തങ്ങൾ ഉപ്പ എന്റെ വീട് മുഖം കിഴക്കൊട്ടാണ്. വീടിന്റെ തെക്ക് ഭാഗത്തു ആട്ടിൻ കൂടും തെക്ക് കിഴക്ക് ഭാഗത്തു പശു തൊഴുതും ഉണ്ട്. വടക്ക് ഭാഗത്താണ് അടുക്കള. അവിടെ കുറച്ചു സ്ഥലമേ ഉള്ളു. ഇതിൽ കോഴിക്കൂട് വെക്കാൻ അടുക്കള ഭാഗം കൂടാതെ മറ്റെവിടെയെങ്കിലും പറ്റുമോ.എനിക്ക് മറുപടി തരണേ
@@thurabthangal ഞാൻ ഉദ്ദേശിച്ചത് നിലവിലുള്ള ഹാളിൻ്റെ വശത്തേക്ക് ഒരു ചെറിയ മുറി എടുക്കുന്നതിന് ,എന്തെങ്കിലും ദോഷം ഉണ്ടോ , അതല്ല നിർബന്ധമായും സ്ഥാനം നോക്കണോ എന്നറിയാണ് ,
@@mkasim8563 sthanam nokkeettillenkil oru kuzhappavumilla.ini ningelku sthanam nokkanamenkil nokkam.ningalude ishtem.athanu thangel paranjathu. ഖിബ്ല ഭാഗം ശുദ്ധിയുള്ളതാവാനും , നേരെ ഖിബ്ല വരുന്നതുപോലേയും Set ചെയ്യുക. കന്നി മൂലയൊന്നും നോക്കേണ്ടതില്ല.
തങ്ങളെ പിശാചിന്റെ ദർശനം ( കണ്ണേറ് ) സംഭവിച്ചാൽ എന്താണ് പ്രതിവിധി. വീടിന്റെ കഞ്ഞി മൂലയിൽ തെക്കോട്ടേക്ക് തള്ളിയാണ് ടോയ്ലറ്റ് വരുന്നത് അതുപോലെ വടക്ക് ദർശനം ഉള്ള വീടായതുകൊണ്ടു സൂത്രത്തിൽ തെക്കു ഭാഗത്തു ടോയ്ലറ്റ് കുഴിയും ഇതിനു ഇടയിലായിട്ടാണ് വരുന്നത്. ഇങ്ങനെ ഉള്ള ഇടത്തു താമസിക്കുന്നവർക്ക് കണ്ണേറ് ബാധിക്കാൻ ഇടവരുന്നുണ്ട് എന്നാണ് പറയുന്നത്. ഇങ്ങനെ കണ്ണേറ് സംഭവിച്ചാൽ അവർക്ക് എന്തൊക്കെ പ്രേശ്നമാണ് ഉണ്ടാകുന്നത്
നമ്പർ കൊടുക്കുന്നത് എന്തിനാണ് വിളിക്കാൻ അല്ലെ വിളിക്കുമ്പോൾ ദേഷ്യപെടുന്ന തങ്ങളെ ആദ്യമായിട്ട് കാണുക ആണ്. എന്നാ പിന്നെ number കൊടുക്കുന്നത് നിർത്തിക്കൂടെ വെറുതെ ആളെ മെനകെടുത്താൻ
Watsupp callil ചോദ്യം മനസ്സിലായില്ല എന്നുണ്ടെങ്കില്‍ "എങ്ങനെ" എന്ന് തന്നെ അല്ലേ ചോദിക്കേണ്ടത്? അപ്പോ ഫോൺ വെച്ചിട്ട് പോയിട്ട് ഇവിടെ വന്ന് ദേഷ്യം പിടിച്ചു എന്നാണോ പറയുക
ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
താഴെ നമ്പറിലേക്ക്
തലേന്ന് വിളിച്ചു book ചെയ്ത് വരുക
7025390180
കോഴിക്കൂടിന്റ കാര്യം ചോദിക്കണം കരുതിയതാണ് മാഷാ അള്ളാഹ് ഇന്ന് ഫോൺ ഓണാക്കിയപ്പോ അതിന്റെ നോട്ടിഫിക്കേഷൻ സന്തോഷംഅൽഹംദുലില്ലാഹ്
Mashaaala വളരെ ഉപകാരം
മാഷാ അല്ലാഹ്.. വളരെ ഉപകാരം
Mashaallah ❤
مَا شَاءَ الَّلهُ
Alhamdulillah
Ente veetil njn oru kozhi kood vangy vachu. Athinu shesham enik bayangara budhimutt ukal undayi. Enik ath enth kondanenn manassil aakan pattiyilla. Njn kozhi kood vachad qiblakk nere aayirunnu.enik ath maatti vekkanam ennu thonni. Njn kood maatti vachu. Alhamdulillah enik ipol raahath aayi ❤
നല്ല വിശദീകരണം തത്ത love bird ഇവയുടെ പക്ഷിക്കൂട് വെക്കേണ്ട സ്ഥാനം ഇത് തന്നെ ആണോ
Veedinte adukkala varunnad vadak kiyak bagathan
Thek bagath koyikood vekkunnad pattumo veddil ninnum alpam vitr
Karanam veedin chari vekkan sthalam illa aduth vera veedullad kond
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
Va alaikumussalaam VA Rahmatullahivabarakathuh
Alhamdulillah...
Ameen
എനിക്ക് കോഴി ഫാം തുടങ്ങാൻ വേണ്ടി കോഴി കൂടിന് സ്ഥാനം നോക്കണോ മറുപടി പ്രതീക്ഷിക്കുന്നു തങ്ങൾ ഉപാപാ
നിങ്ങക്ക് താല്‍പര്യം ഉണ്ടെങ്കിൽ നോക്കാം
കോഴികൂട് തെക്‌പടിഞ്ഞാറ് കന്നി മൂലയിൽ ആണ് ഇരിക്കുന്നത്. കുഴപ്പം ഉണ്ടോ
എന്റെ കോഴി കൂട് വടക്ക് പടിഞ്ഞാറു ഫാകാത്താണ്. അതിൽ എത്ര കോഴി വളർത്തിയാലും ചത്ത് പോകുന്നു
. അതിനു കാരണം എന്താ.
എന്തെങ്കിലും സ്ഥാന പ്രശ്നം ഉണ്ടാവും..
തങ്ങൾ ഉപ്പ എന്റെ വീട് മുഖം കിഴക്കൊട്ടാണ്. വീടിന്റെ തെക്ക് ഭാഗത്തു ആട്ടിൻ കൂടും തെക്ക് കിഴക്ക് ഭാഗത്തു പശു തൊഴുതും ഉണ്ട്. വടക്ക് ഭാഗത്താണ് അടുക്കള. അവിടെ കുറച്ചു സ്ഥലമേ ഉള്ളു. ഇതിൽ കോഴിക്കൂട് വെക്കാൻ അടുക്കള ഭാഗം കൂടാതെ മറ്റെവിടെയെങ്കിലും പറ്റുമോ.എനിക്ക് മറുപടി തരണേ
Aanttin kood kanjimoolayude bakathaan athukozhppamundi
കണ്ണിമൂല എഡ്ടാണെന്ന് ആദ്യം മനസ്സിലാക്കു
ماشاءالله
Assalamu Alaikum ,Enter kichan vadaku kizhaku bhakathanu kozhikodu ethi bhakathu varum
ᴍᴀꜱʜᴀᴀʟʟʜ..
കോഴിക്കൂടിന്റെ മുഖം ഏത് ഭാഗത്തായിരിക്കണം . അങ്ങനെ വല്ല വിഷയം ഉണ്ടോ
No.
ചുരുക്കം ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും
തങ്ങളെ എന്ത് രസാ കാണാൻ 💕💕❤️
Mashah allah
Mashaallah
MashaAllah
മാഷാഅല്ലാഹ് 🥰
മാഷാ അള്ളാ..
Dogs kood evide vekkum
അൽഹംദുലില്ലാഹ്
എന്റെ വീട് തെക്ക് മുഖം
കിച്ചൺ വടക്ക് കിഴക്ക് മൂല
അങ്ങനെ വരുമ്പോൾ കോഴിക്കൂട് എവിടെ വെക്കുന്നതാ നല്ലത്
വീഡിയോ മുഴുവന്‍ കണ്ടില്ലേ
മാഷാഅല്ലഹ് nallaubakaaram
Ente samshayam theerth tharumo
Kizhakku thekkuaanu kozhikoodu vechathunallathano
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
Usthaad.yandamakal.husbandmaepinkamaan.duaaachayanam.
ഉസ്താദ് കൈയ് വിഷം എന്നാൽ എന്താണ് ഭക്ഷണത്തിൽക്കൂട് യാണോ ഇത് തരുന്നത്
Naseema.alhumthulilla
മുഖം ഒരു പോർതേഡ് ഉണ്ടായാൽ
പക്ഷികൾ വളർത്താമൊ വീട്ടിൽ അതിനു വെക്കേണ്ട സ്ഥലം ഒന്ന് പറഞ്ഞു തരാവോ
പക്ഷികളെ വളര്‍ത്തുന്നത് അത്ര അര്‍ഹിക്കുന്ന കാര്യം ആയി ഞാന്‍ പരിഗണിക്കുന്നില്ല.
@@thurabthangal ഇല്ല വളർത്തുന്നില്ല,നന്ദി....👍👍
വീടിന്റ നേർ തെക്ക് ഭാഗത്തു കോഴിക്കൂട് വെക്കാൻ പറ്റുമോ
വീഡിയോ മുഴുവന്‍ കണ്ടില്ലേ
kozhikkood thekk vashath vekkamo
വീഡിയോ മുഴുവന്‍ kaanoo....
പ്രവിൻ്റെ കൂട് എവിടെ വെക്കാം
Doory kondu Wycholloo
തങ്ങളുടെ വാട്സാപ്പ് നമ്പർ എത്രയാണ്?
അല്ലങ്കിൽ ഇഷ്ടമൊള്ളിടത്
Veedinte terracil kozhiye valarthamo?
👍
സെപ്റ്റിക് ടാകിന്റ മുകളിൽ kozikood വെക്കാമോ
Pls റിപ്ലൈ
വെക്കാം..
ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
Bbye
Koy.chatyl.vekkuka
👍
Kozhikood farm aayi
Thudangan enthanu vidhi
Ariyichal upakaram
ഞങ്ങളുടെ ഹാളിൻ്റെ വടക്കുവശത്തേക്ക് ഒരു നിസ്ക്കരിക്കാൻ ഒരു മുറി ഇറക്കണമെന്നുണ്ട് , അതിന് പ്രത്യേക കണക്ക് / സ്ഥാനം നോക്കണോ?
നോക്കിയിട്ട് വേണോ അല്ലാതെ വേണോ എന്ന് നിങ്ങൾ അല്ലേ തീരുമാനം എടുക്കേണ്ടത്...
@@thurabthangal ഞാൻ ഉദ്ദേശിച്ചത് നിലവിലുള്ള ഹാളിൻ്റെ വശത്തേക്ക് ഒരു ചെറിയ മുറി എടുക്കുന്നതിന് ,എന്തെങ്കിലും ദോഷം ഉണ്ടോ , അതല്ല നിർബന്ധമായും സ്ഥാനം നോക്കണോ എന്നറിയാണ് ,
അത് തന്നെയാണ് ഞാനും പറഞ്ഞത്...
@@mkasim8563 sthanam nokkeettillenkil oru kuzhappavumilla.ini ningelku sthanam nokkanamenkil nokkam.ningalude ishtem.athanu thangel paranjathu. ഖിബ്ല ഭാഗം ശുദ്ധിയുള്ളതാവാനും , നേരെ ഖിബ്ല വരുന്നതുപോലേയും Set ചെയ്യുക. കന്നി മൂലയൊന്നും നോക്കേണ്ടതില്ല.
മാഷാഅല്ലാഹ്
തങ്ങളെ പിശാചിന്റെ ദർശനം ( കണ്ണേറ് ) സംഭവിച്ചാൽ എന്താണ് പ്രതിവിധി.
വീടിന്റെ കഞ്ഞി മൂലയിൽ തെക്കോട്ടേക്ക് തള്ളിയാണ് ടോയ്ലറ്റ് വരുന്നത് അതുപോലെ വടക്ക് ദർശനം ഉള്ള വീടായതുകൊണ്ടു സൂത്രത്തിൽ തെക്കു ഭാഗത്തു ടോയ്ലറ്റ് കുഴിയും ഇതിനു ഇടയിലായിട്ടാണ് വരുന്നത്. ഇങ്ങനെ ഉള്ള ഇടത്തു താമസിക്കുന്നവർക്ക് കണ്ണേറ് ബാധിക്കാൻ ഇടവരുന്നുണ്ട് എന്നാണ് പറയുന്നത്. ഇങ്ങനെ കണ്ണേറ് സംഭവിച്ചാൽ അവർക്ക് എന്തൊക്കെ പ്രേശ്നമാണ് ഉണ്ടാകുന്നത്
തങ്ങളെ ബാത്റൂമിൽ കക്കൂസ് മറയുണ്ടെകിൽ ഖിബിലക്ക് നേരെ വെക്കാൻ പറ്റുമോ
വിട് ഉണ്ടാവാൻ ഉള്ള ദിക്ർ പറഞ്ഞു താ ഉസ്താദ്
Paisa ആണ് വേണ്ടത് ആദ്യം
"ഉദ്ദേശം sadhikkan" വീഡിയോ ചെയ്തിട്ടുണ്ട് അതിൽ പറഞ്ഞപോലെ ചെയ്ത് നോക്കൂ.. insha allah
Kizhakkepadinjranevechathpadinjaremughamane kozhigalchagunnu tangaluppa
????
ജിന്ന് surath ഓതാൻ പാടില്ല കേട്ടിട്ടുണ്ട് അതിനെ കുറിച്ച് vidiyo ചെയ്യാമോ.
നഊദു ബില്ലാഹ് .. അത് ഖുർആനിൽ ഉള്ളതല്ലേ
ആടിന്റെ കൂടിന്റെ വീഡിയോ ഉണ്ടോ?
ruclips.net/video/--fV9VN-cdQ/видео.html
ഉസ്താദേ ആട്ടും കൂട് വീടിന്റെ ടെറസ്സിൽ മുകളിൽ വെക്കാൻ പറ്റോ
😂
കഞ്ഞി മൂലയിൽ കോഴി കൂട് വെക്കാൻ പറ്റുമോ
ഇല്ല കഞ്ഞി കോഴി തിന്നും
@@RafeequeAhmed 🤣🤣
എൻറെ വീട്ടിൽ പടിഞ്ഞാറ് ഭാഗത്താണ് കോഴിക്കോട് വെച്ചിട്ടുള്ളത് കുഴപ്പമുണ്ടോ
കുഴപ്പം ഉണ്ടോ..
നമ്പർ കൊടുക്കുന്നത് എന്തിനാണ് വിളിക്കാൻ അല്ലെ വിളിക്കുമ്പോൾ ദേഷ്യപെടുന്ന തങ്ങളെ ആദ്യമായിട്ട് കാണുക ആണ്.
എന്നാ പിന്നെ number കൊടുക്കുന്നത് നിർത്തിക്കൂടെ വെറുതെ ആളെ മെനകെടുത്താൻ
Watsupp callil ചോദ്യം മനസ്സിലായില്ല എന്നുണ്ടെങ്കില്‍ "എങ്ങനെ" എന്ന് തന്നെ അല്ലേ ചോദിക്കേണ്ടത്? അപ്പോ ഫോൺ വെച്ചിട്ട് പോയിട്ട് ഇവിടെ വന്ന് ദേഷ്യം പിടിച്ചു എന്നാണോ പറയുക
Assalamu alaikum
Thangale mobile number kitto
9847520405
Mashaallah ❤
അൽഹംദുലില്ലാഹ്