല്ല ജീവിതവും ജോലി നൽകി പിതാവേ ഇവരെ കാത്തുകൊള്ളണമേ. സംരക്ഷണം നല്കണമേ 🙏🙏🙏🙏

  • @tinturenjithrenjith5165
    @tinturenjithrenjith5165 5 месяцев назад

    വിശുദ്ധ യൗസേപ്പിതാവ് ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കടങ്ങളും മാറ്റി തരേണമേ

  • @susycisil9707
    @susycisil9707 6 месяцев назад +4

    Uk യിൽ വിസക്ക് വേണ്ടി അപേക്ഷിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ 🙏

  • @alnavilson6933
    @alnavilson6933 6 месяцев назад +1

    യൗസേപിതാവേ എൻ്റെ മക്കളുടെ പല നത്തിലും ഞങ്ങളുടെ ജോലി കാര്യത്തിലും സാമ്പത്തിക മേഖയിലും ഉള്ള ബുദ്ധിമുട്ടുകൾ മാറ്റി തരബാമേ ആമേൻ❤

    • @jessybose4638
      @jessybose4638 5 месяцев назад

      Please pray for my son who is going to attend the PG Neet exam

  • @beenarajesh5823
    @beenarajesh5823 6 месяцев назад +4

    ബാങ്കിൽ പോയി പഴയ കണക്കുകൾ ഒന്നും നോക്കരുതേ വീട്ടിൽ മന:സമാധാനം ഉണ്ടാക്കാൻ വേണ്ടി പ്രാർത്ഥിക്കേണമേ |

  • @meerashpyworld7
    @meerashpyworld7 4 месяца назад +1

    എന്റെ പിതാവേ ഞങ്ങളുടെ കടങ്ങൾ വിട്ടാൻ ഉള്ള കരുത്തു തരണം കടക്കാർ ആരും എന്ന് ബുദ്ധി മുട്ടിക്കല്ലേ പിതാവേ കത്തോണം ആമേൻ 🙏🏻

  • @JohnyPCJohny
    @JohnyPCJohny 6 месяцев назад +5

    യോസഫ് പിതവേഞ്ഞങ്ങളെ.സഹായിക്കേണമേ. ആമ്മേൻ ❤😂😂😂

  • @elsathampy3698
    @elsathampy3698 5 месяцев назад

    പിതാവേ കാത്തുകൊള്ളണമേ, പ്രാർത്ഥിക്കണമേ 🙏🙏🙏

  • @valsammathomas7286
    @valsammathomas7286 6 месяцев назад +45

    തൊഴിലാളികളുടെ മധ്യസ്ഥനായ പിതാവേ എന്റെ മോൾക്ക് അവൾ പഠിച്ചതിനനുസരിച്ച് ഒരു നല്ല ജോലി കൊടുത്തത് അനുഗ്രഹിക്കുന്നതിന് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ

    • @omanageorge4167
      @omanageorge4167 6 месяцев назад +1

      Ante monu Avan agragikunna joli sariyakane.marumone medical passakane.ksfenu adharam kitan vygaruthe managerk pataname ath tharan.ante makkalkum anikum dhyvathinu eshtapeta vidham jeevikan visudha ouseph pithave avidathe dhyvaputhranod prarthikaname.

    • @minitomy4075
      @minitomy4075 5 месяцев назад

      Ousep pithave ente monu Canadayil pettennu PR invitation varan anugrahikkane

  • @salyjoy-vg1qd
    @salyjoy-vg1qd 4 месяца назад

    നന്ദി യേശുവേ എല്ലാത്തിനും അങ്ങേക്ക് നന്ദി. പിതാവേ കരുണ തോന്നിയതിന് നന്ദി 🙏🙏🙏

  • @rajimol2450
    @rajimol2450 6 месяцев назад +1

    യോസഫ് പിതാവേ അനുഗ്രഹിക്കണേ

  • @sheejaprakash7762
    @sheejaprakash7762 4 месяца назад

    പിതാവേ എന്റെ എല്ലാം പ്രശ്നങ്ങളും മാറ്റി അനുഗ്രകിക്കണേ എന്നെ ഈ കുടുംബത്തിൽ എന്നെ നിന്നിച്ചിട്ടിരിക്കുന്നു എനിക്ക് ഒരു ആപത്തും വരാതെ എന്നെ കാത്തു പരിപാലിക്കണേ

  • @ashniyamendez7758
    @ashniyamendez7758 4 месяца назад +2

    എന്റെ പിതാവേ എന്റെ മകളുടെ റിസൽറ്റ് ഇന്ന് വരുകയാണ് ആമകൾക്ക് full A+ നൽകി അനുഗ്രഹിക്കണമേ🙏🏻🙏🏻🙏🏻🙏🏻

  • @annieas1274
    @annieas1274 4 месяца назад

    ഔസേപിതാവെ എല്ലാ തടസ്സങ്ങളെയും എടുത്തു മാറ്റി ഓപ്റേഷൻ വിജയ്പ്രതമാക്കി തരണമേ

  • @vishnu-nw6km
    @vishnu-nw6km 3 месяца назад

    എൻ്റെ പി. യൗസേപ്പിതാവെ എൻ്റെ മൂന്ന് നിയോഗങ്ങളും എനിക്ക് സാധിച്ചു തരേണമേആമേൻ❤🙏🙏🙏🙏🙏🙏

  • @ChinnuPriya-qq5no
    @ChinnuPriya-qq5no 5 месяцев назад

    പിതാവേ എന്റെ മക്കൾക്ക്‌ നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ... മാസങ്ങളിൽ നിന്നും രക്ഷിക്കേണമേ... 🙏🏻🙏🏻

  • @sheejaprakash7762
    @sheejaprakash7762 4 месяца назад

    പിതാവേ എന്റെ അലട്ടുന്ന എല്ലാം പ്രയാസങ്ങളും മാറ്റി തരണേ

  • @annaalbinjiju4169
    @annaalbinjiju4169 5 месяцев назад

    പിതാവേ എന്റെഎൻറെ സഹോദരനു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കേണമേ

  • @solyjitson9568
    @solyjitson9568 6 месяцев назад

    വി.യൗസേഫ് പിതാവേ എൻറെ മകൾക്ക് നല്ല സ്വഭാവം കൊടുത്തു അനുഗ്രഹികണമെ

  • @molyjohns7648
    @molyjohns7648 5 месяцев назад

    വിശുദ്ധ യൗസെപ്പ് പിതാവേ എന്റെ മക്കളും മരുമക്കളും പരസ്പര വിശ്വാസത്താലും, സ്നേഹത്തിലും സമാധാനത്തിലും ഒരുമിച്ച് ജീവിക്കാൻ അനുഗ്രഹിക്കണേ. ദൈവം കുട്ടി ചേർത്തതിനെ മനുഷ്യരാൽ വേർപെടുത്തല്ലേ യേശു അപ്പച്ചനോട് പ്രാത്ഥിച്ചു ഞങ്ങളുടെ എല്ലാ നല്ല അപേക്ഷകളും അവിടുന്ന് നേടിത്തരേണമേ ആമേൻ

  • @jayascv3881
    @jayascv3881 6 месяцев назад

    വിശുദ്ധ എസ് പിതാവേവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെല്ലാംവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെവിശുദ്ധ എസ് പിതാവേ മിനി മോളെയും സാജുവിനെയും കുടുംബത്തെയും വികലാംഗരായ മക്കളെ അവിടുന്ന് സമൃദ്ധമായിട്ട് അനുഗ്രഹിക്കട്ടെ അവരുടെ കടബാധ്യതകളെ അവരുടെ കുഞ്ഞുങ്ങളെ ഒരു കുടുംബത്തിൻറെ എല്ലാ ആവശ്യങ്ങളെ അവരുടെ രോഗങ്ങളെ എല്ലാം മാറ്റി കൊടുത്ത കുടുംബത്തിന് സമാധാനവും സൗഖ്യവും ആശ്വാസവും പകർന്നു കൊടുക്കുവാൻ

  • @sherlyrozario1301
    @sherlyrozario1301 5 месяцев назад

    ഔസഫ് പിതാവേ എന്റെ മകളെ എന്നോട് ചേർത്ത് വെക്കണേ Amen🙏🙏🙏

  • @ThrisyammaKX
    @ThrisyammaKX 6 месяцев назад

    വിശുദ്ധ യൗസേഫ് പിതാവേ എൻ്റെ ജിവിത പങ്കാളിടെ മദ്യപാനം മാറ്റി തരണമേ കുടുംബ സമാധാനവും സന്തോഷവും തിരുകുടുംബപാലക അങ്ങു സാധിചുതരണമേ. ആമേൻ👃👃👃👃🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @minireji7870
    @minireji7870 6 месяцев назад

    യൗസേപ്പ പിതാവേ എൻ്റെ മകൾക്ക് SSLC പരീക്ഷയിൽ അസാദ്ധ്യമായ ഉന്നത വിജയം നേടി തരേണമേ, എൻ്റെ ജോലി പുതിയ ക്കേൺട്രാക്റ്റ് nterview കൂടാത പുതുക്കി തുടർന്നു ജോലി ചെയ്യാൻ കൃപ നേടി തരേണമേ, ജീവിത പങ്കാളിയുടെ തുടങ്ങാൻ പോകുന്ന കച്ചവട സംരംഭം വിജയത്തിൻ്റെ മുന്നോടിയാക്കി തരാൻ അനുഗ്രഹിച്ചു പ്രാർത്ഥിയ്ക്കണമേ ആമ്മീൻ

  • @leelammaabraham6873
    @leelammaabraham6873 6 месяцев назад

    വിശുദ്ധ യൗസേപ്പിതാവേ ഓപ്പറേഷന്‍ കഴിഞ്ഞ് Hospital ലില്‍ കഴിയുന്ന ലസിയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നു ❤❤❤❤❤❤❤

  • @alphonsajoseph1212
    @alphonsajoseph1212 5 месяцев назад

    തിരുക്കുടുബത്തിൻ്റെ നാഥനായ വി. ഔസേപ്പുപിതാവേ കുടുംബമായിജീവിക്കുന്ന എൻ്റെ മക്കൾ തമ്മിലുള്ള ശത്രുതയെല്ലാം നിക്കി സ്നേഹത്തിലും ഐക്യത്തിലും ഒന്നിപ്പിക്കാൻ വേണ്ടി അങ്ങയുടെ തിരു പുത്രനോടും പ്രിയപതതി യായ മാതാവിനോടും നിരന്തരം പ്രാർഥിക്കണമെ

  • @JISNAPADUA
    @JISNAPADUA 5 месяцев назад

    വിശുദ്ധ യൗസേപ്പിതാവേ എൻറെ ഭർത്താവിന് നല്ലൊരു കമ്പനിയിൽ ജോലി നൽകി സ്ഥിരം അനുഗ്രഹിക്കണമേ

  • @JalajaMaheswaran
    @JalajaMaheswaran 5 месяцев назад

    വിശുദ്ധ ഔസപ്പ് പിതാവേ എന്റെ കുടുംബത്തെ പരിപാലിക്കേണമേ എന്റെ നക്കിലെ വേദനയും മാറ്റിത്തരേണമേ എന്റെ ഭർത്താവിന്റെ ചുമ മാറ്റിത്തരേണമേ ആമേൻ

  • @cheriyantj1556
    @cheriyantj1556 6 месяцев назад

    യൗസേപ്പിതാവേ എൻ്റെ മോനേയും മോളേയും കാത്തു കൊള്ളണമെ

  • @molyjohns7648
    @molyjohns7648 5 месяцев назад

    എന്റെ എല്ലാ അസുഖങ്ങളും വേദനകളു മാറ്റി തരേണമേ ആമേൻ

  • @CicilyJohn-n5o
    @CicilyJohn-n5o Месяц назад

    വിശo ദ്ധ യൌസേപ്പു പിതാവെ എൻ്റെ ജോമി ക്കുട്ടന് എത്രയേ വേഗത്തിൽ നല്ല ഒ രേ ജോലിയും മക്കൾ രണു പേർക്കും ഒരോ ജോ ലിനൽകി അനുഗ്രഹി ക്കണമെ ഒപ്പം ഞങ്ങ ളുടെ അയൽവാ സിയുമായി ട്ടുള്ള കേസ്സി ൽ നിന്ന് ഞങ്ങൾക്ക് വിജയം നേടി തരു കയും ചെയ്യ ണമെ

  • @messifen4414
    @messifen4414 5 месяцев назад +2

    Anneyum,ante kudumbatheyum,lokarhae allavareyum Rekshikenamae Amen 🙏

  • @Jessybinto
    @Jessybinto 4 месяца назад

    എന്റെ സഹോദരന് യോജിച്ച ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ

  • @alnavilson6933
    @alnavilson6933 Месяц назад

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഒരു നല്ല നേഴ്സിംങ്ങ് ഹെയർഹോമിൽ ജോലി നൽകി അനുഗ്രഹിക്കണമേ മക്കളെ പഠിപ്പിക്കാനുള്ള പൈസയ്ക്കു വേണ്ടി uk ൽ ജോലിക്കു വേണ്ടി എന്നെ ചേച്ചി കൊണ്ടുപോകണമെ മകൾBAS C Nursing പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി വരുവാനും അനുഗ്രഹിക്കണമേ ആമ്മേൻ🙏♥️

  • @ManjuCherian
    @ManjuCherian 10 дней назад

    പിതാവേ എൻ്റെ മോൻ വിദേശത്ത് അണ് അവന് ജോലി ചെയ്ത ശമ്പളം കൃത്യമായി കിട്ടാനും അവന് ഈ മാസം ഒരു സ്ഥിരമായ ഒരു ജോലി നൽകി തടസങ്ങൾ നീക്കി ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @GracyMathew-s3p
    @GracyMathew-s3p 5 месяцев назад

    വി. യാവ്സപിതാവേ ശില്ഫമോൾക് നല്ലസാലറിയുള്ള നല്ലൊരുജോലി നൽകി അനുഗ്രകിക്കണമേ കടമെല്ലാം വീട്ടാൻ കൃപയാകണമേ വീട് വക്കാൻ ക്രപയാകണേ

  • @sheebachenattumeethal428
    @sheebachenattumeethal428 6 месяцев назад

    ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ പേര് ഷീബ 🙏🏽പ്രാർത്ഥിക്കണം 🙏🏽യോസഫ് പിതാവേ 🙏🏽🙏🏽BLO ഡ്യൂട്ടിയിൽ നിന്നും എന്നെ ഇന്ന് തന്നെ ഒഴിവാക്കിത്തരണെ 🙏🏽, BLO duty ഏറ്റ് എടുക്കാത്ത കാരണം എന്റെ ജോലിയിൽ ഒരു പ്രശ്നവും വരരുതേ 🙏🏽അച്ഛനും, അമ്മയ്ക്കും വലിയമ്മക്കും ആയുസ്സും രോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏽ആമേൻ 🙏🏽🙏🏽

  • @itzy835
    @itzy835 5 месяцев назад

    യൗസെപ്പിതാവേ മെയ് 9ന് പ്ലസ്ടു ruselt വരും പിതാവേ എന്നെ പ്ലസ്ടു ജയിപ്പിക്കണമേ എന്നെ കൈവിടല്ലേ 🙏🙏🙏🙏🙏

  • @judejude466
    @judejude466 2 месяца назад

    എൻ്റെ യൗസേപിതാവേ അങ്ങേയ്ക്ക് നന്ദി പറയുന്നു എന്റെ ഭർത്താവിൻ്റെ ജോലി തടസ്സം മാറിയതിന് എന്റെ യൗസേപിതാവേ എൻ്റെ മക്കളെ അനുഗ്രഹിക്കണമെ എൻ്റെ മകൻ ആഷിക്കിന് ഒരു ചെറിയ ജോലി ലഭിക്കാൻ അങ്ങേ യോട് അപേക്ഷിക്കുന്നു അതുവഴി അവനും പഠിക്കാനും അനുഗ്രഹിക്കണമേ എൻ്റെ മകളെയും അനുഗ്രഹിക്കണമെ എൻ്റെ ഹാർട്ടി ബ്ലോക്ക് പൂർണ്ണമായും മാറ്റിത്തരണമേ🙏🙏🙏

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 6 месяцев назад

    എന്റെ ഔസപ്പ് പിതാവേ എനിക്ക് സമ്പത്തീക ബുദ്ധിമുട്ട് നീകിതരണമേ

  • @alfonsaabraham1015
    @alfonsaabraham1015 6 месяцев назад

    വി. യൗസ്‌പിതാവേ ഞാൻ സമർപ്പിക്കുന്ന 3 നിയോഗങ്ങളും എനിക്ക് സാധിച്ചു കിട്ടാൻ ഈശോയോട് മാധ്യസ്ഥം യാചിക്കേണണമേ എന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @MonikuttyJohn
    @MonikuttyJohn 5 месяцев назад

    ഔസപ്പിതാവേ എന്റെ കൊടുബത്ത അനുർഗഹിക്കാൻമ

  • @GirijaKumari-p7p
    @GirijaKumari-p7p 5 месяцев назад +1

    എന്റെ മകന്റെ കടങ്ങൾ എല്ലാം വീട്ടാൻ വഴി തെളിച്ച് കൊടുക്കണമെ എന്റെ മകന്റെ കോടതിക്കേസ് അവന് വിജയം നേടിക്കൊടുക്കേണ്മെ ആമ്മേൻ

  • @ShyminSanthosh-rq2oe
    @ShyminSanthosh-rq2oe 6 месяцев назад

    ഔസെപ്പ് പിതാവേ എന്റെ കുഞ്ഞുങ്ങൾക്ക് നല്ലൊരു വിജയം നൽകേണമേ 🙏

  • @meerashpyworld7
    @meerashpyworld7 4 месяца назад

    എന്റെ അസുഖം എല്ലാം മാറ്റി തരണം ഞങ്ങൾ വിചാരിച്ചു ജോലി വേഗം തരണം ഇറ്റലിൽ പോകാൻ ഉള്ള തടസ്ങ്ങൾ എല്ലാം മാറ്റി വിസ വേഗം വരണം മാതാവേ കത്തോണം എന്റെ വീട്ടിൽ അഹർത്തിനും ബുദ്ധിമുട്ട് അനുഭിവാക്കുന്നു അതെ എല്ലാം മാറ്റി തരണം ഒരു ഭവനം തന്നു സഹായിക്കണം ആമേൻ പിതാവേ ഇന്ന് ഒരു സന്തോഷം വാർത്ത കേൾക്കണം ഞങ്ങളുടെ മക്കളെ പഠിപ്പിക്കാൻ ഒരു മാർഗം കാണിച്ചു തരണംആമേൻ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mmm6107
    @mmm6107 4 месяца назад

    പിതാവേ എൻ്റ മകന് കാനഡയിൽ നല്ലൊരു ജോലി ഉടനെ ലബിക്കണമേ

  • @AmminiSasi-hv4fe
    @AmminiSasi-hv4fe 4 месяца назад +1

    വി :യാവുസെപ്പ് പിതാവേ ഇന്ന് ഞാൻ ജോലിക്ക് അപേക്ഷ വെച്ചു അതെ ജോലിക്ക് ആയി എന്നെ വിളിക്കേണമേ എന്റെ അസുഖം മാറ്റി എനിക്കു പൂർണ ആരോഗ്യം തരേണമേ എനിക്ക് ലോൺ പാസ്സ് ആക്കി തരേണമേ ആമേൻ 🙏🏻🙏🏻🙏🏻

  • @sr.phonsafcc9411
    @sr.phonsafcc9411 5 месяцев назад

    ഈശോ ആഗ്രഹിക്കുന്നുവെങ്കിൽ എൻറെ ആങ്ങളക്ക് വിദേശത്തേക്ക് പോകുന്നതിനുള്ള എല്ലാ തടസ്സങ്ങളും മാറി എത്രയും വേഗം നല്ലൊരു ജോലി ശരിയാക്കുന്നതിനു വേണ്ടി പ്രാർത്ഥിക്കണമേ

  • @ThrisyammaKX
    @ThrisyammaKX 6 месяцев назад

    വിശുദ്ധ യൗസേഫ പിതാവേ തിരുകുടുംബത്തിൻ്റെ പാലാക എൻ്റെ മകൾക്ക് അങ്ങയെ പോലെ ഒരു ജീവിതസഖിയെ അങ്ങ് കണ്ടെത്തി തരുകയും മകളെ രാവും പകലും പരിശുദ്ധ അമ്മയുടെ നീലമേലങ്കി കീഴിൽ കാത്തു പരിപാലിക്കണമേ ആമ്മേൻ🙏🙏🙏🙏🙏🙏🌹🌹🌹🌹🌺💐🍇

  • @ഷിജിഷാജൻ
    @ഷിജിഷാജൻ 6 месяцев назад

    എന്റെ അതിർത്തി തർക്കങ്ങൾ മാറ്റി തരേണമേ സ്ഥലം നഷ്ട്ടപെട്ടത് തിരികെ നൽകി സമാധാനം നൽകേണമേ

  • @binuaniyan4916
    @binuaniyan4916 6 месяцев назад

    എൻ്റെ അമനെ ഓർത്ത് പ്രാർത്ഥിക്കുന്നു എൻ്റെ കുഞ്ഞിന് പഠിക്കാൻ ബുദ്ധിയും കഴിവും മനസ്സും അറിവും ഓർമ്മ ശക്തിയും തരേണമേ പിതാവേ ആമേൻ ആമേൻ ആമേൻ

  • @raniroy3291
    @raniroy3291 5 месяцев назад

    വി. യൗസേപിതാവേ എൻ്റെ സഹോദരന് ഒരു ഭവനം തരണമേ

  • @annasunny4388
    @annasunny4388 4 месяца назад

    എൻ്റെ അപ്പാ ഒരു മർഗ്ഗം കണിച്ചു തരാണമെ പരിഹാസിക്കു മുൻനിൽ ജി വി ക്കാൻ ഒരു മർഗ്ഗം കണിച്ചു തരാണെ

  • @CicilyJohn-n5o
    @CicilyJohn-n5o Месяц назад

    എൻ്റെ വിശുദ്ധനായ ഔസേപ്പുപിതാവെ എന്നെ. എൻ്റെ മകനും അങ്ങേപേരുള്ളവരു, മായ എൻ്റെ ജോമിക്കുട്ടന് എത്രയും വേഗത്തിൽ ജോലി നല്കി അനുഗ്രഹിക്കണമെ

  • @ansikavolg
    @ansikavolg 6 месяцев назад

    ഭർത്താവിൻറെ അസുഖം മാറാൻ കടം എല്ലാം തീർന്നു സമാധാനത്തിൽ ജീവിക്കാൻ പ്രാർത്ഥിക്കണമേ മാതാവേ

  • @christudas1353
    @christudas1353 6 месяцев назад

    എൻെറ ഈശ്‌യാ എനിക്ക വേണ്ടി പ്രാതിക്കണ അമമ 🙏 എനേടു കാ രുണതേന്നണ് പരിശുധാആൽമ വീനൽ ആനുഗ്ര ക്കണോ എൻെറ ഈടതു കണണ് നഒകയഇഛ തീരിചൂ തരണേമേ ഏനിക്ക വേണ്ടി പ്രാതിക്കണ ആമേൻ 🙏🙏🙏 ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ

  • @bindupauly241
    @bindupauly241 5 месяцев назад +1

    Ouseph pithavee🎉🎉🙏🙏🙏🙏 entee❤❤❤ malakku nalluru job kittanee🙏🙏🙏🙏

  • @leelammajose8479
    @leelammajose8479 5 месяцев назад

    വിശുദ്ധ യൗസേഫേ ഞാൻ സമർപ്പിച്ച 3നിയോഗങ്ങളും സാധിച്ചു തരണമേ 🙏🌹🙏🌹

  • @shereenapaulose1843
    @shereenapaulose1843 4 месяца назад

    എന്റെ പിതാവേ നല്ലൊരു കുടുംബ ജീവിതം നല്കണമേ നല്ലൊരു ജോലി നൽകി അങ്ങ് എന്നെ അനുഗ്രഹിക്കണേ