ഇപ്പൊ മാഡത്തിന് ഒരു സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ലേ ?അതാണ് ഞങ്ങളുടെ കസ്റ്റമർ സർവീസ് 😂.മാഡത്തി൭ന കാണാൻ സുന്ദരിയാ കേട്ടോ ,ഐ ലൈക് ഇറ്റ് 😂😂😂😂.ഒരു രക്ഷയും ഇല്ല കിടു അഭിനയം .
അടിപൊളി skit..... customer satisfaction...... 😂😂😂 ശരിക്കും ഇത് പോലെ തന്നെ ആണോ എല്ലാ customers....... ചീത്ത പറഞ്ഞപ്പോൾ എന്തൊരു ആശ്വാസം....... ഇനിയും അടിപൊളി skits പോരട്ടെ..... ♥️
പറഞ്ഞോ പറഞ്ഞോ.. ഞാനും എന്നെ പറ്റി പുകഴ്ത്തി പറയാറുണ്ട്. എനിക്കതൊക്കെ വല്ല്യേ ഇഷ്ട്ടമുള്ള കാര്യാ.. 🤣🤣👍
വഴക്ക് തുടങ്ങാൻ സ്റ്റാർട്ട് പറഞ്ഞ ചേച്ചി മാസ്സ് aanu😁😁😁
എന്റർടൈൻമെന്റ് വേണെങ്കിൽ sanjum ലക്ഷ്മിഉം വരണം 😀
ഇപ്പൊ മാഡത്തിന് ഒരു സാറ്റിസ്ഫാക്ഷൻ കിട്ടുന്നില്ലേ ?അതാണ് ഞങ്ങളുടെ കസ്റ്റമർ സർവീസ് 😂.മാഡത്തി൭ന കാണാൻ സുന്ദരിയാ കേട്ടോ ,ഐ ലൈക് ഇറ്റ് 😂😂😂😂.ഒരു രക്ഷയും ഇല്ല കിടു അഭിനയം .
2ആളും മത്സരിച്ച് അഭിനയിച്ചു 👌👌
കമ്മൽ മേടിക്കാൻ വന്ന ചേച്ചി പൊളി, 👏👏👏
ഇത് എത്ര തവണ കണ്ടു എന്ന് എനിക്കുതന്നെ അറിയില്ല 😂അടിപൊളി 🤩
Munb kandittum veedum kanunnavar undo
ഇതങ്ങള് 2 um ചേർന്നാൽ ഭയങ്കര രസമാ videos
"thudangiko thudangiko"😂😂😂
വഴി തെറ്റി വന്നതാ
"എറിയുന്ന ഒന്നും ഇവിടെ കിട്ടില്ല.."
Preena chechi n Lakhshmi polichu , awesome 👏🏻. Sanju aaa kooval enik ishtam ayi ketto
അടിപൊളി ലക്ഷ്മിയും പ്രീണയും തകർത്തു...❤️❤️❤️👍👍👍🥰🥰
Lakshmi yum Preena yum Chernnaal pwoliyaattoo😍😍😘😘
Did anyone see this more than 1 time🤣🥰🥰😂
അടിപൊളി skit..... customer satisfaction...... 😂😂😂 ശരിക്കും ഇത് പോലെ തന്നെ ആണോ എല്ലാ customers....... ചീത്ത പറഞ്ഞപ്പോൾ എന്തൊരു ആശ്വാസം....... ഇനിയും അടിപൊളി skits പോരട്ടെ..... ♥️
1:58
ഇതൊരുമാതിരി മറ്റേടത്തെ customer satisfaction ആയിപോയി.
💖💖ലക്ഷ്മി, പ്രീണ --തകർത്തു... ഒന്നും പറയാനില്ല👌👌👌👌👌