ഇരുമ്പു മുറിച്ചാലും മൂർച്ച പോകാത്ത കത്തികൾ | Palakkad Ramachandran Kathi | knife making kerala

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 350

  • @snehappuassuntha423
    @snehappuassuntha423 3 года назад +22

    അവരെ യാണ് കൂടുതൽ സഹായം നൽകി സർക്കാരിന്റെ തീരുമാനം പെൻഷൻ ഫണ്ട് ഒരുപാട് നൽകണം ഇത് നമ്മുടെ നാട്ടിലെ നില.നൽകണം

  • @Arunkumar-ko9rn
    @Arunkumar-ko9rn 3 года назад +34

    പരമ്പരാഗതമായ പല തൊഴിലുകളും സംരക്ഷിക്കപ്പെടേണ്ടതാണ്.

    • @asharudeenmelethil7226
      @asharudeenmelethil7226 3 года назад

      Kalathintey kude update avathath kondan parambathagatha thoyilukal thallapedunnath

    • @sathyana2395
      @sathyana2395 2 года назад +1

      ഹേയ് ഇപ്പോഴത്തെ ആൾക്കാർക്ക് മെഷീനിൽ തയ്യാറാക്കുന്ന സാധനങ്ങൾ മാത്രമേ വേണ്ടു..
      അതിലേ വിശ്വാസമുള്ളു...

    • @madhavam6276
      @madhavam6276 Год назад +1

      @@asharudeenmelethil7226 Machines upayogichulla tools nisara pricel market il kittumpol aalukal athey vanguu.

    • @ReshmiD-q2w
      @ReshmiD-q2w 10 месяцев назад

      പുല്ലരുവാ എനിക്ക് ഒരണ്ണം വേണം

  • @snehappuassuntha423
    @snehappuassuntha423 3 года назад +3

    വളരെ സന്തോഷം തോന്നി ഇത് കൊണ്ടപേൽ

  • @junaistanur1396
    @junaistanur1396 2 года назад +2

    ഞാനും വാങ്ങി അടിപൊളികത്തിയാണ്

  • @jyotheeshkumarkelath2058
    @jyotheeshkumarkelath2058 2 года назад +2

    God's blessings,Highly Appreciated work.

  • @sumodsathya3747
    @sumodsathya3747 3 года назад +25

    വിശ്വകർമജൻ (മനു ) കൊല്ലൻ ( ഇരുമ്പുപണിക്കാർ )👍

    • @kesavdev7257
      @kesavdev7257 3 года назад +3

      ഇവരല്ലേ ശരിക്കും ലോകത്തെ നിലനിറുത്തുന്നത്?

    • @kpshafi555
      @kpshafi555 3 года назад

      ആ..ഇവനാണ്

  • @raneesh_np
    @raneesh_np 3 года назад +5

    Nice 👍👍👍
    എല്ലാ videosilum location koode ഇടുക ആണെങ്കിൽ നന്നായിരിക്കും .

  • @jayachandranchandran5482
    @jayachandranchandran5482 3 года назад +1

    Paramparym Nila nirthi kondu pokunnathinu good salute

  • @asokagag3709
    @asokagag3709 3 года назад +2

    ചേട്ടൻ്റെ വെട്ട് കത്തീക്ക് ഒരു പ്രോബ്ളം ഉണ്ട്. പിടിയുടെ ഭാഗത്ത് ആണ് കം ബ്ലയ്ൻ്റ്.പീടിയുടെ ലാസ്റ്റ് എൻ്റ് കുറച്ച് കഴിയുമ്പോൾ പൊട്ടി പോരുന്നു. പിന്നെ ഒരിക്കലും ശരിയാക്കാൻ പറ്റില്ല. വെൽഡ് ചെയ്താൽ പിന്നെയും പൊട്ടി പോരുന്നു. ഹാൻ്റിലീന് രണ്ട് ഹോൾ അടിച്ച് അതിൽ നല്ല ഇരുമ്പിൻ്റെ റിവീറ്റ് അടിച്ച് നല്ല മറപിടി ഇട്ടാൽ ഒരുപാട് കാലം യൂസ് ചെയ്യാം. ,ഇദ്ദേഹത്തിൻ്റെ രണ്ട് വെട്ട് കത്തീ വീട്ടിൽ ഇരിപ്പാണ്. തൃശൂർ പൂരത്തിന് എക്സിബിഷനിൽ വേ ടിച്ചതാണ്. ഞാൻ പലർക്കും ഇദ്ദേഹത്തിൻ്റെ വെട്ട് കത്തീ വേ ടീച്ച് കൊടുത്തു. എല്ലാവർക്കും ഇതേ അനുഭവം.

  • @a.m.ponnutty.ponnuttyam8320
    @a.m.ponnutty.ponnuttyam8320 3 года назад +6

    😂27/06/2021🙏🙏🙏🙏💯👍 👍 കണിമംഗലം കമ്മാന്തറ നെന്മാറ 👍 സൂപ്പർ,ഈപണി ആരോഗ്യ പ്രശ്നമാണ് ഈ ജോലികൾ ചെയ്തുവരുവാൻ പുതിയ തലമുറ ഇല്ല 😭😭 ഒടുവിൽ വല്ലാത്ത ക്ഷീണവും ദയനീയാവസ്ഥ യും 😭😭
    ഇതാണ് യഥാർത്ഥ സത്യം കരുവാൻ മാരുടെ അവസ്ഥ !!!😭😭😭😭🙏👍👍

  • @jonesthomas4260
    @jonesthomas4260 Год назад +2

    In a world where carbon steel is being replaced with stainless it's great to see our culture being peserved

  • @sath296
    @sath296 3 года назад +13

    വിഷയത്തോട് സത്യസന്ധത കാണിച്ച അവതാരകർ - "കത്തി "

  • @royiachayan4664
    @royiachayan4664 3 года назад +6

    പാലക്കാടൻ കത്തികൾ സൂപ്പർ 100%വിശ്വസിച്ചു വാങ്ങാം

  • @rejeeshrejeesh7828
    @rejeeshrejeesh7828 2 года назад

    Aram kondulla kathikalude pics undo???

  • @HackerMedia
    @HackerMedia 3 года назад +2

    Good information bro

  • @abuvpl6754
    @abuvpl6754 11 месяцев назад +1

    പാലക്കാട്‌ ❤️

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +2

    Super

  • @ajaienairapuramvedicastrol4254
    @ajaienairapuramvedicastrol4254 3 года назад +6

    വീട്ടാവശ്യത്തിനുള്ള കത്തിയും മറ്റും മറ്റു ജില്ലയിലുള്ളവർക്ക് അയച്ച് തരുമോ ? വില Google Pay വഴി തന്നാൽ മതിയോ ?

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      തീർച്ചയായും, ഞങ്ങൾ details ആയി നമ്പർ കൊടിത്തിട്ടുണ്ട്, നിങ്ങൾക്ക് അവരെ contact ചെയാം, അവർ അയച്ചുതരും.

    • @anyanwar1455
      @anyanwar1455 3 года назад +1

      Numbar tharumo

    • @prasanthvijay4007
      @prasanthvijay4007 3 года назад

      @@GreenMangoEntertainments നമ്പർ ഒന്നു തരുമോ ഇവരുടെ കയ്യിൽ നിന്ന് കത്തി വാങ്ങുവാനാണ്

    • @shibumuhammed3919
      @shibumuhammed3919 3 года назад

      @@GreenMangoEntertainments
      number awide

  • @TheBlueBoat_
    @TheBlueBoat_ 3 года назад +5

    Content selection, last few episodes👌👌👌. Adipoli

  • @sreenivasang7633
    @sreenivasang7633 3 года назад

    🙏vannal padipecamo pls.

  • @eliazar.leleazar.l3544
    @eliazar.leleazar.l3544 3 года назад

    Ethu kollalow chetta mathethara india athanu enikishtam bai

  • @thresiammajacob4433
    @thresiammajacob4433 3 года назад +2

    Ramachànrana kananum kathi vaganum vedy evicda varanam sthalam paraumo karikkathium va kathium venamayirunnu of

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      സ്ഥലം വിഡിയോയിൽ പറയുന്നുണ്ട്, കൂടുതൽ അറിയാൻ അവരുടെ നമ്പർ കൊടിത്തിട്ടുണ്ട് .

    • @kamalav.s6566
      @kamalav.s6566 3 года назад

      ചിക്കൻ പിസ് ആ ക്കാനും ജാക്ക് ഹാൻഡിൽ ചെയ്യാനും വെജിറ്റബിൾ അറിയുന്നതിനും കത്തി വേണം എങ്ങനെ വാങ്ങും , കത്തി വാങ്ങും മൂർച്ച കാണില്ല ഏത് തന്നെയാ എന്നും

  • @selimcanguven1220
    @selimcanguven1220 Год назад +1

    süper çok gülzel

  • @subin9428
    @subin9428 3 года назад +6

    പാലക്കാട് വന്നിട്ടുണ്ട് മനോഹരമായ നാട്.
    വീഡിയോ എല്ലാം സൂപ്പറാണ്
    ❤❤❤ From ആറന്മുള, പത്തനംതിട്ട

  • @kunjiabdullah3869
    @kunjiabdullah3869 3 года назад +2

    Good job

  • @unnikrishnankkkattungal7347
    @unnikrishnankkkattungal7347 2 года назад

    ഒരു വെട്ടുകത്തി പാർസൽ അയക്കാമോ

  • @banes4848
    @banes4848 3 года назад

    Ente ponne ellam koode kandittu peedi aakunnooo

  • @mpkollam
    @mpkollam 3 года назад +3

    Very good effort 🙏🏾

  • @harinair1871
    @harinair1871 3 года назад

    Enikkum veenam vettothi yum karikathi yum

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Please check description , contact number കൊടിത്തിട്ടുണ്ട്

  • @suhassivan8055
    @suhassivan8055 3 года назад +6

    👍👍Great to see such creative people, keeping up their traditional Craftsmanship 👏👏..
    pallassena a place in Palakkad

  • @anjusivan7017
    @anjusivan7017 3 года назад +4

    Nice content☺

  • @UnKnown-sw8qq
    @UnKnown-sw8qq 3 года назад +1

    How can i get that "pena kathi"?

  • @kunjupillai6853
    @kunjupillai6853 Год назад

    Please send me price of vettukathi

  • @ajayfrancis6848
    @ajayfrancis6848 3 года назад

    Trisoor jillayil kittumo?

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description contact number കൊടിത്തിട്ടുണ്ട്

  • @gireeshneroth7127
    @gireeshneroth7127 3 года назад +2

    Thanks for the video.

  • @mrstom7981
    @mrstom7981 3 года назад +2

    Shade vettan paliyakathi undakki tharumo

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      discription ൽ നമ്പർ കൊടിത്തിട്ടുണ്ട് , u can contact directly , അവർ parcel അയച്ചു തരും

  • @kggn1613
    @kggn1613 3 года назад +5

    ട്യൂ പ്ലീ കേറ്റ്

  • @musthafamusthafa.p6074
    @musthafamusthafa.p6074 3 года назад +1

    പാലക്കാട് ജില്ലയിൽ എവിടെയാണ് ഈ പറയുന്ന സ്ഥലം ഏത് ഭാഗത്താണ്,

  • @KishorKumar-br5rj
    @KishorKumar-br5rj 3 года назад +3

    Great

  • @ecmediae7265
    @ecmediae7265 3 года назад

    S model kathi undakkumooo. Pandu etaruunnu trend.

  • @pradeepab7869
    @pradeepab7869 3 года назад +6

    Video demanding more detailed script.research and modified presentation also needed

  • @davidcherian9396
    @davidcherian9396 3 года назад +4

    Video presentation is good, but it is Of No benefit to me if you don't tell where I can purchase them at different areas of Kerala.

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      Description ൽ അവരുടെ contact നമ്പർ കൊടിത്തിട്ടുണ്ട്, you can directly contact, എവിടെയാണെകിലും അവർ courier അയച്ചുതരും. Thank you

  • @Petergeflin
    @Petergeflin 3 года назад +2

    Chetta yendee house palakkad kinassery I'll aa

  • @ajayr8185
    @ajayr8185 3 года назад +2

    Thallumannam pallasenayil evideyaanu...?

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      ഈ temple അടുത്താണ്
      www.google.com/search?client=ms-android-xiaomi&output=search&q=Keezhumannam+kiradhamurthi+temple&ludocid=11106279603602961170&ibp=gwp;0,7&lsig=AB86z5WC4WeYHLyyHwqb33vLNwVJ&kgs=75d40d4bce117b52&shndl=-1&source=sh/x/kp/local&entrypoint=sh/x/kp/local

  • @rajannarayanan2759
    @rajannarayanan2759 3 года назад +1

    Very good

  • @imransyed7354
    @imransyed7354 3 года назад +1

    Hi bro, will u export to andhra

  • @lavanyav8741
    @lavanyav8741 3 года назад +6

    Super ❤️

  • @deepakgour4542
    @deepakgour4542 3 года назад +1

    Bill hook price

  • @ushachandranusha2771
    @ushachandranusha2771 3 года назад +1

    അവിടെ നിന്നും കത്തി കിട്ടുമോ ?

  • @santhoshk76
    @santhoshk76 Год назад

    online കിട്ടുമൊ?

  • @josephco3648
    @josephco3648 3 года назад

    എറണാകുളത്ത് ഏതു കടയിൽ ലഭിക്കും.

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description contact number കൊടിത്തിട്ടുണ്ട്

  • @prabeeshpalloor
    @prabeeshpalloor 3 года назад

    Starting process. Raw material covert to finished product not seen

  • @reginadapuram7289
    @reginadapuram7289 3 года назад +3

    ഇന്ത്യൻ രൂപയിൽ 2000 വിലയുള്ള കത്തി ദുബായ് നിന്ന് വാങ്ങി കൊണ്ട് വന്നു ഒരു മാസത്തിനുള്ളിൽ മൂർച്ച പോയി.. ഇത് കണ്ടു കിളി പോയി

    • @മാരണംമാരണം
      @മാരണംമാരണം 3 года назад

      പോയ കിളിയെ വെടി വച്ചു കൊല്ല്

    • @thomaskottayamthomas3270
      @thomaskottayamthomas3270 3 года назад

      Brand name please

    • @babypeter6237
      @babypeter6237 2 года назад

      If you buy knives from the gulf you should know how to use it as well as how to sharpening it? That knives cannot be sharpen as you like

  • @joypk4620
    @joypk4620 3 года назад

    കുറച്ച് കത്തികൾ കാസർഗോഡ് കിട്ടാൻ എന്താണ് വഴി

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description , അവരുടെ contact നമ്പർ കൊടിത്തിട്ടുണ്ട്,

  • @jagan8729
    @jagan8729 3 года назад +1

    സ്ഥലം എവിടെ

  • @varghese27
    @varghese27 3 года назад

    Details illa. And not in order. It will be better if you show the full process step by step.

  • @anilkpk
    @anilkpk 3 года назад

    Postel delivery ഉണ്ടോ

  • @josephtm4788
    @josephtm4788 3 года назад

    ഈ കത്തികൾ വാങ്ങാൻ എവിടെ കിട്ടും ഇത് ഉണ്ടാക്കുന് സ്ഥലം എവിടെയാണ്

  • @bibzpb4u
    @bibzpb4u 3 года назад +20

    ഒരുപാട് prossassing ൽ കൂടി ആണ് കത്തി ഉണ്ടാക്കിയത് എന്നു നമ്മൾ കണ്ടു എന്നു പറഞ്ഞല്ലോ... നിങ്ങൾ കണ്ടു കാണും പക്ഷെ ഞങ്ങളെ നിങ്ങൾ കാണിച്ചില്ല , പിടി ഇടുന്നതും മൂന്നു തരം അറിവാളും കാണിച്ചു തന്നു.. അല്ലാതെ കത്തിയും കൊടുവാളും അരിവാളും ഉണ്ടാക്കുന്നത് ഒന്നും തന്നെ detail ആയിട് കാണിച്ചില്ല. പിന്നെ സാധാരണ ആയിട് നമ്മൾ വാങ്ങുന്ന കത്തികളിൽ നിന്നു മൂർച്ച കൂടുതൽ ആണെന്ന് പറഞ്ഞു അത് എന്തുകൊണ്ടാണ് എന്നൊന്നും നിങ്ങൾ ചോദിച്ചു മനസ്സിലാക്കി തന്നില്ല.. വിമർശനം മാത്രം ആയി കരുതേണ്ട. ഇനി ഉള്ള വീഡിയോ കൾ ചെയുമ്പോൾ കുറച്ചുകൂടി detail ആയിട് കാര്യങ്ങൾ ഉള്കൊള്ളിക്കാൻ ശ്രെമികും എന്നു പ്രതീക്ഷിക്കുന്നു.. എല്ല വിധ ആശംസകളും

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      താങ്കളുടെ അഭിപ്രായത്തിന്ന് ഒരുപാട് നന്ദി 💙. തീർച്ചയായും തുടർന്നുള്ള വിഡിയോകൾ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രദ്ധിക്കാം.

    • @comedyraja7319
      @comedyraja7319 3 года назад

      @@GreenMangoEntertainmentsവിദശ്ശി കളുടെ അത്രയും പോരാ... അവർ ചുറ്റിക വരെ പണിയുന്നു യന്ത്രഭാങ്ങൾ വരെ... പെർഫെക്ട് ആയി

    • @nazirka7634
      @nazirka7634 3 года назад

      @@GreenMangoEntertainments ³

  • @bijujoseph3745
    @bijujoseph3745 3 года назад +1

    Supar

  • @കെ.പി.ബാബുകൊച്ചേരീ

    ആലപ്പുഴ ക്കാരൂടെ കത്തിയാണ് വയനാട്ടിൽ ഉപായഗിക്കൂന്നാത് പിന്നെ പാസാക്കാൻ വാള് അരിവാൾ ളും.ഉണ്ട്.

  • @johnmillerjohnson.
    @johnmillerjohnson. 3 года назад +4

    കന്യാകുമാരി ജില്ലയിലും കരിക്കുള്ള അരിവാൾ ആണ് ഉപയോഗിക്കുന്നത്.

  • @winchester2481
    @winchester2481 3 года назад +6

    എന്റെ കയ്യിൽ 2 എണ്ണമുണ്ട് ചെറുകോൽപ്പുഴ ഹിന്ദുമത കൺവൻഷനിൽ നിന്നും വാങ്ങിയതാ

  • @blind_x_pain6691
    @blind_x_pain6691 3 года назад +3

    😍😍

  • @vismayaku4629
    @vismayaku4629 3 года назад +5

    Sambhashathinte volium Ella vedioyilum kuravanu

  • @renitjacob4298
    @renitjacob4298 3 года назад +1

    ഹെഡ്സെറ്റ് വച്ചീട്ട് പോലും ഒന്നും കേൾക്കാൻ പറ്റുന്നില്ല, ഈ സ്ഥലം എവിടെയാണ് മനസിലായില്ല

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      കത്തി നിർമാണശാലയിൽ പണി നടക്കുന്ന സമയത്താണ് ഞങ്ങൾ അത് ഷൂട്ടിങ് ചെയ്തത് , പലപ്പോഴും ഞങ്ങൾ സംസാരിക്കുനത്തിലും കൂടുതൽ sound അവിടെ ഉണ്ടായിരുന്നു.. തുടർന്നുള്ള വീഡിയോകളിൽ ഞങ്ങൾ അത് ശ്രദ്ധിക്കാം..

    • @kshivadas8319
      @kshivadas8319 3 года назад

      ഇത് പാലക്കാട് ജില്ലയിലുള്ള ഒരു സ്ഥലമാണ് .ഇവർ വർഷങ്ങൾ ആയി ഈ തൊഴിൽ ചെയ്യുന്നവരാണ്.

  • @spdmoon7332
    @spdmoon7332 3 года назад +1

    Nalla videos good bros

  • @sajeshyadu6786
    @sajeshyadu6786 3 года назад

    Ithe pole photo alla vekkendath..

  • @raviravicp5849
    @raviravicp5849 3 года назад

    എവിടെയാണ് വാങ്ങാൻ കിട്ടു ക

  • @psswamykal1042
    @psswamykal1042 3 года назад +1

    ഒരുപാട് ആളുകൾ ഇവരുടെ നമ്പർ ചോദിക്കുന്ന കണ്ടു. എന്നാൽ അവനവന്റെ സ്വന്തം വീടിന്റെ അരികിൽ അടുത്തുള്ള ഒരു കൊല്ലപ്പണി ബ്ലാക്‌ simth നെ കണ്ടെത്തി അവിടുന്ന് പണിയിപ്പിച്ചു എടുത്താൽ മതിയല്ലോ. അതല്ലേ ഇതിലും എളുപ്പം.
    പണം കൊടുത്തൽ സൂപ്പർ ആയി ഉണ്ടാക്കിയും കിട്ടും അഥവാ എന്തെങ്കിലും പ്രോബ്ലം വന്നാൽ , മൂർച്ച പോയാലോ etc, പെട്ടെന്ന് പോയി റെഡി ആക്കി എടുക്കുകയും ചെയ്യാമല്ലോ.
    പറഞ്ഞിട്ടു കാര്യമില്ല....😁

    • @oblivion_007
      @oblivion_007 3 года назад

      അവർക്കൊക്കെ ഭയങ്കര ഡിമാൻഡ് ആണ്!!". ഞാൻ അടുത്തുള്ള ഒരാളെ കണ്ടു കത്തിയുണ്ടാക്കി തരുമോ എന്ന് ചോദിച്ചു.വലിയ ബുദ്ധിമുട്ട് പോലെ ആണ്

    • @psswamykal1042
      @psswamykal1042 3 года назад

      @@oblivion_007 🙄 അടിപൊളി....
      കാര്യം പറഞ്ഞാൽ കാൻസർ ഉണ്ടാവുന്നതിന്റെ first ഇതിൽ നിന്ന് ആണ്. കത്തി, contamination ഉണ്ടാവരുത്. എന്നു വെച്ചാൽ കറക്ടായി പദം മുക്കി കാച്ചി കുറുകിയ ഉരുക്കിൽ വേണം കത്തി ആയി വരാൻ , അത് ആണെങ്കിൽ വല്ല നല്ല കൊല്ലാൻ മാർക്ക് മാത്രം അറിയാം. അതിന് വിലയും ആവും . കണ്ട നായരും നമ്പൂരിയും , കത്തോലിക്കനും ഒന്നുമൊണ്ടാക്കയിൽ ശരിയാവില്ല, വിലകുറഞ്ഞ സാധനങ്ങൾ നമ്മൾ വാങ്ങിയാൽ പണി പാലും വെള്ളത്തിൽ കിട്ടും. അതുകൊണ്ട് കണ്ട് ബോധ്യ പെട്ട് വാങ്ങുക. ആരോഗ്യമുള്ള തലമുറയ്ക്ക് വേണ്ടി, കാര്യം ഈ ജോലിക്കാർ ഇന്ന് അന്യനിന്നു പോയ പോലെ ആയി അതിനുസരിച്ചു, ഒരു കുണ യും അറിയത്തിത്തവന്മാര് കേറി കണ്ട പട്ട ഒക്കെ അടിച്ചു കൊടുത്തു contamination ആയിട്ടുള്ള രോഗം കൂടി വരുന്നു. ആരും അത് നോക്കുന്നില്ല....

    • @oblivion_007
      @oblivion_007 3 года назад

      @@psswamykal1042 പുതിയ തലമുറക്ക് ഒന്നും ഒരു പിണ്ണാക്കും അറിയില്ല. പഴയവർക്ക് മടിയും ആണ്. ഒരു കൊല്ലനോട് തന്നാണ് കത്തി ഉണ്ടാക്കാൻ ചോദിച്ചത്. വീടിനടുത്തുള്ള പലരും ഈ പണി ഒക്കെ നിർത്തി.

    • @mhammedkunhi7890
      @mhammedkunhi7890 3 года назад

      എൻെറ നാട്ടിൽ ഒരു കൊല്ലൻ ഉണ്ട്, ഞാൻ അദ്ദേഹത്തെ വിളിച്ച് പറഞ്ഞാൽ ഏത് തരം കത്തി യും ഉണ്ടാക്കി വീട്ടിൽ എത്തി ക്കും, ഞങ്ങളുടെ നാട്ടിൽ മൽസൃം മുറി ക്കുന്ന ഒരു പ്രത്യേക തരം കത്തി ഉണ്ട്, ഇപ്പോൾ ആ കത്തി യുടെ വില 800 രൂപ യാണ്,ഒരു പാട് കാലം ഉപയോഗിക്കാം. സാധാരണ കൈകൾ കൊണ്ടാണ് എല്ലാ പണിയും ചെയ്യുന്ന ത്,

  • @nitheshutham2899
    @nitheshutham2899 3 года назад +4

    പ്രോസസ്സിംഗ് മുഴുവനായി വിശദീകരിച്ചു കാണിച്ചാൽ നന്നായിരുന്നു

    • @knsivadas9181
      @knsivadas9181 2 года назад

      അവർക്ക്‌ ബുദ്ധിമുട്ട് ആണ് കാരണം അവർ പിടി മാത്രം ഇടും ബ്ലേഡ് ഷൊർണുർ ഉണ്ടാക്കുന്നതാണ്

  • @rajawoodcutting5954
    @rajawoodcutting5954 3 года назад +2

    👌👌👌👍👍

  • @anishpk6180
    @anishpk6180 3 года назад +2

    നിങ്ങളുടെ 2 വീഡിയോ കണ്ടു. പക്ഷേ നിങ്ങടെ ചില സംസാരം എന്ന് പറഞ്ഞാൽ സ്ഥലപേര് പറയുന്നത് മനസ്സിലാക്കുന്നില്ല. ഒന്ന് നിർത്തി നിർത്തി പറയുക
    അല്ലങ്കിൽ എഴുതി കാണിക്കുക. 'പിന്നെ പറയുന്ന സ്ഥലം പാലക്കാട് എവിടെ എന്നത് അറിയപ്പെടുന്ന ഒരു സ്ഥല കുടി ചേർത്ത്
    പറയുക.പാലക്കാട് ഉള്ളവർക്ക് മാത്രമെ നിങ്ങൾ പറയന്ന സ്ഥലം മനസ്സിലാക്കുക.

    • @anishpk6180
      @anishpk6180 3 года назад

      പാലക്കാട് എവിടെ യാണ് പറയാമേ

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description bro

    • @ramadasnair1266
      @ramadasnair1266 2 года назад

      ശരിയാണ്

    • @ramadasnair1266
      @ramadasnair1266 2 года назад

      @@GreenMangoEntertainments ഒരുപാട് പേർ ചോദിക്കുമ്പോൾ കോൺടാക്ട് നമ്പർ കൊടുത്തുകൂടെ. ഡിസ്ക്രിപ്ഷൻ നിൽ കാണാത്ത കൊണ്ടല്ലേ അവർ ചോദിക്കുന്നത്.

  • @manojkichu366
    @manojkichu366 3 года назад +3

    Njangal ulakathichundakunna sathanam epol daie athra neramkonda oru pidi undakunne epol athum daie

  • @haneefa4197
    @haneefa4197 3 года назад

    കത്തി വേണം. ഫോൺ നമ്പർ. തരുമോ. ഓഡർ ചെയ്താൽ. എത്തിച്ചി തരുമോ. കോഴിക്കോട്.

  • @JChand83
    @JChand83 3 года назад +11

    Polyguard ന്റെ അടുത്ത് എത്തുമോ ഇതെല്ലാം..
    10 വർഷമായി ഉപയോഗിക്കുന്നു. കറിക്കത്തി.
    ഇതുവരെ ഒരുപ്രശ്നവും ഇല്ല

    • @ജർമൻമല്ലു
      @ജർമൻമല്ലു 3 года назад +2

      പോളി ഗാർഡിന് കത്തി ഉണ്ടാക്കി കൊടുത്തിരുന്നത് കുന്നംകുളം കാണിപ്പയ്യുർ ഉള്ള ജോബി ചേട്ടൻ ആണ്, അങ്ങേര് കാണിപ്പയ്യൂർ എന്ന പേരിൽ കത്തി ഇറക്കുന്നുണ്ട് പക്ഷെ ആ കത്തി വളരെ കുറച്ചു മാത്രമേ വിപണിയിൽ ഉള്ളു

    • @JChand83
      @JChand83 3 года назад +1

      @@ജർമൻമല്ലു
      സംഭവം പുലിയല്ലേ..

    • @jithumelit3835
      @jithumelit3835 3 года назад

      @@ജർമൻമല്ലു കുന്നംകുളത് ഇല്ലാത്തത് ന്ദേലും ഉണ്ടോ

    • @ജർമൻമല്ലു
      @ജർമൻമല്ലു 3 года назад

      @@jithumelit3835 ഇത് ഡ്യൂപ്പിളിക്കേറ്റല്ല, സംഭവം പൊളിയാണ്

    • @jithumelit3835
      @jithumelit3835 3 года назад

      @@ജർമൻമല്ലു അതിശയോക്തി പരഞ്ഞത് ആണ് ഞാനും kkm കാരൻ ആണ്

  • @ichusvlog8178
    @ichusvlog8178 3 года назад

    അവിടെ മലപ്പുറം കത്തി കിട്ടുമോ . ഫോൺ നമ്പർ വെക്കാമായിരുന്നു. നമ്പർ കിട്ടുമോ

  • @roman60082
    @roman60082 3 года назад +6

    അടുപ്പിലെ അവതരണം

  • @cmcm2510
    @cmcm2510 3 года назад +4

    Alappuzha👍👍

  • @light1790
    @light1790 3 года назад +2

    💥💥💥💥✌️

  • @thoyyibk4199
    @thoyyibk4199 3 года назад

    റെയിൽവേ പാലത്തിന്റെ ഇരുമ്പ് എവിടെ കിട്ടും??

    • @arung9051
      @arung9051 3 года назад

      ത്രിശൂർ - പുഴക്കൽ പാടത്ത് 'കിട്ടും. ഗുഡ്സ് ട്രെയിനിൻ്റെ ലീഫ് - kg - 100-തൂക്കം 200kg ക്ക് അടുത്ത് വരും

    • @മാരണംമാരണം
      @മാരണംമാരണം 3 года назад +1

      ഭാരത പുഴക്കു മുകളിൽ ഉള്ള പാലം കുത്തി എടുത്ത് കൊണ്ട് പോരെ

  • @shanmukhannair7317
    @shanmukhannair7317 3 года назад +1

    ഇത് എവിടെ ആണ്

  • @mithileshkumar9527
    @mithileshkumar9527 3 года назад

    മടക്കു കത്തി നന്നാക്കി തരുമോ

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description contact number കൊടിത്തിട്ടുണ്ട്

  • @rahananazeer9601
    @rahananazeer9601 3 года назад +2

    ഈ കത്തി എറണാകുളത്തു കിട്ടിമോ

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +1

      9747210217 രാമചന്ദ്രൻ കത്തികൾ ആവശ്യം ഉണ്ടാകിൽ വിളിച്ചാൽ അവർ courier അയച്ചുതരും.

    • @shibitkshibitk5036
      @shibitkshibitk5036 3 года назад +1

      @@GreenMangoEntertainments I want two kari Kathy

    • @manpuramjayan655
      @manpuramjayan655 3 года назад

      അഡ്രസ് തരു

  • @sanalkumar4718
    @sanalkumar4718 2 года назад

    👍🏻👍🏻👍🏻

  • @ashrafcp8605
    @ashrafcp8605 3 года назад +1

    അവിടെ കിട്ടും മലപ്പുറത്ത് അവിടെ എങ്കിലും കടകളിൽ കിട്ടുമോ കത്തി

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description contact number കൊടിത്തിട്ടുണ്ട്.

  • @johnsoncanavil3430
    @johnsoncanavil3430 3 года назад +3

    ഡിസ്ക്രിപ്ക്ഷനിൽ കൊടുത്തിട്ടുള്ള Mob : വിളിച്ചിട്ട് കിട്ടുന്നില്ല. സ്വച്ച് ഓഫ് ആണ് ,

  • @ameerks5062
    @ameerks5062 3 года назад +2

    ഇറച്ചീക്കത്തി വേണം എവിടെയാണ രണ്ടത്

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Description ൽ contact നമ്പർ കൊടിത്തിട്ടുണ്ട്, വിളിച്ചു പറഞ്ഞാൽ അവർ അയച്ചു തരും

  • @jovee9531
    @jovee9531 3 года назад +3

    കൊല കത്തി പണിഞ്ഞു കൊട്ക്കു ന്നത് ഇവിടെ ആണോ?

  • @skyblue-hg4uu
    @skyblue-hg4uu 3 года назад

    ഗ്രാഫറ്റിംഗ് കത്തി യുണ്ടാകാറുണ്ടോ

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description contact number കൊടിത്തിട്ടുണ്ട്

  • @prnprn7258
    @prnprn7258 3 года назад

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ. Thanks.

  • @sulaimanhasthinapuri8155
    @sulaimanhasthinapuri8155 3 года назад +1

    എങ്ങനെ കുറെ കത്തി കിട്ടും

  • @praveenkartha5310
    @praveenkartha5310 3 года назад +1

    Athra valiya quality onnum illa.. nan oru vaakathi vaanghi the first cut itself oru piece potti poyi. Brittle aanu. I try to cut a wood piece and it's broken.. when I called him he is not picking service bad. Aanu. But if u purchase knife which is made of old file then it's really good

    • @oblivion_007
      @oblivion_007 3 года назад

      വാക്കത്തി വാൾ കൊണ്ടുള്ള ആണോ? ഏതു ആണ് നല്ലത്. ഞാൻ ഇവരുടെന്നു സ്റ്റീൽ, file കത്തിക ൾ ഓർഡർ ചെയ്തു. ക്യാഷ് പോകുമോ?

  • @saneeshsanu1380
    @saneeshsanu1380 3 года назад +10

    ഇത് കാണുന്ന ഉലയിൽ തീ പിടിപ്പിക്കാൻ പോലും അറിയാത്ത കൊല്ലൻ ആയ ഞാൻ☹️

  • @shanilmaloor4069
    @shanilmaloor4069 3 года назад

    ഈ കത്തി നിങ്ങൾക്ക് ഓണ് ലയ്നിക്കുടി അയച്ചു തരാൻ പറ്റുമോ

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад

      Pls check description. Contact number കൊടിത്തിട്ടുണ്ട്

  • @vipinviswam9263
    @vipinviswam9263 3 года назад +1

    👍

  • @cmcreation2907
    @cmcreation2907 3 года назад +13

    1st ഇങ്ങനെ ഡ്രാമ ഒന്നും വേണ്ട മച്ചാനെ..... നേരെ ക്യാമറ നോക്കി സംസാരിക്കു......

    • @GreenMangoEntertainments
      @GreenMangoEntertainments  3 года назад +2

      ഒരു പരീക്ഷണം നടത്തിനോക്കിയതാണ് ബ്രോ 🤣

    • @JChand83
      @JChand83 3 года назад +2

      @@GreenMangoEntertainments
      പരീക്ഷണം നന്നായിട്ടുണ്ട്.
      ഇങ്ങനെ തന്നെ ചെയ്യുക

    • @freez300
      @freez300 3 года назад

      Please avoid boring drama dear..go ahead..sorry we don't have enough time..

  • @basheermoin2755
    @basheermoin2755 3 года назад

    ഇവരെ Contact ചെയ്യാൻ പറ്റുന്ന നമ്പർ ഉണ്ടോ
    ഇവിടെ സ്ഥലം എവിടെ

  • @kunjupillai6853
    @kunjupillai6853 Год назад

    Please send details