Palakkad Ramachandran Kathi, Pallassana വ്യത്യസ്തമായ കത്തികളുടെ നിർമാണം.

Поделиться
HTML-код
  • Опубликовано: 2 окт 2024
  • അന്യം നിന്ന് പോകുമായിരുന്ന തങ്ങളുടെ കുലത്തൊഴിലിലൂടെ കേരളത്തിന്റെ പെരുമ വാനോളം ഉയർത്തിയിരിക്കുകയാണ് പാലക്കാട് പല്ലശ്ശനയിലുള്ള രാമചന്ദ്രനും സഹോദരങ്ങളും. രാമചന്ദ്രൻ കത്തികൾ എന്ന പേരിൽ പ്രസിദ്ധമായ ആയുധങ്ങൾ മൂർച്ച കൊണ്ടും, നിർമ്മാണത്തിലെ കണിശത കൊണ്ടും, സൗന്ദര്യം കൊണ്ടുമെല്ലാമാണ് ലോകശ്രദ്ധ ആകർഷിച്ചത്. ഇരുമ്പിനെ മുറിച്ചാൽ പോലും മൂർച്ച പോകില്ല എന്നതാണ് ഇവരുടെ ആയുധങ്ങളുടെ പ്രത്യേകത. ജപ്പാൻ, സെർബിയ പോലുള്ള ലോകത്തിന്റെ പല ഭാഗങ്ങളിൽ കാണപ്പെടുന്ന കത്തികളും മറ്റ് ആയുധങ്ങളും തനതായ രീതിയിൽ ഇവർ നിർമ്മിക്കുന്നു. ഒരുകാലത്ത് ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം നടന്നിരുന്ന പ്രധാന എക്സിബിഷൻസിൽ എല്ലാം സ്ഥിര സാന്നിധ്യമായിരുന്നു രാമചന്ദ്രൻ കത്തികൾ. അങ്ങനെ ലോകമെമ്പാടുമുള്ള ജനങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി ആ നാടിന്റെ സംസ്കാരത്തിന് ഇണങ്ങുന്ന രീതിയിലുള്ള ആയുധങ്ങൾ ഇവർ നിർമ്മിച്ചു നൽകുന്നു. തനതായ പാരമ്പര്യ രീതികൾ അവലംബിക്കുമ്പോഴും പുതിയ ടെക്നോളജികളെ കൂടെ കൂട്ടിയിണക്കി പുതിയ ലോകത്തിൽ നവീന ഉൽപന്നങ്ങളുമായാണ് രാമചന്ദ്രൻ ഇൻഡസ്ട്രീസിന്റെ യാത്ര. #knifemaking #ramachandran #traditionalart #palakad #pallassana
    Ramachandran Knives
    Ramachandra Industries
    Thallumannam
    Pallassana (Po) Palakkad.678505
    Near Villege Office Pallassana
    Mob: 9747210217
    ‪@vinuchirayath‬
    www.facebook.c...

Комментарии • 112

  • @rakkiraj
    @rakkiraj 3 месяца назад +5

    Knife making is One form of art which is slowly but steadily getting extinct. Request the Govt to help these great Artisans to keep their art alive for the future generations to see and learn🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @xiaominote4533
    @xiaominote4533 3 месяца назад +1

    Great. Happy to know it. All are well-spoken and polite people.😊

  • @Patriotic-Indian47
    @Patriotic-Indian47 4 месяца назад +84

    കത്തികളുടെ ഫാൻസ്‌ ഉണ്ടോ😂😂😂

    • @salmanakbar5172
      @salmanakbar5172 4 месяца назад +4

    • @outtakecollective
      @outtakecollective  4 месяца назад +2

      സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുമല്ലോ!

    • @tipsywolf5466
      @tipsywolf5466 4 месяца назад +2

      Illa..

    • @kiranmk1280
      @kiranmk1280 4 месяца назад

      Yesss

    • @eldhogeorge9988
      @eldhogeorge9988 2 месяца назад +2

      ഞാൻ. നല്ല ഭംഗി ഉള്ള പച്ചാത്തി ( മെയിൻ ആയിട്ട് അതിന്റെ പിടിയിലെ വർക്ക്) പിന്നെ നല്ല ഭംഗി ഉള്ള ഷേപ്പ് ഉള്ള കത്തികൾ - രാജസ്ഥാനിൽ പോയപ്പോൾ രാജസ്ഥാൻ തൽവാർ മോഡൽ വാൾ (മൂർച്ച ഒന്നുമില്ല ടൂറിസ്റ്റുകളെ പറ്റിക്കാൻ ഉള്ള ഇമിറ്റേഷൻ ആണ്) ഒക്കെ വാങ്ങി കളക്ട് ചെയ്യുന്ന ശീലം ഉണ്ടായിരുന്നു.

  • @gospelvoicemalayalam3129
    @gospelvoicemalayalam3129 3 месяца назад +5

    ഇവരെ വിശ്വസിക്കരുത് പറഞ്ഞ പറ്റിക്കാൻ മിടുക്കനാണ് എന്നെ പറ്റിച്ചു നിങ്ങൾ വഞ്ചിക്കപ്പെടാതിരിക്കാൻ സൂക്ഷിക്കുക

    • @sonusoman5215
      @sonusoman5215 3 месяца назад +1

      എന്താ പറഞ്ഞത്

    • @arunjayanarunjayan6602
      @arunjayanarunjayan6602 2 месяца назад +1

      Pattichengil athoodey parayado alland kedannu konakkand

    • @sabarithakkudu411
      @sabarithakkudu411 2 месяца назад +1

      കുരു അസൂയ

    • @SanoopSwaminathan
      @SanoopSwaminathan 2 дня назад +1

      വെറുതെ കമന്റ് ഇടല്ലേ അച്ചായാ

  • @pathmakumarmp7554
    @pathmakumarmp7554 3 месяца назад +3

    ഉപയോഗിച്ച വർ കമൻ്റായി നല്ല അഭിപ്രായമല്ലല്ലോ ചേട്ടൻമാരെ നാട്ടിൽ ഇല്ലാത്ത വിലയും

  • @nideeshem8702
    @nideeshem8702 4 месяца назад +6

    ഭയങ്കര വിലയാണു ഗുണം പോരാ

  • @parammalvloge2343
    @parammalvloge2343 3 месяца назад +2

    ഇരുമ്പിൽ അതിൻ്റെ പണി അറിയുന്നവർ ജോലി അത് ആര് ചെയ്താലും നല്ല മൂർച്ച കിട്ടും. പിന്നെ ഇടക്ക് ഇടക്ക് മൂർച്ച കൂട്ടണം.

  • @vikkikk5257
    @vikkikk5257 3 месяца назад +2

    😢😮 എൻ്റെ കാശ് പോയി😮🤬

  • @unseenworld4406
    @unseenworld4406 4 месяца назад +13

    ഞാൻ ഇവിടുന്ന് 6000 രൂപയുടെ കത്തികൾ വാങ്ങിയതാണ് ഒന്നിനും കൊള്ളില്ല ഒരു ക്വാളിറ്റിയും ഇല്ല വാങ്ങുന്ന സമയത്ത് കാണാൻ നല്ല അതുകണ്ട് നമ്മൾ വാങ്ങുകയും ചെയ്യും അതുപോലുള്ള ഡിസൈനറാണ് പണിതു വച്ചിരിക്കുന്നത് ഒരുകാരണവശാലും ഇത് വാങ്ങി നിങ്ങളുടെ പണം വെറുതെ കളയരുത് ഒരു വർഷത്തെ ഉപയോഗിച്ച് ശേഷമുള്ള എക്സ്പീരിയൻസ് ആണ് പറയുന്നത്

    • @outtakecollective
      @outtakecollective  4 месяца назад +19

      6000 രൂപയ്ക്ക് നിങ്ങൾ രാമചന്ദ്രൻ കത്തികളാണ് വാങ്ങിയത് എന്ന് ഉറപ്പുണ്ടെങ്കിൽ (അവർക്ക് കേരളത്തിലാകെ പല്ലശ്ശനയിൽ ഒരു ഷോപ്പ് മാത്രമാണ് ഉള്ളത് ) നിങ്ങളുടെ പൈസ നഷ്ടമാകില്ല. ഈ ഡിസ്ക്രിപ്ഷനിൽ ഉള്ള അവരുടെ നമ്പറിലേക്ക് വിളിച്ചാൽ അതിനുള്ള പ്രതിവിധി ഉണ്ടാകും. നമ്മുടെ പാരമ്പര്യ തൊഴിലുകളെ സംരക്ഷിക്കേണ്ടതുണ്ട് എന്ന ബോധ്യത്തിൽ നിന്നാണ് ഈ ചാനലിൽ ഇത്തരം വീഡിയോകൾ ഉണ്ടാകുന്നത്. ഇത് ഒരു സ്പോൺസേർഡ് വീഡിയോ അല്ലാത്തതുകൊണ്ട് തന്നെ ഞങ്ങൾ നേരിട്ട് പോയി അവരുടെ പ്രോഡക്ടുകൾ വാങ്ങി ഉപയോഗിച്ച് ബോധ്യപ്പെട്ടതിനുശേഷമാണ്. ഈ ഡോക്യുമെന്ററി അപ്‌ലോഡ് ചെയ്തത്. നമ്മുടെ മാർക്കറ്റിൽ ചെറിയ വിലയ്ക്ക് ചൈന നിർമ്മിത കത്തികൾ ലഭിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇങ്ങനെ ഒരു സംരംഭം നടത്തിക്കൊണ്ടുപോകുന്നത് എത്ര സ്രമകരമാണെന്ന് ആലോചിച്ചാൽ മനസ്സിലാകും. ഇത്തരം തൊഴിലുകൾ കുലത്തൊഴിലായി സ്വീകരിച്ച മനുഷ്യർ എത്രപേർ നമ്മുടെ നാട്ടിൽ ഇപ്പോഴും ഈ തൊഴിൽ തുടരുന്നുണ്ട് എന്ന് അന്വേഷിച്ചാൽ മനസ്സിലാകും അതിൻെറ ബുദ്ധിമുട്ട്. പല്ലശ്ശന യിലുള്ള ഇരുപതോളം കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നുണ്ട് ഇവർ. പൂർണ്ണമായും അവർ തന്നെ നിർമ്മിക്കുന്ന ആയുധങ്ങളാണ് ഇവിടെ തയ്യാറാക്കുന്നത്. അരത്തിൽ തീർത്ത കത്തി മുതൽ വലിയ വെട്ടുകത്തി വരെ ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഉപയോഗിക്കാൻ അവർ പറഞ്ഞ ഇൻസ്ട്രക്ഷൻസ് അതുപോലെ ചെയ്യുന്നതുകൊണ്ട് ആകാം. എല്ലാം ഇപ്പോഴും നല്ല മൂർച്ചയിൽ ഉപയോഗിക്കാൻ സാധിക്കുന്നുണ്ട്. രാമചന്ദ്രൻ കത്തികളാണ് നിങ്ങൾ വാങ്ങിയത് എന്ന് ഉറപ്പുണ്ടെങ്കിൽ തീർച്ചയായും അവരെ കോൺടാക്ട് ചെയ്യൂ. അതിന്റെ പ്രശ്നങ്ങൾ അവർ തീർത്തത് തരും.

    • @unseenworld4406
      @unseenworld4406 4 месяца назад

      @@outtakecollective
      പ്രിയ സുഹൃത്തെ ഇതുപോലെ തന്നെ ഇവരുടെ വീഡിയോ യൂട്യൂബിൽ കണ്ട നമ്പർ കോൺടാക്ട് ചെയ്ത് ഓൺലൈനായി എനിക്ക് ഇവർ തന്നെ അയച്ചുതന്ന കത്തികൾ ആണ് കത്തികൾ കാണാൻ വളരെ ഭംഗിയാണ് ഒരു ആറുമാസത്തെ ഉപയോഗത്തിന് ശേഷം ഒരു കത്തിക്കും മൂർച്ച ഇല്ല ഇവർ ഈ വീഡിയോയിൽ പറയുന്ന ഒരു കോളിറ്റി ആ കത്തുകൾ ക്കില്ല ഞാൻ ഈ കത്തികൾ എൻറെ നാട്ടിലെ കൊല്ലാൻ്റെ എടുത്തു കൊണ്ടുപോയി കാച്ചും.
      അപ്പോൾ ആൾ എന്നോട് പറഞ്ഞു ഇതിൻറെ ഇരുമ്പിന് ക്വാളിറ്റി ഇല്ലാത്തതാണ് അതുകൊണ്ട് ഇതിന് മൂർച്ച നിൽക്കുന്നില്ല എന്ന്.
      6000 രൂപയ്ക്ക് ഞാൻ എന്ത് കത്തിയാണ് വാങ്ങിയത് എന്ന് നിങ്ങൾക്കൊരു സംശയമുണ്ടെങ്കിൽ ബഡ്ഡിംഗ് കത്തി ഒന്ന് ഇറച്ചി വെട്ടുന്ന കത്തി ഒന്ന് കറി കത്തി രണ്ടെണ്ണം വെട്ടുകത്തി ഒന്ന് അരുവ ഒന്ന്.
      ഒരു വീട്ടിലേക്കു വേണ്ട എല്ലാ കത്തികളും ഞാൻ അവിടെ നിന്നാണ് വാങ്ങിയത്. എനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും പറ്റാതിരിക്കാൻ വേണ്ടിയാണ് ഞാൻ എൻറെ എക്സ്പീരിയൻസ് പറയുന്നത്

    • @sahadevanmv9561
      @sahadevanmv9561 4 месяца назад +6

      കത്തി ഏതായാലും സ്ഥിരമായി മൂർച്ച നിൽക്കില്ല. മൂർച്ച കൂട്ടാനുള്ള സ്വയം സംവിധാനം കണ്ടു പിടിക്കണം എമിരി പേപ്പർ, വെള്ളാരം കല്ല് പൊടിച്ചത്, ചെറിയ സംവിധനത്തിലുള്ള ഗ്രൈൻഡർ . അരം. മൂർച്ച കൂട്ടുന്ന കല്ല് ഇവയിൽ ഏതെങ്കിലും ഉപയോഗിച്ച് മൂർച്ച നിലനിർത്തണം. ഇരുമ്പ് ലോഹത്തിൻ്റെ പണിയറിയാവുന്ന ആര് പണിഞ്ഞെടുത്താലും ഇത്തരം കത്തികൾ നിർമിക്കാം. (രാമചന്ദ്രൻ കത്തികൾ ഫെയ്മസ്സായി എന്നു മാത്രമേയുള്ളൂ. ആലത്തൂർ . കൊല്ലം കോട് വണ്ടാഴി തുടങ്ങിയ ഏരിയകളിൽ ഇതുപോലുള്ള തോ ഇതിനേക്കാൾ നന്നായി പണിയുന്നവരോ ഏറെയുണ്ട്). മൂർച്ച നിലനിർത്താൻ അറിയാത്തവർക്ക് വിദേശകത്തികളും അതിനോടൊപ്പം കിട്ടുന്ന മൂർച്ച നിലനിർത്തുന്ന ഉപകരണവും ആയിരിക്കും നല്ലത്. NB: പല വിദേശ രാജ്യങ്ങളിലും തുരുമ്പ് ബാധിക്കുന്ന കത്തികൾക്ക് വിലക്കുണ്ട് അത് പൊതു ഇടത്തിൽ ഉപയോഗിക്കുന്നത് ശിക്ഷാർഹവുമാണ്.

    • @ramanathb4723
      @ramanathb4723 3 месяца назад +1

      ഡ്യൂപ്ലിക്കേറ്റ് വാങ്ങിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അവരുടെ പേര് വച്ചു ഡ്യൂപ്ലിക്കേറ്റ് വിളിക്കുന്നുണ്ട് എന്ന്

    • @mohankangappaden7926
      @mohankangappaden7926 2 месяца назад

      @@outtakecollectiveMust support our traditional skill and tradesmen.

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 2 месяца назад +1

    💖💖💖കേരളത്തിൻ്റെ അഭിമാനം തന്നെ....👏🏻👏🏻👏🏻

  • @arundavis1312
    @arundavis1312 6 месяцев назад

    👍🏻👍🏻

  • @manitechy123
    @manitechy123 2 месяца назад

    Medikkunna വിലക്കുള്ള മൂർച്ച്പോലുമില്ല ബഡ് product. ഒടുക്കത്തെ വിലയും. ആരും chathikkapedaruth കൊള്ളില്ല

  • @rameshkv2482
    @rameshkv2482 3 месяца назад +3

    Good. Job. Nice. Work. ❤. U

  • @achanmathew3122
    @achanmathew3122 3 месяца назад +1

    വിലയെപ്പറ്റി ഒന്നും പറയുന്നില്ലല്ലോ

  • @mstylh
    @mstylh 4 месяца назад +3

    ഞാൻ വീട്ടാവിഷ്യതിന് കത്തികൾ മേടിച്ചു.
    Good quality
    Good customer service

  • @nsenthilkumarkalathalazhai9811
    @nsenthilkumarkalathalazhai9811 21 день назад

    Pachaerumbubil undakkuno? Yengane kandu ariyam?

  • @rajendranathanksks8084
    @rajendranathanksks8084 Месяц назад +1

    ഞാൻ ഒരു മടക്ക് കത്തി വാങ്ങി നല്ലത് തന്നെ ❤

    • @outtakecollective
      @outtakecollective  Месяц назад

      വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം കൂടി പരിഗണിക്കുമല്ലോ!

  • @mathewgeorge6523
    @mathewgeorge6523 2 месяца назад

    ഇവനൊക്കെ reach മതി.... പൊതുജനത്തിന്റെ ബുദ്ധിമുട്ട് ഒന്നും അറിയേണ്ട 😡😡😡😡😡😡😡😭

    • @outtakecollective
      @outtakecollective  2 месяца назад

      @@mathewgeorge6523 നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് ?

  • @Athma56
    @Athma56 4 месяца назад +11

    വിലക്കൊത്ത ഗുണം ഇല്ല. ഞാനിത് ഉപയോഗിക്കുന്നു ണ്ട്.

    • @outtakecollective
      @outtakecollective  4 месяца назад +1

      ഞങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഒരു കുഴപ്പവുമില്ല. Build quality adipoli aanu.

    • @Anishkumarps
      @Anishkumarps 3 месяца назад +1

      Enthanu kuravu ennu onnu parayaamo ?

    • @ramanathb4723
      @ramanathb4723 3 месяца назад

      ഡ്യൂപ്ലിക്കേറ്റ് വാങ്ങിട്ട് അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഉണ്ടോ. അദ്ദേഹം തന്നെ പറയുന്നുണ്ടല്ലോ അവരുടെ പേര് വച്ചു ഡ്യൂപ്ലിക്കേറ്റ് വിളിക്കുന്നുണ്ട് എന്ന്

  • @PradeepKumar-ff9og
    @PradeepKumar-ff9og 4 месяца назад +3

    Wish you all the best ❤❤❤

  • @zsecret295
    @zsecret295 4 месяца назад +1

    6 masam munp ivare name board vach Malappuram sale indayirunni

    • @outtakecollective
      @outtakecollective  4 месяца назад

      Ha palarum angane cheyyunnundu, evarkku pallashanayil mathrame shop ullu.

  • @SokalegamMarayoor
    @SokalegamMarayoor 4 месяца назад +1

    നാടൻ പിച്ച കത്തി കിട്ടോ

  • @jeep2173
    @jeep2173 3 месяца назад +2

    👍👍👍👍❤❤❤❤🎉

  • @santhoshka6471
    @santhoshka6471 4 месяца назад +1

    Number Pls

  • @Sunilkumar-q9q8c
    @Sunilkumar-q9q8c 4 месяца назад

    Oil tember ennathe yenikkariyilla....choola tembering kandittinde....sakthiyayi yevidenkium adichal odiyum

    • @outtakecollective
      @outtakecollective  4 месяца назад

      അതിനെപ്പറ്റി എനിക്കും പരിമിതമായ അറിവേ ഉള്ളൂ. നല്ല രീതിയിൽ ചൂടാക്കിയ ഇരുമ്പിനെ ഓയിലിൽ വെച്ച് തണുപ്പിക്കുന്നു. അതിനെയാണ് Oil tempered iron എന്ന് പറയുന്നത് എന്നാണ് എൻറെ അറിവ്. ഇങ്ങനെ ചെയ്യുമ്പോൾ ഇരുമ്പിന്റെ സ്ട്രക്ചറലിന് മാറ്റം വരുകയും ഉറപ്പുകൂടുകയും ചെയ്യും.

  • @santhoshka6471
    @santhoshka6471 4 месяца назад +2

    Number Pls

  • @rennyjose4629
    @rennyjose4629 4 месяца назад +4

    എസ് കത്തി കാണുമോ👌🏻👌🏻👌🏻

  • @balakrishnankundoor6215
    @balakrishnankundoor6215 4 месяца назад

    അബലത്തിലെ അര മണി ചിലമ്പ് വാള് പ്രഭാവലയം നല്ല പോലെ ചെയ്യുന്ന ആൾ ഉണ്ടൊ

  • @PremlalVP
    @PremlalVP 4 месяца назад +1

    Yes

  • @vikaschidambaram5143
    @vikaschidambaram5143 3 месяца назад +1

    പറയുന്നത് പോലെ ഒന്നും ഇല്ല. നല്ല വിലയും. സാധാരണ ഒരു കത്തി അതേയുള്ളു.

  • @elumalaitamil2335
    @elumalaitamil2335 2 месяца назад

    எந்த ஊரு

  • @thomasantony8714
    @thomasantony8714 3 месяца назад

    Tappingknaifeyondo

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh 4 месяца назад +3

    Super 👌 knife

  • @thomasantony8714
    @thomasantony8714 3 месяца назад

    ടപ്പിംഗ്ലാത്തി

  • @mahindrachami1033
    @mahindrachami1033 6 месяцев назад +1

    ❤❤❤❤❤❤❤❤👍🙌

  • @ShajahanGraphics24
    @ShajahanGraphics24 6 месяцев назад

    great successful stories

  • @gafoorg7428
    @gafoorg7428 4 месяца назад +1

    Numbr

  • @AlanAAnandhu
    @AlanAAnandhu 4 месяца назад +1

    ❤❤❤❤❤👍🏻👍🏻👍🏻

    • @outtakecollective
      @outtakecollective  4 месяца назад

      സബ്സ്ക്രൈബ് ചെയ്യുന്ന കാര്യം പരിഗണിക്കുമല്ലോ.

  • @sidheekalr9053
    @sidheekalr9053 3 месяца назад

    മണ്ണാർക്കാട് ബ്രാഞ്ച് ഉണ്ടോ,കൊറിയർ സർവ്വീസ് ഉണ്ടോ

    • @outtakecollective
      @outtakecollective  3 месяца назад

      +919747210217 contact this number

    • @balanmbalanmbalanmbalanm8641
      @balanmbalanmbalanmbalanm8641 20 дней назад +1

      ​@@outtakecollective രാമചന്ദ്രൻ കത്തികൾ

    • @balanmbalanmbalanmbalanm8641
      @balanmbalanmbalanmbalanm8641 20 дней назад

      കാരികത്തി വേണം അരത്തിൽ ഉണ്ടാക്കിയത് വില അറീക്കാമോ

    • @outtakecollective
      @outtakecollective  19 дней назад

      മുകളിൽ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ കോൺടാക്ട് ചെയ്താൽ അറിയാൻ പറ്റും. അവർ കൊറിയർ ചെയ്തു തരും.

  • @santhoshka6471
    @santhoshka6471 4 месяца назад

    Number Pls

  • @subramanian6067
    @subramanian6067 4 месяца назад

  • @KANNANNAIR2019
    @KANNANNAIR2019 3 месяца назад +2

    Njanum vaangi good quality and good service ❤

  • @rosydavis2549
    @rosydavis2549 6 месяцев назад

    👌🏻👌🏻👌🏻👌🏻👌🏻

  • @indupranav7298
    @indupranav7298 6 месяцев назад

    👌👌👌👌

  • @rosydavis2549
    @rosydavis2549 6 месяцев назад

    👍👍

  • @cocreations6243
    @cocreations6243 4 месяца назад

    Number pls

  • @vishnudas4886
    @vishnudas4886 4 месяца назад

    Rate kooduthal anu

    • @Patriotic-Indian47
      @Patriotic-Indian47 4 месяца назад +1

      നീ വാങ്ങിക്കണ്ട,

    • @almondnine
      @almondnine 3 месяца назад

      Japanese knives inte rate thirakeetuondo ???

    • @outtakecollective
      @outtakecollective  3 месяца назад

      +919747210217 avare contact cheyyayrikkum nallathu.

  • @aneeshr8375
    @aneeshr8375 4 месяца назад +1

    Madakk kathi എത്രയാ rat

  • @gospelvoicemalayalam3129
    @gospelvoicemalayalam3129 4 месяца назад

    തട്ടിപ്പാണ് അതിനകത്ത് പാട് പറ്റിക്കൽ ഒത്തിരി ആണ് ഞാൻ രണ്ട് കത്തി വാങ്ങിച്ചിട്ട് പ്ലേറ്റ് ആണെന്ന് പറഞ്ഞു വന്നിട്ട് അവസാനം തകിടായിരുന്നു

  • @mathukuttym8885
    @mathukuttym8885 4 месяца назад

    കോടാലി ഉണ്ടാക്കുന്നുണ്ടോ?

  • @athulkoshythomas6358
    @athulkoshythomas6358 6 месяцев назад

    Madakku kathi prize

  • @sreejithanirudhan2554
    @sreejithanirudhan2554 4 месяца назад +4

    പാലാ കത്തിക്ക് എന്താ വില

    • @outtakecollective
      @outtakecollective  4 месяца назад

      +919747210217 ഈ നമ്പറിൽ വിളിച്ചാൽ മതി.