വീട്ടിലെ ആയുധങ്ങൾക്ക് മൂർച്ചയില്ലെ ഞാൻ പരിഹരിക്കാം (knife sharpping tempering method)blacksmith

Поделиться
HTML-код
  • Опубликовано: 25 июл 2021
  • വീട്ടിലെ ആയുധങ്ങൾക്ക് മൂർച്ചയില്ലെ ഞാൻ പരിഹരിക്കാം (knife sharpping tempering method )👍👍
    വീട്ടിലെ ആയുധങ്ങൾക്ക് മൂർച്ചയില്ലെ ഞാൻ പരിഹരിക്കാം (knife sharpping tempering method )👍👍
    വണ്ടിയുടെ ലീഫിൽ പണിത കത്തി (knife making kerala style blacksmith )chiken cutting knife • വണ്ടിയുടെ ലീഫിൽ പണിത ക...
    വണ്ടിയുടെ ലീഫിൽ പണിത വാൾ knife making kerala style blacksmith #rajumuthiraparambil muthiraparambil • വണ്ടിയുടെ ലീഫിൽ പണിത വ...
    വണ്ടിയുടെ ലീഫിൽ പണിത മടക്കുകത്തി (folding knife making kerala model blacksmith ) rajumuthiraparambil • വണ്ടിയുടെ ലീഫിൽ പണിത മ...
    muthiraparambil talkies Raju muthiraparambil
    kerala style blacksmith
    ഞാൻ കളർ കോഡ് പറയുമ്പോൾ എനിക്ക് ചെറിയ തെറ്റുപറ്റിയിട്ടുണ്ട് വെള്ള, പിച്ചള ,ചെമ്പ് ,നീല ,sky blue ,എന്നിങ്ങനെ ആണ് ഞാൻ പറഞ്ഞപ്പോ പിച്ചളക്കു മുകളിലായി ചെമ്പ് 🙏🥰

Комментарии • 872

  • @rasheedphysician
    @rasheedphysician 3 года назад +129

    രാജുവിന്റെ അവതരണത്തിന് നൂറു മാർക്ക്.
    വകതിരിവുള്ളൊരു അധ്യാപകനാണ് താങ്കൾ.

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 года назад +10

      ഞാൻ ചെയ്യുന്നത് അതേപടി പറഞ്ഞന്നേ ഉള്ളു ബ്രോ 🙏🥰

    • @locomotive
      @locomotive 3 года назад +2

      Correct

    • @prakashpranav7229
      @prakashpranav7229 Год назад

      No അയക്കയുമോ

  • @prince7103P
    @prince7103P 3 года назад +74

    ഹായ് ..... ഇന്നാദ്യമായി താങ്കളുടെ വീഡിയോ കാണുന്നു.
    പ്രത്യേക അഭിനന്ദനങ്ങൾ .... ആരും ഇതുവരെ പറയാത്ത 'രഹസ്യം ' താങ്കൾ വളരെ സൂക്ഷ്മതയോടെ അവതരിപ്പിച്ചു. പല നാളുകളായി
    സേർച്ച് ചെയ്തിട്ട് ആദ്യമായി ഉത്തരം കിട്ടി.
    വളരെ നന്ദി... നന്ദി.....
    അവതരണം നന്നായി.

    • @muhammedkabeerk.a.9699
      @muhammedkabeerk.a.9699 3 года назад

      🤗🤗🤗👌👌👍👍👍

    • @locomotive
      @locomotive 3 года назад +1

      എനിക്കും ഇഷ്ട്ട പ്പെട്ടു

    • @AbdulRazzaq-fd7iv
      @AbdulRazzaq-fd7iv 3 года назад

      എനിക്ക് ഇഷ്ടം ആയി

  • @madhumekkanakkil7581
    @madhumekkanakkil7581 3 года назад +121

    തൊഴിലിനോട് 100%നീതി പുലർത്തുന്ന ആൾ നല്ലത് വരട്ടെ ✌️✌️✌️

  • @kuttetanvlog
    @kuttetanvlog 3 года назад +103

    ഇരുമ്പിൽ സപ്തസ്വരം കാണിച്ചവൻ, വിശ്വകർമ്മാവ് ,,, - സൂപ്പർ വീഡിയൊ

    • @muthiraparambiltalkies3290
      @muthiraparambiltalkies3290  3 года назад +3

      🥰😘

    • @Starlight-vs2hq
      @Starlight-vs2hq 3 года назад +8

      @@muthiraparambiltalkies3290 ഓം ശ്രീ വിരാട് വിശ്വകർമ്മണേ നമ:

    • @allinmedia4964
      @allinmedia4964 3 года назад +1

      ഇരുമ്പ് മാത്രം അല്ലാലോ?

    • @HariKrishnan-zv2cr
      @HariKrishnan-zv2cr 3 года назад

      എന്താ ഉദ്ദേശിച്ചത്.... 🙄😂

    • @HariKrishnan-zv2cr
      @HariKrishnan-zv2cr 3 года назад +3

      വിശ്വകർമ്മാവ് എന്നത് ഇരുമ്പിനെ മാത്രം ഉപയോഗിച്ച് ആയുധങ്ങളും മറ്റും നിർമ്മിച്ചിരുന്ന വ്യക്തിയല്ല...... അദ്ദേഹത്തിന്റെ 7 മക്കളാണ് ഇന്ന് 7 വ്യത്യസ്തമായ ജോലികളിൽ ഏർപ്പെടുന്നവർ എന്നാണ് വിശ്വാസം... 🙂
      ആശാരി,മൂശാരി,കൊല്ലൻ,തട്ടാൻ, തടിപ്പണി ചെയ്യുന്നവർ, സ്വർണപ്പണി ചെയ്യുന്നവർ തുടങ്ങിയവരെല്ലാം വിശ്വകർമ്മ എന്ന ഭാഗത്തിൽ പെടുന്നവരാണ്..... 🙂🤝

  • @sreedharanm6040
    @sreedharanm6040 3 года назад +20

    ഇരുമ്പ് ടെമ്പറിങ് ഒരു പണിക്കാരനും പുറത്തു പറയില്ല. താങ്കൾ ഈ വീഡിയോ യിലൂടെ വ്യക്തമാക്കിത്തന്നു. 👌

    • @sureshbabucsura899
      @sureshbabucsura899 2 года назад

      മറ്റുള്ളവർ മനസ്സിലാക്കിയിട്ടും വലിയ കാര്യമില്ല. ഇതൊരു കയ്യിണക്കമാണ്.. വർഷങ്ങളുടെ പ്രാക്ടീസ് വേണ്ടി വരും.

  • @sivanandanas2228
    @sivanandanas2228 3 года назад +101

    ഇപ്പോഴും പരമ്പരാഗത പണിക്കാർ ഉണ്ടല്ലോ വളരെ സന്തോഷം

    • @georgewynad8532
      @georgewynad8532 3 года назад +5

      😳

    • @bennymj7314
      @bennymj7314 3 года назад +2

      @@georgewynad8532 ⁹

    • @ajeshjckumar2074
      @ajeshjckumar2074 3 года назад +5

      കുറച്ചു നാളായി കാത്തിരുന്ന വീഡിയോ
      വീടുകളിൽ ഇത് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ

  • @dilrumi1
    @dilrumi1 3 года назад +10

    ശ്രദ്ധയോടൊപ്പം സൂക്ഷ്മമായ നീരീക്ഷണവും താങ്കളുടെ അവതരണത്തിന് മികവേററുന്നു.
    നന്ദി❤️

  • @anilkumarpv12
    @anilkumarpv12 3 года назад +78

    രാജു വളരെ നല്ല അവതരണം എല്ലാ കാര്യങ്ങളും വ്യക്തമായി പറയുന്നുണ്ട്🙏🙏👍👍 നന്നായി😊😊😊😊

  • @MalluDIY
    @MalluDIY 3 года назад +27

    പറഞ്ഞു തരാൻ കാണിച്ച മനസിന് ഒരു പാട് നന്ദി. ഞാനൊക്കെ എന്തോരം സെർച്ച് ചെയ്തിട്ടാണ് കുറച്ചെങ്കിലും മനസിലാക്കി എടുത്തത്. താല്പര്യം ഉള്ളവർക്ക് ഒരു പാട് ഉപകാരപ്പെടും തീർച്ച.

  • @gopakumartb5566
    @gopakumartb5566 3 года назад +36

    സൂപ്പറായിട്ടുണ്ട്. വിരല് മുറിഞ്ഞത് കണ്ടു ശ്രദ്ധിച്ച് ചെയ്യുക

  • @johnyputherikkal7735
    @johnyputherikkal7735 3 года назад +23

    ഈ അറിവ് പകർന്നു തന്നതിന് ഒത്തിരി നന്ദി 🌹🌹🌹🌹🌹എല്ലാ ഭാവുകങ്ങളും നേരുന്നു

  • @arunvs5859
    @arunvs5859 2 года назад +2

    മാഷേ എനിക് ഒരു budding grafting ചെയ്യാൻ പറ്റിയ കുഞ്ഞു fold ചെയ്യാൻ പറ്റുന്ന പേനാകത്തി ചെയ്തു തരാൻ പറ്റുമോ

  • @amalnavomirythm7962
    @amalnavomirythm7962 3 года назад +34

    ഒരു രക്ഷയുമില്ലാത്ത വിവരണം ബ്രോ...😍 കിടു👏👏👏

  • @sin2k
    @sin2k 3 года назад +1

    Super.... Really wonderful.....
    I really appreciate it......
    You got wonderful talent....
    and thax a lot to your dedication and willingness to help others!
    Once again Thanx,Raju!

  • @karuniaarunkarunia3541
    @karuniaarunkarunia3541 3 года назад +6

    സൂപ്പർ... അച്ഛൻ ആലയിൽ പണിതിരുന്നത് ഓർക്കാനും, നമ്മുടെ കുലത്തൊഴിലിന്റെ ഓർമ്മകൾ നൽകാനും സാധിച്ചതിൽ നന്ദി. നല്ല അവതരണം

  • @abdulvahab9799
    @abdulvahab9799 3 года назад +8

    ചേട്ടാ കൈ മുറിയാതെ സൂക്ഷിക്കണം
    പ്രത്വേ കിച്ചും ഇതുപോലെ വീഡിയോ എടുക്കുമ്പോൾ 👏

  • @vidyadharanv4563
    @vidyadharanv4563 3 года назад +16

    നല്ല വിവരണം! വളരെ സന്തോഷം! ഹൃ ദയം നിറഞ്ഞ ആശംസകൾ!👍👍👍👍

  • @shajiantony1717
    @shajiantony1717 3 года назад +1

    നല്ല അറിവ് വളരെ നന്ദി സഹോദരാ

  • @rajithr9065
    @rajithr9065 2 года назад

    Tanx bro valare ubagaram ayirnu... 👍

  • @skyblue-hg4uu
    @skyblue-hg4uu 3 года назад +19

    ഒരുപാട് google youtube സെർച്ച്‌ ചെയ്തു കിട്ടിയില്ല ഒരുപാട് നന്ദി സഹോദര

  • @Nouphy1
    @Nouphy1 3 года назад +21

    ആ പേപ്പർ മുറിച്ചത് അതു വല്ലാതങ്ങു ഇഷ്ടപ്പെട്ടു...... ❤✌️

  • @aseeskca9419
    @aseeskca9419 3 года назад +4

    സൂപ്പർ മച്ചാനെ ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്ന ഉപകാരപ്രദമായ വിഡിയോ. അതുപോലെ വ്യക്തമായി മനസ്സിലാവുന്ന വിധത്തിലുള്ള അവതരണം. ❤

  • @locomotive
    @locomotive 3 года назад +2

    നല്ല അവതരണം...

  • @littonal
    @littonal 3 года назад +27

    സൂപ്പർ വളരെ നന്നായി അവതരിപ്പിച്ചു 👍👍👍👍👍

    • @rejivarghese6626
      @rejivarghese6626 3 года назад

      അറിവുള്ള, നല്ല ടാലൻറുള്ള ഒരു ശില്പി...

  • @bibinthampy1599
    @bibinthampy1599 3 года назад

    Nalla avatharanam.. Superb bro. ☺👍👍👍

  • @ranjithp8650
    @ranjithp8650 3 года назад

    Thanks a lot chetta 😍😍.hamerinu vaythala shape akkunne oru vedio cheyyavo . Sagathi valare neat ayi explain cheythoo to 😍.
    Oro irumbinteyum temper ariyunne vidham koode onn parayavo. Pala irumbinum vathyasamundallo appo kodukkunna tempering colorum vathyasam undavoole , ath ariyunne vidham engananu paraju tharumo chetta

  • @vinusiva7018
    @vinusiva7018 3 года назад

    Chettane padipicha adyapakane nanniyode ennum orkkuka
    valare nalla avatharanam ❤️❤️❤️ nalla arivu

  • @achuappu9447
    @achuappu9447 3 года назад +13

    താങ്കളുടെ ഒരു സുപ്രഭാതത്തിൽ ഉണ്ടായതല്ല,അത് പാരമ്പര്യമായി കിട്ടിയിട്ടുള്ളതാണെന്നാണ് മനസിലാകുന്നത്.ആ അറിവ് ഇവിടെ പങ്കു വെച്ച താങ്കൾക്കും,അതിനു കാരണഭൂതരായ താങ്കളുടെ പിതാമഹാന്മാർക്കും എന്റെ എല്ലാവിധ വിജയാസംകളും നേരുന്നു.

  • @autohubperformance8748
    @autohubperformance8748 3 года назад

    Thank you very best information 👍and vedio was super 👌

  • @sanjivsreevinayakomranjan8812
    @sanjivsreevinayakomranjan8812 2 года назад +1

    Good information.. ennalum chodikkuva water tempering is more better than Oil right

  • @vinodchodan3182
    @vinodchodan3182 5 месяцев назад

    ഞാൻ ഇതുവരെ കാണാത്ത വീഡിയോ.ഏറെ കുറെ കാര്യങ്ങൾ അറിയാമായിരുന്നെങ്കിലും അതിന് ഒരു കൃത്യത ഉണ്ടായിരുന്നല്ല ,നന്നായി
    ❣️ 🙏🏼❣️

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад

    പുതിയ അറിവ്, താങ്ക്‌യൂ 🙏👍

  • @ANILPALAKKAD
    @ANILPALAKKAD 3 года назад

    Super......valare upayogamaaya oru video....👍👍👍👍👍

  • @vipinrajm8706
    @vipinrajm8706 3 года назад +1

    Muthe poli arivu pakarnnu kodukkunthorum koodukaye ullu orikkalum vishamikkendi varillaa😘

  • @sudheeshsuresh2396
    @sudheeshsuresh2396 3 года назад +28

    സൂപ്പർ ഒരുപാടു നാളുകളായി ഇതുപോലെ ഉള്ള ഒരു വീഡിയോ പ്രതീക്ഷിക്കുന്നു താങ്സ് 👍

    • @sarammajoseph6588
      @sarammajoseph6588 3 года назад +2

      വ ളരഎനലഒരുഅറിവൂകിടി

  • @basheertsm7900
    @basheertsm7900 3 года назад

    Retaining very good practical work experience thank you brother

  • @bobinbabu8197
    @bobinbabu8197 3 года назад +29

    ആശാനെ കൊള്ളാം ഉപകാരപ്രദമായ വീഡിയോ ഇതുപോലെ നല്ല വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 👍

  • @manojmalayalampogram293
    @manojmalayalampogram293 2 года назад +8

    താങ്കൾ രഹസ്യം മുഴുവനും പറഞ്ഞു. ഏതൊരു കൊച്ചു കുട്ടികൾ ക്ക് പോലും എളുപ്പമാണ് അവതരണം. നല്ലത് വരട്ടെ

  • @krishnank3438
    @krishnank3438 3 года назад

    Very good valare nalla vivaranam

  • @ncmphotography
    @ncmphotography 3 года назад +4

    ഇവിടെ ആദ്യം ആണെ ❤️👍
    നമ്മടെ നാട്ടുകാരൻ ആണല്ലേ✌️

  • @sabuabraham7222
    @sabuabraham7222 3 года назад +1

    Mr;Raju വളരെ നല്ല അവതരണം ,നന്നായി മനസ്സിലായി പല സംശയത്തിനും നിവാരണം ആയി വളരെ നന്നി. എല്ലാ വിധ ആശംസകളും.

  • @baijujoseph2239
    @baijujoseph2239 3 года назад

    ആദ്യമായി കാണുന്നു. എനിക്ക് വളരെ ഉപകാരപ്രദമായി

  • @nidhinvn8511
    @nidhinvn8511 3 года назад +1

    Thanks chetta

  • @lijiuthaman5155
    @lijiuthaman5155 3 года назад +11

    ഏതൊരാൾക്കും മനസിലാകുന്ന ഭാഷയിൽ പറഞ്ഞു കൊടുക്കാൻ നല്ല ഒരു മനസ് വേണം അത് താങ്കൾക്കു ദൈവം തന്നിട്ടുണ്ട് ഇനിയും താങ്കളുടെ അറിവ് മറ്റുള്ളവർക് നല്കാൻ എന്നും കഴിയട്ടെ

  • @steephenp.m4767
    @steephenp.m4767 3 года назад +1

    Super, good job, thank you

  • @suraunnis3457
    @suraunnis3457 3 года назад

    സൂപ്പർ..
    ഞാനും ഇതുപോലെ ഗ്യാസ് സ്റ്റോവിൽ വെച്ച് ടാപ്പിംഗ് കത്തി heat treatment ചെയ്തിട്ടുണ്ട്. പഴയ പത്താംക്ലാസ് കെമിസ്ട്രിയിൽ ഉണ്ട്.. Heat treatment..

  • @sudarsanank3572
    @sudarsanank3572 3 года назад

    കൊള്ളാം നല്ല അറിവും ആത്മാർത്ഥതയും. താങ്കളിൽ നിന്നും വിശ്വസിച്ച് വാങ്ങാം.

  • @learntodriveall3848
    @learntodriveall3848 3 года назад

    Nannaye manassilaye. 👌👌👌 video.

  • @sirajtopvision2669
    @sirajtopvision2669 3 года назад +2

    സൂപ്പർ 👍👌😍

  • @govindriju8472
    @govindriju8472 3 года назад

    Irimbukal thammil joint cheyyan pichala use cheyyunnath pole pichala joint chennan endanu use cheyyuka chetta

  • @BSSa4920
    @BSSa4920 3 года назад +3

    സൂപ്പർ💐

  • @prasanthannair6594
    @prasanthannair6594 3 года назад +9

    സൂപ്പർ 🌹

  • @abdulmajeedmajeed3726
    @abdulmajeedmajeed3726 3 года назад +10

    കൊല്ലപ്പണി ഇപ്പൊഴത്തെ കാലത്ത് ഒരു സംഭവമല്ല പക്ഷെ നിങ്ങൾ ഈ പറഞ്ഞു തന്ന അറിവ് വലിയൊരു സംഭവം തന്നെയാണ് ബ്രോ വളെരെ നന്നായി നിങ്ങൾ അത് അവതരിപ്പിച്ചു ,അടിപൊളി

    • @manot8273
      @manot8273 2 года назад

      34 varsham pazhakkam ulla vettukathi ippozhum veetil undu.

  • @vijayanchenniparambath4498
    @vijayanchenniparambath4498 3 года назад +13

    വളരെ ഉപകാരപ്പെട്ട ഒരറിവ് .. സാധാരണ ആരും ഇതിങ്ങനെ പബ്ലിക്കിനെ പറഞ്ഞു ബോധ്യപ്പെടുത്താറില്ല .. പരമ്പരാഗത തൊഴിലിന് തടസ്സമാവുമെന്ന ഒരു വിശ്വാസം .
    അറിവ് പകർന്നു നൽകുന്നതു കൊണ്ട് സമൂഹത്തോട് നാം കാണിക്കുന്നത് ഒരു വലിയ സേവനമാണ്.
    താങ്കളെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തനാക്കുന്നത് ഈ ഒരു കാര്യമാണ്.
    Thanks 🙏

    • @sithinm341
      @sithinm341 3 года назад

      👏👏👏

    • @sureshbabucsura899
      @sureshbabucsura899 3 года назад

      ഈ അറിവുകളൊന്നും സാധാരണ പൊതുജനത്തിന് കിട്ടിയിട്ട് വലിയ കാര്യമൊന്നുമില്ല. കാരണം ഇതിനു നല്ല രീതിയിലുള്ള പ്രായോഗിക പരിശീലനം ആവശ്യമാണ്.

    • @radhakrishnannatteparambil3279
      @radhakrishnannatteparambil3279 3 года назад

      നമുക്കുളള അറിവ് മറ്റുള്ളവർക്ക് പകർ ന്നു കൊടുക്കുന്നത് വളരെയധികം നല്ല

    • @radhakrishnannatteparambil3279
      @radhakrishnannatteparambil3279 3 года назад

      കാരൃമാണ്

  • @msravindran8864
    @msravindran8864 Год назад

    Your knowledge in your work is very good.

  • @jamesk.j.4297
    @jamesk.j.4297 3 года назад +1

    Thank u. God bless u 🙏

  • @jinshinjagadesh8115
    @jinshinjagadesh8115 3 года назад

    നല്ല അവധരണം

  • @whiteshadow6925
    @whiteshadow6925 3 года назад +6

    Ithu polathe informative contents iniyum pradeeshikunna

  • @jainendrancb5673
    @jainendrancb5673 2 года назад

    വളരെ നന്നായിരിക്കുന്നു.

  • @abdulrahoofrahoof8486
    @abdulrahoofrahoof8486 2 года назад

    പുതിയ അറിവിന് താങ്ക്സ്

  • @ChaptersofSumiFaris
    @ChaptersofSumiFaris 3 года назад

    Hii.. super.... njan കത്തി, കത്രിക, മിക്സി jar blade ഇതിന്റെ ഒക്കെ മൂർച്ച കൂട്ടാൻ ഉള്ള വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.. 14 ടിപ്സ് ഉണ്ട്.. കണ്ടു നോക്കണേ

  • @sammeevv2335
    @sammeevv2335 3 года назад

    Enik ith orupaad prayojanam nalki tnks bro😘

  • @MohanKumar-zz1qx
    @MohanKumar-zz1qx 2 года назад

    വളരെനല്ലഅറിവ്പകര്‍ന്ന്തന്നതിനുനന്ദി,നല്ലതു വരട്ടെ.

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 2 года назад +1

    വിഡിയോ കണ്ടു, നൂറ് ശതമാനം ഇഷ്ടം, സബ്സ്ക്രൈബ് ചെയ്തു,

  • @muraleedharanmm2966
    @muraleedharanmm2966 3 года назад

    ഉപദേശത്തിന് നന്ദി

  • @vadivelanartist1709
    @vadivelanartist1709 3 года назад

    Nice
    Thenirumbu eggu irumbukum enna vithiyasam ethu siranthathu

  • @xontechnolab
    @xontechnolab 3 года назад

    super... thanks for knowledge

  • @panayilsidhiq2923
    @panayilsidhiq2923 3 года назад +1

    ഇഷ്ടപ്പെട്ട വീഡിയോ ...നന്നായിട്ടുണ്ട് ....നന്ദി .....

  • @sibinsumesh9618
    @sibinsumesh9618 3 года назад

    Kidukki👌👌 informative video 👍👍

  • @AshokKumar-kn1kk
    @AshokKumar-kn1kk 2 года назад

    സൂപ്പർ നന്നായിട്ട് ഉണ്ട്

  • @venusuvarna
    @venusuvarna 3 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. Thanks. വാങ്ങിക്കുന്ന stainless steel കത്തി ഇതുപോലെ sharp ആക്കാൻ പറ്റുമോ?

    • @vineeshdevadas9317
      @vineeshdevadas9317 2 года назад

      ഞാനും ഒരുപാടു ചോദിച്ചു പുള്ളി പറയുന്നില്ല

  • @imbais212
    @imbais212 3 года назад

    Nalloru classil irunna pole undaayirunnu
    Pinne idacku kai murinjathu nevermind aacki ittu endhu pattiyaalum show will go on ennu paranja pole
    Ningalu poliyaanu 😍
    Best wishes bro 🤲sooperb👌

  • @premsatishkumar5339
    @premsatishkumar5339 3 года назад +1

    Excellent job God bless you brother 🙏🙏🙏🙏🙏🙏🙏

  • @ranjithp8650
    @ranjithp8650 2 года назад

    Valaja arival polullath temper cheyyunnath koode oru vedioyil ulpeduthavo. Valaja kathiyude vaythala mathram engana mukkuva nn kode parayo

  • @roufek4333
    @roufek4333 2 года назад

    സൂപ്പറായിട്ടുണ്ട്.....

  • @murukeshv1051
    @murukeshv1051 3 года назад

    വലിയ അഭിന്ദനങ്ങൾ.... ചെറിയ കാര്യങ്ങൾ പോലും വിടാതെ പറഞ്ഞു. നല്ല നീരീക്ഷണ പാടവം

  • @layanashahul5803
    @layanashahul5803 3 года назад

    അഭിനന്ദനങ്ങൾ സുഹൃത്തേ.

  • @dipuviswambharan9742
    @dipuviswambharan9742 3 года назад

    നല്ല valuble ഇൻഫർമേഷൻ ആണ് തരുന്നത്

  • @criticmaster9203
    @criticmaster9203 3 года назад +4

    നല്ല അവതരണം 💐❤️

  • @n1london258
    @n1london258 3 года назад +1

    thanks bro , good information ,

  • @h.nvlogs1680
    @h.nvlogs1680 Год назад

    Very good presentation 100% usefull video 👍👍👍

  • @satheeshkaduppel7921
    @satheeshkaduppel7921 3 года назад

    വളരെ ഉപകാരം..
    ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ... ഒരുപാട് thanks...ആരും പറഞ്ഞുതരാൻ മടിക്കുന്ന കാര്യങ്ങൾ.... ഇനിയും ഇത് പോലുള്ള videos പ്രതീക്ഷിക്കുന്നു

  • @divinepowermalayalam
    @divinepowermalayalam 3 года назад

    Super bro...

  • @rajhesetharayath8788
    @rajhesetharayath8788 2 года назад

    നല്ല അറിവ് ഉം അവതരണവും god bless you

  • @sureshmc5632
    @sureshmc5632 Год назад

    Munkalaghalil aram nammal kothi undakkumayirunnu innatarkkum ariyillannu thonunnu . Athinte video cheyithal kollamayirunnu.

  • @vineeshepa894
    @vineeshepa894 3 года назад +1

    കിടിലൻ വീഡിയോ ചേട്ടായീ.

  • @arunmonc.t5214
    @arunmonc.t5214 3 года назад +2

    ആത്മാർത്ഥമായി ചെയ്യുന്ന ജോലി അത് കാണുമ്പോൾ അറിയാം... ഇങ്ങനെ ഉള്ള ആളുകൾ വളരെ കുറവാണ്... കഴിയും വിധം പ്രോത്സാഹിപ്പിക്കണം.... ആദ്യമായി കാണുന്നു... ഇനി അങ്ങോട്ടു കാണും...

  • @venugopalkv4101
    @venugopalkv4101 3 года назад +1

    Wow 👏nice presentation 👏

  • @cyrilps2572
    @cyrilps2572 3 года назад +2

    സൂപ്പർ👍

  • @abhilashvr3724
    @abhilashvr3724 2 года назад

    vellathi temper cheyyubol aa kathiyude chila bhagam polinjupokumo

  • @manojvarghesevarghese2231
    @manojvarghesevarghese2231 3 года назад +3

    അഭിനന്ദനങ്ങൾ.അറിവുകൾ പകർന്നു തരുന്നതിന് നന്ദി ❤️❤️👍👍

  • @sushithalalanpadmanabhan7392
    @sushithalalanpadmanabhan7392 3 года назад +1

    കോഴിമുട്ടയ്ക്ക് വിജാഗിരി പിടിപ്പിച്ച പോലുള്ള വർക്ക് ചെയ്തിരുന്ന എക്സ്ട്രാ സ്‌കിൽഡ് വർക്കേഴ്സ് നമ്മുടെ നാട്ടിലുണ്ടായിരുന്നു.പക്ഷെ,
    ഇന്നിപ്പോൾ പലർക്കും പണിയിലുള്ള ആത്മാർത്ഥതയെക്കാൾ പണത്തിലുള്ള കണ്ണോടെ മാത്രമാണ് കാര്യങ്ങൾ ചെയ്യുന്നത്.താങ്കളെപ്പോലുള്ളവർ ഇത്തരം ജോലികളെ അതിന്റെ മഹത്വത്തിലേക്ക് തിരികെ ഉയർത്തിക്കൊണ്ട് വരുമെന്ന് തോന്നുന്നു.🌹🌹🌹

  • @arunkumarcreativity1914
    @arunkumarcreativity1914 3 года назад

    അടിപൊളി വീഡിയോ അണ്ണാ

  • @jojuponnarath3846
    @jojuponnarath3846 3 года назад +1

    വളരെ നല്ല അവതരണം: ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ കഴിയുമാറാകട്ടെ

  • @HariKrishnan-zv2cr
    @HariKrishnan-zv2cr 3 года назад

    നല്ല വിവരണം സഹോദരാ.... 👌
    എന്റെ പിതാവ് പാരമ്പര്യമായി ഈ മേഖലയിലുള്ള വ്യക്തിയാണ്. അച്ഛന്റെ അച്ഛന്റെ തലമുറ യും അതിനുമുമ്പും ഇതു തന്നെയാണ് ചെയ്തിരുന്നത്........ ഇപ്പോഴും തുടരുന്നു......... ചെറിയ രീതിയിൽ ഒക്കെ അച്ഛനെ സഹായിക്കാൻ കഴിയാറുണ്ട്.... 🙂

  • @alluvava8290
    @alluvava8290 2 года назад

    🙏തൊഴിലിനൊപ്പം നല്ല മെസ്സേജുകൾ താങ്ക്സ് ബ്രോ

  • @ntk1824
    @ntk1824 3 года назад +4

    എല്ലാംവിശദമായി പറഞ്ഞു മനസ്സിലാക്കി തന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ .

  • @Anusree.shorts
    @Anusree.shorts Год назад

    സൂപ്പർ മച്ചാ 👍❤️👏

  • @shoukumayanad6338
    @shoukumayanad6338 3 года назад +13

    സൂപ്പറായിട്ടുണ്ട് വീഡിയോ
    ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @shinoobsoman9269
    @shinoobsoman9269 3 года назад +14

    സബാഷ്..😃😃✌️✌️❤️❤️
    സൂപ്പർ വീഡിയോ..👍👍👍👍