നമ്മുടെ വീട്ടിലേക്കു ആവശ്യമായ ഒരു കൊച്ചു കോഴിക്കൂട്. Small high tech cage of freedom poultry cages.

Поделиться
HTML-код
  • Опубликовано: 9 июл 2021
  • നമ്മുടെ വീട്ടിലേക്കു ആവശ്യമായ ഒരു കൊച്ചു കോഴിക്കൂട്. Small high tech cage of freedom poultry cages.
    #കോഴിക്കൂട്
    #FreedomPoultryCages
    #HighTechCages
  • ЖивотныеЖивотные

Комментарии • 755

  • @zuvisvlogs4889
    @zuvisvlogs4889  3 года назад +70

    വീഡിയോ കണ്ട എല്ലാ കൂട്ടുകാർക്കും നന്ദി. ഈ വീഡിയോ കണ്ടു കൂട് ഓർഡർ ചെയ്യുന്ന ആളുകൾക്ക് 500/- രൂപ കുറവ് ഈ കൂടിന് കിട്ടുന്നതായിരിക്കും. കേരളത്തിൽ എല്ലാ സ്ഥാലങ്ങളിലും ഞങ്ങൾ കൂട് വിതരണം ചെയുന്നുണ്ട്. ഡെലിവറി ചാർജ് കിലോമീറ്ററിനു 24/- ( ഒരു സൈഡ് മാത്രം ) രൂപ എന്ന നിരക്കിലാണ് വിതരണം നടത്തുന്നത്. ഒരുപാട് ദൂരെ നിന്നും ഓർഡർ ചെയ്യുന്ന ആളുകൾക്ക് ഒരു കൂട് മാത്രം വാങ്ങുമ്പോൾ ഒരുപാട് വണ്ടി ചാർജ് വന്നേക്കാം. അത്തരത്തിൽ വരാതിരിക്കാനായി ഞങ്ങൾ ഓരോ ഭാഗങളിലേക്കുള്ള ഓർഡറുകൾ ഒന്നിച്ചു ലോഡ് ചെയ്തു കൊണ്ടുവരുന്നതായിരിക്കും. അത്തരത്തിൽ വരുന്ന മുറക്ക് കൂടുകളുടെ എണ്ണത്തിനനുസരിച്ചു വാടകയിൽ കുറവുണ്ടായിരിക്കും. കൂടുകളുടെ മുഴുവൻ വിവരങ്ങളും ഈ വിഡിയോയിൽ ഉൾപെടുത്തിയിട്ടുണ്ട്. കൂടുതൽ ഇതിനെക്കുറിച്ചു അറിയാനായി ഈ നമ്പറിൽ വിളിക്കാം.
    ഫ്രീഡം പൗൾട്ടറി കേജസ്
    തൃശൂർ : 9846904390

    • @rekhav5495
      @rekhav5495 3 года назад +5

      10 കോഴികൂടി പയ്യോളി ടോട്ടൽചാർജ്

    • @universalarena995
      @universalarena995 3 года назад +1

      Aadinde kodinethrayakum

    • @padmakumarb1877
      @padmakumarb1877 3 года назад +7

      12 കോഴികളെ .വീതം ഇടുന്ന 10 കൂടുകൾ ഒന്നിച്ച് എടുത്താൽ എത്ര രൂപയാകും?ആലപ്പുഴ ഹരിപ്പാട്

    • @zuvisvlogs4889
      @zuvisvlogs4889  3 года назад +1

      @@padmakumarb1877 7000/- rs nu tharaaam....

    • @techmediaagri2688
      @techmediaagri2688 3 года назад +7

      ഈ കൂടിന് എത്രയാ

  • @arshaqueap8644
    @arshaqueap8644 2 года назад +1

    Kadalundiyilan athrayaum 10kozhinte koodum chilaum parcel venda kondtha mathi plate kond Parteetion cheyth tharumo

  • @sijiajmal
    @sijiajmal 3 года назад +5

    Hai
    Nalla avatharanam
    Kood super

  • @aksaanish3465
    @aksaanish3465 3 года назад +5

    Hi Reshmachechiii.....superb

  • @fareedak9682
    @fareedak9682 3 года назад +2

    Nalla avadharanam borrolladhe avadharippichu pinne koode adipoly aanu aavishyam aanengil vilikkaa tto🥰🥰🥰

  • @ashraferanjiparamb5424
    @ashraferanjiparamb5424 3 года назад +2

    Ok

  • @anilpthomas4509
    @anilpthomas4509 Год назад +1

    Super 👍 👌

  • @faisalpkpalasarikooliparam4816
    @faisalpkpalasarikooliparam4816 Год назад +2

    സുപ്പർ കൂട്

  • @thomasmathew2836
    @thomasmathew2836 Год назад +3

    👍

  • @kichusmalayalamvlogs7384
    @kichusmalayalamvlogs7384 3 года назад +1

    ചേച്ചി അടിപോളി

  • @kkitchen4583
    @kkitchen4583 2 года назад +1

    Valarie upakarapradhamaya video thanks for sharing eniyum ethupole nalla video's cheyyan daivam Anugrahikkattey 👍👍👍👍🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @ponnusminnuslillus
    @ponnusminnuslillus 2 года назад +1

    👍👍👍👍

  • @Marketvibes25
    @Marketvibes25 3 года назад +2

    👌👌👌

  • @villagetruck4723
    @villagetruck4723 2 года назад +1

    👍👌🏻

  • @jayansvpvb1784
    @jayansvpvb1784 2 года назад

    6feet length 3feet width 2feet hight ulla koodinu price ethraya
    Kollam jillayil chavara delivery charge ethrayakum

  • @johncyjoy4399
    @johncyjoy4399 Год назад +4

    ഞാൻ കഴിഞ്ഞ ദിവസം വാങ്ങി. നല്ല കൂടു, നല്ല സർവീസ് 🙏🙏

  • @michusmichu2235
    @michusmichu2235 2 года назад +28

    3feet cagil 12 കോഴിയെ ഇട്ടാൽ stress കൂടും മാക്സിമം 6എണ്ണം ഇട്ടാൽ അവർക്കും ഫ്രീ ആയിട്ട് ഇരിക്കാം കോഴിയും ഒരു ജീവൻ ആണ് കഴിയുന്നതും ചെറിയ കൂടിൽ കോഴികളെ ഇടാതിരിക്കുക

    • @zuvisvlogs4889
      @zuvisvlogs4889  2 года назад +7

      1മുതൽ 12 കോഴികൾ വരെ ഇടാം നിങ്ങൾക് ഇഷ്ടമുള്ള എണ്ണം ഇട്ടാൽമതി ഇതു ശാസ്ത്രിയമായി മുട്ട കോഴികൾ ഇടാനുള്ള കൂടാണ്.
      കോഴികളെ കൂട്ടിൽ തീറ്റ കൊടുത്തു വളർത്തുന്നത് തെറ്റാണെങ്കിൽ അതിനെ പൊരിച്ചു തിന്നുന്നത് എന്താണെന്ന് michus പറഞ്ഞു തരാമോ...?

    • @velayudhankm8798
      @velayudhankm8798 2 года назад +2

      ഒരു feet ആണ് ഒരു കോഴിക് ഇവർ പറയുന്നപോലെ ഇടുവാൻ കോഴിയെ കൊന്നിട്ട് ഇടാ നേ കഴിയു

    • @zuvisvlogs4889
      @zuvisvlogs4889  2 года назад +3

      @@velayudhankm8798
      വീഡിയോ മുഴുവൻ കണ്ടുനോക്കു വേലായുതെറ്റാ.... അതിൽ കോഴിയെ ഇടുന്നതും കാണിക്കുന്നുണ്ട്...

    • @fathiman3376
      @fathiman3376 2 года назад

      @@zuvisvlogs4889 me

  • @yusufakkadan6395
    @yusufakkadan6395 3 года назад +1

    Goodspeech

  • @mayadileep3555
    @mayadileep3555 2 года назад +3

    👌🏻👌🏻

    • @swathy-1234
      @swathy-1234 2 года назад

      Koodinte vilakoodi parayan nokkedimole

  • @christeenajince8151
    @christeenajince8151 2 года назад +5

    Price please ?

  • @muhammedeisamunavar8645
    @muhammedeisamunavar8645 2 года назад +1

    2kalleulla kudu വേണം. ഒന്ന് matte ഇടണമെങ്കിൽ 2 kalle venam

  • @kmcmedia5346
    @kmcmedia5346 5 месяцев назад

    👌👌👌👌😍

  • @SindhusCurryWorld
    @SindhusCurryWorld 3 года назад +2

    Thank you for sharing

  • @sindhupm3023
    @sindhupm3023 2 года назад +1

    super

  • @upscfever5330
    @upscfever5330 2 года назад +1

    Kozhikode mavoorilekk rate ethrayavum?

  • @unaisp2040
    @unaisp2040 3 года назад +1

    From wayanad

  • @ummammaschannel
    @ummammaschannel 11 месяцев назад

    ❤❤❤❤❤❤🎉🎉🎉

  • @beenamk1627
    @beenamk1627 3 года назад

    Nalla ഭംഗി
    Rate yeathra aanu mole

  • @silpaponnuzzz8792
    @silpaponnuzzz8792 4 месяца назад

    Chechi order Idukki lekan 5 kozhine edanulla kudin ethra ath venarunnu

  • @sowmyavinod4528
    @sowmyavinod4528 2 месяца назад +1

    Super

  • @dileepmc4187
    @dileepmc4187 2 года назад +3

    Good presentation 🌾💐🌾

  • @mfarooq7537
    @mfarooq7537 3 года назад +1

    Where to buy Kairali? (Hen and chicks)

  • @bijukg6180
    @bijukg6180 2 года назад +6

    What is the price of delivery in Ernakulam maradu. ?

  • @yasudastl3799
    @yasudastl3799 3 года назад +1

    Higood

  • @bindusubrahmanian9859
    @bindusubrahmanian9859 3 года назад +1

    Thank you for this information

  • @minihrishya6361
    @minihrishya6361 2 года назад

    Kodagilekki ayach കൊടുക്കാറുണ്ടോ

  • @sistersvlogs8266
    @sistersvlogs8266 Год назад +1

    Video like👍ente veetilum kozhikal und

  • @noushadnousu4310
    @noushadnousu4310 3 года назад +4

    👍👍👍

  • @leenav3224
    @leenav3224 3 года назад

    njan Vayalar ethra rupees alum e cage

  • @raviparippally6968
    @raviparippally6968 3 года назад +2

    Kollam rootil supply undo.? 10 kozhikal idunna koodinu vandi charge ulpede athrayakum.

  • @nichukuttuart.3558
    @nichukuttuart.3558 2 года назад +2

    Wayanad ethikumo

  • @sreeharshan2014
    @sreeharshan2014 3 года назад

    nice

  • @techmediaagri2688
    @techmediaagri2688 2 года назад

    Tharavine valarthan pattumo

  • @jameelaeravattoor5821
    @jameelaeravattoor5821 2 года назад +1

    6 kozhikalkkulla koodin rate athrayaavum?? Include delivery charge???

  • @seenajaison1825
    @seenajaison1825 2 года назад

    Kada koode rate

  • @jainemary4546
    @jainemary4546 2 года назад +1

    Tvm rate ethraku

  • @leenap2281
    @leenap2281 2 года назад +2

    Oru koodu venam, vilikkan nomber tharumo? Kozhiyem venarunnu nadan kozhiye kodukkan undo? Adoor Nellimukal aanu sthalam kondu varumpo full ethra tharanam

  • @Elizebthsimi
    @Elizebthsimi 3 года назад

    Ernakulam anu enikkumkudu venam

  • @valsammajoseph9137
    @valsammajoseph9137 2 года назад +1

    Moolamattam bhagathek order undo travelling sahitham ethra aakum?

  • @greeshmarajesh345
    @greeshmarajesh345 Год назад +2

    Koodinte rate

  • @krishnankutty8109
    @krishnankutty8109 2 года назад +1

    കാലടി മലയാറ്റുർ റോഡ് കമ്പനിപ്പടിയിൽ ഈ കൂട് എത്തിച്ചു തരുവാൻ എത്ര രൂപയാകും

  • @lizziammathomas5251
    @lizziammathomas5251 2 года назад

    50 hen kude price

  • @suhailalimon7381
    @suhailalimon7381 2 года назад +5

    ചേർപ്പുള്ശ്ശേരി പാലക്കാട്‌ രണ്ട് തട്ടുള്ള കൂടിന്ന് എത്ര amount വരും

  • @Aniestrials031
    @Aniestrials031 Год назад +1

    കോഴിക്കൂട് ഇഷ്ടായി, എനിക്ക് വേണം

  • @abdulhakkim2863
    @abdulhakkim2863 2 года назад +1

    എന്റെ കൈയിൽ കുറച്ചു സ്‌ൻഡ് കൊടുക്കാൻ ഉണ്ട് നിങ്ങൾക് കൂട് ഉണ്ടാക്കി കൊടുക്കാൻ സാധിയ്ക്കും

  • @leelaprasad1901
    @leelaprasad1901 3 года назад +2

    Ee knottil kadaye valarthan pattumo

  • @vivekkr5946
    @vivekkr5946 3 года назад +2

    💯🤗

  • @kmjayachandran4062
    @kmjayachandran4062 3 года назад +2

    എറണാകുളം ജില്ല യിൽ തൃപ്പൂണിത്തുറ ക്ക് അടുത്താണ് 10 കോഴിയുടെ കൂട് വേണ്ടി വരും

    • @zuvisvlogs4889
      @zuvisvlogs4889  3 года назад

      Ok

    • @10d6akhil.n.s3
      @10d6akhil.n.s3 3 года назад

      എറണാകുളത്ത് കാക്കനാട് ഒരെണ്ണം എത്തിക്കാമോ.

    • @zuvisvlogs4889
      @zuvisvlogs4889  3 года назад

      @@10d6akhil.n.s3 യെസ്...
      അഡ്രസ് അയച്ചു കൂട് ബുക്ക്‌ ചെയ്തോളു...
      9846904390 wattsap

    • @Muneer4084
      @Muneer4084 2 года назад

      Wadsapp no ille

    • @user-up3zq1pp5l
      @user-up3zq1pp5l 6 месяцев назад

      10കോഴിയെ ഇടുന്ന കൂടു എത്ര ആവും. വർക്കല ആയിരൂർ

  • @kichuop5162
    @kichuop5162 2 года назад

    Kozhiyeyum kittumo

  • @ashwahcreation5371
    @ashwahcreation5371 2 года назад

    ഗുരുവായൂർ ഭാഗത്തേക്ക് വണ്ടി ക്യാഷ് എത്രയാകും

  • @khalidkp5793
    @khalidkp5793 2 года назад +7

    ഇത് നമ്മുടെ രഞ്ജിത്ത് ചേട്ടന്റെ കമ്പനി യല്ലെ അടിപൊളി 👍👍👍

  • @shahidshan8555
    @shahidshan8555 3 года назад +8

    Price 6000/-

  • @padmaraj1405
    @padmaraj1405 2 года назад +6

    Lovebirds koodu kittumo.?
    Sthalam kuthuparamba
    Oru 10 kozhi kolluna oru കോഴിക്കോടും ഇത്ര പൈസ വരും രണ്ടും കൂടി.

  • @sinan_bin_nasar8398
    @sinan_bin_nasar8398 2 года назад +1

    Nadan kozhiye e koottil valarthan pettumo

  • @libugeorge554
    @libugeorge554 2 года назад

    3 hensine edane patune kodine how many rupees

  • @santhaunnikrishnan518
    @santhaunnikrishnan518 3 года назад +1

    ഈ കൂട് രണ്ടായി തിരിക്കണം കുറച കോഴികളെ മാറ്റിയിടാമല്ലോ

  • @islamicclass7492
    @islamicclass7492 2 года назад +1

    Mallppuram indooo

  • @nimmymathew516
    @nimmymathew516 3 года назад +4

    Koottayam .Arpookara.evda tharummo

  • @leelaprasad1901
    @leelaprasad1901 3 года назад

    Engil enikku 2 koodu venam thiruvanandha purathu vamana purathu vamanapurathanu Aanu ivide ethan ethra rs Aakum

    • @zuvisvlogs4889
      @zuvisvlogs4889  3 года назад

      9846904390 ഇതിൽ വിളിച്ചോളൂ

  • @remyasreesreejith3677
    @remyasreesreejith3677 2 года назад +2

    Kollam,ochira aanu place,ഇവിടം വരെ എത്ര ക്യാഷ് ആകും,ഓർഡർ ചെയ്താൽ

  • @appusworld3634
    @appusworld3634 3 года назад

    Tharavu kood undo

  • @shabishabi8262
    @shabishabi8262 3 года назад +4

    Cash ethraya vtl ethikan

  • @cheryanvarghese4056
    @cheryanvarghese4056 3 года назад

    Kozhy kastam Veenu kampi thurumpichal Athinu pariharam undoo?

  • @geethan.a3013
    @geethan.a3013 2 года назад

    Kozhiye verthitichilla enkil kothinkollum anufavam.ullathukonta parayunne

    • @zuvisvlogs4889
      @zuvisvlogs4889  2 года назад

      Geetha chechi parayunnadhu oru kootil oru kozhi ennadhaano..?

  • @premeelashindiclassinmalay7573
    @premeelashindiclassinmalay7573 3 года назад

    👍👍👍👍👍🙂🙂🙂

  • @malluvloger890
    @malluvloger890 3 года назад

    Kanhangad aduthu dealivery undho

  • @aswathysanoop4623
    @aswathysanoop4623 9 месяцев назад

    Hi

  • @shajirshajir7761
    @shajirshajir7761 3 года назад +1

    Kannuril kittumo, charge etra avum

  • @NKhouse
    @NKhouse 3 года назад +2

    Vadakara delivery adakkam ethra venam

  • @fifalive7152
    @fifalive7152 Год назад +1

    20 kozhikalum koodum manjaeri karuvarakundileak ethrayavum

    • @zuvisvlogs4889
      @zuvisvlogs4889  Год назад

      Cage rate 13000/ delivery charge avarage 2000/

  • @zainussuperzone3974
    @zainussuperzone3974 2 года назад +1

    Enik venam

  • @anuthomas3546
    @anuthomas3546 2 года назад +1

    Koodinte net belamullathanno chechi

  • @adityanandan4138
    @adityanandan4138 2 года назад

    Cherpu valiya chenam tiki atrarupaya charge

  • @priyaraju1676
    @priyaraju1676 3 года назад +1

    Kozhikode etra rs akum...15 kozhi kollunna koodu

  • @kajahussain7775
    @kajahussain7775 2 года назад +1

    Palakkad kallekkad 20 kozhikalkulla kudine ethrayavum

  • @abdulkadherta3880
    @abdulkadherta3880 3 года назад +1

    Njingalude sthalam evideyaanu?

  • @renukagopi9762
    @renukagopi9762 3 года назад +2

    32 kozhiude link idumo

    • @zuvisvlogs4889
      @zuvisvlogs4889  3 года назад

      ഈ ചാനലിൽ തന്നെ വീഡിയോ ഉണ്ട് സർ..

  • @zairahakeem7781
    @zairahakeem7781 3 года назад +1

    Nalla koodu
    Triprayar ku ethra charge akum

  • @footballworid6796
    @footballworid6796 2 года назад +1

    Malapurath kondottiyilekk ethra roopa akum

  • @rajeshe.s163
    @rajeshe.s163 2 года назад +2

    Thaikattussery evide aanu ente veedu thaikattussery aanu

    • @zuvisvlogs4889
      @zuvisvlogs4889  2 года назад

      തൈക്കാട്ടുശ്ശേരി പറക്കുളാകര വഴി

  • @sheelarajukumar3998
    @sheelarajukumar3998 2 года назад +1

    Kadakkozhi yude koodinu charge ethrayaanu

  • @geethamanoharan8992
    @geethamanoharan8992 3 года назад +1

    Waste pokunnathine seperate ellallo

  • @sabisabeer3114
    @sabisabeer3114 2 года назад +3

    തൃശൂര്‍ aanegil athra price aagum

  • @arifain4403
    @arifain4403 2 года назад +1

    16 കോഴിയുടെ കൂടിനെത്രയാ. കണ്ണൂരിലേക്ക് ഡെലിവറി ചാർജത്രയാണ്

    • @zuvisvlogs4889
      @zuvisvlogs4889  2 года назад

      Contact this no 9846904390

    • @arifain4403
      @arifain4403 2 года назад

      @@zuvisvlogs4889 കോൺടാക്ട് ചെയ്തപ്പാ. ഒരു മറുപടിയുമില്ല

    • @arifain4403
      @arifain4403 2 года назад

      @@zuvisvlogs4889 ഐ മീൻ വാട്സാപ്പിൽ

  • @asarafpa6290
    @asarafpa6290 3 года назад

    Ingane kozi valarttarud vegam chagum muttayum kittilla e koodum kond tvm verunado chiri verunnu😁😁😁

    • @zuvisvlogs4889
      @zuvisvlogs4889  3 года назад +4

      ഇങ്ങനെയൊക്കെ വളർത്തുന്ന കൂട്ടിൽ നിന്നും കിട്ടുന്ന മുട്ടകളാണ് ചേട്ട തമിഴ്നാട്ടിൽ നിന്നും ഇവിടേയ്ക്ക് വരുന്നത്. അല്ലാതെ അഴിച്ചുവിട്ടുവളർത്തുന്ന കൂട്ടിൽ നിന്ന് കിട്ടുന്ന മുട്ടയൊന്നുമല്ല...
      പിന്നെ തിരുവനന്തപുരത്തെ ചിരി... 😭😭😭😭😭 ഞങ്ങൾ ഈ ആഴ്ച്ച തന്നെ 2 ട്രിപ്പ്‌ കൊല്ലവും trivandravum വരുന്നുണ്ട്... 😄😄😄😄😄😄😄😄
      ചേട്ടൻ അങ്ങട് ചിരിക്ക് 😄😄😄

  • @rajeshcanirudhan6427
    @rajeshcanirudhan6427 2 года назад +2

    ഈ കൂട് എത്ര സ്ക്വെയർ ഫീറ്റ് ആണ് . ഞങ്ങൾക്ക് പഞ്ചായത്തിൽ നിന്നും പറഞ്ഞിരിക്കുന്നത് 25 സ്ക്വെയർ ഫീറ്റാണ്

  • @khadeejakm3704
    @khadeejakm3704 2 года назад +3

    Thalassery lea charge ethra avum
    10 khozhi nte kude

    • @zuvisvlogs4889
      @zuvisvlogs4889  2 года назад

      1000 to 1500 avarage

    • @radhakrishnan-gg3dh
      @radhakrishnan-gg3dh 2 года назад +1

      50 കോഴിക്കുള്ള ഒരു കൂട് ആവശ്യം ഉണ്ട് മലപ്പുറം ജില്ലയിലെ അരീക്കോടാണ് സ്ഥലം എത്ര രൂപ വരും'

    • @zuvisvlogs4889
      @zuvisvlogs4889  2 года назад

      @@radhakrishnan-gg3dh contact this no 9846904390

    • @arshaqueap8644
      @arshaqueap8644 2 года назад

      @@zuvisvlogs4889 farokilkan 10 kozheede koodin athrayaum rs

  • @athiravipin7720
    @athiravipin7720 2 года назад +1

    10 kozine iduna kuduninu etra ya rate

  • @jubynelson4394
    @jubynelson4394 3 года назад +1

    Mavelikara 10 kozhiye idan delivery chargum

  • @sajithasinoj1734
    @sajithasinoj1734 9 месяцев назад

    2 kozhiye udanilla koodinu prize ethra delivary charge ulppede location aluva