രോഗം വിട്ടുമാറാത്ത വീടുകൾ | THURAB THANGAL TALKS

Поделиться
HTML-код
  • Опубликовано: 7 янв 2025

Комментарии • 103

  • @thurabthangal
    @thurabthangal  7 месяцев назад +4

    ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:-
    താഴെ നമ്പറിലേക്ക്
    തലേന്ന് വിളിച്ചു book ചെയ്ത് വരുക
    7025390180

    • @mahamoodtk6648
      @mahamoodtk6648 4 часа назад

      ഈ നമ്പറിൽ പല പ്രാവിശ്യവും വിളിച്ചു പക്ഷെ കിട്ടലില്ല നമ്പർ വെറെതെ കൊടുത്തതാണോ ?

    • @thurabthangal
      @thurabthangal  4 часа назад

      ഈ numberil വിളിച്ചാല്‍ കിട്ടും
      ഡെയല്‍ ചെയ്ത number തെറ്റിയോ nokko

  • @rahmathpareed3639
    @rahmathpareed3639 Год назад +8

    Alhamdulillah
    ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താദെ എല്ലാർക്കും വേദനകളാണ്

  • @abdullfasillpk5054
    @abdullfasillpk5054 Год назад +36

    ഏത് വീട് ആയാലും അല്ലാഹുവിനോട് മാത്രം രക്ഷ തേടുക, വീട്ടിൽ ഖുർആൻ പാരായണവും സുന്നത്ത് നമസ്ക്കാരങ്ങളും നിലനിർത്തുന്നിടത്തോളം കാലം അല്ലാഹുവിനെയല്ലാതെ ഒരാളെയും ഭയപ്പെടാതെ സുഖ സുന്ദരമായി കുടുംബ സമേതം താമസിക്കാം. രോഗവും മരണവും ഐശ്വര്യവും ദുഃഖവും , സന്തോഷവും സമാധാനവും ഒക്കെ അല്ലാഹു കണക്കാക്കിയതാണ് ഓരോ മനുഷ്യനും. അതുപോലെ മാത്രമേ വരൂ.

    • @mohdkutty1972
      @mohdkutty1972 Год назад +2

      എന്നാൽ പിന്നെ അള്ളാഹു ചികിത്സയും മരുന്നും ഒക്കെ ഭൂമിയിൽ ഉണ്ട് എന്ന്പറയുന്നുണ്ടല്ലോ,

    • @mullarose4716
      @mullarose4716 Год назад +2

      അള്ളാഹു വിനല്ലാതെ ഒന്നും മാറ്റാൻ സാധിക്കില്ല ഇബദ്ധതുകളൊക്കെ എത്രച്യ്താലും ചില കാര്യങ്ങൾ അതിന്റെ പരിഹാരം ചയ്തേ മാറ്റാൻ കഴിയു പക്ഷെ ഇബദ്ധത്തിന്റെ ശക്തികൊണ്ട് അള്ളാഹു ബുദ്ധിമുട്ട് കുറച്തരും ഇബദ്ധതതും പ്രാർത്ഥനയും എന്നും നില നിർത്തുക പ്രശനങ്ങൾ എന്ത് തന്നെയായാലും അള്ളാഹു മാറ്റിതരട്ടെ

    • @MsRashidm
      @MsRashidm 7 месяцев назад

      അസുഖം വന്നാൽ dr പോകാമോ

  • @fathimaa9473
    @fathimaa9473 Год назад +4

    🌹എവിടെ യാണ് തങ്ങൾ സ്‌ഥ ലം 🤲🤲

  • @shemishemi6897
    @shemishemi6897 Год назад +4

    Sihr kond ennum kadinamayavedanayanu urakkam illa bathilavan dua cheyyane thangale

  • @BBcreation786
    @BBcreation786 Год назад +15

    കാത്തിരുന്ന വീഡിയോ.. ഇവിടെ എന്നും അസുഖമാണ്.. വാടക വീടാണ് സ്വന്തം വീട് ഉണ്ടാക്കാൻ കഴിവുണ്ടാവാൻ ദുആ ചെയ്യണേ

  • @ramlathkandangal8911
    @ramlathkandangal8911 Год назад +3

    ماشاءالله الحمد لله. തങ്ങളുപ്പാ എന്റെ ആമ്മാന്റെ മോന് പുസ്തകം എടുത്താൽ തലവേദനയും മാസികമായ പ്രയാസം നല്ല പഠിക്കുന്ന കയായിരുന്നു ഇപ്പോൾ +2 വിന് പഠിക്കുന്നു വേഗം സങ്കടം വരുന്ന ഒരവസ്ഥ അതൊക്കെ സുഖമായി റാഹത്തോടെ പഠിക്കാനും നല്ല രുക്കുട്ടിയാവാനം പ്രത്യേകം പ്രാർത്ഥനയിൽ ചേർക്കണം അരിക്കോട് മലപ്പുറം ആണ്

  • @FathimaMechiri
    @FathimaMechiri 2 месяца назад +1

    Eppoyum chinthakal varunnu duaa cheyyane usthade

  • @rahmaumerrahmaumer8398
    @rahmaumerrahmaumer8398 11 месяцев назад

    Pettenn vayar veerppu pole tonni hartbeet koodum pole appo virayalum varum.....edakk varum bp normalsn......😢😢😢

  • @ArifaM-gm2lp
    @ArifaM-gm2lp Год назад +1

    ഉസ്താദ് എന്റെ മോൾക്ക് 16വയസ്സായി അവൾ മാസങ്ങളായി പെട്ടെന്നു വീയ്യുന്നു ശ്വാസം തിങ്ങുന്നു കൈകലുകൾ ബലം പിടിക്കുന്നു ചിലപ്പോ നോർമൽ അല്ലടെ ആവുന്നു പെട്ടന്ന് അതിൽ നിന്ന് പെട്ടെന്ന് ഞെട്ടി എണീക്കുന്നു ഒരുപാട് ഉസ്താദുമാരെ ഡോക്ടർമാരെയും കാണിച്ചു എപ്പോഴും ഇടക്ക് ഉണ്ടാകുന്നു

    • @thurabthangal
      @thurabthangal  Год назад

      നേരില്‍ സമീപിച്ചു നോക്കൂ

  • @saidalavikummalil4876
    @saidalavikummalil4876 Год назад +3

    Dua cheyyane 🤲🏻🤲🏻🤲🏻😭😭😭

  • @ArifArif-nb3es
    @ArifArif-nb3es Год назад +2

    ആമീൻ

  • @muhammededhrees5725
    @muhammededhrees5725 Год назад +2

    Aameen Yaa Rabbal Aalameen

  • @RichuRizu-ug9hu
    @RichuRizu-ug9hu Месяц назад

    Usthade enikk ekkade veetil poyal ennum asugaman adinn edan pariharam

  • @Aydhuslyrics123
    @Aydhuslyrics123 7 месяцев назад +2

    ഉസ്താധേ ഞങ്ങൾ ഒരു പുതിയ വീട് വാങ്ങിയിരുന്നു അവിടെ ഒരു ആയമുള്ള ഒരു കിണർ ഉണ്ട് വെള്ളം കുറവും ആണ് അതു നികത്തുന്നത് കൊണ്ട് എന്തങ്കിലും കുഴപ്പണ്ടൊ
    പ്ലീസ് റിപ്ലൈ

    • @thurabthangal
      @thurabthangal  7 месяцев назад

      സാധാരണ നികത്തുന്നത് പ്രശ്നം ഇല്ല. ചില പറമ്പുകളിലെ ചില സ്ഥലങ്ങളില്‍ വരുന്ന കിണര്‍ നികത്തുന്നത് നല്ലത്‌ അല്ല.

  • @akbara5657
    @akbara5657 Год назад +2

    Ustaade, kabarstan nte chernn kidakkunna vadakvasham ulla vasthuvil padinjar mughamayi veed undakkan prthekich enthengilum srthikkendatundo? Aa vasthu veedinu aniyojyamano? Reply tarane, allengil oru video cheyyane

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @tperiyad
    @tperiyad 18 дней назад

    ഉസ്താദ് ഇത് എ ല്ലാം ഉണ്ട് ഒന്ന് ശരി യാക്കി ത രോ പ് ൾസ്

  • @rukiyank1879
    @rukiyank1879 Год назад

    അൽഹംദുലില്ലാഹ് ആമീൻ 👏👏

  • @ADHISKITCHAN
    @ADHISKITCHAN Год назад +2

    Thanagale ente mol 10 vayassayi 5th aanu padikkunne molk padanathil pinnottanu etra paranju koduthaalum manassilavilla theen mandrichu kodukkanum ennund endhokke aanu mandrikkendadhu onnu paranju tharumo

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @rasiyaag5965
    @rasiyaag5965 Год назад +1

    Aameen🤲

  • @media.848
    @media.848 Год назад

    ആമീൻ 🤲🏻

  • @minnuthaliyil-qf1cn
    @minnuthaliyil-qf1cn Год назад +1

    2 Varshyiveetithamasichittu..annumuthalbhudhimuttkal.aa.markittan.dhuacheyyne

  • @rasheedamajeed5575
    @rasheedamajeed5575 Год назад +6

    ഇതിനൊക്കെ പരിഹാരം അല്ലാക്കു മാത്രമേ കഴിയൂ.. 👍

    • @bava5710
      @bava5710 Год назад +1

      ഇനി രോഗം വന്നാൽ ഡോക്ടറേ കാണണ്ട. മുജുജ

    • @AnsarAhammedpv
      @AnsarAhammedpv 8 месяцев назад

      ​@@bava5710😂😂😂

    • @mohamednavas7667
      @mohamednavas7667 4 месяца назад

      Nee appo doctore kanarille?

  • @soumya-pilla
    @soumya-pilla Месяц назад

    🙏🏻😍

  • @rahimhmr430
    @rahimhmr430 Год назад +1

    Thangalluppa duha cheyyanne

  • @fouziyak8963
    @fouziyak8963 Год назад +1

    Usthade CA padikkan aagrahamund ath palishayumayi bhandappetta job ano onnu parannu tharum please

    • @fouziyak8963
      @fouziyak8963 Год назад

      Replay thanilla

    • @thurabthangal
      @thurabthangal  Год назад

      Accounting മായി ബന്ധപ്പെട്ട കാര്യങ്ങൾ അല്ലേ.? പഠിക്കുന്നതിനു തെറ്റ് ഒന്നും ഇല്ല. നല്ലതും ചീത്തയും എല്ലാത്തിലും ഉണ്ട്... മനസ്സിലാക്കി പ്രവര്‍ത്തിക്കുക.

  • @Thabij
    @Thabij 2 месяца назад

    Asukam vittu maarunila ..job rdy aavunila puthiiya veethil mariyapol thidagiyath ann..veed nu doshamila parambil dosha. Undenu ana arinjathu..Athiru vilakiya paramb aan ini enth cheyanam enn arjyila..

  • @hussainpanakkad9624
    @hussainpanakkad9624 Год назад +1

    നിങ്ങളുടെ സ്തലംഎവിടെ യാണ് വരേണ്ടവഴി കൃത്യമായിപറഞ്ഞുതന്നാൽ വളരെഉപകാര പ്രദമാ യേനെ ples

    • @thurabthangal
      @thurabthangal  Год назад

      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @MuhammadhBoss
    @MuhammadhBoss Год назад +1

    Edu njan anubavikkunnund

  • @minnuthaliyil-qf1cn
    @minnuthaliyil-qf1cn Год назад

    Veednte sthanathinu ounum kuyappamila. Ennui aswasthathaàn.marikittan entha cheyyende

    • @thurabthangal
      @thurabthangal  Год назад

      ഡോക്ടറെ കാണിച്ച് നോക്കൂ

  • @tperiyad
    @tperiyad Год назад +1

    എ ൻപേ ര കുട്ടി ക്കി ഒരു ജോലി യാകാൻ ദുഹാ ചയ്യ ണം ഉസ്താദ്

  • @SALMANSHAREEF-rx2zr
    @SALMANSHAREEF-rx2zr 7 месяцев назад

    Alhumdlilla alhumdlilla

  • @zuharafathimath
    @zuharafathimath 10 месяцев назад +1

    👍

  • @ShakkeelShakkeel-f3q
    @ShakkeelShakkeel-f3q 6 месяцев назад

  • @khmashrafhaji5817
    @khmashrafhaji5817 Год назад +1

    أوصيكم بالدعاء

  • @SabanaC.k-jg2qs
    @SabanaC.k-jg2qs 29 дней назад

    ഇതിൽ പറഞ്ഞ ബുദ്ധിമുട്ടുകളൊക്കെ ഞങ്ങൾക്കുണ്ട് എന്തെങ്കിലും പരിഹാരം ഉണ്ടോ

  • @Lallusworld5018
    @Lallusworld5018 4 месяца назад

    Ithinu entha pariharam?

    • @thurabthangal
      @thurabthangal  4 месяца назад

      വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ

  • @fazil4139
    @fazil4139 Год назад +1

    😊

  • @shameemakt1953
    @shameemakt1953 Год назад +1

    Ithinok പരിഹാരം എന്താണ്.
    വീടിൻ്റെ kannerinok

    • @thurabthangal
      @thurabthangal  Год назад

      വീഡിയോ ചെയ്തിട്ടുണ്ട്

  • @zeenathhaneefazeenathhanee9736
    @zeenathhaneefazeenathhanee9736 Год назад +2

    Ameen duha cheyyane

  • @sharafudheennedungottoor6966
    @sharafudheennedungottoor6966 Год назад

    Thangaluppa പ്ലാൻ വിട്ടു തന്നാൽ പറ്റുമോ ഇല്ല യോ എന്ന് പറഞ്ഞു തരുമോ

    • @thurabthangal
      @thurabthangal  Год назад

      വസ്തുവിന്റെ dishayum അളവുകളും പരിഗണിച്ച് ആണ് വീട് ചെയ്യേണ്ടത്... വസ്തു നേരില്‍ കാണാതെ plan നോക്കുന്നത് ശെരിയല്ല..
      അങ്ങിനെ വിവരങ്ങള്‍ പറയാൻ പറ്റില്ല.ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം

  • @AmusedBoardGames-ho3rv
    @AmusedBoardGames-ho3rv 6 месяцев назад

    ഞങ്ങളുടെ വളപ്പിൽ നാക ശല്യമുണ്ട് പറയുന്നുണ്ട് അഞ്ചു തരത്തിട്ട് തങ്ങളെ ഒന്ന് കണക്കു നോക്കൂ ഇന്നലെ വളപ്പിന്റെ ദോഷന്നാ പറയുന്നത് എല്ലാവരും ഓരോരോ അസുഖ അതിൽ എന്താണ് പരിഹാരം കുറെ സ്ഥലത്ത് എല്ലാവരും പറയുന്നത് ഇതാണ്

  • @muhammedshuhaib633
    @muhammedshuhaib633 Год назад +8

    ഉസ്താദിനെ നേരിൽ കാണാൻ പറ്റുമോ

    • @fouziaameer445
      @fouziaameer445 Год назад +1

      Discriptionil Ella detailsum und

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt
      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @FasilSajila
    @FasilSajila 8 месяцев назад

    Ithinokke parihaaram endha usthade

    • @thurabthangal
      @thurabthangal  8 месяцев назад

      വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ

    • @thurabthangal
      @thurabthangal  8 месяцев назад

      വീഡിയോ മുഴുവന്‍ കണ്ടു നോക്കൂ

  • @Islamic-Life-k4p
    @Islamic-Life-k4p 6 месяцев назад

    കുളിയന്റെ ഉപദ്രവം എന്ന് പറയുന്നത് എന്താണ്.... Husbend ഇടക്കിടക്ക് ഉറക്കത്തിൽ ഓളിയിട്ട് ഒച്ചപ്പാട് ഉണ്ടാക്കും

  • @ismayilneerolpalam9068
    @ismayilneerolpalam9068 Год назад +1

    Ee vishayayavu maayi onnu samsaarikkanamaauirunnu enthaa oru vazhi

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt
      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @shaijalm3979
    @shaijalm3979 Год назад +1

    ഉസ്താദിനെ വിളിച്ച് സംശയം ചോദിക്കാൻ പറ്റിയ നമ്പർ ഉണ്ടോ?ഉസ്താദ് കൂടുതൽ ഫ്രീ ആയിരിക്കുന്ന സമയം എപ്പോഴാ?

  • @moluchoice916
    @moluchoice916 Год назад +2

    തങ്ങളെ കാണാൻ എവിടെയാ വരേണ്ടത്

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt
      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @highteach3354
    @highteach3354 Месяц назад

    വീടിന്റെ പടിഞ്ഞാറ് ഭാഗത്ത്‌കകൂസ് ഉണ്ട് പശനം ഉണ്ടോ ഉസ്താദ്

  • @max_mp4404
    @max_mp4404 Год назад +1

    തങ്ങളെ സ്ഥലം എവിടയാ

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt

  • @mashoodmachu7691
    @mashoodmachu7691 Год назад +2

    👍👍👍

  • @muhammadrafi9195
    @muhammadrafi9195 Год назад +1

    Duha chayuka

  • @eshalafsal3618
    @eshalafsal3618 Год назад

    Pariharam onnum parnjillalo usthathe

  • @ABUHANBALABUHANBAL
    @ABUHANBALABUHANBAL 2 месяца назад

    എന്റെ മോൾ hifiz പടിക്കുക ആയിരുന്നു 15ജുസ്ഹ് കഴിഞ്ഞതിനു ശഷം പഠിക്കാൻ പറ്റുന്നില്ല

  • @rzwn214
    @rzwn214 Год назад +3

    തങ്ങളെ കാണാൻ എവിടെ സ്ഥലം പറഞ്ഞു തരോ

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt
      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @arcreations9
    @arcreations9 Год назад

    എന്റെ. വീടുള്ള. പറമ്പിൽ. എന്തോ. ദോഷം. ഉണ്ട്. അതിനെ മാറ്റിയാൽ. വീട്ടിൽ. ഉള്ളവർക്കു. ദോഷം. വരും. എന്നാണ്. പറയുന്നദ്. Endu cheyum. പൈശാചിക എന്നാണ് പറയുന്നദ്. വീട്ടിൽ. എന്നും പ്രശ്നം ആണ്. രോഗവും ആണ് തറവാട്. പറമ്പണ്

    • @sajeerthavakkal9325
      @sajeerthavakkal9325 Год назад +1

      സൂറത്തുൽ ബക്കറ നിരന്തരം പാരായണം ചെയ്

  • @shahidap4287
    @shahidap4287 Год назад

    ഉസ്താദിനെ വിളിക്കാൻ ഒന്നു പറ്റുമോ

  • @ShemiA-v3y
    @ShemiA-v3y Год назад

    ഉസ്താദ് വേ പ്പു കിണറിൻ്റെ അടുത്ത് വെച്ചാ അൽ എന്ത് സംഭവിക്കും

    • @thurabthangal
      @thurabthangal  Год назад +5

      ഇല കിണറ്റിലെക്ക് വീഴും.

    • @razinrechu6249
      @razinrechu6249 Год назад

      😀😃😀😃

  • @fidaahh954
    @fidaahh954 3 месяца назад

    Vellapandumaran

  • @smartoverseas-k8r
    @smartoverseas-k8r Месяц назад

    Hairun va Sharrun minallahi thaala

  • @sameerop9564
    @sameerop9564 Год назад +3

    തങ്ങളെ ഇതൊന്നും നോക്കാതെയാണല്ലോ ഗൾഫ് രാജ്യങ്ങളിൽ വീട് ഉണ്ടാക്കുന്നത് ? അവിടെ ഇതൊന്നും പ്രശ്നമില്ലെ ?

    • @thurabthangal
      @thurabthangal  Год назад

      അവിടത്തെ ആളുകളോട് ചോദിച്ചു നോക്കൂ..

  • @haseenashereebi6618
    @haseenashereebi6618 Год назад

    Neril kannan.pattumo

    • @thurabthangal
      @thurabthangal  Год назад

      തൃക്കരിപ്പൂര്‍
      കാസര്‍കോട് dt
      നേരില്‍ കാണാന്‍:-
      താഴെ നമ്പറിലേക്ക്
      തലേന്ന് വിളിച്ചു book ചെയ്ത് വരുക
      for booking :7025390180
      For location;
      45XG+5XR
      maps.app.goo.gl/mMwjFSFMBDRpHtYv8

  • @ShihabThodukara
    @ShihabThodukara Год назад

    ഈപറഞ്ഞതൊക്കെ ഖുർആനും നബി(സ)യുടെയും വചനങ്ങളുടെ അടിസ്ഥാനത്തിലാണോ.?

  • @Salah-707
    @Salah-707 Год назад

    salam, number onnu kittumo

  • @shamsiyabanu
    @shamsiyabanu Месяц назад

    ആമീൻ 🤲🏻